ബിജിഎം മ്യൂസികിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ തന്നെ നല്ല ഫീൽഗുഡ്.... അടിപൊളി എപ്പിസോഡ്.. സൂപ്പർ.. ഡയറക്ടർ സാറിനും അണിയറ പ്രവർത്തകർക്കും ഒത്തിരി നന്ദി.. ❤️❤️❤️❤️❤️
@shaa81974 жыл бұрын
ഹോ മഴ കട്ടൻ കാപ്പി..... കൊറിച്ചു. ചെസ്സ് കളി 😍🤩🤩
@sreeragt.k96104 жыл бұрын
Also പരിപ്പ് വട 😍
@sajinasalim23924 жыл бұрын
Hi aliyan vs aliyan thakili online s
@sajvideos4 жыл бұрын
ഇതാണ് ശരിയായ ആങ്ങള പെങ്ങൾ സ്നേഹം'' ശരിയായ സ്നേഹം പരസ്പരം വിട്ടുകൊടുക്കൽ ആണ്
@swapnar29654 жыл бұрын
അയ്യോ ശങ്കരൻ അപ്പൂപ്പൻ ഇവിടെയോ. ഉപ്പും മുളകും ഉപേക്ഷിച്ചോ. വേണ്ട കേട്ടോ. അവിടെ കാണണം അണ്ണനെ
@SGM6274 жыл бұрын
He will come.Wait....
@sukumaransukumaran9244 Жыл бұрын
സഹോദര സഹോദരി ബന്ധം ആരെക്കൊണ്ടും തോൽപ്പിക്കാൻ കഴിയില്ല എന്നുള്ളത് ചെസ്സ് കളി മുഖാന്തരം തങ്കവം കണ്ണനും കാഴ്ച വെച്ചിരിക്കുന്നു അളിയൻ അളിയൻ സീരിയൽ വളരെയധികം രസകരമാണ് പ്രക്ഷേപണത്തിന് നന്ദി
@haarishbabu49694 жыл бұрын
അളിയൻസ് എല്ലാ ദിവസവും വേണ്ടവർ അടി ഒരു ബിഗ് ലൈക്..❤️
@anil21974 жыл бұрын
ക്ലീട്ടോണെ കഴിഞ്ഞേ ഉള്ളൂ ബാക്കി 😀😀😀😂😂
@Alimans6334 жыл бұрын
എന്റെ പൊന്നോ ശങ്കരണ്ണന്റെ എന്ററി കണ്ടപ്പോൾ ഉള്ള സന്തോഷം അത് വേറെ തന്നെ...എന്നാലും ഒരു മ്യൂസിക് ഒക്കെ ഇട്ട് ഒന്ന് ഉഷാറാക്കായിരുന്നു ആ എന്ററി.ഇടയ്ക്ക് വാ അണ്ണാ ഇതുവഴി
@vasudevanponneth83383 жыл бұрын
Aliyans poli aan... natural acting ellavarum...
@minnus37714 жыл бұрын
Super ഒരുപാട് ഇഷ്ടം ഈ ആങ്ങള, പെങ്ങളെ പിന്നെ നമ്മുടെ ക്ലീറ്റോ
@nissarmeppurath45754 жыл бұрын
ഹോ മഴ കട്ടൻ പരിപ്പ് വട നൊസ്റ്റു പ്രവാസികളുടെ നഷ്ടങ്ങൾ. സൂപ്പർ എപ്പിസോഡ്. 👍👍👍🌹🌹🌹🌹
@suryaanand51574 жыл бұрын
Changarannan of uppum mulakum is back😍😍😍😍😍😍👍👍👍😎😎👍😎👍
@ഷൈജുതോമസ്4 жыл бұрын
കനകൻ ക്ളീറ്റോ സൗമ്യ അമ്മാവൻ പിള്ളേർ super
@vipinsankarperuvallur29374 жыл бұрын
അപ്പൊ തങ്കമോ
@makkamadena83684 жыл бұрын
Tangatte patti paryanudo tangamalle e eppisodinde aiswriyam tangam no1
@veenavipin7293 жыл бұрын
Tangam evidaa poyiii
@neena_gems52232 жыл бұрын
Thangam chechi full dialogue and acting super! Such a talented actress. 😁
@cletodavid48754 жыл бұрын
❤️❤️ കാത്തിരുന്നു ഇത്രയും നേരം.. വന്നു..❤️❤️
@haseenam9744 жыл бұрын
Shariyanu kure time ayi kathirikkunu
@hibrudance8604 жыл бұрын
Right
@mintusiju21424 жыл бұрын
Njanum vannuuttoo 😎😎
@ഷൈജുതോമസ്4 жыл бұрын
സൗമ്യ അടിപൊളി
@ebykurian61584 жыл бұрын
വളരെ നാച്ചുറൽ ആയ അഭിനയവും ചിത്രീകരണവും കൊണ്ട് കുടുംബ പ്രേക്ഷകരിൽ ഏറ്റവും അടുത്ത കുടുബ സീരിയൽ ആയി വളർന്ന അളിയൻസിന്റെ അണിയറ പ്രവകർത്തകർക്കും അഭിനേതാക്കളും സംവിദായകനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹അളിയൻസ് ഉയിർ
@apinchofspice47664 жыл бұрын
eby kurian yes
@rajisasikumar93484 жыл бұрын
കനകാ ഞങ്ങളുടെ ക്‌ളീറ്റോയെ ഇങ്ങനെ കൊച്ചക്കരുത് കേട്ടോ. ഒരു പ്രമുഖനാണെന്നുള്ള ഓർമ്മ വേണം.
Aliyanmarude adipoli thallupidatha chess mathsaram super 👍👍👍💞💞💗💗
@bijoypeter45294 жыл бұрын
Entha seriol polichu Natural acting super ... Ellarkum abhinandanangal
@jinuks53554 жыл бұрын
പുതിയ കഥ വരട്ടെ ഒന്ന് ഉഷാറാക്കി ന്റെ രാജേഷേട്ടാ എന്തായാലും കട്ട sapport 😘😘😘
@bijugeorge62004 жыл бұрын
നന്നായിരുന്നു. പക്ഷേ ക്ലൈമാക്സ് ഞാൻ കളി തുടങ്ങിയപ്പോഴേ ഊഹിച്ചു. ഇതേ രീതിയിൽ ഇപ്പോൾ ഒത്തിരി എപ്പിസോഡ് ആയി.
@paulthomas40604 жыл бұрын
Exactly
@kamalamnn9984 жыл бұрын
.mli
@chichoosvlog42134 жыл бұрын
Crct
@induprakash014 жыл бұрын
ഇതേപോലെ ഒരു സീരിയൽ വേറെ ഇല്ല ഇഷ്ടം
@Rajeshkumar-pp4br4 жыл бұрын
അതാണ് സ്നേഹമുള്ള കുടുംബം നന്നായി സൂപ്പർ
@jaimoljames53434 жыл бұрын
Very natural acting... കണ്ടിരിക്കാൻ നല്ല ഇഷ്ടം...
@shaansharaf72044 жыл бұрын
ശങ്കരൻ അണ്ണൻ കീ.... ജെയ്... 😍😍😍😘😘😘😘
@sinu___shazz47714 жыл бұрын
Katta wait ayirunnu... Vannu nammalew.. Aliyanzz🥰💓💓💓🔥💓🥰💓💓🥰💓🔥💓🥰💓🔥💓✌✌🥰✌🔥🥰🤟🥰🤟🥰🤟🥰✌🔥✌❤🥰✨🥰❤🥰🤟🥰🤟🔥🤟🥰❤❤🥰❤🥰✌🔥✌🔥🤟🔥🤟🔥❤🔥❤🥰❤❤🥰✨🥰❤🥰✌🔥✌🔥🤟🔥✌✌🔥🤟🔥❤❤🥰❤🥰✨🥰❤🥰🤟🔥✌🔥🤟🔥🤟🔥❤❤🥰✨🥰✨🥰✨✨🥰✨✨🥰✨🥰✨🥰✨🥰✨🥰✨🥰✨🥰✨🤩🥰🤩🥰✨🥰✨🥰✨🥰✨✨🥰✨🥰✨🥰✨🥰❤🥰❤🥰❤🥰❤🥰❤❤🥰❤🥰❤🥰❤❤🥰❤🥰🥰❤🤟🔥🤟🔥🤟🤟🔥🤟🔥🤟🔥🤟🔥🤟🤟🔥🤟💓🤟💓🔥🤟❤🥰❤🥰❤🥰❤🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gafooram73454 жыл бұрын
Ethan Yethartta sahothari dahotharsn Mar. Aliyan super searil najan Dutty kayinnu fast Yutub oppan cheithu kanunna siriel. Namber one siriel. 🌹🌹🌹🌹🌹🌹🌹🌹💜💜💜💜
@fidhafidha91484 жыл бұрын
Muttinde fans like adi😊
@anzafathima67784 жыл бұрын
Aliyans njagaludee chunk alla chunkidippan enn elllavar like adii🥰🥰🥰
എന്നാ ഈ ക്ലിറ്റൊ ഒന്ന് വിജയക കട്ട വെയ്റ്റിംഗ് അന്ന് 💞❤
@sidheekmayinveetil38334 жыл бұрын
ശങ്കരൻ അപ്പൂപ്പൻ എവിടെയായിരുന്നു കുറെയായികണ്ടിട്ട്... ഉപ്പും മുളകിൽ പ്രതീക്ഷിക്കാമോ.... ഇനി അളിയൻസിൽ തുടർന്നും ഉണ്ടാവണം നമ്മുടെ അമ്മാവൻ അഴകേശൻ കൂടെ കൂട്ടുകൂടി ഉണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകൾ പൊളിക്കും
Ee episodinayi 8:00 thot kathirunnavar like adiche
@PrasadPrasad-dt6uh4 жыл бұрын
Kanakan kalakki ,,Aneesh Anna ,,,,,kollamsuper annante stage program njanka dittundu varshangalkkumunpu ,,,,pothencodu vachu
@sumesh.psubrahmaniansumesh28904 жыл бұрын
ഇന്നത്തെ അളിയൻസ്, അരിശുംമൂട്ടിലെ അപ്പുക്കുട്ടനെയും തൈ പറമ്പിൽ അശോകനെയും ഓർമ്മിപ്പിച്ചു, 😄😄😄
@kpbrozzremix81014 жыл бұрын
Hhhhh
@shenza..4 жыл бұрын
Ee serial ishtappedubnavar oru like adi
@bimalprabha93614 жыл бұрын
all the best aliyans team
@LaijuKaruvel4 жыл бұрын
നല്ലൊരു എപ്പിസോഡ്....
@dubishadubisha65994 жыл бұрын
അറിയാൻ വയ്യാത്തോണ്ട് ചോദിച്ചു പൂവാ...... നിങ്ങൾക് വ്യാഴം വരെ മാത്രം എപ്പിസോഡ് ഇടുള്ളു എന്ന് നേർച്ച ഉണ്ടോ.... എന്തായാലും അത് ഒരു ദിവസം കൂടി നീട്ടി വെള്ളിയാഴ്ച വരെ ആക്കിയാൽ നിങ്ങൾക്കും ഞങ്ങൾക്കും കൊള്ളാം