ഞാൻ ചേച്ചിടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടമായി.സബ്സ്ക്രൈബ് ചെയ്തിട്ട്. God bless you😍😍
@sreedeviramesh319111 ай бұрын
Nalla teacher.god bless you.
@srdrivingschoolkarukachal11 ай бұрын
Tnq u ♥️♥️♥️
@shibila-1865 Жыл бұрын
ടീച്ചറെ ക്ലാസുകൾ എല്ലാം ഉപകാരപ്പെടുന്ന ക്ലാസുകൾ ആണ്
@srdrivingschoolkarukachal Жыл бұрын
🙏🏻 ♥️
@soumyanm18772 ай бұрын
Videos upakaarapettu Thank youu❤
@lenikommadath19799 ай бұрын
Mam allaclassum super anu❤
@she48522 жыл бұрын
Ningale kanumbolthanne positive energy kittum
@srdrivingschoolkarukachal2 жыл бұрын
🙏🏻♥️
@JASIRAJasi-z4oАй бұрын
Thanks❤❤
@banuthasni885 Жыл бұрын
ചേച്ചി ഇന്നേക്ക് നാല് ദിവസം ആയി പഠിക്കാൻ തുടങ്ങിയിട്ട് ഭയങ്കര ടെൻഷൻ കാൽ കയറ്റി വെക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല ചേച്ചിടെ വീഡിയോ full ഞാൻ ഇന്ന് ആണ് കാണുന്നത് അപ്പൊ കുറച്ചു കോൺഫിഡൻസ് കിട്ടുന്ന പോലെ വേഗം ഒന്ന് ബാലൻസ് കിട്ടാൻ പ്രാർത്ഥിക്കണേ 😪😪😪
Chechi njan accelarator kodukubo Ashan parayana thu njan kozhide kazhuth pidichu odikana mathiriya naa Chechiki oru kariyam ariyamo 2 ekkaka marundayittum avaru enne enne vare vadi odikiyan padippikya poyittu avarude vadima thodan polum samathichattila ante uppaku vadivangitharan poyittu kochile oru cycle polum vagitharanula sabathikam undarnila athukond njan bus lanu schoole poyathum mattu evidekum ponath athukod eppo vandi odikanum road eraganum vare pediya pediyila the vadi odikiyan or vazhi paranju tharumo chechi pine kuduthalum road accidence polulla varthakal kell kubo pedikoodukaya Ethinu rakshapedan valla vazhi undo chechi
@abdulmuthaleef4670 Жыл бұрын
Driving padikiyan njan suku driving school poyatha ashan paranjuvittu vadi odikiyan handl balance ellanu paranju😭😭😭😭😭😭😭😭
@hashmu2963 Жыл бұрын
Bro,if u r in kochi there's a best place....sevens driving school enikk cycle balance polumilla but santhosh sir 5-6 class ente koode veyilath nadannu padippikkum pavam sir anu😊
@shajijoshy62372 жыл бұрын
Thank you very much.teacherude ee vedio kandappol enganeyanu accelerator balance chaiyunnathennu manasilayi.innu njan two wheeler roadil odichu.
@srdrivingschoolkarukachal2 жыл бұрын
👍
@athiragathirag3582 Жыл бұрын
Thanku for useful class.
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@muraleedharan.p97998 ай бұрын
വളരെ നല്ല പരീശീലനം👍. u Turn എടുക്കുന്ന രീതി വീഡിയോ ചെയ്യാമോ
@niyasniyas86572 жыл бұрын
Chechi driving school vandi ke acceleration lock ede therulee plz reply
@lituarunima9413 Жыл бұрын
ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട് 🥰
@aminapi80862 жыл бұрын
Chehii ടെ വീഡിയോ കണ്ട് jan ഇറക്കം ഓടിക്കാൻ പഠിച്ചു thanks 🌹🌹🌹
Chechi njan ennanu chechide class adyamay kannunne 10dqys ay classil pokan thudangi avide 20min matre ullu veetil vandiyum illla eniku cycle balance illa... Kaal aduthu vekkan pediyanu... Karanam orupadu thavanu veenu kaal vechal veezunnu... Onnu hellp cheyyane... Pls reply
@srdrivingschoolkarukachal8 ай бұрын
Veezhilla moluu... Vilichal oru trick paranju tharam...♥ 😊
@haneef47838 ай бұрын
Enikkum ithe avasthaya😢
@jayasrees2367Ай бұрын
എനിക്ക് ബാലൻസ് കിട്ടുന്നില്ല
@bushrath684 Жыл бұрын
ചേച്ചീ.....വണ്ടിയില്‍ കേറുന്നതേ പേടിയാണേ....ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോള്‍ വണ്ടിയില്‍ കയറാന്‍ ഒരു ധൈര്യം കിട്ടി...ഇപ്പോ തള്ളിത്തള്ളി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്...😊
@srdrivingschoolkarukachal Жыл бұрын
👍🏻
@sherlysomu9120 Жыл бұрын
ചേച്ചി ഞാൻ ഒൻപതു ദിവസമായിപടിക്കുന്നു. ഇതുവരെ ബാലൻസ് കിട്ടിയിട്ടില്ല....😢😢പ്രാർത്ഥിക്കണേ
എനിക്ക് ആക്സിലേറ്റർ കൂടിപ്പോകുന്നു.. ഞാൻ പഠിച്ചോണ്ടിക്കുവാ... ആക്സിലേറ്റർ കൂടാതിരിക്കാൻ ഒരു tric പറയുമോ ചേച്ചി pls
@srdrivingschoolkarukachal9 ай бұрын
പേപ്പർ കനം എ ന്നോർക്കുക....♥️ ♥😊
@-D-shefinShaBshahanassm9 ай бұрын
@@srdrivingschoolkarukachal ഓക്കേ ചേച്ചി ഇനി മുതൽ ഞാൻ അങ്ങനെ ഓർത്തു ഓടിച്ചു നോക്കട്ടെ 🥰
@sheejaa54422 жыл бұрын
ചേച്ചി ലൈസൻസ് കിട്ടിയവർക്ക് ട്രാഫിക് ബ്ലോക്കിൽ കൂടി വണ്ടിയോടിക്കുന്ന ഒരു വീഡിയോ ചെയ്യണേ. ബ്രേക്ക് എവിടെയൊക്കെ പിടിക്കണം വണ്ടി കൾ വരുമ്പോൾ ബ്രേക്ക് പിടിക്കേണ്ട രീതി ഇത് എല്ലാം കൂടി ചേർത്ത്എത്രയും പെട്ടെന്ന് ഒരു വീഡിയോ ചെയ്യണേചേച്ചി പ്ലീസ്
@srdrivingschoolkarukachal2 жыл бұрын
👍
@LisySebastian-e9x Жыл бұрын
Thanku mam🌹🌹
@srdrivingschoolkarukachal Жыл бұрын
♥♥️
@usharavi381 Жыл бұрын
എനിക്ക് ഭയങ്കര വിഷമം ആണ് ആക്‌സിലേറ്റർ കൊടുക്കാൻ ഞാൻ ഇപ്പോൾ പഠിക്കുകയാണ് ഈ വിഡിയോ കണ്ടാണ് ഇന്ന് ഞാൻ പഠിച്ചത്
@srdrivingschoolkarukachal Жыл бұрын
👍🏻 ♥
@redrosemedia8588 Жыл бұрын
Thankyou
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@niyasniyas86572 жыл бұрын
Chechi eniyum ithe polethe video predhishikunuu
@nafeesarasak2230 Жыл бұрын
Enik 48vayasund5classaibalanceaittilla
@nafeesarasak2230 Жыл бұрын
Prayam prashnamudo
@rajamanimanjunath1991 Жыл бұрын
Tq mam
@sisiramdreamzz11112 жыл бұрын
Enikk inn test arnnu pass ayi 🥰 chechide class orupaad upakaarapettu
@srdrivingschoolkarukachal2 жыл бұрын
🙏🏻🙏🏻🙏🏻
@navyanayar19552 жыл бұрын
Bajaj m80 riding video please kick start to drive
@niyasniyas86572 жыл бұрын
Enike vandi padikan byakara agraham anne but byakara pediyum anne njane next week muthal drawing school povunudu chechi enike vendi pradhikene 🥰
@srdrivingschoolkarukachal2 жыл бұрын
തീർച്ചയായും.. പ്രാർത്ഥിക്കാം.. ധൈര്യമായി പോയി പഠിക്കൂ.. 👍
@niyasniyas86572 жыл бұрын
@@srdrivingschoolkarukachal tnx chechi😍😘😘😘
@rahnasadik8622 Жыл бұрын
Madam njn innale muthal kaal pokki vechu oadikan thudangi pakshe appo roundayi oadikan pattnla bayankara pediyum vandi control chyan pattaatha pole ... Aake 20mntanu vandi padikan kittuka inneek 4th classa
ഏതു വീഡീയോ ആണ് വേണ്ടത് ? പറഞ്ഞോളൂ.. Car, two, ...? Idam.. ♥️ 👍🏻
@naseemakc83332 жыл бұрын
👌👌
@ChinnuChinnu-k5w11 ай бұрын
ചേച്ചി ഞാനിപ്പോ സ്കൂട്ടി പഠിക്കുന്നുണ്ട് എനിക്ക് സ്റ്റാർട്ട് ആക്കാനും നന്നായിട്ട് കൊടുത്തു പോകാൻ പേടിയാണ് വീഴാൻ പോകുമോ എന്ന് തോന്നലാണ് പിന്നെ ഞാനെന്താ ചെയ്യേണ്ടത് ആക്സിലേറ്റർ കൊടുത്തു പോകാൻ പേടിയാണ്
എനിക്ക് ഹാൻഡ്‌ൽ ബാലൻസ് ശരിയാവുന്നില്ല ഒന്ന് പറഞ്ഞു തരുമോ
@srdrivingschoolkarukachal10 ай бұрын
വിളിക്കാമോ? വിശദമായി പറഞ്ഞു തരാം..♥️
@aminakuttyami6978 Жыл бұрын
മനസിലാവുന്ന തരത്തിൽ ചേച്ചി പറഞുതരുന്നു
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@chinjumeethal4927 Жыл бұрын
Accelater kay vittal vandi neegumo
@jackdaniel83092 жыл бұрын
🥰🥰
@srdrivingschoolkarukachal2 жыл бұрын
♥️
@danjoethomas48652 жыл бұрын
Bike engine video
@abhinavprassan4358 Жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ സ്കൂട്ടർ പഠിപ്പിക്കുന്ന വീഡിയോ വേണം
@srdrivingschoolkarukachal Жыл бұрын
Enthanu udheshikkunnathu ? Manassilayilla.?
@anoopnandanan8549 Жыл бұрын
@@srdrivingschoolkarukachalok
@naseeman496710 ай бұрын
30 ദിവസം ആയി ഇത് വരെ കാൽ വെച്ചട്ട ഇല്ല മാഡം
@APPU.KUNJI_CREATION5 ай бұрын
Ayyo ippo padicho.
@saranyaamesh677 Жыл бұрын
ആക്‌സിലേറ്റർ കൂടിപ്പോകുമോ എന്ന പേടി കാരണം പഠിക്കാൻ പറ്റുന്നില്ല
@srdrivingschoolkarukachal Жыл бұрын
ലെഫ്റ്റു ഹാൻഡ് കൊണ്ടു ബ്രേക്ക് നന്നായി മുറുക്കെ പിടിക്കുക. 👍🏻 എന്നിട്ടു ആക്സിലരെറ്റർ കൊടുക്കുക. വീഡിയോ യിൽ പറഞ്ഞിരിക്കുന്നപോലെ ചെയ്യുക..എല്ലാം ok akum 👍🏻👍🏻♥