No video

കയറ്റത്തിൽ നിന്നും പുറകിലോട്ടു പോകാതെ കാർ എങ്ങനെ ഡ്രൈവ് ചെയ്യാം /Car driving tips Part-2

  Рет қаралды 311,977

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 762
@nr4374
@nr4374 5 жыл бұрын
uk driving ithue thannue recomend chyunath
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏🙏🙏😍video share cheyyane dear😍😍😍🙏
@MeMe-wp3ip
@MeMe-wp3ip 4 жыл бұрын
Sir ful omt കുറിച്ച് പറഞ്ഞു തരാമോ ഒരു പാട് ആൾകാർ ക് veddi ആണ് pls
@panchajanyam2477
@panchajanyam2477 4 жыл бұрын
@@SAJEESHGOVINDAN ഓക്കേ തീർച്ചയായും 👌
@unnikrishnanunnikrishnan8871
@unnikrishnanunnikrishnan8871 4 жыл бұрын
Haii sajesh Drivin g supar
@munhammedkunji9488
@munhammedkunji9488 4 жыл бұрын
താ ഗ ളു ടെ അവദ ര ണം അ ടി പോ ളി യാ ണ് എ ല്ലാ വർക്കും മനസ്സിൽ ആ വു ന്ന അ വ ദ ര ണം. നന്ദി
@aboobackerbacker3416
@aboobackerbacker3416 4 жыл бұрын
നിങ്ങൾ പറഞ്ഞതുപ്പോലെ ഞാൻ സ്വയം ഡ്രൈവിംഗ് പഠിച്ചുഒരാളുടെ സഹായം പോലും ഇല്ലാതെ
@husainvv4277
@husainvv4277 3 жыл бұрын
Good information
@thoufeequetm8551
@thoufeequetm8551 3 жыл бұрын
ഞാനും
@Aswin00Mj
@Aswin00Mj 2 жыл бұрын
Appo sajeesh inte sahayam aayalo... Appo oru aal aayalo.. Appo oru theerumanam aayille 😂
@anshadchikku2182
@anshadchikku2182 Жыл бұрын
Njanum
@vvp49
@vvp49 3 жыл бұрын
അനേകംപേർ ഡ്രൈവിംഗ പഠിപ്പിക്കുന്നതും പറഞ്ഞുകൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.പക്ഷ ഇത്ര ഭംഗിയായി മനസ്സിലാകത്തക്കവണ്ണം പറഞ്ഞു കൊടുക്കുന്നതു കണ്ടിട്ടില്ല.നന്നായിട്ടുണ്ട്.
@manilal2005
@manilal2005 5 жыл бұрын
നല്ല അറിവ് ! തുടക്കക്കാർക്ക് വളരെയേറെ ഉപകാരപ്രദം, നന്ദി ഭായ് !!!
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍
@prakashn2346
@prakashn2346 2 жыл бұрын
സാർ ഞാനും ഡ്രൈവിംഗ് തുടക്കക്കാരനാണ് അങ്ങയുടെ വീഡിയോകൾ എനിക്ക് വളരെ വളരെ ഉപകാരപ്രദമായിട്ടുണ്ട് എല്ലാ വീഡിയോയും സസൂക്ഷ്മം പഠിക്കുന്നു .....നന്ദി സാർ
@blessonthomas4652
@blessonthomas4652 4 жыл бұрын
Thnku broo🥰🥰എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ.. മാവേലിക്കരയിൽ ഒരു കയറ്റത്തിൽ ഞാൻ നല്ലൊരു block ഉണ്ടാക്കിയിട്ടുണ്ട്😂😂ഒരിക്കലും ജീവിതത്തിൽ അതുപോലെ tension അടിച്ചിട്ടില്ല😅😅
@sajithakabeer7322
@sajithakabeer7322 4 жыл бұрын
അതൊക്കെ ഒരു രസമല്ലേ.... പിന്നെ ഓർക്കുമ്പോൾ
@jjohh1040
@jjohh1040 2 жыл бұрын
😂😂
@sunithchettikulangara1738
@sunithchettikulangara1738 2 жыл бұрын
avidey evideyanu kayatam
@manalipuzha
@manalipuzha 5 жыл бұрын
മനസിന്റെ ധൈര്യമാണ് പ്രധാനം! ധൈര്യമുണ്ടെങ്കിൽ പെട്ടെന് ഹാഫ് ക്ലച്ച് ശരിയാകും! ഇല്ലെങ്കിൽ കുറച്ച് വിയർക്കും"
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍🙏👏👏
@keerikadanjosfance4136
@keerikadanjosfance4136 5 жыл бұрын
Correct
@minisajanvallanattu3128
@minisajanvallanattu3128 4 жыл бұрын
Very true 👍
@aswinvlogs1488
@aswinvlogs1488 3 жыл бұрын
S
@hridhay_arush_spotlight
@hridhay_arush_spotlight 2 жыл бұрын
വളരെ ശെരിയാണ് 😄
@abdulrasheedk2720
@abdulrasheedk2720 5 жыл бұрын
ഒരുപാട് നന്ദി .. ഞാൻ പലപ്പോഴും നാട്ടിൽ പോയി കയറ്റത്തില് ബുദ്ധിമുട്ടിയിരുന്നു.. ഇത് നല്ലൊരു ഐഡിയ താങ്ക്സ്
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏Video share cheyyane😍😍
@abdulrasheedk2720
@abdulrasheedk2720 5 жыл бұрын
@@SAJEESHGOVINDAN Sure
@josephrajan3127
@josephrajan3127 5 жыл бұрын
I am using only clutch and accelerator for doing this. Dont get panic when you are raising accelerator. Release clutch slightly for moving car forward. Raise accelerator and adjust car moment with clutch, for making car stable in slope. But do some practice. Its easy but need practice. You may not get time for seeing dash board lift and all in reality most of the time. While practising, ask person who is sitting in the left chair to use hand brake to help you when you are studying.
@renjithvt784
@renjithvt784 2 жыл бұрын
വളരെ നന്ദി ഞാൻ ഇപ്പോ ഒരു സെൻ എടുത്തു അതിൽ പഠിച്ചു കൊണ്ടിരിക്കുന്നു ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും 🙏🙏🙏
@Minnu364
@Minnu364 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ...ഇതുപൊലെയുളള വീഡിയോകൾ ഇനിയും ചെയ്യണം..GUD JOB.. YOU ROCKS MR SAJEESH GOVINDAN
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u dear. 😍video share cheyyane dear😍😍😍🙏
@sajeevsaaj472
@sajeevsaaj472 5 жыл бұрын
കോപ്പാണ് മണ്ടൻ സുബ്രഉ
@STARFISH-kp8ni
@STARFISH-kp8ni 4 жыл бұрын
Clutch control is a technique to be mastered. Especially in hill/bridge driving. In automatic gear vehicles it is easy just to use break and accelerator but use of hand-brake is a must for beginners....
@vkn5293
@vkn5293 5 жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ചിലപ്പോ വണ്ടി റേസ് ആവാറുണ്ട്..ചേട്ടൻ പറഞ്ഞത് പോലെ നോക്കാം ഇനി 😊
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Yes, nokkuu... Avashyamundegil mathram accelerater mathi. Nokkiyathinu shesham comment cheyyu dear. Keep watching
@mujeedsadiq4059
@mujeedsadiq4059 5 жыл бұрын
Same bro
@jaisonjoseph1463
@jaisonjoseph1463 5 жыл бұрын
Brilliant no other words ,and your observations skills are so unique
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@mujeedsadiq4059
@mujeedsadiq4059 5 жыл бұрын
Chittah njan car drive chayan thudangiyituu 1 month ee avunnuuu eniku palaapooyum ee Problem undayettund Ee video kandathil orupaadu Sandhoosham ayye thank you chitta✔✔✔✔👍👍👍👍💯💯💯💯💯
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍😍😍🙏
@AnilKumar-qu1wb
@AnilKumar-qu1wb 5 жыл бұрын
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഹാഫ് ക്ലച്ച് ആണ് ഉപയോഗിക്കുന്നത് എങ്കിലും അത് ഒരു തെറ്റായ രീതി ആണ്. ക്ലച്ച് പ്ലേറ്റ് വളരെ പെട്ടന്ന് ഡാമേജ് ആയിപ്പോകും. അതു കൊണ്ട് കുത്തനെയുള്ള കയറ്റത്തിൽ സാഹചര്യം അനുവദിക്കുന്നുണ്ടെങ്കിൽ ഹാൻഡ് ബ്രേക്ക് ഇട്ട് വാഹനം മുന്നോട്ട് എടുക്കുക. ഇതാണ് അതിന്റെ ശാസ്ത്രീയമായ രീതി.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👏👏👏👏. 😍video share cheyyane dear😍😍😍🙏
@kabeerbaqavikabeer6320
@kabeerbaqavikabeer6320 2 жыл бұрын
ഞാൻ ഒരു കുടുസ്സായ കയറ്റത്തിൽ കുടുങ്ങി വണ്ടി ഓഫായി വണ്ടി ബാക്ക് വരാൻ തുടങ്ങി പിടിച്ചിട്ട് കിട്ടിയില്ല നിയത്രണം വിട്ടു വണ്ടി ഒരു ചുമരിൽ പോയി ജാമായി പമ്പർ പൊട്ടി ഇനി ഇൻശാഅല്ലാഹ്‌ ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ താങ്ക്സ് 👍👍👍🌹🌹🌹
@chakki009
@chakki009 2 жыл бұрын
Break chavitti, half clutch I'll varika then break release cheyyuka vandi move akunnathinodopam accelerate kodukkuka
@lij0076
@lij0076 4 жыл бұрын
എല്ലാർക്കും ഉള്ള ഒരു പേടിയാണ്... മുന്നിൽ ചെറിയൊരു കയറ്റം.. അവിടെഎങ്ങാനും പെട്ടെന്ന് നിർത്തേണ്ടി വന്നാൽ half ക്ലച്ച് ശെരിയാകുമോ... എന്ന ഒരു പേടി ഉള്ളിൽ വരും....
@anand006able
@anand006able 5 жыл бұрын
Onnum nookkiyilla likadichu....polichu bro.. keep going
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
.🙏 video share cheyyane dear😍😍😍🙏
@sivadassivadastp3088
@sivadassivadastp3088 4 жыл бұрын
സൂപ്പർ ഞാൻ ഇങ്ങനെയാണ് ഒടിക്കുന്നത് ഹാൻഡ് ബ്രാക്ക് ഉപയോഗിച്ച്
@prathapshymolshymol6133
@prathapshymolshymol6133 4 жыл бұрын
തെറ്റാണ്
@aneeshpkpk2264
@aneeshpkpk2264 5 жыл бұрын
Verry Good. വളരെ സിമ്പിൾആയിട്ടുള്ള വിവരണം.....
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍🙏😍
@lekshmid6934
@lekshmid6934 4 жыл бұрын
ഓട്ടോ ഗിയർ ഷിഫ്റ്റ്‌ വണ്ടിയിൽ ഇറക്കത്തിൽ പിറകോട്ടു പോകാതിരിക്കാൻ എന്ത് ചെയ്യണം. അതുപോലെ line ആയി വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഇടയിലുള്ള ചെറിയ സ്ഥലത്ത് ചിലർ അരിക് ചേർത്ത് ഭംഗിയായി പാർക്ക്‌ ചെയ്യാറുണ്ട്. അത് കൂടി ദയവായി വിശദമായി പറഞ്ഞ് തരണം . വളരെ useful ആണ് താങ്കളുടെ ഓരോ വിഡിയോയും. Thanks.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheyyam. Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@kavithaskumar8710
@kavithaskumar8710 3 жыл бұрын
Thanks..... ഇത് എൻ്റെ ഒരു വല്യ പ്രശ്നം ആയിരുന്നു...
@moralworld4261
@moralworld4261 Жыл бұрын
Thanks sir God bless you always keep teaching 😊
@jainjoseultimate7363
@jainjoseultimate7363 5 жыл бұрын
ഇതുവരെ വണ്ടി നിർത്തുമ്പോൾ അല്ലാതെ ഹാൻഡ്‌ബ്രേക്ക് use ചെയ്തിട്ടില്ല. പിന്നെ ഇങ്ങനെ ഒക്കെ ചെയ്താൽ കയറ്റത്തിൽ ബ്ലോക്ക്‌ ഒക്കെ വരുമ്പോളും ഹാൻഡ്‌ബ്രേക്ക് use ചെയ്യേണ്ടി വരും. ഹാഫ് ക്ലച്ച് പഠിച്ചാൽ ഈസി ആയി എടുക്കാം
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Ith handbrake usenekkurichulla class anu dear. Half clutch verw video cheythittund🙏😀
@dingamankairali8766
@dingamankairali8766 5 жыл бұрын
താങ്ക്സ്,,, മാമുക്കോയ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു സീൻ ഓർമ വന്നു 😂😂😂,, എല്ലാരും നേർവസ് ആകുന്നതാണ് പ്രശ്നം,,, ഇന്നും എനിക്ക് പേടി തന്നെയാണ്... ഓട്ടോമാറ്റിക് വണ്ടി വാങ്ങാൻ ഉദ്ദേശിക്കുകയാണ്...
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍
@khadeejak9882
@khadeejak9882 5 жыл бұрын
@@SAJEESHGOVINDAN ok.good Othiri Arivu kitty.Thanks.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍
@shaan7178
@shaan7178 3 жыл бұрын
Kayatathil thottu munbilayi valiya lory kalum aduppich adupichu vandikallellam undayal engineyanu manage cheyyuka..
@azharchathiyara007
@azharchathiyara007 5 жыл бұрын
Very good information...half clutch half acceleration practice cheythaal better aakum..thudakkam padu undakum
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@shaijuvk5731
@shaijuvk5731 5 жыл бұрын
ഇപ്പോഴത്തെ കാറൊക്കെ വളരെസ് മുത്ത് ആയി ഓടിക്കാൻ പറ്റിയതാണ് വണ്ടി സാവധാനം ക്ഷമയോടെ മറ്റു വണ്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഓടിക്കുക പിന്നെ കയറ്റത്തിൽ ഇങ്ങനെ ചെയ്യണ്ട കാര്യമില്ല നിർത്തണ്ട സാഹചര്യം വന്നാൽ ഫസ്റ്റ് ഗിയറിൽ ഇട്ട ശേഷം ക്ലച്ച് സാവധാനം ഒഴിവാക്കി ബ്രേക്കിൽ നിന്ന് കാലെടുത്താൽ വണ്ടി മുന്നോട്ട് പോകും
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Dear, ith handbreak use mansilakki kodukkunna video aanu. Half clutch vere cheythittund. 😍🙏
@basithbasithmon377
@basithbasithmon377 Жыл бұрын
Munnilum backilum okke vandi ullapol kayatathil blockil pettaal engine aan car melle melle move cheyyipikkuka...
@mynameisshafeel550
@mynameisshafeel550 5 жыл бұрын
ഞാന്‍ ഒരു LMV mini lorry (dosth , mahindra pickup etc..)ഡ്രൈവര്‍ ആണ്. ഹാഫ് ക്ളച്ചിലൊക്കെ സുഖായിട്ട് നിര്‍ത്തായിരുന്നു വിത്ത് ലോഡ്. ഏത് കുന്നും വിഷയല്ലാര്ന്നു. പക്ഷേ കുറച്ച് നാള് മുന്നെ സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ കാറ് ഓടിച്ചു. ഒരു ഓഫ്റോഡ് കുന്നില്‍ വണ്ടി കേറ്റുന്ന സമയത്ത് ഓഫായിപ്പോയി. ഹാഫ്ക്ളച്ചില്‍ വണ്ടി മൂവി ചെയ്യിക്കാന്‍ നോക്കുമ്പോ പറ്റണില്ല. മൂവ് ആവണതിന് മുന്നേ ഓഫായിപ്പോവുന്നു. ക്ളച്ച് തീരെ ഇല്ലാത്തമാതിരി ഫീല്‍ ചെയ്തു. എന്താണെന്നറീല്ല. അവസാനം ഹാന്‍ഡ് ബ്രേക്ക് ഇട്ട് ഓവര്‍ റേസ് കൊടുത്തിട്ടാണ് മൂവ് ആയി കിട്ടിയത്.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Ithu palarkkum sambavikkunnund, hand break use akkathe vere margamilla atharam casil.
@Ajaytpeter
@Ajaytpeter 3 жыл бұрын
എല്ലാ videosum upakaarapedunnund... എല്ലാ videosum കാണാറുണ്ട്. Keep going...
@mohemedali4460
@mohemedali4460 4 жыл бұрын
Clutch release ചെയ്യാതെ എങ്ങിനെ വണ്ടി മുന്നോട്ട് പോകും
@nishagr2562
@nishagr2562 4 жыл бұрын
Sir handbreak allathe clutch accelerate cheythu engana munnottu pokunne . Athupole reversil engana athum koode paranju tharumo
@keerthana7112
@keerthana7112 3 жыл бұрын
Left side judgement video kandit..valare help full aaayi..thank uuu so much 🥰🥰
@ayyappannair5782
@ayyappannair5782 5 жыл бұрын
very very thanks!!!!!!!!!!!!!!! and I appreciate you 100 times and have a nice day
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍😍🙏
@firdouskc6
@firdouskc6 4 жыл бұрын
ഗുഡ് മസാജ് നല്ല ടിപ്സ്
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@muhammadthaha2883
@muhammadthaha2883 5 жыл бұрын
Ith switft polulla uyarnna CC vahanangal mathram aan hand brake itt excellator chavittiyal pongar.maruthi,alto less CC ulla vahangal pongarilla athum koodi thangal vyakthamakanam
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏
@unaisac915
@unaisac915 4 жыл бұрын
Very good dear
@akshayananda.b6407
@akshayananda.b6407 4 жыл бұрын
nice verity idea break cheithitt accelerator apply cheybool vandi frond baagam pongum
@eifel716
@eifel716 3 жыл бұрын
Accelerator apply cheyyenda karyam illa hand break ittu 1st gearil clutch half clutch release cheithal mathi vandi front pongunath kanam
@VishnuTVenu
@VishnuTVenu 3 жыл бұрын
Ee method vandiyile passenger safety mathram udheshichu recommend cheyyunnathanu...Half clutch technique padich kazhinjal pinne arum handbrake method arum use cheyyilla. Handbrake is for beginners.
@likesanddreamz1043
@likesanddreamz1043 5 жыл бұрын
100%currect.... ഒരു കാര്യം കൂടി തുടക്കക്കാരാണെങ്കി കയറ്റത്തിൽ നിന്ന് വീണ്ടും എടുക്കുമ്പോൾ 800 cc വണ്ടിയൊക്കെ ആണെങ്കിൽ Ac ആദ്യം ഓഫ്‌ ആക്കണം അല്ലേൽ ചിലപ്പോ വണ്ടി ഓഫായി പോവും..
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏
@user-tr1ic4hv2z
@user-tr1ic4hv2z 2 жыл бұрын
Sir ഞാൻ driving സ്കൂൾ ൽ പോകുന്ന സമയത്ത് അവർ പറഞ്ഞു തന്നത്. Break full ചവിട്ടി പിടിച്ചു ക്ലച്ച് ൽ നിന്ന് കാൽ എടുക്കുക അപ്പോൾ വണ്ടി ചെറിയ വൈബ്രേഷൻ വരും അപ്പോൾ മെല്ലെ break ൽ നിന്ന് കാൽ എടുക്കുക അപ്പോൾ വണ്ടി നീങ്ങും. ഞാൻ പഠിക്കുന്ന സമയത്ത് അങ്ങനെ ആണ് ചെയ്തത്. അത് possible അല്ലെ?
@dr.manasajackson5015
@dr.manasajackson5015 2 жыл бұрын
Hi chetta, Thank u so much for sharing these kinds of vedios.iam a regular visitor of ur channel.God bless you.
@praveenkumarpu9956
@praveenkumarpu9956 5 жыл бұрын
നന്നായിട്ടുണ്ട് brother....
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@vivekmathew4
@vivekmathew4 5 жыл бұрын
Clutch um brake um chavittuka then slowly release clutch then the vehicle starts vibrating appol thanne brake il ninnu kaaleduthal vandi clutch il nikkum , then accelator koduthal smooth ayi vandi kerikolum ithrem paadonulla. Hand brake use cheyyanda.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Ith hand break enagne use akkam ennathinte class anu dear. Half clutch video vere cheythittund. Channel videos ellam nokkiyal thangalkku manasilakum.
@vivekmathew4
@vivekmathew4 5 жыл бұрын
Tagline il kayyattathil vandi pinnilott pokathe engane edukkam ennalello. ?.
@balan5011
@balan5011 4 жыл бұрын
Real teacher.
@akshaykrishnan9419
@akshaykrishnan9419 5 жыл бұрын
Yes. Very usefull informatiom. Gladly thanking very much.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@babupv1357
@babupv1357 5 жыл бұрын
നല്ല വിഡിയോ പുതുതായി ഡൈവിഗ് ചൈയ്യുന്നവർക്ക് ഫലപ്ര ദമാകട്ടെ
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍😍🙏
@shyjachithran9085
@shyjachithran9085 3 жыл бұрын
വളരെ നന്ദി 👍
@faseelafiros4516
@faseelafiros4516 2 жыл бұрын
ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി.. ഡ്രൈവിംഗ് ലൈസൻസ് nomber കിട്ടി. താങ്കളുടെ വീഡിയോ എനിക്ക് നന്നായി ഉപകരിച്ചു. നന്ദി
@prashnamboothiri1
@prashnamboothiri1 3 жыл бұрын
Super simple understandable Watching all ur vids u r my real driving guru God bless u
@khadercheroor8062
@khadercheroor8062 4 жыл бұрын
ഒമാൻ ഡ്രൈവിംഗ് ടെസ്റ്റിലെ സ്ലോപ്പ് ടെസ്റ്റ്‌ 👍
@vmadhavakamath2097
@vmadhavakamath2097 4 жыл бұрын
Thanks a lot, you have cleard my main problem.
@Uppachiyum
@Uppachiyum 5 жыл бұрын
വളരെ നന്ദി
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏Please share this video maximum dear.😍😍😍
@shamersha6114
@shamersha6114 5 жыл бұрын
Prathyegich gulfil slopin Upagara pedum
@eifel716
@eifel716 3 жыл бұрын
Sajeesh etta I tried your method but after engaging hand break then I released clutch slowly in 1st gear at a small drum hilly area.but after releasing clutch slowly without pressing accelerator at one position I think it's the half clutch position car's(wagon r) central portion seen as rising upwards slowly remember without giving accelerator zero acceleration.Its possible it's a correct method.My doubt is At this position if we release hand break without giving accelerator vehicle will move and climb upward to hilly position.pls reply to me What's your opinion Thank You
@qwer12341391
@qwer12341391 5 жыл бұрын
Aathu method aanu kooduthal usefull
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@vivekvinod6334
@vivekvinod6334 4 жыл бұрын
Accelator kodath handbrake vidunna samayam cletch release cheythkondaano cheyyandath
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Yes
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
O. K. I will try. It is too difficult for me. Thnx
@SanthoshKumar-jc9fl
@SanthoshKumar-jc9fl 3 жыл бұрын
Your ideas are very good and like it.
@binoyscaria9301
@binoyscaria9301 2 жыл бұрын
Ok 💓💓sir💓
@silvyvincent1940
@silvyvincent1940 5 жыл бұрын
Thanks chetta enikku orupadu tension ullathanu kayattam
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@hridhay_arush_spotlight
@hridhay_arush_spotlight 2 жыл бұрын
Enikum
@vigyvarghese7590
@vigyvarghese7590 4 жыл бұрын
Very good method. Thankyou so much
@Keralasanchari78
@Keralasanchari78 2 жыл бұрын
ഗുഡ് 👍👍👍👍👍👍
@Science-histories
@Science-histories 5 жыл бұрын
oru mic koode use cheyyavo... videos oke super aanu.. all the best
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
. Cheyyam.😍video share cheyyane dear😍😍😍🙏
@mayukhamanojmanoj870
@mayukhamanojmanoj870 2 жыл бұрын
Super idea
@ramshidkk900
@ramshidkk900 5 жыл бұрын
Njan ithevare hand brake use cheythitilla ithoke cluch adjustmnt padcha l inganoru prb varoola
@renjithv3193
@renjithv3193 2 жыл бұрын
Good thinking
@sreeragks3741
@sreeragks3741 5 жыл бұрын
Chettan polichu....thanks bro
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍😍😘
@sheebaknsheeba9288
@sheebaknsheeba9288 4 жыл бұрын
നല്ല പോലെ മാസ്സി ലാകുന്നുണ്ട്
@viswanathannair9099
@viswanathannair9099 Жыл бұрын
Best method....
@vinodcscs3648
@vinodcscs3648 4 жыл бұрын
Thanku you sir, good tip
@rajeshkrishna9776
@rajeshkrishna9776 3 жыл бұрын
Chettan super ah❤️❤️
@mincysebastian272
@mincysebastian272 4 жыл бұрын
Bro have a doubt...Vandi kayattath offayii...Appoudane hand brake itt clutch complete amarthi vandi on akki first gear ittit ano clutch patiye release cheyyande...Appo vandi jerk cheyyum ...Appo hand break release cheyyuano... Accelerator kodukkande...Alland move avo...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Athe. Aganeyanu. Detail video cheythittund channel nokkutto
@SidheequeKk-np7lc
@SidheequeKk-np7lc 5 жыл бұрын
എനിക്ക് ഡീസൽ കാറുകൾ ബുദ്ധിമുട്ട് ഇല്ല പെട്രോൾ വാഹനമാണ് ബുദ്ധിമുട്ടുള്ളത് ഇനി ഈ ഐഡിയ പരീക്ഷിക്കാം Thanks bro
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@rejn92
@rejn92 4 жыл бұрын
Great tip Sajeesh. Long back I had an issue with amt car in big inclines where I used the king of technique ( no clutch) and released hand break at the time of that upward movement. Anyway I will try the same in manual car also
@skmediaclt
@skmediaclt 3 жыл бұрын
നല്ല വിവരണം
@mohammednoufalklm2823
@mohammednoufalklm2823 3 жыл бұрын
Thanks for your valuable information
@johnoommen3777
@johnoommen3777 4 жыл бұрын
Good job
@mithunp4440
@mithunp4440 5 жыл бұрын
Better use half clutch ....ithok atrem tight situation le use cheyavu.
@user-ie4to5kx6w
@user-ie4to5kx6w 10 ай бұрын
What about automatic cars?
@chackothomas7061
@chackothomas7061 4 жыл бұрын
നന്ദി സുഹൃത്തെ
@tnraghavannair1919
@tnraghavannair1919 4 жыл бұрын
Sajeesh bhai ippol mazhakalam alle vella kettiloode four wheeler odikkumbol shradhikenda karyangal ittal nannayirunnu
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Videos cheythittund dear
@tnraghavannair1919
@tnraghavannair1919 4 жыл бұрын
@@SAJEESHGOVINDAN Pls link tharamo
@renjithrenju8109
@renjithrenju8109 4 жыл бұрын
സജി.എ ട്ടോ. ഞാൻ.രത്ത്ജിത്ത്. ലെഫ്റ്റ്. റെയിറ്റ്. സയിഡു. എടുക്കണ്ട. വി ഡിയേം. കണ്ടു. ചേട്ടൻ. പറഞ്ഞ. കര്യം. ശരിയാണ്. ഞാൻ. ഇപ്പോൾ. ടെസ്റ്റ്. ചെയുതു.നോക്കി. എനിക്ക്. സ്വന്തം മായി. വണ്ടിയില്ലെ. കറിന്റെ.വിഡിയേം.gaema.കെറ്റിയു ഉണ്ട്.ഞാൻ. ഇപ്പോൾ. ലെഫ്റ്റ്. സയിഡ്. സെട്ടറു.റെയിന്റ.സയിഡ്.വലത് കായ്.പിടിക്കുന്ന ഭാഗവും. കാറന്റ്. ആണ്
@eifel716
@eifel716 3 жыл бұрын
Nthu bhashayada ithu🙄
@binukumars5755
@binukumars5755 4 жыл бұрын
You are my teacher
@josephka5707
@josephka5707 Жыл бұрын
Thanks 💙♥️
@kpsvlogs199
@kpsvlogs199 5 жыл бұрын
Absolutely you are right bro
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍
@antonykxavier1950
@antonykxavier1950 Жыл бұрын
Driving പഠിപ്പിക്കമ്പോൾ പാൻ റ് ഇടുകയാണ് നല്ലത്. കാലിന്റെ ഭാഗം കാണുവാൻ സാധിക്കുന്നില്ല
@mangobytes3318
@mangobytes3318 Жыл бұрын
oru masam aayi vandi ottakk odikkan thudangiyitt...innu kayattathu nirthenda sahcharyam vannu...viyarth poyi...pinne oru chettan vannu eduth thannu...mind down aayi
@xhtjg
@xhtjg 2 жыл бұрын
സൂപ്പർ ഐഡിയ 🔥🔥🔥🔥👌
@lovelypattayil8261
@lovelypattayil8261 4 жыл бұрын
Very good idea .
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@hamithareyas876
@hamithareyas876 2 жыл бұрын
Automatic Carl koodi paranu taro
@babushukoor6018
@babushukoor6018 2 жыл бұрын
Thirakulla roadiloode eganeya vandi odikkunnAt .et gear idanam break chavitttano
@pmmohanan9864
@pmmohanan9864 2 жыл бұрын
This is different trick
@jishajisha8339
@jishajisha8339 5 жыл бұрын
Thank u.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍
@mycreations9145
@mycreations9145 2 жыл бұрын
Start ആക്കാൻ ക്ലച്ച് ബ്രേക്ക് കൊടുത്ത് കഴിഞ്ഞ ശേഷം പിന്നെ ക്ലുചിൽ നിന്നും കാ ലെടുതാൽ പെട്ടെന്ന് വണ്ടി സ്പീഡിൽ പോകുന്നു,,,accilater കൊടുക്കുന്നതിന് മുന്നേ അത് കൊണ്ട് breakil നിന്നും കാലെടുക്കാൻ പേടി തോന്നുന്നതാ എൻ്റെ prblm,,എല്ലാർക്കും അങ്ങനെ തന്നെയാണോ, driving പഠിച്ചു ലൈസൻസ് കിട്ടി ഇപ്പൊ വണ്ടി എടുക്കാൻ പറ്റുന്നില്ല 😭😭
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Daily vlogs kandu practice cheyyu
@mycreations9145
@mycreations9145 2 жыл бұрын
@@SAJEESHGOVINDAN ok
@taniajoy5203
@taniajoy5203 3 жыл бұрын
acceleratorinte oppam thanne clutch cheruthayi vidiyikunille? half clutch ethumpolelle aa vibration kelka? atho athu accelerator karanam mathram aano?
@SunilKumar-mf6vj
@SunilKumar-mf6vj 5 жыл бұрын
Nice clip.chetta ellavandikalum egane pongumo
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u. Yes ellam pokum.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,4 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Car driving tips PART 1 -----by SAJEESH GOVINDAN
41:40
SAJEESH GOVINDAN
Рет қаралды 378 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,4 МЛН