Aliyans - 968 | ടൂൾ ബോക്സ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 380,004

Kaumudy

Kaumudy

Күн бұрын

Пікірлер: 443
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 Ай бұрын
എന്തിനാണ് റൊണാൾഡിനെ ഇത്രേം നെഗറ്റീവ് ആയി കാണിക്കുന്നത്.. real ലൈഫ് ഇതേ പോലുള്ള ആൾക്കാരെ ആരേലും വീട്ടിൽ തമസിപ്പിക്കുവോ....ഇതിപ്പോ എത്ര വർഷമായി....ഇനി എങ്കിലും ഈ character positive ആക്കു....
@sujathamurali6090
@sujathamurali6090 Ай бұрын
അറിയാവുന്ന കൈ തൊഴിൽ ഉണ്ടായിട്ടും പണിക്ക് പോകാത്തവനെ തീറ്റി പോറ്റുന്ന നിങ്ങളെയാണ് പറയേണ്ടത്
@ajithaaji8899
@ajithaaji8899 Ай бұрын
സത്യം 👍
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
ഒരു പണിയും ചെയ്യാത്ത ക്‌ളീറ്റോയും റൊണാൾഡും. അതിനെ ന്യായീകരിക്കാൻ തങ്കവും ലില്ലിയും. ഒരു കൈത്തൊഴിൽ അറിയാവുന്ന ആൾ ഇങ്ങിനെ കാണിക്കുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ഇത്രയും കാലം റൊണാൾഡിനോട് ഉണ്ടായിരുന്ന ഇഷ്ടം പോകുന്ന ലക്ഷണം ആണ്
@anithasarathks
@anithasarathks Ай бұрын
ഇത് സീരിയൽ ആണ് bro 😃
@jasminjasi5112
@jasminjasi5112 Ай бұрын
Enthacppilaserial
@SajeevKJ-en5tl
@SajeevKJ-en5tl 15 күн бұрын
@@anithasarathks അതേ ബ്രോ ഞാൻ പൊട്ടാനൊന്നുമല്ല ഒരു കഥാപാത്രം ചെയ്യുമ്പോൾ അതിനോട് നീതി പുലർത്തണം. അപ്പോഴാണ് അത് ജനങ്ങളുടെ മനസ്സിൽ കയറുന്നത്. അല്ലാതെ എന്തെങ്കിലും കാണിക്കുന്നതിൽ എന്തർത്ഥം
@praveenapravee6016
@praveenapravee6016 Ай бұрын
Ronald കഥാപാത്രത്തിനോട് വെറുപ്പ് തോന്നി ഇന്നത്തെ ഭാഗം കണ്ടിട്ട്
@cutelittlethings2287
@cutelittlethings2287 Ай бұрын
Me too .I always get disgusted to his greed for food.i hate that character
@user-yy4uc5db2k
@user-yy4uc5db2k Ай бұрын
പലപ്പോഴും അങ്ങനെ തന്നെ ആണ്. വൃത്തികെട്ട character
@rubinahusein3111
@rubinahusein3111 Ай бұрын
എന്നും തോന്നും..idiotic character
@Nair1qq
@Nair1qq Ай бұрын
Always like that. Useless.
@cheerful87
@cheerful87 Ай бұрын
Director should give him better roles he has good acting skills
@Nair1qq
@Nair1qq Ай бұрын
പണ്ട് cleeto ആയിരുന്നു. ഇന്ന്, റൊണാൾഡോ ആയി. ഇത്രേം ഒക്കെ സഹായം കൊടുത്തു കൂടെ നിർത്തിയ ഒരു ഫാമിലിയെ, ഇങ്ങനെ ചതി ക്കുന്ന ഒരുത്തൻ,!! ഒരിക്കലും accept ചെയ്യാൻ പറ്റുന്നില്ല. അവരുടെ കുടുംബത്തിന് മുഴുവൻ ഉള്ള ചെലവ് ഈ ഒറ്റ ഒരുത്തനു കൊടുക്കേണ്ടി വരുന്നുണ്ട്. അവന്റെ last മുഖഭാവം കണ്ടില്ലേ, എന്നിട്ടും. നന്ദി ഇല്ലാത്ത........ ഇനിയും അത് തന്നെ ചെയ്യും. കാരണം, ഇതിലെ ആക്ടർസ് ഒക്കെ, മറ്റുള്ള ഫീൽഡ് കളിൽ busy ആയിരിക്കാണ്. അതിനു പകരം ആരെങ്കിലും ഒക്കെ വേണ്ടേ.
@mareenareji4600
@mareenareji4600 Ай бұрын
ഈ ഒരു episode കൊണ്ട് ronald എന്ന കഥാപാത്രത്തെ വെറുത്തു പോയി
@gayathrivnampoothiri4364
@gayathrivnampoothiri4364 Ай бұрын
Ronald എന്ന കഥാപാത്രം ഇത്രയും അധപധിക്കരുത്.. കുറച്ചൊക്കെ ഒരു മടിയും ഭക്ഷണഭ്രമം ഒക്കെ ആകാം.. But ഇത്രയ്ക്കും വേണ്ട.. ആ കഥാപാത്രത്തോടുള്ള ഇഷ്ടം പോകും
@gireeshchira5799
@gireeshchira5799 Ай бұрын
👍
@cheerful87
@cheerful87 Ай бұрын
Correct
@eyecameras9847
@eyecameras9847 29 күн бұрын
😂😂😂🤪🤪🤪😝😝😝😎😎😎😎അതാണ് അങ്ങനെയാണ് അവന്റെ കഥാപാത്രം സഹോ......
@abhiramcm8920
@abhiramcm8920 Ай бұрын
പോക്രിത്തരം കാണിച്ചിട്ട് cuteness കാണിക്കുന്നോ റൊണാൾഡ് മച്ചമ്പീ😖
@moideenkuttykadengal3015
@moideenkuttykadengal3015 Ай бұрын
Kanakan Super... 👍💞🌹❤️
@ayannn6589
@ayannn6589 Ай бұрын
1000 episode il ഇതുവരെ അളിയൻസിൽ ഉണ്ടായിരുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് പ്രതിഷിക്കുന്നു 😍
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
തിന്നാൻ മാത്രം ജീവിക്കുന്ന റൊണാൾഡ് സപ്പോർട്ടിന് കുറെ ആൾക്കാരും
@beenabeena1794
@beenabeena1794 Ай бұрын
ഒരിക്കലും നന്നാവാതെ റോണൾഡും നല്ലവനായകനാകനും സൂപ്പർ
@Suresh-tu3sw
@Suresh-tu3sw Ай бұрын
👏🏻👏🏻ഉമ്മൻ ചാണ്ടി തന്നെ എന്ന് പറയുമ്പോ തക്കുടുവിന് വരെ സംശയം... കറക്റ്റ് തന്നമ്മേ?? 😊😊ഇനിയെങ്കിലും നന്നായിക്കൂടെ റൊണാൾഡ് മച്ചമ്പീ 😊എല്ലാവരും സൂപ്പർ 👌🏻👌🏻👌🏻
@sheejamanoj927
@sheejamanoj927 Ай бұрын
ദയവു ചെയ്തു തങ്കം തക്കുടുവിനെ പറഞ്ഞു കൊടുക്കാൻ ഇടയാവല്ലേ.... ചില കുഞ്ഞുങ്ങൾക്ക് അമ്മ പറയുന്നതാണ് ശെരി എന്ന് വിചാരിക്കും..... 🙏🏻🙏🏻🙏🏻🙏🏻തൊഴാം.....
@Anufebin6544
@Anufebin6544 Ай бұрын
സീരിയൽ ആ രീതിയിൽ കാണാൻ ഉള്ള ബുദ്ധി ആ കുട്ടിക്ക് ഉണ്ട്.പിന്നെ അത് തിരുത്തി കൊടുത്തല്ലോ
@sinixavierk3262
@sinixavierk3262 Ай бұрын
ഇത് സീരിയലാണ് മാൻ ഇത്രയ്ക്ക് ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ?😢
@Dhanyavs81
@Dhanyavs81 5 күн бұрын
​@@sinixavierk3262comment full noku serial anenu alkark bodhamilla sarikum life pole anu comment cheyunath veruthe alla premkumar parayunath alkaru ethoke kand anukarikuumenu ethalle padu
@VJ-mz1sy
@VJ-mz1sy Ай бұрын
ഇന്നത്തെ episode ൽ tool box കൊണ്ടു കനകൻ വന്നപ്പോൾ ചങ്കുതകർന്നുപോയി മറ്റൊന്നുംകൊണ്ടല്ല മറ്റൊരു പരസ്യം വരുന്നു എന്നുപ്രതീക്ഷിച്ചു . ഏതായാലും അതുണ്ടായില്ല thanks 🥸
@noorjahannoorji1836
@noorjahannoorji1836 Ай бұрын
😂
@MrVishnushaji
@MrVishnushaji Ай бұрын
Ronald character ipol valare shokam ayi varuvaaa
@sasidharannair9159
@sasidharannair9159 Ай бұрын
ഈ വിവരമില്ലാത്ത തങ്കം എന്തിനാ ഈ കുട്ടികൾക്ക് തെറ്റ് പറഞ്ഞു കൊടുക്കുന്നത് അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ
@harimundakkodi
@harimundakkodi Ай бұрын
റൊണാൾഡ് നല്ല രീതിയിൽ ജോലിയിയെടുക്കുന്ന ഒരു കഥാപാത്രം ആയിരുന്നെങ്കിൽ നന്നായേനെ... പക്ഷേ അബദ്ധങ്ങളിൽ പെട്ട് രക്ഷിക്കാൻ മച്ചമ്പി മാർ എത്തുകയും വേണം...
@Anufebin6544
@Anufebin6544 Ай бұрын
എല്ലാം നല്ല കഥാപാത്രങ്ങൾ ആയാൽ കഥ എങ്ങിനെ മുന്നോട്ട് പോവും
@mareenareji4600
@mareenareji4600 Ай бұрын
Yes..... അത് ആണ് വേണ്ടത്
@shajivarghese6078
@shajivarghese6078 Ай бұрын
​@@Anufebin6544 പൊട്ടൻമാർക്ക് മാത്രമേ ഹാസ്യം സൃഷ്ടിക്കാൻ കഴിയൂവെന്ന കാഴ്ചപ്പാട് തെറ്റാണ് മിസ്റ്റർ ...
@harimundakkodi
@harimundakkodi Ай бұрын
@@Anufebin6544.. കഥയല്ലേ അതങ്ങു മുൻപോട്ടു പൊയ്ക്കോളും 😊
@Lemon-wj8io
@Lemon-wj8io Ай бұрын
Lilli muthee ❤❤❤❤❤
@sheeba8001
@sheeba8001 Ай бұрын
മടിയൻ റൊണാൾഡോ
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
Kanakan നേരത്തെ അത് ചെയ്തിരുന്നെങ്കിൽ ഇന്ന് കുറച്ചെങ്കിലും നന്നായേനെ
@koottukaran3461
@koottukaran3461 Ай бұрын
ഭാര്യക്കും മക്കൾക്കും ചെലവിനു കൊടുക്കാതെ ചേട്ടൻ്റേയും അനിയത്തിയുടെയും കുടുംബത്തെ പറ്റിച്ചു തിന്നാൻ മാത്രം ജീവിക്കുന്ന ഒരു കഥാപാത്രം 😂
@Wanderingsouls95
@Wanderingsouls95 Ай бұрын
റൊണാൾഡിന്റെ " ദേ.. ട" കേൾക്കാൻ നല്ല രസവ 😂 പിന്നെ ഒരു "കർത്താ.. വേ.." 🥰
@sayjen123
@sayjen123 Ай бұрын
😂
@Shyamalamohan-cf5zf
@Shyamalamohan-cf5zf Ай бұрын
സീരിയൽ ആണേലും കള്ളം കാണിക്കുന്നത് സെരിയല്ല 👍
@jcadoor204
@jcadoor204 Ай бұрын
ഒരു പണി ചെയ്യുകയുമില്ല. ഓസിന് ശാപ്പാട് അടിച്ചു ശീലിച്ചു പോയി. എന്തുകള്ളത്തരം പറഞ്ഞാലും കൊടുക്കാൻ തങ്കവും ലില്ലിയും.
@alexandergeorge9365
@alexandergeorge9365 Ай бұрын
17:20 ടൂൾ കിറ്റ് ലില്ലിയുടെ വായിൽ "ടൂൾ കുറ്റി" ആയിപ്പോയി 😂😂😂
@Arunsisira-w7r
@Arunsisira-w7r Ай бұрын
ഈ റൊണാൾഡോ എന്നേലും പണി എടുത്ത് cash കൊണ്ട് വരുന്ന ഒരു എപിസോഡ് ഉണ്ടാകോ 😁
@suseelaantony8863
@suseelaantony8863 Ай бұрын
chumma food kittiyal pani edukenda kariyam illallo
@mathewparekatt4464
@mathewparekatt4464 Ай бұрын
പേര് മാറ്റണം അളിയൻസ് അല്ല മച്ചമ്പി
@archanasujithmv
@archanasujithmv Ай бұрын
Ronald cash kondu vannittundallo
@Arunsisira-w7r
@Arunsisira-w7r Ай бұрын
@@suseelaantony8863 😆
@Arunsisira-w7r
@Arunsisira-w7r Ай бұрын
@@mathewparekatt4464 😊
@anusmanus9530
@anusmanus9530 Ай бұрын
Innathe എപ്പിസോഡിൽ ലില്ലി nalla ഭംഗി
@OmanaBabu-m9r
@OmanaBabu-m9r Ай бұрын
ക്ലീറ്റോ ൻ്റെയല്ലെ അനുജൻ . ഇത് പ്രതീക്ഷിച്ചാ മതി.
@kksaraswathy9992
@kksaraswathy9992 Ай бұрын
Sariyanu
@sayjen123
@sayjen123 Ай бұрын
അങ്ങനെ ലില്ലി ചായ ഉണ്ടാക്കാൻ പഠിച്ചു 😂
@Musthafa-e4s
@Musthafa-e4s Ай бұрын
കനകൻ ഇത്രയും ചെയ്ത് കൊടുത്തിട്ടും ജോലിക്ക് പോകാത്ത റൊണാൾഡിനെ വീട്ടിൽ നിന്നും പുറത്താക്കുക
@goerge.j.kannanalloor9010
@goerge.j.kannanalloor9010 Ай бұрын
ഡോണൽഡിനെപോലെ ഒരു ജോലികള്ളനും തീറ്റപ്രിയനുമായ കഥാപാത്രത്തെ ഒഴിവാക്കുന്നതാ നല്ലത് കുട്ടികൾ കണ്ടുപഠിക്കും....!!
@alinoori2239
@alinoori2239 Ай бұрын
Yes
@sudhisudheesh2764
@sudhisudheesh2764 26 күн бұрын
Visakh eattooo👌👌❤....
@shihabshibu3235
@shihabshibu3235 Ай бұрын
എന്താണ് റൊണാൾഡോ പറ്റ പരാജയം ആണല്ലോ വെറുതെ ഇരുന്നു തിന്നാ 🙏
@jayanG8468
@jayanG8468 Ай бұрын
റൊണാൾഡിന് നല്ല വേഷങ്ങൾ കൊടുക്കുക അദ്ദേഹത്തിനെ പ്രേഷകരിൽ വെറുപ്പ് ഉണ്ടാക്കാൻ കാരണമാകരുത് നല്ലൊരു കലാകാരനാണ് നിങ്ങൾ കൊടുക്കുന്ന റോൾ വൃത്തി ആയി ചെയ്യുന്നു
@jamesmj4169
@jamesmj4169 Ай бұрын
@@jayanG8468 അദ്ദേഹം നല്ല ആർട്ടിസ്റ് ആണ്.
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
നല്ലൊരു മെക്കാനിക്കിന് ടൂൾ box കണ്ടാൽ അറിയില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും
@RaginideviMR
@RaginideviMR Ай бұрын
ചേട്ടനും അനിയനും ഒരുപോലെ.
@Harshadkml
@Harshadkml Ай бұрын
ഇതിൽ അഭിനയം ആണോ അറിയില്ല ഈ ലില്ലി എന്ന ക്യാരറ്റർ ആരോടും ഒരു വിധ ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരു ലേഡി ആയിട്ടേ തോന്നിയത് ഉള്ളു
@Anchuvijilal
@Anchuvijilal 15 күн бұрын
സത്യം
@bahubali68
@bahubali68 Ай бұрын
എന്ത് തമാശക്കാണെങ്കിലും തങ്കത്തെ ഇത്ര പൊട്ടിയായി ചിത്രീകരിക്കരുത്.
@thetruth2819
@thetruth2819 Ай бұрын
Correct
@sathianil6179
@sathianil6179 Ай бұрын
Thankam Ronaædinte chekittathu oru adi kodukkumennu pratheekshichu
@Alimans633
@Alimans633 24 күн бұрын
സത്യത്തിൽ ഈ അളിയൻസ് ആണ് ഓരോ കഥാപാത്രത്തെ പ്രേഷകരെ കൊണ്ട് വെറുപ്പിക്കുന്നത്.ഇന്ന് ഇങ്ങനൊരു ക്ലൈമാക്സിന്റെ ആവിശ്യം ഇല്ലായിരുന്നു.ഇത്രെയും കാലം അവരെ ചിലവിൽ കയിഞ്ഞിട്ട് കനകൻ അങ്ങനൊരു സഹായം ചെയ്തിട്ട് അവരെ ഇങ്ങനെ പറ്റിക്കുന്ന ഒരു കഥാപാത്രം ആക്കി മാറ്റേണ്ടിയിരുന്നില്ല.വെറുപ്പിക്കല്ലേ ഡയറക്ടറെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@nijasali6318
@nijasali6318 Ай бұрын
തങ്കം ഉമ്മൻ ചാണ്ടി ന്ന് പറഞ്ഞപ്പോൾ തക്കുടു ന്റെ നോട്ടം 😅😅😅
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Hahhha
@MuraliMandath
@MuraliMandath Ай бұрын
ഒരു മെക്കാനിക്ക്‌ ആയ റൊണാൾഡോ ടൂൾ ബോക്സ്‌ കണ്ടിട്ട് മനസിലായില്ല തുറന്നു നോക്കിയിട്ട് ആണ് മനസിലായത് കഷ്ട്ടം
@Gaurisankaram
@Gaurisankaram Ай бұрын
Kanakan ടൂൾ കിറ്റ് വാങ്ങി കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി. പക്ഷെ ക്ലിറ്റോ കാണിച്ച വിവരക്കേട് kandappol അതിലേറെ ദേഷ്യം തോന്നി. 🫤🫤
@abdulrasheedk2720
@abdulrasheedk2720 Ай бұрын
അവന്റെ കരണത്ത് ഒന്ന് കൊടുക്കേണ്ടതായിരുന്നു 😡
@su84713
@su84713 Ай бұрын
ക്ലീറ്റോ?
@MAANTHRIKAN-k
@MAANTHRIKAN-k Ай бұрын
Kleeto evde athinu 😂
@abdulrasheedk2720
@abdulrasheedk2720 Ай бұрын
@@Gaurisankaram ക്ലീറ്റോ അല്ല റൊണാൾഡോ 😂
@Gaurisankaram
@Gaurisankaram Ай бұрын
Sorry.... ക്‌ളീറ്റോ അല്ല, റൊണാൾഡ്. 🥰
@rajumatthews2270
@rajumatthews2270 Ай бұрын
ഒരു മനുഷ്യന് ഒരു മത്സ്യം കൊടുക്കുക, നിങ്ങൾ അവന് ഒരു ദിവസം ഭക്ഷണം കൊടുത്തു; ഒരു മനുഷ്യനെ മീൻ പിടിക്കാൻ പഠിപ്പിക്കുക, ജീവിതകാലം മുഴുവൻ അവനു ഭക്ഷണം കൊടുത്തു.
@JJ-id1uj
@JJ-id1uj Ай бұрын
റൊണാൾഡേ എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തുന്നത് കാണുന്നില്ലേ. ഇനിയെങ്കിലും ഭക്ഷണ കൊതി കുറച്ച് മടിയൊക്കെ മാറ്റി നന്നായി ജോലി ചെയ്ത് കുടുംബം നോക്കൂ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുവാ ഓരോ കമൻ്റസ് കാണുമ്പോ വിഷമം തോന്നുന്നു
@tomnewyorker3749
@tomnewyorker3749 Ай бұрын
റൊണാൾഡിനെ കാണുമ്പഴേ ഉറക്കം വരും
@statusmediacreation455
@statusmediacreation455 Ай бұрын
റോണോൽഡിന് വല്ല പണിക്കും പൊക്കുടേ.... ഇങ്ങിനെ oc നടക്കുന്ന ഒരു കഥാപാത്രം.... 🤦‍♂️🤦‍♂️🤦‍♂️
@sheebam.r1943
@sheebam.r1943 Ай бұрын
പോലീസുകാരന് ഒരു സ്കൂട്ടർ വേണം, ഇത് mosam ആണ്, സാലറി കിട്ടുന്നില്ലേ, ഇല്ലേ, ലോൺ എടുത്ത് എങ്കിലും..
@Mekhalababu
@Mekhalababu Ай бұрын
അതേ 👍
@susankoshy2375
@susankoshy2375 Ай бұрын
തങ്കം എന്തിനാ കൊച്ചു കുഞ്ഞു കളിക്കുന്നത് ഒന്നും അറിയില്ല പൊട്ടി കളിക്കുന്നത്
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
തങ്കം ആരാണ് സാധനം, ഒരാൾ നന്നാകാൻ സമ്മതിക്കുന്നില്ല
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
സ്വന്തം ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കാൻ പറയുന്നതിന് പകരം രണ്ടാളും സ്വന്തം കാര്യം മാത്രം
@AnilkMadhavan
@AnilkMadhavan Ай бұрын
ഈ റൊണാൾഡിന്റെ മടി ഇത്തിരി കൊറയ്ക്കണം.
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
തങ്കം പുറകെ വിളിക്കുന്നത് സ്ഥിരമാണ്
@chandinis7308
@chandinis7308 Ай бұрын
സത്യം പറയാമല്ലോ ഈ റൊണാൾഡിനോട് വല്ലാത്ത വെറുപ്പ് തോന്നുന്നു. അയാൾ ജോലി ചെയ്യുന്ന ഒരു എപ്പിസോഡ് എങ്കിലും ഉണ്ടാകുമോ
@Aju-o3n
@Aju-o3n Ай бұрын
കുടുംബം ഉണ്ട് എന്നചിന്ത റൊണാൾഡിന് ഇല്ല 😡 ഇതിനെ എന്തിനാ ഇങ്ങനെ തീറ്റി പോറ്റുന്നത്
@shajupn2403
@shajupn2403 Ай бұрын
അടിപൊളി എപ്പിസോഡ്...
@vijoyalex1228
@vijoyalex1228 Ай бұрын
What happened to Kanakan's scooter?
@anusiva8169
@anusiva8169 Ай бұрын
കേരളത്തിന്റെ ആദ്യത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി 😂😂😂
@rejijacob4182
@rejijacob4182 Ай бұрын
തങ്കം ഉദ്ദേശിച്ചത് കേരളത്തിന്റെ ആദ്യത്തെ നല്ല മുഖ്യമന്ത്രി എന്നുള്ളതാണ് അതുപോലെയാണ് ഇന്ത്യയുടെ നല്ല പ്രൈം മിനിസ്റ്റർ
@sreeshankeechiprath4758
@sreeshankeechiprath4758 Ай бұрын
അതേ സിരി തോളി ചാണ്ടി ബാർ കോഴ_ പാലാരി വട്ടം - ചാണ്ടി കല്ലിട്ട് പോകുന്ന വാണം​@@rejijacob4182
@LaluLalu-hd5be
@LaluLalu-hd5be Ай бұрын
Ronold വീട്ടിൽ നിന്നും പുറത്തക്കുക ഇവിടെ ജോലി ഇല്ലാതെ വിഷമിക്കുകയാണ് അപ്പോഴാണ് അവണ്ട ഒരു വേള്ളമടി
@JJ-id1uj
@JJ-id1uj Ай бұрын
സുനിച്ചൻ എന്ന് പറയാഞ്ഞത് ഭാഗ്യം😅
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Chirichu maduthu
@Jassfamilycorner262
@Jassfamilycorner262 Ай бұрын
Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@SatheeshSathee-p4v
@SatheeshSathee-p4v 28 күн бұрын
@sooryakanthipookal9578 👍👍
@jayasanthosh3058
@jayasanthosh3058 Ай бұрын
workshop owner suuper
@lakshmik.j4787
@lakshmik.j4787 Ай бұрын
ലില്ലിയോടും റൊണാൾഡിനോടും വെറുപ്പ് തോന്നുന്നു
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Ай бұрын
മടിയൻ Ronald ,തിന്നാൻ മാത്രം അറിയാം ,തങ്കവും ലില്ലി യും ചിത്തയാക്കി
@BobbyThomas-l6x
@BobbyThomas-l6x Ай бұрын
എന്നെ തല്ലേണ്ടമ്മാവ . ഞാൻ നന്നാവില്ല .
@santhoshmankala5374
@santhoshmankala5374 Ай бұрын
ഒരു പ്രമുഖന്റെ ഭാര്യ 🙏🙏🙏
@alexusha2329
@alexusha2329 Ай бұрын
India ‘s first prime Minister… narasimha rao.. Ente Thankam .. kashtam anu ketto.
@BinduSneha-tw2it
@BinduSneha-tw2it Ай бұрын
ചിരിച്ചു ഒരു വഴിക്കായി എന്റെ amme🥰 എന്റെ തങ്കം ഒരു രക്ഷയും ഇല്ല 😂
@annammajacob15
@annammajacob15 Ай бұрын
ഗുഡ് എപ്പിസോഡ്
@retr0gaminghub
@retr0gaminghub Ай бұрын
E.M.S. Namboodiripad was first cm of Kerala
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
1000 എപ്പിസോഡിന് ആഘോഷം പൊടിപൊടിക്കുന്നതായി - സ്വപ്നം കാണുന്നവർ നാം
@madhunair2718
@madhunair2718 Ай бұрын
Indiayude aadyathe pradhanamanthri Narasima Rau aanennu manassilaki thanna Thankathinu orayiram nandi.Thank you so much Thankam
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
അറിയില്ലേൽ അറിയില്ലെന്ന് പറഞ്ഞുകൂടേ കുട്ടികളെ തെറ്റ് പഠിപ്പിച്ചു ഭാവി കളയണോ
@Padmini1712
@Padmini1712 Ай бұрын
Udaypu master Ronaldu😂
@santhoshkumarml
@santhoshkumarml Ай бұрын
966, 968 എപ്പിസോഡ് റൊണാൾഡിന്റെ ഉടായിപ്പ്.... നന്നാവാൻ/ നന്നാക്കാൻ ഒരു ശ്രമം ഇല്ലേ 😢
@sasicp5321
@sasicp5321 Ай бұрын
Supper
@littilevloger1281
@littilevloger1281 Ай бұрын
Super super
@muhammadrishan3228
@muhammadrishan3228 Ай бұрын
വണ്ടി ഇല്ലാത്ത ഒരു കനകൻ പോലീസ്
@sinansinan4925
@sinansinan4925 Ай бұрын
Ithu ഫുൾ ജോലിക്കു പോവും ക്യാഷ് konduvarum ചെയ്യുന്ന ആളുകൾ aanel എന്താ അതിൽ കഥ ulle ചിന്തിക്കാൻ പോലും ariyaatha കുറെ ആളുകൾ 😂
@steephenp.m4767
@steephenp.m4767 Ай бұрын
Nalla paripadiyayippoyallo Ronalde Ha......ha...... 😆
@sajanskariah3037
@sajanskariah3037 Ай бұрын
പണി എടുത്ത് ജീവിക്ക് റൊണാൾഡ് ബ്രോ....ബന്ധു വീട്ടിൽ അല്ലെ കഴിയുന്നത്. T.B മേടിച്ച് കൊടുത്തത് വെറുതെയായി....
@beenanahas5836
@beenanahas5836 Ай бұрын
Kuttikalude episode idumo plzzz
@amla3858
@amla3858 Ай бұрын
തങ്കം...ഗൂഗിൾ സേർച്ച് ചെയ്തു നോക്കി തക്കുടു വിന് ഉത്തരം പറഞ്ഞു കൊടുത്താൽ പോരെ
@JJ-id1uj
@JJ-id1uj Ай бұрын
അതിനും ഒരു മിനിമം വിവരം വേണ്ടേ😂
@SiniChinju
@SiniChinju Ай бұрын
Njanoke angane aanu cheyyaa🤣🤣
@Johnson225c
@Johnson225c Ай бұрын
അതിനു വിവരവും ശകലം വിദ്യാഭ്യാസവും വേണ്ടേ?
@SiniChinju
@SiniChinju Ай бұрын
@@Johnson225c aa venam 😏😏
@jayaullas1030
@jayaullas1030 Ай бұрын
പറയുകയല്ല ചേപ്പക്കുറ്റയ്ക്ക് ഒന്ന് കൊടുക്കണമാരുന്നു 👍🏿
@jamesmj4169
@jamesmj4169 Ай бұрын
ഇന്ന് റൊണാൾഡിന്റ കൂടെ നിക്കാൻ പറ്റില്ല. ഈ പറ്റിരു പണി ശരി യായില്ല.
@AsharafKAAsharafKA
@AsharafKAAsharafKA Ай бұрын
കോമഡി ഉണ്ടാക്കാൻ വേണ്ടി തങ്കത്തിനെ കൊണ്ട് വിഡ്ഢിത്തം പറയിപ്പിച്ചു കാണുന്നവരെ വിഡ്ഢിയാക്കുന്നു.. പരമ ബോർ.... കഷ്ടം!
@Padmini1712
@Padmini1712 Ай бұрын
Ronaldum Cleetovum Same Boru
@Wanderingsouls95
@Wanderingsouls95 Ай бұрын
രാഷ്‌ട്രപതി രാഹുൽഗാന്ധി ആണോ തങ്കം 😌
@sajeevkumars9820
@sajeevkumars9820 Ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️👍👌👌
@jen-oh9vj
@jen-oh9vj Ай бұрын
റൊണാൾഡിനെ കുറച്ചു ദിവസം ഇറക്കി വിട് കോടങ്ങവിളക്ക് എന്ക്കിലെ പാടം പഠിക്കു
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Ай бұрын
സൂപ്പർ ❤️❤️❤️
@goddesswoman1547
@goddesswoman1547 Ай бұрын
Very good, Kanakan inganetjanne aa theeti pandaaran Ronaldinodu paranjathu
@viks5758
@viks5758 Ай бұрын
Kodungavala motham udayippu teams anallo 😂
@geethaashok3783
@geethaashok3783 Ай бұрын
Chevikkallinonnu koduthu avane otichu vitu...nanniyillathavan
@swalihaabdullatheef8948
@swalihaabdullatheef8948 Ай бұрын
Thankathin kushumbb 😅
@Dreams-jm7hl
@Dreams-jm7hl Ай бұрын
അലവലാതി റൊണാൾഡ് ഇതുപോലെ ഉള്ളത് എല്ലാ കുടുംബത്തിലും കാണും
@binusukumaran6301
@binusukumaran6301 Ай бұрын
Avarku kittumna kathapatramalle pavam....
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Why no one can open workshop lock ?
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
♥️♥️♥️♥️❤️👌👌
@vimalarajan8842
@vimalarajan8842 Ай бұрын
വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ... റൊണാൾഡ്
@binusukumaran6301
@binusukumaran6301 Ай бұрын
Currect answer kittan ariyille phone nokkiya pore
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Ай бұрын
Good thing that Mr P V Narasimha rao and Mr Oomen chandy are not there, otherwise things would be different. 🎉🎉
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Marimayam | Episode 436 - The great ISO Certificate!! | Mazhavil Manorama
22:40
Mazhavil Manorama
Рет қаралды 1,9 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН