കയ്പ്പും മധുരവും നുകരുവാൻ മുറ്റത്തൊരു നെല്ലിമരം

  Рет қаралды 3,115

Kumarakom Today

Kumarakom Today

2 жыл бұрын

ഹൈറേഞ്ചിൽ മാത്രമല്ല ഇങ്ങ് കുമരകത്തും കായ്ക്കും..നിറയെ നെല്ലിക്ക.
കുമരകം കരിയിൽ റിട്ട. എസ് ഐ കെ.പി ആനന്ദക്കുട്ടന്റെ വീട്ടുമുറ്റത്താണ് ഔഷധങ്ങളുടെ കലവറയായ നെല്ലിമരം പൂത്തു കായ്ച്ച് നിൽക്കുന്നത്. നെല്ലിക്ക കായ്ച്ച് കിടക്കുന്നതു കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഇവിടത്തെ നെല്ലിമരത്തിൽ നല്ല മണവും രുചിയുമുള്ള തനി നാടൻ നെല്ലിക്കയാണ് ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

Пікірлер: 71
@jomonkj8111
@jomonkj8111 2 жыл бұрын
കുമരകത്തും നെല്ലിമരം വളരെ മനോഹരം ☘️👍
@JohnJacob74
@JohnJacob74 2 жыл бұрын
നെല്ലിക്ക ഇഷ്ടം.. അത് മറ്റുള്ളവരുമായി പങ്ക് വെക്കാനുള്ള വീട്ടുകാരുടെ നല്ല മനസ്സ് പെരുത്ത് ഇഷ്ടം.. വീഡിയോ പങ്ക് വെച്ചതിൽ കുമരകം today team ഇന് വളരെ നന്ദി.. 🙏🙏🙏
@jineeshvd8806
@jineeshvd8806 2 жыл бұрын
അടിപൊളി ആയി ഉണ്ട്
@johnkj913
@johnkj913 2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്,
@starlord-lc8zz
@starlord-lc8zz 2 жыл бұрын
അടിപൊളി
@MR-ss7hj
@MR-ss7hj 2 жыл бұрын
സൂപ്പർ...
@midhumidhu183
@midhumidhu183 2 жыл бұрын
Suuper vedio👏👏👏👏
@anandhuhandwriting
@anandhuhandwriting 2 жыл бұрын
😍😍😍😍😍😍😍😍😍
@GangaYamuna
@GangaYamuna 2 жыл бұрын
Super.. 😍❤
@anilalMJ
@anilalMJ 2 жыл бұрын
Very nice 👌
@shyamalalevan3602
@shyamalalevan3602 2 жыл бұрын
സൂപ്പർ
@noushadthansil4078
@noushadthansil4078 2 жыл бұрын
Spr ..
@rasheedm08
@rasheedm08 2 жыл бұрын
Super👌
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
Super 👌👌👌
@sheejamanoj927
@sheejamanoj927 2 жыл бұрын
Super
@sarathpsasi4920
@sarathpsasi4920 2 жыл бұрын
നസ്രത്ത് പള്ളിക്ക് സമീപം Coconut creek ഹോം സ്റ്റേയിൽ 6..7 വർഷം മുന്ന് ഇത് പോലെ തന്നെ ആയിരുന്നു.. ഇപ്പോഴും ഉണ്ട്
@abrahampunnoose2450
@abrahampunnoose2450 2 жыл бұрын
Weldone Shijo.
@bijuvidyadharan473
@bijuvidyadharan473 2 жыл бұрын
Super 👍👌
@shijojohn2435
@shijojohn2435 2 жыл бұрын
🙏🙏🙏❤️❤️
@geevarghesecoorilos4813
@geevarghesecoorilos4813 2 жыл бұрын
മനോഹരം
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН