ഇങ്ങനെ താമസിക്കുമ്പോൾ ഒരു സാധനവും വാങ്ങി വീട്ടിൽ വയ്ക്കാതെ കൂടെയുള്ളവർ വാങ്ങി വച്ചിരിക്കുന്നതിൽ നിന്ന് എടുക്കുന്നതും കട്ട് തിന്നുന്ന്തിൽപരം ചെറ്റത്തരം വേറെയില്ല
@നയാഹിന്ദുസ്ഥാനി9 ай бұрын
പഴയ മൊട്ടച്ചിയെ കൊണ്ട് വരാൻ പറ്റില്ലെങ്കിൽ വേണ്ടാ ആ സിങ്കപ്പൂർകാരിയെ എങ്കിലും കൊണ്ട് വരുമോ 😅
@narasimhashenoy40499 ай бұрын
മധുവാണോ? മധു അടിപൊളിയായിരുന്നു
@aboobackarsidhique31429 ай бұрын
Yes madhu undayappo oru vibayirunnu
@vrindhassunil9 ай бұрын
സമയം തെറ്റി വന്നപ്പോൾ പഴയ episode ആയിരിക്കും എന്ന് കരുതി കാണാതെ skip ചെയ്യാൻ പോയ le njan🚶♀️🚶♀️🧐
@AnjuS-zt5wz9 ай бұрын
Njanum
@thalapathy21939 ай бұрын
😂njnm
@abina__abii__9 ай бұрын
Njanum
@cutecrafts9049 ай бұрын
same same bu🦋 😂
@afrashamseer66309 ай бұрын
Njanum
@SajidaCk-d8u9 ай бұрын
Ithil ടീനക്ക് എന്തിനാ എല്ലാവരും avoid ആക്കുന്ന role കൊടുക്കുന്നെ.. ... ഏതായാലും ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍🏻❤️
@ShabanuShabanu-kg6pi9 ай бұрын
കുളിച്ചു വരുമ്പോൾ ലിപ്സ്റ്റിക് and കണ്മഷി 🥰🥰😂😂😂😂😂
@aswathychandran64059 ай бұрын
Water proof and long lasting ആയിരിക്കും 😂😂 😅
@rabeehmonribhamol94629 ай бұрын
😂😂
@sakkeenapv25749 ай бұрын
Charuvine kaanan enth rasamaa🤩😘
@Fidhaaa9459 ай бұрын
അവന്തി പറഞ്ഞത് ശെരിയാ ശെരിക്കും ശകുനം മുടക്കി തന്നെ ആണ് ടീന
@anagha82199 ай бұрын
Athentha thante vallom avale mudakkiyo
@beenaanish71609 ай бұрын
സത്യം
@pravasidevadas86129 ай бұрын
ചാരുവിന്റെ കോസ്റ്റ്യൂംസ് ഒക്കെ സൂപ്പറാണ് ചാരുവിൻ ചുരിദാറു കൊടുക്കു അതും നന്നായി ചേരും
എന്റെ ടീന സ്വന്തമായി എന്തെങ്കിലും ഒന്നു മേടിക്ക് ഒരു ദിവസം 😢
@suryacp60789 ай бұрын
Teenakk nanam illallo athinu🤨🤨🤨
@christytheexorcist89059 ай бұрын
@@suryacp6078 ഹഹ അതു ശരിയാ, പിന്നെ തള്ളിനു ഒട്ടും കുറവില്ല.. ഇങ്ങനെ ഒരു ഫ്രണ്ട് പണ്ട് എനിക്കും ഉണ്ടായിരുന്നു കോളേജിൽ വെച്ച്, ഇപ്പോൾ എവീടാണോ ആവോ? 😁
@Target..59 ай бұрын
Rukku nt screen presence eniyum kooduthal venam❤ natural acting🎉
@febinmon3369 ай бұрын
ടീന 😂😂 ഒന്നുകിൽ നിങ്ങൾ അവര്ക് നല്ല roll കൊടുക്ക് അല്ലെങ്കിൽ അവരെ പറഞ്ഞു വിട്, അല്ലാതെ കാണുന്ന പ്രേഷകർക് വെറുപ്പ് ആകുന്ന രീതിയിൽ മുന്നോട്ട് കൊണ്ട് പോകാതെ ദൈവ് ചെയ്ത്, ചാരു ആൾ സൂപ്പർ ആണ് മെച്ചൂരിറ്റി ഫീൽ ചെയ്യുണ്ട് പക്ഷെ ആ കൊച്ചിനെ കൊണ്ട് ഇതിൽ കൂടുതൽ ചെയ്യാം, കമന്റ് ഇടുന്ന ഞങ്ങളെ പോലെ ഉള്ളവരെ നിങ്ങൾ മൈൻഡ് ചെയ്യാറില്ല, ഇത് ഇത്രേം പ്രേക്ഷകരെ ഉണ്ടാക്കി എടുത്തപോലെ കാണണ്ട എന്ന് തീരുമാനിക്കാൻ ഉള്ള അവകാശവും നിങ്ങൾക് ഉണ്ട്,so നിങ്ങടെ ഇഷ്ടട്ടത്തിന് എടുത്ത് ഞങ്ങളെ ബോർ അടിപ്പിക്കത പ്രേഷകർക് ഇഷ്ട്ടപെടുന്ന രീതിയിൽ എടുക്കാൻ ശ്രെമിക്കു, ( അവന്തി സൂപ്പർ പക്ഷെ ഓവർ ആകുന്നുണ്ട്, ഉണ്ടാക്കി എടുത്ത ഫാൻ പവർ ഇല്ലാതെ ആക്കരുത് പിന്വ ഒഎസ് മനുഷ്യനും ഇത് കാണില്ല,
@Fidhaaa9459 ай бұрын
ആഹാ ഇന്ന് അപ്‌ലോഡർ മാമൻ എന്താണാവോ നല്ല ബുദ്ധി തോന്നിയത് 🤭🤭
@user-ft7og6Ай бұрын
Pavi+charu super performance proposal cherimo pavi
@chanchalb27899 ай бұрын
Celin ullapol adipoli ayirunn good acting 😊Teena oru avashyavum illatha oru character anu especially acting vise
ഈ ടീന യെ എന്തിനാ ഇതിൽ.. കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു... ഒരു ദിവസം എങ്കിലും അതിനെ ഒന്ന് നല്ലതായി കാണിക്കുക.. അല്ലെങ്കിൽ ഒഴിവാക്കുക 🙏🙏
@beenaanish71609 ай бұрын
ശരിയാണ്
@SwathisSwathi-ob8gb9 ай бұрын
ഉവ്വോ മോൾ ആണോ ഇതിന്റെ cinematographer or producer
@arunas51739 ай бұрын
ഇത് ഒരു hstl vibe അല്ലെ എല്ലാരും ഒരേപോലെ നല്ലവർ ആകില്ലലോ നെഗറ്റീവ് ഉള്ളവരും ഉണ്ടാകും ഒര് hstl
@pavithrarajesh41909 ай бұрын
@@arunas5173 അവർക്കും വേണ്ടേ fans... നെഗറ്റീവ് characters ന് പോലും fans ഉണ്ടെന്നേ..... ഇത് രണ്ടുമല്ല.. ചുമ്മ തള്ള് മാത്രം കൊടുക്കുന്നു... അതൊന്ന് ഇടക്ക് എങ്കിലും മാറ്റി പിടിച്ചാൽ ആ കുട്ടിക്കും നല്ലത് ആവില്ലേ
@pavithrarajesh41909 ай бұрын
@@arunas5173 ഇതിലെ നെഗറ്റീവ് character പോലും fans ഉള്ളവർ ആണ്.... പക്ഷെ ടീന യെ എവിടെയും നല്ലതാക്കുന്നില്ല... ആർക്കും ഒരു ഇഷ്ടവും തോന്നേണ്ട കരുതി ആണോ... അവൾക്കും വേണ്ടേ fans.... മധുവിനെയും കല്ലുവിനെയുമൊന്നും ആർക്കും ആദ്യം ഇഷ്ടം അല്ലാരുന്നു.. ഇപ്പോൾ അങ്ങനെ ആണോ... പക്ഷെ പാവപ്പെട്ട വീട്ടിലെ കുട്ടിയും ടീന യും എപ്പോളും ഇഷ്ടക്കേട് മാത്രം തരുന്നു..
3,4പെണ്പിള്ളേര് ഉള്ള വീട്ടിൽ ഒരു pad എടുക്കാൻ ഇല്ലേ
@adiladilklr51129 ай бұрын
🥰 poli charu
@vinodpg-np2jt9 ай бұрын
അവന്തി പൊളി❤
@pravasidevadas86129 ай бұрын
ചാരു പവി നല്ല പോസിറ്റീവ് വൈബ് തെരുന്ന കഥാപാത്രങ്ങളാണ് അവരെ വെച്ച് നല്ല കഥകൾ കൊണ്ട് വരു ഇപ്പോഴത്തെ കഥകൾ മോശമല്ല എന്നാലും ആ പഴയ ലെവലിൽ എത്തുന്നില്ല അവന്തികക്ക് മാത്രം ഇംപോർട്ടൻസ് കൊടുക്കാൻ വേണ്ടി എഴുതുന്ന കഥകൾ പോലെ തോന്നുന്നു ഒരാൾക്കു മാത്രം അവശ്യമില്ലാതെ പരിഗണന കൊടുക്കാതിരിക്കുക പണ്ട് നിങ്ങൾ ഒരാൾക്ക് ആവശ്യമില്ലാതെ പരിഗണന്ന കൊടുത്ത ഒരാൾ അവസാനം എന്താ ചൈയ്തത് എന്ന് ഓർമ്മയില്ലേ