Ronald inte ഈ വൃത്തികെട്ട സ്വഭാവങ്ങൾ ദയവു ചെയ്തു എപ്പോളും ഇങ്ങനെ കാണിക്കരുത്, വളരെ അരോചകം ആണ്.
@gireeshchira57996 ай бұрын
ഓവറാക്കി ബോറാക്കുകയാണ്
@Alludevi1986 ай бұрын
@@gireeshchira5799 അതെ
@kavithapanikar18066 ай бұрын
എന്തിനാണ് ഇങ്ങനെയൊരു കഥാപാത്രം? ഭാര്യയെയും മക്കളെയും നോക്കാതെ ജോലിക്കു പോകാതെ ചേട്ടൻ്റെയും പെങ്ങളുടെയും വീട്ടിൽ തിന്നു മുടിക്കുന്നത് കൂടാതെ അയൽവക്കക്കാർക്കും ശല്യമായി ഒരാൾ. കഷ്ടം തന്നെ
@Shibikp-sf7hh6 ай бұрын
ഇങ്ങനെ നാണമില്ലാത്ത റൊണാൾഡ്. അമ്മാവനും അമ്മായിയും സൂപ്പർ ❤️❤️
@mjsmehfil37736 ай бұрын
Yes😭😭😭
@ushapeethambaran97066 ай бұрын
ആരാണ് ഇതുപോലുള്ള ഒരു ചെറ്റയെ വീട്ടിൽ നിർത്തുക
@vasanthakumarigopinath92436 ай бұрын
A ji@@mjsmehfil3773
@wafazehra63436 ай бұрын
Old episode കണ്ടൊടിരിക്കുമ്പോൾ ആയിരുന്നു ഇന്നത്തെ notification വന്നത്.. തങ്കം, മുത്ത് ഒരുപാട് മാറി 🥰 കുഞ്ഞു കുട്ടി ആയിരുന്ന മുത്ത് എത്ര പെട്ടെന്നാണ് വലിയ ഒരു പെണ്ണ് ആയത്.. കണ്മുന്നിൽ വളർന്ന പോലെ 🥰🥰🥰
@Macro_hubergaming6 ай бұрын
😅
@Sumayya-c1l6 ай бұрын
ഞാൻ ആദ്യം വിചാരിച്ചു അമ്മായി pragnent ആണ് എന്ന്, അത് ആകാമായിരുന്നു
@cvdreams34186 ай бұрын
ഞാനും 😊
@statusmediacreation4556 ай бұрын
അളിയൻസ് യൂട്യൂബിൽ കാണുന്നവരുണ്ടോ,,, എന്ന കമെന്റ് വന്നോ.. 🙄🙄🙄
@mathewparekatt44646 ай бұрын
😂😂😂
@sheebababy34586 ай бұрын
😂😂
@sandhyarajesh32506 ай бұрын
മുത്തുക്കുട്ടി ആണല്ലേ ഇന്നത്തെ രചന... സൂപ്പർ..അടിപൊളി..❤❤
@raisanujum85546 ай бұрын
മുത്തിന്റെ രചന സൂപ്പർ ആയിട്ടുണ്ട്... നല്ല എപ്പിസോഡ്.... Congrsts മുത്തേ ❤❤
@sajnasadik95546 ай бұрын
അമ്മാവാ നിങ്ങൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ😊. ഒരു എപ്പിസോഡ് തന്നെ അഞ്ചും പത്തും പ്രാവശ്യം ആണ് കാണുന്നെ ഒരു സീരിയലും കാണാത്ത എന്നെ ഇതിന്റെ അടിമയാക്കി 😂
@semimolabdulaziz36556 ай бұрын
😂😂😂
@anjalivijayan67626 ай бұрын
ഒരാളെ ഇപ്പോൾ ഈ കമന്റ് സെക്ഷനിൽ കാണുന്നില്ല അളിയൻസ് എന്നും യൂട്യൂബിൽ കാണുന്നവരുണ്ടോ എന്ന് ചോദിച്ചേ 😄
@shijinrb86946 ай бұрын
എന്റെ പൊന്നേ... ആ കിളി ഇല്ലാത്തത് കൊണ്ട് ഒരു ആശ്വാസം 🤣
@ayshabiazeez79576 ай бұрын
😂
@abhilashk86316 ай бұрын
Njanum avaneya nokiye first undakedatha evide poyi
@mathewparekatt44646 ай бұрын
😂😂😂
@AL-BOSS_0016 ай бұрын
നിനക്ക് ഇത് കൊണ്ട് എന്ത് സുഖമാടെ കിട്ടുന്നെ 😂
@nandakumargopinathakurup35216 ай бұрын
അമ്മായിയും, അമ്മാവനും ഉള്ള എപ്പിസോഡ് അടിപൊളി...... 👍🏽👍🏽👍🏽👍🏽രണ്ടെണ്ണം അടിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.
@BinuJ-fj4fe6 ай бұрын
അമ്മായി തകർത്തു ഒറ്റമൂലി ചികിത്സ ഏറ്റു അമ്മാവൻ ഇപ്പം പെട്ടിയിൽ ആയേന്നൊ കനകൻ ചേട്ടൻ ഉണ്ടായി യിരുന്നതുകെണ്ട് രക്ഷപ്പെട്ടു അടിപൊളി സുപ്പർ തകർത്തു 👍👍👍
@Suresh-tu3sw6 ай бұрын
👏🏻👏🏻👏🏻എന്റെ പൊന്നോ....നമ്മുടെ തക്കിളി മോള് എഴുതിയ കഥയാണോ ഇത് 👏🏻👏🏻തകർത്തു.... ഒരു നല്ല മെസ്സേജ് ഉണ്ട്... 👏🏻അമ്മാവന്റെ സൂംബ ഡാൻസ് പൊളിച്ചു 👌🏻👌🏻😊😊മുത്തേ... തക്കിളി മോളെ 😊😊
@binopeter49616 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് പൊളി 👍👍👍
@mujeebrahman-ov7zj6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് സൂപ്പർ 👍🏻👍🏻👍🏻
@geethaashok82836 ай бұрын
അമ്മാവൻ ഡാൻസ് കണ്ട് ഒരുപാട് ചിരിച്ചു കനാകാൻ വരവ് സൂപ്പർ 👍👍
@sajizakka76996 ай бұрын
Super episode I appreciate kanakan for encouraging modern medical treatment
@sanjnasajid6 ай бұрын
വളരെ ഉപകാരപ്രദമായ episode. Thank you
@VIJAYAKUMARIKS-p5q6 ай бұрын
നല്ല സിരിയൽ ഞാൻ എന്നും കാണും
@Aboobackerth30246 ай бұрын
സൂപ്പർ അമ്മാവൻ ഈ എപ്പിസോഡിൽ നിറഞ്ഞാടി സൂപ്പർ അഭിനയം❤️❤️❤️❤️❤️❤️❤️
@sreedevid22476 ай бұрын
പണ്ട് സൂമ്പാ dance കളിച്ച് ലില്ലിക്ക് നടു ഉളുക്കിയതല്ലേ😂😂
@HarithaBhama7866 ай бұрын
ലില്ലിക്ക് അല്ല തങ്കത്തിന്
@manhathathamma6 ай бұрын
Njn vijarich ammavan achan avan pokunu enu 😅😊
@mereenacicilyjohn41946 ай бұрын
Njanum atha vichariche😄
@jayasreerkp6 ай бұрын
ഞാനും
@chithrakrishnan97976 ай бұрын
Yes😂
@MaryVarghese-dv2eg6 ай бұрын
അമ്മാവനെ അച്ഛൻ ആക്കാൻ പറ്റുമോ? എന്നാൽ ഇനിയുള്ള എപ്പിസോഡ് കലക്കും
@sabnadiaries31606 ай бұрын
Njnm
@Sanha.766 ай бұрын
സ്കൂളുകൾ തുറക്കാറായി മയക്കമരുന്ന് മാഫിയ വിളയാടുന്ന സമയം സ്കൂൾ കോളേജ് ഇവയാണ് കൂടുതലും ലക്ഷ്യമിടുന്നത് അതെ പറ്റി ഒരു എപ്പിസോഡ് ചെയ്‍താൽ സമൂഹത്തിന് വലിയ ഉപകാരമാവും
@safari71526 ай бұрын
അളിയൻസ് ഫാൻസ് അബുദാബി ഘടകം 😍❤️🥰😍❤️😍qq
@devikram70656 ай бұрын
Nice episode❤ കീറ്റോ ചേട്ടന് ഉണ്ടെങ്കിൽ പവർ ആണ്
@RenjithgopinathGopinath-we9eb6 ай бұрын
ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ പൊളിച്ചു.. 😂😂🤣🤣👍👍
@kmediaonline6 ай бұрын
Nalla message koduthu ee episode
@abhilashkerala2.06 ай бұрын
Ammavan❤❤❤😂 Ammayi😢😢😢😂😂 Lilly❤❤❤😂 Thangam aa kammal super❤😂😂😂 Muthu❤❤😂 Ronald ❤❤😂
@AnilKumar-xx5yo5 ай бұрын
അക്ഷയയുടെ script super . ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@aboothadathummal80726 ай бұрын
പാവം തങ്കത്തിൻ്റെ കഷ്ടപ്പാട് എന്നു തീരും, തിന്നു മുടിപ്പിക്കാനൊരു റൊണാൾഡോയും, ഒരു പണിക്കും പോകാത്ത iclee to യും ,
@beenakt37316 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@shobhanaag39356 ай бұрын
അമ്മാവൻ, അമ്മായി 👌🏻👌🏻👌🏻👌🏻ഡാൻസ്
@NeethuNee-kq6tb6 ай бұрын
ഇന്നത്തെ താരങ്ങൾ അമ്മാവൻ അമ്മായി 🥰🥰🥰🥰
@koottukaran34616 ай бұрын
റൊണാൾഡിൻ്റെ കഥാപാത്രത്തെ വെറുതെ അലമ്പാക്കുന്നു. ചിരിയല്ല വെറുപ്പാണ് വരുന്നത്. 😠 സ്ക്രിപ്റ്റ് കലക്കി 👍
@shobhasoman71186 ай бұрын
Akshaya mole super ❤❤❤eniyum pretheekshikunu molunte skriptt🥰🥰🥰🥰🥰🥰
@thameemthameem73396 ай бұрын
Super serial adipoli ❤️
@subajoyal80696 ай бұрын
This episode gives us, good social informative matter. Tq Rajesh 🌹👌🙏
@Two_idiots.06 ай бұрын
ഈ അമ്മാവൻ്റെ സൗണ്ടും സംസാരവും നമ്മുടെ ഇന്നസെൻ്റ് ൻ്റെ പോലെ തോന്നിയവർ ഉണ്ടോ😊😅
@Dreams-jm7hl6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് ആണല്ലോ അടിപൊളി 👌🌹❤️ ഇപ്പൊ ഇതൊക്കെ തന്നെ നടക്കുന്നത് വേണ്ടതിനും വേണ്ടാത്തതിനും സെർച്ച് ചെയ്യൽ 😀 പുളിച്ചിക്ക ക്യൂളസ്ട്രോൾ കുറയാൻ ഈ നാട്ടിലും ആളുകൾ കഴിക്കുന്നുണ്ട് 😀 ക്ലൈമാക്സ് കനകൻ ചേട്ടൻ പറഞ്ഞതാണ് crt 👍👍 ഞാൻ ഡോക്ടർ പറയാത്ത ഒരു മെഡിസിനും കഴിക്കാറില്ല..
@vilasinikn9789Ай бұрын
ലാസ്റ്റ് പൈൽസ് വരും പുളിച്ചിയ്ക്ക അധികം ശരീരത്തിന് പാടില്ല
@edisonjamesjames73706 ай бұрын
Good message
@rajuvaidyanathan58386 ай бұрын
First from UK and Europe again. 1:30 Bank holiday .
@viswanathanvaliyavalappil6 ай бұрын
നന്നായിട്ടുണ്ട് , വെള്ളിയാഴ്ച കൂടി .....
@Jaleel9747-rg8bq6 ай бұрын
ലില്ലി ഇഷ്ടം ഉള്ളവർ
@anokhas47026 ай бұрын
Good message 👍🏼
@alexandergeorge93656 ай бұрын
ശരിയാണ്. ആരും സ്വയം ചികിത്സിക്കാൻ പാടില്ല. ഡോക്ടർമാർ ലക്ഷങ്ങൾ മുടക്കി പഠിച്ചത് പിന്നെ വെറുതെയാണോ? അവരെ പോയി കാണണ്ടേ? എന്നാലല്ലേ അവർക്ക്, മുടക്കുമുതൽ തിരിച്ചു പിടിക്കാൻ പറ്റു. 😂😂
@shahulhameedmohideen6526 ай бұрын
Good message.. Super.. Salute
@aadhydev16586 ай бұрын
Dr മാരും ഇത് തന്നെ ആദ്യം ഒരു മെഡിസിൻ പിന്നെ കുറഞ്ഞില്ലെങ്കിൽ മാറ്റി അങ്ങനെ🤭🤭
@daliyasabu55636 ай бұрын
അമ്മാവോ ....Turbo യില് അച്ഛൻ പൊളിച്ചൂട്ടോ
@RameshPv-z3h6 ай бұрын
A good message, congrats👍🙏🤝👊❤
@lijochacko56706 ай бұрын
ഞാനോർത്ത് അമ്മായിക്ക് ഗർഭം ആയി കാണുമെന്ന് 😂😂
@zulfikarfafag56266 ай бұрын
🤣😅സത്യം ജാനും
@VKLAKSHMANAN-pc1rp6 ай бұрын
സൂപ്പർ ❤️❤️❤️
@RajendranVayala-ig9se6 ай бұрын
സ്കൂളുകൾ തുറക്കാൻ പോകുന്നു അത് ഒരു എപ്പിസോഡ് വന്നാൽ നന്നായി..
@lathavijayan68636 ай бұрын
അതിനു കുട്ടികൾ വേണം,ചെറിയ കുട്ടിയെ കാണാൻ ഇല്ല,വലിയ കുട്ടികൾ ഓണം, വിഷു, ക്രിസ്മസ് ഒക്കെ ആകുമ്പോൾ വരും.😂🎉❤
@mjsmehfil37736 ай бұрын
Akshayaji... I think you are confused with the age difference in the Starting script dialogues actually it was suitable for Children...😭😭😭 My precious method actors performed fantastically... ❤❤❤ Your attempt to writing content and script is good but you have to try very very hard... 😊😊😊 Missing Sethu Lakshmi Amma and Riyasbhai... 🙁🙁🙁 God bless you all With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🙏🌹
@silnakj46616 ай бұрын
Aliyans Ella episodum super
@prasadp18876 ай бұрын
Muthue super script 👌👍❤️
@minis62306 ай бұрын
Ronald moshanavum thudangi. Nalla adipoli family.
@remakrish78846 ай бұрын
ഇന്നത്തെ എപ്പിസോഡ് super
@rasakkannurkp55826 ай бұрын
മുത്ത് വരെ കഥ തിരക്കഥ എഴുതി സൂപ്പർ 😊❤
@shalini-u2s6 ай бұрын
റൊണാൾഡിനെ ഒഴിവാക്കാൻ പറ്റുമോ. ഏത് നേരവും ഭക്ഷണം എന്നുള്ള ചിന്ത മാത്രം....
@SureshBabu-hl8bl6 ай бұрын
മഞ്ജു പിള്ള മറിമായത്തിൽ പേരും. ഭാഗിയുള്ള കറുപ്പാണ്. ഇപ്പോൾ. അളിയസിൽ നല്ല വെളുപ്പാണ്. 👍