വളരെ ചെറിയ കാര്യം ആണെങ്കിൽ പോലും തുടക്കകാർക്ക് ഒത്തിരി ഉപകാരപ്പെടുന്നവയാണ് ചേച്ചി പറഞ്ഞു തരുന്നത്.. തീർച്ചയായും ഇതുപോലുള്ള ടിപ്സ് continue ചെയ്യണം..👍
@myfrocksmalayalamstitching4 жыл бұрын
👍😊
@sanjanaanjana51703 жыл бұрын
Thank you ചേച്ചി എനിക്കിത് വളരെ ഉപകാരമായി എനിക്ക് ഡബിൾ സ്റ്റിച് തൈക്കാൻ വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു 🥰🥰🥰
@FayisasadikFayisadi Жыл бұрын
ഞാൻ തുന്നൽ എന്നതിനെ പറ്റി ഒന്നും അറിയാത്ത ആൾ ആയിരുന്നു.. പക്ഷെ ചേച്ചിടെ കോൺഫിഡൻസ് കണ്ട് സ്വന്തമായി ഒരു മെഷീൻ വാങ്ങി ഇപ്പോ ചേച്ചിടെ വീഡിയോ നോക്കി ഓരോ സ്റ്റെപ്പും പടിച്ചോണ്ടിരിക്കുന്നു വളരെ ഉപകാര പെട്ട ഒരു ക്ലാസ്സ് ❤❤
@myfrocksmalayalamstitching Жыл бұрын
വളരെ സന്തോ ഷം. Videos കാണുക. Doubts ഉണ്ട് എങ്കില് comment ചെയ് യും ക.
@lalybinny20694 жыл бұрын
Thanks .... reverse stitche വളരെ നന്നായി മനസിലാക്കി തന്നതിന്...
@sanjanaanjana51703 жыл бұрын
ഞാൻ ചേച്ചിയുടെ തുടക്കം മുതൽ ഉള്ള എല്ലാ ക്ലാസും കാണുന്നുണ്ട് വളരെ നന്നായി മനസ്സിലാകുന്നുണ്ട്
@mubeenamubi5863 жыл бұрын
Nanum
@vinodinisunandan56614 жыл бұрын
Thanks iniyum tippukal idanam orupadu ubha yoka prtha manu
@geethasasikumar15874 жыл бұрын
Ellam nannayi kanichu tharunnundu.Thank u sister
@fabyibrahim51053 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരം. ഓരോ വീഡിയോ യും കാണുന്നു.👏👏👏
@myfrocksmalayalamstitching3 жыл бұрын
👍😊
@saraelias41594 жыл бұрын
Your classes are very informative...Thank you 👍
@asifasi90163 жыл бұрын
ഇതുപോലെത്തെ നല്ല ടിപ്സ് ഇനിയും ഇടണം
@myfrocksmalayalamstitching3 жыл бұрын
👍
@rashidaseni4197 Жыл бұрын
Njan churidarum pantum maxiyum ellam thaykkum. Pakshe ithariyillayirunnu. Thank u mam❤ u
@myfrocksmalayalamstitching Жыл бұрын
🙏👍
@rajiprakash27354 жыл бұрын
Valare upagara prathamayi iganathe video eniyum idane
@vasanthavijayan46354 жыл бұрын
Very good information. I am searching for thise kind of stitch
@shemikunhutty18083 жыл бұрын
Chechi super valarea ubagaram
@muhammedsabith11214 жыл бұрын
ഒരുപാട് ഉപകാരമുണ്ട് മാഡം 😍
@anilv14814 жыл бұрын
സിംപിൾ and useful ചാനൽ.keep it up👍
@minimajeed29244 жыл бұрын
Good....continue. the. Tips.....e machine. Use cheythulla. Tips. Ellam. Kanikanm...👍👍👍👍💞💞💞💞💞
@user-nw3ux8qp2d4 жыл бұрын
ഡബിൾ സ്റ്റിച് എത്ര ചെയ്താലും ശരിയായിരുന്നില്ല... ഇപ്പോ മനസിലായി... thanks ☺️
വളരെ ഉപകാരപ്രദമായ വീഡിയോയാണ് തന്നത് വളരെ നന്ദിയുണ്ട്
@myfrocksmalayalamstitching4 жыл бұрын
thank u
@mubeenamubi5863 жыл бұрын
Chechinte ഓരോ വീഡിയോ യും വളരെ വളരെ ഉപാക്കര പ്രദമായ വിഡിയോ ആണ് ചേച്ചി ഇത് തുടരണം നിരുത്തരുത് പ്ലീസ് 🙏🙏
@myfrocksmalayalamstitching3 жыл бұрын
👍😊
@nayananadarajan7575 Жыл бұрын
It's very useful 🙏
@sathyabhamap66094 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം വളരെ യൂസ് ഫുൾ ആണ്. പ്രത്യേകിച്ച് ടിപ്സ്. Thank you so much. God bless you.
@karthiayanikarthi21884 жыл бұрын
Hi thanks super aayittunde
@ayishazar4 жыл бұрын
useful tips chechi. continue cheydholoo.
@aswanisathyanp81923 жыл бұрын
Chichi thanks enikk stitching ariyatha aalairunnu chechide videos enikk valare upakarapettu ippo njan padich thudangi Ella classum nannai manasilakunnund thank you very much dear chechi
@myfrocksmalayalamstitching3 жыл бұрын
All the best dear..
@salinisudheer24014 жыл бұрын
Very good....keeps continuing ☺️
@sekheenarahoof99524 жыл бұрын
മാഡത്തിന്റെ വീഡിയോ നല്ല ഉപകാരപ്രദമായിരുന്നു Thnks മാഡം
@jyothilakshmi91834 жыл бұрын
Thank you ithu polulla video iniyum ittu tharanam madam
@meghamurali99384 жыл бұрын
Nalla tips useful
@rubyhabeeb3053 жыл бұрын
Very useful for beginners. Thanku so much
@myfrocksmalayalamstitching3 жыл бұрын
👍😊
@sarikac5273 жыл бұрын
Super chechi. Continue cheyyane
@lissysanthosh97614 жыл бұрын
Very useful video thank you chechi
@sreeshmapp78474 жыл бұрын
Thank u chechi...❤️ Very helpful information
@ajikumar21764 жыл бұрын
Hai iam jency. Super useful vedio
@nithyaharish5474 жыл бұрын
Useful video ..thank you chechi
@ashakr47603 жыл бұрын
Usefull ideas tips given us thank u 🙏🏻
@zainab19514 жыл бұрын
It is very useful information.pls cotinue.thank you
@rashithabinshadrashi77753 жыл бұрын
Usefull video
@santhakumari18224 жыл бұрын
Very good information 👍
@chithraks26682 жыл бұрын
Stitching adjust cheyyanulllathu....ennallathe ee leveril thottupolum nokkiyittilla.Oru beginner enna nilayil .. for me it is very useful and new idea.. thank you for this information
@myfrocksmalayalamstitching2 жыл бұрын
Thank you❤
@sumag58844 жыл бұрын
Ente poonu priya 14varsham kondu blouse um churidharum stich cheyyum5varsham konduum frockum stich chryyum ipoll6month Gitd yill stichingum course kazhinju pakshe priyaye pdippicha teachernu ente oru pranam ithupole onnum paranju thannittilla 1kanichathu puthiya arivava thankyou somuch
@purplelimes19274 жыл бұрын
Ithu thanneyanu enikkum parayanullathu. GITD yil ninnum njanum 6 months course kazhinju pakshe ithonnum paranjuthannittilla. Very useful video for me.
Tks. എന്റെ അമ്മയുടെ മെഷീൻ (sagar) വളരെ പഴയത് ആണ്. 40 years. അതിന് ഈ കീ നേരെ തിരിഞ്ഞ് ആണ്. (മേളിലോട്ട് റിവേഴ്‌സ് കീ ) ഞാൻ എന്റെ പിള്ളേർക്ക് ഉടുപ്പ് തയ്ക്കാറുണ്ട്. ഇപ്പോൾ ആണ് ഇതിന്റെ ഉപയോഗം മനസിലായത്