Cabin matt chetta.....kurach spece ulla cabinil panniy
@man4tech8052 ай бұрын
ഇത് ഞാൻ പണിതതല്ല ചേട്ടാ അത് റീവർക്കിനു വന്നിട്ടുള്ളത് ഇത് ഫുള്ളായിട്ട് കാണു വന്നിട്ട് കമന്റ് ചെയ്യൂ
@suhail99812 ай бұрын
Poli ❤
@man4tech8052 ай бұрын
പൊളിക്കണം
@dibildeva47222 ай бұрын
ആശാൻ ഇഷ്ടം 😁
@man4tech8052 ай бұрын
ഓക്കേ ബ്രോ
@suhail99812 ай бұрын
ആശാനെ പൊളി
@man4tech8052 ай бұрын
ഓക്കേ ബ്രോ താങ്ക്യൂ
@JeesonpyJeesonpy2 ай бұрын
Transformer price..evidaya cheithathu....
@man4tech8052 ай бұрын
ട്രാൻസ്ഫോമർ ഇവിടെ കുന്നംകുളം എന്ന സ്ഥലത്ത് വൈൻഡ് ചെയ്താണ്
@santhoshtasanthu91572 ай бұрын
Super
@princeindoorandoutdoorplan30032 ай бұрын
Nice Work
@ManiMani-vp1md2 ай бұрын
👍👍
@gopakumar73392 ай бұрын
🌹🌹🌹👆👌
@vivekkshaji78392 ай бұрын
അരിപ്പ ❤😂😂😂
@man4tech8052 ай бұрын
അതെ ബ്രോ അത്യാവശ്യ നല്ല രീതിയിൽ തുളച്ചു നശിപ്പിച്ചിട്ടുണ്ട്
@shkm24032 ай бұрын
ഈ ബോർഡിന് പറ്റിയ Sാസ്ഫോർമർ മോൾട്ടേജ് ഏതാണ്
@man4tech8052 ай бұрын
ഈ ബോർഡിന് 20 തൊട്ടിട്ട് 27 വരെ കൊടുക്കാം വേറെ കുഴപ്പങ്ങളും കാര്യങ്ങളൊന്നുമില്ല അത്യാവശ്യം നല്ല ഹീറ്റ് സിംഗ് ഉണ്ടായാൽ മതി
@shkm24032 ай бұрын
നന്ദി
@prasanthachus92662 ай бұрын
❤❤❤❤
@ratheeshmv26772 ай бұрын
ചേട്ടാ 8ohms 5.1 ഹോം തിയേറ്ററിൽ ഒരുചാനലിൽ 100വാട്ട്സ് വച്ച് ആകുമ്പോൾ സെന്റർ ചാനലിൽ 3വേ കണക്ഷൻ എങ്ങിനെയാണ് 100വാട്ട്‌സും 8ഓമസും മാച്ച് ചെയ്യിക്കുക.... പ്ലീസ് റിപ്ലേ
@man4tech8052 ай бұрын
സാധാരണ കൊടുക്കുന്നതിനേക്കാൾ ലേശം വോളിയം കൂടുതലുണ്ടാകും പിന്നെ ഈ ട്യൂട്ടറും മിഡ് റേഞ്ചും കൊടുക്കുന്നത് ഡയറക്ട് അല്ല കപ്പാസിറ്റർ വഴിയല്ലേ അത് കാരണം പ്രത്യേകിച്ച് വലിയ മാറ്റമൊന്നും വരാനില്ല
@SijoVarghese-ke1es2 ай бұрын
👍
@sureshkm24032 ай бұрын
അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ്
@man4tech8052 ай бұрын
കമിങ് സൂൺ
@SivaVichu-w8o2 ай бұрын
❤
@avmedia30122 ай бұрын
Hi.... ട്രാവലറിൽ vocal കൊടുക്കാൻ പറ്റിയ അമ്പ്ലിഫയർ ഏതാണെന്നു പറയാവോ. Ahuja കമ്പിനിയുടെ ഇൻഡോർ ടൈപ്പ് ചെറിയ ഹോൺ വെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അത് 1/2 വർക്ക് ചെയ്യാൻ പറ്റിയ അമ്പിളിഫയർ അസ്സബിൾ ചെയ്യാൻ ഏത് ബോർഡ് വാങ്ങണം
@man4tech8052 ай бұрын
ബോർഡ് ഏതു വേണമെങ്കിലും വയ്ക്കാം പക്ഷേ അതിന്റെ കറക്റ്റ് വാട്സ്ആയിരിക്കണം എന്ന് മാത്രം
@avmedia30122 ай бұрын
@@man4tech805 50watt 100volt
@avmedia30122 ай бұрын
കോളാമ്പി കൊടുക്കുമ്പോൽ ohms il അല്ലല്ലോ കൊടുക്കുന്നത് അത് volt il അല്ലെ കൊടുക്കുന്നത്... അതാണ് ഒരു സംശയം.. 100watt mono അമ്പ്ലിഫെയർ അതിൽ മാച്ചിങ് ട്രാൻസ്ഫോർമർ ഉപയോഗിച്ചാൽ വർക്കിംഗ് ആകുമോ
@muhsin.kodinhi2 ай бұрын
അക്കർലിക്ക് ബോഡ് എവിടുന്ന് ചെയ്തു എടുക്കാം പറ്റും
@man4tech8052 ай бұрын
സിഎംസി ലൈസർ കട്ടിംഗ് ഉള്ളടത്ത് ചെയ്ത് എടുക്കാൻ പറ്റും ഞാനിവിടെ കുന്നംകുളത്താണ് ചെയ്യുന്നത് പിന്നെ തൃശ്ശൂര് ശില്പി എന്ന് പറഞ്ഞ ഒരു ഷോപ്പ് ഉണ്ട് അവിടെയും അക്രലിക്ക് പാനൽ ചെയ്തു കൊടുക്കുന്നുണ്ട്
@muhsin.kodinhi2 ай бұрын
@@man4tech805 നമ്മുടെ നാട്ടിൽ ഉണ്ടോന്ന് അന്നേഷിക്കണം മലപ്പുറം
@aneeshshamsu23072 ай бұрын
Aashaneee
@man4tech8052 ай бұрын
എന്താണ് ബ്രോ
@midhuntech38722 ай бұрын
👍🏻
@ananthakrishnan61652 ай бұрын
Cabin arippa pola aayi😆
@man4tech8052 ай бұрын
അതെ ബ്രോ
@shamsupoopalam98082 ай бұрын
ഹായ്
@shamsupoopalam98082 ай бұрын
TDA board
@man4tech8052 ай бұрын
ഓക്കേ ഞാൻ മറന്നിട്ടില്ല
@ashokkrishnan11732 ай бұрын
നമ്മുടെ ബോക്സ് പൂർത്തിയായില്ലയോ ? ആംബിളി ഫയറിന്റെ വാട്ട്സിന് അനുസരിച്ച് സ്പീക്കറിന്റെ വാട്ട്സ് കൂടുതൽ ആക്കമോ? അതോ കുറവ് ആയിരിക്കണമോ? അതോ രണ്ടും ഒരേ പോലെവേണോ? മറുപടി പ്രതീക്ഷിക്കുന്നു
@man4tech8052 ай бұрын
ഏകദേശം സ്പീക്കറിന്റെ കറക്റ്റ് ആയിരിക്കും എന്നാലേ കറക്റ്റ് വർക്കിംഗ് കിട്ടും
@ibrahimkutty37812 ай бұрын
ഒരു amp നു ഏതെല്ലാം ബോർഡുകലാണ് വേണ്ടത് പ്ലീസ്?
@man4tech8052 ай бұрын
സാധാരണ ഒരു സ്റ്റീരിയോ ആംപ്ലിഫയർ ആണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന വാട്സ് അനുസരിച്ചുള്ള ഒരു ആംപ്ലിഫയർ ബോർഡ് ട്രാൻസ്ഫോർമർ ബാസ് ആൻഡ് ട്രിപ്പിൾ ബോർഡ് ഫിൽട്ടർ കപ്പാസിറ്റർ ഡയോഡ് യു എസ് ബി ബോർഡ് ക്യാബിൻ അതിനു വേണ്ട സാധനങ്ങൾ സ്പീക്കർ സോക്കറ്റ് എ സി കോഡ് ഫ്യൂസ് ഓൾഡ് ആർ സി എസ് സോക്കറ്റ് ബുഷ് കിറ്റ്