Moonnar,marayoor,chinnar,udumalpetta via pazhani super trip
@TravelTrendsWithAbil Жыл бұрын
🥰
@fasilafasila2058 Жыл бұрын
Nice poli videoo
@arnabgiri6973 Жыл бұрын
Hi! Big fan! Please add English subtitles or caption if possible... It would be easier for people from other language background!
@TravelTrendsWithAbil Жыл бұрын
I will try bro 😎
@billyjoseph66038 ай бұрын
Ente regular travel bus aanu bhai…
@TravelTrendsWithAbil8 ай бұрын
❤️🔥❤️🔥❤️🔥
@hareeshjeba8928 Жыл бұрын
സൂപ്പർ 👍👍👌👍👍👍👍👍
@jayasree5974 Жыл бұрын
❤ കടയ്ക്കൽ ക്കാരെ കണ്ടു സന്തോഷം
@LTDreamsbyLennyTeena Жыл бұрын
ആദ്യം കമന്റ് പിന്നെ വീഡിയോ😄😄😄😍😍😍
@TravelTrendsWithAbil Жыл бұрын
😜🔥🥰😍
@rahultr902 Жыл бұрын
ചിന്നാർ മേഖലയിൽ മഴ കുറവായിരിക്കും അവിടെ മഴനിഴൽ പ്രദേശമാണ്
@RenjithPBalan Жыл бұрын
ഞാൻ പോയിട്ടുണ്ട് അടിപൊളി 😍
@TravelTrendsWithAbil Жыл бұрын
🥰🔥
@Sibivalara Жыл бұрын
സൂപ്പർ 🥰🥰
@mohammedsuhaibvk30 Жыл бұрын
Bro marayoor super aa.... Night oru 12 manikki shesham povuaneggil, aana, kaattupoth okke nthaalum kanum.....vibe aan... Car il povuaneggil vere level aan
@TravelTrendsWithAbil Жыл бұрын
Nxt time travel cheyyanam
@kl61youtuber Жыл бұрын
എന്തായാലും ഒന്ന് പോകണം 💚💚
@nirmalk3423 Жыл бұрын
Awesome
@noushadmohd8148 Жыл бұрын
സൂപ്പർ
@yuvagamer777 Жыл бұрын
സൂപ്പർ ബ്രോ
@kannankannan4374 Жыл бұрын
Kidu place bro❤❤❤
@trippymachan Жыл бұрын
Nice Vlog
@anooppradeep5112 Жыл бұрын
Super
@LTDreamsbyLennyTeena Жыл бұрын
അടിപൊളി 👍❤️
@TravelTrendsWithAbil Жыл бұрын
😎😍😎
@sajishadilshad8202 Жыл бұрын
Thanks alot for such a detailed vlog..keep it Abil🎉🎉🎉
@TravelTrendsWithAbil Жыл бұрын
😍❤️
@udayakumars4007 Жыл бұрын
ഞാൻ പോയിട്ടുണ്ട് സൂപ്പർ യാത്ര
@anoopkamal7852 Жыл бұрын
First time I'm watching your video, it was good visuals bro, well explained how to travel from kottarakara to Palani in affordable rate. Which camera using bro
@TravelTrendsWithAbil Жыл бұрын
Kottarakara to Palani 406 rs bus ticket, camera iPhone 13 Pro max
@aslamnoor5441 Жыл бұрын
അടൂരിൽ സ്റ്റോപ്പുണ്ടൊ ?
@aravindkm1961 Жыл бұрын
ആനവണ്ടി ❤️
@joothisjoy Жыл бұрын
താങ്ക് യു ബ്രോ 👌❤️🌹
@TravelTrendsWithAbil Жыл бұрын
😍
@cjharry980cc3 Жыл бұрын
Kozhikode ninnu Kodaikanal engane etham ?
@TravelTrendsWithAbil Жыл бұрын
Palani vara train or bus avide ninnum bus epozhum und
@cjharry980cc3 Жыл бұрын
@@TravelTrendsWithAbil thanks
@cjharry980cc3 Жыл бұрын
@@TravelTrendsWithAbil bro oru doubt koodi und nammal bus or trian vazhi avde etheet avde ninnu baki sthalangal oke karangan Bike or cycle rentinu kittumo?
@bijumon7015 Жыл бұрын
ഈ യാത്ര നല്ല അനുഭവമായിരിക്കും നല്ല സ്ഥലം നല്ല വീടിയേ
@AlanThomas-xb5kl Жыл бұрын
Junior santhosh George poli bro ❤️
@bijupthomas3192 Жыл бұрын
Pathanamthitta vazhi varumo time onnu parayane
@TravelTrendsWithAbil Жыл бұрын
Adoor pandalam vazhi
@bijupthomas3192 Жыл бұрын
@@TravelTrendsWithAbil ok dear thank you
@TravelTrendsWithAbil Жыл бұрын
@@bijupthomas3192 ksrtc online site ticket kittum…
Bro ഒരു ദിവസം രാത്രി ഞാൻ കൊട്ടാരക്കര വച്ച് പളനി ബസ്സ് കണ്ടു. കൊണ്ടോടി ബസ്സ്.
@TravelTrendsWithAbil Жыл бұрын
😍🥰🔥🔥🔥
@shibinmathew9498 Жыл бұрын
❤❤❤spr
@saravanan23able Жыл бұрын
കുറ്റം പറയാൻ എല്ലാർക്കും പറ്റും... ഒരു രാത്രിയിൽ എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ കാത്തിരിപ്പിനൊടുവിൽ ഒരു രാജാവ് വരും ഒരേയൊരു രാജാവ് അതാണ് ഗജരാജൻ KERALA SRTC.... അന്ന് മനസിലാവും ആന വണ്ടീടെ വില..❤
ബ്രോ പളനി ഒരാൾ പോയാൽ താമസിക്കാൻ കുറഞ്ഞ റേറ്റിൽ ബഡ്ജറ്റ് റൂമുകൾ കിട്ടുമോ എത്ര വരും അറിയാമെങ്കിൽ ഒന്ന് പറയണേ വീഡിയോയിൽ അത് പറയുന്നില്ല. മറയൂർ സ്റ്റാൻഡിൽ വച്ച് കൈചൂണ്ടി സംസാരിച്ചപ്പോൾ ചേട്ടനെ വിളിക്കുകയാണ് എന്ന് വിചാരിച്ചു ഒരു ചേട്ടൻ നോക്കി. ചമ്മി.
@TravelTrendsWithAbil Жыл бұрын
Bus ൽ പോയാൽ ജീവനക്കാർ തന്നെ റെഡി ആക്കി കൊടുക്കുന്നുണ്ട് rooms , 600 രൂപ മുതൽ rooms ഉണ്ട്
@bibineldhose734 Жыл бұрын
❤️❤️❤️
@TravelTrendsWithAbil Жыл бұрын
❤️😍
@sajeevkumar750 Жыл бұрын
Marayoor mazha nizhal pradhesham anu
@arunnair1358 Жыл бұрын
രണ്ടു ദിവസം മുൻപ് പോയതേ ഉള്ളു
@ronniechakkalackal Жыл бұрын
ശെരിക്കും ഈ ബസ് മൂന്നാർ എസ്‌കേപ്പ് റൂട്ട് വഴി കൊടൈക്കനാൽ പോയിരുന്നെങ്കിൽ? മൂന്നാർ - കൊടൈക്കനാൽ എസ്‌കേപ്പ് റൂട്ട് തുറന്നു കൊടുത്തിരുന്നെങ്കിൽ എളുപ്പം കൊടൈക്കനാലിൽ എത്തിച്ചേരുമായിരുന്നു.