വയനാട്ടിൽ മരിച്ച എന്റെ എല്ലാ സഹോദരങ്ങൾക്കും എന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalikAmin-js3jf5 ай бұрын
Hi
@Asma-ud7gd5 ай бұрын
ഞാൻ വയനാട് ആണ് എന്റെ വീട് മേപ്പാടി കല്ലിയാണം കൈച്ചു കൊണ്ടുവന്നത് സുൽത്താൻ ബത്തേരി ആണ്. മേപ്പാടി അവിടുന്നും കുറച് പോവണം ഈ പ്രശ്നം ഉണ്ടായ സ്ഥലത്തേക്ക് 😢എല്ലാവരും പ്രാർത്ഥിക്കണം എനി ഒന്നും സംഭവികാതെ ഇരിക്കാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢
@safari71525 ай бұрын
നമ്മൾ എല്ലാവരും വയനാടിന് ഒപ്പം ഉണ്ടാവണം ❤😍❤🙏🙏🙏
@aminaka45 ай бұрын
🤲🙏
@Nihas-mo6vm5 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@veerankuttykuniyil76195 ай бұрын
ഹൃദയത്തിൽ ഒരൽപ്പം കനിവുണ്ടെങ്കിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണം. ഒരു എപ്പിസോഡിൽ നടന്മാർക്ക് കിട്ടുന്ന ശമ്പളം വയനാട്ടിലെത്തിലെത്തിക്കുക.
@BinuJ-fj4fe5 ай бұрын
നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ വലിയ ദുരന്തം ഉണ്ടായത് നമ്മൾക്ക് അറിയാം നമ്മുടെ സഹോദരിമാർ നമ്മുടെ സഹോദരൻമാർ കൊച്ചു കുഞ്ഞുങ്ങൾ മാതാപിതാക്കൾ എല്ലാ നഷ്ട്ടപ്പെട്ടു പോയാ വയനാട് ജില്ലയിലെ ദുരന്തം നമ്മൾക്ക് അറിയാം നഷ്ട്ടപ്പെട്ടു പോയാവര് അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കാം 🙏🙏🙏🕯️🕯️ഈ ഭുമിയിൽ നിന്ന് വേർപെട്ട് പോയവർക്ക് കണ്ണിരോട് ആദരാഞ്ജലികൾ അർപ്പിക്കുന്നു 😢😢🙏🌹🌹
@veerankuttykuniyil76195 ай бұрын
ആരും വയനാട് വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ? സങ്കടമുണ്ട് കെട്ടോ?
@ValsalaA-c2j5 ай бұрын
ഈ ക്ളീറ്റോ ഒരിക്കലും നന്നാവില്ല സഹായിക്കാൻ ശ്രമിക്കുന്നവരെ തല്ലണം
@JJ-id1uj5 ай бұрын
DDT പൊടികലക്കി അണ്ണാക്കിൽ ഒഴിച്ച് കൊടുക്കണം
@shinojkumar35315 ай бұрын
ആൾക്ക് വിയർപ്പിന്റെ അസുഖം ആണ്.... ലില്ലി, തങ്കം ഇവരെയാണ് ആദ്യം കുറ്റി ചൂൽ ചാണകത്തിൽ മുക്കി അടിക്കേണ്ടത്... ഓരോ ഉഡായിപ്പിനും സപ്പോർട്ട് ചെയ്ത് ഇത്ര വരെ കുളമാക്കി വെച്ചതിന്..
@abhisheksnair86425 ай бұрын
നിലവാരം ദിവസേന കുറയുന്നു.!
@shadiyasadique42705 ай бұрын
@@abhisheksnair8642Frq
@mins13765 ай бұрын
അതെ. ക്ലിട്ടോയ്ക്ക് രാഷ്ട്രീയം, ചിലർക്ക് സ്വന്തം സുഖം അതിനുവേണ്ടി നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന എത്ര യോ പേര് ഉണ്ട്.. കുറച്ചു കഷ്ടപ്പെട്ടാലും പിന്നീട് നല്ല future കിട്ടാൻ സാധ്യത ഉള്ള അവസരം നഷ്ടപ്പെടുത്തി ആവശ്യം വരുമ്പോൾ നാണമില്ലാതെ കൈനീട്ടുന്നവർ
@Anu_Allu5 ай бұрын
തങ്കം നൈറ്റി പുതിയത് വാങ്ങിയത് നന്നായി.. മറ്റേത് കാണുന്നവർക്ക് തന്നെ ശ്വാസം മുട്ടുമായിരുന്നു... Cletode ഫാമിലിയെ സഹായിക്കുന്നത് കനകൻ നിർത്തണം .. അപ്പോ cleto നന്നാവും.. but cleto നന്നായാൽ കഥ മുന്നോട്ട് പോവില്ല 😆
@SajeevKJ-en5tl5 ай бұрын
ക്‌ളീറ്റോ ജോലി ചെയ്ത് എന്തെങ്കിലും സമ്പാദിച്ചും കോമഡി ചെയ്യാം
@nasartk16215 ай бұрын
Thangam.puthiyathvangi😊
@sudhakaranp27255 ай бұрын
🌹🌹🌹ക്ലീറ്റോയുടെ അഭിനയം പൊളിച്ചു, ഓട്ടോയിൽ നിന്നും ഇറങ്ങിയ ആട്ടം സൂപ്പർ.... പൊളിച്ചു.... 👍👍👍👍
@Imatraveler854 ай бұрын
നീർക്കോലിയുടെ നടത്തമാണ് പോളി ഒരു രക്ഷയുമില്ല..😂😂🚶🚶
@afsalokafsalok-vh6lx5 ай бұрын
ക്ളീട്ടോയുടെ ലാസ്റ്റിലെ ആ നടത്തം കണ്ടിട്ട് സങ്കടപെടേണ്ടിടത് തങ്കത്തിനും ലില്ലിക്കും ചിരി വരുന്നു ലിലി മുഖവും പൊത്തി 🤣🤣🤣🤣🤣🤣
@blackpanther99915 ай бұрын
Udayipanennariyam.,.
@RiaSisy5 ай бұрын
മഞ്ജു കുറച്ചു കൂടിനല്ലതായിട്ട് നടക്കു, മുടി കെട്ടി വെച്ചു നടക്കു മഞ്ജു നു ചേരും, ഞാൻ എന്നും കാണുന്ന സീരിയൽ
രണ്ട് കോടി രൂപയുടെ സഹായവുമായി ഞങ്ങൾ ജോലി ചെയ്യുന്ന കല്യാൺ സിൽക്‌സും കല്യാൺ ഹൈപ്പർ. മാർക്കറ്റും... എല്ലാവരും അവരവരെ കൊണ്ടാകുന്നത് പോലെ സഹായിക്കുക.. 🙏🏻
@rosely43265 ай бұрын
ഈ സഹായം അവർക്ക് direct കൊടുക്കണം, ദയവ് ചെയ്തു സർക്കാർ നെ ഏല്പിക്കരുത് 🙏
@jeffyvarghese2015 ай бұрын
❤❤❤
@mayajoji49645 ай бұрын
ദൈവത്തെ ഓർത്ത് നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശോസത്തിൽ ഇട്ടു കൊടുക്കരുതേ pls..... നിങ്ങൾ ഡയറക്റ്റ് കൊടുക്ക്
@geethanambudri58865 ай бұрын
നേരിട്ട് കൊടുക്കൂ pls ❤
@augustineca35535 ай бұрын
Poda sanghi pozha@@rosely4326
@RaginideviMR5 ай бұрын
ക്ലിറ്റോ ഇങ്ങനെ ഒക്കെ അഭിനയിക്കുന്നത് കൊണ്ടാണ് aliyans ഇത്ര നന്നായി പോകുന്നത്. ക്ലീറ്റോ എന്ന കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ഇതു ഇത്ര വിജയിക്കില്ലായിരുന്നു.
@gireeshchira57995 ай бұрын
👍
@jyothilakshmipiravom45495 ай бұрын
👍🙏
@sidheequepothyil74035 ай бұрын
ഒരുപാട് കുടുംബങ്ങളിൽ കാണാം ഇതുപോലുള്ള ഉടായിപ്പ് മനുഷ്യന്മാരെ. അവരെ അടിച്ചു നാടുകടത്തിയാൽ.. കുടുംബം മാത്രമല്ല നമ്മുടെ നാടും നന്നാവും..
@Suresh-tu3sw5 ай бұрын
👏🏻👏🏻ക്‌ളീറ്റോ ഹോട്ടൽ നടത്തുന്നതും നാത്തൂൻസ് ഫുഡ് ഉണ്ടാക്കുന്നത് റൊണാൾഡ് മച്ചമ്പി സപ്ലയർ ആയും കാഷ്യർ ആയും നടക്കുന്നതും ഒക്കെ വെറുതെ സ്വപ്നം കണ്ടു 😄😄ഒന്നും നടന്നില്ല... അവസാനം ക്‌ളീറ്റോ ചേട്ടനും നടന്നില്ല 😄😄
@chithrakrishnan97975 ай бұрын
😂
@HaridasanMenon-y2m5 ай бұрын
ഈ ഉടായിപ്പു ക്ളീടോവിനെ എന്തിനാ സഹായിക്കുവാൻ കനകൻ ശ്രമിക്കുന്നത്? ജോലി ചെയ്തു കുടുംബം പുലർത്തണം എന്നു ഉടായിപ്പു ക്ളീറ്റോ വിചാരിക്കില്ല.
@noushadjabbar41195 ай бұрын
Iee kanakanu vere oru paniyum ille iee nayinte mone nannakkan iee nayi nannakullaudayippunayinte......mon
@Vineetha-q3k5 ай бұрын
Correct. Engine Ulla oru husband anthina
@Nair1qq5 ай бұрын
ആ കുടുംബം കുടി കണകന്റെ തലയിൽ ആണല്ലോ, ആ സ്നേഹം ആണു. എല്ലാവരും ചിന്തിക്കും അത്, ആ സിറ്റുവേഷനിൽ. തങ്കം വിചാരിച്ചാൽ ക്‌ളീറ്റോ നേരെ യേനെ. പക്ഷെ അതും ചെയ്യില്ല. എല്ലാം കഴിഞ്ഞു ഒരു നല്ല കാര്യം ക്‌ളീറ്റോ ചെയ്‌താൽ അല്ലെങ്കിൽ പറഞ്ഞാൽ അതോടെ തീർന്നു, എല്ലാ ക്‌ളീറ്റോ probs ഉം. ഇത്രേം സഹായിക്കുന്ന കന കനെ പോലും തെറി വിളിക്കാൻ ഒരു വിഷമവും ഇല്ലാത്തൊരു സഹോദരി. ലീല്ല് ആണു പിന്നെയും ബെറ്റർ. എന്തിനും അവരുടെ കൂടെ നിൽക്കുന്നു. അതാണ് സ്നേഹം. ചിലപ്പോൾ, അവർ നന്നായിൽ ഇവരുടെ ചെലവും കുറഞ്ഞു കിട്ടും എന്ന് വിചാരിച്ചായിട്ടാകുമോ.? അറിയില്ല. എല്ലാ വരും സെൽഫിഷ് തന്നെ.🎉
@ckverghese195 ай бұрын
Why can't Thankm should take the initiative.... to take it as a challenge..
@Nair1qq5 ай бұрын
@@ckverghese19 that s right.
@FaisyMohamed5 ай бұрын
നമ്മളാൽ കഴിയുന്ന സഹായം വയനാട്ടിലെ പാവങ്ങൾക്ക് എല്ലാവരും ചെയ്യുക പ്രത്ത്യേകം പ്രാർത്ഥിക്കുക ആദരാജ്ഞലികൾ
@mareenareji46005 ай бұрын
ഞാൻ വിചാരിച്ചു..... ഇനിയുള്ള കഥകൾ ക്‌ളീറ്റോ തുടങ്ങുന്ന ഹോട്ടൽ മായി ബന്ധപ്പെട്ട കഥകൾ ആയിരിക്കുമെന്ന്.......
@thanseer015 ай бұрын
"Aliyans" ഇഷ്ടമുള്ളവർ 👇🏻💖
@Chinnu-d3b5 ай бұрын
❤❤❤❤
@ARIFAC-v3c5 ай бұрын
💗❤️🤩
@Nair1qq5 ай бұрын
@@thanseer01 ഇഷ്ടന്നെ എന്നാലും സ്റ്റോറി ലൈൻ മാറ്റിപിടിക്കേണ്ട സമയം കഴിഞ്ഞു. ഇത് തന്നലെ തുടങ്ങിയ സമയത്തും ഉ ണ്ടായതു.. ക്‌ളീറ്റോവിnte irresponaibility. Athu തന്നെ ഇപ്പോളും . പിന്നെ ഇപ്പോൾ തിന്നു മുടി ക്കാൻ റൊണാൾഡും. Restaurant തുടങ്ങാഞ്ഞത് നന്നയി, പകുതിയും അവന്റെ വയറ്റിലോട്ടു പോയേനെ..
@MohananPk-r2n5 ай бұрын
ക്ലിറ്റോയുടെ അവസ്ഥയും ആ സംസാരവും കേട്ട് ചിരിച്ച് വശം കെട്ടു.😂😂😂😂