ഈ പ്രായത്തിലും എത്ര ഒതുക്കത്തോടെയാണ് പാടുന്നത് ,ഇന്നസെന്റ് ഇത്ര മനോഹരമായി പാടുമെന്നത് ആദ്യ അറിവാണ്.
@Fazil-ev3kc Жыл бұрын
കുണുക്കു പെൺമണിയെ കേട്ടിട്ടില്ലേ
@premavalli1227 Жыл бұрын
നിഷ്കളങ്കത്വം ഉള്ള വ്യക്തി ❤️🌹🙏🌹❤️
@marythomas1883 жыл бұрын
തുറന്നു പറയുന്ന ഈ സ്വഭാവം ആരും ഇഷ്ടപ്പെടും
@mayadev2983 жыл бұрын
Sir nannaayi padunnundu.God bless you
@nanthananandhu77793 жыл бұрын
Thankalude samsaram kelkumpol oru positive energy und
@shukkurparayilchandroth6823 жыл бұрын
What a story..... wonderful
@jayasreeezhava34422 жыл бұрын
You are absolutely innocent.
@sherlyt27383 жыл бұрын
Ethra manoharamayi padunnu!
@somasekharannair89843 жыл бұрын
I have heard him sing a couple of other songs like 'Parannu parannu chellan', 'Thumbappoo peyyunna' beautifully. And this song too he sings well. Could have been a good singer had he changed track.
@rejigopuran39283 жыл бұрын
20:33 കാലത്ത് ഭക്ഷണം കഴിക്കാത്തെന്റെയോ അതോ കാലത്ത് കഴിച്ച ഭക്ഷണം വയറ്റിൽ പ്രശ്നം ഉണ്ടാക്കിയതിന്റെയോ?
@rajeesuresh81333 жыл бұрын
Super paatanallo 👍👍
@baijujoseph4493 Жыл бұрын
ആദരാഞ്ജിലികൾ🙏
@manjushkrkr45513 жыл бұрын
Song 👍🙏👍
@akshaythattummal78593 жыл бұрын
എവിടെ ജീസസ് മൂവിയിൽ ഈ ഡയലോഗ് ഇല്ലല്ലോ
@indian63463 жыл бұрын
നല്ല narration. നല്ല പാട്ട്.
@sanalkumar76733 жыл бұрын
ഷെയ്ക് പാട്ട് കാരനായില്ലെങ്കിലും ഇങ്ങേര് പാട്ട് കാരനാണ്... നേരത്തെ പാട്ടൊക്കെ പഠിച്ചിരുന്നെങ്കിൽ സിനിമയിൽ ഈ പറഞ്ഞ ദേവരാജൻ മാഷ് തന്നെ പാടിയ്ക്കുമായിരുന്നു
@dantis_antony3 жыл бұрын
ജയലളിതയെ ചിരിപ്പിച്ച കഥ പറഞ്ഞില്ലല്ലോ..?
@AbhijithSivakumar0073 жыл бұрын
പാട്ട് 👍🏻🔥
@marnusalex53073 жыл бұрын
വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു🤔🤔
@dreamzdezynz17523 жыл бұрын
CH Mohammed Koya?
@ashharjabbar7503 жыл бұрын
Chakkeeri Ahmed Kutty Of Muslim League I think.
@najimmohd88902 жыл бұрын
ചാക്കീരി അഹ്‌മദ് കുട്ടി
@kasturiranganchakravarthy18883 жыл бұрын
Excellent episode. God bless aliyans team
@nimisadanandan59253 жыл бұрын
🥰🥰🥰
@reghunathanvijayakumar87833 жыл бұрын
Enta Ammae
@babusankaran60753 жыл бұрын
Innachaa very good song
@Kalpakasuresh Жыл бұрын
👍
@azeezk86883 жыл бұрын
ആ ഗായകൻ മുനീറായിരുന്നോ?
@saikiran39023 жыл бұрын
പാട്ടുകാരൻ ആവാൻ എത്തിയത് ch മുഹമ്മദ് കോയ സായിബിന്റെ മകൻ മുനീർ ആണോ...????
Mr innocent you are interested innocent 2awantotseyoue
@sihabpattel83863 жыл бұрын
ഇതെന്താ ഈ ചുവന്ന ജൂബ എല്ലാ എപ്പിസോഡിലും
@Rounbox-o9q Жыл бұрын
Yellow ആണ് പതിവ്
@filmarchive7568 Жыл бұрын
kzbin.info/www/bejne/hKeZg5iXht1reK8 അതിൽ 51:04 വിശന്നിരിക്കുന്ന ഇന്നസെൻറ്
@babukp21753 жыл бұрын
You are no one fraud.
@abdurahmananwar5947 Жыл бұрын
What
@dantis_antony3 жыл бұрын
😂
@manojpillai21213 жыл бұрын
സത്യത്തിൽ Mr. ഇന്നസെന്റേ താങ്കളുടെ എല്ലാ തമാശകളും ആസ്വദിക്കുന്ന ഒരാളാ ഞാൻ. പക്ഷെ ഒരു സഭ്യത സൂക്ഷിച്ചാൽ മക്കളുടെ കൂടെ ഇരുന്നു കാണാം. താങ്കൾക്കും ഇല്ലേ കൊച്ചുമക്കൾ....?