ഈ കുഞ്ഞിനെ കാണുമ്പോൾ എന്തോ ഒരു സന്തോഷം.. ഈശ്വൻ നല്ലത് കൊടുക്കട്ടെ ഈ ഫാമിലിക്😍
@ksa70104 жыл бұрын
ശരീരം ചെറുതാണെങ്കിലും മനസ്സ് വലുതാണ് ഒരുപാട് ഇഷ്ടം പക്രു ചേട്ടനോട് 🥰🥰
@മന്ത്രമലയാളം4 жыл бұрын
പക്രു ചേട്ടന്റെ ഫാമിലി എത്ര നിർമലം...... ചേച്ചി വളരെ സിംപിൾ .... മോൾ അതിലും സിംപിൾ I like your family ❤️❤️❤️❤️
@chandansvlog72314 жыл бұрын
കുറവുകൾ കൂടുതലുള്ള മനുഷ്യൻ.. ഉയരങ്ങൾ കീഴടക്കിയ മനുഷ്യൻ.. ജീവിതത്തിൽ വിജയിച്ച മനുഷ്യൻ.. പക്രു ചേട്ടൻ നമസ്കരിക്കുന്നു താങ്ങളെ... തളരാതെ ഉയരങ്ങൾ കീഴടക്കിയതിനു...
@malluzbroz21264 жыл бұрын
Amazing bro
@JAYAKUMAR-vp3jy4 жыл бұрын
Very successful man.
@shedhinasudhi37544 жыл бұрын
Ellaam niranja manushanmaar jeevidathil paraajayappedunnu. Pakshe idhehathinte jeevitham niranju nilkukayaanu. Kaanumbol thanne santhosham thonunnu. Hats of to him his wife and family
@LifeandTravelwithBellas4 жыл бұрын
Correct. Very sweet guy, wife and kid.
@LifeandTravelwithBellas4 жыл бұрын
Enikkum oru USA vlog unde, ellarum kanane.
@chanakyavii20244 жыл бұрын
മോളൊരിക്കലു൦ അച്ഛനെ ഒരു രീതിയിലു൦ വിഷമിപ്പിക്കരുത്.💖💖
@leelammakurian18773 жыл бұрын
8
@teslamyhero85814 жыл бұрын
എന്തെല്ലാം കുറവുകൾ ഉണ്ടായാലും അതിനെയെല്ലാം അനുഗ്രഹം ആക്കാം എന്ന് നമുക്ക് മനസിലാക്കി തന്ന മനുഷ്യൻ. എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ.
@മന്ത്രമലയാളം4 жыл бұрын
സിനിമ ഫാമിലി എടുത്ത് നോക്കിയാൽ. .... എനിക്ക് ഏറ്റവുമധികം ബഹുമാനം പക്രു ചേട്ടന്റെ ഭാര്യയെ ആണ് ഒരു ജാടയും ഇല്ലാത്ത നല്ല സ്നേഹമുളള ഒരു ചേച്ചി
@seemandhinitk84434 жыл бұрын
Lllollllllllolllllllollllollolollolllolokkkm
@renjugangaputhra86874 жыл бұрын
Athu ente clasmait. Gayathri ptpm veed
@kunnalik95464 жыл бұрын
@@renjugangaputhra8687 11¹¹133q we're @a@a@
@anniedas99944 жыл бұрын
No yjmb
@rosammarosamma46104 жыл бұрын
@@kunnalik9546 6.
@jomyckc98994 жыл бұрын
ചേട്ടന്റെ മനസ് പോലെ ഒരു നല്ല വീട്...💖💖💖 2 വീടും പെയിന്റ് ചെയ്തത് ഞാൻ ആണ്😊😊😊..
@shabeerraheebashabeer21414 жыл бұрын
Aha
@Jm-do8jq4 жыл бұрын
Good
@seemu53744 жыл бұрын
ചുമ്മാ
@seenasalama47534 жыл бұрын
@@Jm-do8jq ll
@ajuthomas99554 жыл бұрын
Atheyo
@rasheedrcmrcm99183 жыл бұрын
ഒരു വർഷത്തിനു ശേഷം പക്റു ചേട്ടന്റെ ഈ ഇൻറർവ്യൂ രാത്രി 12 മണിക്ക് ഇരുന്ന് കണ്ടപ്പോൾ ഇത്രയും നിഷ്കളങ്കമായ ഒരു മനുഷ്യൻ ആയിരുന്നോ എന്ന് ചിന്തിച്ചിരുന്നു പോയി, നല്ല ഫാമിലി, എല്ലാ വിധ പ്രാർത്ഥനയും, സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ, വിശിഷ്യാ കൗമുദി ചാനൽ നും പാർവതി ക്കും അഭിനന്ദനങ്ങൾ
@sudhakaranallukal1683 жыл бұрын
അജയൻ എന്ന മനുഷ്യൻ ശരീരം ചെറുതെങ്കിലും എല്ലാം കൊണ്ടും ഉയർന്ന വൻ തന്നെ !! പരിചയപ്പെടുക്കയതിൽ സന്തോഷം !!!
@Malayalam_news_Express4 жыл бұрын
പരിമിതികൾ തളർത്താത്ത ഉയരങ്ങൾ കീഴടക്കിയ യഥാർത്ഥ പോരാളി ....പക്രു ചേട്ടൻ .... ഇഷ്ടം ഒരുപാട്
@sanasana11484 жыл бұрын
Gokul ..90s kids
@Malayalam_news_Express4 жыл бұрын
bold enough 😍😍😍😍
@Hareeshg1234 жыл бұрын
പക്രു ചേട്ടനെ നേരിട്ടറിയുന്നവർക്കറിയാം, നല്ല ഒരു മനസിന് ഉടമ കൂടിയാണ് അദ്ദേഹം ' greate Man👌
@sheharoze49374 жыл бұрын
പക്രുച്ചേട്ടന്റെ മോള് അവളാണ് നിങ്ങളെ ഭാഗ്യം അവള് ഒന്നു മുതിർന്നതിനു ശേഷം എന്നും അച്ചന്റെ കൂടെ നിഴലായി സപ്പോർട് ആയി എന്നും ഉണ്ട്😍😍😍✌️✌️💓😘😘
@ancyjacob43414 жыл бұрын
By Annammacurr
@sujithkumar69694 жыл бұрын
43 വയസായിന് കണ്ടാൽ പറയുമോ ..പക്രുച്ചേട്ടൻ മുത്താണ്
@imthu9994 жыл бұрын
എനിക്ക് പക്രുചേട്ടനെ വ്യക്തിപരമായി അറിയാം നല്ലൊരു മനസിന്റെ ഉടമയാണ് ❤️❤️❤️
@jameesmuhammed4 жыл бұрын
👍🥰👍👍👍
@seemu53744 жыл бұрын
ശരിക്കും
@BenshadPM4 жыл бұрын
അച്ഛനോട് നല്ല സ്നേഹമുള്ള മോൾ .... അച്ഛന്റെ പിൻഗാമി ...
@rtvc614 жыл бұрын
പക്രു ന്റെ face കാണാൻ നല്ല ഭംഗിയാ..😙😙😙😙
@sanjuremya5014 жыл бұрын
Sathyam
@umasenthil85674 жыл бұрын
Yes
@lathaanbu42954 жыл бұрын
Yes
@Arjun-dd9gd4 жыл бұрын
Aa thaadeem meeshem eduthal pinne parayano... 😍
@seenazeenath21484 жыл бұрын
Yes
@arya83794 жыл бұрын
Most successful man I've ever seen .. best husband..best dad.. best actor.. positive n vivacious.. god bless!!
@sanoop34454 жыл бұрын
Yup..Sachin, Santhosh George & this man
@Savarkar1234 жыл бұрын
@@sanoop3445 ente peru vittu kalanjathu moshamayipoii...
@sanoop34454 жыл бұрын
@@Savarkar123 and u😁
@jabbirmohammed58664 жыл бұрын
പക്രു പോളിയല്ലേ താരജാഡഇല്ലാത്ത താരരാജാവ് പക്രു
@fcvlog31374 жыл бұрын
സിനിമയിൽ അഹങ്കാരമില്ലാത്ത ഒരുഫാമിലി ഉണ്ടെങ്കിൽ അതാണ് ഇതു .... പക്രു ചേട്ടൻ ഇഷ്ടം
@jineeshjini18414 жыл бұрын
ഒട്ടും ജാടയില്ലാത്ത അവതാരികയും ഒട്ടും ജാടയില്ലാത്ത പക്രുച്ചേട്ടനും. സൂപ്പർ
@karthivichu40144 жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം. ചേട്ടന്റെ കുടുംബം അങ്ങനെ തന്നെ ❤️❤️
@vaishakkannan36624 жыл бұрын
പൊക്കമീല്ലായ്മയാണു എന്റെ പൊക്കം ... എ ത്ര ശരിയാണു ... എല്ലവർക്കും ഒരു മാതൃകയാകട്ടെ ....നല്ല തു വരത്തട്ടെ ..
@peterpous61614 жыл бұрын
എന്ത് ഭംഗിയാ ആ മുഖം.
@mayasreekumar86514 жыл бұрын
ഗിന്നസ് പക്രു അടിപൊളിയല്ലേ എന്നാലും എനിക്ക് കൂടുതലിഷ്ടപ്പെട്ടത് മോളെയാണ് വിടർന്ന ചിരിയും വിനയവുമായി ഒരു ചക്കരക്കുട്ടി
@gracebobby78833 жыл бұрын
True
@sathyanpokkan90574 жыл бұрын
തോൽക്കാൻ മനസ് ഇല്ലാത്ത മനുഷ്യൻ ബിഗ് സല്യൂട്ട്
@sacredbell20074 жыл бұрын
...പ്രതീക്ഷ നഷ്ടപ്പെട്ടു ജീവിക്കുന്ന എല്ലാവര്ക്കും ഒരു പ്രചോദനമാണ് അജയകുമാറിന്റെ ജീവിതം...അദ്ദേഹത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യവും പ്രാർത്ഥനകളും നേരുന്നു...
@siddiqedv044 жыл бұрын
എനിക്ക് പൊക്കമിലൊട്ടും...എന്നെ പൊക്കാതിരിക്കുക..എന്നു കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞു പണ്ട്....ലോകം അംഗീകരിച്ചു...കാലങ്ങൾക്കിപ്പുറം ആ വാക്കിന് ഇതാ അന്വര്ഥമായ ഉദാഹരണം.. പക്രു..കേരളത്തിന്റെ പേര് വിദേശത്ത് എത്തിച്ച കലാകാരന്മാരിൽ മുമ്പൻ..salute
@ഹരേകൃഷ്ണ-ഡ3ള4 жыл бұрын
Jo log more nu ഹബ് not boys not horoscope thoduka edify 🙏😏🎂😐😘😐😐
@sureshshenoy63933 жыл бұрын
Excellent actor. Great personality. Excellent interview. Tnx for sharing.
@shan.c.mshan.c.m97874 жыл бұрын
ഗിന്നസ് പക്രു. നല്ല മനസ്സുള്ള അതുല്യ കലാകാരന്‍. ഉയരങ്ങള്‍ കീഴടkan. ദൈവം anugrekate
@बोब्स4 жыл бұрын
അപ്പന്റെ മോള് തന്നെ, മിടു മിടുക്കി 🤗
@sureshmadavan59824 жыл бұрын
എല്ലാ കാര്യത്തിലും ഉയരത്തിൽ ചിന്തിക്കുകയും ജീവിതവും അതേപോലെ കൊണ്ടു നടക്കുന്ന ഉണ്ടപക്രു എന്നറിയപ്പെടുന്ന പ്രിയപ്പെട്ട നടനും കുടുംബത്തിനു എല്ലാവിധ .നന്മയും ഉണ്ടാകട്ടെ.
@imiiiimiiich51554 жыл бұрын
Unda pakruu yeann ariyapedunnillaa
@vishnua.s20664 жыл бұрын
😇
@deepamenon70583 жыл бұрын
Nala ore family and wonderful interview... She asks nice questions too.. Very humble beyond words👏👏👏
@shameelahmedtp47594 жыл бұрын
സ്വന്തം കുറവുകൾ നോക്കി ഇരിന്നു ജീവിച്ചിരുന്നു എങ്കിൽ ഈൗ മനുഷ്യൻ എവിടെ yum ethumayirunnilla
@NsnatarajanayodhyaNsnatarajana4 жыл бұрын
ഉൾവലിഞ്ഞു നിക്കുന്നവർക്ക് നല്ലൊരുപദേശമാണ് ഈ കമന്റ്..
@ajuthomas99554 жыл бұрын
@@NsnatarajanayodhyaNsnatarajana ithrokke daivam thannittum ee video kanumbozhum enikku enthokke vishamma
@shabeerpsvkl30964 жыл бұрын
ഈ മനുഷ്യന്റെ വീഡിയോ Dislike ചെയ്തെങ്കിൽ നിന്റെ മനസ്സ് എന്തായിരിക്കും...🤔
രാത്രി മഴ എന്നാ സീരിയൽ നടി അല്ലെ ഒപ്പം എനിക്ക് ഇഷ്ടം പക്രു ചേട്ടൻ ഫാമിലി എല്ലാർക്കും അഭിനന്ദനങ്ങൾ 🌹🌹
@AmanAman-ph2rs4 жыл бұрын
നല്ലൊരു എപ്പിസോഡ്. മോളുട്ടി മിടുക്കി. എന്നും നല്ലത് വരട്ടെ. Anchor പാർവതിയെ ഒരുപാട് ഇഷ്ടപ്പെട്ടു.
@DJ-vs2cf4 жыл бұрын
Aval real lifilum ingane tanne anu 😂😂😂
@rahulflowercity45344 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം ഞാൻ യൂട്യൂബിൽ സ്ഥിരം കാണുന്ന ഒരാളാണ്. 😘ഒരു പ്രത്യേകതരം മോട്ടിവേഷൻ ആണ് അത് കണ്ടുകൊണ്ടിരിക്കുമ്പോൾ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഫാമിലി ഇൻറർവ്യൂ ആണ് താങ്കളുടെ. കുടുംബത്തെ ഇത്രയും നന്നായി സ്നേഹിക്കുന്ന ഒരു മനുഷ്യൻ. 😘കൂട്ടുകാരൻമാരെ ഒരുപോലെ കൊണ്ടുപോയി നടക്കുന്ന ഒരു കൂട്ടുകാരൻ. മകനെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു അമ്മ. 😘താങ്കളുടെ എല്ലാ ഉയർച്ചയ്ക്കും പിന്നിൽ അമ്മയുടെ പ്രാർത്ഥനയുണ്ട്. 😘സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും.🙌🏻🙏🏻
@thresya62244 жыл бұрын
പക്രുവിന് സൗന്ദര്യം കൂടിയല്ലെ
@AnnamariaAnnakutty4 жыл бұрын
He's handsome
@philodevasia83784 жыл бұрын
@@AnnamariaAnnakutty tb
@ajuthomas99554 жыл бұрын
Athe entha look
@Gracejohnys4 жыл бұрын
He is really handsome
@abinxavier13 жыл бұрын
മനസ്സ് കൊണ്ട് ചേട്ടൻ എത്രയോ വലുതാണ്❤️.
@hafsaabubacker87594 жыл бұрын
നല്ല program ആണ്. ഇതിൽ ശ്രീറാം രാമചന്ദ്രൻ & family യെ കൊണ്ട് വരുമോ plz. ഒരുപാട് ഇഷ്ടം ആയതുകൊണ്ടാണ്.
കൂടുതൽ ചോദ്യം ചോദിച്ചു ഇടക്ക് കയറി ചോദിച്ചു കുളം ആക്കാതെ ഒരു നല്ല ഇന്റർവ്യൂ നല്ല മനസ്സുള്ള പക്രു ചേട്ടൻ, കുടുംബം ആശംസകൾ 😍🤩♥️♥️♥️❤️❤️❤️💚💛🧡💜💜💜
@prajeesht.pveliyancode98954 жыл бұрын
ചെറിയ വലിയ മനുഷ്യ ന്റെ ബിഗ് കുടുംബം.......
@muneeramuneer40204 жыл бұрын
Pakru chettan ishtam♥️ Anchoring good👍
@NITHINPREM3 жыл бұрын
❤️പക്രു ചേട്ടാ ഫമാലി ❤️ Anchor ഉം കൊള്ളാം ആവശ്യം ഇല്ലാത്ത ജടാ ഇല്ല
@sreejas68083 жыл бұрын
E familye kadappo othiri sathosham thonni 😍😍🥰God bless u pakru chettan families🥰
@shijamol.kumaran98914 жыл бұрын
പക്രുചേട്ടൻ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰🥰
@sharmitklm75224 жыл бұрын
എലീന ഇല്ലാത്തത് കൊണ്ട് എപ്പിസോഡ് കൊള്ളാം 😃😃😃😃
@jameesmuhammed4 жыл бұрын
Yes
@ksa70104 жыл бұрын
🥰🥰👍
@harikumarannairg4514 жыл бұрын
Great man inspirational !God bless
@amruthanair65454 жыл бұрын
Parvathy has her own attitude and she is superb ..aleena was also good in her own way ..its not at all an easy task to keep stars in the same mood for a whole day athil e kutti vijayichirikkunnu ..3 partilum ajayan chetan has maintained that energy because of her
@rehanajaison61984 жыл бұрын
ചേട്ടൻ എന്തു ഗ്ലാമർ ആണ് കാണാൻ
@btv84024 жыл бұрын
മോള് മിടുക്കിയാണ് നല്ല പകവതയുള്ള സുന്ദരി കുട്ടി .
@martinjude29833 жыл бұрын
പക്രു എന്ന വ്യക്തിയുടെ ഭാര്യ യും മകളും പുണ്യം ചെയ്ത ജന്മങ്ങൾ... ഇതിൽകൂടുതൽ ഈ വീഡിയോ കണ്ടിട്ട് ഒന്നും പറയാൻഇല്ല. ദൈവം ഇവരെ എന്നും ഇതുപോലെ കാത്തുരക്ഷിക്കട്ടെ 🙏🙏🙏
@emaths51673 жыл бұрын
സഫാരി tvയിൽ 'ചരിത്രം എന്നിലൂടെ' കണ്ടിട്ട് ഇവിടെ വന്നതാണേ....
@jagannathanmenon37084 жыл бұрын
പക്രുചെട്ടൻ കേരളത്തിന്റെ അഭിമാനം ആണ്
@shivarajyam68124 жыл бұрын
ആറടി പൊക്കം ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം എവിടേയും എത്തി ല്ലായിരുന്നു : അത് ഗ്യാരണ്ടി ആണ് ...... ഏറിയാൽ മറ്റൊരു ടിനി ടോം മാത്രം ആയി ഒതുങ്ങിയേനെ മമ്മൂട്ടിയുടെ മ്പോഡി ആയി
@barathchandranbarathchandr48034 жыл бұрын
Guinness pakkru true legend ♥️♥️♥️🥰
@ganikamalu60854 жыл бұрын
Enthoru bhaghiya pakru chettane Kanaan .....😍😍😍😘😘😘he is genuine 👏👏👏🙌
@adhwaithdaya44364 жыл бұрын
Paru chechii... polii presention... pinna star inta karam parayanda... pakru chettan isttam.. 😍😍😍
@pukrajesh4 жыл бұрын
Para chechi presentation too bad...irritating.betr she should concentrate on her engrg.
Allankilum njangal kottaymkaaru anganeyaaa👍👍👍big support
@1nature1614 жыл бұрын
Super progm...chettan super ane..kandirunnu progm👍
@jabirjabi71574 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ ആണ് പക്രു ചേട്ടൻ
@justipj35974 жыл бұрын
D
@justipj35974 жыл бұрын
Angel
@bethlehemsini4634 жыл бұрын
Jeevidhathil nerittu kanan njan agrahikkunna oralanu pakru god bless you always
@meenakshikkutti3 жыл бұрын
Enik bayankara attractive aayi thonniyitulla..aaradhana thonniyitulla oru perfect face aanu ..cinemayekal kooduthal chila interviews kandappol thanne aa vyakthithwathinod bayankara ishtam😍😍
@sunilap91354 жыл бұрын
നല്ല കുടുംബം
@vishutholoor69974 жыл бұрын
Great Respect for Ajayan👍. He is a real inspiration.
@robinjohn.20064 жыл бұрын
God bless this family.... always...❤️❤️❤️👌👌👌👌🙏
@mariammaanil26573 жыл бұрын
Sir ,you are really 👍 a gift of God through you God revels nothing is impossible to God .
@abhirajerenzath46684 жыл бұрын
This man proves that nothing is impossible..... Hugh respect sir Guinness pakru
@alkamaria67064 жыл бұрын
Nalla sundari molu,paavam Oru bharya....kuravukal naanichu pokum ee manushyante munnil.😊
@bindudreams8304 жыл бұрын
nalla.family
@pravasientertainment82964 жыл бұрын
Endhu bhangiya pakru chettane kaanam😍♥️
@joshmiofficial3 жыл бұрын
Enda per pakru enna.....I am very lucky❤️❤️❤️🥰🥰😍😍
@jibinjoseph36544 жыл бұрын
Pakru chettante veedinte aduthaa ente veed... Eruveliyil aanu veed... nammal eppo chennalum jaada illathe sweekarikkunna nalla oru manushyan aanu...
@dhechus1414 жыл бұрын
ചേച്ചി പൊളിയാണ്... ❤️ ബഹുമാനം പക്രു ചേട്ടൻ 👍
@tenzoccamaario4 жыл бұрын
പക്രുവേട്ടൻ മാസാണ്😍
@sangisangu4304 жыл бұрын
*E eppisodil highlight Molude chiriya..Avalde mugath eppalum nalla oru chiriyundd😊😊*
@sivansivaprasadsivan16123 жыл бұрын
ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട്, ജാടയില്ലാത്ത ചേച്ചി യും നല്ല മോളും സൂപ്പർ ഫാമിലി
@zameelt17453 жыл бұрын
Pakru face is really cute 🥰🔥❤️
@SP-ql9xz4 жыл бұрын
What a humble man & humble & lovely fly.. god bless ♥️
@ushaantony39664 жыл бұрын
അറിയാതെ കൈ തെറ്റി ഡിസ്‌ലൈക്ക് ആയിപോയതാണ് ലൈക്കാണ് അടിച്ചത്
@noushadrasha63264 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു നടൻ
@ayoob.cayyoob.c53564 жыл бұрын
തോൽക്കാൻ സമ്മതമില്ലത്ത മനുഷ്യാൻ
@rincyjinto54954 жыл бұрын
God bless uu
@deepuvenugopal80444 жыл бұрын
Pakru chettan supraa... most talented
@vpsheela8943 жыл бұрын
Smart handsome he is no more poyi kanan pattyilla packruvine kanumbol a kutti alla acherivaliyavan jeevikunnu kalayanam onnum kazichilla ethra snehathodeayirunnuvachalan ayirunnathu
@nirascutyworld12584 жыл бұрын
Pakru Uncle, I like your actions alot. Big salute to you
@anjukarunakaran67634 жыл бұрын
458 dislike kittan mathram eee videoyikkk endhu problem annu ...... Hats of ..u.... ❣️
Fan of minji girl...love parvathys acting and her voice too..good interview parvathy...just watched interview with trance team it was just superb...goahead ..god bless you
@rosathomas93684 жыл бұрын
What a humble man god bless u
@theuniverseofakhilesh59183 жыл бұрын
ശിവൻ and പാർവതി കണക്ഷൻ പക്രു ചേട്ടന്റെ തഗ് 😀❤️😂❤️😀