കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ വിശേഷങ്ങള്‍ കാണാം

  Рет қаралды 4,444

Kumarakom Today

Kumarakom Today

2 жыл бұрын

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിൽ കൃഷ്ണശിലയിലും സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിലും പുനർനിർമ്മിക്കുന്നു. ഒന്നരക്കോടി രൂപയോളം ചെലവിലാണ് പുനർനിർമാണം.
2019 മാർച്ചിൽ നടന്ന അഷ്ടമംഗലദേവ പ്രശ്‌നവിധിയനുസരിച്ചാണ് ജീർണാവസ്ഥയിലായിരുന്ന ശ്രീകോവിൽ പൊളിച്ച് നീക്കി അഷ്ടാശ്രയമായി കൃഷ്ണ ശിലയിൽ പുനർ നിർമിക്കുന്നത്. പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ കൊടുങ്ങല്ലൂർ ദേവദാസ് ആചാരിയുടേതാണ് രൂപരേഖ.
തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്നുള്ള കൃഷ്ണശിലകൾ പ്രശസ്ത ശില്പി ചെങ്കോട്ട ശങ്കർ രവിയുടെ നേതൃത്വത്തിലാണ് ഉറപ്പിക്കുന്നത്. രണ്ടു നിലകളിലായുള്ള ശ്രീകോവിലിന്റെ മേൽക്കൂരയുടെ തടി ഉരുപ്പടികൾ നിർമിക്കുന്നത് തച്ചുശാസ്ത്രവിദഗ്ദ്ധൻ പള്ളിപ്പുറം ഷിജിയുടെ നേതൃത്വത്തിലാണ്. ശ്രീകോവിലിന്റെ മേൽക്കൂരകൾ പൂർണ്ണമായും ചെമ്പുതകിടുകൾ പാകും. താഴികക്കുടം സ്വർണ്ണത്തിലാണ്. വാതിൽ, പടികൾ, മുഖപ്പ് എന്നിവ പിത്തള പൊതിയും. ശ്രീകോവിലിനുള്ളിലെ പീഠവും പ്രഭയും വെള്ളിയിലാണ് തീർക്കുക. ശ്രീകോവിലിന് ചുറ്റും ശിലകൾ പാകി സജ്ജീകരിക്കും. ഷഢാധാരപ്രതിഷ്ഠയും പടിവെയ്പ്പുചടങ്ങുകളും ഒന്നാം നിലയുടെ നിർമ്മാണവും പൂർത്തിയായി. ഉത്തരംവെപ്പ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Пікірлер: 19
@JohnJacob74
@JohnJacob74 2 жыл бұрын
നവീകരണ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. വിശദമായി തന്നെ എല്ലാം അവതരിപ്പിച്ച എല്ലാവര്ക്കും നന്ദി..
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏
@jishnu4774
@jishnu4774 2 жыл бұрын
നല്ല സന്ദേശങ്ങൾ, നല്ല വീഡിയോ ✌️🙏🙏🙏
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏
@akhiljoshy4785
@akhiljoshy4785 2 жыл бұрын
Hara haro hara hara🙏🙏🙏
@resmirajesh3738
@resmirajesh3738 2 жыл бұрын
Great
@jineeshvd8806
@jineeshvd8806 2 жыл бұрын
👍👍👍👍👍
@rageshkrm
@rageshkrm 2 жыл бұрын
ഹര ഹരോ ഹര ഹര.....
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏🙏💚
@vishnuviswanadh9876
@vishnuviswanadh9876 2 жыл бұрын
❤❤
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏
@set6090
@set6090 2 жыл бұрын
❤️🙏🙏❤️
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏🙏
@nirmalasabu8305
@nirmalasabu8305 2 жыл бұрын
🙏🙏🙏🙏
@akhilamol1
@akhilamol1 2 жыл бұрын
🙏🙏🙏
@sasipm1233
@sasipm1233 2 жыл бұрын
Ente kumarakom
@aadhimadhav8688
@aadhimadhav8688 2 жыл бұрын
Haraharo haro
@KumarakomToday
@KumarakomToday 2 жыл бұрын
🙏🙏🙏🙏
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
🙏🙏🙏🙏
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН