ഇതിൽ ഒരു സീരിയസായി തോന്നാറില്ല... ഒരു യഥാർത്ഥ കുടുംബത്തിലെ കുറച്ച് കാഴ്ചകൾ കാണുന്നതുപോലെ തോന്നുന്നു.. അത്രയ്ക്കും ഒറിജിനാലിറ്റി... എല്ലാവരുടെയും അഭിനയം സൂപ്പർ.... ഈ കുടുംബത്തിന് ഒരു അംഗമാവാൻ ശരിക്കും ആഗ്രഹിച്ചു പോവുകയാണ്.... എല്ലാവർക്കും നല്ലതു വരട്ടെ... തക്കിളി മോളെ എനിക്ക് വളരെ ഇഷ്ടമാണ്.
@godislove56174 жыл бұрын
Seriyaa...💪💪
@laluec38104 жыл бұрын
സത്യം
@SREELEKHA824 жыл бұрын
Same
@gamesmedia23444 жыл бұрын
Super performance
@krishnapraveen79664 жыл бұрын
ഈ സീരിയലിൽ എല്ലാം നാച്ചുറൽ ആയി തോനുന്നു.. ഒരുപക്ഷെ എല്ലാരും ഇഷ്ട്ടപെടുന്നതും അതായിരിക്കാം... 🥰🥰🥰
@aswathysinu33284 жыл бұрын
O
@keerikadanjosfance41364 жыл бұрын
Yess
@joelvlogs9433 жыл бұрын
Athe
@neenababu61234 жыл бұрын
Aliyans സ്ഥിരം youtubil കാണുന്നവർ like 👍👍👍👍👍👍 അടി
@asadcholayil40694 жыл бұрын
ഞാൻ.. 😍😍😍
@navaskeralariyadksanavaske11644 жыл бұрын
എന്തിനാ 🌹🌹🌹
@zanharaiha56504 жыл бұрын
ഇല്ല
@rajisamrokckzz73474 жыл бұрын
Nur variya vannu episode ethuvarayum njan you tubil matharam anu kanune
കനകൻ ക്ളീറ്റോ തങ്കം ലില്ലി അമ്മാവൻ കുട്ടികൾ എല്ലാവരും സൂപ്പർ
@sharonsimon22893 жыл бұрын
Yes
@sujathasuraj8162 жыл бұрын
@@sharonsimon2289 Nol
@Afrashafee4 жыл бұрын
ഈ സീരിയൽ യഥാർത്ഥ കുടുംബം പോലെയാണ്
@hamzamedammal60404 жыл бұрын
Ith mathramalla uppum mulakum
@CR-sf2xp4 жыл бұрын
Mm
@aflahaflu86883 ай бұрын
Correct
@cletodavid48754 жыл бұрын
അളിയൻസിലെ നമ്മുടെ മുത്തിന്റെ പെർഫോമൻസ് ഇഷ്ട്ടമുള്ളവർ... ലൈക് അടി..👍👍😍😍😍
@hibrudance8604 жыл бұрын
Adichallo!!!!
@cletodavid48754 жыл бұрын
അത്രക്കും തന്മയത്വത്തോടെ അഭിനയിക്കുന്ന കുട്ടി......❤️❤️ മറ്റു ഒരു പ്രോഗ്രാമിലും ഞാൻ കണ്ടട്ടില്ല..
@hibrudance8604 жыл бұрын
@@cletodavid4875 Njanum kandittilla. Thakkilli is the best. ❤❤❤❤❤❤❤❤❤
@dreamhomejubail34744 жыл бұрын
@@hibrudance860 NOT THAKKILI MUTH
@hibrudance8604 жыл бұрын
@@dreamhomejubail3474 aa Muthu. 😊😊😊😊😊😊
@vijayaraghavanp25913 жыл бұрын
തങ്കം ഓരോ എപ്പിസോഡിലും നന്നായി അഭിനയിക്കുന്നുണ്ട്
@aswathyvishnu88664 жыл бұрын
ഇത്ര originality വേറെ ഒരു സീരിയലിലും കാണാൻ kazhiyilla.. അതു തന്നെയാണ് മലയാളികൾ e serial ഇത്രയും ആസ്വദിച്ചു kanunnathum...😍😍😍😍
@sdrf20934 жыл бұрын
Currect👌👌❤❤
@sebastianmd77344 жыл бұрын
Marimayam is better.or equally good
@shefika97264 жыл бұрын
Flowers ചാനലിലെ ചക്കപ്പഴം നല്ല pgrm ആണ്
@maneeshak15124 жыл бұрын
പോലീസും നേതാവും അങ്ങോട്ടും ഇങ്ങോട്ടും കഴിവ് തെളിയിച്ചു.... 😍👏👏👏👏👏 Supper episode... 👌👌👌
@libithakunthode48692 жыл бұрын
Asdfg
@mareenareji46004 жыл бұрын
ഇപ്പോൾ അളിയൻസ് കണ്ടില്ലെങ്കിൽ എന്തോ പോലെ....സ്വന്തം വീട്ടിലുള്ളവരോടുള്ള ഒരു അടുപ്പം പോലെയാണ് ഇവരെ കാണുമ്പോൾ...Luv u all..
@msnoorums89084 жыл бұрын
ഒന്നിനൊന്നു മെച്ചമാണ് കഥയും കഥാപാത്രങ്ങളും. Luv u all aliyans family ♥️♥️♥️♥️♥️
@sanjosfuns68954 жыл бұрын
അമ്മാവാ..... നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ! കലക്കി...
@sinijohn75254 жыл бұрын
ആ കുഞ്ഞി കൊച്ച് ശരിക്കും കനകന്റെ കൊച്ചാണോ ..എന്തൊരു സ്നേഹമാണ് ആ കുഞ്ഞിന് കനകനോട്...
@ajithdc14 жыл бұрын
:D
@jayakrishnanr63704 жыл бұрын
സൂപ്പർ
@balachandrannair69464 жыл бұрын
ഏയ് അല്ല അനീഷിനു 2 ബോയ്സ്
@jmathew39424 жыл бұрын
Aa kunjinae anganae arikkum Kanakan care cheyyunathu.....
@anvarsadatht80934 жыл бұрын
അത് നല്ലുവിന്റെ ശെരിക്കുള്ള അനിയത്തിയാ
@rajeevkc66004 жыл бұрын
കുട്ടികളും അമ്മാവനും അഭിനയം super 👍👍👍👍👍
@sheheerkhanmalappuram22854 жыл бұрын
കുട്ടി കളി തന്നെ അമ്മാവന് അമ്മാവന് അങ്ങോട്ടും ഇങ്ങോട്ടും നിൽക്കും അത് പൊളിച്ചു സൂപ്പർ എപ്പിസോഡ്
@arifudheenparengal61934 жыл бұрын
എന്റെ പൊന്നു അമവൊ നിങ്ങൾ വേറെ ലെവെല് ആണ് ഒരുപ്പാട് ഇഷ്ട്ടം ❤️❤️❤️❤️❤️
@misriyanazeeb63434 жыл бұрын
അമ്മാവൻ 😁
@joymon84714 жыл бұрын
ഓന്തമ്മാവൻ
@arifudheenparengal61934 жыл бұрын
joy mon84 amavanne kuttam parayunnoda??????????
@reshma.vs.valappilakathu57574 жыл бұрын
എന്തു രസമുള്ള കുടുംബം. കുട്ടികൾ അടക്കം നല്ല അഭിനയം. സൂപ്പർ 👍😘😘😘😘
@sarathsudhish27544 жыл бұрын
ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങൾക്ക് ഉതകുന്ന വസ്ത്രധാരണവും, ഒപ്പം സൂപ്പർ അഭിനയവും.ശരിക്കും അസൂയ തോന്നിപ്പിക്കുന്ന കുടുംബം.ഉയരങളിലേക്ക് വളർന്നു പന്തലിച്ചു വരട്ടേ നമ്മുടെ അളിയൻസ്.
@mridulam5684 жыл бұрын
അമ്മാവൻ സൂപ്പർ .... Charector and acting both are super ...
@venugopal23474 жыл бұрын
Simple theme, sincere execution, dedicated artists... a family feel good serial... Aliyans rocking... all the best 👍💐👌
@thameemthameem4132 жыл бұрын
Aliyans Serial Super ❤️❤️❤️
@GayathriGayu-rl3hi4 жыл бұрын
അമ്മാവനും അമ്മയും കൂടി ഉള്ള എപ്പിസോഡുകൾ കുറെ കൊണ്ടുവരണം.. എന്നാൽ കുറച്ചു കൂടി രസം ആകും... ♥️♥️♥️
@joseabraham94124 жыл бұрын
ജീവിതത്തിൽ ഒറ്റപെട്ടു ഉള്ള അവസ്ഥയിൽ ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുന്തേ ഒരു സമാധാനം
ഇന്നത്തെ.. 👌👌പിസോഡ് പൊളിച്ചു.. സൂപ്പർ സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടമായി👌👌👌അടിപൊളി കിടിലം അമ്മാവൻ.. കൊച്ചു ങ്ങളുമായി കളിക്കുന്ന രംഗം അടിപൊളി ഇന്നത്തെ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു പോയി കിട്ടില്ല കിട്ടില്ല കിട്ടില്ല💚💚💚💚💖💖💖💖👌👌👌
സത്യത്തിൽ ഈ പ്രോഗ്രാം കാണുമ്പോൾ ഇതിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്നവർ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാ. അത്രക്ക് ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നു. നമ്മുടെയൊക്കെ ഒരു കുടുംബത്തിൽ സംഭവിക്കാവുന്ന ചില കാര്യങ്ങൾ അങ്ങിനെയുള്ള ഒരു ഫീൽ. നല്ല ഒരെപ്പിസോഡ് സമ്മാനിച്ചതിന് സംവിദായകൻ സാറിന് അഭിനന്ദനങ്ങൾ. അതുപോലെ 100മത്തെ എപ്പിസോഡിൽ കഴിയുന്നതും അമ്മയെ ഉൾപെടുത്തണേ.. ഇതൊരപേക്ഷയാണെ സർ....
@noushadnousha75674 жыл бұрын
ഈ കഥയുടെ പകുതി വരെ കുഴപ്പമില്ല പിന്നീട് കഥയുടെ ആദ്യവും അവസാനമായി ചേർചയില
@44shifanafathima524 жыл бұрын
നന്നായി അഭിനയിച്ചു എല്ലാവരും ഈ വീഡിയോ എപ്പോഴും കാണുന്നവർ like അടി
@shiyasrahim80784 жыл бұрын
ഐപിൽ ഇൽ ടീം തോറ്റ വിഷമത്തിൽ വന്നു നോക്കിയപ്പോൾ അളിയൻസിനെ കണ്ടു, ഇപ്പോൾ ഫീലിംഗ് ഗുഡ് 🤗
@nandakumar6213 жыл бұрын
ക്ളീടോവിൻ ആദ്യമായി ബഹുമാനം കിട്ടി 🥳🥳😊
@Madhavkichu-l1t4 жыл бұрын
രണ്ടു ദിവസം മുൻപ് യാതൃശ്യമായി അളിയന്സ് കണ്ടു comment നോക്കിയപ്പോ എല്ലാം positive, എന്നാൽ കണ്ടു നോക്കാമെന്ന് കരുതി ഇപ്പോ 20 episode കണ്ടു,ഒരു തനി നാടൻ സീരിയൽ, ,അമ്മാവനായി വരുന്ന ആള് ശിവജി ഗുരുവായൂർ ന്റെ ആരെങ്കിലുമാണോ?അതേ ലുക്ക് അതേ വോയ്സ്
@macksmacker21724 жыл бұрын
അടി poly
@arukkulangaranarayanan90264 жыл бұрын
Mani Shoranur aanu ammavan
@sreenivasanpoolakkamannil89675 ай бұрын
സ്വ ജീവിത യഥാർഥ്യങ്ങൾ ഒരു കണ്ണാടിയെല്ലെന്ന പോലെ കൈയും കെട്ടി മാറിനിന്നു നോക്കി കാണുമ്പോലെയുണ്ട്. പെർഫെക്ട്.
@tonyjohn38314 жыл бұрын
Very nice episode,all the best team ALIYANS👍🌹🌻🌼👍
@ajmalachu86164 жыл бұрын
Kollam adipoli episode 😘😘
@nayananair46004 жыл бұрын
Muth nallu and sayu fans evide varu
@azmeenaazmi85894 жыл бұрын
ആദ്യം തന്നെ മുത്ത് അപ്പുക്കുട്ടൻ സാറിന് ഒന്ന് കൊട്ടി😂😂😂😂
@abncraft17093 жыл бұрын
😂😂
@nayananair46004 жыл бұрын
Aliyans Youtubil kannunavar like adiche
@sreejaunnikrishnan18034 жыл бұрын
അമ്മാവനെ ഇഷ്ടമുള്ളവർ like അടിക്കൂ ...
@elvingeorge29563 жыл бұрын
Hi 🙋♂️ thank the prayers I sent this
@noushadm99284 жыл бұрын
A AL ALI ALIY ALIYA ALIYAN ALIYANS 🤞🤞🤞
@Raneez_yousuf4 жыл бұрын
Oru positive episode 🥰🥰🥰
@nahasms194 жыл бұрын
innu neratheyanalo enthyalum upload muthalikku lot of thanks
@ansilaansilanasheed45164 жыл бұрын
സൂപ്പർ സീരിയൽ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നും കാണാറുണ്ട്.
@abhishekjayaraj87103 жыл бұрын
പഴയ എപ്പിസോഡിൽ തങ്കം + ക്ലീററസ് : തക്ലി പുതിയ". ". കനകൻ + ലില്ലി : കല്ലി😁😁😂 12:16 മുത്ത് അനിഘ യുടെ പോലെ
അളിയൻസിന്റെ ഗ്രേഡിങ്ങ് അനുസരിച്ച് ഈ സ്ക്രിപ്റ്റ് ഇഷ്ടായില്ല , സ്ക്രിപ്റ്റ് ഇഷ്ടായില്ലാ ങ്കിലും ജീവിച്ച് കാണിച്ചു 🙂
@nishanashuhaib24734 жыл бұрын
അളിയൻസ് എപ്പിസോഡ് പൊളിച്ചു ഈ എപ്പിസോഡ് ഇഷ്ടമുള്ള്ളവർ ലൈക് adi
@ajikannur55764 жыл бұрын
ഞാൻ ഇതിനു മുമ്പും എന്നും കാണുന്ന സീരിയൽ .. ഇതിൽ ഇന്നലെ നടക്കുന്നതും ഇന്നു നടക്കുന്നതും നാളെ നടക്കാനിരിക്കുന്നതും ഒകെ ഉണ്ട്... Super... Super
@sreesparky38084 жыл бұрын
കനകനു ഒരു ഷർട്ട് വാങ്ങാൻ ഇനി പ്രേക്ഷകർ തന്നെ മുൻ കൈ എടുക്കണം 😁 എന്നാ തോന്നുന്നേ. .
@nishanthjayan97564 жыл бұрын
വെറുതെ ഒരുപാട് ഷർട്ട് വാങ്ങുന്നത് എന്തിന്.
@sreesparky38084 жыл бұрын
@@nishanthjayan9756 എന്നാലും .. കാണുംബോ ഒരു ഇത് വേണ്ടേ. . പറ്റില്ല എങ്കിൽ കനകൻ എന്നും ഒരു ഷർട്ട് തന്നെ ഇടട്ടെ. Just ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. 😊
@@nishanthjayan9756 സാധാ കുടുംബത്തിലെ ഒരു പോലീസ് കാരനു ആകെ രണ്ടു ഷർട്ട് മാത്രമേ ഉള്ളൂ എന്ന് പറയുന്നത് ഒരു ഇത് അല്ലെ 😁 അതാ. . ഇഷ്ടല്യാച്ചാ വേണ്ട ട്ടോ. . പുള്ളി ഒരു ഷർട്ട് തന്നെ ഇടട്ടെ. .
@nishanthjayan97564 жыл бұрын
@@sreesparky3808 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫാമിലി ആയിക്കൂടെന്നുണ്ടോ???. ഉള്ളതുകൊണ്ട് ഓണം പോലെയുള്ള ജീവിതം ആകാം.
@ramasubramanianpr23324 жыл бұрын
Kanaganum, cleetussum, thaklimolum chernulla sneham oru episode venam
@mashoodmashu32984 жыл бұрын
Super episode🔥🔥😘
@pathrosjose60224 жыл бұрын
നല്ല എപ്പിസോഡ് ,കുട്ടികളും മുതിർന്നവരും എല്ലാം ഒന്നിന് ഒന്ന് മെച്ചം,👌👌👌
@shivaninpai_studio194 жыл бұрын
njan aliyans epozhum kannum aliyans serial kanumbo manasil sandosham thonum .let god bless all of these actor and actress on aliyans our support will always be there for aliyans . love you kanaga, thangam, lilly, clyto, ammavan and three kida too
@zubair.makasaragod4 жыл бұрын
*mani shornur brilliant actor👍👍✌️✌️*
@AbcdEfgh-ec2tm4 жыл бұрын
ഞാൻ അതിലും നന്നായിട്ടുണ്ട് അഫിനയിക്കും
@zubair.makasaragod4 жыл бұрын
@@AbcdEfgh-ec2tm ARIYAM NEWSIL INDAYIRUNNU
@AbcdEfgh-ec2tm4 жыл бұрын
@@zubair.makasaragod 🙄🙄
@zubair.makasaragod4 жыл бұрын
@@AbcdEfgh-ec2tm Yaa
@sheenamani66484 жыл бұрын
എല്ലാ എപ്പിസോഡിലും നടരാജനെ ഉൾപ്പെടുത്തണം. നടരാജൻ സൂപ്പർ
@vijeshkumar14503 жыл бұрын
Thakkli police nallu ddtpartty Super 😊😊
@altruistboy27594 жыл бұрын
Ammavan ഒരു കല്യാണം കഴിക്കണം എന്നാൽ എപ്പിസോഡ് കുറച്ചു കൂടി രസകരമായി പോവും പിന്നെ ക്ലീറ്‌സൻ മുതൽ കിട്ടോലല്ലോ
@hananahhashim296 Жыл бұрын
Fguugtdx💀💀💀💚💚💚💚💚💚💚🦵🦵🦵🦵🦵🦵🦵🛕😘😘😅😅🤣😊
@arjoonsathiapradeep4 жыл бұрын
You should include all the characters like ammavan and nadarajan in the 100th episode
@neonwaterstorm46594 жыл бұрын
Yes yes but yes
@pranavpotha45403 жыл бұрын
enikettavum eshtamulla program parayan vaakukalillappaa suuupppeeerrrr
@ayubtanur1844 жыл бұрын
ഗോവെര്മെന്റ് ജോലിക്കാരുടെ നിലവാരം തായ്ത്തരുത് അവർ രാഷ്ട്രീയകാരേക്കാളും മുകളിലാണ്
@hibrudance8604 жыл бұрын
Ennu nerathe upload chethallo! Love you aliyans.
@jayaramfanswelfareofwayana6043 жыл бұрын
അടിപൊളി❤️ അടിപൊളി❤️ അടിപൊളി
@ebykurian61584 жыл бұрын
മുത്ത് പൊളി 😍😍❤️❤️❤️❤️മഞ്ജുമ്മ ജീവൻ ആണ് ❤️❤️
@johnsonp78634 жыл бұрын
Aliyans Fridayum kudi venam. Kanakan chettante checkshirt mattiyal kollam. Oru divasam ellavarkkum dress edukkunna episode kanikku. Pavam Kanakanu korachu shirt eduthkodukku.We are waiting for that episode.
@thameemthameem4132 жыл бұрын
Aliyans Super Adipoli ❤️❤️❤️
@sivann5744 жыл бұрын
uppum mulakum & Aliyans Anu ente favourite ,, Ella episodum kaanarund
@aleenasaravarghese27154 жыл бұрын
Agali attappadiyil aanallo.attappady okke nalla place aanu ammava...njn Oru attappadykkari aaythond parajthalla tto❤️
വിഷമമുണ്ടാകും. പക്ഷേ കനകൻ പറയാത്ത ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യമാണവിടെ പറയുന്നത്. കാലു പിടിച്ചു കരഞ്ഞു എന്നെല്ലാം 'സീരിയലാണെങ്കിലും മനസ്സു മടുപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ നൽകാതിരിക്കുക
@krishnapraveen79664 жыл бұрын
അമ്മാവന്റെ കല്യാണം എപ്പോസോഡ് നു വെയ്റ്റിംഗ്... 🥰😇😇🤣🤣
@hibrudance8604 жыл бұрын
Me too
@raniaji30794 жыл бұрын
ആ പാവം മനഃസമാദാനത്തോടെ ഇരിക്കുന്നത് കാണാൻ വയ്യേ... 😀😀
@krishnapraveen79664 жыл бұрын
@@raniaji3079 😅😅
@krishnapraveen79664 жыл бұрын
@@hibrudance860 പിന്നല്ല 😅✌️
@binobino45324 жыл бұрын
അളിയൻസ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രെവാസികൾ ആണ്. കാരണം ഒരു ഗ്ര ഹാതുരതം ഫീൽ ചെയുന്നു
Aliyans eppozhum kaumudy channelil kanunnavar like adi 👇👇
@shinojmknr80414 жыл бұрын
Today Cleeto chettan score cheythu🌷
@safiya40544 жыл бұрын
അയ്യേ... ഞാൻ വിചാരിച്ചു കനകൻ നട്ടെല്ലുള്ള ആളാണെന്ന്... രാഷ്ട്രീയക്കാരുടെ കാല് പിടിക്കാൻ പോയിരിക്കുന്നു.. അന്തസ്സോടെ വേറെ സ്ഥലത്തു പോയി ജോലി ചെയ്യണമായിരുന്നു... കഷ്ടം...
ഉപ്പും മുളകും കണ്ട് തീർന്നപ്പോൾ aliyans എത്തി.... റൊമ്പ നൻട്രി 🙏🙏🙏
@dreamhomejubail34744 жыл бұрын
churukki paranjal panoyonnum illa alle
@misriyanazeeb63434 жыл бұрын
@@dreamhomejubail3474 എപ്പോഴും ജോലി ചെയ്‌തോണ്ടിരിക്കാൻ പറ്റുമോ... ഇടക്കൊക്കെ ഒരു ചേഞ്ച്... വേണ്ടേ..... മാഷേ
@AbcdEfgh-ec2tm4 жыл бұрын
@@dreamhomejubail3474 മാനേജർ പണി പിന്നെ ഫുൾ tym ബിസി ആണല്ലോ 🤣🤣
@AbcdEfgh-ec2tm4 жыл бұрын
@@misriyanazeeb6343 പിന്നല്ല 🤗
@zubair.makasaragod4 жыл бұрын
@@dreamhomejubail3474 എപ്പോഴും പണി മാത്രം പോരല്ലോ ബായി ഇതൊക്കെ പിന്നെ നമുക്ക് കാണാനുള്ളതല്ലേ 😂😂
@s-eprath4 жыл бұрын
സൂപ്പർ ♥️മുത്ത് ചുന്ദരി ♥️😘
@shameerashanu51164 жыл бұрын
Super episode 👍👍
@thameemthameem4132 жыл бұрын
Hi
@noushadmuchilottummal81574 жыл бұрын
100 ആം എപ്പിസോഡ് അടി പൊളി ആക്കണം m:r രാജേഷ് ok ഇടക് അസീസിനെ കൊണ്ട് വരണം
@joelvlogs9433 жыл бұрын
allavarum super
@Whatkiddo93063 жыл бұрын
Thattam muttam vs uppum mulakum vs aliyans who will win ?
@shellymerry38004 жыл бұрын
Ayoooo adipoly 😀😁😀😁supperb
@renzaworld94 Жыл бұрын
Muth fans like 🥰
@nandakumar16154 жыл бұрын
Awesome episode 👏 👌really nice concept
@sophyds36964 жыл бұрын
Ellavarudeyum abhinayam super natural
@poojarajeev12344 жыл бұрын
Muthu eshtamullavar like adii😗😗😘😘😘😘😘
@sooryanandavijayakumar81103 жыл бұрын
power of politician and a police officer
@AM-be5px4 жыл бұрын
This serial is better than moovie .
@Reneebta4 жыл бұрын
ഇവരുടെ രണ്ടു സീരിയലും നല്ല സൂപ്പർ ആണ് അളിയൻസ് അടുത്ത സീരിയലും അളിയൻസ് അളിയൻസ് ഇതിനു മുൻപ് ഒരുപാട് സീരിയൽ ഞാൻ കണ്ടിട്ടുണ്ട് അതിൽ അമ്മ അച്ഛനെ കുറ്റം പറയുക മോൾ മരുമോള് കുറ്റം പറയുക അങ്ങോട്ടുമിങ്ങോട്ടും പാര മാത്രം ആ സീരിയൽ ഒക്കെ ഒഴിവാക്കി ഇത് കാണാൻ നല്ല രസമാണ് പിന്നെ ഇതില് അൺ ലൈക്ക് അടിക്കുന്നവർ ആ സീരിയൽ ഉള്ള ആൾക്കാർ ആയിരിക്കും ഞാൻ പറഞ്ഞത് ശരിയാണോ
@mtvchannel52364 жыл бұрын
വീടലങ്കരിക്കാൻ വരെ പണം ഉണ്ട് എന്നിട്ടും ധാരദര്യം ഉണ്ട്