Ee comment kandathu kondu maatram kaanunnu ee episode
@sarafudeenkarulai79184 жыл бұрын
Poli
@hamzahamzahamza94964 жыл бұрын
Thoolkaan വേണ്ടി മാത്രം ഒരു cleeppo😜
@sarathkrishna87314 жыл бұрын
😁😁😁
@muhammedrafi70104 жыл бұрын
😂
@_sumayyasulfikar_21354 жыл бұрын
ചേട്ടാ Ambulance പോകുന്നത് പോലെ Emergency ലൈറ്റ് ഇട്ട് പോ ചേട്ടാ🤣
@siyadsiyadhamza82614 жыл бұрын
അളിയൻസ് കാണുന്ന പ്രവാസികളുണ്ടോ
@പോരാളിവാസു-ച7ഡ4 жыл бұрын
യെസ്സ് 🥰
@sleebapaulose97004 жыл бұрын
Yes
@Noomuslogam5014 жыл бұрын
Undallo 😎
@abdullachinnamugar65524 жыл бұрын
S
@soumusudhi64044 жыл бұрын
Yes
@kirannarayanan58634 жыл бұрын
അമ്മാവൻ എന്ത് പറ്റിയാലും രണ്ടെണ്ണം അടിക്കാതെ ഒരു ഉഷാറില്ല🤣🤣😂👌🍾🍾🍾
@mack95674 жыл бұрын
🍾🍾🍾🥃🥃
@nsmrvlog75744 жыл бұрын
അയാളെങ്ങനെ കുടിപ്പിക്കല്ലേ
@muhammedrafi70104 жыл бұрын
ഭയങ്കര natural feel ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയവും 👏👌😍
@epmm_chef41354 жыл бұрын
അനീഷ് ചേട്ടന്റെ പാട്ട് ന്റെ സൗണ്ട് കേട്ടപ്പോൾ വേറെ ആരോ ആണെന്ന് തോന്നിയവർ ഉണ്ടോ
@thetrainlover95504 жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടു.. ഇത് പോലെ വേണം എല്ലാ ദിവസവും 👌👌
@premkumarkp81214 жыл бұрын
I stopped seeing 'Uppum Mulakum' ,Asianet 'comedy stars' and Thatteem Mutteem' because those comedy serials are boring. I have been seeing 'Alyans ' for the past more than a year as it has high standard in comparison to those serials. But now a days Alyans is not maintaining its old standard. This serial also is going the same way as those cheap comedy serials. Themes are often very silly like yesterday's 'kudivellam'.A good script writer is a must to revive this serial.
@santhithomas46234 жыл бұрын
True. This is getting to the below average standard of Uppum Mulakum etc. Jokes are cheap and abusive.
@haarishbabu49694 жыл бұрын
very very boring episodes
@rev.sijosamuel37954 жыл бұрын
Uppum Mulakum superb.....❤
@m.a.nassarmukkanni27044 жыл бұрын
അളിയൻ y0 TubiL കാണുന്നവർ ആരാ എന്ന Coment വന്നാ Bro
@manjujo96104 жыл бұрын
😆😆
@NaziyaNazar784 жыл бұрын
Kand kand maduth
@remyabalakrishnan90604 жыл бұрын
@@NaziyaNazar78 athe
@seebaseeba87614 жыл бұрын
Njan utubil mathre kanu.ethra kandalum no madupp
@zubair.makasaragod4 жыл бұрын
@@seebaseeba8761 കമെന്റ് കണ്ടു മടുത്തു എന്നാണ് പറഞ്ഞത് 😃
@noushadm99284 жыл бұрын
Innathe episode ishtappettavar like 👍adi
@shafeenshafi90284 жыл бұрын
ചിരിയോ ചിരി......അതിമനോഹരമായ എപ്പിസോഡ് ഒരോരുത്തരും കട്ടയ്ക്ക് കട്ടയ്ക്ക് അഭിനയിച്ചു .👍👍👍👍
@sanuben81094 жыл бұрын
നമ്മുടെ അളിയൻസ് പഴയ ഫോമിൽ എത്തിയല്ലോ സന്തോഷം 🥰🌹
@sameerkuttayi93664 жыл бұрын
മുത്തിന്റെ ഓൺലെൻ പരീക്ഷ മുടക്കിയത് പൊളിച്ചു
@lazzyvideo81624 жыл бұрын
😡🤬😡😡🤬😡😡😡🤬😡😡😡😡🤬🤬🤬🤬🤬🤬
@sunilkumarkumar8414 жыл бұрын
സ്ഥിരമായി അളിയൻസ് കാണാറുണ്ട്. പക്ഷെ ഈയിടെയായി അളിയൻസിന് ആശയ ദാരിദ്യം അനുഭവപെടുന്നു എന്നൊരു സംശയം
പാവം അമ്മാവന് പട്ടിയുടെ കടിയും കിട്ടി. ക്ലീറ്റോയുടെ വിവരക്കേട് കാരണം അടുത്ത പണി കിട്ടാനും പോകുന്നു
@sheheerkhanmalappuram22854 жыл бұрын
നടരാജൻ്റെ കോമഡി ഇടയ്ക്ക് അടിപൊളി സൂപ്പർ എപ്പിസോഡ്
@sasipunnakadan27173 жыл бұрын
പട്ടി കടിച്ചതിനാണോ ഈ കരച്ചിലും ബഹളവും.. ഓവർ 😄
@shibinnazeer47724 жыл бұрын
എന്തൊക്ക ആയാലും അവസാനം ക്ളീറ്റോ തന്നെയാണ് ശശി ആകുന്നത് 🙂
@aslamas18114 жыл бұрын
ആ ഒരു കാര്യത്തിലും മാറ്റം വരുത്തി കഴിഞ്ഞാൽ അളിയൻസ് വേറെ ലെവൽ ആകും
@vishnuvr43704 жыл бұрын
കുറച്ചു ദിവസത്തിനു ശേഷം കണ്ട നല്ല എപ്പിസോഡ്.ഡൈലി സ്റ്റോറിസ് ആയത് കൊണ്ട് പ്രേക്ഷകരുടെ കയ്യിൽ നിന്നും നല്ല കഥകൾ ഇൻവൈറ്റ് ചെയ്യണം.ഒരുപാടാളുകളുടെ മനസ്സിൽ നല്ല ആശയങ്ങളുണ്ട്.നല്ല ആശയം തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും നൽകണം
@lathikavivekananthan7884 жыл бұрын
നല്ല രസമുള്ള എപ്പിസോഡ്
@ArunKumar-pz3yd4 жыл бұрын
അടിപൊളി, ആദ്യം കമന്റ് ഇടാൻ പറ്റി
@afsalklyt14 жыл бұрын
ക്ളീറ്റോ ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും നമ്മള് ചിരിച്ഛ് ഒരു പരുവമാവും 👍👍👍👍 ഇന്നും എപ്പിസോഡ് കിടു ...👍🌹🌹🌹
@AbbasabbasAbbasabbas-rr4sx4 жыл бұрын
Innathe aliyans super👍👍👍👍
@nayananair46004 жыл бұрын
Aliyans kannunentopam comments vayikunnavar undo
@himavalentine19744 жыл бұрын
ഈ കനകന് വെറുതെ ക്ലിട്ടോയെ അരിശം ഉണ്ടാക്കൽ ഒരു ഹരമാണ്. എന്നിട്ട് ഒരു ബോറൻ ചിരിയും. ക്ലിറ്റോയുടെ സ്ഥാനത്തു വേറെ ആരു എങ്കിലും ആയിരുന്നു എങ്കിൽ അടിയും കനകൻ മേടിക്കും ആയിരുന്നു. തങ്കത്തിന്ടയി അക്ഷരയുടെ കരച്ചിൽ കേട്ടാൽ അമ്മാവന് എന്തോ സംഭവവിച്ചു എന്ന പോലെയാ, എന്നത് ആയാലും എല്ലാപേരും സൂപ്പർ ആക്കി.
@dencyannsunny53484 жыл бұрын
8:43,9:18,ammavande expression super
@rajprad91204 жыл бұрын
Finally a good episode in Aliyans..👏👌😀 pls try to bring back Ragi , and the actress who acted as Clara in Aliyan vs Aliyan.
@vijinasuresh53874 жыл бұрын
Cleeto chettan ishtam😍
@alphonsajose36004 жыл бұрын
Kanakan chettante song adipoli 👌👌👌👌👏
@shyjavarghese48294 жыл бұрын
Adipoli episode 👌👌👌👌
@iZunesha3 жыл бұрын
Beginning to end fullly funny episode 😂😂😂😂😂
@renjithbabu51054 жыл бұрын
Kalaki episode 👍👍👍
@cheers_sharingandreceiving4 жыл бұрын
Girijaye kondvannal ee situationil ammavanoru aswasam ayene. Thankam Ramani chechyod kudumbasreekk varilla enn vilichappo Girijammayiyum ee vishayathil vanna polichene thonni. Allenki cherukkante chechiyenkilum mathyarnnu,, nammude amma😍