Aliyans - 760 | ആദായ വിൽപ്പന | Comedy Serial (Sitcom) | Kaumudy

  Рет қаралды 476,828

Kaumudy

Kaumudy

Күн бұрын

Пікірлер: 363
@AARCHA_
@AARCHA_ 11 ай бұрын
റൊണാൾടിന്റെ പെണ്ണുംമ്പുള്ള വിളി സൂപ്പർ ആണ്❤️
@im_a_traveler_85
@im_a_traveler_85 11 ай бұрын
17:32 ലോ റൊണാൾഡ്:- ഒരു ഇടിവെട്ടും സുനാമിയും അല്ലേ ഒരുമിച്ച് വരുന്നത്.. ഈ ഒരു സീനെ കണ്ട് ചിരിച്ച് ഒരു വകയായി..😂😂
@Gaurisankaram
@Gaurisankaram 11 ай бұрын
മടലും കൊണ്ട് പെണ്ണുമ്പുള്ള vannekkunnu😅ആ dialogue ഇഷ്ട്ടായി. ചിരിച്ചു പോയി. 😅
@Dreams-jm7hl
@Dreams-jm7hl 11 ай бұрын
ചില സ്ത്രീകളുടെ സ്വഭാവം ആദായ വില്പന, സൗജന്യം എന്നൊക്കെ കേൾക്കുമ്പോൾ ഇടിച്ച് കയറും 😅 ക്ലൈമാക്സ്‌ റൊണാൾഡ്.. മടലും എടുത്ത് പെണ്ണുമ്പിള്ള വന്നേക്കണ് 😅😅 അമ്മയെ പറഞ്ഞു വിട്ടോ എന്നിട്ട് എങ്ങുമില്ലാത്ത ഒരു അസുഖം... ഒരു കുഴപ്പവും ഇല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന പാവം അമ്മയെ ഒരു രോഗി ആക്കല്ലേ ❤❤❤ ഇന്ന് ആരുമില്ലല്ലോ മുത്ത് ട്യൂഷൻ 😅 അമ്മ ക്ലീട്ടോ കനകൻ ഹോസ്പിറ്റലിൽ 😅 കുഞ്ഞ് ഉറക്കം 😅 ബാക്കി എല്ലാം പോട്ടെ ഈ ക്ലീറ്റോ അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു പാടാണ് 😅😅
@imbichimammu8588
@imbichimammu8588 11 ай бұрын
ഏതായാലും മുടിയന് സമാധാനംഉണ്ട് അളിയൻസിൽ ഉപ്പും മുളകിലെ പൊലെ അമ്മയുടെ ചീത്ത കേൾക്കേണ്ട
@HaridasanMenon-y2m
@HaridasanMenon-y2m 11 ай бұрын
അമ്മ സുഖമില്ലാതെ കിടക്കുമ്പോൾ ഷോപ്പിംഗ് ചെയ്യാൻ പോകുന്ന മകളും മരുമകളും വയറു നിറക്കാൻ പാടുപെടുന്ന തടിയനും!!!! കഷ്ടം
@vrindapalat4556
@vrindapalat4556 11 ай бұрын
അതു ശരിയാ
@georgecjohn7128
@georgecjohn7128 11 ай бұрын
പണ്ടൊക്കെ episodes കാണുമ്പോൾ നമ്മുടെ കുടുംബത്ത് നടക്കുന്ന കാര്യങ്ങൾ പോലെയായിരുന്നു... ഇപ്പോഴത്തെ episodes കാണുമ്പോൾ വേറെ ഏതോ യൂണിവേഴ്സ് ൽ പോലും സംഭവിക്കാത്ത കുറെ കാര്യങ്ങൾ.. 🙄
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
ആന്നോ
@gireeshchira5799
@gireeshchira5799 11 ай бұрын
👍
@senmannualthattungal6195
@senmannualthattungal6195 11 ай бұрын
അതാണ് സത്യം..തങ്കമാണ് ഏറ്റവും ബോറ്...പഴയ തങ്കം എത്ര നല്ലത്..
@dhinumohan3515
@dhinumohan3515 11 ай бұрын
Kannatherunnal mathile bro parathi udakilalo 😊
@mahammadali8604
@mahammadali8604 11 ай бұрын
തങ്കചേച്ചിയുടെ സാരി, സൂപ്പർ,, അടിപൊളി
@Imacraft433
@Imacraft433 11 ай бұрын
തങ്കത്തിന്റെ സാരി സൂപ്പർ
@mahammadali8604
@mahammadali8604 11 ай бұрын
അളിയൻസിനെ, നേരിട്ട് കാണാൻ ഒരാഗ്യഹം,, എവിടെ വരണം,, ഇതു വരെ, മുടക്കാതെ കണ്ട ഒരാളാ
@mareenareji4600
@mareenareji4600 11 ай бұрын
മുടി ഒതുക്കി വച്ചപ്പോൾ തന്നെ തങ്കം standered ആയി
@anilakumarial9285
@anilakumarial9285 11 ай бұрын
സുഖമില്ലാത്ത അമ്മയെ മോനും മരുമോനും ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു പറയുന്ന മോളും മരുമോളും
@2butterflies683
@2butterflies683 11 ай бұрын
മുടിയനും മുത്തും ആയുള്ള കോമ്പിനേഷൻ സീൻ വേണം....
@siyasunil8302
@siyasunil8302 11 ай бұрын
10:05 Honey rose nne aano udheshichathu roney molu ennu lol 😂
@AbdulRahimankasaragod
@AbdulRahimankasaragod 11 ай бұрын
ഓര്‍മ്മവരുന്നത് ആദായവില്‍പന ജഗതി ചേട്ടന്‍റെ ആദായ പില്‍പ്പന ഔ ...😂😂
@noblejoy6
@noblejoy6 11 ай бұрын
കുടുംബത്തിലെ അമ്മ മേലാതെ 2 ദിവസത്തേക്ക് ആശുപത്രിയിൽ കിടക്കുമ്പോൾ കൂടെ നിൽക്കേണ്ട മകളും മരുമകളും വീട്ടിൽ.. നല്ല ലോജിക്... ഈ ronald എന്നാ character എന്ത് ശോകമാടോ? വല്ലപ്പോഴും പോരെ.. അങ്ങേരു ഇതിലെ crew ആണെന്ന് വെച്ച് കഥക് ചേരാത്ത രീതിയിൽ ഇങ്ങനെ ചളി അടിക്കാൻ കുത്തി കേറ്റണോ? ഭാര്യയും മക്കളും ഉള്ളവൻ ബന്ധു വീട്ടിൽ ഒരു പണിക്കും പോകാതെ പൈസയും ഇരന്നു എപ്പോഴും തീറ്റയുമായി... ഇനി ചേട്ടത്തിഅനിയൻ പാസം കാണിക്കാൻ ആണേൽ വല്ലപ്പോഴും പോരെ.. പണ്ടൊക്കെ ഈ പരിപാടി കാണുമ്പോൾ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു.. ഇപ്പോൾ എന്തിനോ വേണ്ടി....
@susmibiju2751
@susmibiju2751 11 ай бұрын
സത്യം ഇത് ഞാൻ എപ്പോഴും പറയാറു ണ്ട് ഈ തീറ്റ കഥ മാത്രം ആണ് അയാളുടെ ലോകം പണ്ടത്തെ അളിയൻസ് എത്ര നല്ലതാരുന്നു
@noblejoy6
@noblejoy6 11 ай бұрын
@@susmibiju2751 എന്ത് കാണിച്ചാലും വന്നു സൂപ്പർ സൂപ്പർ എന്ന് പറയുന്ന ഇതിന്റെ പ്രേക്ഷ്‌കർ തന്നെ ആണ് ഈ അവസ്ഥ വരുത്തി വെച്ചത്
@Ammukutty502
@Ammukutty502 11 ай бұрын
അമ്മക്ക് വേറെ ഷൂട്ടിംഗ്. അതെന്നെ 😂😂😂😂😂
@susmibiju2751
@susmibiju2751 11 ай бұрын
ഭാര്യയെയും പിള്ളേരേം ഇട്ടേച്ചും ഇവിടെ വന്നു നിന്നു തിന്നു മുടിപ്പിക്കുന്ന ഈ റൊണാൾഡിനെ വെച്ച് പകുതി എപ്പിസോഡ് തീർക്കും പഴയ എപ്പിസോഡിൽ ഒക്കെ എന്തു രസാരുന്നു കനകന്റെയും ക്‌ളീട്ടോയുടെയും ഇടിയും അതുകഴിഞ്ഞുള്ള സ്നേഹവും ഇത് ആ തടിയന്റെ തീറ്റകഥ മടുത്തു പ്ലീസ് നല്ല കഥകൾ ഇടൂ
@JithaManoj-n8v
@JithaManoj-n8v 11 ай бұрын
മുടിയൻ കുഞ്ഞിനെ മിടുക്കൻ ആക്കാനാ ഇവരുടെ വീട്ടിൽ കൊണ്ടാക്കിയത്. ഇതിപ്പോ....😂
@MohamedAli-im5dd
@MohamedAli-im5dd 11 ай бұрын
ഇന്നലത്തെ episode മുഴുവൻ aayillaairunnu
@snehalathais3196
@snehalathais3196 11 ай бұрын
അമ്മേടെ ഒപ്പം ഹോസ്പിറ്റലിൽ പോകാത്ത മോള്‌ തുണിക്കടയിലേക്ക് ഒരുങ്ങി പോണ കണ്ടാ
@Dangare397
@Dangare397 11 ай бұрын
അളിയന്മാർക് കൊയപ്പല്ലെങ്കിൽ, നാത്തൂൻസിന് ഒട്ടും കൊയപ്പല്ല.😂
@tajtaj4848
@tajtaj4848 11 ай бұрын
ആര് ചത്താലും വേണ്ടില്ല റൊണാൾഡിന് തീറ്റി മുഖ്യം
@ZarusKitchen
@ZarusKitchen 11 ай бұрын
Ithu polichu 😂🤣
@mammenghevarghese9084
@mammenghevarghese9084 11 ай бұрын
Episode 760, the story line is below expectations. Thankam and Lily didn't get a chance to exhibit their super acting skill. Ronald's greed for food is getting monotous. Thankam & Lily gets 65 marks, Ronald gets 35, Jeetu fails with 20 marks and story line gets 45msrks. All marks are out of 100.
@dhinugs893
@dhinugs893 11 ай бұрын
കൊച്ചു ഇതെന്താ 24 മണിക്കൂർ ഉറക്കമാണോ 🤔🤔🤔
@purushothamanpk8830
@purushothamanpk8830 11 ай бұрын
കല്യാണം കഴിച്ച് ഉപ്പും മുളകിലെ ദിയയെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.
@snehalathanair427
@snehalathanair427 11 ай бұрын
Verrrry sweet--Ronaldo-- all others are v good -- ❤❤❤❤
@anithagnair7692
@anithagnair7692 11 ай бұрын
കൊച്ച് എപ്പോഴും ഉറക്കത്തിലാണ്😂
@thameemthameem7339
@thameemthameem7339 11 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan Ronaldo adipoli ❤️
@shanthisurash5612
@shanthisurash5612 11 ай бұрын
Ronaldbro polichu❤❤❤❤❤❤❤❤
@anbalaganp2930
@anbalaganp2930 11 ай бұрын
Lilly and Thankam's acting is wonderful. !
@priyar1840
@priyar1840 11 ай бұрын
എന്തായാലും നാത്തൂന്നും നാത്തൂന്നും കൊള്ളാം. അടിപൊളി
@ponnammaravi7370
@ponnammaravi7370 11 ай бұрын
എന്റെ പൊന്നു മോനെ മുടി യാ നീ പൊളി ഒക്കെ തന്നെ പക്ഷെ നിന്റെ മുടി ഒന്നു വെട്ടെടാ കാണുമ്പോൾ ഒരുമാതിരി ഇരിക്കുന്നു പക്ഷെ നീ പടുത്ത ത്തിൽ മിടുക്കൻ 😊😊👌👌good boy and smart boy 😊😊
@beenakt3731
@beenakt3731 11 ай бұрын
Aliyans super ❤❤❤❤❤❤❤❤❤❤
@safari7152
@safari7152 11 ай бұрын
"കൊച്ചിനെ നോക്കിയാൽ മതി" കൊച്ച് ഹേ കിതർ.. 😀😀
@aaryesdee
@aaryesdee 11 ай бұрын
Kurachu adayum, boiled eggum chaiyum kodukku Ronaldinu.
@lathavijayan6863
@lathavijayan6863 11 ай бұрын
കൊച്ചു ഉറങ്ങി ,uranga എന്ന് പറഞ്ഞു പറ്റിച്ചു രണ്ടാഴ്ച തള്ളി. ക്ലീററസിന് എന്ത് പറ്റി???
@rosammasunny7902
@rosammasunny7902 11 ай бұрын
😊😊😊😊😊
@VENOMGAMING-rt4uf
@VENOMGAMING-rt4uf 11 ай бұрын
തങ്കത്തിനു മുടി കൂടിയല്ലോ
@jithjdp
@jithjdp 11 ай бұрын
കൊച്ചുങ്ങളെ ഇങ്ങനെ എപ്പോഴും ഉറക്കല്ലേ നല്ലതല്ല
@rajikarthik080
@rajikarthik080 11 ай бұрын
എപ്പിസോഡ് കൊള്ളില്ല 😔
@vimalarajan8842
@vimalarajan8842 11 ай бұрын
ആത്മാഭിമാനമുള്ള റൊണാൾഡ് വല്ലവന്റെയും വീട്ടിൽ തിന്നാൻ വേണ്ടി മാത്രം കഴിയുന്നു😏😏
@Vishanthnadikeshan
@Vishanthnadikeshan 11 ай бұрын
Kanakan klleetto amma moonnuperum hospittalil ullathayi thankathitay aphinayathil feel cheyithu👍👍👍👍♥️👍
@shyjujose3231
@shyjujose3231 11 ай бұрын
super episode
@Jaleel9747-rg8bq
@Jaleel9747-rg8bq 11 ай бұрын
മുടിയൻ ഫാൻസ്‌
@Asma-ud7gd
@Asma-ud7gd 11 ай бұрын
😄😄അടിപൊളി
@jijimolv6944
@jijimolv6944 11 ай бұрын
സൂപ്പർ 😂😂
@krishnekumar1781
@krishnekumar1781 11 ай бұрын
അത് കലക്കി രണ്ടുപേർക്കും കിട്ടി പണി
@arwwwws645
@arwwwws645 11 ай бұрын
അളിയൻ vs അളിയൻ ലെ തങ്കം അസാധ്യ അഭിനയം ആയിരുന്നു. ഇപ്പോ ഒരു രസം ഇല്ല അഭിനയം
@resmimadhulal8138
@resmimadhulal8138 9 ай бұрын
😂
@mohandasdas8792
@mohandasdas8792 11 ай бұрын
തങ്കം സേനഹം ഇല്ല. കരണം അമ്മ ആശുപത്രിയിൽ അവർക്ക് സാരി വാങ്ങാൻ പോണം ആ .അമ്മ ക്ക് മകൾ എന്ന് വച്ചാൽ ജീവനാണ്. അ ആ. .മകൾ. തുണി വാങ്ങാൻ. അവിടെ നിൽക്കുന്നവർ ക്ക് കഞി കൊണ്ട് കെടുകണം .അതിനു മുൻപ് സാരി വാങ്ങണം. അല്ലെങ്കിൽ ലില്ലി യോട് അവിടെ നിൽക്കുവാൻ പറഞ്ഞൽ ഞാൻ ഒറ്റയ്ക്ക് പോരെ ണം എന്ത് മനസാണ് തങ്കത്തിൻറ
@rosajisaji5144
@rosajisaji5144 11 ай бұрын
അമ്മക്ക്.... വേദന മോൾക് വീണ വായന
@Gkm-
@Gkm- 11 ай бұрын
Donald duck കുറച്ചു ഓവർ ആവുന്നില്ലേ എന്ന എന്റെ സംശയം
@AnwarKhan-jg1qx
@AnwarKhan-jg1qx 11 ай бұрын
അമ്മ ആശുപത്രിയിലെ ഇവർക്ക് ഉദ്ഘാടനത്തിന് പോണം എന്താ കഥ
@JazinthaDevassy
@JazinthaDevassy 6 ай бұрын
തങ്കം നല്ല സുന്ദരിയായിട്ടുണ്ടല്ലോ. തടിക്കൂ ക്കൂടി വരികയാണ്. സാരി നന്നായിട്ടുണ്ട്.
@RajuC-p1q
@RajuC-p1q 11 ай бұрын
അളിയൻസ് 💕💕💕
@abhilashkerala2.0
@abhilashkerala2.0 11 ай бұрын
Ronald😂😂😂😂 Thangam vs Lilly 😂😂😂😂❤❤❤
@ShajiJohn-j2f
@ShajiJohn-j2f 4 ай бұрын
ലില്ലി നോട്ടീസ് നോക്കി ഇന്നാണല്ലൊ എന്ന് പറഞ്ഞു, അപ്പോൾ ദിവസം ഏതാണെന്ന് കണ്ടില്ല
@salmanfaris7276
@salmanfaris7276 11 ай бұрын
തങ്കത്തിന്റെ മുടി എങ്ങനെ പെട്ടെന്നിത്ര വലുതായി 😂😂
@sureshveenaparameswaran8153
@sureshveenaparameswaran8153 11 ай бұрын
ഓരോ ദിവസവും ഓരോരോ extensions ആണ് 😂😂🤣
@starshooter-v4n
@starshooter-v4n 11 ай бұрын
ക്ലിറ്റോ സ്റ്റോറി തിരിച്ചു വരണം ക്ലിറ്റോ എപ്പിസോഡ് കുറവ് ആണ്
@Simnashwinworld
@Simnashwinworld 11 ай бұрын
പച്ചവെള്ളം കൊടുക്കരുത് രണ്ട് ദിവസം റൊണാൾഡിന് തങ്കം 😃😃😃
@sabuvg7196
@sabuvg7196 11 ай бұрын
Good❤❤❤
@anwarwandoor7037
@anwarwandoor7037 11 ай бұрын
തങ്കം സ്റ്റൈൽ ഇന്ന് സൂപ്പർ .
@aayishanesrin5065
@aayishanesrin5065 11 ай бұрын
Adipoli👍👍👍❤❤❤❤
@bbgreenkerala9426
@bbgreenkerala9426 11 ай бұрын
ഭയങ്കര ബോർ ആയി മാറുന്നു
@dr.rajendraprasad7354
@dr.rajendraprasad7354 11 ай бұрын
തടിയൻ ഭയങ്കര ബോർ ആണ്
@SN-mv9rb
@SN-mv9rb 11 ай бұрын
@@dr.rajendraprasad7354 ഒരാളെ body shaming ചെയ്യുന്ന നിങ്ങളുടെ ചീഞ്ഞ സ്വഭാവം ആണ് ലജ്ജാ വഹം
@TheVijeshvijay
@TheVijeshvijay 11 ай бұрын
ലെ ഹണി റോസ് says HI 😂😂
@jyothisjacob3704
@jyothisjacob3704 11 ай бұрын
തങ്കത്തിൻ്റെ പൊട്ട് എന്തേ ഒരു വശത്തേക്ക് മാറി .
@chandranmancheyil254
@chandranmancheyil254 11 ай бұрын
Super ❤❤❤❤❤❤🎉😂😂😂😂😂😂
@tamimansari4895
@tamimansari4895 11 ай бұрын
ரொனால்டு வேற லெவல்❤
@mohamedthaha1538
@mohamedthaha1538 11 ай бұрын
Yes Bro, Ronald sooper act....👍
@rahulreji8531
@rahulreji8531 11 ай бұрын
Super episode 🥰🥰🥰
@zoyazai3634
@zoyazai3634 11 ай бұрын
നല്ലഎപ്പിസോഡ് ❤
@jameelatc7712
@jameelatc7712 11 ай бұрын
ഈ രണ്ടു സ്ത്രീകൾക്കും വസ്ത്ര ഭ്രമമാണ് മാതൃ സ്നേഹത്തെക്കാളേറെ
@indravally4626
@indravally4626 Ай бұрын
AmmaSugamillatheHospittalilkidakubolMakkalDresEduanpokunnatheMahamosamparipadiyaneNallaMakkal
@galloprealtors6745
@galloprealtors6745 11 ай бұрын
Ethics less episode😢...Plz don't repeat this
@Shamananoufal
@Shamananoufal 11 ай бұрын
Nallamakalum nallamarumolum
@semimolabdulaziz3655
@semimolabdulaziz3655 11 ай бұрын
Adipoli 😍😍😍
@SmithaAjayakumar
@SmithaAjayakumar 11 ай бұрын
Honey rose ano ronimol😂😂😂😅
@santhoshsupersabin9828
@santhoshsupersabin9828 11 ай бұрын
Super😀😀😀😀
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*അളിയൻസ് 760 എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും കൽക്കണ്ടങ്ങളും.. പൊന്നും കുടങ്ങളും.. ചക്കര കട്ടികളും... റോസാ പൂക്കളും onn ഹാജർ ആയിക്കെ 😌*
@user-Dibeesh
@user-Dibeesh 11 ай бұрын
നിനക്ക് വേറെ ഒരു പണിയുമില്ലേ
@vedhikavedhu6893
@vedhikavedhu6893 11 ай бұрын
😅😅😊
@saidalawi6640
@saidalawi6640 11 ай бұрын
ഞാൻ കണ്ടു
@babums9143
@babums9143 11 ай бұрын
​@@saidalawi6640ഞാനെ കണ്ടുള്ളു😂😂
@AScreationsvlog
@AScreationsvlog 11 ай бұрын
​@@user-Dibeesh😂😂😂😂
@prasadp1887
@prasadp1887 11 ай бұрын
Honey rose vannu makkale 😅😂😂😂
@janeeshk9173
@janeeshk9173 11 ай бұрын
ഇതിലെ അമ്മയും, തങ്കവും ഒരുപോലെ ഉണ്ട് ...രണ്ടും കണക്കാ ...ശകലം കനകനും കിട്ടി.. അത്രേ ഉള്ളു... അത്രേ ഉള്ളു.. കൊള്ളാം എപ്പിസോഡ്...
@meenaramaswamy2637
@meenaramaswamy2637 11 ай бұрын
Thangam well dressed in this episode thank God
@rekhano1613
@rekhano1613 11 ай бұрын
😅super 👌
@ameyaprasanth8665
@ameyaprasanth8665 11 ай бұрын
നല്ല കണ്ടന്റ് ആണെങ്കിൽ മാത്രം സ്വീകരിച്ചാൽ പോരെ സംവിധായകാ. ആഴ്ചയിലെ എപ്പിസോഡിന്റെ എണ്ണം തികയ്ക്കാൻ ഒന്നുമില്ലാത്ത ഇങ്ങനത്തെ എപ്പിസോഡ് വേണോ. ആഴ്ചയിൽ നാലു ദിവസമല്ലേ ഉള്ളൂ. എന്നിട്ടും നല്ലൊരു കണ്ടന്റ് ഒപ്പിക്കാൻ പറ്റുന്നില്ല. ഈ പ്രോഗ്രാമിനെ ഇഷ്ടപ്പെടുന്നവരെ കൊണ്ട് തന്നെ വെറുപ്പിക്കല്ലേ
@jobigeorge1557
@jobigeorge1557 11 ай бұрын
ആശയ ദാരിദ്രം 😢😢😢
@__love._.birds__
@__love._.birds__ 4 ай бұрын
തങ്കം നല്ല സാരി ❤
@madhuambadi8915
@madhuambadi8915 11 ай бұрын
റൊണാൾഡ് ഒരു മുത്താണ് ❤❤❤❤❤
@mujeebrahman-ov7zj
@mujeebrahman-ov7zj 11 ай бұрын
ഇതെന്ത് എപ്പിസോഡ് റൊണാൾഡ് ഭയങ്കര ബോറായി വരുന്നു
@vijayanvijayan1596
@vijayanvijayan1596 3 күн бұрын
25 ഇൽ കാണുന്നവരുണ്ടോ
@abdulnazerv4397
@abdulnazerv4397 11 ай бұрын
ഹോസ്പിറ്റലിൽ കിടക്കുന്ന അമ്മയുടെ അടുത്ത് പോവാതെ, ആദായ വിൽപന നടത്തുന്നിടത്ത് പോയ തങ്കത്തിന് നല്ല പണി കൊടുത്ത റൊണാൾഡ് അച്ചാച്ചൻ 😂😂
@TheVijeshvijay
@TheVijeshvijay 11 ай бұрын
ലെ ഭാര്യയെ കാണാതെ വെറുതെ ഇരുന്നു തിന്നാൻ വേറെ വീട്ടിൽ കിടക്കുന്ന അൽ റൊണാൾഡ്.. കറക്റ്റ് ആൾ ആണ് ഉപദേശിക്കാനും പണികൊടുക്കാനും..
@Rose-gh6xt
@Rose-gh6xt 11 ай бұрын
Amma marikankidakunnu apol aavel thunivagan pokunnu shashu m..... Thankam
@Demoonefor
@Demoonefor 11 ай бұрын
ആയുർവേദത്തിലെ കാര്യങ്ങൾ പഞ്ചാംഗം നോക്കി പഠിച്ച റൊണാൾഡോ ആണ് എന്റെ ഹീറോ😂😂😂😂😂
@zuharakottammal767
@zuharakottammal767 11 ай бұрын
6
@TheVijeshvijay
@TheVijeshvijay 11 ай бұрын
ഉപ്പും മുളകിലെ മുടിയൻ ആണെന്ന് പറയുകെ ഇല്ല.. എന്തൊരു വ്യത്യാസം കൊണ്ടുവരുന്ന നടൻ... 🤣
@Aneesh.Jose250
@Aneesh.Jose250 11 ай бұрын
അമ്മാവനെ കൊണ്ടുവരൂ പ്ലീസ്....
@aakaaruk
@aakaaruk 11 ай бұрын
വലിച്ചു നീട്ടി ഇങ്ങനെ എത്ര നാൾ കൊണ്ട് പോകും
@west-d3k
@west-d3k 11 ай бұрын
തങ്കതിന്റെ പോട്ട് ആരാണ് തൊട്ടത് 😄😄
@saleenajoseph
@saleenajoseph 11 ай бұрын
Ronald തരികിട No:1😮😅
@aboobackerkadungothel9546
@aboobackerkadungothel9546 11 ай бұрын
നൈറ്റി അല്ല ചേച്ചി മേക്സി ആണ് നൈറ്റി രാത്രി ഉറങ്ങുമ്പോൾ ധരിക്കുന്ന താ
@gopanpillai4685
@gopanpillai4685 11 ай бұрын
ഇപ്പൊൾ കുടുംബ പച്ചാതല storryalla ഉള്ളത്.മുടിയനും റൊണാൾഡ് entakayo കട്ടി കൂട്ടുന്നു
@alexdaniel8271
@alexdaniel8271 11 ай бұрын
Cleeto and kanakante purake ammayum poyi. Akappade oru thadiyanum mudiyanum.
@Ahameds-ss
@Ahameds-ss 11 ай бұрын
ഭയങ്കര ബോർ episode. പരസ്പര ബന്ധമില്ലാത്ത കഥ.
@gireeshchira5799
@gireeshchira5799 11 ай бұрын
👍
@swabirafi-cc1nc
@swabirafi-cc1nc 11 ай бұрын
Ellavarum uuulagala😂😂😂😂
@tsbalasubramoniam8886
@tsbalasubramoniam8886 11 ай бұрын
Amma in hospital, Makkal for Bargain Sales, Bestu. Keep it up.
@truevision3622
@truevision3622 11 ай бұрын
തല്ലിപ്പൊളി eppisode
@shobhashobha2657
@shobhashobha2657 11 ай бұрын
Ammavanevide konduvaru plz
@mindhealthfood5227
@mindhealthfood5227 11 ай бұрын
ഡോ ആ അമ്മാവനെയും lalluneyum ഇറക്കടോ പിന്നെ ക്ലിട്ടോ ഇപ്പോൾ ഫോം ഔട്ട് ആണ് നല്ല കോമഡി ഒന്നു വരുന്നില്ല
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Aliyan vs Aliyan | Comedy Serial | ഉടുപ്പ്  | Amrita TV | EP: 425
22:07
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН