ഒരുപാട് വീഡിയോസ് കണ്ടു..but... മാം.. നല്ലവണ്ണം.. മനസ്സിലാക്കി.. തന്നു.. Thankyou...
@srdrivingschoolkarukachal2 күн бұрын
@AflahAflahkltr ♥️♥️
@ramaniprakash38462 жыл бұрын
ഞാൻ കുറച്ചു ദിവസം ആയി പഠിക്കാൻ പോകുന്നുണ്ട് ഡ്രൈവിംഗ് സ്കൂളിൽ ഞാൻ ഹൈറ്റ് കുറവാണു ടിച്ചറിന്റെ ക്ലാസ്സ് കണ്ടു എനിക്ക് പേടി തീർന്നു ഇപ്പോൾ 12 ക്ലാസ്സ് ആയി ഞാൻ 8 ഇടാൻ തുടങ്ങി അവിടെ ചെല്ലുമ്പോൾ ബാക്കിയുള്ള പിള്ളാരൊക്കെ ചോദിക്കും വീട്ടിൽ പ്രാക്റ്റിസ് ചെയ്യുന്നുണ്ടോ എന്ന് ഞാൻ പറഞ്ഞു ടിച്ചറിന്റ ക്ലാസ്സ് കണ്ടിട്ട് ആണ് ഇത്രയും പെട്ടന്നു പഠിച്ചു എന്ന് ❤😘😘😘😘😘😘മുത്താണ് ടിച്ചർ ❤❤😘
@srdrivingschoolkarukachal2 жыл бұрын
❤🙏
@rahnasadik8622 Жыл бұрын
Njnum school povn thidngy २dysayi
@srdrivingschoolkarukachal2 ай бұрын
Nammude വീഡിയോ എല്ലാര്ക്കും ഷെയർ ചെയ്യണേ മോളു...♥️♥️
@Aswathibb2 ай бұрын
Irakkan irangan pedi aarunnu.chechiyude video oru pad pravasyam kandu .enikk ipol oru fayavum illathe irangam. Thank you so much chechi❤
@srdrivingschoolkarukachal2 ай бұрын
Ok mole....♥️♥️♥️
@rahmathunnisaavunhikkad4966 Жыл бұрын
ചേച്ചിയുടെ വീഡിയോ എനിക്ക് നല്ല ഉപകാരമായി❤❤
@jackdaniel83092 жыл бұрын
Nalla presentation.. Nannayi manasilakunnund😍🥰
@srdrivingschoolkarukachal2 жыл бұрын
😊🙏🏻
@Anu.j.fernandez2 ай бұрын
Thank u teacher thanku so much.. ❤
@srdrivingschoolkarukachal2 ай бұрын
@@Anu.j.fernandez ♥♥♥♥
@anamika.sanamika.s34762 жыл бұрын
Orupadu upakaramayi videos 🙏❤️
@srdrivingschoolkarukachal2 жыл бұрын
♥️♥️♥️
@risanajasmin36952 жыл бұрын
Thank you so much for this video, which is very useful to me . I have changed a lot since l saw this video
ചേച്ചി 8 എടുക്കാൻ പഠിക്കാൻ തുടങ്ങി ഞാൻ ഇന്നുതൊട്ട് ഇടക്ക് നാല് ദിവസം പഠിക്കാൻ patathe പോയാൽ കുഴപ്പമുണ്ടോ
@sajeermathukkalsajeermathu56342 жыл бұрын
Good teaching
@srdrivingschoolkarukachal2 жыл бұрын
😊🙏🏻
@abitham60362 жыл бұрын
Mam thanks
@srdrivingschoolkarukachal2 жыл бұрын
👍🏻♥
@ramaniprakash38462 жыл бұрын
😘😘❤❤❤❤❤❤
@srdrivingschoolkarukachal2 жыл бұрын
♥♥🙏🏻🙏🏻
@omanaanil32002 жыл бұрын
എനിക്ക് കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കാൻ പറ്റുന്നില്ല, ഒരുപാട് try ചെയ്തു, എന്താ ചെയ്ക?
@minshafathima71742 жыл бұрын
Enikkum. Enda chayyuka
@rathi6275 Жыл бұрын
എനിക്ക് കാൽ കയറ്റി ഓ ടി ക്കാ ൻ പറ്റു ന്നില്ല
@mazinmazin97602 жыл бұрын
ചേച്ചീ ഞാൻ 3dys ആയി കാൽകുതി മെല്ലെ പോവുന്നു. തിരിച്ചപ്പോ വീഴാൻ പോയി. ഇപ്പൊ നിർതിയിട്ട് തള്ളിയ തിരിക്കുന്നെ ഇങ്ങനെ ആയി ഇപ്പൊ ഒരു മടുപ്പ്. കാൽ കയറ്റിവെച്ച ഓട്ടാൻ ഒരു പേടി അതുപോലെ തിരിക്കാനും