ഒരാളെ പറ്റി ഇങ്ങനെ വാചാലൻ ആകണമെങ്കിൽ അയാൾ എത്രമേൽ നന്മയുള്ളവൻ ആകണം ലാലേട്ടൻ 😍
@albinantony89633 ай бұрын
Nanma ipol ellarkum ariyinnund😂😂
@ajsmashknocksout86363 ай бұрын
@@albinantony8963 enkil para elarum arinjath kelkatt
@nazeerabdulazeez88967 ай бұрын
ചോട്ടാ മുംബൈ സെക്കന്റ് പാർട്ട് വന്നാൽ പൊളിക്കും ജഗതിയെടെ അഭാവം ഉണ്ടാകും എങ്കിലും, തലയും മുള്ളൻ ചദ്രപ്പനും എക്കെ ഒപ്പം ഇന്ദ്രജിത് ബിജു കുട്ടൻ മണിക്കുട്ടൻ ♥️♥️♥️കലാഭവൻ മണി ആദ്യ സിനിമയിൽ തന്നെ മരിക്കുന്നത് ആയാണ് അത് കൊണ്ടു സെക്കന്റ് പാർട്ടിൽ ആ കഥാപാത്രം പ്രശ്നം ആകുന്നില്ല പക്ഷെ ആ വില്ലൻ വേഷം മണിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ♥️
@aneeshbabukochi88286 ай бұрын
Anchor ഇഷ്ടം ❤❤❤
@ManiHealthTips6 ай бұрын
Rajuchettan cinema il half century adikkan kurach divasangalmaathram baakki,nalla rasamulla varthamaanam
@vinukollam66417 ай бұрын
ഈ anchor നെ ഭയങ്കര ഇഷ്ടാണ്
@Simonriley-SY5 ай бұрын
മുഖം കണ്ടാൽ അറിയാം ഞാൻ കണ്ട എല്ലാ അവതാരകകളിലും നല്ല പെൺകുട്ടി നല്ല വിനയം വസ്ത്രധാരണം അതിലും നല്ലത്🖤❤️