മോഹൻ ചേട്ടൻ ആന ചികിത്സ രംഗത്തേക്ക് വരണം അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ ആണ് ഞാൻ ആന മേഖലയിൽ അദ്ദേഹത്തിന്റെ അറിവുകൾ അവർണ്ണനീയം ആണ്
@anilkumer5100 Жыл бұрын
❤❤❤😢😢😢👌👌👌👌🐘
@jithinjithinct9470 Жыл бұрын
Miss u D K... 😘 പുതിയ ചേട്ടന് ആശംസകൾ... 🥰
@വിഷ്ണുഏവൂർ Жыл бұрын
🥰🥰
@prasanthkumar414 Жыл бұрын
കാര്യങ്ങൾ ശെരിയായ രീതിയിൽ അനുഭവങ്ങളിൽ കൂടി പഠിച്ചു... സാധാരണ പെട്ടവനു മനസ്സിൽ ആകും വിധം പറഞ്ഞു തരുന്ന. പാപ്പാൻ മാരിലെ അഗ്രഗണ്യൻ... മോഹനേട്ടൻ 😍
@agkelephantgallery1180 Жыл бұрын
💯❤️
@tharac5822 Жыл бұрын
നല്ല അവതരണം. നല്ലൊരു വീഡിയോ പുതിയ അവതാരകന് സുസ്വാഗതം. ആനകളെ കുറിച്ചു സ്വന്തം അനുഭവങ്ങളും മയകുവെടിയെ കുറിച്ചും അത് ആനയെ എങ്ങനെ ബാധിക്കുന്നു എന്നുമുള്ള വിവരണം തന്ന ശ്രീ മോഹൻദാസ് സാറിന് അഭിന ന്ദനങ്ങൾ.. 🙏🙏 ഒരു സംശയം . അക്രമം കാട്ടുന്ന അല്ലെങ്കിൽ കൊല ചെയ്യുന്ന ആനകളെ അല്ലെ മയക്കു വെടി വെക്കേണ്ടത്. നമ്മുടെ അരികൊമ്പൻ ആരെയും ഉപദ്രവിച്ചില്ല, ആരെയും പ്രകോപിച്ചില്ല. അവനെ അടുത്തറിയുന്ന ആദി വാസികൾ ഇപ്പോഴും പറയുന്നത് അവൻ ആരെയും കൊന്നിട്ടില്ല അവർക്ക് അരികൊമ്പനെ കൊണ്ട് ഉപകാരമേ, അതായത് അവരുടെ സ്ത്രീകളെയും പെൺകുട്ടികളെയും മാഫിയകാരിൽ നിന്ന് രക്ഷിച്ചിട്ടേയുള്ളു അവനുള്ള പ്പോൾ അവർക്ക് നിർഭയരായി ഉറങ്ങാൻ കഴിഞ്ഞിരുന്നു. അവൻ അവർക്ക് കാവലാലായിരുന്നു എന്ന്. അങ്ങനെയുള്ള അരികൊമ്പനെ മയക്കു വെടിവചച്ചും കുങ്കികളെ കൊണ്ട് ഉപദ്രവിച്ചും ചതച്ചും കാട് കടത്തിയ വനം വകുപ്പ് ഡോക്ടറെ ന്യായീകരിച്ചത് ശരിയാണോ അവതാരക..
@വിഷ്ണുഏവൂർ Жыл бұрын
സർക്കാർ ആനയെ പിടിക്കാൻ ഓർഡർ ഇട്ടു... അത് വിവാദമായി.. കോടതി ഇടപെട്ടു ആനയെ അവിടുന്ന് മാറ്റി വേറൊരു സ്ഥലത്തേക്ക് മാറ്റാൻ പറഞ്ഞു... ആർക്കും ചട്ടം ഇല്ലാത്ത കാട്ടാന അല്ലെ ചേട്ടാ അതിനെ മയക്കു വെടി വെക്കാതെ എന്തു ചെയ്യും.... 🙏🙏🙏 ഇതിനെ പിടിക്കാൻ ഓർഡർ ഇട്ടവർ അല്ലെ ഇതു ശല്യം ആണ് എന്ന് വരുത്തി തീർത്തവർ അല്ലെ ക്രൂശ്ശിക്ക പെടേണ്ടത്... സർക്കാർ പറഞ്ഞാൽ ചെയ്യാനല്ലേ dr പറ്റു..... തെറ്റായി വല്ലോം പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷെമിക്കുക.. 🙏
@tharac5822 Жыл бұрын
@@വിഷ്ണുഏവൂർ അതെ ഉത്തരവ് ഇറക്കിയ സർക്കാർ കോടതിയെ തെറ്റുധരിപിച്ചു നേടിയ കോടതി വിധി. നടുറോഡിലിട്ടു ഒരു പെൺകുട്ടിയെ മാന ഭംഗ. പ്പെടുത്തിയാൽ തെളിവ് കൊണ്ടുവരാനും അവസാനം പെൺകുട്ടിയാണ് അങ്ങോട്ട് കയറി ബലാത്സംഗം ചെയ്തതെന്ന് വാദിച്ചു ജയിക്കുന്ന, മിടു മിടുക്കൻ വക്കീലന്മാർ, ഉള്ളപ്പോൾ മനുഷ്യരെ പാട്ടാപകൽ ആൾക്കൂട്ടത്തിന് നടുവിലിട്ട് കൊന്നാൽ, ചത്തു കിടക്കുന്നവനാണ് കുത്തിയവനെ കൊന്നതെന്ന് വാദിച്ചു കൊലയാളിയെ രക്ഷിക്കാൻ ക്രിമിനൽ 👑 വക്കീലന്മാരുണ്ട്. ഇത് ശരിയാണ് ചത്തു കിടക്കുന്നവൻ തന്നെയാണ് കൊന്നവനെ കുത്തിയത് അതുകൊണ്ട് കൊന്നിട്ട് നിക്കുന്നവൻ നിരപരാധി യായതിനാൽ നിരുപധികം വെറുതെ വിടാൻ വിധിക്കുന്ന കോടതിയും ഉള്ളപ്പോൾ അരികൊമ്പനെ പോലുള്ള വന്യ മൃഗങ്ങൾക് ഇറങ്ങനെയൊക്ക അനുഭവിച്ചേ മതിയാകൂ....
@geethakumari771 Жыл бұрын
True
@kannanr-xu7qw1lr9o Жыл бұрын
അരികൊമ്പൻ വിഷയത്തിൽ സത്യസന്ധമായി പ്രതികരിച്ച ആനക്കാരൻ മോഹനൻ ചേട്ടൻ മാത്രം
@agkelephantgallery1180 Жыл бұрын
💯❤️
@sudhisukumaran8774 Жыл бұрын
പുതിയ അവതാരകന് സ്വാഗതം എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏❤️❤️❤️
@വിഷ്ണുഏവൂർ Жыл бұрын
🙏🙏🙏 സന്തോഷം... തെറ്റുകൾ ഉണ്ടെങ്കിൽ അറിക്കുക.. 🙏🙏🙏🥰
@sudhisukumaran8774 Жыл бұрын
@@വിഷ്ണുഏവൂർ 🙏🙏🙏❤❤❤ ❤
@sudhisukumaran8774 Жыл бұрын
@@വിഷ്ണുഏവൂർ ചേട്ടാ സംസാരത്തിന്റെ സ്പീഡ് കുറയ്ക്കണം സ്നേഹം കൊണ്ട് പറഞ്ഞതാ🙏🙏🙏❤️❤️
@വിഷ്ണുഏവൂർ Жыл бұрын
ഉറപ്പായും 🙏🥰
@T.DMedicalCollege-pn1tb Жыл бұрын
വിഷ്ണു ഏവൂർ.. എല്ലാ ആശംസകളും നേരുന്നു ❤️❤️❤️
@വിഷ്ണുഏവൂർ Жыл бұрын
🥰🥰
@sudhisukumaran8774 Жыл бұрын
ആനക്കാരിലെ അത്ഭുതമാണ് മോഹൻദാസ് ഏട്ടൻ ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം🙏🙏🙏❤️❤️❤️
@agkelephantgallery1180 Жыл бұрын
🙏
@sudhisukumaran8774 Жыл бұрын
@@agkelephantgallery1180❤❤😂😂🎉🎉🎉
@രാവണൻ-വ4ഛ Жыл бұрын
ആനയെ കുറിച്ചും ആനക്കാർ എന്താ പറയുന്നേ എന്ന് പോലും അറിയാത്ത YOUTOP ചാനലും അവതാരകരും ഇണ്ട് വെറും ശോകം ഇത് തുടക്കം തന്നെ ഗഭീരം ആനകളെ കുറിച്ചും അവർ പറയുന്നേ പ്രേഷകർക്ക് നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് അടിപൊളി ❤❤❤വിഷ്ണു ഏവൂർ
@agkelephantgallery1180 Жыл бұрын
😍😍❤️
@വിഷ്ണുഏവൂർ Жыл бұрын
സന്തോഷം 🥰🥰
@sharathkumarr2079 Жыл бұрын
Mohan das chettane samsarikan Ula avasaram kodukane next partil അദ്ദേഹം സംസാരിക്കാൻ തുടങ്ങുമ്പോൾ അത് പറഞ്ഞുതീർക്കാൻ അവസരം കൊടുക്കാതെ പോലെ തോന്നി
@harisaboobcker302 Жыл бұрын
Crrct
@വിഷ്ണുഏവൂർ Жыл бұрын
തീർച്ചയായും പോരായ്മകൾ മനസ്സിലാകുന്നുണ്ട്.. അഭിപ്രായം പറഞ്ഞതിൽ സന്തോഷം 🙏🙏🙏
@baburajubaburaju1665 Жыл бұрын
ചേട്ടൻ സൂപ്പറാണ് വർത്തമാനം കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരുന്നു👍
@വിഷ്ണുഏവൂർ Жыл бұрын
തീർച്ചയായും
@gajalokam3493 Жыл бұрын
@@വിഷ്ണുഏവൂർcheta evoor kannante oru episode cheyyavo