കൊച്ചിൻ കോറസിന്റെ ഗായകർ.മാതൃഭൂമി ന്യൂസിനോടൊപ്പം.🎶🎶🎶

  Рет қаралды 13,227

GILBERT SINGER

GILBERT SINGER

Күн бұрын

Hindi singer Williams, Malayalam singer Gilbert.
Tamil Singer Tatto.
Mob. 98462-17313.

Пікірлер: 38
@sweetyshalin3175
@sweetyshalin3175 2 ай бұрын
എന്റെ പപ്പാ ഗിറ്ററിസ്റ് ആണ് കലാഭവനിലെ കലാഭവൻ ജോർജു കുട്ടി .
@kalebsebastian9494
@kalebsebastian9494 2 ай бұрын
ഒരുകാലത്ത് ഗാനമേളകളിലും അമ്പലപ്പറമ്പുകളിലും നിറഞ്ഞുനിന്ന ഗായക സംഘത്തെ വീണ്ടും ഒരിക്കൽ കൂടി മാതൃഭൂമി ന്യൂസിൽ കൂടി കാണുവാനും അവരുടെ ഗാനങ്ങൾ കേൾക്കുവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഗിൽബർട്ട് ചേട്ടൻ പാടുന്നത് നേരിട്ട് കേൾക്കുവാനും ആസ്വദിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട് . ഒരിക്കൽ കൂടി എല്ലാവരും ഒന്നിച്ചു കുടുവാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🎹🎷🪗🎻🪕🎸🎺
@ShivamVideos149
@ShivamVideos149 Ай бұрын
അതൊരു കാലം .....
@jayavarma1640
@jayavarma1640 2 ай бұрын
എത്ര നല്ല കാലമായിരുന്നു അത് എന്നോർക്കുമ്പോൾ 😢 വരുന്നു, എൻ്റ കോളേജ് കാലമായിരുന്നു
@Freedom-jf4if
@Freedom-jf4if 2 ай бұрын
എത്രയും വേഗം ആഗ്രഹം സഫലം ആകട്ടെ
@jaikumargopal4178
@jaikumargopal4178 Ай бұрын
I was lucky enough to stage numerous programmes with Kalabhavan, Cochin Chorus and Cochin Harisree. Never to forget Jerson Antony, Jolly Antony, Berny for all the guidance given to me. It was Peter Ferdinand who introduced me to Kalabhavan.
@anishunnisa
@anishunnisa 2 ай бұрын
Nice Report..... Super...
@PTReji
@PTReji Ай бұрын
Balagopalan Thampi ( Harsree)Peter ( Corus) Chacko ( Angel voice)Venugpal ( Blue Diamond) Silprakash,Prakash puthur,Williams& Bony (Corus)
@ksprasad9491
@ksprasad9491 3 ай бұрын
നല്ല ഓർമ്മകൾ... Williams stage ൽ തകർപ്പനാണ്
@rajeshgp4979
@rajeshgp4979 2 ай бұрын
My hearty congratulations to dear singers...
@bennysebastian8149
@bennysebastian8149 2 ай бұрын
Ivare pattiyulla kooduthal pratheeshikkunnu
@safashyni3349
@safashyni3349 3 ай бұрын
മാതൃഭൂമി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ❤️
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Nalla Video Old is Gold
@nandhanam2282
@nandhanam2282 3 ай бұрын
Ormakalike Aa Oru Vasadhakalam How 🔥 👏 👏 👏 🔥 Athoru Suvarna Kalagattam,💯 Veeddum Thirichu Varumenna Pretheeshayode😊😊😊
@jacobcg7008
@jacobcg7008 3 ай бұрын
തീർച്ചയായും വീണ്ടുമൊരു ഒത്തുചേരലിനായി ഒരുപാട് ആഗ്രഹം ❤
@dileepkollara685
@dileepkollara685 2 ай бұрын
നിങ്ങളെ ഒക്കെ കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ 😄
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
They all are very talented singers
@georgekm1599
@georgekm1599 2 ай бұрын
Where is peters younger brother camaluse Antony he was my friend
@PradeepKumar-nf4mm
@PradeepKumar-nf4mm 2 ай бұрын
Mandapathinkadavu accident ormayundo
@bennysebastian8149
@bennysebastian8149 2 ай бұрын
കോറസ് ഒന്നുകൂടി വരുമോ അവരെ മറക്കാൻ പറ്റില്ല
@yousefmohamed8094
@yousefmohamed8094 3 ай бұрын
Theerchayaaittum nigall orikkal koodi othukoodanam please athu orikkalum njangalkum nigalkum pazhaya kaala oormakilekku sanjcharikam maathrbhoimiku nanni
@josephk.p4272
@josephk.p4272 2 ай бұрын
Chorus ഗാനമേളയെക്കുറിച്ച് ഓർക്കുമ്പോൾ.... പീറ്റർ, വില്യംസ്, ബോണി... തുടക്കത്തിലുള്ള, chorus... Chorus... എന്നുള്ള theem music... സിംഹളഗാനം... തുടങ്ങി... എത്ര.. എത്ര... 1980/1996 കാലയളവുവരെ.. കലാഭവൻ, സി. എ. സി, ഏഞ്ചൽ വോയിസ്‌, കോറസ് തിളങ്ങി നിന്നു.... പക്ഷേ, 1996ൽ വൃത്താന്തമോ /ഹിന്ദുവിശ്വ ഇതിലൊന്നിൽ, കുമ്മനവും, ചെങ്കോട്ടുകോണം ചേർന്ന് ഒരു പ്രസ്താവന ഇറക്കി അമ്പലങ്ങളിൽ ഗാനമേളകൾ ഒഴിവാക്കണം, ബാലെ പോലുള്ള കലാപരിപാടികൾ ആവാം, ഗാനമേള ട്രൂ പ്പുകൾ പള്ളീലച്ചന്മാർ നടത്തുന്നതാണ്, അതൊഴിവാക്കണം.... കൂട്ടത്തിൽ മറ്റൊന്നുകൂടി ഉണ്ടായിരിന്നു... ദേവസം ബോർഡിന്റെ പണം കാത്തലിക് ബാങ്കിൽ ഇടുന്നതെത്തിനു, ധനലക്ഷ്മി ബാങ്കിലോ, ലോർഡ് കൃഷ്ണ ബാങ്കിലോ ഇട്ടാൽപോരെ.... അങ്ങിനെ മേൽപ്പറഞ്ഞ ട്രപ്പുകൾക്ക് അവസരം ഇല്ലാതായി.... ഒപ്പം ആലപ്പുഴ ഡൈമന്റ്സ് ആകാലത്തു കയറിവന്നു.,. ഇതാണ് സത്യം...
@PTReji
@PTReji Ай бұрын
Veruthe nuna parayathedo
@georgekm1599
@georgekm1599 2 ай бұрын
Where is camaluse Antony
@rajpurushothaman9681
@rajpurushothaman9681 3 ай бұрын
Thank you for doing this
@sureshc4527
@sureshc4527 3 ай бұрын
Program is good, but this does not show the names of artists. Faces have changed, so we should know the names, to recollect.
@gilbertsinger64
@gilbertsinger64 3 ай бұрын
Hindi Williams Tamil tatto Malayalam Gilbert
@sachitsachit7292
@sachitsachit7292 3 ай бұрын
മലയാളി പെണ്ണേ നിൻ്റെ മനസ്സ് എന്ന പീറ്റർ ചേട്ടൻ്റെ ആരംഭ ഗാനം ഓർമ്മ വരുന്നു... എത്ര വേദികൾ കേട്ടു എന്നു പോലുമറിയില്ല.... എൻ്റെ അച്ഛൻ്റെ കൂടെ ഒരേ സ്കൂളിൽ ജോലി ചെയ്ത പ്രിയപ്പെട്ട ബാർബര ടീച്ചറിൻ്റെ മകനാണ് പീറ്റർ ചേട്ടൻ.. മധുരിക്കുന്ന ഓർമ്മകളായി എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
@salimkumark.p1640
@salimkumark.p1640 3 ай бұрын
ഇടവ ബഷീർ ഗാനമേള യുടെ രാജകുമാരൻ
@varghesecj1966
@varghesecj1966 2 ай бұрын
Where is Jency
@jaikumargopal4178
@jaikumargopal4178 Ай бұрын
@@varghesecj1966 in Kochin
@jobivengola9261
@jobivengola9261 3 ай бұрын
പീറ്റർ ചേട്ടൻ കുടുംബ സമേതം അമേരിക്കയിൽ
@georgekm1599
@georgekm1599 2 ай бұрын
Where is camaluse younger brother of peter
@SwaminathanKH
@SwaminathanKH 3 ай бұрын
👍👍👍
@remamenon8903
@remamenon8903 3 ай бұрын
Peter evide.
@gilbertsinger64
@gilbertsinger64 3 ай бұрын
USA ഇൽ ആണ്
@remamenon8903
@remamenon8903 3 ай бұрын
@@gilbertsinger64 chorus very good group. We used to v there programmes
@jaikumargopal4178
@jaikumargopal4178 Ай бұрын
@@remamenon8903 In The USA
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 41 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.