No video

Kazhinjupoya Kalam(കഴിഞ്ഞുപോയകാലം)-Satheesh Babu

  Рет қаралды 652,617

Abhilash Gangadharan

Abhilash Gangadharan

Күн бұрын

രചന : ഈ വി വത്സന്‍
Madhumazha
Created with tovid.io

Пікірлер: 243
@vinoderumely3166
@vinoderumely3166 3 жыл бұрын
ഒരു കാലത്തു സ്കൂൾ കോളേജ് യുവജനോത്സവങ്ങളിൽ രാജാവായി നിന്ന പാട്ട്
@najunaja3819
@najunaja3819 Жыл бұрын
90പിള്ളേർക് മറക്കാൻ കഴിയുമോ ഈ കഴിഞ്ഞു പോയ കാലം
@geogeorge6144
@geogeorge6144 4 жыл бұрын
ഇദ്ദേഹത്തിന്റെ ആലാപനശൈലി വേറിട്ടു നിൽക്കുന്നു.... നിർഭാഗ്യവശാൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.... അതൊരു സങ്കടകരമായ വസ്തുതയാണ്....
@prasade.p.3120
@prasade.p.3120 5 жыл бұрын
എത്ര മനോഹരമായ ആലപനം. ഭാഗ്യം ഇല്ലാതെ പോയി മലയാളികൾക്ക്
@nandasuthavaram8271
@nandasuthavaram8271 4 жыл бұрын
paattineppaatiyalla, singerine kurichaanu paranjathu
@KUNJIPPENNE
@KUNJIPPENNE 3 жыл бұрын
എന്റെ മാഷ് ഇ വി വത്സൻ മാഷിന്റെ വരികളും സംഗീതവും... proud of u Mashe
@kevin_Bosss
@kevin_Bosss 3 жыл бұрын
@@KUNJIPPENNE ithinte orginal video song link undo?😔
@KUNJIPPENNE
@KUNJIPPENNE 3 жыл бұрын
@@kevin_Bosss യൂട്യൂബിൽ കണ്ടതായി ഓർമയില്ല. ഞങ്ങൾ വടകരക്കാർ ഓരോരുത്തരും ഇത് കേട്ട് തുടങ്ങിയത് പഴയ ഓഡിയോ കാസറ്റിലൂടെയാണ്. പിന്നീട് സോഷ്യൽ മീഡിയ ഒക്കെ സജീവമായി തുടങ്ങിയപ്പോൾ പല പല വീഡിയോകൾക്കും ബാക്ക് ഗ്രൗണ്ട് ആയി ഇത് കാണുന്നുണ്ട്.
@sreeragk364
@sreeragk364 3 жыл бұрын
@@KUNJIPPENNE മാഷിന്റെ ഒരു interview...😘 kzbin.info/www/bejne/g6S7gKeqiq53atk
@bonsaiworld8212
@bonsaiworld8212 4 жыл бұрын
പഠിച്ചിരുന്ന കാലത്ത് സ്കൂൾ വാർഷികത്തിൽ എപ്പോഴും കേൾക്കന്ന കവിത ഇഷ്ടം സ്കൂൾ
@shiningstar3104
@shiningstar3104 2 жыл бұрын
Ithoru malayalam Kavitha aano?
@RajuM.T
@RajuM.T Жыл бұрын
@@shiningstar3104 athe
@RajuM.T
@RajuM.T Жыл бұрын
@@shiningstar3104 kavitha alla cinema paat aan
@midhunsurendran7128
@midhunsurendran7128 Жыл бұрын
@@RajuM.T അതെന്താടോ കവിതകൾ സിനിമയിൽ പാട്ടായി ഉപയോഗിക്കില്ലേ?? അറിവില്ലായ്മ വിളിച്ചു പറയരുത് 👍🏻
@sarathlalthayyil1295
@sarathlalthayyil1295 Жыл бұрын
ഇ.വി. വത്സൻ മാസ്റ്റർ എന്ന പ്രതിഭയുടെ വരികളും സംഗീതവും. സതീഷ് ബാബുവിന്റെ മനോഹരമായ ആലാപനം. ആൽബം : മധുമഴ. കാലാതിവർത്തിയായ പാട്ടുകൾ ♥️
@shahanashamnad7777
@shahanashamnad7777 5 жыл бұрын
Lp up കാലം ഓർമ വരുന്നു അറിയാതെ കണ്ണ് നിറയുവാ
@kannanta3707
@kannanta3707 5 жыл бұрын
Annum eee theppu indrnno...?
@Dibeeshappus
@Dibeeshappus 4 жыл бұрын
ശരിയാ 😔😔😔😢😢😢 അതൊക്കെ ഒരു കാലം
@shahanashamnad7777
@shahanashamnad7777 4 жыл бұрын
@@kannanta3707 അത് കാണും നമ്മൾ കുഞ്ഞായിരുന്നേ 😃
@shahanashamnad7777
@shahanashamnad7777 4 жыл бұрын
@@Dibeeshappus 😭
@shahanashamnad7777
@shahanashamnad7777 4 жыл бұрын
@p v anu അവർ എന്ത് ഭാഗ്യം ചെരുപ്പ് ഇടാതെ ഒന്ന് മണ്ണിൽ ഇറങ്ങാൻ പോലും ഭാഗ്യം ഇല്ല, പിന്നെ ഇപ്പോൾ എല്ലായിടത്തും ഇന്റർലോക്ക് അല്ലെ അപ്പോൾ മണ്ണ് എന്താണ് അറിയില്ല മണ്ണിര എന്താണ് എന്ന് അറിയില്ല, കുഴിയാന എന്താണെന്ന്, അണ്ണാൻ എന്താണ് അറിയില്ല അങ്ങനെ പലതും. ആകെ അറിയാം അവർക്ക് ടാബ് മൊബൈൽ ലാപ്ടോപ് തുടങ്ങിയവ മതി (ചില നാട്ടിൻപുറത്ത് ഇതിന് വ്യത്യാസം ഉണ്ട് കേട്ടോ )
@abhilashksuresh9278
@abhilashksuresh9278 5 жыл бұрын
ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി ഈ പാട്ട്
@mrthoma6214
@mrthoma6214 Жыл бұрын
Ippozhum ,
@ajaysivanandan4070
@ajaysivanandan4070 2 жыл бұрын
എന്റെ ആത്യ പ്രണയവും അവസാന പ്രണയവും നിന്നിൽ തന്നെ എന്റെ പ്രിയപ്പെട്ട ഭാര്യ... Miss u dii അപർണകുട്ടി ❤️😘
@vchcgfhrfff1813
@vchcgfhrfff1813 3 жыл бұрын
വളരെ talent ഉള്ള ഗായകൻ എത്ര മനോഹരമാണ് 👍🏻👍🏻👍🏻👍🏻
@ajayggm9757
@ajayggm9757 3 жыл бұрын
യേശുദാസ് മതി എന്ന് ഇൻഡസ്ട്രിയൽ തീരുമാനിച്ചു അതിന്റെ ബലിയടിൽ ഒരാളാണ് സതീഷ് ബാബു
@siyadyazeen6850
@siyadyazeen6850 3 жыл бұрын
ബിരിയാണി ഉള്ളപ്പോൾ സദ്യ ആരേലും കഴിക്കുമോ അതിനു ബിരിയാണിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ഒക്കെ യേശുദാസ് അല്ലാതെ വേറെ ആര് പാടും ഇങ്ങനെ
@vpp602
@vpp602 3 жыл бұрын
അതെ.. he is vry talented singer .. ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
@@vpp602 ☺😍💪
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
യേശുദാസ് അഹങ്കാരി 😬😡
@arrow5504
@arrow5504 2 жыл бұрын
2പേരും 2 വിധത്തിൽ ഉള്ളവർ ആണ്...ആരെയും compare ചെയ്തിട്ടു കാര്യല്യ
@lijuchandran5171
@lijuchandran5171 Жыл бұрын
സ്കൂളിൽ പഠിക്കാൻ സമയത്ത് ഞാൻ പാടാൻ കൊതിച്ച ഗാനം പക്ഷേ അന്ന് എനിക്ക് പാടാൻ സാധിച്ചില്ല ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻറെ സ്കൂൾ ജീവിതമാണ് ഓർമ്മ വരുന്നത്
@stephysebastian2958
@stephysebastian2958 5 жыл бұрын
സൂപ്പർ സോങ് 23വർഷമായി എന്റെ ഹുസ്ബൻഡ് പാടി കേൾക്കുന്ന പാട്ട്
@abhijithm.r5640
@abhijithm.r5640 5 жыл бұрын
Stephy Sebastian ith eth album aanu?
@kannanta3707
@kannanta3707 5 жыл бұрын
Angere aarelum thechu poyi kaanum... athaa...
@pscguru5236
@pscguru5236 4 жыл бұрын
@@kannanta3707 😂
@abhilashgangadharan378
@abhilashgangadharan378 4 жыл бұрын
@@abhijithm.r5640 മധുമഴ
@shybukv
@shybukv 4 жыл бұрын
@@abhijithm.r5640 Madhumazha album E.V.Valsan master
@rameshpp8546
@rameshpp8546 2 жыл бұрын
ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 8 ക്ലാസിൽ വച്ച് ആണ് എന്റെ മാഷ് പോകുന്നതിനെ സെന്റോഫിന് എനിക്ക് 35 വയസ്സ് ഇപ്പോഴുഈ പാട്ടും ആ ക്ലാസ്സും ഓർമ്മിക്കുന്നു. മാഷിന്റെ പേര് മറന്നു പോയി but ക്ലാസും പാട്ടും മറന്നില്ല. ഒരിക്കലും മറക്കുമെന്നും തോന്നുന്നില്ല.
@shaji-cm3113
@shaji-cm3113 5 жыл бұрын
ഒരുപാട് ഓർമ്മകൾ... ഓർമ്മപ്പെടുത്തന്ന മനോഹരഗാനം...
@lijuchandran5171
@lijuchandran5171 Жыл бұрын
എന്ത് രസമാണ് ഈ ആലാപനം കേട്ടിരുന്നു പോകും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത് ആ പാട്ടിൻറെ വരികൾ പിന്നെ അതിൻറെ ഈണം ത് കൊച്ചു കുട്ടികള്‍ക്ക് പോലും പാടാൻ പറ്റിയ ഗാനം
@unnimarickal9895
@unnimarickal9895 2 жыл бұрын
ഓർമ്മകൾ മാത്രം എത്രയോ തവണ കേട്ടാലും കേട്ടാലും മതിവരുന്നില്ല..
@surendransura7004
@surendransura7004 4 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം..
@user-ly1cv9fj4x
@user-ly1cv9fj4x 4 жыл бұрын
17/07/2020 ഇന്നും ഈ പാട്ട് കേട്ടു.
@gokulpradeep9369
@gokulpradeep9369 4 жыл бұрын
ഇതൊക്കെയാണ് വരികൾ ❤️❤️❤️❤️❤️💓💓💓💓💓
@rajendrankr9089
@rajendrankr9089 3 жыл бұрын
സ്കൂൾ കാലം, എത്ര മനോഹരം ❤❤❤❤❤
@madhukumarerumad8316
@madhukumarerumad8316 6 жыл бұрын
Ethrayo kazhivulla njangalude Valsan Mashum Satheesh Babuvum.Ivarkju vendathra avasaram nalkan Malayalikal marannu.
@surendrank1735
@surendrank1735 4 жыл бұрын
ഹായ്...മനോഹര ഗാനം. മധുരമായ ആലാപനം. .എല്ലാം കൊണ്ടും സുന്ദര ഗാനം. വരികൾ പോലെ കരളിനുള്ളിൽ നിന്നും ഊറി വരുന്ന നൊമ്പരം... മനസ്സ് അറിയാതെ തേങ്ങിപ്പോകുന്നു.
@rejiantony3574
@rejiantony3574 4 жыл бұрын
33 വർഷം മുൻപ് കേട്ട ഗാനം.
@arun.kkuttappan8626
@arun.kkuttappan8626 3 жыл бұрын
ഓർമ്മകൾ...... ഒരിക്കലും തിരിച്ചു കിട്ടാത്ത നിഷ്കളങ്ക ബാല്യം 😔😔😔😔
@WarrierGopakumar
@WarrierGopakumar Ай бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ ദേവതമാര്‍ ചൂടിത്തന്ന പൂ മറന്നുവോ (2) ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വര്‍ഗ്ഗമോ (2) കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ പ്രിയേ തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോര്‍ത്തു തേങ്ങരുതേ നീ (2) കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
@RaviPalodi-ic4kb
@RaviPalodi-ic4kb Жыл бұрын
ആയിരത്തിതൊള്ളയിരുത്തി എഴുപതി എഴു വർഷത്തിൽ മത്സരർഥികൾ മിക്കവാറും ഈ പാടാണ് പാടിയത് അന്ന് ഞാൻ ആറാം ക്ലാസിൽ
@jtomy1998
@jtomy1998 10 ай бұрын
അന്നെനിക്ക് ആറു വയസ്സ്. എന്റെ husband ന് അന്ന് 9 വയസ്സ്. എന്നാണെന്നറിയില്ല അദ്ദേഹം ഈ പാട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല. പക്ഷെ അദ്ദേഹം എന്നും. ഇഷ്ടപ്പെടുന്ന ഒരു പാട്ട്. പലപ്പോഴും ഞങ്ങൾ ഈ പാട്ട് പാടി ആളെ കളിയാക്കാറുമുണ്ട്. ഓർമകളേ.... ❤
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
ഞാൻ ജനിച്ച വർഷം..😂😂
@riseabovehate2546
@riseabovehate2546 Ай бұрын
ഏത് വർഷമാണ് ഈ ഗാനം ഹിറ്റ് ആയത്
@rajesh.tacharyabhagavath5055
@rajesh.tacharyabhagavath5055 12 күн бұрын
Annu ee song irangeela saho
@RajeshOdessa-r6m
@RajeshOdessa-r6m 17 күн бұрын
വടകരയുടെ സ്വന്തം ഈ വി വൽസൻ മാസ്റ്ററുടെ തൂലികയിൽ നിന്നും വന്ന മനോഹര വിഷാദ ഗാനം❤❤
@ashiquebabu6050
@ashiquebabu6050 5 жыл бұрын
ദേവദാരുപൂത്ത കാലം നീമറന്നുവോ...
@nikhilnbr4671
@nikhilnbr4671 5 жыл бұрын
Enikum ishta eee vari
@sivaprasadsiva8353
@sivaprasadsiva8353 4 жыл бұрын
ആദ്യമായി കേൾക്കുന്ന song ആണ് സൂപ്പർ song
@magipeter9379
@magipeter9379 Жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം...... ഹൃദയം തൊടുന്ന ഈണം..
@prajeeshdevadas242
@prajeeshdevadas242 3 жыл бұрын
Valsan master great.... Orupidi nalla ormakal... Sagar College nte Abhimanam
@rafeequepadayampoil
@rafeequepadayampoil 5 жыл бұрын
മനോഹരമായ ഗാനം മനോഹരമായ ശബ്ദം
@vsvlog1281
@vsvlog1281 4 жыл бұрын
Super song ennum uranganneram ithukelkanam oru sheelamayi super voice
@ajayakumarparayanthil7552
@ajayakumarparayanthil7552 Жыл бұрын
കോളേജിൽ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടം സതീഷ് ബാബു വിന്റെ orchestra ആണ് ആ കാലം ഒക്കെ പോയി
@ramsvlog8668
@ramsvlog8668 2 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ആരാധിക ആയിരുന്നു കോളേജിൽ പഠിക്കുന്ന കാലത്തു ഭാഗ്യം ഇല്ലാതായിപ്പോയ kalakaran
@fanzclubkerala7998
@fanzclubkerala7998 6 ай бұрын
സ്കൂളിലെ കലോത്സവങ്ങളിൽ ഈ പാട്ടില്ലാത്ത വേദികളില്ല 🥲 എല്ലാം miss ചെയ്യുന്നുണ്ട്
@lekhalekha3642
@lekhalekha3642 3 жыл бұрын
Pazhaya kallam ormavarunnu sherikkum miss cheyyunnu😥🥰🥰🥰🥰
@shemeelshemeelsv4009
@shemeelshemeelsv4009 3 жыл бұрын
സൂപ്പർ സോങ്ങാ 🌹🌹🌹🌹🌹🌹❤❤❤❤❤❤നല്ല വോയിസ്‌ 😘
@anoopkumarm6064
@anoopkumarm6064 4 жыл бұрын
ഇനിയും ഇതേ പോലത്തെ ഒരായിരം ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ ഗുഡ് സോങ് ഗുഡ് സോങ്
@user-ly1cv9fj4x
@user-ly1cv9fj4x 4 жыл бұрын
ഇനി ഇതുപോലുള്ള പാട്ടിന്റെ ഏഴയലത്ത് എത്തുന്ന പാട്ട് ഉണ്ടാകില്ല.
@girishchandran42
@girishchandran42 Жыл бұрын
എങ്ങനെ 😭
@sreeraj2479
@sreeraj2479 4 жыл бұрын
എന്നാ പാട്ട് ആണെടാ ഉവ്വേ.... 😍😍😍😍
@gafoor.m.b9699
@gafoor.m.b9699 5 жыл бұрын
The Legend Singer Mr Satheesh Babu Sir☺💋😍💋👌👍👋💪
@sakeenamajeed5308
@sakeenamajeed5308 4 жыл бұрын
Endu nalla paatu sound also very good nice nice very nice song
@sreejiththamban9397
@sreejiththamban9397 2 жыл бұрын
Satheesh Babu sir padiya pattukal yesudhas padiyathanennu karuthinna orupadu perundinnum, orupadishtamanu aa sowram..
@nandasuthavaram8271
@nandasuthavaram8271 4 жыл бұрын
Satheesk babu sir..please come back to Malayalam film Industry....
@pratheeshthiruthil3325
@pratheeshthiruthil3325 3 жыл бұрын
കഴിഞ്ഞു പോയകാലം കാറ്റിനക്കരെ. കൊഴിഞ്ഞുവീണ രാഗം കടലിനക്കരെ. ഓർമ്മളെ... ഓർമ്മളെ നിന്നെ ഓർത്തുകരയുന്നു ഞാൻ. നിൻറെ ഓർമ്മകളിൽ വീണുറഞ്ഞു പിടയുന്നു ഞാൻ. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ദേവദാരു പൂത്തകാലം നീ മറന്നുവോ. അന്നു ദേവതമാർ ചൂടിതന്ന പൂമറന്നുവോ. ദേവദുതുമായിവന്ന എൻറെ സ്വപ്നമെ- ദേവലോകം ഇന്നെനിക്ക് നഷ്ടസ്വപ്നമോ. ദേവദുതുമായിവന്ന എൻറെ സ്വപ്നമെ. ദേവലോകം ഇന്നെനിക്ക് നഷ്ടസ്വപ്നമോ. 🎶🎶🎶🎶🎶🎶🎶🎶🎶🎶 മഞ്ഞലയിൽ മുങ്ങിവന്ന തിങ്കൾല്ലയോ. പ്രിയേ തമ്പുരുവിൽ തങ്ങിനിന്ന കാവ്യമല്ലയോ. കരളിനുളളിൽ ഊറിനിന്ന എൻറെരാഗമെ. മയരുതെ എന്നെവിട്ട് അകലരുതെ നീ. കരളിനുളളിൽ ഊറിനിന്ന എൻറെരാഗമെ. മായരുതെ എന്നെവിട്ട് അകലരുതെ നീ.. മായരുതെ... എന്നെവിട്ട് അകലരുതെ നീ..
@lekhasv444
@lekhasv444 3 жыл бұрын
sathyam......ellam kazhinju....orupadu nashtangal mathrom...there is no retake in life ......
@sreerudradr4132
@sreerudradr4132 3 жыл бұрын
ഒത്തിരി ഇഷ്ടമായി. നന്ദി
@faizafami6619
@faizafami6619 Жыл бұрын
Njan eeyide aanu Ee pattu kettittu, othiri ishtam thonni, very good lyrics
@babue7449
@babue7449 9 ай бұрын
നഷ്ട പ്രണയത്തിന്റെ ഓർമകളുണർത്തി ഈ പാട്ടുകേട്ടപ്പോൾ...
@indhuaranmula9547
@indhuaranmula9547 5 жыл бұрын
Njan.8 padikkumpol . training vann .oru.sr . class il. Padiyan .njan.aadiyamayi .kelkkunnath .Ann ekavitha . mainsail thattiyathan .
@Dibeeshappus
@Dibeeshappus 4 жыл бұрын
Me too
@dileepkumarkunjan7674
@dileepkumarkunjan7674 5 ай бұрын
ആഹാ... ഇപ്പോഴും ഞാൻ കരയുന്നു... വത്സൻ സാർ....😢😢😢😢
@ManojNair123
@ManojNair123 4 жыл бұрын
...മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ ....
@rajeshkumar4579
@rajeshkumar4579 4 жыл бұрын
my favourite singer
@simpleandelagant4943
@simpleandelagant4943 7 ай бұрын
അർഹിച്ച അവസരവും അംഗീകാരവും കിട്ടാതെ പോയ പ്രതിഭ.
@sajeshpvpothamkandam2803
@sajeshpvpothamkandam2803 5 жыл бұрын
സൂപ്പർ
@gayathrimenon1693
@gayathrimenon1693 5 жыл бұрын
Devatharu pootha kalum nee maranuvo awesome man
@shamikadamberi4142
@shamikadamberi4142 4 жыл бұрын
Super song
@kevin_Bosss
@kevin_Bosss 3 жыл бұрын
Enth paattaan bhai...90's oormakal.
@provocaudio1388
@provocaudio1388 4 жыл бұрын
Satheesh babu ishttam😘😘😘😘
@sarathbabu9634
@sarathbabu9634 Жыл бұрын
ജയചന്ദ്രൻ sir ന്റെ പോലെയുള്ള വോയിസ്‌💞💞💞
@kanilkumar7432
@kanilkumar7432 2 жыл бұрын
ആദ്യ പ്രണയവും സ്വപ്നങ്ങളും.... വീണ്ടും....
@narendranath4907
@narendranath4907 3 жыл бұрын
ഒരുപാട് ഓര്‍മകള്‍ തരുന്ന ഗാനം
@prasanthvjoseph3463
@prasanthvjoseph3463 19 сағат бұрын
Super
@manukannan3489
@manukannan3489 Жыл бұрын
ഓർമ്മകൾ എന്നും സുഖമുള്ളതാണ്
@_way_4490
@_way_4490 9 ай бұрын
Satheesh sir pls come back❤❤
@rajeeshe3557
@rajeeshe3557 5 жыл бұрын
ഇദ്ദേഹം ഇപ്പോൾ എവിടെയാ...
@maheshmannil1847
@maheshmannil1847 4 жыл бұрын
പാട്ട് എഴുതിയ ആൾ..... സംഗീതം..
@shyamjithpp2038
@shyamjithpp2038 4 жыл бұрын
ഇതിന്റെ രചന സംഗീതം ഇവി വത്സൻ മാസ്റ്റർ
@ssv4538
@ssv4538 3 жыл бұрын
മധുമഴ
@mskumar4353
@mskumar4353 Жыл бұрын
Satheesh Babu ente ishtagayakan
@fathimaumar3988
@fathimaumar3988 2 жыл бұрын
Nostalgia going back to my 5th standard
@blessvarghese3076
@blessvarghese3076 Жыл бұрын
Idhehathinte songs njan karudhiyirunnadhu yeshudas padiyadhanennanu but njan adhil khedhikkunnu satheesh babu sir aanu keman❤
@krishnadasvadakkath6787
@krishnadasvadakkath6787 Жыл бұрын
ഞാൻ ഈ പാട്ട് ക്ലബ്‌ ഹൌസിൽ ആണ് ആദ്യമായി പാടി കേട്ടത്. ആദ്യത്തെ പ്രാവശ്യം കേട്ടപ്പോൾ തന്നെ നേരത്തെ കേൾക്കാൻ പറ്റാത്തതിൽ വിഷമം തോന്നി 🙏
@vinodmrvinodmr7604
@vinodmrvinodmr7604 2 жыл бұрын
Manoharam..ee gaanam....
@aslamachu3833
@aslamachu3833 4 жыл бұрын
ഓർമ്മകളെ നിന്നെ ഓർത്തു കരയുന്നു ഞാൻ
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
😭
@Praveenpraveen-yr7kw
@Praveenpraveen-yr7kw 10 ай бұрын
സതീഷ് ബാബു sir 👍🙏🌹❤
@sandeshmathewkutty508
@sandeshmathewkutty508 3 жыл бұрын
നല്ല ഭാവം ❤❤
@suryakmars5192
@suryakmars5192 Жыл бұрын
വളരെ മനോഹരം
@jithumarar8801
@jithumarar8801 8 ай бұрын
എന്റെ ആദ്യ പ്രണയവും അവസാന പ്രണയവും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു എന്റെ പ്രിയ മോളൂട്ടീ ...........
@akshaikajayan6669
@akshaikajayan6669 3 жыл бұрын
+2 ന് NSS ന്റെ camp ൽ എന്നും രാത്രി പാടുന്ന പാട്ട്
@milufathima3714
@milufathima3714 3 жыл бұрын
ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ
@bindubiju7722
@bindubiju7722 4 жыл бұрын
Super song
@subruk2673
@subruk2673 4 ай бұрын
Good sir
@shammimohammed2692
@shammimohammed2692 2 жыл бұрын
Really, I'm going year's back . heart 'touching song😢
@muneerkhm9649
@muneerkhm9649 10 ай бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)
@RaviPalodi-ic4kb
@RaviPalodi-ic4kb Жыл бұрын
Eepattukelkkantudangiyittu nalpathanghuvarshamaienikkippolanpathanghuvayasaiy 🥰
@santhyakrishna5965
@santhyakrishna5965 6 жыл бұрын
super song etramanoharam
@satheeshkumar5519
@satheeshkumar5519 5 жыл бұрын
My.hart
@kochettansvlog1391
@kochettansvlog1391 Жыл бұрын
Exelent👌🏻❤️❤️✌️😎
@chandrabanupanakkal8647
@chandrabanupanakkal8647 Жыл бұрын
Sweet memories....
@satheeshmarottichal361
@satheeshmarottichal361 4 жыл бұрын
കിടുവേ..
@jerujairam2751
@jerujairam2751 Жыл бұрын
എപ്പോളും കേൾക്കും
@remiraj2718
@remiraj2718 3 ай бұрын
👌👌👌👍👍👍👏👏❤❤❤❤
@santhyakrishna5965
@santhyakrishna5965 6 жыл бұрын
manjalayil mungininna kavyamallayo
@nanthanachandrabose9400
@nanthanachandrabose9400 5 жыл бұрын
Nice
@vishnuprasad-zd2ej
@vishnuprasad-zd2ej 5 жыл бұрын
Thinkalalleyo.. *
@kannanta3707
@kannanta3707 5 жыл бұрын
Karanlinullil oori ninnorente swopname
@Vini-fq4br
@Vini-fq4br 4 жыл бұрын
GDC Interdental memories...
@abhilashksuresh9278
@abhilashksuresh9278 5 жыл бұрын
കരളിനുള്ളിൽ ഊറി നിന്നൊരെന്റെ രാഗമേ
@mangalakumari3573
@mangalakumari3573 2 жыл бұрын
Good
@bizinfosolution8666
@bizinfosolution8666 8 ай бұрын
❤😊
@manafmanu
@manafmanu Жыл бұрын
Super 😘💕
@sukumarankolathur6266
@sukumarankolathur6266 2 жыл бұрын
Come on 2022
@lifefoodtravel..2496
@lifefoodtravel..2496 3 жыл бұрын
Nice
@maheshpalliyara
@maheshpalliyara 4 жыл бұрын
Beautiful voice
@cochinsuresh8653
@cochinsuresh8653 Жыл бұрын
ഇതിൽ ദാസേട്ടനെ കുറ്റപ്പെടുത്തിയുള്ള comments വായിച്ചു. ഒരു ഗായകനു വേണ്ട അപൂർവ സുന്ദരമായ ശബ്ദം, വർഷങ്ങളായി കർണ്ണാടക സംഗീതത്തിൽ ചെയ്ത സാധന, ഭാവമനുസരിച്ച് ശബ്ദ വ്യത്യാസം ഉണ്ടാക്കാനുള്ള അറിവ്, ഉച്ചാരണശുദ്ധി ഇതെല്ലാം യേശുദാസിനെ അതുല്യനാക്കുന്നു. മറ്റു ഗായകർക്ക് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഗുണം കാണും. എന്നാൽ ഇത് ഒത്തുവരുന്നത് അപൂർവ്വമാണ്. ആ നിലയ്ക്ക് മറ്റു ഗായകരെ ദാസേട്ടനുമായി താരതമ്യം ചെയ്യുന്നത് ഉചിതമാവില്ല. അവർക്ക് ചില കഴിവുകൾ ഉണ്ട്. ചില പരിമിതികളും. പിന്നെ പിന്നണി പാടുമ്പോൾ ഒരുപാട് ഘടകങ്ങൾ ഉണ്ട്. നടന്റെ ശബ്ദവിന്യാസം, ഭാവം... എല്ലാവർക്കും പിന്നണി പാടാൻ പറ്റില്ല. എല്ലാ ഘടകങ്ങളും ഇവിടെ എഴുതാൻ പ്രയാസമാണ്.
@shareefgoodfilim9553
@shareefgoodfilim9553 4 жыл бұрын
Kazhinjupoyakaalam
@anjudr6670
@anjudr6670 3 жыл бұрын
ഈ പാട്ട് ആദ്യമായി കേൾക്കുന്നു 🥰🥰
@ssv4538
@ssv4538 3 жыл бұрын
മധുമഴ
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,7 МЛН
ചന്ദ്രകളഭം ചാർത്തി ഉറങ്ങും
5:22
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Kazhinju poya kaalam with lyrics | കഴിഞ്ഞു പോയ കാലം
4:10
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН