ചിലർ നടുറോഡിൽ പിടിച്ചു നിർത്തും പിന്നെ കരച്ചിലും ബഹളവും | Vidhubala Interview | Part - 2

  Рет қаралды 28,058

Kaumudy Movies

Kaumudy Movies

Күн бұрын

Vidhubala is a former Indian actress who started her career in the mid-1960s and retired from the industry in 1981. She is well known for hosting the family reality show Kadhayallithu Jeevitham in Amrita TV spanning for 10 years.She has acted in advertisements also.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #vidhubalainterview #vidhubala

Пікірлер: 14
@essavlog.
@essavlog. 2 жыл бұрын
വിധുബാല ചേച്ചിയുടെ സംസാരവും. സൗന്ദര്യവും. ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ
@broadband4016
@broadband4016 2 жыл бұрын
ഒരു സാദാ celebrity ഇൻ്റർവ്യൂ എന്നതിൽ ഉപരി informitive അയ interaction ആയിരുന്നു.vidhubala is woman of dignity and .maturity .wishes to both വിധുബാല and interviewer
@padakkambasheer2665
@padakkambasheer2665 2 жыл бұрын
വിധു വലയുടെ ഈ ഇൻറർവ്യൂ അടിപൊളിയായിരിക്കുന്നു അടിച്ചു കളയാൻ തന്നെ തോന്നുന്നില്ല ഓരോ ജീവിതങ്ങളെ കുറിച്ച് പറയുന്നതും നല്ലൊരു രസമുണ്ട് എന്തായാലും ചേച്ചി ആ ഫീൽഡ് ആയ കൊണ്ടായിരിക്കാം ഇങ്ങനെ ഒരു ഇൻറർവ്യൂ എടുത്ത ഈ ചാനലിന് എല്ലാവിധ ആശംസകളും നല്ലൊരു ഇൻറർവ്യൂ കേട്ടോ സൂപ്പർ വിതു ചേച്ചി അടിപൊളി ഒരുപാട് ലാഗ് അടിക്കുന്നതും ഇല്ല സൂപ്പർ പ്രോഗ്രാം
@arfathpa4035
@arfathpa4035 2 жыл бұрын
കദേ യെല്ലിദ് ജീവിധം 2 മദ് തുടങ്ങുന്നുണ്ടോ ചേച്ചിയെ ഇഷ്ട്ടമാണ് ആ സംസാരം spr 👍👍👍👍
@arjunvijayandas423
@arjunvijayandas423 2 жыл бұрын
സ്നേഹ സമ്പുഷ്ടം ഈ സാമീപ്യം വിധു ❤️
@chamayammedia3455
@chamayammedia3455 2 жыл бұрын
I like her attitude & confidence 🥰👏👍
@rajisuji3268
@rajisuji3268 2 жыл бұрын
10 വർഷം ഒരു Programme അവതാരകയായിരിക്കുക എന്നതാണ് അവരുടെ കഴിവ് പലതരം അനുഭവങ്ങൾ വ്യക്തമായ അഭിപ്രായങ്ങൾ
@uprm4944
@uprm4944 2 жыл бұрын
In 70s she was one of the busiest actress .
@zubairkv3415
@zubairkv3415 2 жыл бұрын
Good interwiew,. മലയാള സിനിമക്ക് കുലീനത കാണിച്ചു തന്ന നടി എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കലും അഭിനയരംഗത്ത് തിരിച്ചു വരരുത്. അങ്ങിനെ ഒരു കഥാപാത്രം ഇനി ഉണ്ടാകില്ല. ടെക്നിക്കൽ ആയി കുറെ വളർന്നു എന്നല്ലാതെ നല്ലത് എന്നത് അവർക്ക് അറിയില്ല. (വ്യക്തിപരം). എന്നാല് ഒരു സിനിമ സംവിധാനം ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോനുന്നു. അത് മതി. അഭിനേത്രി എന്ന സ്നാങ്കൽപം നസീർ സാരിൻ്റെയോക്കെ നായിക എന്ന ഓർമകൾ എപോഴു ഉണ്ടാകും.
@APPUAPPU-up5qb
@APPUAPPU-up5qb Жыл бұрын
Mam.kathayilathu.jeevitha Thudaghanam. 🙏🙏🙏
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@minisundaran1740
@minisundaran1740 Жыл бұрын
ഇന്റർവ്യു ചെയുന്ന ആൾ ക്യാമറ യിലേക് ഇടകിടക് നോക്കുന്നത് അരോചകം
@shalinikrish3067
@shalinikrish3067 Жыл бұрын
ഈ ആൾ എന്തിനാ എപ്പോളും camerayil നോക്കുന്നത് ... very bad , അയാളെ കാണിക്കല്ലേ ... plz
@indirak8897
@indirak8897 Жыл бұрын
സതൃം, ഭാര്യയേയും, അവരുടെ വീട്ട്കാരേയും respect ചെയ്യണം എന്ന് പറഞ്ഞു കൊടുക്കില്ല, തിരിച്ചു ംഅത് കിട്ടും,
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Samagamam with  Vidhubala | EP:94| Part 1 | Amrita TV Archives
42:58
Amrita TV Archives
Рет қаралды 131 М.
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 869 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57