Njnum kanditilaa modagatheaa kanum oru episodm miss akkula kandilel sugaleaaa .duttu kanj fudubo aliynsim kand fuddaan oru sugaaatoo
@ratheeshrathi1642 Жыл бұрын
ഞാനും
@sreejith5381 Жыл бұрын
Njanum
@scsimnas Жыл бұрын
😂
@meenusurya4489 Жыл бұрын
Njanum🥰
@saraswathys9308 Жыл бұрын
🙏🏻തകർപ്പൻ. നാത്തൂന്മാരും അളിയന്മാരും കൂടി അമ്മാവന്റെ മുൻപിലിരുന്നുള്ള സംസാരം മുതൽ പരമ്പര തീരും വരെ 6പേരും നന്നായി ആസ്വദിച്ച് അഭിനയിച്ചു. അഭിനന്ദനങ്ങൾ 🙏🏻
@rejireji484019 күн бұрын
😊😅😊😅😅😅😊😊😊
@rejireji484019 күн бұрын
😊😊😊😅😅😊😅😅😊😊😊
@sainudheenk445 Жыл бұрын
അമ്മാവൻ ഉണ്ടായത് കൊണ്ട് ഇന്നത്തെത് അടിപൊളി. പ്രത്യകിച്ചും ക്ളീറ്റോ ഫോണൊന്നും വിളി ഇല്ലാത്തോണ്ട് സമാധാനമായി കണ്ടു. ഇങ്ങിനെയങ്ങു മുന്നോട്ട് പോയാൽ മതി. പിന്നെ മുത്തുവിനെ രണ്ടു മിനിട്ടെ കാണാൻ കഴിഞ്ഞൊള്ളു.😪 അമ്മയെ കണ്ടിട്ട് ഒരുപാട് നാളായി. അമ്മ എവിടെ.? ആ പാവത്തിന് അസുഖം വല്ലതും..? ഒന്നും ഇല്ലാതിരിക്കട്ടെ. ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു
@Ismail-pf2yi Жыл бұрын
Ammayi boar ann
@Suresh-tu3sw Жыл бұрын
😊😊അമ്മാവന് പറ്റിയ അമളി 😊😊കട്ടക്ക് കൂടെ നിന്ന് മരുമക്കളും 👌👌👌 😊😊മുത്തേ 😊😊
@milan9159 Жыл бұрын
അമളി അത് എന്ത് sanam
@roybalan698 Жыл бұрын
അമ്മായിക്ക് ചുരിദാറിനെക്കാളും,സാരിയാണ് കൂടുതല്‍ ചേരുന്നത് അഭിപ്രായം ഉള്ളവര്‍ ഉണ്ടോ..?
@sobhanair7326 Жыл бұрын
Yes
@giridhargnath7555 Жыл бұрын
Last cleeto dialogue and ammavan expression 👌👌👌🤣🤣🤣
@this.is.notcret Жыл бұрын
നല്ല എപ്പിസോഡ്👌👌 ഭക്ഷണം കഴിക്കുമ്പോഴുള്ള രണ്ടു പേരുടെയും ഡയലോഗ് 😃😃😃 അഭിനയം ആയാലും ആർക്കെങ്കിലും അസുഖമോ എന്തെങ്കിലും അപകടമോ ഉണ്ടാകുമ്പോൾ വല്ലാത്ത വിഷമമാണ്... മുൻപ് ക്ലീറ്റോ പത്രം വരുത്തുമെന്ന് വെല്ലുവിളിച്ചതല്ലേ പിന്നെ എന്തു പറ്റി അത് ഒരു കഥക്ക് വേണ്ടി മാത്രമായിരുന്നോ
@chandranmancheyil254 Жыл бұрын
അമ്മാവൻ അതിൻറെ ഗുണമുണ്ട് മരുമക്കൾ അതിലും സൂപ്പർ ആണ്
@pkarjun3658 Жыл бұрын
അമ്മാവൻ ഉണ്ടേൽ പൊളിയാ 😄👍... ദയവായി കുറച്ചു ദിവസം അവരെ കൊണ്ടു ഓടിക്കണം എപ്പിസോഡ് s.. M
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും ഒന്ന് ഹാജർ ആയിക്കെ 😌😌😌ഓടി baa🏃♂️🏃♂️*
@ashkrizz Жыл бұрын
ഓട് താ ₹₹&##**🤣🤣👌🤣
@sajeeshponnari9717 Жыл бұрын
എവിടാ വരണ്ടത് വീട്ടിലാണോ അവിടെ തള്ള ഉണ്ടാ😂😂😂😂😂
@devikas4255 Жыл бұрын
കണ്ടിട്ടില്ല ആരും
@FRQ.lovebeal Жыл бұрын
@@devikas4255 😒
@FRQ.lovebeal Жыл бұрын
@@maheshkoothur 🏃♂️
@rajendranvayala4201 Жыл бұрын
അമ്മാവനും സഹോദരിയും കൂടിയുള്ള സാഹോദരൃ സ്നേഹം കാണാൻ കാത്തിരിക്കുകയാണ്
@AaAa-ct7hk Жыл бұрын
ഞാൻ സ്ഥിരം കാണുന്ന പ ക്തിയാണ് അളിയൻസ് എനിക്ക് ഒരുപാട് ഇഷ്ടം
Manjuvinte face expression adipoli....onnum paryanilla.all are extlent actress
@aneesasaleemmpm994 Жыл бұрын
Ammavan acting supr chirichu chirichu കുഴങ്ങി
@abhilashkerala2.0 Жыл бұрын
Ammavanum aliyanmarum powlichu. Ammavan Da nadatham😂😂😂 Ammayi Da last dialogue super...
@arjunayyappan3331 Жыл бұрын
സൂപ്പർ അളിയൻസ് എപ്പിസോഡ് 😂😂😂😂😂
@bibimolmathews6994 Жыл бұрын
Very good show. Loving and caring family. Amazing Artists🙏👍👍👍👍
@MrJoy8888 Жыл бұрын
ഇന്ന് ലില്ലിയുടെ ഡ്രസ് 6.42 കൊള്ളാട്ടോ ..... അമ്മാവന്റെ ആസനത്തിൽ തന്നെയാണല്ലോ സ്ഥിരം പണി ..... മുത്ത് വേറൊരു ഭാഷയിൽ പറഞ്ഞു .... അമ്മാവന്റെ ഗുണ്ട് നീർ നായ കൊണ്ടുപോയോ?.... കഷ്ടം .... ഏതായാലും അമ്മായി കണ്ടുപിടിക്കും കേട്ടോ......
@kasturiranganchakravarthy1888 Жыл бұрын
Lovely episode. Every husband thinks in multiple ways, how to convince the wife about his mistake without getting caught. Ayyo paavam.
@newkudir6439 Жыл бұрын
Hi
@hananahhashim296 Жыл бұрын
Ff 🦵🏿🦵🏿😻👀😃🦵🏿👻🦵🏿👀😃
@afhbcg7615 Жыл бұрын
എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@asharaftp799 Жыл бұрын
തങ്കം ചേച്ചി എന്റെ മകളുടെ സ്കൂളിൽ വന്നിരുന്നു.
@prajihero6532 Жыл бұрын
Cutest performance of all🥰🥰🥰🥰🥰🥰🥰
@steephenp.m47674 ай бұрын
Ha.........ha..... Sadharana chathikkalla Neernaya kadikkunnathu, mattevideyo anu 😁 Ha.....ha.... Ennalum ente Ammava 😁😁
@cyriacjude753 Жыл бұрын
ഈ വീട് എന്തിനാണ് സ്വയംവരം സീരിയലിനു കൊടുക്കരുതായിരുന്നു 😭
@binduunnikrishnan14666 ай бұрын
ക്ളീറ്റോയുടെ സ്വഭാവം ഭാര്യക്കും, പെങ്ങൾക്കും അറിയില്ലേ.... എന്നിട്ടും അവർ ക്ളീറ്റോയ്ക്ക് support കൊടുക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നും. ഇവർ മൂന്ന് പേരും ഒന്നിച്ചു പോകാൻ നിർബന്തിക്കുന്ന ഭാര്യമാരെ അടിക്കണം.
@supriyap5869 Жыл бұрын
അമ്മാവനും അമ്മായിയും ഉള്ളതോണ്ട് നന്നായി അമ്മായിയുടെ ഭാവാഭിനയം മികച്ചതാണ്
@surendranp7652 Жыл бұрын
ഗിരിജ അമ്മായി പറഞ്ഞത് ശരി. ഭാര്യമാരെ കൊണ്ടുപോകാതെ കറങ്ങി നടക്കുന്ന ഭർത്താക്കന്മാർക്ക് നീർനായയുടെ കടി ആവശ്യമാണ്.
@mjsmehfil3773 Жыл бұрын
Rajeshji Best content.. Congratulations.. All my method actors performed very well.. Every one lived in their characters.. That is the plus point of Method Actors, No over and artificial actions... God bless you all.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@epmmchef_recorded5507 Жыл бұрын
അമ്മായി എപ്പോഴും ഇടങ്കോൽ ആയാൽ ഒന്ന് കൂടി ഉഷാറാക്കും
@mercyjacob3383 Жыл бұрын
ഇത്രയും അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന ആണുങ്ങൾ വേറെ ഒരു കുടുംബത്തിലും കാണില്ല 😂😂😂
@prasanthkm5475 Жыл бұрын
അമ്മാവൻ ആണ് എന്റെ hero 💪
@srinivasaniyer6158 Жыл бұрын
Super,because Ronald is not there.
@kanthijaganathan1435 Жыл бұрын
Amma is missing for quite sometime! Today's episode ❤
@sudheeshks3705 Жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ റൊണാൾഡ് മച്ചമ്പിയെ കൂടി ഉൾപ്പെടുത്തിയാ😉ൽ മച്ചാൻ തകർത്തെനെ❤️
@ഭദ്രഭാവയാമി Жыл бұрын
എപ്പിസോഡ് പൊളി അമ്മാവന്റെ ആ ചാട്ടവും ഡയലോഗ് ഉം നീർനായ കടിക്കുമ്പോൾ ulla😂വെപ്രാളവും ഒക്കെ imagine ചെയ്ത് നോക്കിക്കേ ചിരിച്ചു ചത്തു എന്റെ പൊന്നു ഗിരി മാമാ നിങ്ങൾ സൂപ്പർ റൊണാൾഡോ എവിടെ പോയി ഇന്ന്...?
@safari7152 Жыл бұрын
Vanneeeeee firsteeeeeee🥰🥰😘😘😍😍❤❤
@പട്ടാളംപുരുഷു-ര6ര Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡ് യൂട്യൂബിൽ കണ്ടവർ ലൈക്ക് അടി ❤
@coolstarjayaramannan6039 Жыл бұрын
🤣
@kalamoolyam Жыл бұрын
ഉവ്
@തുണ്ട്രാജപ്പൻ Жыл бұрын
പോടെ
@തീവണ്ടിരാജപ്പൻ Жыл бұрын
🙄
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@coolstarjayaramannan6039 🥰
@rintovarghese8969 Жыл бұрын
റൊണാൾഡ് വേണം എല്ല episode I'll llu
@anjalivijayan6762 Жыл бұрын
കണ്ടു ❤
@semimolabdulaziz3655 Жыл бұрын
Super 😍
@premanpjpremanpj2787 Жыл бұрын
Excellent episode
@sheebababy3458 Жыл бұрын
എപ്പോ ഴും ബാക്കിൽ തന്നെ മുറിയത്തുള്ളൂ 🤣🤣🤣
@ORANCH Жыл бұрын
കലക്കി 🌹🌹🌹💝💝💝
@jasminthomas2993 Жыл бұрын
അടിപൊളി പരുപാടി 😆😅😘🥰💞
@masthanmasthan2651 Жыл бұрын
Naice 💕
@aswinsminiature448 Жыл бұрын
Spr Aaayid.🤣🤣
@ravindrankk476 Жыл бұрын
രാത്രി 7നും 10നും ഇടക്ക് പാമ്പു പിടിത്തം, അളിയൻ നേർക്ക്നേർ, പാചകം എന്നിവ ഒഴിവാക്കുക, പകരം കുട്ടിപട്ടാളം, ലോകകൗതുകം,പണം സമ്മാനം നൽകുന്ന വാചകമടി , വാഹനമത്സരം, ഹിറ്റ് ഹിന്ദി പാട്ടുകൾ തുടങ്ങിയവയും, പാചക ചേരുവപേരുകൾ മറയ്കുന്ന മറ്റ് പരസ്യങ്ങൾ ഇടത്മുകളിലാക്കുക തുടങ്ങിയ പരഷ്കാരങ്ങൾ വരുത്തേണ്ട കാലം ആണിപ്പോൾ.
@jaychir9100 Жыл бұрын
എന്താ അമ്മാവ ഇങ്ങിനെ ഒക്കെ ആയാൽ ആ ചീരതോട്ടം മൊക്കെ നോക്കി വൈകിയിട്ട് അമ്മായി കൊപ്പം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ ഒരു സിനിമയൊക്കെ കണ്ട് ഹാപ്പി ആക്കി കൂടെ
Ammavan pokumpole pacha shirt thirichu varumpole yellow...kashttam
@thomasaloor8171 Жыл бұрын
ഗിരി അമ്മാവൻ അപാരം! എല്ലാ എപ്പിസോഡിലും ഉണ്ടായാൽ നന്നായിരുന്നു.
@kukuwait2444 Жыл бұрын
Soumya 😍
@suvidhyakr Жыл бұрын
Pavam ammavan
@sayjen123 Жыл бұрын
അമ്മാവന് 52 വയസേ ഉള്ളോ
@menonrakesh3185 Жыл бұрын
Thankam is extremely irritating these days
@adithya1312 Жыл бұрын
മുത്തിന് exam illeee മറ്റന്നാൾ
@milan9159 Жыл бұрын
14 തിയതി
@bincybkennedy7756 Жыл бұрын
Pavam ammavan😂😂
@jayamadhavan9218 Жыл бұрын
clito may nan thagathinum lillikkùm
@rameemuhammadali7129 Жыл бұрын
🖐️🖐️🖐️
@anitadavid1030 Жыл бұрын
🥰🥰🥰🥰
@rajeleenac5036 Жыл бұрын
അമ്മാവന്റെ മുഖം പട്ടി കടിച്ചത് പോലെ ഉണ്ട്... നല്ല അഭിനയം 😂😂😜
@lillyalex1397 ай бұрын
😂❤❤❤zz😂🎉😢
@jayamenon9594 Жыл бұрын
Thankam ammayi orupad melinju
@geethashridharan7749 Жыл бұрын
for a change amavan n wife is good story..pawam cleto asking for paper scene was superb..😅
@roshithpayyanadan5567 Жыл бұрын
അമ്മായി 😂
@lalyappoose59696 ай бұрын
Ammavane karakiyeduthathalle anubhavicho
@suhrakallada3874 Жыл бұрын
റൊണാൾഡ് ഉണ്ടാകുമ്പോഴാ ഒന്നുകൂടി നല്ലത്.
@rajimolvr4355 Жыл бұрын
വേണാരുന്നു
@praveengopalakrishnapillai227 Жыл бұрын
💖💖💖
@giridhargnath7555 Жыл бұрын
Chirich vazhiyayi
@Sreejamahes Жыл бұрын
amma evide
@SureshBabu-hl8bl Жыл бұрын
അമ്മാവൻ വീണുകഴിഞ്ഞാൽ അമ്മാവന്റെ ആസനത്തിലാണല്ലോ കുത്തികയറുന്നത്. കഴിഞ്ഞ എ പ്പിസോഡിൽ. ഉണ്ടായിരുന്നു. 😄
@swathyvipin62 Жыл бұрын
😚
@muneerzvlog7668 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@remakrish7884 Жыл бұрын
തങ്കം ഇത്തിരി ലൂസ് ആയ dress ഇട്ടുകൂടെ
@sathyanandakiran5064 Жыл бұрын
നമസ്തേ വെള്ളം അടിക്കാൻ ഒരു കുഴപ്പവുമില്ല അത് വെള്ളമടിച്ച് ദഹനക്കേട് വിലയ്ക്ക് വാങ്ങിക്കുകയാണ് എല്ലാവരും ചെയ്യുക ഇപ്പോഴത്തെ മിക്ക Serials ഉം വെള്ളമടി ഒരു ആഘോഷമാക്കിയാണ് പ്രദർശിപ്പിക്കുക അമ്മാവനും അനിന്തരവരും അച്ഛനും മക്കളും ചേട്ടനും അനിയനും ഒക്കെ കൂടി എന്തൊരു സംസ്ക്കാരം പാശ്ചാത്യരെ അനുകരിക്കുന്നത് ഒരു പരിഷ്കാരമായി കണക്കാക്കുന്ന വിഡ്‌ഢി ബുദ്ധി . അതുകൊണ്ട് ശാസിക്കാൻ ആളില്ലാതായി. വഴികാട്ടേണ്ടവർ വഴിവിട്ടു നടക്കുന്ന കാഴ്ച നല്ല സന്ദേശം.
@jinson12 Жыл бұрын
Nc episode
@saluvarghese4835 Жыл бұрын
നീർനായക്ക് ഉന്നം പിഴച്ചു 😂😂
@smithaajayakumar8420 Жыл бұрын
Enthayalum kadikittiyengilum chora oru thullipolum vannilla
@sathydevi7282 Жыл бұрын
Ithu vannathallae.....?
@deniamartinez963 Жыл бұрын
Girija ammayi over acting face expression kand vere mood aanu