Shivalaya construction August 2022 aanennu thonnunnu work Start cheyithattu...
@h3rworld529 Жыл бұрын
Nigal orimichu video cheyyuu.polikkum
@h3rworld529 Жыл бұрын
Sahayichavare daivam rakshikkattee
@justuslopez Жыл бұрын
You are doing a great job with your videos
@justuslopez Жыл бұрын
Thank you bro
@3TVideosbyshameer Жыл бұрын
🥰🥰
@ajoanil220 Жыл бұрын
Perumon puthiya paalathinte update video cheyyamo ?
@justuslopez Жыл бұрын
Take care bro
@3TVideosbyshameer Жыл бұрын
👍👍🥰
@ananthakrishnans8616 Жыл бұрын
പണി പൂർത്തിയാകുമ്പോൾ ഈ കോൺക്രീറ്റു വാളിലും പാലത്തിന്റെ തൂണ്കളിലും പോസ്റ്റർ ഒട്ടിച്ചു വൃത്തി കേടാക്കാൻ ഒരുപാട് ആളുകൾ കാണും അത്തരം ആളുകൾക്ക് എതിരെ ശക്തമായ നിയമം കൊണ്ട് വരണം
@3TVideosbyshameer Жыл бұрын
👍👍
@craftsman.12346t Жыл бұрын
അതിന് പണി പൂർത്തിആക്കേണ്ട ആവശ്യം എന്തിനാ..13.52 കണ്ടില്ല എന്നു തോന്നുന്നു....കഷ്ടം😢 സംസ്കാര സമ്പന്നരായ കേരളജനത....എന്ന് മാറുമോ ആവോ??
@dilmohanklm Жыл бұрын
Adipoli ❤❤❤
@3TVideosbyshameer Жыл бұрын
🥰🥰
@muzammil9994 Жыл бұрын
തിരു മൂക്കിൽ നിന്നും പരവൂർ ലേക്കുള്ള റോഡ് അണ്ടർ പാസ് ശോകമാണ്. ഒരു പ്രധാന റോഡായ ഇവിടെനിന്ന് ഹൈവേയിലേക്ക് കയറുവാനും ഇറങ്ങാനും നല്ല സൗകര്യമുള്ള മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് ആയിരുന്നു
@abeyjohn8166 Жыл бұрын
✌👍🤘
@shanavasma7418 Жыл бұрын
Koduthal liking kittan enna Veleechal Kareem nan parayam
ഇത്രയും തിരക്കിടയിൽ റ്റു വീലറിൽ ഷൂട്ടിങ് ചെയ്യുന്നത് റിസ്ക് അല്ലേ? കാസര്കോട് വരെയൊക്കെ ഡ്രോണിൽ പലരും വീഡിയോ എടുക്കുന്നുണ്ട്. താങ്കളുടെ യാത്ര തീരെ ഒഴിവാക്കാൻ കഴിയില്ലെങ്കിൽ കഴിവതും ട്രാഫിക് ഇല്ലാതെ പണി നടക്കുന്ന വഴിയെ ഓടിക്കുക.
@mathewap390011 ай бұрын
Great Modiji
@fazilfaizal8844 Жыл бұрын
എത്രയോ കാലം കൊണ്ട് മലയാളികൾ ആഗ്രഹിച്ച ഒരു 6വരി പാതയാണ് , കേന്ദ്ര പദ്ധതി ആയിട്ട് പോലും പോക്കണംകെട്ട'ഒരു സർക്കാർ പൂട്ടി കെട്ടിയ പദ്ധതി മറ്റൊരു സർക്കാർ നടപ്പിലാക്കാൻ കാണിച്ച ആത്മാർതയാണ് റോഡ് അതിവേഗം യാഥാർത്ഥ്യത്തിലേയ്ക്ക് അടുക്കുന്നത്. ഒരു പക്ഷെ കേരളത്തിൽ ഇത്രയും വികസനം കൊണ്ട് വരുന്നത് കൊണ്ടാകാം ജനങ്ങളെ എല്ലാ കാലവും പറഞ്ഞ് വഞ്ചിയ്ക്കുന്ന പാർട്ടികൾ ഈ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിയ്ക്കുന്നത്. ഈ പദ്ധതിയ്ക്ക് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപെട്ട തുക നൽകിയില്ലായിരുന്നെങ്കിൾ എന്നെന്നേയ്ക്കുമായി ഹൈവേ അതോറിട്ടി പദ്ധതി ഉപേക്ഷിയ്ക്കുമായിരുന്നു.