ക്ലീറ്റോ തങ്കം ചായ കൊടുക്കുമ്പോ ചായകളയുന്ന സീൻ ...ചിരിച്ച് ചത്തു😁😁
@angrybird59642 жыл бұрын
🤣🤣🤣
@nirlyjacob95486 ай бұрын
Ente kleetto chettaaaa ❤😂
@mohamedkunhinalamvadukkal52024 жыл бұрын
സൂപ്പർ, ക്ളീറ്റസിന് എന്തെ എപ്പോഴും തങ്കത്തിനോട് ഒരു ദേഷ്യം, അങ്ങിനെ അല്ലായിരുന്നല്ലോ മുമ്പൊക്കെ, ഇത്തിരി സ്നേഹമൊക്കെ കാണിക്കു എന്റെ ക്ളീറ്റോ. കാര്യം കിട്ടാൻ തങ്കത്തിനോട് സ്നേഹം കാണിക്കുന്ന ക്ളീറ്റോയെ കാണാൻ ഒരു രസമാണ്, അത് പോലെ മറിച്ചു തങ്കത്തിനെയും. 😊👍💕
@epmm_chef41354 жыл бұрын
തങ്കം ഫാൻസ് ലൈക് ചെയ്യ് കാണട്ടെ നമ്മുടെ തങ്കം ഫാൻസിന്റെ power 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤣
@shafahfasilakhadeejafasila61834 жыл бұрын
എപ്പിസോഡ് ഇഷ്ടമായി.നർമത്തിൽ ചാലിച്ച സീനുകൾ. വളരെയധികം മാനസിക പിരിമുറുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അല്പം ആശ്വാസം കണ്ടെത്തുന്നത് ഇതുപോലുള്ള രംഗങ്ങൾ കാണുമ്പോഴാണ്. കനകന്റെ പതിവ് വിജയത്തിൽ നിന്നും ക്ളീറ്റോയിലേക്കൊരു മാറ്റം നന്നായിരുന്നു. അഭിനന്ദനങ്ങൾ
പാവം ക്ളീറ്റോ... ആകാംഷയോടെ സ്കോച്ച് കണ്ടപ്പോൾ ഓടി വന്നിട്ട് തിരിച്ചു പോയി കിണറ്റിൻ കരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിപോയി..
@muhammedshadin.mpthottara71314 жыл бұрын
Episode 59 സ്കോച്ച് നന്നായിരുന്നു തുടക്കം മുതല്‍ ഒടുക്കംവരെ ചിരിക്കാനുള്ള വക ഉണ്ടായി എന്ന് തന്നെ പറയാം😁 കനകന്‍ കൊണ്ടുവന്ന സ്കോച്ച് കുടിക്കാനുള്ള ക്ളീറ്റോയുടെ ആ ഒരു ആകാംശ നന്നായിരുന്നു 👌 അന്‍സാറും നടരാജനും തകര്‍ത്തു,,എല്ലാവരും തകര്‍ത്തഭിനയിച്ചു 👌👌 Super ഇഷ്ടം ,aliyans 🙏🙏 അക്ബര്‍ (കുഞ്ഞുട്ടി ) അല്‍കസ്സിം🖋️🖋️
@Subair2164 жыл бұрын
അൻസാറും നടരാജനും ഓടുമ്പോഴുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക് എൻറെമ്മോ പൊളിച്ചു
@gv83593 жыл бұрын
Both the ladies loving brothers more than husbands is worth watching last scene thankam asking Kanakan to roll his mustache tip was awesome 👌👏😍 simply lucky to have such a loving sister ❤
@Ananworld1234 жыл бұрын
അളിയൻസ് കാണുന്ന പ്രവാസി മലയാളി ലൈക് അടിച്ചെ 😘😍
@പ്രകാശ്രാജൻപ്രകാശ്4 жыл бұрын
ഞാനും പ്രകാശം പരത്തി
@sajimathai25484 жыл бұрын
Sharjah ✌️✌️
@muhammedsha80634 жыл бұрын
സൗദി, ദമ്മാം
@zubair.makasaragod4 жыл бұрын
സൗദി, ജുബൈൽ
@kwkw8954 жыл бұрын
Njanund 🙋♀️😍😍😍😍
@tijugeorge46364 жыл бұрын
എത്ര കഷ്ടം പെട്ട ആണ് ഒരു സീൻ എടുക്കുന്നത്. ഇവർ അഭി നയിക്കുക അല്ല ജീവിക്കുകയാണ്. ഇവർ വിശ്രമം ഇല്ലാതെ കഷ്ടപെട്ടു ആണ് നമ്മുടെ മുൻപിൽ എത്തുന്നു തു. സിനിമ ന്ടെന്മാരെ ക്കാൾ. ബഹുമാനിക്കേ ണ്ടത് ഇവര ആണ്. എപ്പി സോഡുകൾ നോക്കിയാൽ. എത്ര യോ മണിക്കൂർ കൾ. എപ്പോഴും കാമറ യുടെ മുൻപിൽ ജീവിതം. എനിക്ക് അത്ഭുതം തോന്നുന്നു ഇവരുടെ ആക്ടിങ്. നമിക്കുന്നു
@anjaipradeep86874 жыл бұрын
Very true....
@abhilashk86314 жыл бұрын
Old episodil kanichinu
@celinajoseph86114 жыл бұрын
വളരെ ശരിയാണ്
@epmm_chef41354 жыл бұрын
സത്യമാണ്
@sheheerkhanmalappuram22854 жыл бұрын
നമ്മുടെ clitto ആരാ മോൻ kanakan ചമ്മി അത് കാണാൻ നല്ല രസം ഉണ്ടായിരുന്നു ഓരോ eppisodum തകർക്കുകയാനല്ലോ
@vinodkumartvpm95314 жыл бұрын
കിരി സതീശൻ super natural acting👍👍👏👏
@cmasshaji49574 жыл бұрын
എപ്പിസോഡ് 59 കണ്ടു ഗംഭീരം ഒരുപാട് ചിരിക്കാനുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസ്‌ഡിൽ ദൈവം ക്ളീറ്റോയുടെ കൂടെയായിരുന്നു. തുടക്കത്തിൽ തന്നെ ക്ളീറ്റോയുടെയും കനകന്റെയും പാട്ടുകൾ നല്ലതായി തോന്നി. മദ്യo കാട്ടി കൊടിപിച്ചിട്ട് ക്ളീറ്റോയുടെ കണ്ട്രോൾ പോകുന്ന സീൻ സൂപ്പറായിരുന്നു നടരാജനും അൻസാറും കലക്കി അവസാനം വന്ന ക്ളീറ്റോയുടെ ഫ്രണ്ട് അദ്ദേഹവും വളരെ നന്നായി പെർഫോം ചെയ്തു ചുരുക്കത്തിൽ ചിരിയുടെ പൂരം ആയിരുന്നു തങ്കവും ലില്ലിയും വളരെ നന്നായി ഈ എപ്പിസോഡിൽ അമ്മാവനെ വല്ലാതെ മിസ്സ് ചെയ്യുന്നതായി എനിക്ക് തോന്നി അഭിനന്ദനങ്ങൾ Cmas shaji
@abbaschelakulam61494 жыл бұрын
എപ്പിസോഡ് 59 അടിപൊളി തുടക്കത്തിൽ തന്നെ അളിയൻ മാര് രണ്ട് പേരും പാട്ടിലാണ് തുടങ്ങിയത് നല്ലരസമായിരുന്നു ഇന്നത്തെ എപിസോഡ് ഇന്ന് അളിയൻമാർക്കാണ് കൂടുതൽ പ്രാധാന്യം എല്ലാവരും തകർത്തു അളിയൻസ് teem നിങ്ങൾ പൊളിച്ചു 🌷🌷🌷
@vineeth83153 жыл бұрын
Cleeto odivarunna oru ottam kuppi kanumbol oru expression
@suryadeva20094 жыл бұрын
ക്ലീറ്റോയുടെ ദു:ഖം ദൈവം കണ്ടു..... ക്ലീറ്റോ , ആ കമ്പ് വെട്ടിക്കൊണ്ടിരുന്നപ്പോൾ പാടിയ പാട്ടുണ്ടല്ലോ "सौ साल पहले मुझे तुमसे प्यार था......" എന്ത് നന്നായി പാടുന്നു. ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടമുള്ള പാട്ടാ. രാഷ്ട്രീയക്കാരനുള്ളിലെ ഗായകൻ സൂപ്പർ..... സത്യം ക്ലീറ്റോ, ദൈവം പൊട്ടക്കണ്ണനൊന്നുമല്ല. ക്ലീറ്റോയുടെ ഇന്നത്തെ വിഷമം കണ്ടില്ലെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾ പോലും ദൈവത്തോട് ക്ഷമിക്കില്ലായിരുന്നു. വിശക്കുന്നവനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലാന്നു പറയുന്നതുപോലാണോ "റെഡ് ലേബലില്ല" എന്ന് പറയുന്നത്. കനകൻ കാണിച്ചത് തീരെ ശരിയായില്ല. ഹൊ ഒരു നിമിഷം കൊണ്ട് എന്തൊക്കെ വട്ടം കൂട്ടി അല്ലേ ക്ലീറ്റോ. അസീസ് മാമായുടെ കടയിലെ ബീഫ് ഫ്രൈയും പെറോട്ടയും, മാത്രമോ സബീറിന്റെ കടയിലെ കുടല് തോരൻ, ഒക്കെ നശിപ്പിച്ചില്ലേ ഒരു ഗിരീശൻ സാർ. കൊടുത്തയക്കാൻ കണ്ടൊരു സാധനമേ... റെഡ് ലേബൽ... അല്ല ക്ലീറ്റോ, ഈ കനകൻ അതെന്തു വർത്താമാനാ പറഞ്ഞെ, കൂടിയവൻമാരടിക്കുന്ന സാധനാത്രേ, ക്ലീറ്റോയെന്താ കുറഞ്ഞവനാണോ? അല്ലെങ്കിൽ തന്നെ ഈ റെഡ് ലേബലൊക്കെ നമ്മളീ സാധാരണക്കാരടിച്ചാലെന്താ ഫിറ്റാവൂല്ലേ..... എന്തായാലും കീരി സതീശൻ കലക്കി. ക്ലീറ്റോയ്ക്ക് സാധനം കിട്ടിയല്ലോ. ക്ലീറ്റോ കുടിച്ചാ ഞങ്ങൾ കുടിച്ചതു പോലെ തന്നാ.... അല്ലാ ഈ കുടല് തോരൻ കുടി വാങ്ങിക്കൊണ്ട് പോയോ? വിഷമിക്കേണ്ട കനകാ.... അവസാനം ആ മീശ പിരിച്ചില്ലേ അത് അത്ര ഒത്തില്ല. അല്ലേലും കനകൻ പോകാത്തത് നന്നായി. ഒരു പോലീസാഫീസറല്ലേ. അങ്ങനെ പോകാൻ പറ്റുമോ. പക്ഷെ ഇതിന് പകരം വീട്ടണം കനകാ. ഇസബെല്ലയോ മകല്ലനോ ഡാൽമോർ 64 ഓ ഏതെങ്കിലും ഒന്ന് സംഘടിപ്പിക്കണം ക്ലീറ്റോയെ കൊതിപ്പിച്ചടിക്കാൻ, അല്ല പിന്നെ എങ്ങനെ സഹിക്കും അല്ലേ...... തങ്കം സ്ഥിരം ഭാര്യമാരുടെ സ്വഭാവം തന്നെ കാണിച്ചല്ലോ, കുപ്പിയെടുത്ത് മാറ്റൽ, അങ്ങനെ ചെയ്തതു കൊണ്ട് കലം കിട്ടി. നടരാജാ, ഈ വാള് കൊണ്ട് മീൻ വെട്ടുന്ന മുത്തുലക്ഷ്മിയെ ഒന്ന് കാണാൻ എന്താ മാർഗം? എന്തായാലും പുറകിൽ വന്ന് വരുന്ന അടി തടുക്കാൻ ക്ലീറ്റോയെ പഠിപ്പിച്ചത് നന്നായി. അടി ഉടനേ വന്നുവല്ലോ........
@rajisasikumar93484 жыл бұрын
കനകാ.. സ്വന്തം അളിയനോട് ഇങ്ങനെയൊന്നും പറയരുത്. കണ്ടില്ലേ അവസാനം ക്‌ളീട്ടോ score ചെയ്തത്. പതിവുപോലെ എല്ലാവരും സൂപ്പർ. 😍😍
@amalkrajan12514 жыл бұрын
ആഴ്ചയിലെ എല്ലാ ദിവസവും ഇത് വേണം എന്നാണ് എന്റെ ഒരു അഭിപ്രായം.
@cletodavid48754 жыл бұрын
ക്ളീറ്റോ ഫാൻസ്.. അടി ലൈക്ക്👍👍
@anukrishnan76784 жыл бұрын
Bro nte perum cleto ❤️
@cletodavid48754 жыл бұрын
@@anukrishnan7678 അതേ..😁😁
@cheers_sharingandreceiving4 жыл бұрын
@@cletodavid4875 ambada kemaa... 😅😄👌👌
@jyothishmuhamma51884 жыл бұрын
Cleto ❤️
@vimalmahendran83364 жыл бұрын
Daily ethu kanumbol valare relaxed akum.
@vimalmahendran83364 жыл бұрын
@mallu movie corner sure
@shaijumelila4 жыл бұрын
അടിപൊളി എപ്പിസോഡ്. നല്ല കോമഡി ആയിരുന്നു. കോമഡിയിൽ നല്ല മുന്നേറ്റം.. അളിയൻസ് ടീമിനു ആശംസകൾ..
Innathe episode polichu especially the last portion....kanakan pling😁 nadarajanum, anzarum orupad chiripichu 🤣🤣🤣🤣 mothathil adipoliii👏👌
@ebykurian61584 жыл бұрын
എപ്പിസോഡ് 59 സ്കോച്ച് ----------------------------------------ഇന്ന് അളിയന്മാരുടെ ഇൻട്രോ കലക്കി പാട്ടൊക്കെ പാടി ക്ളീറ്റോ കമ്പ് വെട്ടുന്നതും പാട്ടുംപാടി കനകൻ കടയിൽ പോയി വരുന്നതും അടിപൊളി ആർന്നു ..കുപ്പി കണ്ടപ്പോൾ ക്ളീറ്റോച്ചന്റെ വരവും ബാക് ഗ്രൗണ്ട് മ്യൂസിക് എല്ലാം കൂടി അടിപൊളി ആയിരുന്നു ഫസ്റ്റ് സീൻ 😍😍😍😍😍 കുപ്പി കണ്ട് ക്ളീറ്റോച്ചൻ എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു പൊറോട്ട ,ബീഫ് ,കൊടൽ കറി 🤦🤦🤦🤦🤦🤦🤦🤦🤦🤦പക്ഷെ അവസാനം പവനായി ശവമായി എന്ന് പറഞ്ഞ പോലെ ആയി നമ്മുടെ ക്ളീറ്റോ ..കനക അളിയാ പണി വരുന്നുണ്ട് കനക 🤷♂️🤷♂️🤷♂️🤷♂️😅😅😅🏃♂️🏃♂️🏃♂️🏃♂️..കുപ്പി കാണുമ്പോഴും അത് കിട്ടില്ല എന്നറിയുമ്പോളും ഉള്ള ക്ളീറ്റോടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ന്റെ പൊന്നെ റിയാസ് നർമകല എന്ന ആര്ടിസ്റ്റിന്റെ കഴിവിന് മുന്നിൽ നമിക്കുന്നു .റെയർ പീസ് ആണ് ഇതുപോലെ ഒരെണ്ണം ഒക്കെ വല്ലപ്പോളും കിട്ടുന്ന ആർട്ടിസ്റ്റുകൾ ആണ് ..🙏🙏🙏🙏🙏 ലില്ലി കുട്ടി യുടെ എൻട്രി കനകനുമായി പതിവു സംസാരത്തിനു ശെഷം തങ്കത്തെ വിളിച്ചുകൊണ്ടു പുറത്തേക്കു വരുന്നതും ക്ളീറ്റോയോട് സംസാരിക്കുമ്പോൾ ക്ളീറ്റോയുടെ ദേഷ്യവും കമ്പ് വെട്ടുന്നത് ചൊറിച്ചിലുള്ള പട്ടി യെ തല്ലി കൊല്ലാൻ ആണെന്ന് പറഞ്ഞതും പാവം ലില്ലിക്ക് മനസിലായില്ല കുപ്പി കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ച സ്വന്തം ഭർത്താവിനെ ഉദ്ദേശിച്ചാണ് എന്ന് 😅😅😅😅🤦🤦🤦🤦🤦പിന്നല്ല വിശന്ന് കിടക്കുന്നവനെ വിളിച്ചെണീപ്പിച്ചു ചോറില്ല എന്ന് പറഞാലും സഹിക്കും കുപ്പി കാണിച്ചിട്ട് തരില്ല എന്ന് പറഞ്ഞാൽ സഹിക്കില്ല 🤷♂️🤷♂️🤷♂️🤷♂️❤️❤️❤️❤️ ലില്ലി കുട്ടി യുടെ ദേഷ്യപ്പെടൽ കാണാനും ദേഷ്യപ്പെട്ടു പോകുന്നത് കാണാനും നല്ല രസം ഉണ്ട് ..അതില്ലാതെ വരുമോ ക്ളീറ്റോടെ അല്ലെ പെങ്ങൾ 🤣🤣🤣🤣🤣🤣 ddt പാർട്ടിയുടെ ശക്തരായ അനുയായികൾ അൻസാറും നടരാജനും കൂടി വന്നതോടെ രംഗം ഉഷാറായി .അടി തട പഠിപ്പിക്കുന്ന ക്ളീറ്റോടെ മണ്ട അടിച്ചു പൊളിച്ച നടരാജൻ ഉം കനകൻ വന്നു ഓടിച്ചപ്പോൾ ഉപ്പൂറ്റി ആസനത്തിൽ അടിച്ചോടിയ അൻസാറും ആണ് ഇന്നത്തെ എപ്പിസോഡ് ഇൽ എന്റെ ഹീറോകൾ ❤️❤️❤️❤️❤️❤️❤️❤️❤️ കുപ്പി കട്ടത് തിരിച്ചു ചോദിയ്ക്കാൻ വന്ന കനകനും ക്ളീറ്റോയും തമ്മിലുള്ള വാഗ്‌പോരുകളും അവസാനം ക്ളീറ്റോയുടെ കഴുത്തിനു കുത്തിപ്പിടിച്ചു തല്ലാൻ നിൽക്കുമ്പോൾ ക്ളീറ്റോടെ ഭാവങ്ങൾ അയ്യോ ചിരിച്ചു മരിക്കും .എന്റെ കനക താങ്കൾ എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്ന് ..ആ സീനൊക്കെ ഗൗരവം വിടാതെ അഭിനയിച്ച കനകനും പൊളിച്ചു ട്ടോ ...🤝🤝🤝🤝🤝🤝🤝 ശശി അണ്ണനെ കണ്ടപ്പോൾ എനിക്ക് ഒരു ആന പാപ്പന്റെ ലുക്ക് തോന്നി 😅😅😅😅😅പാട്ട പെറുക്കാൻ വന്നവനെ ഓടിച്ചിട്ടു പിടിക്കുന്നതും വാഗ്‌പോരുകളും വലിയ രസമുണ്ടായിരുന്നില്ല .. തങ്കം കാന്താരി എന്തിനാ ഏറെ എന്ന് ചോദിക്കുന്നപോലെ തന്നെ കുറച്ചു ഉള്ളെങ്കിലും പൊളിച്ചടുക്കി .എല്ലാ ഭാര്യമാരും ചെയ്യുന്നതേ തങ്കവും ചെയ്തുള്ളു ..കുപ്പി മാറ്റി വെച്ചു 😂😂😂😂🤨🤨🤨🤨🤨😂😂😂😂🤨🤨🤨🤨🤨ആങ്ങള യുടെയോ കരൾ പോയി കെട്ടിയോന്റെ കരൾ എങ്കിലും രെക്ഷിക്കണ്ടേ 🤦🤦🤦🤦🤷♂️🤷♂️🤷♂️🤨🤨🤨 കനക കേട്ടിട്ടില്ലേ ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും ....ആ ദൈവം ആണ് ഇന്ന് ക്ളീറ്റോടെ മുന്നിൽ വന്ന ഗിരീഷ് സാർ പറഞ്ഞു വിട്ട കീരി സതീശൻ ..ഇപ്പോൾ മനസിലായല്ലോ കനക ddt പാർട്ടിയുടെ അനിഷേധ്യ നേതാവ് ക്ളീറ്റോ സ്കോച്ച് കുടിക്കാൻ പറ്റിയ ആൺകുട്ടി ആണെന്ന് 🤷♂️🤷♂️😂😂😂😂😂😂🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️ങ്‌ഹും ആണുങ്ങൾ കുടിക്കുന്ന സാധനമാണത്രെ 🤨🤨🤨🤨🤨🤨 അവസാനം മഞ്ജുവിന്റെ മീശ പിരിച്ചു വെക്കടാ എന്നുള്ള ആക്ഷൻസും കനകൻ മീശ പിരിക്കുന്നതും കനകന്റെ ചിരിയും തങ്കത്തിനെ തള്ളിയിട്ടു ക്ളീറ്റോയുടെ ആ പോക്കും എന്റെ സാറെ ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി. എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നും നന്മകളും നേരുന്നു എന്ന് ✒️✒️✒️✒️✒️ എബി കുര്യൻ കോതമംഗലം ❤️❤️❤️🙏🙏
@rencymolmathew91144 жыл бұрын
കുപ്പി കാണുമ്പോൾ കുടിക്കാൻ ഉള്ള ആ കൊതി ക്ളീറ്റോ ഭംഗി ആയി അവതരിപ്പിച്ചു.
@Achayan534 жыл бұрын
*അവസാനം കീരി സതീശൻ കാരണം ഉണ്ടക്കണ്ണൻ ക്‌ളീറ്റോ സ്കോച്ചിൽ മുത്തമിട്ടു .....🤣😊*
@ArunRaj-ju1ko4 жыл бұрын
അഭിനയ മികവിലൂടെ രസകരമായ അവതരണം. ക്ളീറ്റോ മദ്യം കണ്ടപ്പോൾ. അതിൽ അലിഞ്ഞു. , നീ അടിക്കുന്നോ കനകൻ ചോദിച്ചു...ക്ലിറ്റോയുടെ. ആ സന്തോഷ് ത്തിന്റെ മുഖഭാവങ്ങൾ കാണേണ്ടത് തന്നെയാണ് ,,,,, തുടക്കം മുതൽ അവസാനം വരെ എൻജോയ് ചെയ്തു,,,,,,,,,, അളിയൻസ് ഞങ്ങളുടെ മുത്താണ്,,,,,,😃😃😃😃😃😃
@askarc19354 жыл бұрын
വീണ്ടും ചിരിപ്പിക്കാനായി വന്നിട്ടങ്ങളെ അളിയൻസ് ടീം ഇനി 2.3 ദിവസം ചിരിച്ചു ചിരിച്ചു മരിക്കാം
@askarc19354 жыл бұрын
@mallu movie corner എന്തായാലും സബ്സ്ക്രൈബ് ചെയ്യാം ഒക്കെ
@sumeshs31574 жыл бұрын
ഇന്ന് അനിഷേട്ടൻ കലക്കി... 😍
@sareefkudir87644 жыл бұрын
സൂപ്പർ നല്ല രസമുണ്ട് ഇത് കാണാൻ കനകൻ പൊളിച്ചു
@ashokr28164 жыл бұрын
Nice episode, I enjoyed watching it.
@snmnrkad65274 жыл бұрын
നല്ലൊരു കുടുംബ സീരിയൽ..... ആയിരക്കണക്കിന് കുടുംബങ്ങൾ ഇതു കാണുന്നു. മദ്യം മനുഷ്യനെ നശിപ്പിയ്ക്കുന്ന ചെകുത്താനാണ്. അതിന്റെ പ്രൊമോഷൻ ഈ നല്ല കുടുംബങ്ങൾ വഴി വേണോ ശ്രീമാൻ രാജേഷ് സർ.... തമാശയ്ക്കു മദ്യം തന്നെ വേണമെന്നില്ലല്ലോ.....
@ebykurian61584 жыл бұрын
ലില്ലിക്കുട്ടി ക്കുള്ള ലൈക് ഇവിടെ
@omanathomas73874 жыл бұрын
Nalla kutty good Frmomance.
@iffahsakir1084 жыл бұрын
T
@damamkichan29864 жыл бұрын
എന്റെ chana lil. Like cheyyo. Ennal chyam
@jaseem61404 жыл бұрын
സത്യം പറയല്ലേ എന്താ കിലും ടെൻഷൻ വരുബോൾ ഇതു കണ്ടാൽ മതി അത്രക്കും sup
@Subair2164 жыл бұрын
ഇന്ന് എന്തായാലും ക്ലീറ്റോ ജയിച്ചു എല്ലാവരുടെയും പരാതി തീർന്നല്ലോ
@sachincalicut65274 жыл бұрын
ലില്ലി ചേച്ചി ഫാൻസ് ലൈക്ക് അടി
@navasbin91884 жыл бұрын
ഈ പ്രോഗ്രാം എല്ലാ ദിവസം ഉണ്ടങ്കിൽ നല്ലത് ആയിരുന്നു
@salinip88694 жыл бұрын
Cleetus sarikkum oru paavammaa..ketto
@ligeshvimi9224 жыл бұрын
യൂറ്റ്യൂബിൽ രാത്രിയിൽ അളിയൻസ് കാണുന്നവർ ലൈക് അടിച്ചേ എന്ന് ചോദിക്കുന്ന കോളനി വന്നോ🤔🤪😃
വല്ലപ്പോഴും ക്ളീറ്റോയും ജയിക്കട്ടെ. അളിയൻമാരുടെ introduction പാട്ടുകൾ നന്നായി !
@joshnajinoy68133 жыл бұрын
ഉഗ്ഗ്
@titusgtn85284 жыл бұрын
Scoch Adipoli super pakshe kanagan cheythathu sheriyalla urangunnavane vilichu onilla ennuparnja poley last cleeto Polichu deivam cleetassinte koodeya
@haseenam9744 жыл бұрын
Athe oru agraham oru 10 like tharume aarenkilum😂😜✌️✌️✌️✌️
@Lhsbysareena4 жыл бұрын
Double ayittund ippo thanne
@zubair.makasaragod4 жыл бұрын
10 എടുത്ത് ബാക്കി പാവങ്ങൾക്ക് കൊടുക്കണം വർഷയുടെ സ്വഭാവം കാണിക്കരുത് ok
@66rollnumbersssreelakshmi574 жыл бұрын
Thankavum Kanakavum super aanu😍😘❤❤❤
@malluminifoodchannel91224 жыл бұрын
നടരാജന്റെ മുത്തു ലക്ഷ്മിയെ കാണണമായിരുന്നു 😄😄
@sabidbk38004 жыл бұрын
എനിക്കും
@celinajoseph86114 жыл бұрын
🤣😂👍
@krishsunpad4 жыл бұрын
She came in one episode, pretty lady
@jasminshajahan62924 жыл бұрын
Shariya 😂😂😂
@nasarnasu41744 жыл бұрын
ശെരിയ മുത്തു ലഷ്മി എവിടെ
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് - 59 സ്കോച്ച് ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്....... എങ്കിലും ചില കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതായിട്ടുണ്ടെന്നു തോന്നുന്നു😍🤨😔😞😍 സ്കോച്ചു കാണുമ്പോഴുള്ള ക്ലീറ്റോയുടെ വരവ്😂😂സൂപ്പറായിരുന്നു. എന്നാലും കനകൻ അത്രയ്ക്കങ്ങ് പറയേണ്ടിയിരുന്നില്ല. ഇപ്പോ മനുഷ്യനെക്കാളും അന്തസ്സ് വന്നോ സ്കോച്ചിന്😜 മദ്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ അളിയൻസിൽ കുറച്ച് കൂടുന്നുണ്ടേ. അതെല്ലാം തന്നെ കുടിയൻമാർക്ക് പിന്തുണയും ആണ്. കോമഡിയാണെങ്കിലും നല്ല മെസേജ് കൊണ്ടു വരുമ്പോഴാണ് കൂടുതൽ ജനകീയമാവുക. ഇല്ലെങ്കിൽ പിന്നെ നിർദ്ദോഷമായ ഫലിതങ്ങളായിരിക്കണം. ഇവിടെ ഇപ്പോ മദ്യത്തിനു വേണ്ടി മാത്രം ഒരു എപ്പിസോഡ്, ആ ഒരു കാര്യത്തിൽ മാത്രം ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. മദ്യം ഒരിക്കലും ഒരു ത്രഡ് ആവരുത് എന്ന അഭിപ്രായമില്ല. കൊതി പിടിച്ച് അടിച്ചെട്ത്തോണ്ടു പോയി കുടിച്ച മദ്യം വരുത്തി വയ്ക്കുന്ന വിനയൊക്കെ നർമ്മത്തിലൂടെയും മെസേജി ലൂടെയും അവതരിപ്പിച്ചാലും നന്നാവുമല്ലോ ആളും ബഹളവും കുറഞ്ഞ പ്രതീതിയായിരുന്നു.എന്നാലും അവതരണം നന്നായിട്ടുണ്ട്.കഥയിലെ സസ്പെൻസ് കാരണം കഥ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അറിയാൻ അവസാനം വരെ എത്തേണ്ടി വന്നതും നല്ലതു തന്നെ😍😍😍 വളരെ ചെറിയ സീനിലാണെങ്കിലും തങ്കവും ലില്ലിക്കുട്ടിയും എന്നത്തേയും പോലെ വളരെ സ്വാഭാവികമായിത്തന്നെ അഭിനയിച്ചു.🙏🙏 ഇന്നത്തെ എപ്പിസോഡിലെ പുതിയതായിട്ടുള്ള മൂന്ന് പേരും ചെറിയ സീനായിരുന്നു എങ്കിൽക്കൂടി അളിയൻസിലെ സ്ഥിരം ഹീറോകൾക്ക് കട്ടയ്ക്ക് സപ്പോർട്ടായി തന്നെ അഭിനയിച്ചു. അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ😍😍😍💜💜💜 അളിയൻസിലെ മറ്റ് അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് ഇനിയുംനല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു😍😍😍❤️❤️❤️❤️💜💜 Roosh😍😍💃
@sherlymathai47064 жыл бұрын
എല്ലാവരും ഈ എപ്പിസോഡ് പൊളിച്ചു.
@bijulal98874 жыл бұрын
റേറ്റിംഗ്സിൽ അളിയൻന്നു തന്നെ മുന്നിൽ ' ഇതിനുമപ്പുറം ഇതിനേക്കാൾ മികച്ച entertainment പ്രോഗ്രാം വേറെയുണ്ടോ? അനീഷും റിയാസ് ഇക്കയും അസാധ്യ കോം പിനേഷൻ' - മഞ്ജു സാമ്യ ഒപ്പത്തിനൊപ്പം ........
@ushapeethambaran97062 жыл бұрын
മറിമായം
@ManiKandan-wh1hl4 жыл бұрын
അനീഷ് സൂപ്പറായി . ക്ലീറ്റോ തകർത്തു.
@sahadkahar96044 жыл бұрын
😂😂😂എനിക്കും തോന്നി കട്ടൻ ചായ കളയുമെന്നു 😆😆😆
@anjaliskrishna4 жыл бұрын
Ella episode um kand theerth,veendum veendum kanunna aarelumundo😛
@ramukaipili67624 жыл бұрын
അടിപൊളി കീരി സതീഷ് ഷെരീഫ് ചേട്ടാ super
@venugopal23474 жыл бұрын
A good entertaining episode once again... well done team Aliyans 👍
@kareemhusan20114 жыл бұрын
Kanaga last end super 79 mark I like
@santhisanthi64483 жыл бұрын
I love u cleeto cheatta,eanth abhinayama ithu.!!!!! Santhosham thonnunnu.
@unknownkom4 жыл бұрын
ആ കുppi പൊട്ടിയപ്പോൾ ക്ലീറ്റസ് എക്സ്പ്രഷൻ എക്സ്പ്രഷൻ
@ebykurian61584 жыл бұрын
ഓൺലൈൻ വാൾ ഓർഡർ ചെയ്തിട്ടുണ്ട് 😃😃😃😂😂😂😂
@നിലാവ്-ഢ9സ4 жыл бұрын
ക്ളീറ്റോയുടെ ഈ ഷർട്ട് ഒക്കെ എവിടുന്ന് ഒപ്പിക്കുന്നു...😁😁😁😁😂😂😂😂😂😂😂
@jasminshajahan62924 жыл бұрын
Veraitty alle 😂😂😂
@നിലാവ്-ഢ9സ4 жыл бұрын
@@jasminshajahan6292 ആണോ എന്നോ...പറയാൻ ഉണ്ടോ അതു...ക്ളീറ്റോ മ്മടെ മുത്തല്ലേ...💪💪💪😁😁😁
@jasminshajahan62924 жыл бұрын
@@നിലാവ്-ഢ9സ pinnallathe 💪💪💪😁
@KTR6544 жыл бұрын
Lilliyude nighty aanu cleeto yude shirt
@LaijuKaruvel4 жыл бұрын
എല്ലാവരുടെയും ഈ കളി ശെരിയല്ല എല്ലാവരും ഭയങ്കര സൈക്കോളജിക്കൽ മൂവ് ആണ് നടത്തുന്നേ😢😢
@rencymolmathew91144 жыл бұрын
പാവം നടരാജന്റെ ഗ്ലാസ് 🤣🤣🤣🤣🤣🤣എറിഞ്ഞു കളഞ്ഞു
@sajimathai25484 жыл бұрын
Nadarajan kidu alle chechii
@saikamalsnair4 жыл бұрын
കുപ്പി കഥ പൊളിച്ചു 👌😀
@Raneez_yousuf4 жыл бұрын
Episode kandu superb .Performance kondu mikacha oru episode Kanakan innu sasi aaayi athenikkishtaaayi Cuz every day cleeto aarunnu climaxil sasi innoru changenu vendi kanakane aaakkiyathil thnks to the script writer and director Manjummmakkum lillikkkum athikam onnum illarnnnu enkilum lastathe meesha pirikkal Athu oru sisternte brithernodullla concern kaanikkunnne Ansar and nadarajan polullla anikal undel cleeto mikkavaarum bcm a prime minister Adi ennezhuthi kaaanichappozhey avar odi Subject atra strong allelum Artistnte performance kondu mikacha oru episode Thanks to whole crew Reni
@trhasweldezgi44754 жыл бұрын
Manjumaa adipole very nice
@yasiruppala49574 жыл бұрын
Plzz azichail ella 7 divasam vennam waiting ayirunnh 3divasam
@coffeebuds41634 жыл бұрын
I like thankam
@vishnub27454 жыл бұрын
Superbbb i love Aliyans
@Suresh-tu3sw4 жыл бұрын
Cleeto chettaa.... Oru rakshayumilla 👍👍👍 Thakkili molevide.... Mutheee ☺☺
@jayaramfanswelfareofwayana6043 жыл бұрын
അടിപൊളി❤️❤️❤️❤️
@VaibhavP-bt3ff4 ай бұрын
See Cleeto's expression at 2:08 😂😂😂
@sherlymathai47064 жыл бұрын
ഈ എപ്പിസോഡ് അടിപൊളി ആരുന്നു. പാവം ക്ളീറ്റോ ചേട്ടൻ. ഇനിയും പറ്റിക്കരുത്. 😆😆♥️♥️
@evacherian4644 жыл бұрын
Enik oru agraham cleetode pala veetil ellarum koody ulla oru episode edukamo😍😍😍😍
@ebykurian61584 жыл бұрын
എന്റെ കർത്താവെ ക്ളീറ്റോ ഒരു രക്ഷയുമില്ല ..തല്ലാൻ പിടിച്ചപ്പോൾ ഉള്ള അഭിനയം പൊളിച്ചു
@aishusherin45284 жыл бұрын
അമൃത tv യിൽ എപ്പോ ആണ് പ്രോഗ്രാം time?
@manucr774 жыл бұрын
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം 👌👌👌👌👌
@sajimathai25484 жыл бұрын
Aliyans fans 😍😍😍❤️❤️
@mashoodmashu32984 жыл бұрын
Manjumma natural acting supper🔥😘💪
@fritzy25013 жыл бұрын
Ending super!
@abdulrasheedk27204 жыл бұрын
സൂപ്പർ ഒരു പാട് ചിരിച്ചു🤣🤣🤣🤣🤣
@sajisamuel94364 жыл бұрын
क्या बात ....എത്ര നല്ല അഭിനയം, എന്ത് originality...