നല്ല ലളിതമായ അവതരണം ഒരു വീഡിയോ കണ്ടപ്പോത്തനെ സ്ബ്സ് ക്രൈബ് ചെയ്തു
@SAJEESHGOVINDAN5 жыл бұрын
😍😍😍
@chinnusanthosh88095 жыл бұрын
ഞാനും
@lsjohn885 жыл бұрын
ഞാൻ ഇപ്പോൾ ഒരു driving school join ചെയ്തു. പോകുന്നതിനു മുൻപ് ഞാൻ Sajeesh ന്റെ video കണ്ടിട്ടാണ് പോകാറുള്ളത്. അപ്പോൾ എനിക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷെ Sajeesh ന്റെ തുടർച്ചയായിട്ടുള്ള വീഡിയോ കണ്ടുപിടിക്കാൻ എന്താ മാർഗം?
@SAJEESHGOVINDAN5 жыл бұрын
Orderil cheythathalla... ella videosum kanan sramikku
@krishnak79115 жыл бұрын
Njanum athe.. Ipolanu kandath.. Ambassadoril aanu driving schoolil padipikkunnath.. Oru class kittiyittullu..chettan paranjapole bayangara confusion.. Ipol cheriyoru idea kittya feel.. Thank uu bro..
@brounysworld24712 жыл бұрын
സ്വന്തമായി ഡ്രൈവ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പേടി കൂടാതെ തന്നെ ഡ്രൈവ് ചെയ്യുവാൻ പ്രചോദനം നൽകുന്ന രീതിയിലുള്ള ഏറ്റവും നല്ല രീതിയിലുള്ള അവതരണം കാഴ്ചവച്ച സജീഷ് മാസ്റ്റർക്ക് ഒരുപാട് നന്ദി....
@haris.panicker92043 жыл бұрын
കൃത്യമായും എന്നാൽ തുടക്കക്കാരെ ഭയപ്പെടുത്താത്ത രീതിയിലാണ് ഒരു ക്ലാസ്സ് തന്നത് വളരെ നന്നായിട്ടുണ്ട് Thank you very much !
@starletspa42035 жыл бұрын
Good.....ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കുന്നതെ wrong ആണ്..താങ്കൾ എത്ര simple ആയിട്ടാണ് മനസിലാക്കിത്തന്നത്..thanks ബ്രോ
@SAJEESHGOVINDAN5 жыл бұрын
😍
@starletspa42035 жыл бұрын
@@meenakshikuttydas9026 ☺️
@ramizrami3695 жыл бұрын
Correct bro
@adipolimachaaadipolimachaa13495 жыл бұрын
Satyam brwo nan ed kand paidha pole tonni odikkaan car ella
@adipolimachaaadipolimachaa13495 жыл бұрын
Oru pad upgraam ulla vidyo brwo ed polulla vidyo cayuga yanum nalla vidyougal cayuga oru pad alugalk upgrapedum
@entertainmentvlog25634 жыл бұрын
ഡ്രൈവിങ് പഠിക്കാൻ ആഗ്രഹമുണ്ട് യീ വിഡിയോ കണ്ടപ്പോൾ തന്നെ പഠിച്ച പോലെ യായി കോൺഫിഡൻസ് കൂടി tnx പേടി പോയി വളരെ ഉപകാരം..
@muhammedmusthafa93285 жыл бұрын
ഇപ്പോഴാണ് നിങ്ങളുടെ വീഡിയോകൾ ശ്രദ്ധയിൽ പെട്ടത്. എല്ലാ വീഡിയോസും ഉപകാരപ്രദം thanks
@SAJEESHGOVINDAN5 жыл бұрын
😍🙏subscribe and keep watching
@sicyanil18253 жыл бұрын
Nalla avatharanam🙏🏻
@rafeequekuttukken41315 жыл бұрын
Super തുടക്കക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല അവതരണം 🌹🌹
@MtkMtk-gc8hq5 жыл бұрын
നല്ല അവതരണം ... ഒരു ചടപ്പുമില്ലാതെ മുഴുവനായിട്ട് കണ്ടിരുന്നു പോകും.. വീഡിയോ ഇഷ്ട്ടപ്പെട്ടു .. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...💐💐💐
@SAJEESHGOVINDAN5 жыл бұрын
😍
@prasanthip49434 жыл бұрын
Good presentation
@balamanikakkodi75674 жыл бұрын
Supper
@sivadasant47175 жыл бұрын
നല്ല ലളിതമായ അവതരണമാണ്. നന്നായി മനസ്സിലാകുന്നു. 7500 രൂപയും വാങ്ങി കാട്ടിക്കൂട്ടുന്ന സ്ക്കൂളുകൾ.ഇനിയും വീഡിയോകൾ ഇടുന്നത് ഗുണം ചെയ്യും.
@toniyams42843 жыл бұрын
Ipol 12000
@Adhusvlog9373 жыл бұрын
കാർ 9000/ സ്കൂട്ടർ 7000
@shamnaashif71252 жыл бұрын
Now it's 13000(four wheeler)
@babusiva29945 жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടാത്ത നല്ല അറിവ് താങ്കളിൽ നിന്ന് കിട്ടി താങ്ക്സ് പിന്നെ നല്ല അവതരണം
@SAJEESHGOVINDAN5 жыл бұрын
🙏😍subscribe cheythuvo dear
@nadeerabanu25254 жыл бұрын
Good
@tinuvarghese32763 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയിട്ട് ഇന്ന് നാലാം ദിവസം താങ്കളുടെ വീഡിയോസ് വളരെ ഉപകാരപ്രദം. Thank you. God blesse you
@ExploringTheComputer5 жыл бұрын
നമിച്ചു ബ്രോ ..ഒരു തുടക്ക കാരന് ഇതില്‍ കൂടുതല്‍ ആയിട്ട് എങ്ങനെ പറഞ്ഞു തരണം .....super class ...
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@anishka33684 жыл бұрын
🙏🙏🙏🙏🙏
@visakhkannan83784 жыл бұрын
Correct
@sajithankappan95014 жыл бұрын
കാറോടിക്കുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു താങ്കളുടെ ഈ വീഡിയോ വളരെ ഉപഹാര പ്രദമാമി താങ്ക്സ്
@auau14755 жыл бұрын
നല്ല അവതരണം ഏട്ടാ... ശരിക്കും പഠിച്ച പോലെ... എത്ര സിംപിൾ ആയിട്ടാ മനസിലാക്കി തരുന്നത്..... god bls u ....Thanks bro
@SAJEESHGOVINDAN5 жыл бұрын
😍👍
@aswanazi72375 жыл бұрын
Good
@ushammanp22543 жыл бұрын
നല്ലപോലെ മനസിലായി ഡ്രൈവിംഗ് സ്കൂളിൽ ഇതുപോലെ സിംപിൾ ആയി പറഞ്ഞു തരാറില്ല വളരെ നന്ദി
@muhamedrashid77625 жыл бұрын
നല്ല ലളിതമായ അവതരണം ഒത്തിരി ഇഷ്ടമായി എന്നെപ്പോലുള്ള തുടക്കക്കാർക്ക് വളരെ പ്രയോജനപ്രദമായ അറിവുകൾ പകർന്നു തന്ന സതീഷേട്ടൻ ഒരുപാട് അഭിനന്ദനങ്ങൾ
@SAJEESHGOVINDAN5 жыл бұрын
Name സജീഷ് ഗോവിന്ദൻ 😀.... 😍video share cheyyane dear😍😍😍🙏
@VinodKumar-kj4qi Жыл бұрын
Driving പഠിപ്പിക്കാൻ ജീവിതം മാറ്റി വെച്ച സതീഷ് ഗോവിന്ദൻ്റെ വിഡിയോകൾ ഉപകാരപ്രദം ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@sheelamohan53613 жыл бұрын
സ്ഥാപനത്തിൽ നിന്നു പോലും ഇത്രയും നന്നായി പഠിപ്പിക്കുന്നില്ല. നല്ല അവതരണം. നന്നായി മനസ്സിലാകുന്നു.
@photographydreams89862 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് ശരിക്കിനും മനസ്സിലായത് ഈ ചേട്ടന് വളരെയധികം നന്ദി ശരിക്കിനും മനസ്സിലാക്കുന്ന രീതി
@ismailkpkaringappara72904 жыл бұрын
ഇപ്പോഴാണ് ഒരു മനസിലാകുന്ന വീഡിയോ കണ്ടത് ,,താങ്ക്സ് ചേട്ടാ
@kavinrajimon4872 жыл бұрын
ചെറിയ രീതിയിൽ വണ്ടി ഓടിച്ചിരുന്ന ഒരാൾ ആയിരുന്നു. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തു. Restart ചെയ്യാൻ എന്തോ ഒരു കോൺഫിഡൻസ് ഇല്ലായ്മ തോന്നിയപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു ആണ് താങ്കളുടെ വീഡിയോ കണ്ടത്. ശരിക്കും എനിക്ക് full കോൺഫിഡൻസ് ആയി. എന്റെ തെറ്റായ ധാരണ മുഴുവനും ലോ gearil വണ്ടി ഓടിക്കുനനത് engine കംപ്ലയിന്റ് ആകും എന്നാരുന്നു. Very useful video brother. Thanks a lot.
@SAJEESHGOVINDAN2 жыл бұрын
Latest vlogs kanarundo
@kavinrajimon4872 жыл бұрын
Beginners ഉള്ള വീഡിയോ ആണ് കണ്ടത്. ഇന്ന് പാർക്കിംഗ് പോലുള്ള ഒരുപാടു വീഡിയോ കണ്ടു. ശരിക്കും ഉപകാരപ്രദമായ കാര്യങ്ങൾ 👍. എല്ലാം കാണാൻ ശ്രമിക്കാം. Thank you brother 🙏
@vineeshshambhu5 жыл бұрын
അവതരണം കിടു. ചേട്ടൻ ഡ്രൈവിംഗ് കൂടി പഠിപ്പിച്ചാൽ പഠിപ്പിക്കുന്ന വ്യക്തി പക്കാ ഡ്രൈവർ ആകും 👌
@honeysweam42814 жыл бұрын
You are teaching is very simple.keep it up
@SAJEESHGOVINDAN4 жыл бұрын
Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏
@prameelathulasi44074 жыл бұрын
സൂപ്പർ ക്ലാസ്സ് 💯
@vipinputhiyedath47185 жыл бұрын
ഹായ് ചേട്ടൻ! ഞാൻ ഇപ്പോഴാണ് ചേട്ടന്റെ ഈ ചാനൽ കാണാൻ ഇടയായത് മിക്ക വീഡിയോയും കണ്ടു അതെല്ലാം ട്രൈവിംങ്ങ് അറിയുന്നവർക്കും തുടക്കക്കാർക്കും വളരെ പ്രയോജനകരമായ ടിപ്പ്സ്സുകളാണ് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഇനിയും താങ്കൾ ഒരുപാട് ഒരുപാട് വീഡിയോസ് ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ! All the best
@SAJEESHGOVINDAN5 жыл бұрын
🙏🙏🙏🙏🙏. 😍video share cheyyane dear😍😍😍🙏
@ratheesha.r.60645 жыл бұрын
വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത്. ഡ്രൈവിംഗ് അറിയാത്തവർക്ക് പോലും മനസിലാക്കാൻ പറ്റും
@SAJEESHGOVINDAN5 жыл бұрын
😍🙏Video share cheyyane😍😍
@aflahaaffu40485 жыл бұрын
Nalla manasilaayi nalla class
@SAJEESHGOVINDAN5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sajeshkumar78807 ай бұрын
കിടിലൻ വീഡിയോ തുടക്കക്കാർക്ക് എന്ന് മറ്റൊരു സജേഷ് സദാനന്ദൻ
@siyamehana82324 жыл бұрын
ഞാൻ ആദ്യമായ് ഡ്രൈവിംഗ് പഠിക്കാൻ പോകുന്നത് പക്ഷേ ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ ഏകദേശം മനസ്സിലായി വളരെ നന്ദിയുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്തത്
@jayasreearangod1025 жыл бұрын
സഹോദരാ, ലളിതമായ അവതരണം. കൃത്യമായി മനസ്സിലാകും. അഭിനന്ദനങ്ങൾ !
@SAJEESHGOVINDAN5 жыл бұрын
😍🙏subscribe and keep watching
@sanalsanal58085 жыл бұрын
കുറെ വീഡിയോ കണ്ടു ഡ്രൈവിംഗ് അറിയാത്തവർക്കും ഡ്രൈവിംഗ് അറിയുന്നവർക്കും മനസ്സിലാവുന്ന അവതരണശൈലി ചേട്ടൻ സൂപ്പർ✌️👌👍
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@abdulkhader.a66305 жыл бұрын
നല്ല അവതരണം ചേട്ടാ ഇത് പോലെ driving സ്കൂളിന് നിന്ന് കിട്ടായാൽ മതിയായിരുന്നു....
@SAJEESHGOVINDAN5 жыл бұрын
😍video share cheyyane dear😍😍😍🙏
@sinisreekanth77524 жыл бұрын
തുടക്കക്കാർക്ക് എളുപ്പത്തിൽമനസ്സിലാകുന്ന രീതിയിലുള്ള അവതരണം. വളരെ ഉപകാരപ്രദമാണ്.Thank you
Like etra kodthalum madiyavilla..onne alle kodkan pathu
@jonajoy42704 жыл бұрын
ലളിതമായ അവതരണം താങ്ക്സ് ചേട്ടാ. വളരെ പ്രയോജനം ആയ ഓർഡ അവതരണം. ഗോഡ് അനുഗ്രഹിക്കട്ടെ
@rejikumar62963 жыл бұрын
A perfect Instructor better any Driving School Master. Thanks for the useful tips.
@rejikumar62963 жыл бұрын
Sorry for Typing error occurred. Kindly read better than
@amjutalkz11313 жыл бұрын
എന്റെ സുഹൃത് ഞാൻ ആദ്യമായി drvng പഠിപ്പിച്ചപ്പോൾ ഇതു pole aayrnnu പറഞ്ഞു തന്നത്.. Very good sir 🥰🥰👌
@Nishadkk65 жыл бұрын
വളരെ സിംപിൾ ആയിട്ട് പറഞ്ഞു തന്നു. Basic ആയിട്ടുള്ള കാര്യമാണെങ്കിൽ പോലും Beginners ന് വളരെയധികം useful ആവുന്ന ക്ലാസ് ആണ്. ഒരു കയ്യിൽ ഫോണും പിടിച്ച് വീഡിയോ ഒപ്പിച്ചെടുത്തല്ലോ..😄
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@venuramakrishnanramakrishn2933 жыл бұрын
നന്നായി മനസിലാകുന്ന രീതിയിൽ തന്നെ യാണ് പറഞ്ഞു തരുന്നത് നല്ല വീഡിയോ വളരെ നന്ദി
@supreethat58194 жыл бұрын
I was having lot of confusion and fear to practice it. Now you made it very clear. Thanks bro.
@safana-mohd33763 жыл бұрын
ആഹാ ഡ്രൈവിങ് സ്കൂളിൽ നിന്ന് കിട്ടോ ഇത്ര നല്ല ടിപ്സ് ❤thanyu fr ur valuable infrmtns👍🏻👍🏻👍🏻👍🏻
@samahkb37145 жыл бұрын
നല്ല അവതരണം subscribe ചെയ്തു
@neer_mathalam3 жыл бұрын
Njan innekku 3 day aayi driving schoolil pokan thudangeet, avar parayunnathonnum manasilavanilla, karanam entho enikku munpe ithellam arinjittu vannathu pole just ozhukkan mattil paranju pokunnu, veettil vannu car drive ne kurichu ariyavunna chila frnds nodu chodhikkum, but ettante ee vedio kandathinu shesham enikku paramjariyikkan pattatha happinessum, ashwasavum, ente doubt nulla answer kittunnundu, first oru video kandappo thanne njan subscribe cheythu.. 😍😍 Njangale polulla beginnersnu ethra ashwasam aanennu paranjariyikkan pattilla. Thank u soo much ettaaa❤🔥🔥.. Njan daily oro class kazhiyumbo ingottu first vannittu nokkum .. God bless u 🙏 &thanks lot ❤
@metrinanila42194 жыл бұрын
Exactly, I experience the same. Your class is helping me a lot. THANK YOU SO MUCH
@kalavs87844 жыл бұрын
സൂപ്പറായിട്ടുണ്ട്. ഈക്ലാസ് .... ആർക്കും അതായത് പുതുതായി വർക്കും കൂടിമനസ്സിലാക്കി പഠിക്കുവാൻ സാധിക്കും.... തീർച്ച ....നന്നായിട്ടുണ്ട്
@SAJEESHGOVINDAN4 жыл бұрын
Driving related allatha ente Mattu Videos kanarillae?
@kalavs87844 жыл бұрын
@@SAJEESHGOVINDAN ഇല്ല ... കാണാറില്ല .... എനിക്ക് ഡ്രൈവിംഗ് താല്പര്യമുള്ളതിനാൽ വെറുതെ യു റ്റൂ ബിൽ നോക്കിയതാണ് ....
@SAJEESHGOVINDAN4 жыл бұрын
Mattulla videosum kandu support cheythu Koode🙏
@فاطمةشفانة-ي8ف5 жыл бұрын
കിടിലൻ ക്ലാസ്സ്... താങ്കളുടെ ചാനൽ ഞാൻ ഇപ്പോൾ തന്നെ Subscribe ചെയ്തു...
@SAJEESHGOVINDAN5 жыл бұрын
🙏👍😍
@sukumarankongasseri18765 жыл бұрын
Good class thx
@latheeshthundiyil16822 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി. ഇനിയും ഇതേ പോലുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു ...
@SAJEESHGOVINDAN2 жыл бұрын
Innathe video kandirunno
@user457695 жыл бұрын
സൂപ്പർ bro ആരും ഇതുപോലെ ആവില്ല thanks
@fidhaukfidha54712 жыл бұрын
ഒരു പാട് നന്ദിയുണ്ട് സാർ നല്ലവണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന്
@mabrooq.e.k52605 жыл бұрын
വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു Thanks ചേട്ടാ 👌👍
@SAJEESHGOVINDAN5 жыл бұрын
🙏😍video share cheyyane dear😍😍😍🙏
@makkarmm1653 жыл бұрын
ഉപകാരം ഉള്ള വീഡിയോ...... ലൈംഗികതയും, ബന്ധങ്ങളും, വിവരിക്കുന്ന വീഡിയോകൾ ധാരാളം ഉണ്ട്. അങ്ങനെയുള്ള യൗറ്റുബെർ മാരെ ജയിലിൽ ഇടാൻ സർക്കാർ എന്തെങ്കിലും ചെയ്യണം......
@rilurilfan12435 жыл бұрын
Thank you chetta iam a driving beginner. Thanks for your valuable information ningal superaa chetta presentation style marana maassaaa.
@SAJEESHGOVINDAN5 жыл бұрын
😍😍
@jessyjaison3921 Жыл бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളെരെ useful video. Thank u sajeesh cheata
@Mohamedali-kg8jz5 жыл бұрын
നല്ലഅവതരണം എനിക്ക് വീഡിയോഇഷ്ടപ്പെട്ടു
@SAJEESHGOVINDAN5 жыл бұрын
😍👍
@Musallamath Жыл бұрын
നല്ല ലളിത മായ അവതരണം 👍🏼
@vradhakrishnan34422 жыл бұрын
Your videos are revision or refresher classes for anyone irrespective of their competence levels in driving! Thank you.
@susheelaponnan52013 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.വളരെ വിശദമായി പറഞ്ഞു തന്നു. ഒരുപാട് നന്ദി
@mharis.33894 жыл бұрын
നല്ല അവതരണം മുഴുവനായി കണ്ടിരുന്നു. 👍
@hasagulvadi39743 жыл бұрын
Wow.... Sherikkum Polichu muthe... Njan Ningalude Fan Ayi poyi...
@abhilashkm69225 жыл бұрын
ചേട്ടാ വളരെ ഉപകാരമുകള്ള വീഡിയോസ് ആണ്
@kumariappukuttan98524 жыл бұрын
ശരിക്കും മനസിലായി. അതുപോലെയാണല്ലോ പറഞ്ഞു തരുന്നത്. താങ്ക്സ്.
@marydaisy72425 жыл бұрын
വളരെ ഉപകാരപ്രദം. Thank you sir
@SAJEESHGOVINDAN5 жыл бұрын
😍 subscribe and keep watching
@nidhinkumarp.c20794 жыл бұрын
Adipoli avatharan chatta,, nigaluda ee video kandappolaan driving padikkan thoniyath,, superb chatta,,
@SAJEESHGOVINDAN4 жыл бұрын
Ella videosum kaanutto.share cheyyan marakkaruth
@lovebirds88215 жыл бұрын
Great job broo.. iniyum driving tips upload cheyyanam.. its very help full
@SAJEESHGOVINDAN5 жыл бұрын
😍 yes cheyyam. Subscribe and keep watching
@avatarnaattarivukal4 жыл бұрын
മിക്കവാറും ഡ്രൈവിംഗ് സ്കൂളുകളിൽ ഇന്ത്യയിൽ ഒരിടത്തും ഇക്കാര്യം പറഞ്ഞു കൊടുക്കാറില്ല ബ്രോ, good n rgds
@maneeshmaneesh97825 жыл бұрын
പറഞതെല്ലാം 100 % c orrect TThank s. broo
@SAJEESHGOVINDAN5 жыл бұрын
😍
@maneeshab46434 жыл бұрын
Mr. Sajeesh. Valare vekthamai paranju your very brilliant. Orupadu nanni
@fouziyaraphy24765 жыл бұрын
Simple and attractive methods also ur talking. Thnkz bro
@SAJEESHGOVINDAN5 жыл бұрын
😍🙏
@nahasshahana51432 жыл бұрын
Adipoli vidios..... Ipo പ്രാക്റ്റീസ് സൂപ്പർ aaakunnu.... God bless... 2022....
@saukasaukutaste14515 жыл бұрын
സൂപ്പർ നല്ല വിവരണം Thk
@SAJEESHGOVINDAN5 жыл бұрын
Thank u. Subscribe and keep watching
@kiyasathkiya78463 жыл бұрын
നല്ല ഉപകാരപ്പെടുന്ന വീഡിയോ ❣️❣️ഞാൻ കാർ ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന മുന്പേ കണ്ടു.
Steering എത്ര വെച്ച് ഓരോ തരം turning ലും തിരിക്കേണ്ടി വരും എന്ന് ഏ കദേശം പറഞ്ഞു തരാൻ എന്തെങ്കിലും trick ഉണ്ടോ. Practice കൊണ്ടേ പറ്റൂ എന്നറിയാം. എന്നാലും എന്തെങ്കിലും idea ഉണ്ടെങ്കിൽ pls share. Thanks for ur all efforts
@rasheenashafeeq84933 жыл бұрын
Thnku sir. ഞാനും bigginer ആണ്.... നന്നായി മനസിലാക്കിത്തരുന്നുണ്ട്....
@Jestins_auto_vlog5 жыл бұрын
Good job 👍 all the very best
@SAJEESHGOVINDAN5 жыл бұрын
🙏👍😍
@ummerfaruk17555 жыл бұрын
നല്ല അവതരണം എല്ലാർകും മാസിലാകും ഇനിയും ഇത്തരം വിഡിയോ കൾ പ്രദീഷിക്കുന്നു
@SAJEESHGOVINDAN5 жыл бұрын
😍👍🙏
@sharafudheensharafu22565 жыл бұрын
Thangs bro ഞാൻ ഇതുവരെ ഫോർ വീലർ പഠിച്ചിട്ടില്ല നാളെ ഡ്രൈവിങ് സ്കൂളിൽ പോവുകയാണ്...
@jacobcv51563 жыл бұрын
Engane odichal Camille complaints undo tply
@shahidnadhapuram40904 жыл бұрын
Tku tku soo much എനിക്ക് ഹാൻഡ് ബ്രേക്ക് thaythan ഭയങ്കരം ബുദ്ദിമുട്ട് ആയിരുന്നു നല്ലൊരു ഉപകാരമായി veediyo
@sathygk73585 жыл бұрын
Superb ann... anth simple aytann explaination👌👌👌.athkond thane drivingschool pononeella..ethupolulla videos kanda mathiyakum. Expecting like this more...
Very nice jhan licence eduthittum odikkarilla pakshe ippo edukkunundu thanks for the video
@ayyappannair57825 жыл бұрын
once again thanks lot, those who are still practising for driving, very valuable knowledge, again wish you all the best.
@SAJEESHGOVINDAN5 жыл бұрын
😍🙏Thank u...
@muhammedanas75744 жыл бұрын
Machu adipoli enikk nalla ishtayi to upakarappettu niyum venam machunde video
@sijojose32245 жыл бұрын
വെറുതെ ഡ്രൈവിംഗ് സ്കൂൾ 10000 roopa കൊടുത്തു..... 👌👌👌👌video
@SAJEESHGOVINDAN5 жыл бұрын
😍video share cheyyane dear😍😍😍🙏
@kahalidqpost41005 жыл бұрын
5000..alle
@tasniaaa53904 жыл бұрын
6000
@ManojManu-yv1hc4 жыл бұрын
7500 aayrunnu anikku
@dhilsharamachandran81614 жыл бұрын
10k
@SunilKumar-cr5ix2 жыл бұрын
2 വർഷമായി നിങ്ങളുടെ video കാണുന്നു. Car വാങ്ങിയത് ഇപ്പോൾ ആണ്.super videos 🙏🙏🙏🙏🙏
@SAJEESHGOVINDAN2 жыл бұрын
Latest vlogs kanarundo
@sharaf95135 жыл бұрын
ഈ ഒറ്റ വീഡിയോ യിൽ എല്ലാം ok.
@SAJEESHGOVINDAN5 жыл бұрын
😍video share cheyyane dear😍😍😍🙏
@PRAVI_AASHAN3 жыл бұрын
Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL... BIGGNERS
@mundethallhomegarden71625 жыл бұрын
Ok boss എല്ലാ വീഡിയോ യും വളരെ നിലവാരം പുലർത്തുന്നു......
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@nishugamer33223 жыл бұрын
Good presentation to beginnérs. ഞാൻ driving പഠിച്ചുകൊണ്ടിരിക്കുന്ന ആൾ ആണ്. Very helpful basic information
@aashique6295 жыл бұрын
Thank you soo much for this valuable informations... thnks bro😍👌🌸
@SAJEESHGOVINDAN5 жыл бұрын
😍
@Skincaretipss13 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ട്ടൊ ഞാൻ ഒരു തുടക്കക്കാരിയാണ് എനിക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്👍👍
@leena-godsmusicismylife75564 жыл бұрын
Nice explanation👌👌Thanks for your efforts ❤️
@soumanukunji2 жыл бұрын
എന്നെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍
@jobinjoseph67315 жыл бұрын
Tank u bro.... very useful for me
@SAJEESHGOVINDAN5 жыл бұрын
🙏😍
@saisai83513 жыл бұрын
ഇപ്പോഴാണ് വീഡിയോകൾ കാണുന്നത് . വണ്ടി ഓടിക്കാൻ പേടിയാണ്. ലൈസൻസ് എടുത്ത് ഒരു വർഷമായി. ആദ്യത്തെ ടെസ്റ്റിലെന്നെ പാസാവുകയും ചെയ്തു.
@arunmanoharan55915 жыл бұрын
Chettan cheyunathu nalla karyam Ann . God bless🙏🙏
@SAJEESHGOVINDAN5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@binunair54625 жыл бұрын
Driving Orupadu pediyullavarku polum ormmayil nilkathaka reethiyilulla thangalude avatharanam sarikyum ennepoleyullavarku prayojanamanu.. Orupadu nanniyundu e video cheythathil
@SAJEESHGOVINDAN5 жыл бұрын
🙏😍
@Nanduvava.family5 жыл бұрын
നല്ല അവതരണ ശൈലി... ഞാൻ ഡ്രൈവിംഗ് ക്ലാസ് പോയി പക്ഷെ ആകെ കൺഫ്യൂഷൻ ആയിരുന്നു ഇപ്പോ ക്ലിയർ ആയി...
@suryama12344 жыл бұрын
Padiche driving
@SAJEESHGOVINDAN4 жыл бұрын
Innathe video kandirunno
@suryama12344 жыл бұрын
@@SAJEESHGOVINDAN ilaa
@sajpat83265 жыл бұрын
Good job bro... വളരെ നല്ല അവതരണം, വിശദമായി തന്നെ എല്ലാം പറഞ്ഞു തരുന്നു, ഇനിയും നല്ല നല്ല videos ഉണ്ടാവട്ടെ...
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@SAJEESHGOVINDAN5 жыл бұрын
Ella videosum kanduvo.? 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@labbulab67975 жыл бұрын
ഈ കാര്യങ്ങൾ പടിഞ്ഞു കഴിഞ്ഞാൽ next nammal എന്താണ് പഠിക്കേണ്ടത്. നന്നായി മനസ്സിലാവുന്നുണ്ട്. താങ്ക്യൂ
@SAJEESHGOVINDAN5 жыл бұрын
With accelerater padikkanam.
@beemaummer53742 жыл бұрын
ശരിയാ നന്നായ്മനസിലാക്കി പറഞ്ഞു തന്നും ഞാനും സസ്ക്രൈബ് ചെയ്തു