തുറക്കാതിരിക്കുന്നതാണ് നല്ലത്. തുറന്നാൽ നമ്മുടെ നാട്ടിലെ പാബ്ബിനെക്കാൾ വിഷമുള്ള രാഷ്ട്രീയക്കാർക്ക് പുതിയ ബാങ്ക് ഉണ്ടാക്കി കൊടുക്കേണ്ടി വരും 😁
@bindupt57463 жыл бұрын
its true
@suhailcs72513 жыл бұрын
😂😂
@bindubindu71533 жыл бұрын
Vibhilashkr Pachilampara wayanad
@ghost-if2zp3 жыл бұрын
🤭
@akhilkeyz47613 жыл бұрын
😂
@vidhukalinga70674 жыл бұрын
കുറെ കമ്മന്റ്സ് കണ്ടു," ""എന്തിനാ ദൈവത്തിനു പണം അതൊക്കെ പാവപ്പെട്ടവന് കൊടുത്തുകൂടെ എന്ന് "".. പാവപ്പെട്ടവന് കൊടുക്കാൻ വച്ചത് ഇത് വരെ പാവപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടോ.. ആദിവാസി ഊരുകളിൽ പട്ടിണി കിടക്കുന്നവരെപ്പറ്റി കുറെ വാർത്ത നാം കേട്ടിട്ടുണ്ട്. അവർക്ക് വേണ്ടി ക്ഷേമ പദ്ധതി ഉണ്ടെന്നു നാം കേട്ടിട്ടുണ്ട്. എന്നാൽ അത് അവർക്ക് കിട്ടാറുണ്ടോ? അപ്പൊ അതാണ് നമ്മുടെ നാട്. തത്കാലം അതെല്ലാം അവിടെ തന്നെ ഇരുന്നോട്ടെ. അല്ലാതെ അതെടുത്തു പങ്കുവെക്കാം എന്ന് വിചാരിച്ചാൽ " സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പക്ഷെ അമ്മ വീട്ടിലേക്ക് എത്തിയതുമില്ല" എന്ന അവസ്ഥയാകും സ്വർണത്തിന്റെ. ഒരു പാവപ്പെട്ടവനും അത് കിട്ടാൻ പോകുന്നില്ല . പിന്നെ രാഷ്ട്രീയക്കാർക്ക് വേണ്ടി പുതിയൊരു ബാങ്കും ലോക്കറും തുടങ്ങേണ്ടി വരും 😅😅 ആ നിധി അവിടെ തന്നെ ഇരിക്കട്ടെ .... അതിന്റെ മുകളിൽ തന്നെയാണ് ഭഗവാൻ പള്ളി കൊള്ളേണ്ടത് ....... അതെടുത്തു കള്ളക്കടത്തു നടത്താനും രാഷ്ട്രീയ ക്കാരുടെ പോക്കറ്റിൽ ആക്കാനും ആരും പനിക്കണ്ട .. ....... അത് ഭഗവാന് ഭക്തർ സമർപ്പിച്ചതാണ് .... അത് കൊണ്ട് തന്നെ അതു ഭഗവാന് അവകാശപെട്ടതാണ് ...... ഒരു നിയമവശം കൂടെ സൂചിപ്പിക്കാം .. ക്ഷേത്രത്തെ ഇതര മതങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് വെത്യസ്തനാക്കുന്നത് ഉദാ ഇസ്ലാം മതവിശ്വാസിയുടെ പള്ളി എന്നത് വിശ്വാസികൾക്ക് ആരാധനക്കായി ഒത്തു കൂടാൻ ഉള്ള സ്ഥലം മാത്രമാണ് .. എന്നാൽ ഒരു ക്ഷേത്രം എന്നത് ആ ദേവതക്ക് സമർപ്പിക്കപ്പെട്ട ദേവത കുടെ വാസസ്ഥലം ആണ് .. ഒരോന്നിനും ഒരോ വെക്തിത്യം വും ആചാര അനുഷ്ഠാനങ്ങളിൽ വെത്യാസവുമുണ്ട് .. ഇത് നിയമപരമായി സാധുത ഉള്ളതാണ് ഇന്ത്യൻ നിയമമനുസരിച്ച് ക്ഷേത്രത്തിലെ ദേവത യെ perpetual Minor ആയി കണക്കാക്കിയിരിക്കുന്നു . അത് കൊണ്ട് തന്നെ സ്വത്ത് സൂക്ഷിക്കുവാനും ,നിയമ നടപടികൾ സ്വീകരിക്കാനും ഈ ക്ഷേത്രത്തിന്റെ Custodian ആയ ദേവസ്വം വഴി സാധിക്കും .. നിയമപരമായി ഇത് ഭഗവാന്റെ സ്വകാര്യ സ്വത്താണ് ... ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടുക🙏
സത്യം ഭഗവാന്റെ സ്വത്ത് മനുഷ്യൻ ആഗ്രഹിക്കരുത് ഇനി അതിനു മനുഷ്യർ ആയ ആരെങ്കിലും അവകാശിയോ അർഹനോ ആണെങ്കിൽ ഭഗവാൻ തന്നെ അതു കൊടുത്തുകൊള്ളും
@kannan90184 жыл бұрын
നിധിശേഖരം എന്ന പ്രയോഗം തെറ്റാണ്, അവിടെയുള്ളത് പത്മനാഭസ്വാമിക്ക് സമർപ്പിക്കപ്പെട്ട സമ്പത്താണ്. നിധിയല്ല അത്. അവ ഇത്രകാലം സംരക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബം ആണ്, ക്ഷേത്രദർശനം കഴിഞ്ഞ് മുൻ രാജാവ് മടങ്ങുമ്പോൾ കാല് നിലത്ത് തട്ടും ആയിരുന്നു, കാരണം ഇതെല്ലാം പത്മനാഭൻ്റെ ആണ്, ഒരുതരി മണ്ണുപോലും ഞങ്ങൾക്ക് വേണ്ട എന്നതായിരുന്നു അവരുടെ മനോഭാവം, പദ്മനാഭ ദാസൻ എന്നാണ് രാജാക്കന്മാർ അറിയപ്പെട്ടത്🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes chola pandya chera rajakanmar padmanabhaswamykk samarppichathaan ath
@sabinanand24544 жыл бұрын
@@jijabraham5540 Ohh pinne
@jasminekamalabhai4 жыл бұрын
ചില രഹസ്യങ്ങൾ അങ്ങനെ ഇരിക്കുന്നത് നല്ലത് തന്നെ...
@soresalom30683 жыл бұрын
പുറത്ത് വരുന്നതു० നല്ലത് തന്നെ എന്തിനാ പൂഴ്ത്തി വയ്ക്കുന്നേ എന്ത്ഭല०???
@soresalom30683 жыл бұрын
ഭക്ഷ്യധാന്യങ്ങൾ ഇതുപോലെസൂക്ഷിച്ച് വച്ചാൽ രാജ്യം എങ്ങനായിരിക്കു० പൂഴ്ത്തി വൈപ്പിന് സർക്കാർ കൂട്ടുനിന്നാൽ ലോക० പടവല० പോലെ കീപ്പോട്ടെ വരൂഇല്ലായ്മകൾ നാം മനസിലാക്ക ണ०പൂഴ്ത്തി വച്ച് അരാജകത്വം വരുബോൾ നാം സർക്കാരിനെ പഴിചാരു० ഓർക്കുക നാം???
@abhi_shek4yt3 жыл бұрын
@@soresalom3068 തുറന്നാൽ അത് പാവങ്ങൾക് എല്ല വല്ല സങ്കികൾ എടുത്തോണ്ട് പോവും
@Surya___3862 жыл бұрын
@@abhi_shek4yt kammikal nne para
@abhi_shek4yt2 жыл бұрын
@@Surya___386 സോറി എല്ലാ രാഷ്ട്രീയകാരും 🙂🙏
@lakshmi36114 жыл бұрын
നിധി എന്ന പദം ഒഴിവാക്കുക..... ഇത് ഭഗവാന്റെ തിരുവാഭരണങ്ങളാണ് 🙏
@amalcraj69234 жыл бұрын
🤣🤣🤣
@rahulravi39974 жыл бұрын
Absolutely 👍
@krishnaprasadps95694 жыл бұрын
🤣🤣🤣
@Arshad________achu5464 жыл бұрын
ചിരിപ്പിക്കല്ലേഡേയ്
@Venus-wp2kc4 жыл бұрын
Appo Treasure ennu parayam😀😀😀
@MrAG-lo6cx4 жыл бұрын
തുറക്കേണ്ട ഒരാവശ്യവും ഇല്ല...കാരണം ഇവിടെ സാധാരണ കാരുടെ കയ്യിൽ പോലും ഇല്ലാത്ത അത്രയും സ്വർണം കൊണ്ടാ ഇവിടെ പലരും നടപ്പ്....അപ്പോ government-ന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അവരോട് തന്നങ്ങു ചോദിച്ചാൽ മതി
@jijabraham55403 жыл бұрын
Chettan koodi athinakathu kayari irikku
@കൈലാസ്നായർ2 жыл бұрын
@@jijabraham5540 അതിനകത്ത് കയറി ഇരിക്കുകയോ കിടക്കുകയോ ചെയ്യും. അതിന് നിനക്കെന്താ ?
@adithya20163 жыл бұрын
നല്ല അവതരണം.... കേട്ടിരിക്കാൻ തോന്നും 👍keep going
@devanadh1514 жыл бұрын
പത്മനാഭന്റെ മണ്ണ് . പത്മനാഭന്റെ സ്വത്ത്.. മുട്ടാൻ നിക്കണ്ടാ ന്നാ എന്റെ ഒരിത്.... അഡ്രസ്സ് കൂടെ ഇണ്ടാവൂല. തനിക് പോന്നവനോട് പോരേ പിത്തലാട്ടം..
@karthikaanish70103 жыл бұрын
Satyam 👍👍
@saranyakn82632 жыл бұрын
🥰👍
@suryagayathrysreenivasan42592 жыл бұрын
Sathyam bhagavaanee🙏🙏🙏
@mayadevigopinath45644 жыл бұрын
നിധി എന്ന് പറഞ്ഞു വരുന്നു. ഇത് തെറ്റ്. പദ്മനാഭന് അന്നത്തെ രാജാക്കൻമ്മാര് സമർപ്പിച്ച് ത്
@amalcraj69234 жыл бұрын
🤣🤣🤣
@shajisjshajisj87734 жыл бұрын
ങേ ... നിധിക്കും ഡഫനിഷനോ
@devildoll47344 жыл бұрын
Athey
@Venus-wp2kc4 жыл бұрын
Treasure ennu parayam mathiyo?😀😀
@vishaktr68973 жыл бұрын
Sathayam
@mayamenon99472 жыл бұрын
ഇത് ആരുടെയും "നിധി" അല്ല; ഭഗവാന്റെ മാത്രം ആഭരണങ്ങൾ ആണ്
@madhavanmenon4197 Жыл бұрын
ഭഗവാൻ നന്തിനൻ നിധി. ആ സ്വർണം മനുഷ്വർക് ഉള്ളതല്ല. എനിക്ക് തോന്നുന്നത് അതിൽ സ്വർണം എല്ലാ എന്നാണ്.
@preethakumarip8487 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@therkbro36693 жыл бұрын
ഒരിക്കലും B നിലവറ തുറക്കുകയെ ചെയ്യരുത്.... വിശ്വാസം അത് അങ്ങനെ തന്നെ നിലനിൽക്കണം അതാണ് നമുക്കും ഈ ലോകത്തിനും നല്ലത്... ഓം നമോ നാരായണായ
@sunimon52262 жыл бұрын
തുറക്കണം അതിൽ എന്താണ് ഉള്ളതെന്ന് ലോകത്തിലെ എല്ലാവരും അറിയണം
@vijay19322 жыл бұрын
Iyh eatha തൈര്
@iam___arun___2 жыл бұрын
@@sunimon5226 തുറക്കാൻ അങ്ങോട്ട് ഓടി ചെന്നാൽ മതി ഭഗവാനെ dhikarichal എന്താ ഉണ്ടാവുക എന്ന് അറിയോ നാശം സംഭവിക്കും അത് കൊണ്ട് b നിലവറ തുറക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏
2:21 പത്മനാഭസ്വാമിയുടെ കാര്യം പറയുമ്പോൾ അവന്മാർ ഈജിപ്തിലെ സ്വത്ത് കാണിക്കുന്നു 😂😂
@musclebunny98633 жыл бұрын
😂😂😂
@തുരുമ്പ്സുമേഷ്-ഢ7ണ3 жыл бұрын
🤣
@AbhinavNR13 жыл бұрын
🤣🤣🤣🙆🏻♂️🙆🏻♂️🤣🤣🤣
@krishnaganga-n2q2 жыл бұрын
😆😆😆
@shynilean7431 Жыл бұрын
😄😄
@Deek454 жыл бұрын
ഭഗവാനെ ഭഗവാന്റെ സർവ സ്വത്തും ഭഗവാൻ തന്നെ കാത്തുകൊള്ളേണമേ ....
@Guddugaur14 жыл бұрын
angannane oru 200 kg swarnam ara adichonde poyyee
@Deek454 жыл бұрын
@@Guddugaur1 ഭഗവാന് അറിയാം ...
@preethakumarip8487 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@therkbro36693 жыл бұрын
തുറക്കാതിരുന്നാൽ അത്രയും നാൾ കൂടി സമാദാനത്തോടെ ജീവിക്കാം.. ഇവിടെ ഓരോരുത്തന്മാർ ദൈവത്തിനും മുകളിൽ ആണെന്ന അഹങ്കാരത്തിൽ ആണ്.. ദൈവത്തിനു വരെ വില പറയുന്ന സമൂഹം.. ഇന്നത്തെ ഈ സമൂഹത്തോട് പുച്ഛം ആണ് തോന്നുന്നത്... വിശ്വാസം അങ്ങനെ തന്നെ നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം അഭിപ്രായം... ഓം നമോ നാരായണായ
@ghost-if2zp3 жыл бұрын
ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ. 🤣🤣🤣ദൈവത്തിനു എന്തിനാടോ സ്വത്ത്. കൊറോണ മാറ്റാൻ പറ്റുവോ പുള്ളിക്ക്. ആ സ്വർണം ആരും എടുക്കാതിരുക്കാനാ അങ്ങനെ ഇട്ടേക്കുന്നെ. രാജാക്കന്മാർക്ക് ബുദ്ദി ഉണ്ട്. വേറെ എവിടെ ഇട്ടാലും പൊ ക്കും. ഒരു അമ്പലത്തിനകത്തു ആവുമ്പോ കൊറേ കൊറേ കഥയും കൂടെ അടിച്ചു വിട്ടാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട.താങ്കൾക്കൊക്കെ ഇപ്പോഴും ഇരിപ്പാതാംനൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയിട്ടില്ല. ഇപ്പോഴും കേട്ടുകഥകൾ വിശ്വസിച്ചു നടക്കാതെ
@therkbro36693 жыл бұрын
@@ghost-if2zp കൊറോണ മാറ്റാൻ പറ്റുവോ എന്ന് ചോദിച്ചാൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ തന്റെ കുടുംബത്തിലോ എന്തങ്കിലും പറ്റിയാൽ താനും ആദ്യം വിളിക്കുക ആശ്രയിക്കുക അത് ഈ ദൈവത്തെ തന്നെ ആയിരിക്കും... പിന്നെ വിശ്വാസം അത് വെറും കേട്ടുകഥകൾ മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ആണ് എന്ന് തെളിയിക്കാൻ തനിക്കും കഴിയില്ല
@ghost-if2zp3 жыл бұрын
@@therkbro3669 എനിക്ക് വല്ലോം പറ്റിയാൽ ഞാൻ അതിനുള്ള പോംവഴി നോക്കും അല്ലാതെ ദൈവത്തെ വിളിച്ചോണ്ട് ഇരിക്കില്ല
@therkbro36693 жыл бұрын
@@ghost-if2zp ആഹാ പറയുന്ന കേട്ടാൽ ഇതുവരെ ദൈവത്തെ വിളിച്ചിട്ടേ ഇല്ല എന്ന് തോന്നും... എന്തിനാ മാഷേ.. ഇതൊക്കെ പറയാൻ എല്ലാവർക്കും എളുപ്പമാ കേട്ടോ
It's strong 💪 door , trivandrum all people take this temple is very important ... But if this not opened and king family should keep record bcz most of people are not good minded .. this door they can sent camera to view status instead of counting ... If snakes are there they can see through camera ... People of auditing don't enter ... This temple is very much positive vibe u will get when enter main door ... Everyone should go if u come trivandrum ... Church also there same great positive vibe church near South Park spencer junction small orthodox church made in ADs just look up to roof inside church u will understand . Another mosque is bhima pally .. u will feel a great positive vibe ... These are blessings left by great people ...
@ahlambinth36104 жыл бұрын
അവതരണം എല്ലാം കൊള്ളാം. എന്നാലും ഈ വീഡിയോയിൽ എന്തിനാണ് ഇടയ്ക്കിടെ ഈജിപ്ഷ്യൻ പിരമിഡ് ആയി ബന്ധപ്പെട്ട ചിത്രങ്ങൾ ഇടുന്നത്???
@aravindmohan55074 жыл бұрын
Kondo
@sreepadmanabha26654 жыл бұрын
Satyam😂
@appuammu6094 жыл бұрын
😂😂
@nandhugoogleply70004 жыл бұрын
തിരുവനന്തപുരം ചിലപ്പോൾ ഈജിപ്തിലേക്ക് മാറ്റിക്കാണും......പാവം ചേച്ചി
ഇതെല്ലാം പുറത്തു എടുത്തിട്ട് എന്തിനാ...അവിടെ ഇരുന്നാൽ പോരെ 👏👏👏👏 ഇനി അത് കൂടി പൊക്കി വല്ല ആപത്തും വരുത്താതെ 👏👏👏
@sethumadhavank80293 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@cicada330193 жыл бұрын
@3:44 voice recognition technology 🔥
@mangalasserythomas26594 жыл бұрын
ബി നിലവറ തുറക്കാൻ ഏറ്റവും തിരക്ക് ആ പരനാറി ആയിരുന്നു കാരണക്കാരൻ അവൻ പരനാറി തന്നെ എൻറെ പത്മനാഭ രക്ഷിക്കണേ
@deepuvelayudhan42972 жыл бұрын
The larger and pointed question is why the court is only interfering only Hindu temples and Hindu beliefs?
@dhanalakshmis33572 жыл бұрын
Crt
@Advaith_R2 жыл бұрын
Yess 💯
@ganapathinampoothiry42942 жыл бұрын
@@dhanalakshmis3357 m
@radhakrishnanpm9242 жыл бұрын
Deepu velayudhan your question is remarkable But there is denite and clear answers Travancore Kings had used the Sreepadmanabha Temple as a treasury also At that time Kerala had sufficent production of Pepper ( Kurumulaku ] The buyers of this pepper were foreiginers like Dutch and portughese They paid Gold coins for this. The rulers of travancore imposed heavy taxes to people The gold purchased by this tax money was kept in Sree Padmanabha Temple In this gold collection include chain bangles and rings submitted by devottes ടം it is people's money when travancore - cochin a malgamated in Indian union the rulers of travancore were obliged to hand over the wealth and gold of this temple to India government They did not do it That is why court interfere in the affairs of Temple
@deepuvelayudhan42972 жыл бұрын
@@radhakrishnanpm924 Mr radhakrishnan if that the case let me ask a question. I m from kottayam n I m sure u must have heard about CMS college n baker memorial school. A good portion of kottayam town is owned by these csi church. From where did they get this land ? Did they buy from someone or they got it when the British left ? If so it should be handed over to the government right.? But people like u never ask these questions.
@jayachandran.a2 жыл бұрын
Very good presentation by the news reader. The visuals of the treasure, however, were those from the tombs of Egypt.
@jayesh80484 жыл бұрын
നിധിയോ .... അത് നിധി അല്ല എന്നത് ജയകുമാർ ias ഈ ചാനലിൽ തന്നെ പറഞ്ഞതല്ലേ ചാച്ചി...
@godisgreat3164 жыл бұрын
തുറക്കാതിരിക്കെട്ടെ എന്ന് പ്രാർത്ഥിക്കാം ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻 ഭഗവാൻ നമ്മുടെ കൂടെ ഉണ്ട് 🕉️
@havlog27073 жыл бұрын
നിലവറ തുറന്നാൽപ്പിന്നെ നമ്മുടെ നാട്ടിൽ വർഗീയത കൂടുതലാവും ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ വർഗീയതയുണ്ട് എന്തിനാ നമ്മൾ വെറുതെ ബുദ്ധിമോശം കാണിക്കുന്നത്? തുറന്നാൾത്തന്നെ നമുക്കൊന്നും കിട്ടില്ല അത് രാഷ്ട്രീയക്കാർ കൊണ്ടുപോകുകയും ചെയ്യും
@unapologeticallyvivi3 жыл бұрын
തിരുവിതാംകൂർ കുടുംബത്തിന് നൽകിയാൽ ഇത് ചുരുളഴിയാത്ത rahashyamaayi അവശേഷിക്കും .... ഗവൺമെൻ്റിന് കൊടുത്താൽ യാതൊരു guarantee ഉണ്ടാവില്ല....പകരം കോടതി ഉത്തരവ് പ്രകാരം ഒരു പുരാവസ്തു വകുപ്പിൻ്റെ കമ്മറ്റി രൂപീകരിച്ചു ഒരു പഠനം നടത്തേണ്ടതാണ്
@k..l1298 Жыл бұрын
വെറും വിശ്വാസം ആയിരിക്കാം എന്നാലും എന്തൊക്കെ പറഞ്ഞാലും പത്മനാഭ സ്വാമിടെ ആ കിടക്കുന്ന രൂപം കാണാൻ ഒരു രക്ഷയില്ല. പേടിച്ചു പോയി. ഉഗ്രൻ 🔥🔥🔥
@williamsmanuel51254 жыл бұрын
കൊള്ളാം.
@vishnurameshkollam83134 жыл бұрын
B നിലവറ തുറക്കണം...അതിനു ഒരു പ്രതേക ടീം രൂപീകരിക്കണം.. അതിൽ ഉള്ള എല്ലാ വസ്തുവിനും കിട്ടുന്ന max വില കണ്ടു പിടിക്കണം.. അതിൽ നിന്നും ഒരു രൂപ അഴിമതി നടക്കാതെ നോക്കണം..അ മൂല്യം പാവപ്പെട്ടവന്റെ വിശപ്പ് മാറ്റാനും, ജനസുരക്ഷക്കും,സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ നിർമിക്കാനും ഉപയോഗിക്കണം..വെറുതെ അ വിലയേറിയ വസ്തുക്കൾ അവിടെ കിടന്നട്ട് ആർക്ക് എന്തു ഗുണം... ഒരു പക്ഷെ ഒരുപാടു പേരുടെ കണ്ണീർ അകറ്റാൻ അഹ് മൂല്യത്തിനു കഴിയുമായിരിക്കും...
@soniya70493 жыл бұрын
Yes
@Vishnuvichu123453 жыл бұрын
Ith kond mathrame ellarudem kanneer oppan pattukayullo? Ath nokandath state anu..alland ith eduth alla...varshangalayi budget l hospitals num schools.num vendi cash vaka iruthunnu..ennt ath ellam neravannam nadannitundo....so ith avide irikkatte...arum aaa kattil kand panikanda..
രാജ കുടുംബമോ naatilullavare പണി എടുപ്പിച്ച ഉണ്ടാക്കിയ പൈസ എല്ലാം ആണ് അല്ലാണ്ട് രായ കുരു വിന്റെ alla
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
@@krishnaprasadps9569 alla ippo pinne egane aan
@roshanmanoj77094 жыл бұрын
Rajakudumbathinte alla padmanabhaswamy de aan
@prasadpb15084 жыл бұрын
നിധി അല്ല ഭഗവാന്റെ ആഭരണങ്ങളാണ്
@GirishKumar-uo1sm Жыл бұрын
മാർത്താണ്ടവർമ. കായംകുളം കൊച്ചുണി. വാവ സുരേഷ്.
@arathin48993 жыл бұрын
ചില കാര്യങ്ങൾ നിഗൂഢത്തകൾ നിറഞ്ഞതായി തന്നെ ഇരിക്കുന്നത് ആണ് നല്ലത്.. അറിയാൻ കൗതുകം തോന്നുന്ന ഒരു കാര്യം എങ്കിലും ബാക്കി കാണുമലോ.. Deyvathintethaya കാര്യങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ
@ganeshkumar-pu5qe4 жыл бұрын
ഇതെല്ലാം പത്മനാഭന് സ്വന്തം🙏🙏🙏🙏
@vasanthamaheswaran99493 жыл бұрын
പത്മനാഭന് എന്തിനാണ് സ്വർണം ?
@tajmd44852 жыл бұрын
ഇതുതന്നെ യാണ് ഞാനും ചോദിക്കുന്നത്
@afsalshaji65802 жыл бұрын
Yes pullik gold entina
@honeydropsfood.travelling12282 жыл бұрын
പത്മനാഭക്ഷേത്രത്തിൻറെ കുളത്തിനുമുമ്പിലിരുന്ന് ഇത് കാണുന്ന ഞാൻഎന്തുകൊണ്ടാണ് കുളത്തിൽ കുളിക്കാൻ സമ്മതിക്കാത്തത്എന്ന് യൂട്യൂബിൽ പരിശോധിക്കാൻ വന്നത് വന്നപ്പോൾകണ്ടതാണ്
@soumeshk.s20954 жыл бұрын
നിധി എന്ന വാക്ക് ഉപയോഗിക്കാൻ ഒരിക്കലും പാടില്ല. തിരുവാഭരണങ്ങൾ എന്ന് പറയു.. അവതാരിക ഇത് ശ്രധിക്ക്യ
@prajeeshpayyannur34554 жыл бұрын
very intresting
@rajakrishnanr30393 жыл бұрын
Whoever go to open it they will come to know later because the whole property is belong to the lord padmanabha
@amminiparakkatt10802 жыл бұрын
In future, it will belong to me, my name is Arun S. ! Remember my name !
@Ashonss3 жыл бұрын
അയ്യപ്പനോട് കളിച്ചതിന് കേരളത്തിന് കിട്ടി ഇനി പത്മനാഭനോട് കളിച്ചാൽ പറയണ്ട
@Rahul-iu7jl3 жыл бұрын
Athe 16 nte pani thanne kittum
@anandhu13392 жыл бұрын
Uff mess 🤧🤧🥴🥴
@vimalal86643 жыл бұрын
രഹസ്യം അവിടെ തന്നെ ഇരിക്കട്ടെ 🤫
@viswanathank77534 жыл бұрын
ഈ പെൺകൊച്ചിനു വേറെ പണി ഒന്നും കിട്ടിയില്ലേ അത് എല്ലാം അങ്ങനെ ഇരുന്നുകൊള്ളട്ടെ, ഭഗവാന്റെ തിരുവാഭരണം ആകാം മറ്റെന്തെയാലും അത് തുറക്കേണ്ട ഇവിടുത്തെ രാഷ്ട്രീയ ക്കാർ വെറുതെ ഇരിക്കുമോ
@Anna-kr5gn3 жыл бұрын
Ee koch kollalo eshtayi😊
@jaisnaturehunt1520 Жыл бұрын
B നിലവറ കാണണം എന്ന് നിർബന്ധം ആണെങ്കിൽ നൂതന സാങ്കേതിക വിദ്യ ഉള്ള സ്കാനർ ഉപയോഗിച്ച് പുറമെ നിന്ന് പരിശോധിക്കാൻ option നോക്കമല്ലോ.
@craneguy_benzi3 жыл бұрын
നാഗങ്ങൾ ഇത്രയും കാലം ആഹാരം എവിടുന്ന് ഭക്ഷിച്ചു 🥴✔️
@JITHU4PVM3 жыл бұрын
രാജ കുടുംബത്തിൽ പാമ്പ് എന്നും കേറി തവള പിടിക്കും 😂
@mayakannan7763 жыл бұрын
Eda athu daivathinte nagam anu athinu bakshnam Venda
@JITHU4PVM3 жыл бұрын
@@mayakannan776 ദൈവത്തിനു food വേണം എന്ന് പുരാണത്തിൽ ഉണ്ടല്ലോ , അപ്പൊ ദൈവത്തിന്റെ പാമ്പിന് വേണ്ടേ 😂
@mitsuha97323 жыл бұрын
@@JITHU4PVM venda suddu
@JITHU4PVM3 жыл бұрын
@@mitsuha9732 😂🤣
@deepakadaykkaldeepa42524 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻thurakkaruth
@renjith63793 жыл бұрын
Thurakkanam
@manjuthullycreations17284 жыл бұрын
ഭഗവാന്റെ ഓരോ ലീലാലാസങ്ങളെ...
@aparnaraju47464 жыл бұрын
Evideyo ee chechine kanan Aju Varghese Woman aaye pole ille🤔🤔😝
@albertajay66563 жыл бұрын
Sathyam 😂 anikum thonii
@SunilKumar-po9tm3 жыл бұрын
Sarikkum nalla chaya
@mundiyathjayandran80103 жыл бұрын
Aaa para naarimaare padamaakane padmanabha
@reshmivaliyapurayil94484 жыл бұрын
Sathyathil ithethu manushyanmarananu ee vishayathil high kodathy,supreme kodathy ennu paranju pokunnathu?
@bijeshkpbijesh50662 жыл бұрын
അന്ധവിശ്വാസങ്ങള്‍ മാറ്റി നിര്‍ത്തി,,സുപ്രീം കോടതിയുടെ നേതൃത്വത്തില്‍, ശാസ്ത്ര ഗവേഷകര്‍ പരിശോദിക്കണം.....കൃത്യമായ കണക്കെടുത്ത് തിരികെ വയ്ക്കുകയോ, മ്യൂസിയത്തിലേക്ക് മാറ്റുകയോ ചെയ്യാം
@midhunshankar7474 жыл бұрын
Superb......
@sundoorsindia5284 жыл бұрын
Deivathinu sambath ആവശ്യം ഇല്ല ഡെയ്‌വത്തിന്റേതാണ് ലോകം മുഴുവൻ. ഭൂമിയിൽ തന്നിരിക്കുന്നതെല്ലാം മനുഷ്യന് ഉപയോഗിക്കാൻ വേണ്ടിയാണു. ദൈവം സന്തോഷിക്കുന്നത് പാവപെട്ടവർക്കുവേണ്ടി നല്ലത് ചെയ്യുമ്പോളാണ് മറ്റുള്ള മതസ്ഥർക്ക് കൊടുത്തില്ലെങ്കിലും ഹിന്ദുക്കൾക് അര്ഹതയുള്ളതാണ് ആ സമ്പത്ത് ഉപയിഗിച്ചു കേരളത്തിൽ asupathri, shelter, ഭക്ഷണം താമസസൗകര്യം അങ്ങനെ പലതും ചെയ്യാം ഇതുപയോഗിക്കുന്നവരുടെ സന്തോഷം ദൈവത്തിന്റെയും സന്തോഷമാകും
@lakshmygoatfarm78674 жыл бұрын
അതും കൈയിട്ടുവാരാൻ ധ്രൃതി ആയേ
@prashantsamaiya17933 жыл бұрын
What is behind the vault b ?
@maneshm69684 жыл бұрын
Thurakkadda
@vj66784 жыл бұрын
nobody till now from the start of the case, has spoken of any spiritual importance of the temple....everyone interested only in wealth and opening of B vault.
നാഗ ബന്ധം എന്ന് പറഞാൽ ചൂളഠ വിളിയല്ല....രണ്ട് നാഗങ്ങൾ ഇണചേരുന്ന പോലെ പിരിച്ചു പൂട്ട് ഇടുന്നതിനെ ആണ് നാഗ ബന്ധം എന്ന് പറയുന്നത്... അ
@ranjit197224 жыл бұрын
നിധിയല്ല അതിലും വലുതെന്തോ അവിടെയുണ്ട്...... അതാണ് അത് തുറക്കാത്തത്..... എന്തോ നിഗൂഢമായ രഹസ്യം.... വിശ്വാസം കീഴ്മേൽ മറിക്കുന്ന എന്തോ ഒരു വസ്തു അവിടെയുണ്ട്.....
@sreeharis83954 жыл бұрын
Agna onnum Ella turannal veshasatenu onnum pattela.Mahabharatatel polum Ee temple valara old temple aeetanu parunna
@vigneshkannan53282 жыл бұрын
Because aaa naagha mandram ariyaam.. Enik... Om. Namo. Narayana. Naagha. Shandhi. Shaaandhi.
നാഗബന്ധനം ഉണ്ടാക്കിയ വിശ്വബ്രാഹ്‌മണനേ(അല്ലങ്കിൽ അദ്ദേഹത്തിന്റെ തലമുറക്ക് )(വിശ്വകർമജൻ )തുറക്കാൻ അറിയൂ.
@rajupodiyan3147 Жыл бұрын
Paattupadi thurakumo
@vvlogs4Uofficial2 жыл бұрын
🙏🙏
@prijukumar343 жыл бұрын
എങ്കിൽ പന്ത്രണ്ട് നിലവറയുണ്ട് അതിൽ ബിനിലവറയിലാണ് എടുക്കാൻ പറ്റാത്ത ( റിസർവ്വ്) എന്ന് പറയാം അത്രക്ക് ധനം അതിനകത്ത് ഉണ്ട് അത് തുറന്നാൽ വേറെയൊന്നും സംഭവിക്കില്ല ജനങ്ങൾ തമ്മിലടിച്ച് മരിക്കും
@ghost-if2zp3 жыл бұрын
സത്യം. തലച്ചോർ ഗോത്ര കഥകൾക്ക് പണയം വെച്ച മനുഷ്യർ എന്ന് പറയു ❤
@vigneshkannan9942 жыл бұрын
30 minit. Open cheyyan🙏❤️👑🤣😍😂
@wayfarerdreamz4 жыл бұрын
രാജ്യാധികാരം ദൈവികമായ് കിട്ടിയതാണെന്ന രാഷ്ട്രീയ സിദ്ധാന്തത്തിന്‍റെ രാഷ്ട്രീയ പ്രയോഗം തന്നെയാണ് തൃപ്പടിദാനം..ചേരരാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണീ ക്ഷേത്രം..അതെങ്ങനെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റേതാകും....
@krishnankk37104 жыл бұрын
Iganeete mandataragal codikkaruth, plz
@Fictivastories Жыл бұрын
@@krishnankk3710athengane mandatharam akum... Travancore undavunnenu munne aa kshethram und.... Swathuvakakal nashtappedathirikkanulla oru thanthram mathramanu ee thrippadi dhaanam okke... Ippazhum ee rajabhakthi kondu nadakkunna alkkar undallo enn chinthinkumbozha sankadam varunnath..
@sheejareshee68904 жыл бұрын
oronnum oro vishvasangalanu adhu thakarkkadhirikkuka ethrayo varshangalayulla vishvasangala...adhu..oro..madhathilumondu..adhinayellam.kurachu.kanunnadhintey..pradhifalangala...manushiyar...anufavikkunney...enthina.....pinnu..pinnum...oronnu...eniyum varuthi vekkunney..arhikkatha..mudhalukal..aagrahikkunnadhu..aapathanu..adhu varumbol...ellavarum..neridenam.. . a
@muralitharam14814 жыл бұрын
പുതിയ ബാങ്ക് ഒക്കെ തുടങ്ങി കണ്ണും നട്ട് ഇരിപ്പാ? എപ്പം തുറക്കും :- എപ്പം തുറക്കും? കയ്യിട്ട് വാരാൻ ടീ മൊക്കെ എന്നേ റഡി? അവസാനം സുപ്രീം കോടതി വിധി : അഞ്ചാം വർഷം ഒരു പരീക്ഷണത്തിനും സമയമില്ലാതായി പോയി ? കഷ്ടം!!! അല്ലെങ്കിൽ ഹിന്ദുക്കളുടെ നെഞ്ചിൽ കയറി ബെല്ലി ഡാൻസ് കളിക്കാൻ ടീമുണ്ട് പക്ഷേ സ മ യം മോശം - - - - ഇടക്കിടെ നിപ-2018 ൽ വെള്ളപ്പൊക്കം - 2019 ൽ വീണ്ടും കൂടാതെ കോ വിഡ് :..ഒന്നിനും ഒരു സമയം ശരിയാവുന്നില്ല. ? സമയത്തിൽ വിശ്വാസമില്ല എന്നാലും ഒന്നിനും ഒരു തുടർച്ച കിട്ടാതെ പതുങ്ങി പതുങ്ങി ചെയ്യേണ്ട അവസ്ഥ? ഇവർക്ക് NIA: CBI IT ED: ഒന്നും പോര ഒരു ഇൻറർനാഷണൽ ഏജൻസി കൂടി അന്വേഷിക്കണം അതിലും ആളെ തിരുകി കയറ്റാൻ നോക്കാം ഓ ഭയങ്കര സംഭവമാ ഈ കേരളം
@RajuRaju-sd6ol2 жыл бұрын
b നിലവറ തുറക്കില്ല ആജന്മ കാലം
@therkbro36693 жыл бұрын
ഓം നമോ നാരായണായ
@krishnanunni59112 жыл бұрын
അത് ശ്രീപദ്മനാഭന്റെ സ്വത്താണ് നിധിയല്ല.
@nazaru86592 жыл бұрын
ഇത് 2022 അല്ലേ ?
@DrMariyappaHarijan5 ай бұрын
Chum❤i love you ❤
@pachamaala34774 жыл бұрын
There are people who are today richer than the stuff supposed to be locked
@VK-uv8jw4 жыл бұрын
Aa pambukal oke chathu kanille
@thektmwanderer32744 жыл бұрын
ariyan patilla chances are like that
@TODmedia4 жыл бұрын
Yes snakes Cannot live without oxygen basic chemistry....
@shylajan74423 жыл бұрын
Kureya thallu kadhakal
@_.stalkingstrawberriez._19263 жыл бұрын
Bro it's all about gods magic we can't predict anything
@malayalieditz84174 жыл бұрын
Kallam
@karthikpnair93373 жыл бұрын
What are you claiming to be a "lie", Mr. Ismail?
@manukunjumonkunjumon39862 жыл бұрын
കട്ടുമുടിക്കാത്ത ഭരണകൂടം സ്വാതന്ത്ര്യം വേണ്ടത് ഇപ്പോഴാണ്
@steffiyadominic2610 Жыл бұрын
B nilavara thurann athile swarnaghalum mattum paavapettavarkk kodukkanamennanu ente opinion..daivanghlkk endhinanu swarnam.
@karthikamurali46664 жыл бұрын
Ee topic k Jayakumar sir paranjittund adheham adh nerit kandathan idhil parayunnadh halfum thettan