കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു | Drowned Death | Kochi

  Рет қаралды 26,365

Mathrubhumi News

Mathrubhumi News

13 күн бұрын

കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടത്തിൽപെട്ടത് മൂന്ന് പേർ, രണ്ട് പേരെ രക്ഷിച്ചു
#kochi #drowneddeath #puthuvype
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 47
@Letssong1845
@Letssong1845 11 күн бұрын
കടലിൽ ഒന്നാമത്തെ temperature കൂടി നിൽക്കുന്ന സമയം ആണ്.. പോരത്തേന് കടലിൻ്റെ ആവാസവ്യവസ്ഥ തെറ്റി കിടക്കുന്നു... അതിനി നേരെ ആകുമോ എന്നറിയില്ല... ഇങ്ങനെ ഉള്ള സമയം ആണ് ...ഒരു കടലിലും ഒരിക്കലും ഇപ്പൊ തമാശക്ക് ഇറങ്ങരുത്... പ്രകൃതിയെ നമാക്ക് ഒരിക്കലും തിരുത്താനാവില്ല... മനുഷ്യൻ മുൻകരുതൽ എടുക്കുക എന്നതാണ്... ഇവിടെ തെറ്റ് കുട്ടികളുടെ ഭാഗത്ത് തന്നെയാണ്... ഇറങ്ങരുത് എന്ന് പറഞ്ഞാല് ഇറങ്ങരുത്...പ്രായത്തിൻ്റെ എടുത്ത് ചാട്ടത്തിൽ പലരും ഇറങ്ങും... നഷ്ടം നിങ്ങളുടെ മാതാപിതാക്കൾക്ക് മാത്രം ആയിരിക്കും.. കള്ളക്കടൽ പോലെയുള്ള പ്രതിഭാസം ഒക്കെ എപ്പോൾ നടക്കുന്നതെന്ന് പറയാൻ പറ്റില്ല... എങ്കിലും ജനങ്ങൾ പോയി ബീച്ചിൽ ഇറങ്ങും...
@blessyjoseph1350
@blessyjoseph1350 11 күн бұрын
ഇന്ന് രാവിലെ ഞങ്ങളും ഈ സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു വല്ലാത്ത അവസ്ഥ ആയിരുന്നു മരിച്ചുപോയ പയ്യനെ കണ്ണുകൊണ്ട് കണ്ടതാണ് വളരെ വിഷമം തോന്നി . ദയവു ചെയ്ത് ഇങനെ കടലിൽ ഇറങ്ങി കളിക്കരുത് എന്ത് സംഭവിക്കുമെന്നു പറയാൻ പറ്റില്ല ഇപ്പോഴും ഞാൻ വിഷമിതിലാണ് ആ കാഴ്ച മനസ്സിൽ നിന്നും മാഞ്ഞു പോവുന്നില്ല 😢
@shajip.p356
@shajip.p356 11 күн бұрын
ഒരു സൗകര്യവുമില്ലാത്ത ബീച്ച് എന്തിനാണ് ഇത് ബിച്ച് എന്ന് പറഞ്ഞ് ജനത്തിനെ പറ്റിക്കുന്നത്.
@sethulakshmipc1146
@sethulakshmipc1146 11 күн бұрын
Ithonnum kandalum ktalum ..iniyum padikkilla...iniyum kulikkan varum chagum ithum idakide nadakunna oru prathibhasam anu....ippolathe kadalinte avastha ariyallo ..ennittum iragunnavan chathu ponam...oru dayayum thonanilla...ake sangadam veetukare orkumpola..avarku sahikkanulla Shakthi daivam kodukkatte🙏🙏
@anoopbalan4119
@anoopbalan4119 11 күн бұрын
🌹🌹🌹
@ochuochuz4337
@ochuochuz4337 11 күн бұрын
Entta veed inte aduth ulla kuttikal anne 😢
@gracevarghese7717
@gracevarghese7717 11 күн бұрын
Ethra kettaakum kandaalum manasaik aakilla
@Bcdf-ei9el
@Bcdf-ei9el 11 күн бұрын
Never learn...
@libisijeesh4098
@libisijeesh4098 11 күн бұрын
ഈ നാട്ടിലെ കുട്ടികൾ അല്ല അവിടെ പോയിരിക്കണത് ചോദ്യം ചെയ്യാൻ ചെന്നാൽ സഭാചാര പോലീസ് എന് പേരിടും പിന്നെ എന്താ ചെയ്യാം
@wonderland5711
@wonderland5711 10 күн бұрын
Ente veddinaduthulla kuttikalanu..Kaloor kathrikadavu ullathanu ivar..😢
@libisijeesh4098
@libisijeesh4098 10 күн бұрын
@@wonderland5711 ഞാൻ വെള്ളത്തിൽ പോയ കുട്ടികളുടെ കാര്യമല്ലട്ടോ പറഞ്ഞത്. കടപ്പുറത്ത് വന്നിരുന്ന് മോശം പ്രവർത്തികൾ ചെയ്യുന്നു എന്നു കമ്മൻ്റ് കണ്ടു അതിനാ പറഞ്ഞത്. കുട്ടികൾക്ക് അപകടം പറ്റിയാൽ ഏതു നാട്ടിലെയായാലും സങ്കടം തന്നെയാണ്. വേദനയാണ്
@nithinbabu637
@nithinbabu637 11 күн бұрын
ഇ സ്ഥലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്
@austinantony5935
@austinantony5935 10 күн бұрын
Kollam sopper
@evjohnson9341
@evjohnson9341 11 күн бұрын
M,D,MA❤ke❤aano,,padekkunnatha??
@midhunmm6348
@midhunmm6348 11 күн бұрын
Kochi alla vypin ketta
@Samson-ce4bm
@Samson-ce4bm 11 күн бұрын
New. Gents. 😂
@Trinity__alives_777
@Trinity__alives_777 11 күн бұрын
Ninte veetilum ith varate.. 10x niyum karayum.. Ninne noki backi ullor chirikum😂
@ROHIT-wi3mv
@ROHIT-wi3mv 11 күн бұрын
😂😂
@user-gw1og8gr3u
@user-gw1og8gr3u 11 күн бұрын
ആ രണ്ടു പേരുകൂടി മരിക്കണം അപ്പോഴേ ശരിയാവുള്ളൂ 😂😂😂
@evjohnson9341
@evjohnson9341 11 күн бұрын
Yes
@blabla-fh6or
@blabla-fh6or 11 күн бұрын
Poda patti thayoli
@adarshv3551
@adarshv3551 11 күн бұрын
Thante arelum ahnel apo manasil avum
@adarshv3551
@adarshv3551 11 күн бұрын
Igane varumbo noki chirike ala vendathh myre
@aleenaxavier9968
@aleenaxavier9968 10 күн бұрын
നിങ്ങളുടെ ആരെങ്കിലും ഒക്കെ ആണെങ്കിൽ നിങ്ങൾക്ക് ഈ അവസ്ഥ മനസ്സിലാവുകയുള്ളൂ
@AbhayKrishnan007
@AbhayKrishnan007 11 күн бұрын
വിവരങ്ങൾ പറയുന്നവരോട് ഒരു thanks പറഞ്ഞൂടെ നന്ദിയില്ലാത്ത മാപ്ര മലർ ചേട്ടാ
@user-mc4el8oq9p
@user-mc4el8oq9p 11 күн бұрын
നന്നായി,, ഇതൊക്കെ ചാവുന്നത് തന്നെയാ നല്ലത് 👍🏻,, പോലീസ് അധികൃതർ കടലിൽ കളിക്കരുത്,,, അപകടം ഉണ്ടാകും എന്ന് പറഞ്ഞാലും പുള്ളാര് കേൾക്കില്ല 👍🏻
@jhhhhh5161
@jhhhhh5161 11 күн бұрын
നിങ്ങളെ കൊച്ചിൻ ഇങ്ങനെ പറ്റിയെങ്കിലോ.. ഇതുപോലത്തെ മറുപടി പറയുമോ?
@lathar8373
@lathar8373 11 күн бұрын
എത്ര ദുഷ്ടത്തരമാണ് പറയുന്നത് . കഷ്ടം
@user-mc4el8oq9p
@user-mc4el8oq9p 11 күн бұрын
@@jhhhhh5161 എന്റെ കൊച്ചിന് ഇങ്ങനെ പറ്റാൻ,, അധികൃതരുടെ കണ്ണ് വെട്ടിച്ചു കടലിൽ കുളിക്കാൻ പോകാറില്ലേടാ
@user-hl5xy1lm6s
@user-hl5xy1lm6s 11 күн бұрын
പിള്ളേരെ വളർത്താൻ അറിയണം ഇല്ലേൽ ഉണ്ടാക്കരുത് 👌
@hhuk8698
@hhuk8698 11 күн бұрын
ആരുടെ പിള്ളേർക്കും സംഭവിക്കാം. വിഷമിച്ചിട്ട് എന്തു കാര്യം?കൂട്ടുകൂടി പോകുമ്പോൾ അപകടങ്ങൾ ഒക്കെ മറക്കും,വെറുതെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.അല്ലെങ്കിൽ അത്രയും സ്വയം നിയന്ത്രണം ഉള്ളവർ ആയിരിക്കണം,അതൊക്കെ വിരലിലെണ്ണാവുന്നവരെ കാണൂ,അല്ലെങ്കിൽ phobia ഉണ്ടായിരിക്കണം. ഇതൊക്കെ നിയന്ത്രിച്ചു പിള്ളേരെ ഇക്കാലത്ത് വളർത്തുന്നവരുണ്ടോ?
@Theettakammi2679
@Theettakammi2679 11 күн бұрын
മുന്നും ചത്തില്ലല്ലോ എന്നോർത്തു ഒരു സങ്കടം ഉണ്ട്.
@evjohnson9341
@evjohnson9341 11 күн бұрын
Correct
@blabla-fh6or
@blabla-fh6or 11 күн бұрын
Ninte thantha chatt pokumba ne sandoshikkum thylii
@adarshv3551
@adarshv3551 11 күн бұрын
Ha thantem arelum marikumbol yene ariyik ketta, apo njnum onn santhoshikam
@AlbaAbrilAbril
@AlbaAbrilAbril 11 күн бұрын
സമയത്തിന്റെ പൂർണതയിൽ എല്ലാം സംഭവിക്കും
@wonderland5711
@wonderland5711 10 күн бұрын
Engane parayan thonnunnu chetta...ente veedinaduthulla kuttikalanu..randu per innu marichu...achanteyum ammayudeyum okke sankadam kandal sahikkilla..avar veruthe kulikkan poyatha..pratheekshikathe Vanna valiya thiramala avarude kuzhappam ano?
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 57 МЛН
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 17 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Jackie Chan's Worst Stunt Injury
0:51
ooss
Рет қаралды 885 М.