ഇത് പോലെ ഉള്ള ചെറിയ കാര്യങ്ങൾ ആരും പറഞ്ഞു തരാറില്ല സത്യത്തിൽ ഇതാണ് പ്രധാനം ❤️
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@thasleemanmr91203 жыл бұрын
വളരെ പ്രയോജനകരമായ ക്ലാസ്സ് ആണ് ടീച്ചർ.നല്ലോണം വ്യക്തമായി എല്ലാം പറഞ്ഞു തന്നു. ഒത്തിരി സന്തോഷം. സ്റ്റിച്ചിങ് ക്ലാസ്സുകളിൽ പോയി പഠിക്കാൻ സാധിക്കാത്ത ഒത്തിരി പേർക് ടീച്ചർ ന്റെ ഈ ക്ലാസുകൾ ഉപകാരപ്പെടും.സ്റ്റിച്ചിങ് ന്റെ എല്ലാം ഇനിയും ചാനലിൽ പ്രധീക്ഷിക്കുന്നു.
@TailoringclassbyMercyKuriako3 жыл бұрын
തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നമ്മുടെ ക്ലാസ്സുകൾ ഉപകാരപ്പെടുന്നുണ്ട് എന്നറിയുന്നതിൽ എനിക്കും സന്തോഷമുണ്ട് thank you 😊❤️
@linnyjohny90252 жыл бұрын
👌👌👌
@Mytipsvlogs023 жыл бұрын
എനിക്ക് തയ്യൽ അറിയാം.. പക്ഷെ ടീച്ചർടെ ക്ലാസ്സ് കണ്ടപ്പോ കാണാതിരിക്കാൻ കഴിയുന്നില്ല. ബിഗിനേഴ്സിന് പെട്ടന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്ന അടിപൊളി ക്ലാസ്സ്.. ഞാനും കാണുന്നുണ്ട് എല്ലാക്ലാസ്സും... ശരിക്കും ടീച്ചർ എന്ന് പറഞ്ഞ ഇതാണ്.. ഞാനും ഒരു പാട് തയ്യൽ ചാനൽ കണ്ടിട്ടുണ്ട്.. പക്ഷെ A to Zഎല്ലാം പറഞ്ഞു മനസിലാക്കി തരുന്നുണ്ട്... God bless uu teacher😊😊😊👌👌👌👌
@TailoringclassbyMercyKuriako3 жыл бұрын
❤️😊
@manuthomas49013 жыл бұрын
നല്ല ക്ലാസ്സ്. തുടക്കം മുതൽ പറഞ്ഞു തരുന്നതിനാൽ beginers നു വളരെ ഉപകാരം. Thanks
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@SallyRaju-s7n4 ай бұрын
Hi
@SallyRaju-s7n4 ай бұрын
Thanks
@sreerekha70662 жыл бұрын
ഞാൻ തനിയെ തയ്യൽ പഠിച്ച ആളാണ് youtube നോക്കി,, പക്ഷെ കെട്ടിടാൻ എനിക്ക് എന്നും പേടിയായിരുന്നു. നൂല് പൊട്ടി പോകും പിന്നെ ആദ്യം മുതൽകോ.ർക്കണം. ഈ വീഡിയോ വളരെ useful ആയി. Very very thanks mam 🥰🥰🥰
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@Shifanahere6 ай бұрын
ഞാൻ തയ്യൽ പഠിക്കാൻ പോയ ആളാണ് അവിടെ പോലും ഇത്ര നന്നായി ഒന്നും പറഞ്ഞു തന്നിട്ടില്ല. വളരെ നന്നായി പഠിപ്പിക്കുന്നു ഒരുപാട് നന്ദി. ശരീര സുഖമുള്ള ദീർഘയുസ്സ് ഉണ്ടാകട്ടെ ❤️🤲🤲🤲
@ddknowledge37333 жыл бұрын
Nalla class aayirunnu. Ethuvare kettittu thaikkan ariyillayirunnu. Thank you so much 🙏🥰
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@aaqib8221 Жыл бұрын
എനിക്കും
@radhikamr20752 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. നന്ദി.
@suluskitchen42223 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് ഓരോ ക്ലാസും 👍
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@shivaniparu4642 Жыл бұрын
വളരെ നന്ദി teacher. എനിക്ക് ഏറ്റവും പാട് ഈ കെട്ട് ഇടുന്നത് ആയിരുന്നു. ഒറ്റ ക്ലാസ്സ് കൊണ്ട് അത് ready ആയി ❤
@TailoringclassbyMercyKuriako Жыл бұрын
❤️❤️
@kallutty_84362 ай бұрын
നന്നായിട്ട് മനസ്സിലാകുന്ന വിധത്തിലാണ് ചേച്ചി പറഞ്ഞു തരുന്നത് thank you Chech
@JSEIP Жыл бұрын
Orupadu search cheytha video.thanks chechiii❤
@smithasnair5339 Жыл бұрын
ഞാൻ ഈ channel ഇന്നാണ് ആദ്യമായ് കാണുന്നത്. ഒരുപാട് stitching cls ഞാൻ youtube ൽ കണ്ടിട്ടുണ്ട്. Bt ഇതൊന്നും ഇത്ര detailed ആയി ആരും പറഞ്ഞു തന്നു കണ്ടിട്ടില്ല. Thanks a lot ചേച്ചി 💞💞💞💞. ഞാൻ ചേച്ചി യുടെ എല്ലാ ക്ലാസ്ഉം കണ്ടു തീർക്കും. Sure 👍👍
@TailoringclassbyMercyKuriako Жыл бұрын
♥️♥️
@ameersulthan8245 Жыл бұрын
വളരെയധികം ഇഷ്ടമായി ആഗ്രഹിച്ച പോലെ ഒരു ക്ലാസ്സ് നന്ദി ടീച്ചർ
@snbknasi8594 Жыл бұрын
ഡ്രസ്സ് തൈക്കാൻ അത്യാവശ്യം അറിയാമെങ്കിലും കെട്ടിടാൻ അറിയില്ലായിരുന്നു ഈവിഡിയോ കണ്ട ശേഷം നന്നായി കെട്ടിടാൻ പഠിച്ചു ഒരുപാട് നന്ദിഉണ്ട് ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@TailoringclassbyMercyKuriako Жыл бұрын
♥️😊👍
@rihanfeni97503 жыл бұрын
കാണാൻ ആഗ്രഹിച്ചിരുന്നത് പോലുള്ള ക്ലാസ് . വളരെയധികം നന്ദി ടീച്ചർ😊
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@krishnendukb1139 Жыл бұрын
First class plesse
@jimcysasi45782 жыл бұрын
നന്നായി മനസിലാക്കി തൈക്കാൻ പറ്റുന്നുണ്ട് thank you teacher
@janardhanant63788 ай бұрын
ടീച്ചറിന്റെ ക്ലാസ്സ് നല്ലത് ആണ് ചെറിയ കാര്യങ്ങൾ പോലും paraju തരുന്ന ഇ നല്ല മനസിന് ഒരു പാട് നന്ദി ❤❤❤
@saraswathy50662 ай бұрын
Good explanation
@muhammedadnan2386 Жыл бұрын
Thanks ടിച്ചർ ഇത് ആരും പറയാറില്ല വളരെ ഉപകാരം 🥰
@nafeesamarva1892 Жыл бұрын
Nchan adyamayittan e chanel kanunnath.ellam nannayi paranchu tharunnund.Thanks chechi...
@shynimanoj35256 ай бұрын
Thanks mam good class.
@shahilak31782 жыл бұрын
Nallath pole manasilavunnund mam.thnks.njn athymaytan ee chanal kanunnad .
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@zeenathvlog28003 жыл бұрын
ഞാൻ കാത്തിരുന്ന വിഡിയോ വളരെ നന്ദി mem 🙏🙏🌹👍🏻
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@ribahunnongrum9166Ай бұрын
Thank u so very much mam,actually i keep on searching about this,but at last i found it n that is from u I learnt ❤😍
@VarnareghuАй бұрын
Very usefull ❤
@sindhuchristy62262 жыл бұрын
ചേച്ചി പറഞ്ഞുതരുന്നത് നന്നായി മനസ്സിലാകുന്നുണ്ട് തുടക്കക്കാർക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യും
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@fathima.parappa60873 жыл бұрын
Valare upagamayaclasss
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@SANIN102 ай бұрын
Thanks. Super
@lijirixon58743 жыл бұрын
Class nannayi manasilkunnund... Thanks a lot... Ottum thayyal ariyathavarku orupad useful aanu... Aduthe vedios vegam upload cheyane.... Waiting for next vedio........ ❤️❤️❤️
@TailoringclassbyMercyKuriako3 жыл бұрын
ഉടനെ ഇടാം😊♥️
@unarukarshakare4173 жыл бұрын
Super class വിശദമായി പറഞ്ഞു തരുന്നുണ്ട്
@TailoringclassbyMercyKuriako3 жыл бұрын
❤️😊
@seenasunil82683 жыл бұрын
super class nannayi manasilayi
@TailoringclassbyMercyKuriako3 жыл бұрын
thank you seena ♥️👍
@rakhi2933 жыл бұрын
നന്നായിട്ട് മനസ്സിലാവുന്നുണ്ട് ബ്ലൗസ് കട്ടിങ് ആൻഡ് സ്റ്റിച്ചിങ് വീഡിയോ കാത്തിരിക്കുന്നു
@TailoringclassbyMercyKuriako3 жыл бұрын
ok thank you👍♥️
@Beefathimamangalathoni7864 ай бұрын
Nalle class aan nannai❤❤ mansailavunnu thank u mam
@sheeladevassy83073 жыл бұрын
very good chechi
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@Bineeshashajahan12323 жыл бұрын
നന്നായി മനസിലായി ഇനി ചെയ്തു നോകാം
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@AnjanaSushil-j3o4 ай бұрын
Tks chechi
@rajithapk89633 жыл бұрын
ഇത് ആദ്യ മായി പുതിയ അറിവാണ് thanks sister
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@shijishiju61513 жыл бұрын
Super👌👌👌👌. Very useful mam. Thankyou 🥰🥰🥰
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@nizarpalanchery20903 жыл бұрын
നല്ല ഉപകാരമുള്ള class
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@hamsakutty123453 жыл бұрын
Superclass.. teacher
@TailoringclassbyMercyKuriako3 жыл бұрын
thank you😊♥️
@taniyasheno2331 Жыл бұрын
Thank u chechi.. Useful class
@sb01693 жыл бұрын
അടിപൊളി ക്ലാസ്സ്
@TailoringclassbyMercyKuriako3 жыл бұрын
❤️😊
@sunusomansukumari53893 жыл бұрын
Thank you madam. Very good classes.
@TailoringclassbyMercyKuriako3 жыл бұрын
❤️😊
@xb93572 жыл бұрын
മാഡം. ഈ മെറിറ്റിന്റെ ഡബിൾ സ്റ്റിച്ചിങ് മെഷീനിൽ ഹെമ്മിങ്, ഓവർ ലോക്ക് അങ്ങിനെ വല്ല ഫുട്ടും ഇടാൻ പറ്റുമോ? പ്ലീസ് റിപ്ലൈ
@manjusatheesh37652 жыл бұрын
വളരെ ചെറിയ കാര്യങ്ങളുംനല്ല രീതിയിൽ പറഞ്ഞ്മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@magicmoves9227 Жыл бұрын
Thank you chechi
@visionlive74212 жыл бұрын
Orupadu upakaramaya class anu teacherinthu.... Big thanks....
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@sreejav29593 жыл бұрын
Maam 👌👌👌 class🙏🙏🙏 stiching ottum ariyathavarku valare upakaarappedum thanks mam
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@sreejasathiapalan20443 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്... അടുത്ത ക്ലാസ്സ് പ്രതീക്ഷിക്കുന്നു 🙏
@TailoringclassbyMercyKuriako3 жыл бұрын
സന്തോഷം♥️😊
@rinshajabeen52833 жыл бұрын
Enikk ee class valare upakaaramaayi maam.thank u so much
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@neerajavipin95333 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് ക്ലാസ്സ് 👍🥰🥰🥰
@TailoringclassbyMercyKuriako3 жыл бұрын
😊♥️
@mubeenasakeer10113 жыл бұрын
Chechi, enikk othiri ishtamayi class, thudakkakarkk, bakkiyulla thayalum kanikkumo, cutting, alavedukkunnathum ellam... God bless you chechi,..🌹🌹🌹
@mubeenasakeer10113 жыл бұрын
Nannayi manassilakki thannu, thank u chechi👍👍
@dhanyaprajeesh1633 жыл бұрын
Super class 🌹🙏
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@greeshmaprasad26153 жыл бұрын
Njan aneshichunadakkayirunnu. Ippo kitti nalla super video thankyou so much
Chechi oro classum valare useful aaya class aanu ketto.oro divasavum video idamo 👍👍👍
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@sreejabiju67973 жыл бұрын
Suuuperb chechi ❤❤❤
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@rajeevsree69423 жыл бұрын
Thank you mam .
@TailoringclassbyMercyKuriako3 жыл бұрын
Rajeev sree 😊♥️
@thulasithulasikv36013 жыл бұрын
Thank you mam
@salamfaizysalamfaizy35923 жыл бұрын
നല്ല ക്ലാസ്👍👍👍
@TailoringclassbyMercyKuriako3 жыл бұрын
thank you😊♥️
@ushaajithajith72163 жыл бұрын
👍
@Doodaa2343 жыл бұрын
Useful video 👍
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@neethu85833 жыл бұрын
നന്നായിട്ടുണ്ട്
@TailoringclassbyMercyKuriako3 жыл бұрын
thank you♥️😊
@SahadShifana11 ай бұрын
Mashaallah
@TailoringclassbyMercyKuriako5 ай бұрын
♥️♥️😊
@umadevimadhurakadperikaman24142 жыл бұрын
മാഡം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@ayishanourin22283 жыл бұрын
ഈ രീതിയിൽ സമധാനം മനസ്സിൽ ആക്കി തന്നാൽ മതി എന്നലെ ഒന്നും അറിയാത്തവർക്ക് അറിയുകയുള്ളു. സ് പിടിൽ പോവതെ . സവധാനം Part Part ആയി പറിഞ്ഞ് തരണം പിന്നെ ബോഡി യിൽ നിന്ന് അളവെടുക്കുന്നതും പറിഞ്ഞ് തരണം. ഈ ക്ലാസ് നിർത്തരുത് നിങ്ങൾ Pleas ഒന്നും അറിയത്തവർക്ക് ഒരു ഉപകരപ്രദ്രമായ വിഡിയോ
@TailoringclassbyMercyKuriako3 жыл бұрын
♥️😊
@remyasuresh21082 жыл бұрын
I am new subscriber.good teaching,God bless you
@TailoringclassbyMercyKuriako2 жыл бұрын
❤️😊
@sinjumunnu51433 жыл бұрын
Nalla classane. Ini churidhar cuttingum stitchingum detail aayi idanattoooo
@TailoringclassbyMercyKuriako3 жыл бұрын
😊♥️👍
@annakf143 жыл бұрын
Very nice🙂
@TailoringclassbyMercyKuriako3 жыл бұрын
😊♥️
@annakf143 жыл бұрын
Tailoring class paranj tharumbo,crotch length width engna enonu paranj tharane...
@Vlog-ul2ol4 ай бұрын
pakistani set churidar stitching video cheyyo
@radhamanivenu4773 Жыл бұрын
വളരെ നല്ല വീഡിയോ ചുരിദാർ ടോപ്പ് cutting and stiching വീഡിയോ ഇടാമോ