Aliyans - 831 | മുത്തിനൊരു യാത്രയയപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 585,417

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 300
@saidkoyisseri9228
@saidkoyisseri9228 8 ай бұрын
മഞ്ജു പത്രോസിന്‍റെ acting...എന്താ പറയാ !!! ഒരു രക്ഷയുമില്ല...എപ്പിസോഡില്‍ ഉടനീളം ഒന്നും ഉരിയാടാതെ, ഉള്ളിലുള്ള എല്ലാ സങ്കടങ്ങളും മുഖ ഭാവങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്ന അസാധ്യ കാഴ്ച !!! സമ്മതിച്ചിരിക്കുന്നു...amaizing...all the best.
@OmanaThomas-h3y
@OmanaThomas-h3y 8 ай бұрын
Yes
@najilasathar3500
@najilasathar3500 8 ай бұрын
കാണുമ്പോൾ തൊണ്ട പൊട്ടുന്നു 😔
@revdaijuskariah4069
@revdaijuskariah4069 8 ай бұрын
സത്യം... മൗനം സംസാരിക്കുന്ന
@apvsivadasan262
@apvsivadasan262 8 ай бұрын
Hi​@@revdaijuskariah4069
@madhuriammini-fo7em
@madhuriammini-fo7em 8 ай бұрын
ശ്ശോ അളിയൻസിലെ എല്ലാ നടീനടൻമാരും അഭിനയിക്കുകയല്ല ജീവിക്കയാണ്,, നടരാജൻ ഒരു അപൂർവ്വ തടൻ തന്നെ, എല്ലാവരും
@santhoshsupersabin9828
@santhoshsupersabin9828 8 ай бұрын
കണ്ണ് നനയിച്ച എപ്പിസോഡ് 😰😰😰😰... മുത്ത് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰🥰🥰.... ഇഷ്ട്ടം മോളെ..... എല്ലാവരേയും 👍
@Asna364
@Asna364 8 ай бұрын
😢
@wafazehra6343
@wafazehra6343 8 ай бұрын
ഞങ്ങളുടെ കണ്മുന്നിൽ വളർന്ന മുത്തുമോൾക്ക് എല്ലാ ആശംസകളും 🥰🥰🥰
@Dls-t8d
@Dls-t8d 8 ай бұрын
Sathym..❤
@selina6564
@selina6564 8 ай бұрын
അളിയൻസ് തുടങ്ങിയതുമുതൽ അക്ഷയ മോളെ കാണാൻ തുടങ്ങിയതാണ് ഒരുപാട് ഇഷ്ടമാണ് മോളുടെ അഭിനയം പഠിച്ചു നല്ലൊരു ഫ്യൂച്ചർ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു❤❤
@lissychristow8889
@lissychristow8889 8 ай бұрын
Aliyan.Vs.Aliyan.Thudangi.Kanunnu.Nammude.Munnile.Valarnna.Kochane.NannayiVarum
@agileshpalan204
@agileshpalan204 7 ай бұрын
മഞ്ജു പത്രോസ്...... താങ്കൾ സിനിമയിൽ തിരക്കാവഞ്ഞത് നമ്മുടെ ഭാഗ്യം..... അഭിനയമല്ലിത്..... ആണെന്ന് ഇതുകാണുന്ന ആരും പറയില്ല........ താങ്കൾ ഒരത്ഭുതമാണ്..... സത്യം ♥️♥️♥️♥️എനിക്ക് വിഷമം വരുമ്പോൾ മഞ്ജുവിന്റെ അഭിനയം റിപീറ്റ് ചെയ്തു കാണുകയാണ് ചെയ്യാറ്...... ബാക്കി എല്ലാവരും കട്ടയ്ക്കു നിൽക്കുന്നുണ്ട്..... അളിയൻസ് ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ❤❤❤❤
@RemithaMadhu
@RemithaMadhu 8 ай бұрын
ഒരു ചെറു പുഞ്ചിരിയും ഒപ്പം കണ്ണും നിറഞ്ഞത് എന്റെ മാത്രമാണോ!? അല്ലായിരിക്കും💞 നമ്മുടെ കുട്ടി പോകുന്ന പോലെ💕
@seemabinoy37
@seemabinoy37 8 ай бұрын
@crazyqueen9466
@crazyqueen9466 8 ай бұрын
സത്യം സങ്കടം ആകുന്നു miss ആകും എന്നാലും നല്ല ഡോക്ടർ ആയി വായോ ❤❤❤❤
@lovelyvs2243
@lovelyvs2243 8 ай бұрын
❤️❤️
@VipinSoman-d3s
@VipinSoman-d3s 8 ай бұрын
മുത്തിന്റെ action അടിപൊളിയാണ്.. അളിയൻസിലെ എല്ലാവരുടെയും action പൊളിയാണ്. Aliyans എന്റെ favourite anu ❤️❤️
@AnishaVasudevan
@AnishaVasudevan 8 ай бұрын
Yes
@JaleelmilMil-mn9ny
@JaleelmilMil-mn9ny 8 ай бұрын
കണ്ണ് നിറഞ്ഞു 😥
@girija-2283
@girija-2283 8 ай бұрын
എന്റെ മോള് പോയപ്പോഴും ഇതുപോലെ ആയിരുന്നു.. എന്റെ കൂടെ നിന്ന്‌ ആദ്യമായി പോയപ്പോൾ.. ഇന്ന് അവൾ ഓസ്ട്രേലിയ യിൽ ഡോക്ടർ.. Proud feel cheyyunnu.
@ayanabaiju4010
@ayanabaiju4010 8 ай бұрын
Ann vishamam thoniyalum inn happy aanallo😊.. mwole evide aa padichath...
@sajanskariah3037
@sajanskariah3037 8 ай бұрын
മുത്ത് പോകുന്നത് സങ്കടമാണ്....എങ്കിലും all the best for your studies.... 👍 അനീഷെട്ടൻ്റെ script 👌👏
@HarithaBhama786
@HarithaBhama786 8 ай бұрын
മുത്ത് ഇനി അളിയൻസിൽ ഉണ്ടാകില്ലേ
@sajanskariah3037
@sajanskariah3037 8 ай бұрын
@@HarithaBhama786 സ്ഥിരമായി കാണാൻ ചാൻസ് ഇല്ല...
@HarithaBhama786
@HarithaBhama786 8 ай бұрын
@@sajanskariah3037 mm. ഇടക്കെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.
@Stevephilipgamer2
@Stevephilipgamer2 8 ай бұрын
Super
@aarongaming1900
@aarongaming1900 8 ай бұрын
🙏🏼
@indian6346
@indian6346 8 ай бұрын
സൂപ്പർ.പക്കാ കുടുംബാന്തരീക്ഷം.എല്ലാവരും മികച്ച അഭിനേതാക്കൾ. മികച്ച രചന ,സംവിധാനം. .
@jayaullas1030
@jayaullas1030 8 ай бұрын
മുത്ത് പഠിച്ചു നല്ല ഒരു ഡോക്ടർ ആകട്ടെ ആശംസകൾ നേരുന്നു മോൾക്ക് ❤❤
@ajimathew2198
@ajimathew2198 8 ай бұрын
അങ്ങനെ മുത്ത് തത്കാലം എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി ഇതിൽ നിന്നും വിട പറയുന്നതായി മനസിലാക്കുന്നു.കുറച്ചു സെന്റിമെന്റൽ ആയിപോയി. പക്ഷെ ഇതിനിടയിലും കനകനും തങ്കവും തമ്മിലുള്ള സഹോദരസ്നേഹം ഈ അളിയൻസിന്റ ഹൈലൈറ്റ് തന്നെയാണ്. ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അളിയൻസ് കുടുംബം മുഴുവനായി ആ കുട്ടിയുടെ ഉയർച്ച കാണുവാൻ ആഗ്രഹിക്കുന്നു. എന്റെ ഒരു കഥയിൽ കൂടി അഭിനയിച്ച മുത്തിന് എന്റെ കുടുംബത്തിന്റെയും കൂടി സ്നേഹം അറിയിക്കുന്നു
@ShirlyJohn-ph5rm
@ShirlyJohn-ph5rm 8 ай бұрын
കത്തുവായിക്കുമ്പോൾ മുത്തിന്റെ മുഖം ശ്രദ്ധിച്ചോ? മുത്തിന്റെ അഭിനയം ഒരു രക്ഷയും ഇല്ല
@Akshaya-m9b
@Akshaya-m9b 8 ай бұрын
പിന്നെ കോപ്പാ ഒന്നുപോഉവ്വാ
@viswanathanvaliyavalappil
@viswanathanvaliyavalappil 8 ай бұрын
പലപ്പോഴും മനസ്സിടറിപ്പോയി നല്ല രചനയും സംവിധാനവും - ജീവിച്ച കഥാപാത്രങ്ങൾ ഹൃദയം നിറഞ്ഞ ആശംസകൾ
@aswathysuresh9852
@aswathysuresh9852 8 ай бұрын
ഇന്നത്തെ episode കണ്ട് കണ്ണ് niranjavar ആരൊക്കെ.... 🥹🥹♥️
@narayananparammal
@narayananparammal 8 ай бұрын
🥲
@busharahakeem378
@busharahakeem378 8 ай бұрын
😢😢😢😢😢😢
@naseeranaseera1492
@naseeranaseera1492 8 ай бұрын
😢😢😢😢
@treesajose9611
@treesajose9611 8 ай бұрын
Yes
@sanjaybbma
@sanjaybbma 8 ай бұрын
🙄🤔
@Niyashajith
@Niyashajith 8 ай бұрын
ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാനും ഇവർക്ക് അറിയാം ഈ സീരിയൽ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
മുത്തിൻ്റെ ഉപരിപഠനം വിജയ ആശംസകൾ നൻമ നേരുന്നവർ Like
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Hi
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Hello
@HamzaKunju-hy1sq
@HamzaKunju-hy1sq 8 ай бұрын
👍👍👍👍
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
👎
@sakariyasakar943
@sakariyasakar943 8 ай бұрын
ഇനീ ഉണ്ടാവില്ലേ മുത്ത്
@My-travel-world
@My-travel-world 8 ай бұрын
ഈ എപ്പിസോഡ് എൻറെ ജീവിതകഥ. 20 വർഷം മുന്നേ ഒരു നീണ്ട ഹോസ്റ്റൽ ജീവിതത്തിലേക്ക് വീട് വിട്ടിറങ്ങിയ ദിനം. ഇന്ന് മുത്തിന് പ്രതിനിധീകരിച്ചുകൊണ്ട് അന്ന് ഞാനായിരുന്നു ആസ്ഥാനം അലങ്കരിച്ചത് എന്നാൽ ഇന്നത്തെ തങ്കത്തെ ഞാൻ കണ്ടത് എൻറെ ഉമ്മയിലൂടെ ആയിരുന്നു. ആറു വർഷത്തെ നീണ്ട ഹോസ്റ്റൽ ജീവിതം, അതിനിടയിൽ അതിഥികളെ പോലെ വല്ലപ്പോഴും വീടുകളിൽ വന്ന് പോകുന്ന ഞാൻ സങ്കടങ്ങളും വിഷമങ്ങളും എല്ലാം ഒതുക്കി നല്ലൊരു റിസൾട്ട് മായി ക്യാമ്പസിൽ നിന്ന് വിടപറഞ്ഞു കുടുംബത്തിൽ വന്നുചേരുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയാണ്.
@safari7152
@safari7152 8 ай бұрын
ഉന്നത പഠനത്തിന് പോകുന്ന മുത്തിന് ഹൃദയത്തിൽ നിന്നും ആശംസകൾ പ്രാർത്ഥനകൾ നേരുന്നു 🥰😍❤️😍❤️😍😍😍🥰🙏🙏
@PraicyAnnaThomas
@PraicyAnnaThomas 8 ай бұрын
Povano mole? All the bless ...love u muthe...we miss u
@AnuRahana
@AnuRahana 8 ай бұрын
♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@sreekutty4603
@sreekutty4603 8 ай бұрын
Sharikkum povano
@alexalex-dl3qc
@alexalex-dl3qc 8 ай бұрын
നമ്മുടെ മനസ്സിൽ കയറിയ ചില കഥാപാത്രങ്ങൾ പിന്നെ അങ്ങോട്ടുള്ളയാത്രയിൽ ഇല്ല എന്ന് അറിഞ്ഞാൽ മനസ്സിൽ വല്ലാത്തൊരു ഭാരമാണ്..😮😮😢best wishes..muthe.. വല്ലപ്പോഴും ഇത് വഴി വരണേ 😊😊❤
@sureshbabup916
@sureshbabup916 8 ай бұрын
🎉🎉ഇന്നത്തെ എപ്പി റോഡ് കണ്ടത് കണ്ണുനീരോടെയാണ് ഈ എപ്പിസോഡിൽ ഓരോരുത്തരും അഭിനയിച്ചതല്ല ജീവിക്കുകയാണ് ഇന്ന് അഭിനയിച്ച ഓരോരുത്തരും തകർത്തു കളഞ്ഞു സൂപ്പർ 🎉🎉
@ManojKumar-jr4ch
@ManojKumar-jr4ch 8 ай бұрын
വളരെ സത്യം ❤️
@prabharajan9289
@prabharajan9289 8 ай бұрын
അതെ
@musthafamampadan2392
@musthafamampadan2392 8 ай бұрын
സത്യം
@musthafamampadan2392
@musthafamampadan2392 8 ай бұрын
ഇന്ന് കോമഡി അല്ല സങ്കടമായിപ്പോയി. ഇങ്ങനെ ഉള്ള സീൻ. ചില വീട്ടിലൊക്കെ കാണും
@unnikrishnan3762
@unnikrishnan3762 8 ай бұрын
മത്സരിച്ചഭിനയിച്ചു എല്ലാവരും എന്ന് തോന്നി. ആദ്യത്തെ 4 മിനിട്ട് സൂപ്പർ. മുത്ത് ഇന്ന് എല്ലാ വീട്ടിലേയും മകളായി എന്നതാണ് വാസ്തവം. മുത്തിന് എല്ലാ വിജയാശംസകളും...
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 8 ай бұрын
മുത്തു പോലെ,പവിഴം പോലെ,പവിഴാധരം പോലൊരു മോള്‍, അതാണ് അക്ഷയ മോള്‍.❤❤❤
@selina6564
@selina6564 8 ай бұрын
Sathyiam ❤
@sreedevid2247
@sreedevid2247 8 ай бұрын
ഇത് കണ്ടിട്ട് സങ്കടം സഹിച്ചില്ല അവൾ പഠിച്ച് മിടുക്കിയാവട്ടെ ഇതുപോലൊരു സഹോദരനെ കിട്ടിയ തങ്കം ഭാഗ്യവതി
@rishanak4442
@rishanak4442 8 ай бұрын
സ്ഥിരം ഫോണിൽ കാണുന്നവർ ഒരു 10 like🥹
@sonimarajesh2415
@sonimarajesh2415 8 ай бұрын
ഒരു പൂവ് ചോദിച്ചു..... ഒരു പൂക്കാലം കിട്ടിയില്ലേ..... ഹാപ്പിയാണോ
@rishanak4442
@rishanak4442 8 ай бұрын
@@sonimarajesh2415 yes🥰🥰
@sreejithm.p2139
@sreejithm.p2139 8 ай бұрын
Wow പൊളി എപ്പിസോഡ്.... ശരിക്കും കണ്ണുകളെ ഈറൻ അണിയിച്ചു... തങ്കം ചേച്ചി ഒരു രക്ഷയുമില്ല വേറെ ലെവൽ ❤❤❤❤
@Rakesh-vp4nl
@Rakesh-vp4nl 8 ай бұрын
നിങ്ങൾക്ക് ചിരി ഞാൻ സത്യം paranjal 🥲 മുത്തിന് ഒരായിരം വിജയാശംസകൾ ❤️
@LinjuAnna1992
@LinjuAnna1992 8 ай бұрын
എന്നെ കരയിപ്പിച്ചു ഒരു പരുവം ആക്കിയ എപ്പിസോഡ് ❤️ എല്ലാരും ഒന്നിനൊന്നു അടിപൊളി ആയി അഭിനയിക്കുന്നു.. മഞ്ജു ശെരിക്കും അമ്മ തന്നെ 🥰❤️
@jayaullas1030
@jayaullas1030 8 ай бұрын
അയ്യോ തങ്കം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😢3-4വർഷം മുൻപ് ഞാനും ഇത് അനുഭവിച്ചതാ. എന്റെ മോനേ നീറ്റിന് കൊണ്ടുവിട്ടപ്പോൾ അന്ന് ഞാൻ അവനെ ഹോസ്റ്റലിൽ കൊണ്ട് വിട്ടിട്ട് അന്നേരം മുതൽ കരയാൻ തുടങ്ങി 5 ദിവസം ഊണും ഉറക്കവും ഇല്ലാരുന്നു ജോലിക്കുപോലും പോയില്ല 😄😄പിന്നെ ഒരു വിധത്തിൽ കരകയറി അവന്റ room കാണുമ്പോൾ ഞാൻ കരയു മാരുന്നു.. ഇപ്പോൾ തങ്കത്തിന്റേം ക്‌ളീറ്റ സിന്റേം വിഷമം കണ്ടപ്പോൾ എല്ലാം ഓർമ്മവരുന്നു 🤗🤗മോൻ ഇപ്പോൾ അഗ്രിക്കൽച്ചറിന് കിട്ടി പഠിക്കുന്നു 🙏
@pksukanya66
@pksukanya66 8 ай бұрын
Same
@anjanam4669
@anjanam4669 8 ай бұрын
Athe pillerillanja enthu vishamam.anu athu maroolla
@2mrvlog194
@2mrvlog194 8 ай бұрын
Me too😢😢😢
@rushafaizal8916
@rushafaizal8916 8 ай бұрын
Njan um
@shilpasreekumarnair
@shilpasreekumarnair 8 ай бұрын
evde anu padikunnath ande sis athanu mannothyil agriculture university
@fathimanjm7684
@fathimanjm7684 8 ай бұрын
മുത്ത് പോകുന്നുവോ . ഇനി എന്ന് വരും. നല്ല സങ്കടം ഉണ്ട്😂. എന്നാലും മുത്ത് പഠിച്ചു വലിയ ഒരു ഡോക്ടർ തന്നെ ആക്കട്ടെ👍. മുത്തിന് ഡോക്ടർ ആകാനല്ലേ ഇഷ്ടം.ഡോക്ടർ ആയി കഴിഞ്ഞാലും ഇടക്ക് ഒക്കെ ലീവ് കിട്ടുമ്പോൾ ഇതിൽ അഭിനയിക്കുവാൻ വരണം കേട്ടോ മുത്തേ 😊.മുത്ത് പഠിച്ചു ഒരു വലിയ ഡോക്ടർ ആക്കട്ടെ എന്ന് ഞാൻ സ്നേഹപൂർവ്വം ആശംസിക്കുന്നു 😄👍. 🎉🎉🎉🎉🎊🎊🎊🎁
@binukb1233
@binukb1233 8 ай бұрын
നന്നായി പഠിച്ചു വലിയ ആൾ ആയി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@TheVijeshvijay
@TheVijeshvijay 8 ай бұрын
മുത്തിന് നന്ദി.... ഇത്രെയും കാലം ഞങ്ങളെ ചിരിപ്പിച്ചതിന്, ഇടക്കൊക്കെ ഒന്ന് കരയിപ്പിച്ചതിന്.... ഇതിലും ഉയരങ്ങളിൽ എത്തട്ടെ.... ഇടക്ക് സമയം കിട്ടുമ്പോൾ വന്നാൽ അടിപൊളി ആകും...
@hadiyathadiya4783
@hadiyathadiya4783 8 ай бұрын
Ith kanditt kann niranjavar aarokke 🥺
@aparnas2233
@aparnas2233 8 ай бұрын
😢😢😢Me
@Souda267
@Souda267 8 ай бұрын
ഞാൻ കരഞ്ഞു എന്റെ മോളും ഹോസ്റ്റലിലേക് പോയിട്ട് രണ്ടാഴ്ച ആയി 😢😢
@thetruth2819
@thetruth2819 8 ай бұрын
Me too
@nayanasuresh8368
@nayanasuresh8368 8 ай бұрын
🥹🥹🥹
@jasmeenjasmeen7018
@jasmeenjasmeen7018 8 ай бұрын
😢
@sreenivasanthrissur9955
@sreenivasanthrissur9955 8 ай бұрын
വല്ലപ്പോഴും കിട്ടുന്ന സ്വഭാഗ്യമാണ് ഈ അളിയൻസ് ആരായാലും ഈ എപ്പിസോഡ് ചെയ്തതിന്റെ മികവിൽ കുറെ കാര്യങ്ങൾ ഓർക്കാൻ കഴിയുന്നു. അത് ഇത് കാണുന്ന ചില പഴയ നന്മ നിറഞ്ഞവർക്ക് മനസിലാകും
@vijayalakshmilekshmi8316
@vijayalakshmilekshmi8316 8 ай бұрын
എന്റെ പൊന്ന് മഞ്ജുമ്മ എന്താ പറയണ്ടേ എന്ന് അറിയില്ല ഇതിൽ കാണിക്കുന്ന കണ്ടിട്ട് സഹിക്കാൻ പറ്റണില്ല. നിങ്ങൾ ജീവിച്ചു കാണിക്കുക ആണ്. ഒരു രക്ഷയുമില്ല.ഒരു കുഞ്ഞു ഇല്ലാത്ത എനിക്ക് ഇതു കാണുബോൾ ഉള്ളുപിടയുവാ... ഒരു കുഞ്ഞു ഉണ്ടാരുന്നെങ്കിൽ ഞാനും ഇങ്ങനെ ആയിരിക്കില്ലേ 🙏
@sreemadhu3171
@sreemadhu3171 8 ай бұрын
ഞാനും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ആൾ ആണ്. ഒത്തിരി സങ്കടം... ഒരമ്മ ആയിരുന്നെങ്കിൽ എന്ന് തോന്നി 🙏
@tsbalasubramoniam8886
@tsbalasubramoniam8886 8 ай бұрын
Pray God. See a good doctor. Things will change for better.
@abdullrazak4070
@abdullrazak4070 8 ай бұрын
മക്കൾ ഇല്ലാത്തവർക്ക് ദൈവം മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲
@MyCreation_ZU
@MyCreation_ZU 8 ай бұрын
all the best 👍
@MyCreation_ZU
@MyCreation_ZU 8 ай бұрын
thambiyann മരിച്ചതതൊന്നും അറിഞ്ഞില്ലേ ആരും
@madhusudanank6570
@madhusudanank6570 8 ай бұрын
തുടക്കം മുതൽ അവസാനം വരെ ഓരോ scene ഉം ഗംഭീരം... ഓരോ കഥാപാത്രവും sooper..
@kunjanbasheer3527
@kunjanbasheer3527 8 ай бұрын
സത്യം പറയാ കരഞ്ഞു പോയി മുത്തിന് വിജയാശംസകൾ ❤❤❤❤
@princysanthosh90
@princysanthosh90 8 ай бұрын
AliyanVSAliyan അമൃത ടീവിയിൽ ഉള്ളപ്പോൾ തൊട്ട് കാണുന്നതാണ് മുത്തിനെ 💞💞കുഞ്ഞു മോളായിരുന്നു.. ഞങ്ങളുടെ കണ്മുന്നിൽ വളർന്ന സുന്ദരി കൊച്ചാണ് 💞💞ആശംസകൾ മുത്തേ ❤️❤️
@User-klxpbr
@User-klxpbr 8 ай бұрын
ആദ്യത്തെ സീൻ മഞ്ജു പത്രോസ് ആക്ടിങ് അസാധാരണം തന്നെ. അഭിനേത്രി എന്ന നിലയിൽ ... സമ്മതിച്ചിരിക്കുന്നു .. ബാക്കി എല്ലാരും കൃത്യമായി ആണ് മുത്തിന്റെ ജീവിതത്തിലെ അവരവരുടെ സ്ഥാനം portray ചെയ്യുന്നത് . On point everyone. Excellent episode acting wise, ആക്ടിങ് തന്നെ ആയിരുന്നോ എന്നൊരു സംശയം ...😊 !
@SanthiKrishnan-qk2xs
@SanthiKrishnan-qk2xs 8 ай бұрын
കണ്ണ് നിറഞ്ഞു കൊണ്ട് മൊത്തം കാണേണ്ടി വന്നു മഞ്ജു ചേച്ചി ഒരു രക്ഷ ഇല്ലാ അക്ഷര ഉയരങ്ങളിൽ എത്തട്ടെ
@sheebam.r1943
@sheebam.r1943 8 ай бұрын
സങ്കടം വന്നു, അമ്മയുടെ ദുഃഖം
@sherlytomy9458
@sherlytomy9458 8 ай бұрын
എന്തു നല്ല സഹോദരൻ. പറയാതിരിക്കാൻ വയ്യ സഹോദരങ്ങളായാൽ ഇങ്ങനെ വേണം. എല്ലാവിധ ആശംസകളും
@ShamsirParambil-ho8ic
@ShamsirParambil-ho8ic 8 ай бұрын
മുത്തിൻ്റെ ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും
@MekhaBijukumar
@MekhaBijukumar 7 ай бұрын
ഇത് കാണുന്ന നാളെ ഹോസ്റ്റലിൽ പോകുന്ന le ഞാൻ 😂 വീട്ടുകാർക്ക് യാതൊരു വിഷമവും ഇല്ല 😂😂😂😂
@NishiMindBenders
@NishiMindBenders 8 ай бұрын
Emotional and heart touching episode ❤
@romilamsarkarsarkar8754
@romilamsarkarsarkar8754 5 ай бұрын
മുത്തേ എല്ലാആശംസകൾ നേരുന്നു,,,, എല്ലാവരുടെയും അഭിനയം കലക്കി,,, കരഞ്ഞു ഞാൻ മടുത്തു 😭😭😭,,, റംല ബംഗാൾ
@arunp8191
@arunp8191 8 ай бұрын
Episode heart touching ayyi... background music ok feelings ayi, പ്രക്ഷകർക്കു ഇത്രയും വർഷം അളിയൻ vs അളിയൻ. മുതൽ അളിയൻസ് വരെ കണ്ട പ്രക്ഷകർക്കു സങ്കടം ഉണ്ടാകുമ്പോൾ , ഓർക്കുക പഠനത്തിനായി മാറി നിൽക്കുന്നതാണ്. കൂടെ അഭിനയച്ചവർക്കും സങ്കടം തോന്നും
@raveendrantn258
@raveendrantn258 8 ай бұрын
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറച്ച ഒരു എപ്പിസോഡ്..... അക്ഷയകുട്ടിക്ക് നല്ലത് വരട്ടെ.... നല്ലോണം പഠിച്ചു ഡോക്ടർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...... എല്ലാ ആശംസകളും.... 🙏
@JancySasikumar-u3p
@JancySasikumar-u3p 8 ай бұрын
കരയിച്ചു കളഞ്ഞല്ലോ മക്കളേ!എനിക്ക് ഈ അമ്മയെ വേണ്ട,, പഴയ അമ്മയെ മതി എന്ന മുത്തിന്റെ വാക്കുകൾ ഞാനും പറയട്ടെ,, "എനിക്ക് ഈ തങ്കത്തെ വേണ്ട,,, പഴയ തങ്കത്തെ മതി "❤️❤️❤️
@mummyshakku9620
@mummyshakku9620 8 ай бұрын
ഇന്നത്തെ പത്ത് സിനിമ കണ്ടാലും അളിയൻസിന്റെ ഒരൊറ്റ എപ്പിസോഡ് കണ്ട സുഖം കിട്ടില്ല. എല്ലാവരും എത്ര സുന്ദരമായാണ് അഭിനയിക്കുന്നത്. അഭിനയിക്കല്ല ജീവിക്കയാണ് നിങ്ങൾ. തങ്കം ലില്ലി അമ്മമ്മ മുത്ത് ഹോ എന്തൊരഭിനയമാണ്. ഒരു രക്ഷയുമില്ല എല്ലാവരും സൂപ്പറാണ്. എനിക്കേറെ ഇഷ്ടപ്പെട്ടവരെ എടുത്തു പറഞ്ഞു ന്നെള്ളു.
@ramsproductions6541
@ramsproductions6541 8 ай бұрын
*അങ്ങനെ മുത്തിന്, പ്രേക്ഷക ലക്ഷങ്ങൾ വിജയാശംസകൾ നേർന്ന പോലെ...❤* *"മുത്തുരാമൻ അപ്പൂപ്പ"ൻ്റെ കത്തിലൂടെ, കോട്ടയം രമേശ് ചേട്ടൻ്റെയും അനുഗ്രഹം, നമ്മുടെ മുത്തിന് കിട്ടി* ❤ *God bless you all* ❣️
@nandakumargopinathakurup3521
@nandakumargopinathakurup3521 8 ай бұрын
നടരാജന്റെ " ആദ്യമായിട്ടാണ് കാലുപിടിക്കുന്നത് " super dialogue 👍🏽👍🏽👍🏽👍🏽👍🏽
@ramesanpkramesanpk1975
@ramesanpkramesanpk1975 8 ай бұрын
മുത്തേ........❤❤❤ ഇതാണ് ടോ മുതിർന്നവർ കണ്ണ് നിറയുന്ന ഒരു നിമിഷം എല്ലാവർക്കും ആശംസകൾ..... ( പ്രത്യകം ആത്മാവിനെ വർണ്ണിച്ച വരികൾ.. ഇഷ്ടമായി❤❤❤❤❤❤
@sujatharugminiamma6771
@sujatharugminiamma6771 8 ай бұрын
മത്സരിച്ച് അഭിനയിക്കുന്ന..... ജീവിച്ചു കാണിക്കുന്ന കഥാപാത്രങ്ങൾ ... ഇവരോളം മികച്ച നടീ നടന്മാർ വേറെയുണ്ടോ?. ഇതിലും നല്ല സീരിയൽ വേറെയേത്.....എന്നിട്ടും അവാർഡുകൾ പോന്ന വഴികാണുമ്പോ കഷ്ടം തോന്നുന്നു
@Aboobackerth3024
@Aboobackerth3024 8 ай бұрын
മുത്ത് ഒന്നും പറയാനില്ല സൂപ്പർ അളിയൻസ് ഫാമിലി എല്ലാവരും ശരിക്കും ജീവിക്കുകയായിരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏
@BinuJ-fj4fe
@BinuJ-fj4fe 8 ай бұрын
എൻ്റെ മനസിൽ നിന്ന് ഒരുപാട് സന്തോഷമുണ്ടായി കേട്ടൊ മൂത്തിന് ഒരുപാട് ഒരുപാട് വിജയാശംസകൾ നേർന്നു കൊള്ളുന്നു 👍👍💕
@bineshmelevittel3882
@bineshmelevittel3882 8 ай бұрын
ഇന്ന് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ അവസ്ഥ ഞാൻ 22 വർഷമായി നാട്ടിൽ ലീവിന് വന്നിട്ട് തിരിച്ച് പോകുമ്പോൾ അനുഭവിയ്ക്കുന്നു. മുത്തു കുട്ടിയ്ക്ക് എല്ലാ വിജയാശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിയ്ക്കും
@shinojmknr8041
@shinojmknr8041 8 ай бұрын
മുത്തേ ...മോൾ ഇടയ്ക് വന്നു അഭിനയിച്ചു പോവണം ട്ടോ 😢😢😢
@shareefmohammed5902
@shareefmohammed5902 8 ай бұрын
ഒരു നിമിഷം ഞാൻ ഓർത്തുപോയി. ഇതേപോലെതന്നെ എന്റെ മകളും പഠിക്കാൻ വേണ്ടി കോളേജിലോട്ടു പോയപ്പോൾ എന്റെ ഭാര്യ കരച്ചിലായിരുന്നു. വളരെ നല്ല സീരിയലാണ് ഒരു കുടുംബത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. അതത്ര പച്ചയായിട്ടാണ് അഭിനയിക്കുന്നത്. ആ സീരിയലിൽ അഭിനയിക്കുന്ന എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് എനിക്ക് ❤️🙏🏻
@shamsumk1434
@shamsumk1434 8 ай бұрын
തങ്കത്തിന്റെ മൗനമായുള്ള നടപ്പ് മുതൽ അമ്മാവന്റെ അവസാന ഡയലോഗ് വരെയുള്ള ഓരോ നിമിഷവും ജീവിതത്തിൽ സ്വന്തം മക്കൾ വീട് വിട്ടു പോയി എന്തിന്റെ പേരിലായാലും നിൽക്കേണ്ട അവസ്ഥ വരുന്ന സാഹചര്യം ഓർത്തു ഒരു പിതാവിന്റെ മാതാവിന്റെ റോളിൽ ഈ എപ്പിസോഡ് കാണുമ്പോൾ കരഞ്ഞു കണ്ണീർ ചാൽ വരാതെ കണ്ടു തീർക്കാൻ കഴിയില്ല കരഞ്ഞു പോയി... 😰😰 അക്ഷയക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു
@shijinrb8694
@shijinrb8694 8 ай бұрын
അല്ലെങ്കിലും കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് ആണെങ്കിൽ ഒരു തുള്ളി എങ്കിലും കരഞ്ഞിരിക്കും..😢
@abdulrasheedk2720
@abdulrasheedk2720 8 ай бұрын
എല്ലാ എപ്പിസോഡിലും പൊട്ടിച്ചിരിപ്പിക്കുന്ന അളിയൻസ് ഇന്ന്‌ കരയിപ്പിച്ചു 😔 All the best മുത്ത് നന്നായി വരട്ടെ 🥰😍🌹
@molusmolus7515
@molusmolus7515 8 ай бұрын
ഇങ്ങനെ ഒരു മാമി എനിക്ക് ഇല്ലല്ലോ ഭർത്താവിന്റെ മരുമോൾക് അസൂയ ഇല്ലാതെ ഒക്കെ വാങ്ങി കൊടുക്കുന്നു.100ൽ 5 എണ്ണം ഉണ്ടാകും
@sulekhavasudevan680
@sulekhavasudevan680 8 ай бұрын
ഭർത്താവിൻ്റെ മരുമകൾ മാത്രമല്ല,സഹോദരൻ്റെ മകളും കൂടി ആണ്.
@chippyzzzzz9063
@chippyzzzzz9063 8 ай бұрын
Enikum und orennam... Para vakkanam enna chinthaye ulu
@abhilashkerala2.0
@abhilashkerala2.0 8 ай бұрын
Brother inda kutti aaydhu kududhal sneham kaanum...purathunu varunavarkku adhu undakilla Same pinch
@NashaGazal-uj3zx
@NashaGazal-uj3zx 8 ай бұрын
അതെ brother ന്റെ മക്കൾക്കു വാങ്ങാൻ അമ്മായിമാർക്ക് നല്ല ഇഷ്ടം ആയിരിക്കും 🥰
@AksharaSajeevan
@AksharaSajeevan 8 ай бұрын
Brothers
@O.MJoseph
@O.MJoseph 7 ай бұрын
സൂപ്പർ കണ്ണ് നിറഞ്ഞത്കൊണ്ട് ഒന്നും എഴുതാൻ കഴിഞ്ഞില്ല സോറി 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@ratheeshc2058
@ratheeshc2058 8 ай бұрын
ഇങ്ങനെ ഒരു കാലം എന്റെ കുടുംബവും ഉണ്ടാരുന്നു. അതൊക്കെ ഒരു കാലം. ഇപ്പോൾ അസൂയയും കുശുമ്പും കുന്നായ്മയും മാത്രം 😂😂😂😂❤️
@bindhunisha8588
@bindhunisha8588 8 ай бұрын
പുല്ല് മനുഷ്യനെ കരയിപ്പിക്കാൻ ഇറങ്ങിക്കോളും.. തങ്കത്തിന് നല്ല അടിയുടെ കുറവുണ്ട്.. അവളെന്തിനാ നമ്മളെക്കൂടെ കരയിപ്പിക്കുന്നെ 😢😢😢😢 മുത്ത് വളർന്നത് അളിയൻസിലൂടെയാണ് നമ്മുടെ കണ്മുന്നിലൂടെ🥰🥰 പഠനത്തിൽ വിജയിക്കട്ടെ ആശംസകൾ നേരുന്നു നല്ലൊരു എപ്പിസോഡ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@vijithababuraj6828
@vijithababuraj6828 8 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ.😢 മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
@ChithrajaVG
@ChithrajaVG 8 ай бұрын
Yes
@subithas1288
@subithas1288 8 ай бұрын
എന്റമ്മേ ഇന്നത്തെ അളിയൻസ് തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കരഞ്ഞു.... എനിക്കും ഒരു മോൾ ആണ്.... മുത്തിലൂടെ ഞാൻ അവളെ യാണ് കണ്ടത്.... സഹിക്കാൻ കഴിയണില്ല 😢നമ്മുടെ മക്കൾ ഒന്നും വളരേണ്ടിയിരുന്നില്ല എന്ന് തോന്നി പോവാ.. എന്റെ മോൾ ഈ ഒരു അവസ്ഥയിൽ എത്തുമ്പോൾ ഞാൻ തങ്കത്തിനു അപ്പുറം ആകും.... എനിക്ക് അവളെ പിരിയനേ വയ്യ... ആലോചിക്കാൻ പോലും വയ്യ..... മുത്തിന് എല്ലാ വിജയശംസകളും 🥰🥰🥰🥰
@aneesaanas3717
@aneesaanas3717 8 ай бұрын
എല്ലാ ആനുകാലിക കാര്യങ്ങളും കാണിക്കുന്ന അളിയൻസ് മുത്തിന്റെ +2 റിസൾട്ട്‌ വരുന്ന ഒരു എപ്പിസോഡ് കാണിക്കാമായിരുന്നു
@aiswaryaanil2656
@aiswaryaanil2656 8 ай бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നും ഈ മുത്ത് എന്നും അളിയൻസിൽ ഉണ്ടാവണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും മുത്തിൻ്റെ ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നു🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@sreejaudayan3518
@sreejaudayan3518 8 ай бұрын
Dr. Akshaya enna പേരിൽ മുത്ത് പ്രസക്തി നേടട്ടെ All the best തക്കിളി ❤ Aliyans nte ഒരു സ്ഥിരം പ്രേക്ഷക
@sureshkumarchembra2678
@sureshkumarchembra2678 8 ай бұрын
തുടക്കംമുതൽ അവസാനം വരെ കരഞ്ഞു പോയി. Good episodes Congratulations
@JameesainuSainuddeen
@JameesainuSainuddeen 8 ай бұрын
ഇത് പോലെ ഞാൻ ഒരു പാട് കരഞ്ഞു പോയ നാളുകൾ ഉണ്ട് എന്റെ മോൻ u, k, ഇലേക്ക്പോയ ദിവസം ഇന്ന് 2വർഷം ആയി അവൻ പോയിട്ട് എന്റെ ഫുഡ്‌ അവനു ഒരു പാട് ഇഷ്ട്ടം ആണ് വിളിക്കുബോൾ ആത്യം ചോദിക്കുന്നത് ഉമ്മച്ചി ഫുഡ്‌ എന്താ എന്ന് ബീഫ് കറിയും പത്തിലും എന്ന് പറയുബോൾ മോൻ പറയും ഉമ്മച്ചി ഫോൺ കട്ടാക്കിക്കോ എന്ന് 😒ഇന്ന് അളിയൻസ് കണ്ടപ്പോ അതില് തങ്കം കരഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി എന്റെ മോനെ ഓർത്ത് 😒ദൈവം എല്ലാവർക്കും നന്മകൾ മാത്രം അനുഗ്രഹിക്കട്ടെ 🤲🏻🙏🏻🤲🏻ആമീൻ
@vinuvinus872
@vinuvinus872 8 ай бұрын
കണ്ണ് നിറയിപ്പിച്ച എപ്പിസോഡ് 😊 മുത്തിന് ഒരായിരം ആശംസകൾ നേരുന്നു❤❤
@safari7152
@safari7152 8 ай бұрын
അളിയന്മാരെ vanneeee🥰😍❤️😍😘😘😘😘😘😘😘😘😘
@Shabeebbavu
@Shabeebbavu 8 ай бұрын
പൊതുവേ കമന്റ് ഇടാറില്ല. പക്ഷേ ഇത് കണ്ടിട്ട് എങ്ങിനെ കമന്റ് ഇടാതിരിക്കും. മുത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🎉
@jaisonpthomas5965
@jaisonpthomas5965 8 ай бұрын
ശോ മുത്തില്ലാതെ അളിയൻസ് കാണാൻ ഒരു ത്രിൽ ഉണ്ടാകില്ല കണ്ണിൻ മുന്നിൽ വളർന്നു വന്ന കൊച്ചാണ് പെട്ടന്ന് ഇല്ലാതാകുമ്പോ ഒരു വിഷമം
@Shalfoodtheory
@Shalfoodtheory 8 ай бұрын
Oru നല്ല lesson ee എപ്പിസോഡിൽ ഉണ്ട്. കുട്ടികൾക്കും parents നും 😊😊😊👍🏻👍🏻
@simonabraham358
@simonabraham358 8 ай бұрын
അളിയൻ വസ് അളിയൻസിൽ തക്കിളി കുട്ടിയായി പിന്നീട് അളിയൻസിൽ മുത്ത് ആയി ഞങ്ങളുടെ കണ്മുന്നിൽ വളര്ന്ന കുട്ടി .. വിൽ മിസ് u മോളേ.. മോൾക്ക് എല്ലാ ആശംസകളും നേരുന്നു .. best of luck to whatever career u choose dear Akshaya
@hashimms8527
@hashimms8527 8 ай бұрын
കനകൻ എന്ന അനീഷ്..... 👍🏻👍🏻👍🏻സ്ക്രിപ്റ്റ്... സൂപ്പർ സെന്റി.... അളിയൻസിലെ എക്കാലത്തെയും മികച്ച എപ്പിസോഡ് ഇത് തന്നെ..... എല്ലാവരും അടിപൊളി.......
@indukumari3128
@indukumari3128 8 ай бұрын
മുത്ത് dr. ആയിട്ട് വേണം വന്നു ഫ്രീ ആയിട്ട് ചികിത്സ ചെയ്യാൻ. All the best for a bright future!
@krishnankuttyck9062
@krishnankuttyck9062 3 ай бұрын
മനോഹരം 💕🙏💕.. ഈ എപ്പിസോഡ് 👌❤️👍👍👍👍... അഭിനന്ദനങ്ങൾ ❤️👍🦕🦕🦕
@thetruth2819
@thetruth2819 8 ай бұрын
Makkal padich uyarangalil ethanamennan ella achanammamarudeyum agraham,pakshe verpad ath bayangara vedana thanne, ath vare nammmude chirakinadiyil kondu nadanna makkal avar swayam parakkan thudangum, real amma thanne thankam.
@SujithKumar-y7n
@SujithKumar-y7n 8 ай бұрын
മികച്ച എപ്പിസോഡ് ❤️❤️❤️❤️ എല്ലാവരും തകർത്തു ഒരേ ഒരു സംശയം മാത്രം നടരാജൻ ശെരിക്കും പൊട്ടനാണോ അതോ അഭിനയമോ all kerala nadarajan fans ❤️❤️
@VijinibibinViji
@VijinibibinViji 8 ай бұрын
മുത്ത് പോകുന്നത് സങ്കടം ആണ് എങ്കിലും പോയി പഠിച്ചു നല്ലൊരു നിലയിൽ എത്തട്ടെ 🙏🙏🙏
@shajahanpilakkal3549
@shajahanpilakkal3549 6 ай бұрын
ഇത് മകളെ പിരിയാനുള്ള വേദന മക്കളോടും കുടബത്തിനോടും വിടപറയലിന്റെ വേദന 23 വർഷമായിട്ട് അനുഭവിക്കുന്ന ഒരു പ്രവാസിയായ എനിക്ക് അഭിനയമെങ്കിലും ഇതിന്റെ വേദന ശരിക്കും മനസിലാവും പോരുന്ന സമയത്ത് പോലും ചിരിക്കാൻ ശ്രമിക്കുബോഴുണ്ടാകുന്ന ഒരു പിടച്ചിലുണ്ട് അത് പറഞറിയിക്കാൻ പറ്റാത്തതാണ് എല്ലാവരും തകർത്തു
@chandrika_pt
@chandrika_pt 8 ай бұрын
ഇന്ന് കനകനേം തങ്കത്തിനേം നല്ല ഭംഗിയുണ്ട് കാണാൻ 🥰🥰
@ushadhanyatha1813
@ushadhanyatha1813 8 ай бұрын
ശരിയാണ്..എനിക്കും തോന്നി
@Imatraveler85
@Imatraveler85 8 ай бұрын
0:56 ഈ സമയം മുത്തിനെ മനസ്സ്:- ഈശ്വരോ എന്തോ ഒരു സുനാമിയും ഇടിയും മഴയും പെയ്യാനുണ്ട് അതിൻറെ ശാന്തതയാണ്...😢😢
@anokhas4702
@anokhas4702 8 ай бұрын
അക്ഷയ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤. ഹാർദ്ദമായ ആശംസകൾ 👍🏼
@ORANCH
@ORANCH 8 ай бұрын
ഹൃദയ സ്പർശിയായ.... മനോഹരമായ എപ്പിസോഡ് 🌹🌹🌹
@aneesasaleemmpm994
@aneesasaleemmpm994 8 ай бұрын
മുത്തുവിന് എല്ലാവിധ ആശംസകൾ നേരുന്നു നല്ലവണ്ണം പഠിച്ചു ഡോക്ടർ ആയി തിരിച്ചു വരിക all the best👍🏻👍🏻
@AsharafKAAsharafKA
@AsharafKAAsharafKA 8 ай бұрын
മികച്ച സ്ക്രിപ്റ്റ്. അഭിനന്ദനങ്ങൾ എല്ലാവരും നന്നായി . മഞ്ജു 👍🏻
@RemyamolPR-d6w
@RemyamolPR-d6w 8 ай бұрын
മുത്ത് ചെറുപ്പം മുതലേ ഞങളുടെ കുടുംബത്തിലും ഒരംഗമായിരുന്നു.. മോളുടെ ഭാവിജീവിതത്തിന് എല്ലാവിധ ആശംസകളും..... പോകുന്നതിൽ ഒരുപാട് സങ്കടമുണ്ട്.... 🥰🥰
@ROH2269
@ROH2269 8 ай бұрын
Kanakane pole oru brother undayirunnu enkil ennu agrahichu poyi Love you brother Really you are extreme ❤❤
@rajuvaidyanathan5838
@rajuvaidyanathan5838 8 ай бұрын
Im not sure if Mutthu is leaving Aliyans but if she is... all the best in future.
@sarithamadhu9956
@sarithamadhu9956 8 ай бұрын
കണ്ണ് നിറഞ്ഞു മക്കൾ ഉപരിപഠനത്തിന് പോകുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ആശങ്കയും സങ്കടവും കൂടിച്ചേർന്ന എപ്പിസോഡ്.. ഇത് കണ്ടപ്പോൾ ഒന്നുകൂടി സങ്കടം ആയി എന്റെ മോനെ ഉപരിപഠനത്തിന് കൊണ്ടാക്കിയിട്ട് ഇപ്പോൾ രണ്ടു ദിവസം.. 😥
@Ranjith007.
@Ranjith007. 8 ай бұрын
മുത്തു പോയോ, 😔😔 ഇനി എന്തിനാണ് ഇത് കാണുന്നത്
@anithavinod37
@anithavinod37 8 ай бұрын
Ee episode karayichu makkale snehikkunna achanammammar ennum inganeyaanu❤️😍
@bindusunilkumar1009
@bindusunilkumar1009 8 ай бұрын
ഇന്നത്തെ episode സങ്കടം ആയിരുന്നു. ഇനി മുത്ത് aliyans ൽ ഉണ്ടാവില്ലേ
@jalajas1376
@jalajas1376 8 ай бұрын
Ellarum സൂപ്പർ❤ മാമൻ മാമി❤റൊണാൾഡ്...തങ്കം.. originality ❤super🎉❤❤
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.