എല്ലാ സ്വപ്നങ്ങളും സഫലമാക്കുവാൻ പെരുമാൾ തുണക്കട്ടെ🙏
@amaljithmr73406 ай бұрын
എത്ര പെട്ടന്നാണ് പുതിയ പുതിയ ആചാരങ്ങൾ നിലവിൽ വരുന്നത്. കുറേ വർഷങ്ങളായി കൊട്ടിയൂരിൽ പോകുന്നു. ന്റെ ഓർമയിൽ ഈ കല്ലുകൾ അടുക്കി അടുക്കി വയ്ക്കുന്ന ആചാരം വന്നിട്ട് ഏതാനും വർഷങ്ങളല്ലേ ആയുള്ളൂ കൊട്ടിയൂരിൽ ?