അളിയൻസ് റേറ്റിംഗ് ഒന്നാമത് വരാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചെ 😍
@dinuvlog11863 жыл бұрын
എനിക്ക് ആഗ്രഹം ഉണ്ട് ചേച്ചി ❤❤❤❤❤
@Ananworld1233 жыл бұрын
@@dinuvlog1186 ചേച്ചിയോ?
@fathimanazar77334 жыл бұрын
Aliyans youtube il maathram kaanunna aarokke und 🙌🏻✌🏻
@ushadhanyatha18134 жыл бұрын
🙋🏻♀️
@sharanyashyju55554 жыл бұрын
@@ushadhanyatha1813 🙋♀️
@vimalasomanathan34084 жыл бұрын
ഞാൻ
@vidishasandeep35213 жыл бұрын
@@vimalasomanathan3408 pm
@jamsheerbabujamsheerbabu65813 жыл бұрын
Njan
@zubair.makasaragod4 жыл бұрын
*കമെന്റ്സ് വായിച്ചുകൊണ്ട് വിഡിയോ കാണുന്നത് ഞാൻ മാത്രമാണോ???*
@juliejroy24164 жыл бұрын
ഞാൻ
@balachandrannair69464 жыл бұрын
ഞാനും
@shibinnihal11064 жыл бұрын
ഞാനും
@sulekhamanikhandan89624 жыл бұрын
Alla
@jessyjessyshibu70674 жыл бұрын
ഞാൻ
@songmania51634 жыл бұрын
അളിയൻസ് കാണുന്ന Aliyan vs aliyan fans undo ivide???
@ushadhanyatha18134 жыл бұрын
Yes 🙋🏻♀️
@epmm_chef41354 жыл бұрын
Y not
@mpaul87944 жыл бұрын
കൂ...യ്
@sajimathai25484 жыл бұрын
Athe ullu bro
@sajimathai25484 жыл бұрын
@@mpaul8794 koooiii
@Shanukpza4 жыл бұрын
*ക്ളീറ്റോ* യുടെ കഥാപാത്രം വേറെ ആര് അവതരിപ്പിച്ചാലും ഇനി എൽക്കില്ല... ഇജ്ജാതി സൈക്കോ....
@jibinkunju59053 жыл бұрын
Sathyam
@neethubineesh96403 жыл бұрын
Handcuffed electrochemical church
@neethubineesh96403 жыл бұрын
Handcuffed electrochemical church
@neethubineesh96403 жыл бұрын
Handcuffed electrochemical ⛪
@neethubineesh96403 жыл бұрын
Flip out on the phone with my mom is going to
@sharafumooppan4034 жыл бұрын
ലില്ലി...ശെരിക്കും ജീവിക്കുകയാണ്.... ട്ടോ.... കനകനെ പേടിച്ചു നിക്കുന്ന ആ ഭാവം.... ശരിക്കും അബിനയം ആണെന്ന് തോന്നില്ല... ലില്ലി സൂപ്പർ 💐👍👍👍🌹👍✌️✌️👍✌️👍✌️✌️✌️👍
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്
@simisudheer24724 жыл бұрын
Athe pavam
@shamivn27174 жыл бұрын
Oru divasam pradeekshikkade kandadaa aliyans oru episode 😍ippo addicted. Enne Pole addictayavar like another😎😜😜😜
അവർ തല്ലുപിടിക്കുന്ന വിവരം അറിയിക്കാൻ നമ്മുടെ മുത്തിനെ ഏൽപ്പിച്ചു പോയതാണ് നെയ്യാറ്റിൻകര അപ്പൂപ്പൻ. 😂
@shafahfasilakhadeejafasila61834 жыл бұрын
വളരെ നല്ല എപ്പിസോഡ്. ഇഷ്ടപ്പെട്ടു. നല്ലത് humour, നല്ല twist. എല്ലാം ഒത്തിണങ്ങിയ ഒരു എപ്പിസോഡ്. Cleeto ക്കു പകരം cleeto മാത്രം. കനകനും ലില്ലിയും made for each other. ഒത്തിരി ഇഷ്ടപ്പെട്ട ഒത്തിരി ചിരിപ്പിച്ച എപ്പിസോഡ്. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. വീണ്ടും വീണ്ടും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@rencymolmathew91144 жыл бұрын
DDT പാർട്ടി വിചാരിച്ചാൽ പലതും നടക്കും ക്ളീറ്റോ 🤣🤣🤣ഉറുമ്പ് പോലും ചാവുന്നില്ല എന്ന് കനകൻ
@raniazeeb88434 жыл бұрын
😂😂😂😂😂😂
@aayishanesrin5065 Жыл бұрын
😂😂😂😂😂😂
@abbaschelakulam61494 жыл бұрын
👋👋wow അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ നല്ല എപിസോഡ് എനിക്കറിയാമായിരുന്നു യുണിഫോം കട്ടിലനടയിൽ കാണുമെന്നു ശെരിക്കും ജഗതി ചേട്ടന്റെഅതെ അഭിനയം തന്നെക്ളീറ്റോ ഒരുമാറ്റവും ഇല്ലാ aliyans teem🌷🌷🌷🌷🏆🏆🏆
@ArunRaj-ju1ko4 жыл бұрын
അളിയൻസ് സൂപ്പർ ആണ്......😃😄😁👬. അളിയൻസിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്,...... ഓരോ സീനുകളിലും. ക്ലിറ്റോ . തങ്കം. കനകൻ. ലില്ലി,,,,, അഭിനയിച്ച് തകർത്തു..... പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം... അത് അളിയൻസ് തന്നെയാണ്....... അളിയൻസ് ഞങ്ങളുടെ ചങ്കാണ്.... ഡയറക്ടർ, ശ്രീ, രാജേഷ് തലച്ചിറസാറിനും അണിയറപ്രവത്തകർക്കും ഒരുപാട് നന്ദിയുണ്ട്,,,,,, 👍👍👍👍👍👍👍👍👍👬😁😁😁😁😁
@LaijuKaruvel4 жыл бұрын
കൊച്ചുപിള്ളേരെപോലെ വഴക്കിട്ടുകിടക്കാൻ നമ്മുടെ ക്ളീറ്റോനെ കൊണ്ടേ നടക്കു 😍😍😍😍😍😍
@mvlogs24444 жыл бұрын
വീട് രണ്ട് ആണെങ്കിലും അടുക്കള ഒന്ന് തന്നെ ആണെന്ന് തോന്നുന്നു.. എന്താ യാലും 👌👌👌..
@sreerajchandrasekhar90898 ай бұрын
അടുക്കള ഒന്ന് തന്നെ..
@anurajmaranadu43264 жыл бұрын
നല്ല അളിയനും അളിയനും.. 💞💞യൂണിഫോം കിട്ടി കഴിഞ്ഞ ശേഷമുള്ള കനകൻ പോലീസ് തകിടം മറിച്ചിലും ക്ളീറ്റോയെ പൊക്കി പറഞ്ഞൊരു തല്ല് കൂടൽ ഒഴിവാക്കാൻ എടുത്ത ടെക്‌നിക്കും പൊളിച്ചു... അടിപൊളി എപ്പിസോഡ്.. കനകൻ ദേഷ്യം അല്പം ഒന്ന് നിയന്ത്രിക്കണം
ലിലി സൂപ്പർ കനകനെ പേടിച്ചു നിൽക്കുന്ന നിൽപ്പ് എൻ്റെ അമ്മോ 🤣🙃🙂
@jabbarvarietals10934 жыл бұрын
എല്ലാത്തിലും ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയായി ലില്ലിമാറുന്നു. ഭർത്താവിനെവഞ്ചിച്ചുസഹോദരനെ സ്നേഹിക്കുന്നകഥകൾ കുടുംബങ്ങളിൽ സ്ഥിരമായി എത്തിക്കാൻശ്രമിക്കുന്നത് പോലെ?????
@shaleenathomas48984 жыл бұрын
Ithenthu vanchana🙄
@freebird68144 жыл бұрын
പഴയ അളിയൻ vs അളിയൻ ആയാലും പുതിയ അളിയൻസ് ആയാലും ഒരു ദിവസം മിനിമം 2 എപ്പിസോഡ് എങ്കിലും കാണാതെ ഉറങ്ങാൻ ആവില്ല അത്രയ്ക്കും ആത്മബന്ധം ആണ് അളിയൻസുമായിട്ട്❤️❤️
@ushadhanyatha18134 жыл бұрын
Yes..
@Rj-mf5tk2 жыл бұрын
അളിയൻസ് അവസാനം ഒന്നായി 😍🥰🥰🥰ആ സന്തോഷം കാണാൻ തന്നെ ഒരു പ്രേത്യേക രസമുണ്ട്..😍
@suryadeva20094 жыл бұрын
Dear Kanakan, You are not only a police man but a small thief also. എന്തൊരു പ്രകടനമായിരുന്നു യൂണിഫോം തിരികെ കിട്ടിയപ്പോൾ . ഒറ്റയടിക്ക് മലക്കം മറിഞ്ഞില്ലേ. ഓ അളിയന്റെ യൂണിഫോം കീറിയതിലെ സങ്കടമേ.... ആ പാവം ക്ലീറ്റോയുടെ സഹോദര സ്നേഹത്തെ മുതലെടുത്തു അല്ലേ. പോട്ടെ ഞങ്ങടെ ക്ലീറ്റോയുടെ തല തകരാതെ രക്ഷിച്ചതുകൊണ്ട് ഞങ്ങൾ ക്ഷമിച്ചു. കനകൻ, ഏതൊരു ഉദ്യോഗസ്ഥനും തന്റെ യൂണിഫോമിനു നൽകുന്ന വില വളരെ വലുതാണ്. So a big salute to your dialogue about your uniform. ക്ലീറ്റോ , നല്ലൊരു തല്ല് കണ്ടിട്ട് കുറേ നാളായി. എന്തായാലും ഇന്നത് സാധിച്ചു. പ്രിയദർശൻ സിനിമകളിലെ അവസാന രംഗങ്ങൾ പോലായിരുന്നു ക്ലീറ്റോ ആ ഉടുപ്പ് കീറലും, കാലും കയ്യുമൊക്കെ പൊള്ളിയതും. പിള്ളേര് വീണ്ടും വീണ്ടും കാണുകയാ ആ രംഗം. അവരുടെ ചിരി നല്ലവണ്ണം കേൾക്കാം...... പക്ഷെ ഈ DDT പാർട്ടിക്ക് ഉറുമ്പിനെപ്പോലും കൊല്ലാൻ പറ്റില്ലാന്ന് കനകൻ പറഞ്ഞത് ശ്രദ്ധിച്ചല്ലോ അല്ലേ. ഉടുപ്പ് കീറിയത് ക്ഷമിച്ചത് പോലെ അത് ക്ഷമിക്കരുത് കേട്ടോ. പിന്നെ, ഈ കരിനാക്ക് വേണ്ട പോലെ ഉപയോഗിക്കണം കേട്ടോ. ലില്ലിക്കുട്ടീ, ഒരു മാറ്റക്കല്യാണം നടന്ന വീടല്ലേ നിങ്ങടെ വീട്, കൂടാതെ ഇത്രയും സ്നേഹമുള്ള അളിയൻമാരും. അന്നേരം ഒരു ശ്രദ്ധയൊക്കെ വേണ്ടേ. എന്തായാലും ഇന്നത്തെ അടിയുടെ മൂലകാരണം ലില്ലി തന്നാ. അപ്പോ ഞങ്ങളെ ഏറെ ചിരിപ്പിച്ച അടി സമ്മാനിച്ച ലില്ലിക്ക് ഞങ്ങളുടെ നന്ദി. തങ്കം, നാത്തൂന് രണ്ട് തല്ലി വാങ്ങിക്കൊടുക്കാതെ രക്ഷിക്കാൻ നോക്കിയ മനസ് ഞങ്ങൾ കണ്ടു. പക്ഷെ ഞങ്ങളാണെങ്കിൽ ഭർത്താവിന്റെ കയ്യിൽ നിന്നും ആങ്ങളയുടെ കയ്യിൽ നിന്നും....ഹ... ഹ... ഹ.....
@rencymolmathew91144 жыл бұрын
വന്നല്ലോ 😆😆😆🥰🥰🥰ഇന്ന് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല
@mashoodmashu32984 жыл бұрын
Manjumma natural acting like💖💖
@meandmyfamilyvlogs90374 жыл бұрын
Annu lelik ammavan kodutha gift kandavar like
@saikamalsnair4 жыл бұрын
അളിയന്മാരുടെ പല വഴക്കും കണ്ടിട്ടുണ്ട് പക്ഷെ അത് കൈയ്യാങ്കളിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിട്ടാ.. ഏതായാലും അടിയും വഴക്കും ഉണ്ടായതുകൊണ്ട് ക്ലീറ്റോ ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. എന്നാലും അവസാനം കനകൻ ക്ലീറ്റോയുടെ കൂടെ ചേർന്നിട്ട് ലില്ലിയുടെ നേരെ തിരിഞ്ഞതാ അടിപൊളി 👌😃😃😃
കുറച്ച് ദിവസങളായീ വരുന്ന episodes എല്ലാം കലക്കനാണ്
@sarathvishwabharan24754 жыл бұрын
പൊളിച്ചടുക്കി...👍👍👍👍
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 58 യൂണിഫോം Suuuper എപ്പിസോഡ് '👌👌👍 ചില പതിവുകളിൽ നിന്ന് വ്യത്യസ്തമായി 'ക്ലീറ്റോയ്ക്ക് പകരം എടുത്തു ചാട്ടവും അബദ്ധവും കനകന് കൊടുത്തത് നന്നായി. നല്ല രസമുള്ള ചിരിക്കാൻ വക നൽകിയ അടിപൊളി എപ്പിസോഡ്😂😂😂 അതില് ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലീറ്റോയുടെ കിടപ്പും തങ്കത്തെ കിടക്കാൻ സമ്മതിക്കാതെയുമുള്ള രംഗമാണ്😍😍😍 ലില്ലിക്കുട്ടിയുടെ പരുങ്ങലും തങ്കത്തിന്റെ ദേഷ്യപ്പെടലും കനകന്റെ രോഷവും അങ്ങനെ എല്ലാം കൂടി അടിപൊളിയായി👌👌👌 end ഉം നന്നായി😍😍😍 അരങ്ങിലും അണിയറയിലും ഉള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️❤️ Roosh😍😍💃
@rajeshpn50814 жыл бұрын
ഇന്നത്തെ എപ്പിസോഡ് നന്നായി.- എല്ലാവരും നന്നായി.
@farisfayis30664 жыл бұрын
സുപ്പർ
@sasidharankk56392 жыл бұрын
@@farisfayis3066 aaaaaaaa
@sasidharankk56392 жыл бұрын
@@farisfayis3066 aaaaaaaaaaaaaaaaaaapa
@sasidharankk56392 жыл бұрын
Aaaaalaaaaaaaapaaaaaaaaaawaaaaaa
@dimplejojo19724 жыл бұрын
എല്ലാവരും ഗംഭീരം അഭിനയം. എങ്കിലും Cleetoടെ dilogues മൊത്തം പഞ്ച്.
@sijivolgs78913 жыл бұрын
Oru rakshayum illa🥰🥰🥰🥰 supr❤️❤️
@thetrainlover95504 жыл бұрын
ഡയറക്ടർ രാജേഷേട്ടൻ... കലീറ്റോ നെ സേഫ് ആക്കാൻ നടരാജനെ ബലിയാടാക്കി.. പാവം നടരാജേട്ടൻ... എപ്പോഴും ക്ളീറ്റോ ചേട്ടന് വേണ്ടി പണി വാങ്ങിക്കുന്നു 😂
@venugopal23474 жыл бұрын
A simple story line...made into a very interesting episode with excellent performance by all artists... well done team Aliyans
@ayshakunhoi60884 жыл бұрын
H
@ayshakunhoi60884 жыл бұрын
B
@sheheerkhanmalappuram22854 жыл бұрын
Super super super എന്താ ഒരു അഭിനയം എല്ലാവരുടെയും പൊളിച്ചു
Cleeta's head saved but other guy's head gone. Super family disputes. Ladies' role excellent. Policeman is a wet hearted guy. Cleeta is extra ordinary.
@soumyans71813 жыл бұрын
Super thangachechi👌👌👌
@dencyannsunny53484 жыл бұрын
Ayyo.thakarthiu thimirthu,polichu adukki.
@sulaimanam88624 жыл бұрын
Super aliyans
@priyapnair67934 жыл бұрын
Inn nerathe vannalo.......waiting ayirunnu
@suryaaneeshaneesh31384 жыл бұрын
എല്ലാപേരും അടിപൊളിയാണ് 👍👍
@manojbabydevassia94504 жыл бұрын
സ്വാഭാവിക അഭിനയത്തിന് മഞ്ജു ചേച്ചിയെ കഴിഞ്ഞേ ഉള്ളു ( വീഴ്ച ഒക്കെ പക്കാ )
@soudamahin33774 жыл бұрын
വീണു പോയത് ആണെന്ന് തോന്നുന്നു
@mpaul87944 жыл бұрын
"എൻ്റെ നല്ല സമയത്ത് എവിടുന്നെല്ലാം നല്ല ആലോചനകൾ വന്നു'', ക്ലീറ്റപ്പോ😀😀
@jollyannie4 жыл бұрын
😅😀
@sajimathai25484 жыл бұрын
✌️✌️✌️
@شيتان-م7م4 жыл бұрын
ക്ലീറ്റോഡെ കണ്ണ്😂😂😂😂👌👌👌
@SureshBabu-qx3rv4 жыл бұрын
How is it in you tube before telecast?
@suryanandavijayakumarv1654 жыл бұрын
Finally aliyan mare onnayi.. 👍👍👍👍👍
@shafnanavas77284 жыл бұрын
Ee veedu avide aanu.. super 👌
@mohammedeyas75443 жыл бұрын
Mlp perinthalmanna
@jayaramfanswelfareofwayana6043 жыл бұрын
100% സൂപ്പർ സൂപ്പർ❤️❤️❤️❤️
@shaijumelila4 жыл бұрын
നല്ല എപ്പിസോഡ് വളരെ നല്ലതായി അവതരിപ്പിച്ചു...
@mathaijobinjoy4 жыл бұрын
naalatte episode super trailer kand thanne ottiri chirichu..natarajan...purakil ninnu adich😁🤣😀😂...pinne cleetus ennum adi medikatte ullallo..kanakane kattum tadiyum saktiyum ille..ennitum adi kond karachilaa😀
@vineethkumar13984 жыл бұрын
ക്ളീറ്റോയുടെ കട്ടിൽ പ്രകടനം സൂപ്പർ😊
@remyasanthosh5878 Жыл бұрын
ക്ലീറ്റോ അടിപൊളി ഇതിൽ 👌
@sherlymathai47064 жыл бұрын
എന്നാലും എന്ത് പോയാലും ക്ളീറ്റോയെ പഴി വെക്കുമ്പോൾ. സത്യം പറഞ്ഞാൽ സങ്കടം വരും ഉടായിപ്പ് ആണെങ്കിലും ക്ളീറ്റോ ചേട്ടൻ പാവം ആണ്
@lekshmisanthosh93 жыл бұрын
Yes, very true...Cleeto is a nice fellow
@karthimundot64354 жыл бұрын
നല്ല ക്ലൈമാക്സ് ശുഭം.
@babujohnvarghese84924 жыл бұрын
സൂപ്പർ അവസാനം സസ്പെൻസ് കലക്കി
@mashoodmashu32984 жыл бұрын
Supper episode🔥🔥🔥
@christo18274 жыл бұрын
Nadarajan fans like here...Nadarajanu vendi mathrem aliyans kanunne njan..enthu resama pulliyude dialogue tune um expression um..thikanja nishkalangan...
@sayshanu65722 жыл бұрын
Ayyoooo chirich chrich chathuuuu🤣🤣🤣🤣🤣🤣
@amviy4 жыл бұрын
Im big.... fan's അളിയൻ Good program
@rencymolmathew91144 жыл бұрын
അടിപൊളി 🤣🤣🤣🤣🤣🤣🤣
@Sreeju19794 жыл бұрын
Innu kalakki 👋👋👋👍
@abusahira5312 жыл бұрын
Kaumudy സൺ ഡയറക്റ്റ് Tv channel no എത്രയാണെന്ന് ആർക്കേലും അറിയോ.. Pls replay