രാഹുൽ ഈ വിഷയം വിടുകള '........ ഇടതിൻ്റെ ഒരു പാട് വിഷയം തന്നെ പറയാനുണ്ട് സമയം കളയരുത്.......🙏🙏🙏🙏
@aleenaambadi77694 сағат бұрын
ഒരു കാര്യവും ഇല്ല രാഹുൽ, അടുത്ത CCTV വരുമ്പോ ഇതിനപ്പുറം മോശം കുത്തിത്തിരുപ്പുമായി മാപ്രകളും വരും അതിനു ചുക്കാൻ പിടിച്ച് സിപിഎമ്മും വരും... ഈ CCTV ദൃശ്യങ്ങൾ ഇങ്ങനെ ഓരോ ദിവസമായി പുറത്തുവിടുന്നതിന്റെ കാര്യവും അത് തന്നെയാണ്... അവർക്ക് ഈ വിഷയം ഒന്ന് ലൈവ് ആയി നിർത്തണം അതിന്റെ കൂടെ നിങ്ങളുടെ പ്രചാരണ സമയം കുറയ്ക്കണം...ഇപ്പോ തന്നെ ഇത്രെയും explanations കൊടുത്ത് എത്ര സമയം നഷ്ടമായി, ഇന്ന് തന്നെ ഷാഫി പറമ്പിൽ പ്രസ് മീറ്റ് വിളിച്ച് പുള്ളിയുടെ എത്ര സമയം പോയി... അത് തന്നെയാണ് സിപിഎമ്മിന്റെ ഉദ്ദേശവും... ഒന്നാമത്തെ കാര്യം മാനനഷ്ടത്തിന് നിങ്ങൾ കേസ് കൊടുക്കു... കാരണം അത്ര മാത്രം വ്യക്തിഹത്യ ഈ ഒരു 2-3 ആഴ്ചകളിലായി നിങ്ങൾ നേരിടുന്നു... രണ്ടാമത്തെ കാര്യം പ്രചാരണത്തിൽ concentrate ചെയ്യുക... ഇവറ്റകൾ അത് വഴിതിരിച്ചുവിടാനുള്ള ശ്രമവും നടത്തുന്നുണ്ട്... അടിമകൾ ഒഴിച്ചാൽ ജനം താങ്കളുടെ സത്യസന്ധത തിരിച്ചറിയുന്നുണ്ട്... നിയമസഭയിൽ നിങ്ങൾ എത്തുന്നത് സിപിഎം നല്ല പോലെ ഭയക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഇന്ന് വരെയുള്ള സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്... ജയിച്ചു വരൂ 🙌
@abdul.basheer3 сағат бұрын
വടകരയിൽ വിജയിക്കുവാൻ വേണ്ടി കാഫിർ എന്ന പ്രയോഗം നടത്തിയ സിപിഎം എവിടെ കിടക്കുന്നു തൃശൂരിൽ വിജയിക്കുവാൻ വേണ്ടി പൂരം കലക്കിയ ബിജെപി എവിടെ കിടക്കുന്നു ഈ കാലഘട്ടത്തിലും ഇലക്ഷൻ സമയത്ത് സിസിടിവി ഉള്ള ഹോട്ടലുകളിൽ പണം ബാങ്കിൽ കൊണ്ടുവരുമെന്ന് പറയുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രവർത്തകരും നേതാക്കന്മാർ എവിടെ കിടക്കുന്നു ഭ്രാന്ത് ആശുപത്രിയിൽ കിടക്കേണ്ടവരാണ് 😂😂😂
@shareefnechiyil52273 сағат бұрын
Rahul 🔥
@sree-fs2dw3 сағат бұрын
Kidu❤
@AbuHamdan24Сағат бұрын
ഇത്ര ചങ്കൂറ്റത്തോടെ മാധ്യമങ്ങളെ നേരിടണമെങ്കിൽ കയ്യിൽ കനം ഇല്ലാത്തവനെ കഴിയൂ... രാഹുൽ നിങ്ങൾ മാസല്ല മരണമാസ്സാണ് ❤❤
@Nation899023 сағат бұрын
രാഹുലേ നീ മുത്താടാ......❤❤❤❤❤❤❤
@Subair-fq5hy3 сағат бұрын
താങ്കൾ ഇട്ട ഷഡിയുടെ കളർ പറഞ്ഞില്ല..
@srikanthchvadakara47423 сағат бұрын
പച്ച
@eagles897137 минут бұрын
അസംബ്ലിയിൽ ഇയാൾ ചെന്നാൽ സിജെപി വെള്ളം കുടിക്കേണ്ടി വരും 😂
@jabirmon93903 сағат бұрын
Well explanation
@mrpathiyilJP3 сағат бұрын
സിജെപി 😂😂
@nanbansvlog26943 сағат бұрын
രാഹുൽ ❤❤❤❤
@Mohammedsinanv.vSinan2 сағат бұрын
എല്ലാമായി
@SumakkSumakkarunakaran2 сағат бұрын
പോകുന്ന വഴിക്ക് തുണി പോലും കൊണ്ട് പോകാൻ പറ്റില്ല ല്ലോ കർത്താവെ..
@ArunPrabhath4 сағат бұрын
Ente Anna namichu 😂
@smartcreat12 сағат бұрын
സൂപ്പർ ട്രോൾ മാപ്രകളുടെ ഒരു കാര്യം.
@mohammedfahis1653 сағат бұрын
Vote for UDF ❤
@sharafudheenkavungal29172 сағат бұрын
👍
@GamerDragon-g8u57 минут бұрын
തെളിവുണ്ടാക്കി പറയുന്നത് പോലെ 😡 ഇവൻ ശരിയായ കള്ളൻ തന്നെ
@kozhikkodebeach50844 минут бұрын
തെളിവ് എവിടെ.. എന്തോ ചിലക്കല്ല...സിപിഎം ന്റെ കള്ളക്കളി പൊളിഞ്ഞു.. 💯