കൊള്ളി തേടിപ്പോയ മലയാലപ്പുഴ രാജൻ|Aranmula Mohandas|Malayalappuzha Rajans Search for Tapioca|EPI 113

  Рет қаралды 36,444

Ulsavakeralam

Ulsavakeralam

Күн бұрын

Aranmula Mohandas on a funny incident involving Malayalappuzha Rajan,Aranmula Mohanan and Aranmula Parthan during a journey.
കൊള്ളി തേടിപ്പോയ മലയാലപ്പുഴ രാജന്റെ കഥ
മലയാലപ്പുഴ രാജന്റെ വിശേഷങ്ങൾ ആറന്മുള മോഹൻദാസ് ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.. ഒപ്പം ആറന്മുള മോഹനനും പാർത്ഥനും മലയാലപ്പുഴ രാജനും തമ്മിലുള്ള കൂട്ടുകെട്ടും, ആ കൂട്ടുകെട്ടിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും മോഹൻദാസേട്ടൻ നമുക്കായി പങ്കു വയ്ക്കുന്നു...എല്ലാവരും തീർച്ചയായും വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക..മാത്രമല്ല വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഉറപ്പായും ലൈക് ചെയ്യുക, ഷെയർ ചെയ്യുക.
#AranmulaMohandas
#Prayikkarapappan
#Ulsavakeralam
#GuruvayurTemple
#Guruvayurdevaswom
#GuruvayurDevaswomElephants
#ManjakadambilVinod
#AranmulaParthan
#AranmulaReghunathan
#AranmulaMohanan
#Malayalappuzharajan
#EliteNarayanankutty
#GuruvayurPadhmanabhan
#GuruvayurKuttishankaran
#GuruvayurEliteNarayananKutty
#GuruvayurMukundan
#GuruvayurSidharthan
#GuruvayurMurali
#GuruvayurRadhkrishnan
#GuruvayurBalagopalan
#GuruvayurLakshmanan
#KandambullyBalakrishnan
#Chamietan
#Aaramthamburan
#vazhayilKochayyappan
Elephants are Kerala's pride and it takes a lot of time to master the art of controlling elephants. Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta. He started his relationship with elephants at the age of 5. He followed and observed them due to his curiosity and slowly it has become his passion. He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there. Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant. It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading. During his tenure at Guruvayoor temple he has took part in festivals with famous elephants. Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has mahout more than 25+ elephants in his entire life which was from various places in kerala and belongs to both Devaswom as well as private owners few of them are listed below Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
vazhayil Kochayyappan etc are few of them .
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 158
@AnandNedumchirayil
@AnandNedumchirayil 3 жыл бұрын
കഥ കേക്കണം എങ്കിൽ അത് നമ്മുടെ മോഹദാസ് ഏട്ടന്റെ കേക്കണം വള്ളി പുള്ളി വിടാതെ കേട്ട് ഇരിക്കാൻ തോന്നും 😍
@arunvijayannair5980
@arunvijayannair5980 3 жыл бұрын
Atheeee
@harikuttansworld
@harikuttansworld 3 жыл бұрын
Sathyam😀
@കരിയഴക്ആന
@കരിയഴക്ആന 3 жыл бұрын
👍🏻👍🏻
@adarshhpd2664
@adarshhpd2664 3 жыл бұрын
ആറന്മുള മോഹൻദാസ്, കായംകുളം ശരത്ത്... രണ്ട് തലമുറയുടെ ആനകഥ, അത് നമ്മൾ നേരിട്ട് കാണുന്നത് പോലെ തന്നെ പറഞ്ഞു തരാൻ കഴിയുന്ന രണ്ടുപേർ👌👌
@manojcheeramkumarath5751
@manojcheeramkumarath5751 3 жыл бұрын
എന്ത്‌ രസമാണ് കേട്ടിരിക്കാൻ.. 👏പ്രായിക്കര പാപ്പാന്റെ കഥയ്ക്ക് വേണ്ടി അടുത്ത കാത്തിരിപ്പ്...
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Pinnallathe udane thane tharam ....enthundu pinne visesham
@manojcheeramkumarath5751
@manojcheeramkumarath5751 3 жыл бұрын
@@Ulsavakeralam പണിയില്ലാതെ വീട്ടിലിരുന്ന് നിങ്ങടെയൊക്കെ videos കാണുന്നു..
@ravivishnu8333
@ravivishnu8333 3 жыл бұрын
മലയാലപ്പുഴ അമ്മയുടെ മാനസപുത്രന്‍ ..♥♥😊😊
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Ammayude swantham rajan
@sreeprakashp1386
@sreeprakashp1386 3 жыл бұрын
ഇത്രയും അനുഭവസമ്പത്തുള്ളൊരു ആനക്കാരൻ. ഈശ്വരനിയോഗം പോലെ. ♥♥♥♥❤❤❤❤❤♥♥♥♥
@പടവലംകുട്ടൻപിള്ള-ജ6ഭ
@പടവലംകുട്ടൻപിള്ള-ജ6ഭ 3 жыл бұрын
കൊച്ചാട്ടന്റെ സംസാരം കിടു 👌🏼
@arunvijayannair5980
@arunvijayannair5980 3 жыл бұрын
കൊച്ചാട്ടൻ 😂😂😂🥰🥰😘😘😘😘
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Nammude swantham kochettan
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
മോഹൻദാസ് ചേട്ടന്റെ കഥ കേട്ടിരിക്കാൻ രസമാണ് നിർത്തരുത് തുടരണം 🙏🙏
@varundaspambavasan5709
@varundaspambavasan5709 3 жыл бұрын
നർമം നിറഞ്ഞ സംസാരം മോഹനേട്ടന്റെ ഇന്റർവ്യൂ പലതും കണ്ടിട്ടുണ്ട് എങ്കിലും ഉത്സവകേരളം ചെയ്ത ഇന്റർവ്യൂ കിടു ആണ് നന്ദി ഉത്സവ കേരളം 🥰♥️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Video istapettu ennu arinjathil orupadu santhosham ....pinne maximum share cheyyane please
@RonMichaelVlog
@RonMichaelVlog 3 жыл бұрын
പലതും പൂർണമായി പറയാൻ അവതാരകൻ സമ്മതിക്കുന്നില്ല 😭😭😭
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
സിനിമ കഥ പോലെ.. എത്ര കഥകൾ കഥാ പാത്രങ്ങൾ
@harisharanmula2783
@harisharanmula2783 3 жыл бұрын
പാർത്ഥൻ ♥️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
advance ormakal ...enthuparayananu ...ellavarum nameable vitti poi kazinju
@sasidharanp.r8674
@sasidharanp.r8674 3 жыл бұрын
ആളുകൾക്ക്‌ മനസിലാകുന്ന നല്ല സംഭാഷണം, മാത്രമല്ല നല്ല അറിവുള്ള ആളാണ് മോഹൻദാസ്, ഇങ്ങനെ അറിവ് ഉള്ളവർ ചുരുക്കം, പാറശേരിചാമി ആശാൻ, നാരായണൻ എന്നിവർ ആ ശ്രെണിയിൽ ഉള്ളവരാണ്
@mvlogstravelandeating7682
@mvlogstravelandeating7682 3 жыл бұрын
എന്ത് രസമാ കേൾക്കാൻ പിന്നെ അവിടുത്തെ ആ അന്തരീക്ഷവും ഭംഗിയും എല്ലാം കൊണ്ടും സൂപ്പർ
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks M vlog thanks for your honest feedback ....Please share
@mvlogstravelandeating7682
@mvlogstravelandeating7682 3 жыл бұрын
@@Ulsavakeralam keep going എല്ലാവിധ സപ്പോർട്ടും ഉണ്ടാക്കും ❣️
@sajmedia1733
@sajmedia1733 3 жыл бұрын
അടുത്ത എപ്പിസോടിനായി wait ചെയ്യുന്നവർ ഇവിടെ കാമോൺ
@hellothere53
@hellothere53 3 жыл бұрын
Thanks for the video ulsavakeralam
@adarshkallada4571
@adarshkallada4571 3 жыл бұрын
Mohandas chettande kadakal vere level ahnu kettirunnal layichu pokum. Pala channel interview kandittund pakshee adutha episodes kannan ethrayum wait cheytha oru anakarande interview ithuvare indayittilla....vere level ahnu..😍
@prathyush_p9531
@prathyush_p9531 3 жыл бұрын
മോഹൻദാസ് ചേട്ടൻ എത്ര മനോഹരം ആയിട്ടാണ് ഓരോ സംഭവങ്ങൾ ഓർത്ത് പറയുന്നത്
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Sathyam arayallum kottu irunnu ovum ....video share cheyyan marakkalle please
@vinodvipin803
@vinodvipin803 3 жыл бұрын
ഹരി എട്ടോയ്.... ഡ്യൂട്ടി കഴിഞ്ഞു വന്നു രാത്രി ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആവാതെ കാണുന്ന ഒരു പാവം പ്രവാസി!... സൂപ്പർ എപ്പിസോഡ്!
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Vinod ....enthunu visesham ...sugham alle ....video istaoettallo alle enkkil share cheyyan marakkalle please
@babupvarghese4920
@babupvarghese4920 3 жыл бұрын
മോഹൻദാസേട്ടൻ super👍👍👍👌👌👌♥♥♥
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Babu Ettan for the comment
@dnaviary5057
@dnaviary5057 3 жыл бұрын
Ethrayum Anakadhakal ethrayum speedil parayan Mohandas chettanu mathre kazhiyu...☺ulsavakeralam💟😍
@mahisteve6660
@mahisteve6660 3 жыл бұрын
Engane nalla viedos eniyum prathikshiknnu. Othei sandoshm thoummm viedos alllam kanumboo. 🥰🥰🥰🥰
@Vinuathi
@Vinuathi 3 жыл бұрын
നല്ല രീതിയിൽ കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ ഇൗ പരസ്യം എന്ത് അലോസര്പെടുതൽ ആണ്
@AR-lp3ib
@AR-lp3ib 3 жыл бұрын
waiting മോഹൻ ദസേട്ടൻ്റെ കഥകൾ കേൾക്കാൻ
@കരിയഴക്ആന
@കരിയഴക്ആന 3 жыл бұрын
ആശാൻ ഇഷ്ടം 💖💖
@balan8640
@balan8640 Жыл бұрын
Koli adichmatiya undakanan chettan
@jayakrishnankrishnan1141
@jayakrishnankrishnan1141 3 жыл бұрын
പള്ളിക്കൽക്കാരൻ 😍😍
@manikandan4388
@manikandan4388 3 жыл бұрын
കുറേ ദിവസത്തിന് ശേഷം ഇന്നാണ് ആശാൻ്റെ സംസാരതെ സുവസ്ഥമായിരുന്ന് കാണാൻ കഴിഞ്ഞത്
@vijeeshkumar1215
@vijeeshkumar1215 3 жыл бұрын
മാവേലിക്കര 😂
@vishnuhemchand8127
@vishnuhemchand8127 3 жыл бұрын
Anayane sherikkulla Guru mohanettante avakke orupade ishtamaye 🙂🙂🙂🙏
@pranavskumar1998
@pranavskumar1998 3 жыл бұрын
Adipoli 😍👌👍 Ulsavakeralam ❤️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Pranav ...enthundu visesham ...sugham thanne alle
@pranavskumar1998
@pranavskumar1998 3 жыл бұрын
@@Ulsavakeralam eppozhathe situation vech angine ponu hariyetta 🤗 avida ngana,adhikam active ayi kanarillalo.....
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Kollam 😍👍👌
@yadhukrishna7330
@yadhukrishna7330 3 жыл бұрын
എന്തു രസം ആയിട്ടാണ് കഥ പറയുന്നേ
@satheeshs1723
@satheeshs1723 3 жыл бұрын
Video kurachude long akkikude...
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Theerchayayum shramikkam satheeshettan ...palappozhum edit cheyumbam oru stopinu vendi aanu angane cheyyunathu
@aseezaseez7499
@aseezaseez7499 Жыл бұрын
മുതുകുളം വിജയൻ ചേട്ടനെ പോലെകട പിടിക്കുന്ന ആശാൻ
@ramumeshchandran6021
@ramumeshchandran6021 3 жыл бұрын
Very interesting coming from someone with such rich experience. Waiting for more.
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Yes sir sincerely he is one among the best mahouts in kerala ,and his experience still lies with him...we will have to take efforts to share this among us
@mukeshkm5518
@mukeshkm5518 3 жыл бұрын
തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിലേക്ക് ആനയെ വാങ്ങി നടയ്ക്കു വയ്ക്കു വാനുളള ഒരു നിയമം കൊണ്ടുവരണം
@krvivek9954
@krvivek9954 3 жыл бұрын
അതൊന്നും നടക്കില്ല bro🤔😔
@AjithKumar-yo3uz
@AjithKumar-yo3uz 3 жыл бұрын
ചേട്ടൻ സൂപ്പർ
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Ajith...enthundu visesham ...sugham thanne alle
@premjithnair100
@premjithnair100 3 жыл бұрын
Oomallur manikandane kurichu oru video cheyyu plssss
@abhijithmanjoor2511
@abhijithmanjoor2511 3 жыл бұрын
Uploading late aanello...chetta
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Officil aplan thirakkayirunnu Athanu late ayathu ...pinne lockdown alle ...studio ellam closed annu
@abhilashpj1867
@abhilashpj1867 3 жыл бұрын
Mohandas chettan super 💓
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Pinnallethe super alle Pulli
@jijopalakkad3627
@jijopalakkad3627 3 жыл бұрын
മോഹൻദാസ് ഏട്ടൻ 🔥🔥🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Jiji Bro enthundu visesham ...sugham thanne alle
@jijopalakkad3627
@jijopalakkad3627 3 жыл бұрын
@@Ulsavakeralam സുഖായിട്ട് പോവുന്നു ചേട്ടാ ,അവിടെയോ 😍😍😍😍
@anandhakrishnananandhu2431
@anandhakrishnananandhu2431 3 жыл бұрын
prayikaa papaan ithehano ezhuthiyath 😲😲
@newindia4957
@newindia4957 3 жыл бұрын
ഏതാ ലൊക്കേഷൻ???
@RenjithPBalan
@RenjithPBalan 3 жыл бұрын
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Renjith
@anandhakrishnaanandhakrish8057
@anandhakrishnaanandhakrish8057 3 жыл бұрын
❤️ulsavakeralam❤️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Anandhkrishnan
@rahulkarthika6542
@rahulkarthika6542 3 жыл бұрын
മോഹൻദാസേട്ടൻ കഴിഞ്ഞ എപ്പിസോഡുകളിലെ uncuts ആണോ ഇത്
@balan8640
@balan8640 Жыл бұрын
Undakannuru shudha oom sundranoom
@girishkumargirish1896
@girishkumargirish1896 3 жыл бұрын
ഓമല്ലൂർ മണികണ്ഠന്റെ ഒരു വീഡിയോ ചെയ്യണേ ചേട്ടാ
@abhirulex150
@abhirulex150 3 жыл бұрын
കായംകുളം ശരത്തിന്റെ ഒരു ഇന്റർവ്വ എടുക്കമോ
@amalmohan3806
@amalmohan3806 3 жыл бұрын
Super
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Amal Mohan ...enthundu visesham ...sugham alle ...pinne video share cheyyan marakkalle please
@jacobcmathew7706
@jacobcmathew7706 3 жыл бұрын
👍🏻👍🏻
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Jacob...enthundu visesham ...sugham thanne alle
@sreenathgopal
@sreenathgopal 3 жыл бұрын
Jayachandrane കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ chothikkumo? Rply pls..!!
@baijucp4877
@baijucp4877 3 жыл бұрын
🥰🥰🥰
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Baiju ettan...enthundu visesham ...sugham thanne alle
@RAMBO_chackochan
@RAMBO_chackochan 3 жыл бұрын
👍👍👍👍👍👍👍👍👍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Chakocha thanks undo kept
@niranjan3991
@niranjan3991 3 жыл бұрын
💥❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Niranjan ...enthundu visesham ...sugham thanne alle ....video share cheyyan marakkalle please
@satheeshs1723
@satheeshs1723 3 жыл бұрын
Nooranad.....🥰
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Satheeshettan ...enthundu visesham ...sugham thanne alle
@kirang7449
@kirang7449 3 жыл бұрын
👌❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Kiran G ...enthundu visesham ...sugham thanne alle
@ajeshmr3294
@ajeshmr3294 3 жыл бұрын
1st🔥❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Ajesh ...thanks dear ....enthundu visesham Sugham alle
@ajeshmr3294
@ajeshmr3294 3 жыл бұрын
@@Ulsavakeralam yaaa....episode nu vendi waiting. Ayirunnu...... Videos ellaam super aavunnund❣️♥️👌👌👌
@dilmundakkal3430
@dilmundakkal3430 3 жыл бұрын
👌🏻👌🏻👌🏻
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Dil ...enthundu visesham ...sugham thanne alle
@dilmundakkal3430
@dilmundakkal3430 3 жыл бұрын
@@Ulsavakeralam സുഖം❤️
@arunak8148
@arunak8148 3 жыл бұрын
😍😍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Arun ...enthundu visesham ...sugham thanne alle
@jacobmathew1956
@jacobmathew1956 3 жыл бұрын
❤️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Jacob ...enthundu visesham ...sugham thanne alle
@dhaneshsreeuthram8748
@dhaneshsreeuthram8748 3 жыл бұрын
അല്ലടോ.... ഉഷാറാണല്ലോ
@Ulsavakeralam
@Ulsavakeralam 3 жыл бұрын
PInnallathe ...usharakende
@888shamil
@888shamil 3 жыл бұрын
കേട്ടിരിക്കാൻ എന്താ രസംസമയം പോകുന്നത് അറിയുന്നില്ല ....
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Sathyam thane shamil ...pinne nthundu visesham sugham thane alle ....video share cheyyan marakkale please
@888shamil
@888shamil 3 жыл бұрын
@@Ulsavakeralam sugam aanu bro , what's app group I'll share cheyunud , നിങ്ങൾക്ക് സുഖം അല്ലെ ?
@manoopp
@manoopp 3 жыл бұрын
first like
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Dear ...super
@ashwintoxi6367
@ashwintoxi6367 3 жыл бұрын
ഇതിൽ പറയുന്ന പാർത്ഥൻ ആന ചേർപ്പുളശേരി ആണോ?
@saranyatpillai1610
@saranyatpillai1610 2 жыл бұрын
I think it's Aranmula parthan(partha sarathi)
@praveenprasad5703
@praveenprasad5703 3 жыл бұрын
Edamana pattu Mohanan
@Ulsavakeralam
@Ulsavakeralam 3 жыл бұрын
ettumanoor appande ellam ellam ....video share cheyyan marakkale please
@amalsoman2899
@amalsoman2899 3 жыл бұрын
location etha
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Erattupetta Edamaruku enne parayunna stalam
@alanjerinvarkey7171
@alanjerinvarkey7171 3 жыл бұрын
Thiruvalla jayachandran kooduthal ariyanam
@Vishnu-lr9sh
@Vishnu-lr9sh 3 жыл бұрын
Mohandas Chettante contact no undo
@abhinav.r
@abhinav.r 3 жыл бұрын
Ithenokke dislike adikkunthara.....
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Abinav altho saramilla ...chilar manganee annu avar dislike adichukondirikkum
@sudheeshraju4735
@sudheeshraju4735 3 жыл бұрын
First comment😝😝
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Adipolli super sudheesh bhai
@balan8640
@balan8640 Жыл бұрын
Undakananu ononara mothala
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
Nice ❤❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Avin Krishna ...pinne enthellamundu visesham sugham alle
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
@@Ulsavakeralam sugam ayirikkunnu
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
@@Ulsavakeralam koodalmanikyam megarjunante oru vidieo chayamo❤
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Thiruvalla jayachandrane pati cheyamo
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Pinnentha cheyyamallo ...video istapettallo ale
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Yes sure athu prethyekich chothikanundo. Mohandas chetanil Ninanu serikum anakale Patti kuduthal ariyan kazhinjath pine program presentation is good BCS the most highlighted thing is the nature friendly approach 👍
@1976sree
@1976sree 3 жыл бұрын
തിരുവല്ല ജയചന്ദ്രനെ ഏറെക്കാലം വഴി നടത്തിയ വാസുദേവൻ ചേട്ടൻ ഇപ്പോഴുമുണ്ട് ഹരിപ്പാട്
@vikrmanagish
@vikrmanagish Жыл бұрын
X
@josephkollannur3829
@josephkollannur3829 3 жыл бұрын
ജോസഫ് പാവറട്ടി❤️❤️❤️
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Mazhe enthundu visesham ....sugham thanne alle
@josephkollannur5475
@josephkollannur5475 2 жыл бұрын
@@Ulsavakeralam സുഖമാണ്.പക്ഷെ ഒരു കാരൃം അറിയാൻ ആഗ്രഹമുണ്ട് വാഴയിൽ കൊച്ചയ്യപ്പൻ എന്ന പേര് എങ്ങനെ കിട്ടി.വാഴയിൽ എന്നത് സ്ഥലപ്പേരാണോ? അതിനെപ്പറ്റി പറയൂ.
@1976sree
@1976sree 3 жыл бұрын
മാവേലിക്കര ചക്രപാണിയെക്കുറിച്ചും കണ്ടിയൂർ ശ്രീകണ്ഠനെ കുറിച്ചും കൂടുതൽ ചോദിക്കാമോ? പിന്നെ മാവേലിക്കര ആന വൈദ്യൻ്റെ മകൻ മോഹനൻ എന്ന് പറയുന്നതും ഒരു മോഹൻ ദാസ് ആണെന്നു തോന്നുന്നു .അദ്ദേഹത്തെ എനിക്കറിയാം
@Ulsavakeralam
@Ulsavakeralam 3 жыл бұрын
theerchayayum ...ini oru avasaorathil theerchayayum chodikkam
@1976sree
@1976sree 3 жыл бұрын
ഇതിൽ പറഞ്ഞ കൃഷ്ണപിള്ള വൈദ്യൻ്റെ മകൻ മോഹൻ ദാസ് ചേട്ടനെ കഴിഞ്ഞ ദിവസം ഞാൻ കാണാനിടയായി ഈ interview നെ കുറിച്ച് സംസാരിച്ചു
@srj991
@srj991 3 жыл бұрын
Pallickal
@krunni3406
@krunni3406 3 жыл бұрын
🙏❤❤❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Unniyettan ...sugham thanne alle ...pinne enthellammundu visesham .....video share cheyyan marakale please
@krunni3406
@krunni3406 3 жыл бұрын
@@Ulsavakeralam സുഖമായിരിക്കുന്നു. പ്രോഗ്രാം വളരെ നന്നാവുന്നുണ്ട്. മോഹൻദാസ്ചേട്ടനിൽ ഒരു കലാകാരന്നുള്ളതുകൊണ്ട് വളരെനന്നായി കാര്യങ്ങൾ പറഞ്ഞുതരാൻ അദ്ദേഹത്തിന് അനായാസംസാധിക്കുന്നു. എല്ലാവിതാശംസകളും..... 🙏🙏🙏🙏
@kirang7449
@kirang7449 3 жыл бұрын
👌❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Kiran G ...enthundu visesham ...sugham thanne alle
@kirang7449
@kirang7449 3 жыл бұрын
@@Ulsavakeralam sugham👍, cheattanu sughaano
@sivakumarks7508
@sivakumarks7508 3 жыл бұрын
😍😍😍😍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Sivakumar ...enthundu visesham ...sugham thanne alle
@rejithvn9534
@rejithvn9534 3 жыл бұрын
❤️❤️❤️
@anoopk4834
@anoopk4834 3 жыл бұрын
❤️❤️❤️
@afsalnazeer512
@afsalnazeer512 3 жыл бұрын
❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Afsal bhai ...enthundu visesham ...sugham thanne alle
@abhinandsnair351
@abhinandsnair351 3 жыл бұрын
💖
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Abhinand ...enthundu visesham ...sugham thanne alle
@abhinandsnair351
@abhinandsnair351 3 жыл бұрын
@@Ulsavakeralam sugam 💖
@ashilshiju8324
@ashilshiju8324 3 жыл бұрын
😍😍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Dear...enthunudu visesham ...sugham alle
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН