Aliyans - 665 | കയ്യേറ്റം | Comedy Serial (Sitcom) | Kaumudy

  Рет қаралды 427,721

Kaumudy

Kaumudy

11 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 417
@s-eprath
@s-eprath 11 ай бұрын
റോസ്മേരിയെ മാറ്റണം എന്ന് പറയുന്നവരോട്.... പണ്ട് പഴയ കനകൻ ലില്ലി മാറി പുതിയവർ വന്നപ്പോൾ ഭയങ്കര ബഹളം ആയിരുന്നു. ഇവർ പോരാ പോരാ എന്ന് പറഞ്.. പിന്നെ എല്ലാവർക്കും ഇവരെ ഇഷ്ടമായി. അത് പോലെ റോസ് മേരിയെയും പറയും. എല്ലാവരും ജീവിച്ചു പോകട്ടെ 😍👍🏻
@alexandergeorge9365
@alexandergeorge9365 11 ай бұрын
കിട്ടുന്ന വേഷം ഭംഗിയായി ചെയ്യുന്ന കലാകാരിയെ അഭിനന്ദിക്കണം. ഇക്കാര്യത്തിൽ റോസ് മേരി നന്നായി ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ!
@seethaps3958
@seethaps3958 11 ай бұрын
തങ്കം ഇല്ലാത്ത. അളിയൻസ് ആര് കാണാൻ റോസ് മേരി വല്ലപ്പോഴും വന്നാൽ മതി
@koottukaran3461
@koottukaran3461 11 ай бұрын
@@seethaps3958 തങ്കം വേണ്ടത് തന്നെ അവരില്ലെങ്കിൽ അളിയൻസ് പൂർണ്ണമാവില്ല .റോസ് മേരിയെ നമുക്ക് തൽക്കാലം അംഗീകരിച്ചൂടേ 🙏
@sreekuttyratheesh5529
@sreekuttyratheesh5529 11 ай бұрын
റോസ് മേരിയോട് ഇപ്പം ഇഷ്ടം തോന്നി തുടങ്ങുന്നുണ്ട് 👌🏻👌🏻 ഇനിയും ഇതുപോലുള്ള നല്ല സ്ക്രിപ്റ്റ് പ്രതീക്ഷിക്കുന്നു.
@vkumar667
@vkumar667 11 ай бұрын
Best😂 pazhaya aliyans kanathonda kashtam
@newkudir6439
@newkudir6439 11 ай бұрын
Ajrib zhrwoir accykor lgmcdwuwq
@sreekuttyratheesh5529
@sreekuttyratheesh5529 8 ай бұрын
@@vkumar667 aliyans ethuvare ulla ella episodesum kandathanu
@christeena3343
@christeena3343 11 ай бұрын
റോസ് മേരി ഇപ്പൊ നല്ല അഭിനയം 😍അമ്മാവൻ റൊണാൾഡോ സൂപ്പർ...
@meenakrishnan709
@meenakrishnan709 11 ай бұрын
ക്ലീററസ് നെ അഭിനയം സൂപ്പർ.തങ്കം ഇല്ലാത്തതിൻ്റെ വിഷമം നന്നായി അഭിനയിച്ചു
@koottukaran3461
@koottukaran3461 11 ай бұрын
ഞാനത് ഇപ്പൊ അനുഭവിക്കുന്നു 👍
@tipsbyachuz
@tipsbyachuz 11 ай бұрын
വെറുപ്പിച്ചവരെ കൊണ്ട് ഇഷ്ടമായി എന്ന് പറയിപ്പിച്ച rosemary ആണ് യഥാർത്ഥ കലാകാരി
@aadhydev1658
@aadhydev1658 11 ай бұрын
Script സൂപ്പർ ആയാൽ റോസ് മേരി അഭിനയിച്ച് തകർക്കും ❤❤❤
@TetraApple
@TetraApple 11 ай бұрын
why u all saying only about rose mary ? if cleeto and ansar and nadaragan can be not responsible people and drinking and enjoying life ,she can also act like this ,,ok
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 11 ай бұрын
റോസ് മേരിയുടെ സ്വഭാവത്തിൽ സംവിധായകൻ മാറ്റം വെരുതിയല്ലോ 😂😂പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു 👍👍👌👌🥰🥰❤️❤️
@nizasamad4254
@nizasamad4254 11 ай бұрын
Sathyam
@rajivevalapad1829
@rajivevalapad1829 11 ай бұрын
​@@nizasamad4254yes
@Laljoh
@Laljoh 11 ай бұрын
തങ്കത്തിന്റെ കുറവ് ബാലൻസ് ചെയ്യണ്ടേ..
@subairabdulla913
@subairabdulla913 11 ай бұрын
കഴിവുള്ള കലാകാരി യാണ്.നെഗറ്റീവ് റോൾ കിട്ടിയാൽ എന്ത് ചെയ്യും??
@zizurafeekzizu9366
@zizurafeekzizu9366 11 ай бұрын
റോസ്മേരിയെ കളിയാക്കിയവരെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിച്ച റോസ്മേരി ❤❤❤
@manojk1315
@manojk1315 11 ай бұрын
യൂട്യൂബിൽ കാണുന്ന നമ്മളുടെ കമന്റ് വായിച്ചിട്ടാണോ എന്തോ.. റോസ്സ് മേരിയുടെ അഭിനയം അളിയൻസ് ടീം ഭംഗിയാക്കി സന്തോഷം 🥰🥰🥰😍😍
@arshalpandikkad6023
@arshalpandikkad6023 11 ай бұрын
സംവിധായകൻ സിദ്ദീഖ് ആദരാജ്ഞലികൾ 🍂
@artapart9708
@artapart9708 11 ай бұрын
റോസ് മേരി നന്നായി അഭിനയിച്ചു...റോസ് മേരി തകർക്കും..സന്തോഷം
@this.is.notcret
@this.is.notcret 11 ай бұрын
അടിപൊളി എപ്പിസോഡ് 👌🔥💥💟 റോസ് മേരി പൊളി 👌👍💖 റോസു ഇപ്പോൾ വരുമെന്നും അമ്മാവൻ ഓന്ത് സ്വഭാവം കാണിക്കുമെന്നും അറിയാമായിരുന്നു 😃പാവം റോസ് എല്ലാവരും കൂടി തെറ്റിദ്ധരിച്ചല്ലോ 😊😃 മുൻപ് തട്ടീം മുട്ടീലും മീൻകാരി ആയി വന്ന് തകർത്തു ഏത് വേഷവും ഒരു മടിയും കൂടാതെ അഭിനയിക്കുന്ന കലാകാരിക്ക് അഭിനന്ദനങ്ങൾ 👏👏🌹🌹❤️ റൊണാൾഡിനെ പോലെ റോസും ഇനി എല്ലാ എപ്പിസോഡിലും ഉണ്ടാവണം 👍👍 മുൻപ് വന്നപ്പോൾ റോസ് മേരി വേണ്ടെന്ന് പറഞ്ഞ് കുറെ പേർ കമന്റ് ഇട്ടിരുന്നു ഇനി അങ്ങനെ കമന്റ് വന്നാലും റോസ് മേരിയെ പറഞ്ഞു വിടണ്ട.. വീട്ടിൽ ഒരു ആളും അനക്കവും വേണ്ടേ 😊😊
@aliaskar4299
@aliaskar4299 11 ай бұрын
😮
@ManiKandan-ee3bf
@ManiKandan-ee3bf 11 ай бұрын
ഇതുപോലെ പോയാൽ റോസ് മേരി അളിയൻസിൽ നിലനിൽക്കും. തങ്കത്തിനു പകരമാവില്ല. തങ്കത്തിന് പകരം തങ്കം മാത്രം
@nadeeralleppey606
@nadeeralleppey606 11 ай бұрын
അളിയൻസ് യൂട്യൂബിൽ കാണുന്ന എത്രപേരുണ്ട് ഒന്ന് ഹാജർ എടുക്കാമോ😊
@bindusunilkumar1009
@bindusunilkumar1009 11 ай бұрын
🖐️
@ziyurifu3775
@ziyurifu3775 11 ай бұрын
ഞാൻ
@manumpb7680
@manumpb7680 11 ай бұрын
ഇന്ന് ആളു മാറിയോ സാധാരണ ഈ ചോദ്യം വേറെ ഒരാൾ ആണല്ലോ സ്ഥിരം ചോദിക്കുന്നത് 😮
@busharahakeem378
@busharahakeem378 11 ай бұрын
Njan
@_aks.hax_
@_aks.hax_ 11 ай бұрын
Njan 😂
@princebalu8643
@princebalu8643 11 ай бұрын
തികച്ചും വ്യക്തിപരമായ അഭിപ്രായം.. ഇവരുള്ള എപ്പിസോഡ് കാണാനേ താല്പര്യം ഇല്ല...!
@amspoker9476
@amspoker9476 11 ай бұрын
സത്യം.....
@vipinvinay1844
@vipinvinay1844 11 ай бұрын
അതെന്താണാവോ എനിക്കു അങ്ങനെ തോന്നുന്നു
@krishnaambika5760
@krishnaambika5760 11 ай бұрын
അമ്മാവൻ അടിപൊളി ശരിക്കും ഓന്ത് തന്നെ. 😄
@Suresh-tu3sw
@Suresh-tu3sw 11 ай бұрын
👏👏👏ഓന്തമ്മാവൻ 👏👏👏😊😊😊റോസ് മേരി കലക്കുന്നുണ്ടല്ലോ 👏👏 തങ്കം വന്നാൽ ഇനി ഇരുന്നുണ്ണാം 😊😊
@jinson12
@jinson12 11 ай бұрын
ഭാര്യ കൂടെ ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ഒരു വിമ്മിഷ്ടം വളരെ വെക്തമായി cleettoyude മുഖത്ത് ഉണ്ട്....nc acting.... ഓന്ത് രാജൻ ...😂 N Rose Mary taking a gud space in d show....gud keep going 😊
@koottukaran3461
@koottukaran3461 11 ай бұрын
സത്യം
@jabirjabi3081
@jabirjabi3081 11 ай бұрын
അമ്മാവനെ ഇഷ്ടമുള്ളവർ ലൈക്❤
@BabuBabu-ie5ty
@BabuBabu-ie5ty 11 ай бұрын
റോസ് മേരിയെ ഇപ്പോൾ എനിക്ക് ഇഷ്ട്ടമായി നേർത്തെ ഇഷ്ട്ടം അല്ലായിരുന്നു റോസ് മേരി ചെയ്തത് എന്തായാലും നല്ല കാര്യം തന്നെയാ ഇനി എപ്പോളും എല്ലാ എപ്പിസോഡിലും റോസ് മേരി വേണം പ്ലീസ് 😭
@SumaSuma-hb8pr
@SumaSuma-hb8pr 11 ай бұрын
റോസ് മേരി സൂപ്പർ അഭിനയം
@sajeevs7072
@sajeevs7072 11 ай бұрын
ഇതാണ് എഴുത്തുകാരന്റെ മായാജാലം... സ്നേഹത്തിന്റെ തോണിയിൽ വെറുപ്പുമായി വന്നവൾ തുടർ എപ്പിസോഡുകളിൽ പ്രേക്ഷകരുടെ സ്നേഹമായി മാറുന്ന കാഴ്ച്ച... അളിയൻസ് എന്ന സ്നേഹക്കൂടാരത്തിലേക്ക് സ്നേഹവും സന്തോഷവും എഴുതിലൂടെ നൽകികൊണ്ടിരിക്കുന്ന എഴുത്തുകാരനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤❤❤❤
@alexalex-dl3qc
@alexalex-dl3qc 11 ай бұрын
അടിയും ബഹളവും ഇല്ലാത്ത ഒരു നല്ല episode..😊
@shakepareesulfikher3723
@shakepareesulfikher3723 11 ай бұрын
ശ്യാമള കലക്കി. Good,very good
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 11 ай бұрын
അം... മാവ്, മാവ്... വൻ, വൻ.. അമ്മാവൻ😂😂😂. റോസ്മേരിയുടെ കരണത്ത് ഇന്ന് പൊട്ടും എന്ന് കരുതി😢😊😊😊
@sameerkuttayiij6289
@sameerkuttayiij6289 11 ай бұрын
തങ്കത്തിനെ കൊണ്ട് വരണം ഇല്ലങ്കിൽ അളിയൻസ് കാണൽ നിർത്തും റോസ് മേരിക്ക് സ്കിറ്റേ ചേരു ഒവർ ആക്റ്റിങ്ങ് ആണ്
@storyz7832
@storyz7832 11 ай бұрын
തക്കുടു വാവേടെ പിറന്നാൾ episode വേണം എന്നുള്ളവർ ലൈക് അടിക്കൂ
@shanthik2060
@shanthik2060 11 ай бұрын
Which എപ്പിസോഡ്
@storyz7832
@storyz7832 11 ай бұрын
@@shanthik2060 തക്കുടു വാവേടെ പിറന്നാളിന്റെ episode
@btthomas3848
@btthomas3848 11 ай бұрын
All your episodes are moral for life..wonderful team ...all so socially alert .....writer director producer actors..and all beautiful work...and you maintain your standard ..kudos 👍
@chandranmancheyil254
@chandranmancheyil254 11 ай бұрын
സംഗതി മുതുമായോടുകൂടി ഈ ആഴ്ച അവസാനിച്ചു എപ്പിസോഡ് സൂപ്പർ ആയിരുന്നു അഭിനന്ദനങ്ങൾ രാജേഷ്🎉🎉🎉🎉
@prabheeshkumarp4739
@prabheeshkumarp4739 11 ай бұрын
ഇന്നത്തെ അളിയൻസ് സൂപ്പറ്
@ajiantony7012
@ajiantony7012 11 ай бұрын
ക്ലൈമാക്സിൽ ലില്ലിയുടെ ചിരി 😅😅😅😅
@vkumar667
@vkumar667 11 ай бұрын
Eh chirik nthey. Ath kandit thaan chiricha best
@ShajiKoduvally-pp6ib
@ShajiKoduvally-pp6ib 11 ай бұрын
അടിപൊളി റോസ്മേരി ഉഷാറായി വരുന്നു 😀
@santhithomas4623
@santhithomas4623 11 ай бұрын
Very good episode.
@najeebcm1949
@najeebcm1949 11 ай бұрын
നല്ല ഒരു എപ്പിസോഡ് congralation❤️
@kasturiranganchakravarthy1888
@kasturiranganchakravarthy1888 11 ай бұрын
We all miss thangam chache. She's an excellent performer. Please bring her back.
@muthalavan1122
@muthalavan1122 11 ай бұрын
അടിപൊളി...ഞാൻ ഇപ്പോൾ ഉപ്പും മുളകും കാണൽ ആഴ്ചയിൽ ഒരു തവണ മാത്രം... അതിന്റെ രസം ഒക്കെ പോയി.. മിക്കവാറും പൂട്ടി കെട്ടും..
@this.is.notcret
@this.is.notcret 11 ай бұрын
ആരെങ്കിലും ചോദിച്ചോ താൻ കാണാത്തതു കൊണ്ടാണ് അവർ നിർത്താൻ പോകുന്നെന്ന് പറഞ്ഞു 😃😃
@kasturiranganchakravarthy1888
@kasturiranganchakravarthy1888 11 ай бұрын
Every episode should have kanakan, clito, lily and thangam. And ammava and ronald side dishes.
@noufalalingal
@noufalalingal 11 ай бұрын
ഓന്ത് മാമ്മൻ റോസ് മേരി ഈ വരവ് പൊളിച്ചല്ലോ best comby Rose & Rono
@TheVijeshvijay
@TheVijeshvijay 11 ай бұрын
റോസ്മേരിയെ പൊക്കി പൊക്കി എടുക്കുന്ന എപ്പിസോട് കാണുമ്പോഴേ അറിയാം തങ്കം ഇപ്പോൾ ഒന്നും വരില്ല എന്ന്.... കുറച്ചും കൂടി പൊക്കിയാൽ മഹാത്മാ ഗാന്ധി ആക്കാം... 🙏🙏
@mareenareji4600
@mareenareji4600 11 ай бұрын
ഒരാളെ നന്നാവാനും സമ്മതിക്കില്ലേ 😂😂
@Laljoh
@Laljoh 11 ай бұрын
​@@mareenareji4600ആന്ന്..
@marneer381
@marneer381 11 ай бұрын
True
@jameelatc7712
@jameelatc7712 11 ай бұрын
നല്ല episode .
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
റൊണാൾഡ് മച്ചമ്പി 👍👍👍
@rajesh95272
@rajesh95272 11 ай бұрын
Aliyans youtubil matram kanunvar undo nne comment vanno
@channel-od2kz
@channel-od2kz 11 ай бұрын
Ys
@User34578global
@User34578global 11 ай бұрын
വന്നെങ്കിൽ 😢നിക്കെന്തു വേണം😅
@Delightvlog
@Delightvlog 11 ай бұрын
Yo
@nidheeshchandran1065
@nidheeshchandran1065 11 ай бұрын
Njan തിയേറ്ററിൽ പോയ കാണുന്നെ 😂
@harithahdashanithahdas6421
@harithahdashanithahdas6421 11 ай бұрын
Yes dear bro from Iraq
@thennal
@thennal 11 ай бұрын
അപ്പൊ ഇവർ പോയീലെ ? ഇന്നലത്തെ പോക്ക് കണ്ടിട്ട് ഉണ്ടനെ എങ്ങും തിരിച്ചു വരുമെന്ന് തൊന്നീല
@miny1874
@miny1874 11 ай бұрын
Thankam, US പര്യടനത്തിൽ
@koottukaran3461
@koottukaran3461 11 ай бұрын
എന്റെ തങ്കം ആ വാക്കിൽ. ക്ലീറ്റൊ എല്ലാം പറയാതെ പറഞ്ഞു 👍
@lambooji2011
@lambooji2011 11 ай бұрын
Nyc thread..rock on guys❤
@sahadkahar9604
@sahadkahar9604 11 ай бұрын
എങ്ങനെ പോയാലും ക്ലീറ്റോയിക്കു പണിയാ 😂😂😂
@bindusunilkumar1009
@bindusunilkumar1009 11 ай бұрын
അടുത്ത episode ലെങ്കിലും തങ്കതിനെ കൊണ്ടുവരണേ
@sajmedia1733
@sajmedia1733 11 ай бұрын
ആ വീട്ടിൽ തങ്കതിനെ അല്ലാതെ വേറൊരാളെ സങ്കൽപ്പിക്കാൻ കൂടെ വയ്യ
@sirajc7362
@sirajc7362 11 ай бұрын
സൂപ്പർ എപ്പിസോഡ് ❤
@PriyaSuresh-bw3sl
@PriyaSuresh-bw3sl 11 ай бұрын
തങ്കം ക്ലിറ്റോ ലില്ലി കനകൻ അമ്മാവൻ അമ്മായി അമ്മ റൊണാൾഡ് ഇവർ മതി
@salmakabeersalma19
@salmakabeersalma19 11 ай бұрын
ഇപ്പോൾ ഒരു സുഖമില്ല അളിയൻസ് കാണാൻ തങ്ങാം ഇല്ലാദേ എപ്പിസോഡ് കാണാൻ ഒരു മൂഡില്ല പ്ലസ് കം തങ്ങാം 😥
@shobhanaag3935
@shobhanaag3935 11 ай бұрын
ഇനി റോസ്മേരി പോയിട്ട് സീരിയൽ പഴയതു പോലെ ആകുമ്പോൾ കാണാം
@sibkhath
@sibkhath 11 ай бұрын
I am Thamizhan Chennai sutheshi right now watching from Bangaluru I like Thangam chechi (Manju) Lilly and mole
@swathyvipin62
@swathyvipin62 11 ай бұрын
റോസ് മേരി ചേച്ചി പൊളിയായി വരുന്നുണ്ട്.......❤
@jalajas1376
@jalajas1376 11 ай бұрын
കൊള്ളാം ❤🎉
@soniiii8651
@soniiii8651 11 ай бұрын
Aliyans ennum kanunna njan...Friday, sat,sun...undayirunengil 😊😊
@pramodthulsidhalam4680
@pramodthulsidhalam4680 11 ай бұрын
Rosmery supperrr ❤❤❤❤
@mukeshk9639
@mukeshk9639 11 ай бұрын
അടിപൊളി.....
@kavithabl5110
@kavithabl5110 11 ай бұрын
റോസ് മേരി കൊള്ളാം 👍🏻👍🏻
@moideenshapk9139
@moideenshapk9139 11 ай бұрын
ശ്യാമള പോവല്ലെ? നീയുണ്ടെങ്കിൽ സൂപ്പർ ❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
അളിയൻസ് ഇഷ്ട०🤩🤩🤩
@siyadhaneefa6813
@siyadhaneefa6813 11 ай бұрын
ഇ എപ്പിസോഡ് സൂപ്പർ അടിപൊളി ❤
@sinansinan4925
@sinansinan4925 11 ай бұрын
റോസ് മേരി യും ഇവരെപോലെ ഡ്രസ്സ്‌ idanam 😊
@chandral5979
@chandral5979 11 ай бұрын
Rosu allenkilum poliya etra serials kandirikunu ❤
@2012abhijith
@2012abhijith 11 ай бұрын
ആരെങ്കിലും മിസ്സ്‌ ആകുമ്പോൾ റോസ്മേരി വരും 🙏
@mdk1983
@mdk1983 11 ай бұрын
sooooper 😍
@manu-pc5mx
@manu-pc5mx 11 ай бұрын
സൂപ്പർ❤
@sreejithgnair8084
@sreejithgnair8084 11 ай бұрын
Adipoli episode
@ajayababuraj1503
@ajayababuraj1503 11 ай бұрын
സൂപ്പർ 👌👌🥰🥰💕💕💕
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 11 ай бұрын
റോസ്മേരി മൊത്തത്തിൽ ഒന്ന് മാറിയല്ലോ.. ബെഹളമൊന്നും ഇല്ല... ആളു സൈലന്റ് 👌👌😂😂🤭
@rageshthiruvangad7478
@rageshthiruvangad7478 11 ай бұрын
Super episode
@smnair3168
@smnair3168 11 ай бұрын
തങ്കമ്മ ആഫ്രിക്ക പോയകൊണ്ട് ആണോ റോസ് മേരിയെ കൊണ്ട് വന്നത്
@user-oi9gr7fh5m
@user-oi9gr7fh5m 11 ай бұрын
തങ്കം വേഗം വായോ
@sadhasivakurup3981
@sadhasivakurup3981 11 ай бұрын
സൂപ്പർ
@babujohnvarghese8492
@babujohnvarghese8492 11 ай бұрын
സസ്പെൻസ് കലക്കി. സൂപ്പർ എപ്പിസോഡ് 😂
@sunilkumar-ef1xl
@sunilkumar-ef1xl 11 ай бұрын
അവസാനം cleato ഡയലോഗ് സൂപ്പർ
@supriyamuralikrishnan1853
@supriyamuralikrishnan1853 11 ай бұрын
ഇന്ന് കലക്കി
@sivadasramankutty1178
@sivadasramankutty1178 11 ай бұрын
Super❤
@shajik.m9410
@shajik.m9410 11 ай бұрын
അടിപൊളി 💘💐🌹
@sajmedia1733
@sajmedia1733 11 ай бұрын
സ്ഥിരം പ്രേഷകർ വായോ
@safafathima2806
@safafathima2806 11 ай бұрын
താങ്കം എവിടെ പോയി 😢
@Bincy-zp9cc
@Bincy-zp9cc 11 ай бұрын
America yil poyekkuvayirunnu Innale vannu
@hhkp4630
@hhkp4630 11 ай бұрын
@@Bincy-zp9cc enthin...oru azhchatheko america yil poyath
@Bincy-zp9cc
@Bincy-zp9cc 11 ай бұрын
Kurach day ayi poyitt
@prasannandamodaran252
@prasannandamodaran252 11 ай бұрын
രണ്ടു ഫാമിലി മതി. Kanakan & Thangam. Innu kurachu Drag ചെയ്തു കൊണ്ടുപോയി. ഒപ്പിച്ചു എന്ന് പറയാം.
@vijeshtp2887
@vijeshtp2887 11 ай бұрын
ഇന്ന് താരം മേരി. നല്ല പെർഫോമൻസ് വെറുപ്പിച്ചില്ല 👍
@shillyarun5781
@shillyarun5781 11 ай бұрын
തങ്കം സിനിമയിൽ അഭിനയ്ക്കാൻ പോയിക്കാണും.
@omanafelix8500
@omanafelix8500 11 ай бұрын
😂😂അടിപൊളി
@lekshmirnair2319
@lekshmirnair2319 11 ай бұрын
തങ്കം തിരികെ വരണം
@shakirchoolakal5436
@shakirchoolakal5436 11 ай бұрын
Super Eposode
@padayoottam..2121
@padayoottam..2121 11 ай бұрын
എന്നും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ മുറപോലെ മുടങ്ങാതെ കാണാൻ കഴിയും എന്ന് കരുതുന്നു... കാരൃം ആയിട്ട് ഈ ഒരു പരമ്പര തന്നെ കാണാറും ഉള്ളൂ ..വേറെ ഒരു പ്രോഗ്രാമും യൂട്യൂബിൽ ഇല്ല...🙃💪💓 പിന്നെ റോസ് മേരി സ്ഥിരമായി ഇവരോടൊപ്പം തന്നെ വേണം എന്നാൽ ഒന്നും കൂടി ഫെയ്മസ് ആവും എന്തിനും ഒരു മാറ്റം ഒക്കെ വേണമല്ലോ..😉🙏😊
@muhammedthachuparamb
@muhammedthachuparamb 11 ай бұрын
മേരിയെ സഹിക്കാൻ അല്പം ബുദ്ധിമുട്ടാണ്...
@krishnekumar1781
@krishnekumar1781 11 ай бұрын
അവസാനം കലക്കി
@sheebababy3458
@sheebababy3458 11 ай бұрын
റോസ്മേരി ഇപ്പോ വെല്ല്യ കുഴപ്പമില്ല 👍
@CCP2024P
@CCP2024P 11 ай бұрын
NO ROSEMARY PLEASE
@wazeem9916
@wazeem9916 11 ай бұрын
Aliyans❤❤🔥🔥
@sonydavisvlogs
@sonydavisvlogs 11 ай бұрын
Rose mary നല്ല അഭിനയം❤
@semimolabdulaziz3655
@semimolabdulaziz3655 11 ай бұрын
Adipoli 😍😍😍
@NijeshChandru-yw7po
@NijeshChandru-yw7po 11 ай бұрын
സൂപ്പർ 🥰🥰
@mprama575
@mprama575 11 ай бұрын
Super
@deepadeepamukesh813
@deepadeepamukesh813 11 ай бұрын
Miss you thankam chechi ❤❤😊
@ashrafmk8741
@ashrafmk8741 11 ай бұрын
Aliyans super
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 16 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 55 МЛН
Простой дворник с большим сердцем 🫶
0:25
ToRung short film: 🙏thank you for rescuing the baby❤️
0:12