KB Ganesh Kumar Vs Antony Raju | LDFന് തലവേദനയി ഗണേഷ് കുമാർ ആന്റണി രാജു വാക്പോര്

  Рет қаралды 377,330

News18 Kerala

News18 Kerala

7 ай бұрын

KB Ganesh Kumar Vs Antony Raju : LDFന് തലവേദനയി KB Ganesh Kumarന്റെയും Antony Rajuവിന്റേയും വാക്പോര്. ഗണേഷനെതിരായ ആരോപണത്തിൽ ഉറച്ച് ആന്റണി രാജു. തർക്കത്തിൽ നേത്യത്വം ഇടപെടാൻ സാധ്യത.
#antonyraju #kbganeshkumar #keralacabinetreshuffle #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 859
@binubinu.s4278
@binubinu.s4278 7 ай бұрын
സർവ്വതും നശിപ്പിച്ചിട്ടു ഗെണെഷിനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം...
@reddevil6712
@reddevil6712 7 ай бұрын
ആന്റണിരാജുവിന് അറിയില്ലെങ്കിൽ പറഞ്ഞു തരാം ഗാലറിയിൽ ഇരുന്ന കളിക്കണ്ടവൻ അല്ല ഗണേഷ്‌കുമാർ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചു കയ്യിടി നേടിയവനാണ് അന്ന് KSRTC നല്ലപോലെ മുന്നോട്ട് പോയിട്ടും ഉണ്ട് അത് കേരളജനത കണ്ടതും ആണ് അപ്പൊ ഇനി താൻ ഗാലറിയിൽ ഇരുന്ന് കളിക്കാണ് ആണ്പിള്ളേര് ഇറങ്ങി കളിക്കുന്നത് കണ്ടോ 🤣🤣🤣
@varkeyoommen2604
@varkeyoommen2604 7 ай бұрын
Yes bro
@BasheerBasheer-bx1ig
@BasheerBasheer-bx1ig 7 ай бұрын
ഞാനൊരു കോൺഗ്രസ്സുക്കാരനാണ്.പക്ഷെംഗണേഷ്കുമാറിന് ആത്മാർത്ഥതയുണ്ട് മറ്റേത് വേൾഡ് കളളൻ
@shamnadkanoor9572
@shamnadkanoor9572 7 ай бұрын
സത്യം
@shafeelashafi.i4062
@shafeelashafi.i4062 7 ай бұрын
🎉2
@zainudheenpk7558
@zainudheenpk7558 7 ай бұрын
പഴയ ടൗസർ കള്ളൻ
@venukk5937
@venukk5937 7 ай бұрын
Ulluppillathavane sarithaye maranno
@nandhuanand7528
@nandhuanand7528 7 ай бұрын
💯
@ashrafpaduvingal1026
@ashrafpaduvingal1026 7 ай бұрын
ഗണേഷ് കക്കില്ല പേരെടുക്കണം അതിനു maximum ശ്രമിക്കും, ആന്റണി രാജു വെറും waste ആയിരുന്നു, അത് ജനങ്ങൾ കണ്ടതാണ്,
@narayanannarayanan3944
@narayanannarayanan3944 7 ай бұрын
മുഖ്യന് ഓശാന പാടുന്ന രാജു.
@jayanthankalathara2130
@jayanthankalathara2130 7 ай бұрын
ആൻ്റണി രാജു താങ്കൾ തികച്ചും ഒരു കഴിവുകെട്ട വ്യക്തിയാണ്.ഗണേഷ് രേത്തെയും കെ.എസ്.ആർ ടി.സിയെ നന്നായി കൊണ്ടുപോയിട്ടുള്ള ആളാണു്.
@Narayanan2024
@Narayanan2024 7 ай бұрын
Correct. The other guy has only experience in changing the Thondi underwear😂😂😂
@aneeshaneesh4843
@aneeshaneesh4843 7 ай бұрын
Ys
@nivask7972
@nivask7972 7 ай бұрын
😂😂😂😂 100😂😂😂
@DinaMohans
@DinaMohans 7 ай бұрын
സത്യം
@user-bx4lx8fm4i
@user-bx4lx8fm4i 7 ай бұрын
സത്യം
@ismailkmpaleri2228
@ismailkmpaleri2228 7 ай бұрын
എന്തായാലും തന്നേക്കാളും ഒരു പാട് മെച്ചം ഉണ്ട് ഗണേഷ് കുമാർ
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 7 ай бұрын
രാജുവിന് ചേരുന്ന പണി ജെട്ടി മോഷണം ത്ന്നെയാണ് എന്നു തെളിയയുന്നു.
@Narayanan2024
@Narayanan2024 7 ай бұрын
Correct😂
@diljo77
@diljo77 7 ай бұрын
Correct
@muraleedharanpillai9772
@muraleedharanpillai9772 7 ай бұрын
ജട്ടി കള്ളൻ രാജു.
@user-bx4lx8fm4i
@user-bx4lx8fm4i 7 ай бұрын
സത്യം
@paulbarber6071
@paulbarber6071 6 ай бұрын
Correct 😂😂😂😂😂
@shylaayoob2092
@shylaayoob2092 7 ай бұрын
ഗണേഷ്‌കുമാറിന് ആത്മാർത്ഥത ഉണ്ട് അത് ജനങ്ങൾക് മനസ്സിലാകും
@hamzakoya8183
@hamzakoya8183 7 ай бұрын
😝🤪
@mayachandrathil
@mayachandrathil 7 ай бұрын
സത്യം
@jacobme5607
@jacobme5607 7 ай бұрын
Correct 100%,
@sajeerakkal563
@sajeerakkal563 7 ай бұрын
ആ അത് തന്നെ ആണ് ഗണേഷ് കുമാറിന്റെ ലക്ഷ്യവും 🤣🤣 കണ്ണുണ്ടായിട്ടും അന്ധരായവർ ആണ് അധികവും
@mayachandrathil
@mayachandrathil 7 ай бұрын
@@sajeerakkal563 ഒരു മന്ത്രിയെന്ന നിലയിൽ ജനത്തിനും നാടിനും ഉപകാരമുണ്ടോ എന്ന് നോക്കാനും കാണാനുമുള്ള കാഴ്ചയേ സാധാരണ ജനത്തിനുണ്ടാകൂ.... മൈക്രോസ്കോപ്പ് വച്ച് കാര്യങ്ങൾ വീക്ഷിക്കേണ്ട ആവശ്യം ഉള്ളവർ അങ്ങനെ ചെയ്യട്ടെ
@mujeebaranayil7381
@mujeebaranayil7381 7 ай бұрын
ഒരേ പാർട്ടി ആയിട്ട് പോലും തെറ്റും അഴിമതിയും ചൂണ്ടിക്കാട്ടി അതിന് പരിഹാരം കാണാൻ ശ്രമം നടത്തുന്ന ഗണേഷ് കുമാർ സാറിന് കട്ട സപ്പോർട്ട്
@madhusoodhananvarrier4382
@madhusoodhananvarrier4382 7 ай бұрын
സായിപ്പിന്റെ ജട്ടിക്ക ള്ള ന്റെ രോദനം മാത്രമായേ ആന്റണി രാജുവിന്റെ വാക്കുകളെ കാണാൻ കഴിയുകയുള്ളൂ. MR. ആന്റണി രാജു.... ജനങ്ങൾക്ക്‌ ആവശ്യം നിങ്ങളുടെ മുന്നണി മര്യാദകളല്ല..... കാര്യക്ഷമവും സുതാര്യവും ജനക്ഷേമ കരമായ നീക്കങ്ങളാണ്.... പ്രവൃത്തികളാണ്.
@koshycherian591
@koshycherian591 7 ай бұрын
കഴിവ് കെട്ട ആൻ്റണി രാജുവിന് അഹങ്കാരത്തിന് ഒരു കുറവും ഇല്ല.
@Alice-oe7sq
@Alice-oe7sq 7 ай бұрын
അതുകൊണ്ട് ആന്റണി രാജു ഇനി ഗാലറിയിൽ ഇരുന്നാൽ മതി.. ഗണേഷ് ശ്രമിക്കട്ടെ. ആന്റണി രാജു മന്ത്രി ആയിരുന്നെങ്കിലും ഗാലറിയിൽ തന്നെ ആയിരുന്നല്ലോ
@premkumarkp465
@premkumarkp465 7 ай бұрын
100%
@vijayanaambaat3532
@vijayanaambaat3532 7 ай бұрын
Yes 💯👍
@user-cg4gt6dd9i
@user-cg4gt6dd9i 7 ай бұрын
ആരുടേയും സപ്പോർട്ടില്ലാതെ ശ്രീ ഗണേഷ്കുമാറിന് സ്വന്തമായിട്ടുതന്നെ ഏത് നിലക്കും ഒരു ഇമേജ് ഉണ്ട്.
@rajanpeter1636
@rajanpeter1636 7 ай бұрын
ആന്റണിക്കും സ്വന്തം ഇമേജ് ഉണ്ട്-- ജെട്ടി
@thresiavm1111
@thresiavm1111 7 ай бұрын
എത്ര പോര് എടുത്താലും നാടിനു നല്ലത് KB സാർ 👍👍👍
@harisharis.pathayakodan.8857
@harisharis.pathayakodan.8857 7 ай бұрын
👍
@radhakrishnan1379
@radhakrishnan1379 7 ай бұрын
പക്വത കൂടുതൽ ആയതുകൊണ്ട് ആണ് KSRTC യിൽ തന്നെ ഇരുന്നത് എന്ന് എല്ലാപേർക്കും അറിയാം. KSRTC യ്ക്ക് ഇത്രയും നാശം ഇതുവരെയും ഉണ്ടായിട്ടില്ല
@reshmiramdas9063
@reshmiramdas9063 7 ай бұрын
ഗണേഷ് കുമാർ ഒരു നല്ല മന്ത്രി ആണ്.....
@user-il2mu1ek9f
@user-il2mu1ek9f 7 ай бұрын
Sreevidhyayude property yevda ganesha
@nihaalraashid9701
@nihaalraashid9701 7 ай бұрын
😊😊
@SajuSasidharan-ef8wf
@SajuSasidharan-ef8wf 7 ай бұрын
❤😊
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 7 ай бұрын
അവൻ കാശ് ഒരുപാടു ഉണ്ടാക്കി
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 7 ай бұрын
ഇവനെ ആരു മന്ത്തേയ്യയായി
@aswathyaswathyc.p8835
@aswathyaswathyc.p8835 7 ай бұрын
താൻ അടക്കം എല്ലാ മന്ത്രിമാരും പിണുവിന്റെ അടിമകളാണ് പക്ഷെ ഗണേഷ്‌കുമാർ നട്ടെല്ലുള്ള മന്ത്രിയാണ് ❤
@harisharis.pathayakodan.8857
@harisharis.pathayakodan.8857 7 ай бұрын
👍
@hussainkm9022
@hussainkm9022 7 ай бұрын
@Marly97
@Marly97 6 ай бұрын
Ath point
@RachelKMatthewRachelKMatthew
@RachelKMatthewRachelKMatthew 6 ай бұрын
❤😂
@shibuchacko1440
@shibuchacko1440 7 ай бұрын
കുറ്റങ്ങൾ കണ്ടാൽപറഞ്ഞു തന്നെ തീർക്കട്ടെ കുറ്റം ഇല്ലാതെ ഭരിക്കാൻ ഗണേഷ് കുമാരൻ ആകട്ടെ
@georgecreations1392
@georgecreations1392 7 ай бұрын
ഗണേഷ് പറഞ്ഞത് ശരിയാ, experiance ഉള്ള ആളല്ലേ, ഉള്ളത് പറഞ്ഞാൽ തുള്ളൽ വരും അത് സ്വാഭാവികം
@hussainkm9022
@hussainkm9022 7 ай бұрын
Mr antoney raaju താങ്കൾ gallary യിൽ ഇരുന്നു കളി കാണു ,,,,,ഇനിയാണ് യഥാർത്ഥ കളി തുടങ്ങുന്നത് .....💪🏻
@ajipoulose6051
@ajipoulose6051 7 ай бұрын
കേരളത്തത്തിലെ... ഒരു പൊതു മേഗള സംരംഭം ആയ k. R. T. C ക്ക്... വർഷ ങൾ ആയി. H. R. A. ഡിപ്പാർട്മെന്റ് ഇല്ല എന്നുള്ള...മിനിസ്റ്റർരുടെ പ്രസ്താവന...ചിന്തിക്കേണ്ടതാണ്
@beat902
@beat902 7 ай бұрын
വിമർശിച്ചാൽ എന്താ കുഴപ്പം
@thambiennapaulose936
@thambiennapaulose936 7 ай бұрын
ദയവുചെയ്ത് ചാനലുകാർ ഇവർക്കിടയിലേക്ക് എണ്ണയൊഴിച്ച് പ്രശ്നങ്ങൾ ആളിക്കത്തി കാത്തിരിക്കുക ഗണേഷ് കുമാറിന് എന്തെങ്കിലും ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ കാര്യമായി പ്രതികരിക്കാതെ പ്രവർത്തിച്ചു കാണിക്കുക മന്ത്രി ആയാലും എംഎൽഎ ആയാലും ആരായാലും നാക്കിട്ട് അടിച്ചത് കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല എന്ന് മനസ്സിലാക്കുക പ്രവൃത്തിയിലൂടെ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക അതിനാണ് ജനപ്രതിനിധികളും മന്ത്രിമാരും ശ്രമിക്കേണ്ടത്
@sajisajisownproperties6232
@sajisajisownproperties6232 7 ай бұрын
ഗണേഷിനു നല്ല പക്വത ഉണ്ട്, അത് തീരെ ഇല്ലാത്ത ആൾ ആന്റണി രാജു എന്ന് കഴിഞ്ഞ 2.5 കൊല്ലം തെളിയിച്ചു
@rajanpv7609
@rajanpv7609 7 ай бұрын
ജട്ടിക്കാരനെക്കാളും മുന്നെ ഗതാഗതവകുപ്പ്‌ കൈകാര്യം ചെയ്യത്‌ കഴിവ്‌ തെളിയിച്ചവനാണു ഗണെഷെന്ന് സാധാരണ ജനങ്ങൾക്ക്‌ നന്നായി അറിയാമെന്ന് ഈ വിഡ്ഡിയൊട്‌ ഒന്ന് പറയണം
@beenamanojkumar6331
@beenamanojkumar6331 7 ай бұрын
മന്ത്രി യായിട്ടു ഗണേഷ് സൂപ്പർ ആണ്
@ajinkuttan3179
@ajinkuttan3179 7 ай бұрын
ഇനി മുന്നണിയിൽ നിന്നു തന്നെ ഗണേഷ് കുമാർ സാറിനു പണികൾ ഉണ്ടാകാൻ സാധ്യത ഉണ്ട്😢😢😢😢
@ebeythomas3905
@ebeythomas3905 7 ай бұрын
ചില ട്രാൻപ്പോർട്ട് ജീവനക്കാരുടെ അഹങ്കാരം കുറപ്പിച്ചാൽ പ്രസ്താനം നന്നായി പോകും. തമിഴ്നാട് മോഡൽ ആക്കണം
@manojgeorgre115
@manojgeorgre115 7 ай бұрын
അതിന് കുറ്റം പറയാതിരിക്കാൻ പറ്റിയ വകുപ്പ് ഏതാണ് ഈ മന്ത്രിസഭയിൽ ഉള്ളത്
@user-im5um7wg9d
@user-im5um7wg9d 7 ай бұрын
ഗണേഷ് നിന്നെക്കാളും ഈ വകുപ്പ് നന്നായി കൈകാര്യം ചെയ്ത ആളാണ്‌ പണ്ട് . നീ നശിപ്പിച്ച പോലെയല്ല
@PradeepKumar-fk1zb
@PradeepKumar-fk1zb 7 ай бұрын
നീ ഈ നാട്ടി തന്നെയാണോ ജിഹാദി ജീവിക്കുന്നത് ?
@manojkumar-ho4tl
@manojkumar-ho4tl 7 ай бұрын
ഉള്ളത് തുറന്ന് പറയുന്ന മന്ത്രി ആണ് ഗെനേഷ് കുമാർ 💪❤ഗെനേഷ് സാർ ഉയിര് ❤
@mgsuresh6181
@mgsuresh6181 7 ай бұрын
KSRTC യിലെ ഒരു തീരാ ബാധ ഒഴിഞ്ഞു. അത് പിന്നയും ഓരിയിട്ടു കൊണ്ടേ ഇരിക്കുന്ന.
@ebeythomas3905
@ebeythomas3905 7 ай бұрын
അയാൾ അടിമ അല്ല. ഗതാഗതം നന്ദായി വരട്ടെ❤
@kunjumonej2788
@kunjumonej2788 7 ай бұрын
കേരളത്തിലെ ഏത് വകുപ്പാണ് നേരേ ചോ വേ പോകുന്നത് എല്ലാ വകുപ്പുകളും ഓരോ മന്ത്രിമാർക്കും തോന്നുന്ന പോലെ
@narayanannarayanan3944
@narayanannarayanan3944 7 ай бұрын
എല്ലാവരും മുഖ്യൻ്റെ മുമ്പിൽ മുട്ടിൽ നിൽക്കുകയല്ലേ. ഗണേഷിനെ ഭരിക്കാൻ അനുവദിക്കുമോ എന്ന് കണ്ടറിയണം.
@josephkoshy5384
@josephkoshy5384 7 ай бұрын
ഗതാഗതം ഗണേഷ് ചെയ്ത് കാണിക്കും, അയാളക്ക് പരിചയമുണ്ട്
@subrahmanianmp6509
@subrahmanianmp6509 7 ай бұрын
ആന്റണി രാജുവിനെ തീരെ മതിപ്പില്ല. പണ്ട് മുതൽക്കേ അദ്ദേഹത്തെ കുറിച്ചു നല്ല കാര്യങ്ങൾ അല്ല കേട്ടത്
@jeffeena
@jeffeena 7 ай бұрын
Genesh kumar, Suresh gopi, Rahul mankoottam need to come and take over the politics and take over nd work for ppl. I don’t know who belongs to which party, but they seems genuine 🌹
@dhanya659
@dhanya659 7 ай бұрын
അടിപൊളി ഗണേഷ് സൂപ്പർ 👌👌👌
@riyasa2623
@riyasa2623 7 ай бұрын
ഒരു വാഴ മന്ത്രി ആയിരുന്നു രാജു അതു പോലാകില്ല ഗണേഷ് 👍👍
@beenamanojkumar6331
@beenamanojkumar6331 7 ай бұрын
രാജുന് കള്ളലക്ഷണം
@rahulrajeevrajeev3046
@rahulrajeevrajeev3046 7 ай бұрын
ഗണേഷ് കുമാർ ❤❤❤❤
@beenabenny1901
@beenabenny1901 7 ай бұрын
ഈ ഭരണത്തിൻ്റെ കീഴിൽ ഏതെങ്കിലും കൊള്ളാവുന്ന വകുപ്പ് ഏതാണ് പോലും😢
@bintot.t1689
@bintot.t1689 7 ай бұрын
അദ്ദേഹം ഉന്നയിച്ചതക്കെ ശരിയല്ലേ സാറേ...😂താൻ പറഞ്ഞതക്കെ ശരിതന്നെയാണെന്ന് ആ സ്ഥലത്ത് ചെന്ന് ഗണേഷ് സർ തെളിച്ചതാണല്ലോ..... 😄
@sujith3684
@sujith3684 7 ай бұрын
തോറ്റു തൊപ്പിയിട്ടവൻ എന്തിനാണ് വെറുതെ വെല്ലുവിളിക്കാനൊക്കെ പോകുന്നത്.
@Vijyanmumtaz
@Vijyanmumtaz 7 ай бұрын
നേരിന്റെ പോരാളിയായ ഗണേശിനെ തോല്പിക്കാനോ നാറ്റിക്കാനോ ഒരു ദരിദ്രവാസിക്കും കഴിയില്ല ഗവണ്മന്റിന്റെ അഞ്ചു പൈസയും പൈസ അഴിമതി കാണിക്കാത്ത റഞ്ഞേശണേശിനെ big Salute
@josephvattoliljosephvattol5835
@josephvattoliljosephvattol5835 7 ай бұрын
അടുത്ത ഇലക്ഷനിൽ ഗണേഷ് കുമാർ BJP അല്ലെങ്കിൽ UDFലേയ്ക്ക് ചേക്കേറും.... കാരണം ഈ നിലയ്ക്ക് അടുത്ത ഇലക്ഷനിൽ LDF കാലുവാരും: ...
@p.nsukumaran5565
@p.nsukumaran5565 7 ай бұрын
❤❤
@kumarankk2981
@kumarankk2981 7 ай бұрын
ഗണേഷ് കുമാർ ബിജെപി മുഖ്യ മന്ത്രി ആകുന്ന കാലം വരും.
@bijuwinco7756
@bijuwinco7756 7 ай бұрын
കേരളത്തെ നശിപ്പിച്ചു കളഞ്ഞു
@hari3447
@hari3447 7 ай бұрын
തുറന്നടിച്ചു തുറന്നടിച്ചു ഇവന്മാര് ജനങ്ങങ്ങളുടെ കളസം കീറി തന്നിട്ടുണ്ട്. ഒരുപാട് നന്ദി ഉണ്ട്. കൊമ്രേഡ്.
@padmakumar6677
@padmakumar6677 7 ай бұрын
രാജുവിന്റെ തരികിട വെളിയിൽ വരും എന്ന വെപ്രാളം. രാജുവിന്റെ മുഖം എല്ലാം വിളിച്ചു പറയും
@HarishPHari-gh8hb
@HarishPHari-gh8hb 7 ай бұрын
രായാവേ, ഇങ്ങേര് കേരളത്തിൽ എവിടെ നിന്നാലും ജയികും..... നിങ്ങളോ
@josethoams2966
@josethoams2966 7 ай бұрын
അതു നിങ്ങളുടെ വെറും തോന്നലാണ്.
@syamkumar3960
@syamkumar3960 7 ай бұрын
2.5 വർഷത്തെ പക്വത ഞങൾ കണ്ടതാ...എൻ്റെ പൊന്നോ...🙏🙏😜
@syamalaindeevaram511
@syamalaindeevaram511 7 ай бұрын
എന്തായാലും ആന്റണിയെക്കാൾ ഭേദമായിരിക്കും ഗണേഷിന്റെ dealing 👍
@prajeeshthomas9429
@prajeeshthomas9429 7 ай бұрын
ഗണേഷ് ചേട്ടൻ പൊളിയാ 🎉🎉🎉🎉മറിയതയുള്ള ചേട്ടൻ ഞാൻ pathapurathkaranalla കണ്ണൂര് കാരനാണ് 🎉🎉🎉🎉
@sajeesh_mali
@sajeesh_mali 7 ай бұрын
ജട്ടി പോയി പാന്റീസ് വന്നു.
@latheefibrahim1420
@latheefibrahim1420 6 ай бұрын
ആന്റണി രാജു അല്ല ഗണേഷ് കുമാർ ഗണേഷ് പറയുന്നത് ചെയ്ത് കാണിക്കും ഗണേഷ് 👍
@Purakkadan84
@Purakkadan84 7 ай бұрын
പക്വത =മോഷ്ടിക്കാൻ ഉള്ള കഴിവ്
@cicilywilson5459
@cicilywilson5459 7 ай бұрын
പരസ്പരം വാക്ക് പോരുകൾ ഒന്നും വേണ്ട എന്തെങ്കിലും പ്രവർത്തിച്ച കാണിക്ക് അതാണ് മനുഷ്യർ കാത്തിരിക്കുന്നത് സ്ഥാനം കിട്ടുന്നതിനു മുമ്പേ വാക്പോര് തുടങ്ങിക്കഴിഞ്ഞു പേരും പ്രശസ്തിയും നോക്കാതെ എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയട്ടെ
@thomaskomban4671
@thomaskomban4671 7 ай бұрын
കളിച്ചവനെയാണ് ജെട്ടി പടിപ്പിക്കുന്നത്
@samkutty5007
@samkutty5007 7 ай бұрын
Ganeshkumar super
@rafimohammed1849
@rafimohammed1849 6 ай бұрын
അന്റെ രാജു നിങ്ങളെ ആരാണ് ഇതൊക്കെ ഏല്പിച്ചത് ഒരുകൂളിംഗ് പോലും ഒട്ടിക്കാക്കൻ അനുവദിക്കാതെ എന്ത് ഗതാഗത മന്ത്രി പണ്ട് engano ഓട്ടോയിൽ കേറിയതാണോ നിങ്ങളുടെ പ്രവർത്തി പരിജയം കഴിവുള്ളവർ വരട്ടെ നന്നാവട്ടെ 🎉
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 7 ай бұрын
വിമർശിക്കാൻ പാടില്ലെന്നോ ഈ മുൻ മന്ത്രി പറയണത്
@nishadnishu2921
@nishadnishu2921 7 ай бұрын
We trust Ganesh Kumar
@sahadukm7925
@sahadukm7925 7 ай бұрын
ആന്റണി രാജു ഫൈൻ രാജൻ 😂😂😂😂😂
@harisharis.pathayakodan.8857
@harisharis.pathayakodan.8857 7 ай бұрын
👍
@SB-mp5jb
@SB-mp5jb 6 ай бұрын
പറഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം സത്യം തന്നെയാണ്..... ഞാൻ U D F ഗണേശ്കുമാർ പറഞ്ഞതെല്ലാം സത്യം തന്നെ..... 👍🏻
@anisuresh6411
@anisuresh6411 7 ай бұрын
If there's a fault,we should speak.Antony Raju is nothing compared to Ganesh kumar.ganesh Kumar has experience.He can much more.ha has many ideas.he will surely implement....
@santhoshg4724
@santhoshg4724 7 ай бұрын
LDF showed that they keeps their word. So Antony Raju should keep quiet now. If Ganesh thinks that he can improve KSRTC, let him do it.
@adhuzworld3105
@adhuzworld3105 7 ай бұрын
Raju mama oru positive comment polum ningalk anukoolich illallo😂
@SanthoshKumar.S-sf6jc
@SanthoshKumar.S-sf6jc 7 ай бұрын
മന്ത്രി മന്ത്രി ആണ് അത് ഗണേഷ് കുമാർ തന്നെ ജനം ഇപ്പോൾ പഴയ പോലെ അല്ല നന്നായി വിലയിരുത്താൻ അറിയുന്നവർ ആണ് ഗണേശൻ മന്ത്രി എങ്ങനെ എന്ന് കണ്ടു പഠിക്കുക
@muhammedfahis8068
@muhammedfahis8068 7 ай бұрын
ഗണേഷ് ❤️
@janardanannair2762
@janardanannair2762 6 ай бұрын
ഓർഭിപ്രായവും പറയാതെ കിട്ടുന്നത് മുഴുവൻ വിഴുങ്ങി യജമാന സ്തുതി പാടി താഴെ തന്നാലും thinnoolaam എന്ന് പറയുന്ന paarampaiyam😍ഗണേഷ് കുമാറിന് കാണുകയില്ല കാരണം അയാൾ ഒന്നാന്തരം പാരമ്പര്യം ഒരു കുടുംബത്തിൽ പിറന്ന വന
@madhusindhu9400
@madhusindhu9400 7 ай бұрын
ആൻ്റണീരാജു വെറും തോൽവിആയിരുന്നൂ.
@ushakrishna9453
@ushakrishna9453 7 ай бұрын
Congratulations Ganeshji.....❤❤❤❤❤
@ajishnsam5757
@ajishnsam5757 7 ай бұрын
നേരത്തെയും കോർട്ടിൽ ഇറങ്ങി കളിച്ച വ്യക്തിയാണ് ഗണേഷ്.. താങ്കൾക്ക് ഒരു പുതിയ experiance ആയിരുന്നു
@ayoobismail6581
@ayoobismail6581 7 ай бұрын
ആന്റിനു രാജുവിന് സ്ഥാനം പോയത് ദേഷ്യമാണ്😂😂😂😂
@PremKumar-hf3lb
@PremKumar-hf3lb 7 ай бұрын
എടെ ഈ വകുപ്പുകളെല്ലാം പൊളി ആയതുകൊണ്ടാണ്
@muralidharanktp309
@muralidharanktp309 6 ай бұрын
KSRTC യിലും മോട്ടോർ വാഹന വകുപ്പിലുമായി കഴിഞ്ഞ 30 മാസങ്ങളിൽ നടന്ന എല്ലാ പർച്ചേ യ് സിംഗുകളും ... സാമ്പത്തിക ഇടപാടുകളും കർശന പരിശോധനകൾക്ക് വിധേയമാക്കണം
@sureshpazhadan7950
@sureshpazhadan7950 7 ай бұрын
യാത്രക്കാരൊടുള്ള പെരുമാറ്റം 😂😂😂
@TROLLALU2024
@TROLLALU2024 7 ай бұрын
ഗണേഷ് കുമാർ sir സോഷ്യൽ മീഡിയയിലും ആക്ടിവായ ഒരു വ്യക്തി ആണ്. ജനങ്ങൾക്കിഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ കേൾക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഗണേഷ് sir.അദ്ദേഹത്തിന്റെ പേർസണൽ പ്രശ്നങ്ങൾ അത് ഞാൻ നോക്കാറില്ല. അതേഹത്തിന്റെ നല്ല വ്യക്തിത്വത്തെ നന്നായി അറിയാം. പിന്നെ കേസുകൾ. അത് ആർക്കാണ് ഇല്ലാത്തതു
@missionwithvision38
@missionwithvision38 7 ай бұрын
❤KSRTC അടച്ചുപൂട്ടിയാൽ ദൈവാനുഗ്രഹമുണ്ടാകും🎉
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
😂
@aeinamariasajoalex8598
@aeinamariasajoalex8598 6 ай бұрын
Sir ഗണേഷ് കുമാർ നിങ്ങളിൽ ഞൾക്ക് ഒരു വിശ്യാസം ഉണ്ട് അത് നിലനിർത്തണം ഇവരെ പോലെ ആവരുത് അപേക്ഷ ആണ്
@aswathy6390
@aswathy6390 7 ай бұрын
Ganesh kumar has a vibe to know kerala peope's mind...all the best ganesh sir..
@kuriakosepm213
@kuriakosepm213 7 ай бұрын
What is the need of keeping ksrtc like this as a burden to Kerala community. ????
@ashin9726
@ashin9726 7 ай бұрын
തെറ്റുകണ്ടാൽവിളിച്ചുപറയാം അല്ലാതെവിഴുങ്ങുകയല്ല വേണ്ടതുരാജ്
@surjithpv3199
@surjithpv3199 7 ай бұрын
ആന്റണി രാജു ഒരു പരാജയം ആണ്
@pramodpramod1013
@pramodpramod1013 7 ай бұрын
കളിക്കാൻ ഇറങ്ങുമ്പോൾ കളി പഠിച്ചിട്ടായിരിക്കണം, അല്ലെങ്കിൽ ഇറങ്ങരുത് രണ്ടര വർഷം കളിച്ചു തോറ്റില്ലേ
@reghuk2411
@reghuk2411 7 ай бұрын
ഗാലറിയിൽ ഇരുന്നു കളി കാണുന്നത് എന്നത് ശരിയാണ്, കാരണം, മുൻപ് MLA അല്ലാതിരുന്നസമയത് വെകുന്നേരം ചാനൽ ചർച്ചകളിൽ ഇരുന്നു തള്ളിയത് പോലെ അല്ല മന്ത്രി സ്ഥാനം എന്നത് രാജു മനസിലാക്കി കാണുമല്ലോ?
@rajeshvrajeshv6625
@rajeshvrajeshv6625 7 ай бұрын
ഉമ്മൻചാണ്ടി പറഞ്ഞ കാര്യം ഇന്ന് ആൻ്റണി രാജു പറഞ്ഞു ഇരുന്ന് ഭരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഗണേഷിന് അറിയാം എന്ന് തോന്നുന്നു
@SaintBasilSchool-fo5fh
@SaintBasilSchool-fo5fh 7 ай бұрын
Antony must have imagination to realise the fact about the strength of Ganeshji.He has faith,and it is the need of the hour, while doing the impossible.God bless him profusely in the days to come.
@indian-is2ld
@indian-is2ld 7 ай бұрын
😌😌😌കള്ളൻ മുഖ്യനും കൂട്ടാളികളും 👍🏻👍🏻👍🏻👍🏻
@basheerccj1987
@basheerccj1987 7 ай бұрын
ഗാലറിയിൽ കളി കാണുകയല്ല കളിക്കുക തന്നെ ചെയ്യം ഗണേഷ് കുമാർ മുമ്പെ നല്ലവണ്ണം ഗ്രൗഡിൽ കളിച്ച ആളാണ്
@mohandas6290
@mohandas6290 7 ай бұрын
തെറ്റ് പറയാൻ പാടില്ലേ ldf ഇൽ
@prasannann2449
@prasannann2449 7 ай бұрын
സത്യത്തിന്റെ മുഖം വികൃതമായിരിക്കും ഉള്ളതു പറയുമ്പോൾ കള്ളിക്ക് തുള്ളൽ ന്നൊരു ചൊല്ലുണ്ട്
@ranjendranpillai3751
@ranjendranpillai3751 7 ай бұрын
🩲kallan🙆
@tpvinodtpv
@tpvinodtpv 7 ай бұрын
എന്തായാലും.. ഗണേഷ് കുമാർ വേറെ ലെവൽ തന്നെ 👌..
@noufalnoufalp5785
@noufalnoufalp5785 7 ай бұрын
ചെറ്റ ആന്റണി രാജു... ഗണേഷ് കുമാർ ❤❤❤
@jaijeepanicker8500
@jaijeepanicker8500 7 ай бұрын
സ്ഥാനം പോയതിന്റെ നിരാശ കസേര സല്ലാസുഹം ഉണ്ടായിരുന്നു 😂
@dayanajacob9681
@dayanajacob9681 7 ай бұрын
Ganesh kumar always An Awesome minister...no doubt 😂
@user-ly9of3ph9y
@user-ly9of3ph9y 7 ай бұрын
മുല്ലപ്പെരിയാർ ചോരുന്നത് എങ്ങിനെയാണെന്ന് ഇപ്പം മനസ്സിലായി. തർക്ക വിഷയത്തിൽ ഞങൾക്ക് ബാധ്യധയില്ലേ.
@kannurukaarantravelvideos2517
@kannurukaarantravelvideos2517 7 ай бұрын
ഇനി നോക്കിക്കോ ksrtc എങ്ങനെ പോകുന്നു എന്ന് ആന്റണി ലോക കള്ളൻ ഗണേഷ് കുമാറിന്റെ കൈയിൽ ഈ ഒരു ഡിപ്പാർട്മെന്റ് സുരക്ഷിതം
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44