Aliyans - 345 | സ്വർണ്ണ പ്രശ്‌നം | Comedy Serial (Sitcom) | Kaumudy

  Рет қаралды 767,493

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 714
@rejithasumesh2339
@rejithasumesh2339 2 жыл бұрын
ലോട്ടറി വിൽക്കുന്ന ചേട്ടന്റെ അഭിനയം സൂപ്പർ 🙏🙏🙏👏👏👏
@princylinu8876
@princylinu8876 2 жыл бұрын
ആ ലോട്ടറി കാരന്റെ സത്യസന്ധത കണ്ണ് നിറഞ്ഞു പോയി ♥️... ഒറിജിനൽ കഥ പോലെ മനസിനെ വെല്ലാദേ സങ്കടം ഉള്ളതാക്കി....
@NidhiNidhu-jm3ur
@NidhiNidhu-jm3ur 2 жыл бұрын
Hai muthe
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോടും കാണാറുള്ള ആരൊക്കെ ഉണ്ട് 😌😌😌😌*
@Noomuslogam501
@Noomuslogam501 2 жыл бұрын
Aarumilla😊
@ishalnilav503
@ishalnilav503 2 жыл бұрын
Njan yella epi kandu
@ishalnilav503
@ishalnilav503 2 жыл бұрын
Onum ithe vare vididila
@ishalnilav503
@ishalnilav503 2 жыл бұрын
Annannathe annanne kannum 🤗
@sollyshibu7795
@sollyshibu7795 2 жыл бұрын
Njan unnde
@nijijohn541
@nijijohn541 2 жыл бұрын
ടി വി സീരിയൽ കാണാത്ത ഒരാൾ ആണ് ഞാൻ....continuity ഇഷ്ടമില്ല....പക്ഷേ ഈ സീരിയൽ തുടങ്ങിയത് മുതൽ കാണുന്നുണ്ട്...ഡെയിലി ഓരോ new എപ്പിസോഡ് ആയതും നമ്മുടെ വീട്ടിൽ ഉള്ളതുപോലെ ഉള്ള dialogue ഉം ആണ് ഇത് കാണാൻ ഇഷ്ടം
@geetharaghavan4611
@geetharaghavan4611 2 жыл бұрын
കനകനു ആ പൈസ കൊടുത്തു ലോട്ടറി എടുക്കാമായിരുന്നു . ഇതിനോട് ആരൊക്കെ യോജിയ്ക്കുന്നു
@ambikabiju223
@ambikabiju223 Жыл бұрын
Athe
@Rj-mf5tk
@Rj-mf5tk Жыл бұрын
ഞാനും ഓർത്തു കനകൻ രണ്ട് ലോട്ടറി എടുത്തിരുന്നെങ്കിൽ എന്ന്.അതാകുമ്പോൾ രണ്ട് കൂട്ടർക്കും സന്തോഷം ആയേനെ
@adithilakshmi1841
@adithilakshmi1841 Жыл бұрын
ഞാനും
@irshadahammed2017
@irshadahammed2017 Жыл бұрын
Seriel edo
@minimurali9460
@minimurali9460 9 ай бұрын
ഞാനും യോജിക്കുന്നു
@subairkochi4199
@subairkochi4199 2 жыл бұрын
ലോട്ടറിക്കാരന്റെ സത്യസന്ധത കണ്ട് എന്റെ കണ്ണ് അറിയാതെ നിറഞ്ഞു.... " ഈ ലോകത്ത് കള്ളന്മാർ മാത്രമല്ല.., നന്മയുള്ളവരുമുണ്ട്.. " 👍👍
@chandranc.c2439
@chandranc.c2439 2 жыл бұрын
ആ പാവം ചേട്ടന്റെ കയ്യിൽ നിന്നും കനകനെ ഒരു ലോട്ടറിയെകിലും എടുക്കാമായിരുന്നു ലോട്ടറി വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പാവം ചേട്ടൻ... അങ്ങനെയാണെകിൽ സൂപ്പർ ആയേനെ
@naiksad3091
@naiksad3091 2 жыл бұрын
serial aanu real alla kannu thudacho
@therock5334
@therock5334 2 жыл бұрын
അതിനുള്ള ബുദ്ധി സംവിധായകൻ എന്ന പുള്ളിക്ക് ഇല്ല
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
Subair kochi ക്ലൈമാക്സ്‌ പൊളിച്ചു കളഞ്ഞല്ലോ! വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ അറിയാതെ കമന്റ്സ് വായിച്ചു പോയി, അതോട് കൂടി അവസാനം എന്താണന്നു മനസ്സിലായി. പിന്നെ continue കാണനുള്ള intrest പോയി...
@rkpkd88
@rkpkd88 2 жыл бұрын
@@therock5334 exactly
@malayalammedia4926
@malayalammedia4926 2 жыл бұрын
കാശ് കൊടുത്തിട്ട് വാങ്ങാതിരുന്നപ്പോൾ ലോട്ടറി എടുക്കാമായിരുന്നു അതും അയാൾക്ക് ഒരു സഹായം ആണല്ലോ ❤️
@snehalathais3196
@snehalathais3196 2 жыл бұрын
ആ മനുഷ്യന്റെ കൈയിൽ നിന്നും രണ്ടു ലോട്ടറി എടുക്കാമായിരുന്നില്ലേ, അതിലല്ലേ നന്മ.
@ipranoydev1742
@ipranoydev1742 2 жыл бұрын
Yes.. Athanu njanum comment cheythath
@sidharthasidhu7312
@sidharthasidhu7312 2 жыл бұрын
Athe yenikum thonni, angine aakamyirunnu 😊
@lathakumar269
@lathakumar269 2 жыл бұрын
Draw time kazhinju.
@sidharthasidhu7312
@sidharthasidhu7312 2 жыл бұрын
@@lathakumar269 😂😂👏👏
@Priya-gl1db
@Priya-gl1db 2 жыл бұрын
Sarikkum
@minijoshymb4213
@minijoshymb4213 2 жыл бұрын
പാവം ലോട്ടറി ചേട്ടൻ മുന്നോട്ടുള്ള സീരിയലിലും ഇദ്ദേഹത്തെ അഭിനയിപ്പിക്കണം കളങ്കമില്ലാത്ത അഭിനയം 👍🙏
@sreeramn9427
@sreeramn9427 2 жыл бұрын
Already Aliyan vs Aliyan il ondayirunu ee lottery karan Episode 342 il.
@joicyelias662
@joicyelias662 2 жыл бұрын
Mm
@jalajas1376
@jalajas1376 2 жыл бұрын
സൂപ്പർ episod... Muthu sundari aayi..mudi oke വളർന്നു...പിന്നെ kanakanu നല്ല ലോട്ടറി കാരന്റെ കയിൽ നിന്ന് ഒരു ലോട്ടറി എടുക്കാമായിരുന്നു...
@kvs2014
@kvs2014 2 жыл бұрын
...ഒന്നല്ല പത്തു ടിക്കറ്റ് എടുക്കാമായിരുന്നു...
@indira7506
@indira7506 2 жыл бұрын
മുത്തേ മുടി ശരിക്കുള്ള മുടിയാണോ.സൂപ്പർ മോളെ
@dayanaanoban7213
@dayanaanoban7213 2 жыл бұрын
ശെരിയാ
@nizarrahim1294
@nizarrahim1294 2 жыл бұрын
ലോട്ടറി ചേട്ടൻ ഗംഭീരം! നമ്മളെന്നും കാണുന്ന നമ്മുടെ നാടിന്റെ ഒരു മുഖം, ദൈന്യതയുടെ മുഖം!
@kaimalanil7017
@kaimalanil7017 2 жыл бұрын
Lottery chettan's acting outstanding & mesmerising
@sivadasan8174
@sivadasan8174 2 жыл бұрын
കനകൻ ലോട്ടറി വാങ്ങും എന്ന് വിചാരിച്ചു ........ സങ്കടമായിപ്പോയി
@philoo
@philoo 2 жыл бұрын
വളരെ നാളുകൾക്ക് ശേഷം നല്ല ഒരു episode. ലോട്ടറി ഏജൻ്റ് നല്ല അഭിനയം
@mareenareji4600
@mareenareji4600 2 жыл бұрын
Lottery വിൽക്കുന്ന ചേട്ടന്റെ അഭിനയം കണ്ട് കണ്ണു നിറഞ്ഞു പോയി....
@arkay8728
@arkay8728 2 жыл бұрын
ലോട്ടറി ചേട്ടൻ പൊളിച്ചു... എന്റെ കനകാ ഈ സന്തോഷത്തിൽ 4 ലോട്ടറി എടുത്തിരുന്നെങ്കിൽ അയാൾക്കും ഒരു സന്തോഷായിരുന്നു..
@thinkalraj1343
@thinkalraj1343 2 жыл бұрын
EE EPISODE YEDHARTHA HERO A LOTTERY VILKUNNA CHETANNA 100%
@AMINASAdukkala
@AMINASAdukkala 2 жыл бұрын
ഞാൻ അളിയൻസ് സ്ഥിരം കാണുന്ന ആളാണ് 🌹 ഈ സീരിയൽ ബെസ്റ്റ് ഫാൻസ് ❤❤❤
@SatheeshKumar-oq3bk
@SatheeshKumar-oq3bk 2 жыл бұрын
ആ കൊടുത്ത കാശിനു ലോട്ടറി എടുത്ത് അയാളെ സഹായിച്ചുകൂടായിരുന്നോ 😀😀
@padminiravi8268
@padminiravi8268 2 жыл бұрын
അവസാനം കണ്ണ് നിറഞ്ഞുപോയി.... 🙏
@vatsalamenon4149
@vatsalamenon4149 2 жыл бұрын
Could not control the tears.supre episode.😢👌❤
@manoyanackal6322
@manoyanackal6322 2 жыл бұрын
ഒരു നിമിഷം കണ്ണ് നനയിച്ചതിന് അഭിനന്ദനങ്ങൾ 🌹
@sajanskariah3037
@sajanskariah3037 2 жыл бұрын
നല്ല episode....❤️❤️ മിക്ക വീട്ടിലും നടക്കുന്ന കഥ...😘😘
@chitraramakrishnan7429
@chitraramakrishnan7429 2 жыл бұрын
True
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Lottary chettan Natural acting super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@santhoshtp7478
@santhoshtp7478 2 жыл бұрын
എല്ലാ എപ്പിസോഡും കാണും...സൂപ്പർ വർണ്ണിക്കാൻ വാക്കുകൾ ഇല്ല
@chellakkili
@chellakkili 2 жыл бұрын
Lottery chettan very natural.Abhinayamanennu thonnilla.Future episodes il cheetan nu role koduthoode? Promising actor..
@hotbakes5030
@hotbakes5030 2 жыл бұрын
ക്‌ളീറ്റോയെയും തങ്കത്തെയും മിസ്സ്‌ ചെയ്തു. എന്നാലും നല്ല എപ്പിസോഡ് 😍💝 കനകന്റെ വിവാഹവാർഷികം എപ്പിസോഡ് വേണ്ടീനും കുടുംബം മൊത്തം പങ്കെടുത്തുള്ള. ♥️❤️🙏
@aswathyofficial1835
@aswathyofficial1835 2 жыл бұрын
ഈ ആഴ്ച കണ്ടതിൽ വെച്ച നല്ലൊരു എപ്പിസോഡ്
@rajiraju1143
@rajiraju1143 2 жыл бұрын
❤️❤️❤️
@sindhup6812
@sindhup6812 2 жыл бұрын
Daivameeee.... Seriel aaneelum santhosham kondu kannukal nirayunnuuu.... 🙏🙏🙏🙏🙏🙏🙏🙏🙏
@rajisasikumar9348
@rajisasikumar9348 2 жыл бұрын
ഈ ആഴ്ച്ചയിലെ എല്ലാ എപ്പിസോഡുകളും super 👌. 😍😍😍😍😍
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
Outdoor shooting കൊള്ളാം.പോലീസ് സ്റ്റേഷനിൽ ആളുകൾ വരുന്നതും പോകുന്നതും കാണിക്കുക, ഒരു ഒറിജിനാലിറ്റി വരട്ടെ. Const. Suresh എവിടെ ലോട്ടറി ചേട്ടൻ 👌🏼👌🏼👌🏼👌🏼
@gopikakrishna6012
@gopikakrishna6012 2 жыл бұрын
ലോട്ടറി ചേട്ടൻ അടിപൊളി ആയിരുന്നു കേട്ടോ.... Super..😍😍❤
@aneeshashafeek374
@aneeshashafeek374 2 жыл бұрын
ഇന്ന് നല്ലൊരു എപ്പിസോഡ് ആയിരുന്നു... 👌👌
@anishaparackelanishaparack9597
@anishaparackelanishaparack9597 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ കനകന്റ ഡയലോഗ് പൊളിച്ചു
@sajeesh4688
@sajeesh4688 2 жыл бұрын
നന്മയുള്ളവരും ഈ ലോകത്തുണ്ട് എന്നതിനുള്ള ഉദാഹരണമാണ് ഈ എപ്പിസോഡ് 👍
@__love._.birds__
@__love._.birds__ 2 жыл бұрын
ലോട്ടറി ചേട്ടാ നിങ്ങളെ പോലെ ഉള്ളവർ ആണ് നാടിന് ആവശ്യം 👍👍
@abrahamka4089
@abrahamka4089 2 жыл бұрын
ആ ചേട്ടനെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നിലനിന്നു പോകുന്നത്.
@mahalekshmis3149
@mahalekshmis3149 2 жыл бұрын
നന്മ ഉള്ളവരും ഉണ്ട് ഈ ലോകത്ത്.. 🙂👍
@AtoZ76411
@AtoZ76411 2 жыл бұрын
മുത്തിന്റെ കമ്മൽ പൊളിച്ചു 😁😁
@lijobaby9206
@lijobaby9206 2 жыл бұрын
മുത്ത് പൊളിയല്ലേ
@therock5334
@therock5334 2 жыл бұрын
ഇനി അതിനെ ജീവിക്കാൻ അനുവദിക്കരുത് വെള്ളം വിട്ട് കൊണ്ടിരിക്കാതെ പണി എടുത്ത് ജീവിക്ക് അതിനെ കാണാൻ സാധാ ഒരു പെണ്ണ് അല്ലാതെ വല്യ ഗ്ലാമർ ഒന്നും ഇല്ലല്ലോ ?
@shibikp9008
@shibikp9008 2 жыл бұрын
Athe sooper
@anoopsivadas
@anoopsivadas 2 жыл бұрын
2 ലോട്ടറി എടുക്കാർന്നു... എന്തായാലും നല്ല നന്ദേശം.. 👍👍👍❤️❤️❤️
@kamalsha7865
@kamalsha7865 2 жыл бұрын
edu undayadanu oru lotteries karanu gold kittiyad fb njan Kandu
@rajumoanjoseph3430
@rajumoanjoseph3430 2 жыл бұрын
Thangam കുറെ നാൾ ആയല്ലോ വയറ്റിൽ പില്ലോ വെച്ചു നടക്കുന്നത്?ഇതുവരെയും ആയില്ലേ
@kamalakshankmaliyakkal7001
@kamalakshankmaliyakkal7001 2 жыл бұрын
2022 മുതൽ ആണ് പോലീസ് സ്റ്റേഷനും പോലീസ് വാഹനവും ഒക്കെ ഒന്ന് കാണാൻ കഴിയുന്നത്
@lailalailas6352
@lailalailas6352 2 жыл бұрын
ഞമ്മൾ കണ്ടിട്ടും ശ്രദ്ധിക്കാതെ പോകുന്നവരായിരിക്കും ഒരു പക്ഷെ ഞമ്മളെ സഹായിക്കുക.. 💖നല്ല ഒരു eppisode.... ആയിരുന്നു അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ ലോട്ടറി കാരന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോ ശെരിക്കും sagadam തോന്നി
@winxclub1856
@winxclub1856 2 жыл бұрын
നല്ലൊരു കഥ ആണ്. കാണാനും കേൾക്കാനും രസമുണ്ട്.
@anuvarun2567
@anuvarun2567 2 жыл бұрын
നാത്തൂന്നും നാത്തൂന്നും അടി നിർത്തി സമാദാനത്തിനുള്ള സന്തോഷ്‌ ട്രോഫി മേടിക്കാൻ പോവുവാണോ 😜😜
@zeenak8609
@zeenak8609 2 жыл бұрын
സമാദാനത്തിന് നോബൽ കൊടുക്കണ്ടത് kanakana എന്തൊരു സമാധാനം
@rahulshankar988
@rahulshankar988 2 жыл бұрын
ലോട്ടറി കാരൻ കാശുവാങ്ങി ഇല്ലെങ്കിലും അയാളുടെ കയ്യിൽ നിന്നും രണ്ട് ലോട്ടറി എങ്കിലും വാങ്ങേണ്ടത് ആയിരുന്നു കനകൻ 🥰
@ajithapillai2095
@ajithapillai2095 2 жыл бұрын
The real hero is the lottery agent..An episode with a noble theme. All actors super.
@vidyaabilash7526
@vidyaabilash7526 2 жыл бұрын
ലില്ലി ചേച്ചി സാരി യിൽ സൂപ്പർതക്കിളി മോൾ സൂപ്പർ😍അടിപൊളി എപ്പിസോഡ്
@molyjames5620
@molyjames5620 2 жыл бұрын
പ്രത്യുപകാരമായി ഒരു ലോട്ടറിയെങ്കിലും എടുക്കാമായിരുന്നു.♥️
@midhusworld9892
@midhusworld9892 2 жыл бұрын
പൈസ പ്രതിഫലം വാങ്ങാത്ത സ്ഥിതിക്ക് ലോട്ടറിയെങ്കിലും എടുത്ത് അവസാനിപ്പിച്ചാൽ ഒന്നു കൂടെ നന്നായിരുന്നു മാത്രമല്ല പൈസ വാങ്ങാത്തത് പോലിസുകാർക്ക് ഒരു പാoവുമാണ്
@lalammaphilip7977
@lalammaphilip7977 2 жыл бұрын
കണ്ണ് നിറഞ്ഞു ഈ എപ്പിസോഡ് കണ്ടിട്ട്.
@chandranc.c2439
@chandranc.c2439 2 жыл бұрын
ഞാനും അത് തന്നെയാ പറയുന്നത് കനകനെ ലോട്ടറിഎടുക്കാമായിരുന്നു പൈസ കൊടുത്തിട്ട് മേടിക്കാത്ത നിലക്ക്
@susmiunni1239
@susmiunni1239 2 жыл бұрын
Lilley enthoru abhinayamaa...aaa tension okke...serikkum original pole...👌👌👌👌👌👌🥰🥰🥰
@krishnannamboodiri9544
@krishnannamboodiri9544 2 жыл бұрын
ഒരു ലോട്ടറി ടിക്കറ്റെങ്കിലും എടുക്കാമായിരുന്നില്ലേ അനീഷേ?
@rena.rezq_
@rena.rezq_ 2 жыл бұрын
Sathyathilum ariyaathe kannu niranju poyi lottari chettante acting is natural ❤❤🤗
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ഇഷ്ടപ്പെട്ടു എപ്പിസോഡ് ലോട്ടറി കാരൻറെ പേരുംകൂടി എന്ന് ചോദിച്ചില്ല പിന്നെ തങ്കവും ക്ലീറ്റസ് ഇല്ല അതിൻറെ ഒരു കുറവേ ഉള്ളൂ
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@abilashponnappan4306
@abilashponnappan4306 2 жыл бұрын
Cute Muth ❤️❤️❤️
@shreejucharan2023
@shreejucharan2023 2 жыл бұрын
Valare Sathyam Kannu Niranju ,Lotry Chettande Abinayam🌷🌷👌🏻👌🏻👌🏻👌🏻👌🏻
@ikozhikod1391
@ikozhikod1391 2 жыл бұрын
ഒരു ടിക്കറ്റ് എങ്കിലും എടുക്കാമായിരുന്നു
@renukan4131
@renukan4131 2 жыл бұрын
Thankam pregnant ayi kazhinju 4 months kazhinju enta brotherinte wife pregnant aya.. Innu aval prasavichu baby girl.. Thankam ini oru 1 year koode nilkkum.. Arum tension adikkanta
@dipinraj3649
@dipinraj3649 2 жыл бұрын
മുത്ത് പൊളി ആയിട്ടുണ്ട് ❤️😊
@cinematalks8475
@cinematalks8475 2 жыл бұрын
ലോട്ടറിവിറ്റ ചേട്ടന്റെ നിപ്പും സംസാരവുമൊക്കെ കണ്ടപ്പോൾ പാവം തോന്നി. 🥺🥰
@shibikp9008
@shibikp9008 2 жыл бұрын
Sooper episode😍😍. Searnam nashttapettavarkke athinte vishamamariyu
@ShajithaN.P
@ShajithaN.P 2 жыл бұрын
Polichu. Enthoru feel ayirunnu. 😍😍😍😍❤❤❤❤
@jishashibu9268
@jishashibu9268 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് 👏🏻👏🏻👏🏻
@KrishnaKumar-rs1mi
@KrishnaKumar-rs1mi 2 жыл бұрын
ഒരു ലോട്ടറി എങ്കിലും എടുക്കാമായിരുന്നു
@santhoshmg009
@santhoshmg009 2 жыл бұрын
സൂപ്പർ എപ്പിസോഡ്, നല്ല സന്ദേശം 👍
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
Nalla episode...innathe like lottery chettanu...Congrats aliyans team👏❤️
@adiameen4156
@adiameen4156 2 жыл бұрын
നല്ലൊരു എപ്പിസോഡ് ശരിക്കും കണ്ണു നിറഞ്ഞു.
@sukumarannair7553
@sukumarannair7553 2 жыл бұрын
ലോട്ടറി എടുത്ത് സഹായിക്കാമായിരുന്നു.
@suhrakallada3874
@suhrakallada3874 2 жыл бұрын
നല്ല ഒരു എപ്പിസോഡ്. കനകൻ പറഞ്ഞ പോലെ ഈ ഭൂമിയിൽ കള്ളൻമാർ മാത്രമല്ല നന്മയുള്ള ആളുകളും ഉണ്ട്. അളിയൻസ് ടീമിന് അനുമോദനങ്ങൾ
@reshnapradeesh5857
@reshnapradeesh5857 2 жыл бұрын
valare nanma yulla episode orupad ishttapettu
@bindhucs8276
@bindhucs8276 2 жыл бұрын
അഭിനയം ആണെങ്കിലും ലോട്ടറി ക്കാരൻ ക്യാഷ് മേടിക്കാതിരുന്നത് അയ്യളുടെ മാന്യതാ. കനകനു രണ്ടു ലോട്ടറി എടുത്തു അയാളെ സഹായിക്കാമായിരുന്നു.
@unnimadhav2514
@unnimadhav2514 2 жыл бұрын
നല്ല ഒരു എപ്പിസോഡ്.... ലോട്ടറി കാരൻ്റെ നിഷ്കളങ്കമായ അഭിനയം സൂപ്പർ.. അയാൾക്ക് തുടർന്നുള്ള എപ്പിസോഡുകളിൽ ഉം അവസരം കൊടുക്കും എന്ന് ആഗ്രഹിക്കുന്നു.. നമ്മുടെ കനകന് ലോട്ടറി ക്കാരനെ പറ്റി ചില വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.... പിന്നെ അയാൾക്ക് കാശ് കൊടുക്കുന്നതിന് പകരമായി കയ്യിലുള്ള ലോട്ടറി മൊത്തമായും വാങ്ങേണ്ടത് ആയിരുന്നു.... അതു മാത്രമാണ് എനിക്ക് ഒരു കുറവ് ആയി തോന്നിയത്.. അയാൾ അത്ര കഷ്ടപ്പെട്ട് ബാഗ് വീട്ടിൽ എത്തിച്ചു കൊടുത്തത് അതല്ലേ അതിൻറെ ഒരു നന്ദി സൂചകമായി ഇത്രയെങ്കിലും ചെയ്യേണ്ടത് ആയിരുന്നു...
@noushadmuchilottummal8157
@noushadmuchilottummal8157 2 жыл бұрын
Claimax music super.. Daily want same👌
@manuminumanuminu3818
@manuminumanuminu3818 2 жыл бұрын
തക്ക്ളി മോൾ ഇടുന്ന dress കാണാൻ nalla ഭംഗിയാണ് തക്ക്ളി molk you tube channel ഇല്ലേ അതിൽ മൈക്കപ്പ് ചൈതാൽ തക്ക്ളി മോളെ കാണാൻ രസമില്ല അളിയൻസിലാണ് തക്കളിയെ കാണാൻ ഭംഗി
@2kingsvlog742
@2kingsvlog742 2 жыл бұрын
Thangam🤔 My fav... Searial aliyan vs aliyan 🥰🥰🥰 this teams are very enjoyed 😊🥰🥰🥰🥰🥰🥰🥰🥰🤗
@MrLayman2010
@MrLayman2010 2 жыл бұрын
Good to see new exterior locations being included these days.. including the new police station :)
@sairasfoodcourt7045
@sairasfoodcourt7045 2 жыл бұрын
ഇന്ന് 3 പേരെ വെച്ച് എപ്പിസോഡ് polichu👍
@najmudeenaneesa4952
@najmudeenaneesa4952 2 жыл бұрын
പൈസ പേടിക്കാതെ ഇരുന്നപ്പോൾ രണ്ടു ലോട്ടറി എടുക്കാമായിരുന്നു
@mithramhoney7994
@mithramhoney7994 2 жыл бұрын
നല്ല അവതരണം Congrats
@MSLifeTips
@MSLifeTips 2 жыл бұрын
അയാളുടെ അടുത്ത് നിന്ന് 10 ലോട്ടറി എടുക്കാമായിരുന്നു 👍🏻
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent Sunny,Kochi,Kerala
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ആ ലോട്ടറി ചേട്ടന്റെ അഭിനയം 🙏🙏🙏🙏🙏 മുത്തുമണിയെ... തക്കിളി മോളെ 😊😊😊
@monjathees2098
@monjathees2098 2 жыл бұрын
ചേട്ടാ മുത്തിന്റെ ഫാൻ ആണല്ലേ 👍👍
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
@@monjathees2098 Mm... അതെ 🙏
@psajil
@psajil 2 жыл бұрын
ഒരു നല്ല ചിത്രമായി മനസ്സിൽ നിൽക്കുന്നു.
@MyDays2.0
@MyDays2.0 2 жыл бұрын
ലോട്ടറി വാങ്ങി സഹായിച്ച് കനകനും മാതൃകയാകേണ്ടതായിരുന്നു
@aneetaa3150
@aneetaa3150 2 жыл бұрын
തങ്കം ചേച്ചിയുടെ കുഞ്ഞുവാവ എപ്പോഴാ വരുന്നത് കട്ട വെയിറ്റിങ് ആണ്
@PriyanshiS02
@PriyanshiS02 2 жыл бұрын
2023 yil azhikyum
@rosely4326
@rosely4326 2 жыл бұрын
പറ്റിയ ഒരു കുഞ്ഞു വാവയെ തപ്പികൊണ്ടു ഇരിക്കുവായിരിക്കും, കിട്ടിയാൽ ഉടനെ തങ്കം പ്രസവിക്കും 🤣
@jannatkuniya755
@jannatkuniya755 2 жыл бұрын
500 എപ്പിസോഡിൽ
@thinkalraj1343
@thinkalraj1343 2 жыл бұрын
Very good episode I LIKE ONLY ONE CHARACTER LOTTERY CHETTAN
@JamalJamal-pb6ju
@JamalJamal-pb6ju 2 жыл бұрын
ഇന്നത്തെ like ലോട്ടറി കാരഞ്ഞിരിക്കട്ടെ 👍👍👍😍😍😍😍❤️❤️❤️
@behappy-tm9yy
@behappy-tm9yy 2 жыл бұрын
Lottery chettan superb acting. such a beautiful episode.
@thrillermovies7645
@thrillermovies7645 2 жыл бұрын
ലോട്ടറി ചേട്ടൻ ആക്ടിങ് പൊളി ഡയറക്ടർ അഭിനന്ദനങ്ങൾ അദ്ദേഹത്തെ ഇനിയും ഉൾപെടുത്തുo പ്രതീക്ഷിക്കുന്നു
@sivasandra5650
@sivasandra5650 2 жыл бұрын
ഒരു പാട് ടെൻഷനടിച്ചു കണ്ട ഒരു എപ്പിസോഡ്..... പാവം കനകൻ
@nimmyabey3816
@nimmyabey3816 2 жыл бұрын
പൈസ കൊടുത്തപ്പോള്‍ മേടിക്കാഞ്ഞപ്പം ആ കാശ്‌ കൊടുത്ത് ലോട്ടറി ടിക്കറ്റ് മേടിച്ച് ആ പാവത്തിന് സഹായിക്കാമായിരുന്നു
@keerthanak3248
@keerthanak3248 2 жыл бұрын
Super theme.. But ipozhayi aliyans vallaaaathe lag avunnund.. Policestation based scenes😔 Pazhayapole full family oriented story ayrunnu nallath..
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
ലോട്ടറി കാരനെ കാണിച്ചപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. 😄
@anoopkanolkadan76
@anoopkanolkadan76 2 жыл бұрын
Tension Adippichallo Mr kanakan 😀😀👍 super natural 👍👍
@onelifehealthtips2074
@onelifehealthtips2074 2 жыл бұрын
Njan കാണാറുണ്ട്
@sujazana7657
@sujazana7657 2 жыл бұрын
Lottery chettanum ,kanakante Police friends um super
@annustipsandtalks9778
@annustipsandtalks9778 2 жыл бұрын
Muth സുന്ദരി ആയിട്ടുണ്ട്
@royjoy6168
@royjoy6168 2 жыл бұрын
Good episode 🙏👍
@elizabethsuresh417
@elizabethsuresh417 2 жыл бұрын
Meaningful message
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 204 М.
FOOLED THE GUARD🤢
00:54
INO
Рет қаралды 56 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 4,4 МЛН
Stop the time⏰
0:34
ISSEI / いっせい
Рет қаралды 13 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 3 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 260 М.