ലില്ലിയുടെ അവസാന രംഗത്തിലെ ആ ചിരി .... അത് വളരെ മനോഹരമായിരുന്നു....
@Wanderingsouls952 жыл бұрын
കാശ് വരാനുണ്ട് എന്ന ഡയലോഗ് മാറി.. ഇപ്പൊ "ജയിച്ചത് അൻസാർ ആണെങ്കിലും ഭരണം ഞാനാണ് "😁
@abdulrasheedk27202 жыл бұрын
😂😂
@rinshidarafeeque13692 жыл бұрын
😂😂
@milan91592 жыл бұрын
🤣🤣
@beenakt37312 жыл бұрын
🥰🥰🥰
@sheebababy34582 жыл бұрын
🤣🤣🥰
@sarithabanu90392 жыл бұрын
ഒരു request ഉണ്ട് അമ്മയു അമ്മാവനും എല്ലാ episode ലും വേണം 🤩🤩🤩🤩🤩
@Ammukutty5022 жыл бұрын
എന്ത് പരസ്യം ഇട്ടാലും skip ചെയ്യും എന്ന് ഈ അവസരത്തിൽ അറിയിക്കുന്നു.. നിങ്ങളുടെ പരിപ്പ് ഇവിടെ വേകുല ഡയറക്ടർ സാറെ
@manojk13152 жыл бұрын
ലില്ലിയുടെ അവസാനത്തെ ആ ചിരി 👌🏻🥰🥰🥰😍😍
@Ss-cj8xe2 жыл бұрын
ആ oil മികച്ചത് ആയിരിക്കാം... പക്ഷെ,കഥാപാത്രങ്ങളെ കൊണ്ട് പരിപാടിയിൽ പരസ്യം ചെയ്യിച്ചു കേരളത്തിലെ ഏറ്റവും മികച്ച ഈ ജനപ്രിയ പരിപാടിയുടെ വില കളയരുത്... നിങ്ങൾ ഇടയിൽ പരസ്യം ചെയ്തോളു... ഒരു കുഴപ്പവുമില്ല. ... പക്ഷെ അതിനു കഥാപാത്രങ്ങളെ ഉപയോഗിക്കണോ... സ്ഥിരമായി അളിയൻസ് കാണുന്നതാണ്....ഇന്ന് ആദ്യമായി മടുപ്പു ഉണ്ടായി....
@MuthuMuthu-qu3tm Жыл бұрын
Hi
@ramsiyaramsiya1151 Жыл бұрын
S
@FRQ.lovebeal2 жыл бұрын
*അപ്പോ എല്ലാ മുത്ത് മണികൾക്കും 😌അഡ്വാൻസ് കാപ്പി ന്യൂയർ ആശംസകൾ 😌😌😌*
@remakrish78842 жыл бұрын
ലില്ലിയുടെ last സീൻ ചിരി super
@navasmalanavasmala51372 жыл бұрын
സൈക്കോ നടരാജന്റെ അഭ്യാസങ്ങൾ ഇനിയും വേണം🌹🌹🌹നടരാജനെ അനുനയിപ്പിക്കാൻ ഒറ്റ നമ്പർ മതി പ്രധാനമന്ത്രിയാവണോ പഞ്ചായത്ത് മെമ്പറാവണോ ഒറ്റ ചോദ്യം നടരാജൻ ഫ്ളാറ്റ്🌹🌹🌹
@anvarsadath99804 ай бұрын
ലില്ലി യുടെ ലാസ്റ്റ് ചിരി സൂപ്പർ ❤ അതു ശരിക്കും ചിരി വന്നതാണോ
@Ashwin-oq1xt2 жыл бұрын
നേരത്തെ ഒരു ഹരിതം പുട്ട് പൊടി ആയിരുന്നു 🙏🙏🙏🙏 പരസ്യ ഉത്പന്നങ്ങൾ എവിടെയെങ്കിലും കാണിച്ചു silent ആയിട്ടാണ് പരസ്യം ചെയ്യേണ്ടത്. അതു പ്രേക്ഷകനെ വെറുപ്പിച്ചു കൊല്ലാൻ ആവരുത്.
@adithilakshmi18414 ай бұрын
ഇത് ഹരിതകി 😂😂
@lavender_79402 жыл бұрын
ഈ ക്‌ളീറ്റോ നെ പോലെ ഒരാൾ കുടുംബത്തിൽ ഉണ്ടായാൽ full time കോമഡി ആവും 😂😂😂😂
@yasar7962 жыл бұрын
Athin kannadi nokkiyal pore clittoo venoo😅😅
@sajeevjoseph57732 жыл бұрын
ഒരു പണിയും ചെയ്യാതെ പ്രമുഖനാണ് എന്നും പറഞ്ഞു നടക്കുന്ന ഒരാൾ ഒറിജിനൽ ജീവിതത്തിൽ വലിയ പരാജയം ആയിരിക്കും. സീരിയലിൽ കാണുമ്പോൾ നല്ല രസമായിരിക്കും.
@jameelabeevi64892 жыл бұрын
@@yasar796 😃😃😄
@lavender_79402 жыл бұрын
@@yasar796 താങ്കൾ കണ്ണാടി നോക്കിയാണല്ലേ ചിരിക്കാറുള്ളത്, good
@lavender_79402 жыл бұрын
@@jameelabeevi6489 നിങ്ങളൊക്കെ സ്വയം കണ്ണാടിനോക്കി ചിരിക്കുന്നവർ ആണല്ലേ
@fishkeeper022 жыл бұрын
നടരാജനുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കണേ വേഗം.. 😍
@dsvideos13382 жыл бұрын
നല്ല എപ്പിസോഡ് nice ആയിട്ട് ഒരു ഹെയർ ഓയിൽ പരസ്യം ചെയ്തു. 🙏🏻🙏🏻🙏🏻
അത് വെറും ഒരു hair oil അല്ല ttuo... വിത്യാസം അറിയണമെങ്കിൽ ഒരു വട്ടം ഒരേ ഒരു വട്ടം ഒന്ന് use ചെയ്തു നോക്കൂ...101%ഹെർബൽ ആണെന്നതിനു സർട്ടിഫിക്കറ്റ് കിട്ടിയ അപൂർവം എണ്ണകളിൽ ഒന്നാണ് ഇത്.. നിങ്ങള്ക്ക് പരിശോധിക്കാം
@kasturiranganchakravarthy18882 жыл бұрын
Clito and kankan simply super 👌. Fantastic.
@Suresh-tu3sw2 жыл бұрын
🙏🙏സ്വാമി ശരണം 🙏🙏 നന്നായിട്ടുണ്ട് 🙏🙏🙏 നടരാജൻ ചേട്ടനെ കൂട്ടത്തിൽ കൂട്ടണേ ക്‌ളീറ്റോ ചേട്ടാ 😊 അവസാനം ലില്ലിപ്പെണ്ണിന്റ ചിരി സൂപ്പർ 👌😊👌😊👌😊
@EshalMaryam2 жыл бұрын
Nanniyillatha nadarajan venda
@chandranmancheyil2542 жыл бұрын
എല്ലാം തികഞ്ഞത് എപ്പിസോഡ് സൂപ്പറായിട്ടുണ്ട് കനകസ്വാമിക്കും ക്ലീറ്റസ് സാമിക്കും ശരണമയ്യപ്പ രണ്ടു മാളികപ്പുറങ്ങൾക്കും അഭിനന്ദനങ്ങൾ
@Ss-cj8xe2 жыл бұрын
മാളികപ്പുറങ്ങൾ ആരാ ചേട്ടാ...
@Ss-cj8xe2 жыл бұрын
തങ്കത്തെയും ലില്ലിയെയും ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് തെറ്റാണ്... മാലയിട്ട് വ്രതമെടുത്തു ശബരിമലയിൽ പോകുന്ന സ്ത്രീ ഭക്തരെ ആണ് മാളികപ്പുറം എന്ന് പറയുന്നത്...അല്ലാതെ മാലായിട്ടവരുടെ ഭാര്യമാരെ മാളികപ്പുറം എന്ന് വിളിക്കില്ല....
@lijajanardhanan90832 жыл бұрын
ക്രിസ്മസ് സെലിബ്രേഷൻ അത്ര സുഖായില്ല... ഇന്ന് കൂടി പ്രേതീക്ഷിച്ചു ഇന്നെലെത്തെ ബാക്കി.. എല്ലാരും കൂടി അടിച്ചു പൊളിക്കുന്നത് കണ്ടില്ലല്ലോ... 🤔
@Fcmobile34652 жыл бұрын
ക്രിസ്തുസ് എപ്പിസോഡ് സൂസു ആണ് പൊളിച്ചത് 👍🏻
@snehalathanair4272 жыл бұрын
Helping others is the greatest prayer- It can be anything -- cooking a meal for a loved one, wishing success or even a smile
@joseantonysolomon2 жыл бұрын
Aliyan's please don't promote paid promotions..with full respect this is a request.....
@Ani-gi1pf2 жыл бұрын
@19.35 Lili is soo cute🥰😍🤩🤩🤩🤩
@sulfikarali23522 жыл бұрын
അളിയൻസിൽ തിരക്കഥ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് പുണ്യമായ ഒരു സ്ഥലമാണ് ശബരിമല. അവിടേക്ക് പോകുമ്പോൾ കുറച്ച് ചിട്ട വട്ടങ്ങൾ ഒക്കെയുണ്ട്. നോമ്പ് നോൽക്കണം. ഇത്ര ദിവസങ്ങൾ നോമ്പ് നോറ്റ് താടിയും മുടിയും വെച്ച് ശബരിമലക്ക് പോകുന്നതല്ലേ ഒരു ഐശ്വര്യം. അങ്ങനെയല്ലേ അതു വേണ്ടത്. ഇന്നു മാലയിട്ട് നാളെ പോകുന്നതാണോ എല്ലാവരും അങ്ങനെയാണോ പോകുന്നത്. ഒരുപാട് പാളിച്ചകൾ തിരക്കഥയിൽ വന്നിട്ടുണ്ട്. ഇതുപോലെയുള്ള തിരക്കഥകൾ എഴുതുമ്പോൾ. ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു. കാരണം ഞങ്ങൾ സ്ഥിരമായി കാണുന്ന ഒരു കോമഡി സീരിയലാണ് അളിയൻസ്. അളിയൻസ് സ്ഥിരം പ്രേക്ഷകർ ആണ് ഞങ്ങൾ. എന്നാൽ ശരി. നല്ല തിരക്കഥകളും. അഭിനയ മുഹൂർത്തങ്ങളും കാണുവാൻ വേണ്ടി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ബൈ. സുൽഫി. നിലംബൂർ. 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@ukthroughmyviewsnurse2 жыл бұрын
കർത്താവാണേ, അയ്യപ്പനെ കാണാൻ പോകണമെന്നുണ്ട്
@lukmanno39372 жыл бұрын
ഈ എപ്പിസോഡിൽ ആ എണ്ണയുടെ പരസ്സിയവും ആയി ഹായ് വല്ലാത്ത ചാതി
@sudhap40732 жыл бұрын
ഒരുപാട് ഗുണമേന്മ ഉള്ള എണ്ണ ആണ്. ഹരിതകി....101%ഹെർബൽ.. അതിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്.. വിത്യാസം അനുഭവിച്ചറിയാം.... ഒരു വട്ടം... ഒരേ ഒരു വട്ടം ഒന്ന് use ചെയ്തു നോക്കൂ
@maroormedia32872 жыл бұрын
ലേ ലില്ലി ആരും കാണുന്നില്ല പെട്ടന്ന് പൊതിക്കു 😆😆😆😆
@abhilashkrishna14322 жыл бұрын
മാല ഇട്ട് കഴിഞ്ഞാൽ.. അവൻ, ഇവൻ,, പേര്... ഒക്കെ വിളിക്കാൻ പാടില്ല.... കുറച്ചു നീതി പുലർത്തമായിരുന്നു... സ്വാമി എന്നെ വിളിക്കാൻ പാടുള്ളു..ഇതുപോലെയുള്ള . സ്ക്രിപ്റ്റ്.. എഴുതുമ്പോൾ കുറച്ചു... ഒക്കെ അതിനെ പറ്റി ഗ്രാഹ്യം വേണം..!!.,
@AthulyaAthulyabiju2 ай бұрын
❤❤ ലില്ലി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@kichukichu67812 жыл бұрын
തക്കുടുവിന്റെ birthday എന്നാണ്.. അന്നു അടിച്ചു പൊളിക്കണം...
@itsme19382 жыл бұрын
എല്ലാവരെയും സഹായിക്കാൻ വേണ്ടി ഒരു ജന്മം🤣
@rehanpasha46142 жыл бұрын
Super fentastic funtability.... Love from Kannadiga Bangalore.
@askarmohammed66762 жыл бұрын
ഈ എപ്പിസോഡ് ന്റെ ചിലവ് hair ഓയിൽ കമ്പനി ആയിരിക്കും ല്ലേ 😂😂😂
@sujithaanil59442 жыл бұрын
അതെ 😜😜😜
@hashimms85272 жыл бұрын
ഇനിയുള്ള ഏതെങ്കിലും എപ്പിസോഡിൽ നടരാജനുമായുള്ള അനുനയം നമ്മൾ പ്രതീക്ഷിക്കുന്നു അല്ലേ ???? ഈ എപ്പിസോഡിലെ ആ എണ്ണയുടെ നുഴഞ്ഞുകയറ്റം ഒഴുവാക്കിയാൽ കുറച്ചു കൂടി ഗംഭീരം ആകും
@EshalMaryam2 жыл бұрын
Nadarajane koottathil koottan kollilla
@sudhap40732 жыл бұрын
അത് വെറും ഒരു എണ്ണ അല്ല.. സംശയം ഉണ്ടെങ്കിൽ ഒരു തവണ... ഒരേ ഒരു തവണ ഒന്ന് use ചെയ്തു നോക്കൂ
@hashimms85272 жыл бұрын
നല്ല എണ്ണ ആയിരിക്കാം... ഇതിന്റെയിടയിൽ തിരുകി കയറ്റിയ കാര്യമാ പറഞ്ഞേ...
@maliabu73682 жыл бұрын
ഇത് ക്‌ളീറ്റോയുടെ ഒരു രാഷ്ട്രീയ തന്ത്രം ayrikkum☺️😄
@ratheshkannan36592 жыл бұрын
Kanakanum cletusum clean shave aanallo
@damodharan.kdamodharan.k83948 ай бұрын
ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം
@MuneerBava0072 жыл бұрын
ക്ലീറ്റോ :- കർത്താവിനാണെ ... എനിക്ക് അയ്യപ്പനെ കാണാൻ പോകാൻ താല്പര്യം കുറവൊന്നുമില്ല🤩🤩
@ginophilip30012 жыл бұрын
എന്തോ എവിടെയോ പഴയ അളിയന്മരെ നഷ്ടമായി...
@sumathisoman63052 жыл бұрын
Thankathinta Innathe nighty yute mukalile aa kashnam vacha thuni same enta nlghty aanu 🥰🥰
@rhea11312 жыл бұрын
Nice ayittu product parasyam
@sureshkr1205 Жыл бұрын
Lilly last seen smile 😅💯
@juliedaniel50242 жыл бұрын
മരിയസ് ഹർബൽ ഹെയർ ഓയിൽ ഹരിതം പോലെ തന്നെ സൂപ്പർ ആണ്. നല്ല പോലെ വർക്ക് ആകുന്നുണ്ട് 👍
@ChefSunilKNayar2 жыл бұрын
അളിയൻസ് സ്ഥിരം കാണുന്ന വർ ആരൊക്കെ 😄😄
@arunp91082 жыл бұрын
ഒരു പോലീസിസ്റ്റേഷൻ അവിടെ മെയിൻ 2 🤮പിസികൾ ..si ഒന്നുമില്ല അല്ലെങ്കിൽ ഒരു എയ്ഡ് പോലും ഇല്ലേ... പിന്നെ വെപ്പ് മുടിക്ക് ഒന്നും തേച്ചു ഇല്ലെങ്കിലും kuzapam ഇല്ല... ബോർ എപ്പിസോഡ് കന്റിനോസ്സ് 🙏
@sinu969 Жыл бұрын
Si kanikkarundallo
@manikandanvenugopal12972 жыл бұрын
The makers of this sitcom should hung their heads in shame for fooling the fans by placing native advertisement of a hair oil without mentioning that fact anywhere on the program. This is illegal and a complaint with information and broadcasting ministry may end in Kaumudi giving an explanation for fooling the public.
@Anu605632 жыл бұрын
ഈ പരസ്യം lilly ചെയ്യാമായിരുന്നു. Hair എക്സ്റ്റൻഷൻ ചെയ്ത തങ്കം വേണ്ടായിരുന്നു t😂😂
@shivanikrishna4382 жыл бұрын
കറക്റ്റ് 😄
@dhinugs8932 жыл бұрын
ഇടക്ക് പരസ്യം കേറ്റി അല്ലേ 😂😂😂
@vijilbabithattavalappil70912 жыл бұрын
പ്രിയ അളിയൻസ് പിന്നണി പ്രവർത്തകരോട് ന്യൂ ഇയർ നെങ്കിലും നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചോട്ടെ വഴക്കും താഴ്ത്തി കെട്ടലും ഇല്ലാതെ നല്ലൊരു ഒത്തൊരുമയോടെ സ്നേഹം നിറഞ്ഞൊരു എപ്പിസോഡ്. ...പ്രതീക്ഷിക്കാമോ
@ayshasidheer11072 жыл бұрын
Last lillyude chiri😆
@abhilashkrishna14322 жыл бұрын
നൈസ് ആയി ഒരു പരസ്യം ചെയ്തു... ഹെയർ ഓയിൽ.. 😄😄😄
@jmathew39422 жыл бұрын
Yes, and for wig and extensions 😅
@wafazehra63432 жыл бұрын
വന്ന് വന്ന് ഇപ്പോൾ സീരിയലുകളിലും ad. കാലം പോയ പോക്കേ.. എന്തായാലും മഞ്ജുന് നല്ല മുടി വളർന്നിട്ടുണ്ട്. ഇപ്പോൾ ലില്ലിയെക്കാളും മുടി ഉണ്ട്.. Tip പറഞ്ഞ് താ മഞ്ജു....
@manojk13152 жыл бұрын
യുട്യൂബിന്റെ പരസ്യം കൂടാതെ. അളിയൻസിന്റെ വക ഹെയർ ഓയിൽ പരസ്യം വേറെ 😟😫😫😫
@askarali34092 жыл бұрын
Nadarajane koode kootanam❤
@syamsankar99692 жыл бұрын
Harithagi.....nalla parasyam ......nalloru program aanu aliyans ....athinte idayil e advertisement kond varalle
@sudhap40732 жыл бұрын
ശരിക്കും അത് സൂപ്പർ എണ്ണ ആണ്... ഒരു വട്ടം ഒരേ ഒരു വട്ടം ഒന്ന് try ചെയ്യൂ 🙏🏻
@Anu-pi6ir2 жыл бұрын
cleeto and kanakan combo❤️
@littilevloger12812 жыл бұрын
Ellavarkum Happy New year advance
@കേരളം_12 жыл бұрын
Add ഇടയിൽ കൂടി കയറ്റി ആരും അറിയാതെ 😄
@unniunni268 Жыл бұрын
Last aa dialogue 😂😂
@riyasriyas80842 жыл бұрын
അമ്മാവൻ എവിടെ ഗിരിജ അമ്മയുടെ മുത്ത് എവിടെ ഒരു ചടങ്ങ് നടക്കുമ്പോൾ കുടുംബം വേണ്ടേ 🙏🙏
@memoriesneverdie8282 жыл бұрын
അമ്മയില്ല,അമ്മാവനില്ല,പിള്ളേരില്ല,സദ്യ വച്ച വീട്ടില് ഒരു കുരുത്തോലപോലുമില്ല,തേങ്ങയുടയ്ക്കാ൯ ഒരു കല്ലില്ല...ഹരിത൦ ഓയില് ചെക്കൊന്നു൦ തന്നില്ലേ..? ഇ(ത അത്യാവശ്യപ്പെട്ട് ഇങ്ങനൊരു മലയക്ക് പോക്ക് എപ്പിസോഡ് വേണമായിരുന്നോ..? അളിയ൯സിന്റെ തനിമ ചോരുന്ന ഇത്തര൦ coocked-up എപ്പിസോഡ് നല്കരുതേ... കടുത്ത ഭാഷയില് വിമ൪ശിച്ചതിന് സോറി..നിരാശ തോന്നി ശരിക്കു൦..എന്തെന്നാല് അതുപോലെ അളിയ൯സിനെയു൦ നിങ്ങളോരുരുത്തരെയു൦ സ്നേഹിക്കുന്നുണ്ട്.
@MrJoy88882 жыл бұрын
വസ്തുനിഷ്ഠമായ ഒരു അഭിപ്രായം .....എനിയ്ക്കും ഇതേ അഭിപ്രായം തന്നെ .... ദയവായി തട്ടിക്കൂട്ട് എപിസോഡുകൾ ഒഴിവാക്കുക ... ഞങ്ങൾ നിങ്ങളുടെ പ്രോഗ്രാമുകളിൽ ഒരു മിനിമം നിലവാരം പ്രതീക്ഷിക്കുന്നുണ്ട്
@supriyap58692 жыл бұрын
@@MrJoy8888 വളരെ വളരെ ശരിയാണ്
@nasarmamoottil34682 жыл бұрын
അളിയൻസില് മാത്രമേ ഇടയ്ക്കു പരസ്യം ഇല്ലാതിരുന്നത് ഇപ്പോൾ എല്ലാം ഒക്കെ ആയി സന്തോഷമായി അളിയൻസ് സന്തോഷമായി 😄
@santhosha.s96892 жыл бұрын
Super parasyam. Adipoli
@sreekumarsreekumar36922 жыл бұрын
ഒരു അവിയൽ കഥ
@sujithajoby9592 жыл бұрын
എന്റെ ഒരു അഭിപ്രായം പറയാം ഹെയർ ഓയിൽ പരസ്യം ithirude ഭംഗി ആകാമായിരുന്നു പരസ്യം ആണെന്ന് തോന്നാതെ.... അതായത് മുത്തിന്റെ തലയിൽ നോക്കുന്ന തങ്കത്തിന്റെ അടുത്തെത്തുന്ന ലില്ലി.. തങ്കം പറയുന്നു ഈ പെണ്ണിന്റെ മുടി അപ്പിടി kozhiyunnund താരനും ഉണ്ടെന്ന് അപ്പോൾ. ലില്ലി പറയും ആ ചേച്ചി പറയാൻ മറന്നു പോയി കഴിഞ്ഞ ആഴ്ച ഏട്ടൻ ഒരു oil കൊണ്ടുവന്നു etc... Then ലില്ലി മോളെ ഓയിൽ എടുക്കാൻ അകത്തേക്കു പറഞ്ഞു വിടുന്നു മോളോട് ഓയിൽന്റെ name വായിക്കാൻ പറയുന്നു അവൾ തെറ്റിച്ചു വായിക്കുന്നു അപ്പോൾ ലില്ലി ചിരിച്ചോണ്ട് അത് തിരുത്തി പറയുന്നു ഇത് കേട്ട തങ്കം ഒന്നുടെ എടുത്തു ചോദിക്കുന്നു സിമ്പിൾ.... ഓയിൽ nte പരസ്യം ആകും എന്നാൽ അങ്ങനെ thonnathum ഇല്ല...... എപ്പടി 😄😄.... Sry ട്രോളി കൊല്ലരുത് plz
@sheejasuresh25262 жыл бұрын
Adipoli
@shihabpallar57882 жыл бұрын
Hair ഓയിൽ പരസ്യമാണോ 😄😄. ഞങ്ങൾ ആരും തേകുകയില്ല ഈ ഓയിൽ 🤣🤣🤣🤣.... ഉള്ള മുടി നാരാക്കാൻ 😄😄
@sudhap40732 жыл бұрын
അല്ലാട്ടോ... അത് വെറും എണ്ണ അല്ലാ...101%ഹെർബൽ ആണ്... സംശയം ഉണ്ടെങ്കിൽ നിങ്ങൾ ക്ക് അതിന്റെ site ഇൽ പോയി നോക്കാലോ.... കേരളത്തിൽ ഇതു പോലെ vere എണ്ണ ഇല്ല...100%സത്യം
@asifabdullah70972 жыл бұрын
Adipoli episode
@vipinsankar79332 жыл бұрын
ഇങ്ങനെ പരസ്യം വെച്ചാ കാണൽ നിർത്തേണ്ടി വരുമല്ലോ
@snehalathais31962 жыл бұрын
അവനവന്റെ കുട്ടിയെ എടുക്കാൻ നേരമില്ലാത്തവന് സ്വാമി തന്ന ശിക്ഷ യായി കരുതിക്കോ
@balamanin67522 жыл бұрын
Happy New year to all ❤️
@aparna38462 жыл бұрын
ഏഹ് നിങ്ങളും തൊടങ്ങിയോ പരസ്യങ്ങൾ 😃ഉത്പന്നം നല്ലതാണെങ്കിൽ മാത്രമേ കാണിക്കാവു ട്ടൊ തലച്ചിറ ചേട്ടാ... ഒരിക്കെ മാത്രം പരസ്യപ്പെടുത്തി കാണിച്ചു പിന്നെ അതിനെപറ്റ്റി യാതൊരു വിവരോം ഇല്ലാത്തെ ആകരുത്.. നിങ്ങൾക് നല്ല ഫാൻബേസുണ്ട്...ഉത്പന്നം ഉപയോഗിച്ച് നല്ലതെന്ന് തോന്നിയാൽ മാത്രം പരസ്യപ്പെടിത്തിക്കോളൂ 🥰
@sathyamsivam94342 жыл бұрын
ഏട്ടൻ്റെ മുടി കൊഴിയുന്നു എന്ന് ലില്ലി 😁വിഗ്ഗ്
@nisumon-j3o2 ай бұрын
ജയിച്ചത് അൻസാർ ആണെങ്കിലും തോറ്റത് ഞങ്ങളാ😅😅😅
@MuhammadAli-cf7ur2 жыл бұрын
റൊണാൾഡിന്റെ ജൂനിയർ പോലെ!🤭🤭🤭
@lissythomas7493 Жыл бұрын
Promotion thudangiyo?
@jipsonkv73472 жыл бұрын
'ALIYANS 'fan from Thrissur..
@sufi.sufaid2 жыл бұрын
Njnu und
@jipsonkv73472 жыл бұрын
Harithakiyude add...പകുതി സമയം...😆😆😆
@lifelightlotusworld2 жыл бұрын
സൂപ്പർ
@vargheseuk92832 жыл бұрын
Very good
@narasimhashenoy40492 жыл бұрын
Good
@venunathanpillai.r68072 жыл бұрын
ആ നടരാജനെ ഇങ്ങനെ ഉപേക്ഷിക്കാൻ പാടില്ല, ഒരു ശരീരം പോലെ കൂടെ നടന്നതല്ലേ, പൊട്ടനാണെങ്കി ലും. അതുമല്ല, നടരാജൻ വിഘടിച്ചു നില്കുന്നതുകൊണ്ട് പൊട്ടത്തരങ്ങൾ കേൾക്കാൻ പറ്റുന്നില്ല, എന്തേലും സ്ഥാനം കൊടുത്തു കൂടെ കൂട്ടണം
@aneeshprabhakaran1412 жыл бұрын
സൂപ്പർ... പൊളിച്ചു 🙏🙏🙏👍👍👍👍👍👍👍👍👍
@malappuramkuttiriderbyanu88022 жыл бұрын
Suppar
@rejigeorge72042 жыл бұрын
Actors in Aliyans, their performance is excellent, but there is problem "Lack of subject.
@mjsmehfil37732 жыл бұрын
SWAMIYE..... NEEYE SARANAM... Superb.... Excellent.. Very natural.. All Method Actors performed very interestingly... Congrats to all.. Ayyappante blessings will get all... With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@NAKULSGAMING2 жыл бұрын
നമ്മുക്ക് ഇടയിലും ക്‌ളീറ്റോ യെ പോലെ കുറെ പേരുണ്ട് ജോലി ചെയ്യാൻ മടി ആയിരിക്കും എന്നിട്ട് വരുന്നവരെയും പോകുന്നവരെയും കഴിക്കാൻ വിളിക്കും വീട്ടിൽ ഉള്ള സ്ത്രീകളുടെ ബുദ്ധിമുട്ട് മനസിലാക്കാത്ത വർഗം ഭാര്യ മാർ 24hours അടുക്കളയിൽ ജോലി ചെയ്യണം ഇതൊന്നും മനസിലാകാതെ തിന്നാൻ വന്നിരിക്കുന്ന കുറെ പെരും ഉണ്ട് അപ്രതീക്ഷിതമായി ഇങ്ങനെ കഴിക്കാൻ വരുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ സ്ത്രീകൾ ക്കു മാത്രമേ മനസിലാകൂ
@kl02pramodvlog282 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏അയ്യപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marykutty57282 жыл бұрын
തങ്കം ആ extension hair ഒന്ന് ഊരി മാറ്റിയിട്ട് ആ എണ്ണയുടെ ഗുണം പറയാമോ 😂😂😂
@kavithapanikar18062 жыл бұрын
സത്യം.
@tittysgeorge97032 жыл бұрын
അത് extension hair ആണ... ഞാൻ വിചാരിച്ചു ഇവർക്കു ഇത്രേം മുടി ഇങ്ങനെ ആയിന് കുറെ നാൾ ആയി ഓർക്കുന്നു
@joker_54632 жыл бұрын
Njaanum
@kavithapanikar18062 жыл бұрын
ആ പരസ്യം തങ്കത്തിന് തന്നെ പാരയായോ ?
@lathakumar2692 жыл бұрын
Hahaha super
@lathavimal2202 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏
@renimol79912 жыл бұрын
നടരാജനെ കൂടെ കൂട്ട് അത് ചിരിക്കാൻ ഉണ്ട്
@dr.padmanabhanmanickam91372 жыл бұрын
Swami Saranam
@prabhakaranomana6462 жыл бұрын
അമ്മാവൻ എവിടെ പോയി കാണാനില്ലല്ലോ
@shillyarun57812 жыл бұрын
തടികൂട് എപിസേട്
@sp4u4222 жыл бұрын
AVASANAM LILLY KALAKKI UGRAN SMILE
@rainoroy25172 жыл бұрын
ഇപ്പൊ ആരും കാണുന്നില്ലല്ലോ പെട്ടന്ന് പൊതിക്ക് 🤣😅😋ലില്ലി പെണ്ണ് 🤓
@AnjuAnju-qj9wr2 жыл бұрын
Super😍🥰🥰
@trickoffebi222 жыл бұрын
ഹെയർ ഓയിലിന്റെ പരസ്യവും ഉണ്ടോ😅
@rajeshchithara46672 жыл бұрын
നിങ്ങൾ serial മാത്രം ചെയ്താൽ മതി പരസ്യം ചെയ്യണ്ട കാണുന്നവരെ വെറും മറ്റവർ ആക്കല്ലേ.
@nandu8542 жыл бұрын
3:37 camera കാണുന്നു
@chandranmadikai49442 жыл бұрын
ഇതിപ്പോൾ എണ്ണയുടെ പരസ്യത്തിന് വേറെ വീഡിയോ വേണ്ടല്ലോ 🤔
@bahubali682 жыл бұрын
അതിനു പൈസ കിട്ടും. അല്ലാതെ ചുമ്മാ അല്ല 😊
@rajendranvayala42012 жыл бұрын
സർവധർമ സമഭാവന ആശയംഗംഭീരം
@ourmedia75462 жыл бұрын
Serial veetil nin thashumbo Kai ninejath vaikumbo originality pokilea 🙃🙃🙃😇
@lisspeter60012 жыл бұрын
കുപ്പി കാണിച്ചപ്പോഴേ ..... കാര്യം കത്തി....
@sajanskariah30372 жыл бұрын
നമ്മുടെ മത്തായി പപ്പയെ (ക്ലീറ്റോ ലില്ലി പപ്പ) ഒന്ന് കൊണ്ട് വരണം. തങ്കത്തിൻ്റെ പ്രസവത്തിന് മുൻപേ പോയതാ.........അടുത്ത വർഷമെങ്കിലും കൊണ്ട് വരണം......