ഇതല്ലാം കാണുമോൾ റബ്ബിനോട് നന്ദി പറയുന്നു ഇത്ര നല്ല മുടി തന്നതിന്
@sheeba.sheeba45223 жыл бұрын
ഹായ്... അടിപൊളി.. ഞാൻ ശ്രധിച്ചിട്ടുണ്ട്... പലപ്പോഴും വീഡിയോസ്. എന്തോ ഒരു ഇഷ്ടം തോന്നിട്ടുണ്ട്.... പലപ്പോഴും...... 💕💕💕
@reshminarayanan54793 жыл бұрын
Hai renju,,,,ഞാൻ ഇതുവരെ beauty പാർലർ പോയിട്ടില്ല,, താല്പര്യം ഉണ്ട്,,,, നന്നായിട്ടുണ്ട്,, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lottsoflove68013 жыл бұрын
Chechy aaa scalp filling powderinte perendha
@sunithaashokan72313 жыл бұрын
Poder mix peru enthanu
@reality17563 жыл бұрын
എന്റെ മോളുടെ കല്യാണത്തിന് renju വിനെ വിളിക്കണം എന്നു വിചാരിച്ചു.പക്ഷെ കൊറോണ സമയത്തും, വളരെ പെട്ടെന്നു um ആയതുകൊണ്ട് വിളിക്കാൻ പറ്റിയില്ല.പക്ഷെ ഇവിടെയുള്ളവരുംനന്നായി ചെയ്തു..എല്ലാവർക്കും നന്നായി ഇഷ്ടപെട്ടു.
@tijuttharakan12543 жыл бұрын
renju enokke 44years unde muhamchulungi erilkunnuu nammal pavangalkke pattiya veettil cheyyavunna tipe onne parayumo pnne kannine thazhayulla karuppe engane kalayam nalla program aane enikke nalla eshettamane kanan tips onne parayane
@Vitageofwayanad3 жыл бұрын
രഞ്ജുമാ ആ ഹെയർ മിക്സ് പൌഡർ പേര് പറഞ്ഞു തരാമോ 🙏🏻
@anugrahaakhi28853 жыл бұрын
Oasis dust it
@sajanamol.pmparackalmohana28852 жыл бұрын
song supper
@lethaprasad75052 жыл бұрын
അയാൾക്ക് നല്ല മുടി ഉണ്ടല്ലോ 🌹🌹
@lincyjose84093 жыл бұрын
Super enikkum vakkanam ithupolonnu. Mudiyellam poyi. Sthalam evideya Renjuma
@geetanair62011 ай бұрын
Me Geeta K Nair from edappally Ernakulam I need that scalp filling powder can you provide it please reply mam
@santhakumariv.m.95712 жыл бұрын
👌hair fix എവിടെ കിട്ടും
@rajigopinath90893 жыл бұрын
Mudi ullilathathanu .Athinu oru powder itile last athinte peru enthanu .Evide ninum kittum.price etra.pls
@JinuGeorge-o4u Жыл бұрын
Head wash cheyith kazhinjal ethu pokumooo
@ajithamohan25653 жыл бұрын
പാടാതിരുന്നെങ്കിൽ ദൈവമേ.... യജ്ഞ ഗാനം അല്ല. യക്ഷാഗാനം...... Hair extention. കൊള്ളാം. 👍👍👍
@maryjosepht43882 жыл бұрын
good,
@marykuttyxavier54752 жыл бұрын
Cortect
@kannankumaran5200 Жыл бұрын
അറിയില്ലെങ്കിൽ പാടരുതേ 🙏🏻ഇത്ര നല്ലൊരു സോങ് പാടി കുളമാക്കി ഈ സോങ് അറിയുന്നവർ ഉണ്ട് ട്ടോ 😄😄😄
@SeethaVs-p1b9 күн бұрын
😄😄
@ashathomas64923 жыл бұрын
Eye brow vangan kittumo?
@kunjumolbabu81782 жыл бұрын
ഈ hair എവിടെ കിട്ടും
@ramlabeevin84179 ай бұрын
ഇത് സ്ഥലം എവിടെ കോൺടാക്ട് നമ്പർ പ്ലീസ്
@padmajakannadas63093 жыл бұрын
Plz mention the name of hair mix powder
@anjalsorejk26343 жыл бұрын
Renjunte shop evideya Aluva ano
@Sam123513 жыл бұрын
Renjuvamme..6D permanent എക്സ്റ്റൻഷൻ കേരളത്തിൽ കൊണ്ടുവരൂ... കേരളത്തിൽ ഒരിടത്തും ഇല്ല
@Sam123513 жыл бұрын
കൊച്ചിയിൽ Rooma യിൽ permanent extension ഉണ്ട്.പക്ഷെ 6D എക്സ്റ്റൻഷൻ ഇല്ല രെഞ്ചുവമ്മേ..
ഒരു പത്തു രൂപക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടവരായിരിക്കും ഇവരൊക്കെ..... കുഴപ്പമില്ല പണമുള്ള വരെ ഉദ്ദേശിച്ചായിരിക്കും ഇത്ര നിസാരമായി പതിനായിരം.... എന്നൊക്കെ പറഞ്ഞത്....
ഇതു എത്ര കാലം last ചെയ്യും 🤔 ഈ hair നശിക്കാതെ നമുക്ക് സൂക്ഷിച്ചു വെക്കാമോ?
@mykidsfuntime85353 жыл бұрын
Yes പറ്റും
@shijirp30543 жыл бұрын
Advertising ozhivakoo
@jasjinu75453 жыл бұрын
രഞ്ജു മ്മ നേരിൽ കാണാൻ പറ്റുമോ ഞാൻ പാലക്കാട് ആണ് പരിചയം പെടാൻ ഒരു ആഗ്രഹം
@dhanyavijesh37043 жыл бұрын
Super chechi,
@sreekumaris19603 жыл бұрын
Renju mam super
@rajithakumari4421 Жыл бұрын
Ethi original hair sanoo yatjra price varim
@nimishamadhu71553 жыл бұрын
👌👌👌ചേച്ചി 🌹🌹🌹
@saree34313 жыл бұрын
ചേച്ചി 👌👌👌
@kannurkaranchangayi88833 жыл бұрын
ഹായ് സുമ ചേച്ചി
@shijishiji12373 жыл бұрын
price enganae chechi eniyk thairoid vann thalamudi kazhinju poyi
@reenajith3 жыл бұрын
around 10000/-
@rinuthomas54563 жыл бұрын
എനിക്കും same problem. വെളിയിൽ ഇറങ്ങാൻ മടിയ. Wig enna vilaya
@rinuthomas54563 жыл бұрын
പൗഡറിൻ്റെ പേര് എന്താ.
@alphonsatp54192 жыл бұрын
Hi
@rabhim73652 жыл бұрын
😳😳7500,10000ഇതൊക്കെ കുറച്ചു റൈറ്റ് ആണോ? എന്നെ പോലെ പാവങ്ങൾക്ക് പറ്റിയ 100 രൂപക്കൊക്കെ കിട്ടുന്ന മുടിഉണ്ടോ? കണ്ടാൽ ഒർജിനൽ ആയിതോന്നണം 😒😒ഒരുപാട് മുടി ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ട 😒😒