ലാസ്റ്റ് കണ്ടില്ല cmt കണ്ടപ്പോൾ ഓട്ടം ഓർത്തു ചിരിവന്നു 😝😝
@anoopanu35952 жыл бұрын
നിങ്ങൾ ഒത്തിരി ചിരിപ്പിക്കുന്നു ഞങ്ങളെ💜💜...അതുപോലെ prank ചെയ്യുന്നവരെ കൂടെ പകരമായി കുറച്ചൂടെ സമ്മാനങ്ങൾ നൽകി ചിരിപ്പിച്ചു കൂടെ...💐💐💐
@shamjithap43702 жыл бұрын
എനിക്ക് ഈ പരിപാടിയേക്കാൾ ഇഷ്ടപെട്ടത് ആ നിഷ്കളങ്കരായ നാട്ടുകാരെ ആണ് 😍😍👍👍
@shamnass95642 жыл бұрын
കുളത്തുപ്പുഴ
@joyaljoyal36852 жыл бұрын
ഒട്ടത്തിനും കുടിയുള്ള സമ്മാനം കൊടുക്കാനുള്ളതായിരുന്നു 🤣🤣🤣🤣🤣🤣 അയ്യോ ayyo🤣🤣🤣
@uservyds2 жыл бұрын
@@shamnass9564 കൊല്ലത്തോ
@shamnass95642 жыл бұрын
@@uservyds അതെ
@jamilroy93402 жыл бұрын
ഈ പെൺകുട്ടിയെക്കുറിച്ച് ആർക്കും ഒന്നും പറയാൻ ഇല്ലേ ? ഈ ഷോയുടെ വിജയത്തിൽ അവരുടെ അഭിനയം പകരം വെക്കാൻ ആരും ഇല്ല , ചിരിക്കാതെ സമയാസമയത്ത് അടിപൊളി ഡയലോഗ് നമിച്ചു മോളേ congrass..... ❤️♥️♥️❤️❤️♥️❤️❤️😘😘😘
@dennieskodukulanji2 жыл бұрын
Oru rekshayum illatha abhinayam...
@VINODKUMAR-w1i7i Жыл бұрын
നല്ല അഭിനയം 👍
@muneerneeliyattumuneerneel67249 ай бұрын
Currect👍👍👍👍👍
@AnadhuKrishnan-s1t3 күн бұрын
Super abhinayam cinema yil chance kittam
@NEWZEALANDFOCUSE2 жыл бұрын
എൻറെ അച്ഛനും പട്ടികടിച്ചാ മരിച്ചത്. അതുകൊണ്ട് എനിക്കൊരു പേടിയുമില്ല.🤣🤣🤣🤣🤣
@ashikmcmc14212 жыл бұрын
അത് ഒരു മാസ്സ് തന്നെ 😄😄😄
@anilachari12 жыл бұрын
😀😀😀
@indrajithvlogy2 жыл бұрын
ചിരിച്ചു മടുത്തു... 😂😂super...
@binuvarghesekottayam67612 жыл бұрын
അവസാനം ചേട്ടന്റെ ഓട്ടം കണ്ട് ചിരിച്ചു മടുത്തു 😂😂😂😂
@ammimoosa52552 жыл бұрын
Satyam🤣🤣🤣 vayyaa
@യൂസേ Жыл бұрын
😂😂
@nazimudeenmytheen66902 жыл бұрын
മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇതുപോലെ ഉള്ള പരിപാടി ഇനിയും പ്രതീക്ഷിക്കുന്നു
@Nasirjemshad6 ай бұрын
വേദനിപ്പിച്ചാൽ എന്താ
@asarachu54445 ай бұрын
@@Nasirjemshad kadikum 😂
@jomitk.j80163 ай бұрын
@@asarachu5444😂
@lukmanameen81992 жыл бұрын
O my god ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല പ്രാങ്ക് shwo ആണ്
@സ്രാങ്ക്2 жыл бұрын
ശ്ശേ....
@jinujose35252 жыл бұрын
@@സ്രാങ്ക് enthaa
@sarathpb77482 жыл бұрын
@@സ്രാങ്ക് എന്താ സംശയം ഉണ്ടോ ?
@സ്രാങ്ക്2 жыл бұрын
@@sarathpb7748 ഉണ്ടോ?
@nizamudheennichu28972 жыл бұрын
Lukman Ee peruvadi mathramme kanarullu🤔🤔🤔🤔🤔
@shahir.m.i3932 жыл бұрын
Super episode.correct spot. ചിരിച്ച് ഒരു വഴി ആയി.😀😀
@monstar70112 жыл бұрын
ആ അവസാനം വന്ന ചേട്ടൻ വലിയ ഡയലോഗായിട്ടാ വന്നത് എന്നിട്ട് ഓടിയത് കണ്ടോ 🤣🤣🤣🤣
@Raj-o4b1t Жыл бұрын
17:45 പിന്നെ എന്താ പറ്റിയത് 🤣🤣🤣🤣
@vijay-l9c3x2 жыл бұрын
🤣🤣🤣🤣🤣ചേട്ടൻമാരെ വലിയ thanks ഒരാളെ വേദനിപ്പിക്കാൻ പെട്ടന് പറ്റും എന്നാൽ വേദന മാറ്റി ഒരാളെ ചിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ് നിങ്ങൾ അത് ചെയ്തു BIG THANKS എന്റെ കൊറേ പ്രഷറും സ്‌ട്രെസ്സും പോയി 🤣🤣🤣
@ASH03ASH2 жыл бұрын
കഴിഞ്ഞ എപ്പിസോഡ് പോലെ ഇതും കിടിലൻ 😂😂😂😂😂😂😂
@റോയ്ച്ചായന്റെപുത്രിക്രിസ്2 жыл бұрын
19:08 Mass Dialogue 👌😁😍
@Black_belt19932 жыл бұрын
അനിത :ഇപ്പോ എന്ത് തോന്നുന്നു? ഫ്രാൻസിസ് ചേട്ടൻ : എനിക്ക് ഒന്ന് കുരച്ചാൽ കൊള്ളാമെന്നു തോന്നുന്നു 😂😂😂😂😂
@prasobhcl45132 жыл бұрын
Njan oru padu chiricha dayalog
@dennieskodukulanji2 жыл бұрын
Athu oru super dialogue aayirunnu. Kure chirichu poyi 🤣 🤣
@anilachari12 жыл бұрын
😄😄😄
@rajeevcnair0078 ай бұрын
ഇതിൽ സാബു ചേട്ടൻ ആണ് വിഷയം ഉണ്ടാക്കാൻ വളം ഇട്ടു കൊടുക്കുന്നത്.. ആസ്ഥാന മൂപ്പീരിന് ഇദ്ദേഹത്തിന് അവാർഡ് കൊടുക്കണം 😄.. ഷോഗൻസിൽ മിമിക്രി കാണിക്കുമ്പോഴേ അദ്ദേഹത്തെ പരിചയം ഉണ്ട്.. നല്ല കലാകാരൻ 🥰💞.. എല്ലാവർക്കും സിനിമയിൽ ഉടനെ അവസരം ഉണ്ടാകട്ടെ 👍👍
@rockerzzzzz2 жыл бұрын
Pavom sabuchettan.. Francis nu adi kollathirikkan othiri paadu pedunnundu.... Very sincere man.. Sabu chettan😘😘😘😘😘😘😘😘
@nsmrvlog75742 жыл бұрын
അവസാനത്തെ ഓട്ടം 😂😂😂😂😂😂😂... ആ കടക്കാരനും കൂടെ സമ്മാനം കൊടുക്കാമായിരുന്നു
@rajeshvsudarsanannair24912 жыл бұрын
17:03 എന്റെ അടുത്തു വന്ന ഞാൻ അറഞ്ഞു പിരുത്തു കളയും 🤣🤣അതും പറഞ്ഞിട്ട് ആ ചേട്ടൻ പോയ പോക്ക് 🤣🤣കണ്ടം വഴി ഓടി...വെറുതെ നിന്നവരെ കൂടെ ഓടിച്ചു.....
@retheeshs8592 жыл бұрын
ഓടിയ ഓട്ടം ചിരി നിർത്താൻ പറ്റുന്നില്ല 👍👍👍
@sibinmathew706110 ай бұрын
എന്റെ അടുത്ത് വന്നാൽ അറഞ്ഞു ഞാൻ പിരുത്തു കളയും, ഓടിയ ഓട്ടം 😂
@jackthestuddd2 жыл бұрын
ഇതിൽ സ്ഥിരം അഭിനയിക്കുന്ന ആ ഗുണ്ടുമണി പെണ്ണിന് നല്ല acting talent ഉണ്ട് . അവര് സിനിമയിൽ വന്നാൽ കോമഡി റോളിൽ രക്ഷപെടും .
@jomitk.j80163 ай бұрын
Gundumanii😂😂
@aneeshsolomon42722 жыл бұрын
ചേട്ടന്റെ ഓട്ടം കണ്ടു ചിരിച്ചു മടുത്തു 😊😂🤣🤣🤣
@sirilsunny75842 жыл бұрын
പണ്ടത്തെ കൊച്ചാട്ടൻ മാർ നല്ല സ്നേഹം ഉള്ള ആളുകൾ ആണ് 👍👍
@sametoyou63022 жыл бұрын
അവസാനം ചിരിച്ചു മണ്ണ് തപ്പി 😄😄
@akbarjannath82462 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു രണ്ട് ചേട്ടന്മാരുടെ ഓട്ടം😆😆😆
@tintumk95582 жыл бұрын
ചിരിച്ച് ചിരിച്ച് ഒരു പരുവമായി ......🤣🤣🤣 Superb.... 👌👌👌 Keep it up.....🤣🤣
@b.a.chellappanrobinson56842 жыл бұрын
അനിതേ ഇതു് എന്താണ് വല്ലാത്ത അഭിനയം തന്നെ സൂപ്പറായിരുന്നു. ഞാൻ ചിരിച്ചു ചാവാറായി...'' ഫ്രാൻസീസ് മാഷ് പിന്നെ പറയാനില്ല. വല്ലാത്ത അഭിനയം തന്നെ Wish you all the best.....
സത്യം ചേട്ടാ അതുങ്ങളെ ഒന്ന് സ്നേഹിച്ചാൽ ജീവിതകാലം മൊത്തം നന്ദികാട്ടും
@radharadha94322 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു ലാസ്റ്റ് ആ ഓട്ടം സഹിക്കാൻ പറ്റി ഇല്ല ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
@rajeshhoora40952 жыл бұрын
സാബു ,.. പിന്നെ സ്ത്രീകഥാപാത്രം...❤️❤️👍👍 പൊളിച്ചു..എല്ലാ ആശംസകളും ... സാബുവണ്ണനെ കോമഡി പ്രോഗ്രാമുകളിൽ കാണാറുണ്ട്... ഒരു ആരാധകനാ..❤️❤️👍
@ammuaswin40732 жыл бұрын
ചൊവ്വഗ്രഹത്തിൽ താമസിക്കുന്ന ഒരാളായിട്ടും ഇടക്കിടെ ഭൂമിയിൽ വന്നു വീഡിയോ ചെയ്യാൻ സമയം കണ്ടെത്തുന്ന ശ്രീ ഫ്രാൻസിസ് അവർകൾ ക്ക്. അഭിനന്ദനങ്ങൾ ❤️
@abdulkadar29732 жыл бұрын
😂😂😂
@jasmindiaries1426 Жыл бұрын
നായകൻ വെള്ളത്തിൽ ചാടുമ്പോ ക്യാമറയും വെള്ളത്തിൽ ചാടട്ടെ 🤣🤣🤣🤣ഇപ്പോഴാ ആ ഡയലോഗ് ശെരിയായത് 😄😄
@rakesh124rj2 жыл бұрын
ആയ്യോ... ചിരിച് ചിരിച് വളി പോയി ലാസ്റ്റ് scene കണ്ട് 😂😂😂
@Mujeeb.313 Жыл бұрын
😂😂😂
@R6r42 жыл бұрын
പരിപാടി സൂപ്പർ റാകുബോൾ സമ്മാനങൾ കുട്ടെണം
@worldmusicalvideo21182 жыл бұрын
ചേട്ടൻ ഉഗ്രൻ പുലിയായിരുന്നു... അവസാന എലിയായി ഓടേണ്ട അവസ്ഥ വന്നു 😂😂😂😂😂പരിപാടി നന്നായിട്ടുണ്ട് ചിരിച്ച് പണ്ടാരടങ്ങി ചേട്ടന്റെ വടി കളിഞ്ഞുള്ള ഓട്ടം 😂😂😂😂
@shaibugafoor39172 жыл бұрын
P
@ravikumarsree46472 жыл бұрын
ഞാൻ വീണ്ടും വീണ്ടും ആ ഓട്ടം കണ്ട് ചിരിച്ചു ചത്തു
@kalakairali46392 жыл бұрын
🤣🤣🤣🤣🤣🤣 കിടുകിടിലൻ പൊളപ്പൻ എപ്പിസോഡ്..... 👌👌
@evergreenever11712 жыл бұрын
Oh my god പരുപാടിക്ക് ഇടയിലും ഈ പരുപാടിക്ക് സമയം കണ്ടെത്തുന്ന അതിൽ ചായ കട നടത്തുന്ന ചേട്ടന് അഭിനന്ദനങ്ങൾ.
@neenumathewneenu86652 жыл бұрын
🙄🤣
@anilkumar-yu6hu2 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു ❤️😍👍🏻👍🏻
@shajudeenpunnala10212 жыл бұрын
വാസു അണ്ണൻ്റെ ഓട്ടം സൂപ്പർ
@gireesht54262 жыл бұрын
ആ രണ്ട് ചേട്ടൻമാരുടെ ദൈര്യം സമ്മതിക്കണം
@sreeshmasree23062 жыл бұрын
നാട്ടിൻ പുറത്തെ സാധാരണ മനുഷ്യർ 😊😊
@nishanthviru53602 жыл бұрын
ലെ ചേട്ടൻ : എനിക്ക് ഒരു പേടിയും ഇല്ല പക്ഷെ ദേഹത്തു തൊടരുത്..😂😜😇
@lukmanameen81992 жыл бұрын
സാബു ഏട്ടൻ ജീവനാണ് ഫ്രാൻസ് ഏട്ടൻ മുത്തു മണി ആണ്
@greeshmag.s35082 жыл бұрын
ചേട്ടന്മാരുടെ ഓട്ടം.... നീല ചെക് ഷർട്ട് ചേട്ടൻ 👍
@sajmedia1733 Жыл бұрын
അടിപൊളി എപ്പിസോഡ്.. ചിരിച്ചു മരിച്ചു 😁super👌👌👌
@ManafIbrahim-r2r20 күн бұрын
40 ഓളം പ്രാവശ്യം ഞാൻ കണ്ടുകാണും ഇത്രയും നല്ല എപ്പിസോഡ് വേറെയില്ല സത്യം
@Riyasalii2 жыл бұрын
പീടീ ഉഷ എന്റെ അടുത്ത് വെറുതെ നിക്കുവേ ഉള്ളൂ 😂😂😂
@AliyammaVarghese-dj8ob7 ай бұрын
എല്ലാവർക്കും പേടിയാണ് സാബുവും അനിതയും നല്ല അഭിനയംസൂപ്പർ ചിരിച്ചു മടുത്ത്
@shezinhamza40112 жыл бұрын
ചായ കട അടച്ചു പോയ ചേട്ടൻ 😄😄
@jinosyc98852 жыл бұрын
അയർലണ്ട് -ൽനിന്നും ജോലി തിരക്ക് മാറ്റി വെച്ച് ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടൻ 👌👌
@muhammednoushadali92572 жыл бұрын
Che Switzerland anu
@vaigavedha16262 жыл бұрын
Ente ponnu bro etharathilulla comment kandu maduthu.puthiyathu edu
@josephkurian49922 жыл бұрын
Comment കണ്ടിട്ട് ആരോ വിളിച്ചു പറഞ്ഞ് request ചെയ്ത് കാണാൻ പറഞ്ഞത് പോലെ ആണല്ലോ.?
@vaishutanku29842 жыл бұрын
ഞാൻ ഒത്തിരി ചിരിച്ചു അടിപൊളി
@aneeshprabhakaran1412 жыл бұрын
ഒരുപാട് ഞാൻ ചിരിച്ച എപ്പിസോഡ്.... പൊളി... 😄😄😄😄
@shahisju8124 Жыл бұрын
Don നാടും വിട്ട് തോടും വിട്ട് ഇപ്പോ ഗൾഫിൽ എത്തിയേനെ. ഓട്ടിച്ചിട്ട് പിടിച്ചു 😂😂
@vijeshkumar28405 ай бұрын
കണ്ടം വഴി മാറ്റി പുഴയിലൂടെ ഓടിയ ചേട്ടനാണ് ന്റെ ഹീറോ 😎
@padmampappa31092 жыл бұрын
അയ്യോ .....എന്തൊരോട്ടം ... അടിപൊളി..... എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പരിപാടിയാണ്👍👍😀😀😀👌👌👌
@sageeshcp44032 жыл бұрын
ഇത് സൂപ്പറായിട്ടുണ്ട് അടിപൊളി വീഡിയോ നല്ല നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു
@sakkariyats65202 күн бұрын
ചിരിച്ചു മരിക്കും ഹീറോ ടെ ഓട്ടം കണ്ടിട്ട് 😄🤩
@linogeorge53932 жыл бұрын
ഇതു പോലെ ചിരിച്ച ഒരു എപ്പിസോഡ് 🤣🤣🤣 ലാസ്റ്റ് ചേട്ടന്റെ ഓട്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഞാനും വൈഫും ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣
@abhinandkk9991 Жыл бұрын
Maricho 😢
@rincyrincy81452 жыл бұрын
ഹോ എന്നാലും പട്ടി കടിച്ചു എന്നു പറഞ്ഞപോ ഉണ്ടകുന്ന പ്രശ്നങ്ങളെ.. ചേട്ടന്റെ ഓട്ടം ഒന്നൊന്നര ഓട്ടം കണ്ടപ്പോ ചിരിച്ചു മടുത്തു ട്ടോ... ബെസ്റ്റ് പ്രോഗ്രാം സൂപ്പർ ❤️❤️❤️
@rahulks51622 жыл бұрын
അണ്ണൻറെ വീരവാദം പറച്ചിലും ഓട്ടവും ഒരേ പോലെ ആയിരുന്നു ചിരിച്ചു മടുത്തു
@nishamsuni5469 Жыл бұрын
🤣🤣🤣
@AnilKumar-fn9mv2 жыл бұрын
കൂടെയുള്ള ചേച്ചി നന്നായി ആക്ട് ചെയ്യുന്നുണ്ട് 👍
@ShyjuPhilip-i5i6 ай бұрын
എൻ്റെ ഫ്രാൻസീസ് ചേട്ടാ മനുഷ്യരെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് ആ ചേട്ടൻ്റെ ഓട്ടം ഒരു ഒന്നര ഓട്ടം ആയി പോയി
@Rajeshkumar-pp4br2 жыл бұрын
വളരെ വളരെ നല്ല ഒരു പരിപാടിയാണിത് ചിലപ്പോൾ നമ്മുടെയൊക്കെ വ്യക്തിപരമായ ദുഃഖാവസ്ഥയിൽ ഒരു ചിരി തൂവൽ കൊണ്ട് വരാൻ നിങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട് വളരെ നല്ല പ്രോഗ്രാം😃😃
@akhilcsakhilcs14032 жыл бұрын
വാസു അണ്ണൻ പോളിച്ചു,
@smithasnairsmitha6634 Жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു... ഒരു വഴിക്ക് ആയി.. 🙏🙏🤣🤣🤣🤣🤣🤣🤣
@sjsj3462 жыл бұрын
അയ്യോ....എന്റെമ്മോ .... ഇ. ഫ്രാൻസിസ് സാറിനെ കൊണ്ട് ഞങ്ങൾക്ക് പ്രാന്ത് പിടിച്ചിരിക്കുന്നു.... അവസാനം ഞങ്ങൾ ചിരിച്ചു ചിരിച്ചു ഒരു പരുവമായി എന്ന് പറയാം... അത്രയ്ക്ക് എല്ലാം കൊണ്ടും ഗംഭീരം