രതീഷ് നിങ്ങളെ എത്ര അഭിനന്നിച്ചാലും മതിയാവില്ല നിങ്ങൾ അതിശയിപ്പിക്കുന്ന കോഡിനേറ്റർആണ് ഒരു കുടുംബത്തെ മുഴുവൻ ഡ്രൈവർമറക്കുക അവരെ വണ്ടി ഓടിക്കാൻ പ്രാപ്തരക്കുക 👍🏻സൂപ്പർ
@radhakrishsna42248 ай бұрын
പുത്തട്ടു ത്തു കടുംബ അങ്ങോൾ ക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@babyo.j9978 ай бұрын
പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ യാത്ര വളരെ രസകരമാണ്. വാഹനത്തിലെ നിങ്ങളുടെ ചർച്ചയും വിവരണവും കൊള്ളാട്ടോ. എനിക്ക് ഒരു കാര്യം പറയുവാനുള്ളത് കമന്റ് നിങ്ങൾ നല്ലപോലെ വായിക്കണം. ഇതിൽ നിങ്ങൾക്കു ആശംസകൾ നേരുന്ന ഒരുപാട് സുഹൃത്തുക്കളെ കാണാം. ചിലർ നിങ്ങൾക്കായ് പ്രാർത്ഥിക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് ഈ കമെന്റുകൾ വായിച്ചു അതു എഴുതിയവരെ കുറിച്ചും അവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചും നിങ്ങളുടെ സംസാരത്തിനിടയിൽ പറയുന്നത് നല്ലതായിരിക്കും. ഞങ്ങൾ എല്ലാം നിങ്ങളുടെ സുഹൃത്തുക്കൾ ആണല്ലോ. 🙏🙏🙏🙏🙏🙏🙏🙏🙏
@francislobo92168 ай бұрын
yes.
@anilckumar54828 ай бұрын
മറ്റുള്ള വണ്ടികളും ആൾക്കാരും കൂടെ ഉള്ളതുകൊണ്ട് വണ്ടി യാത്രയും, വണ്ടിയ്ക്ക് ഉണ്ടായ പ്രശ്നങ്ങളും തീർക്കാൻ വളരെ എളുപ്പം ആയി. ദൈവം അനുഗ്രഹിക്കട്ടെ ❤
@paulytk2048 ай бұрын
എന്തൊരു ബ്ലോക്ക് ബംഗാളിൽ സുന്ദരമായ സ്ഥലങ്ങൾ ഡൈനാമിന് പണികിട്ടി. പെട്ടെന്ന് എല്ലാവരും ഒത്തൊരുമിച്ച് ബാറ്റുകൾ മാറ്റിവെച്ചു 👍 ശുഭരാത്രി❤️❤️
@radhikarajak86928 ай бұрын
സ്ത്രീ യുടെ ശക്തി പുരുഷൻ ആണെന്നും ഒരു പുരുഷൻ്റെ ശക്തി സ്ത്രീ ആണെ ന്നും ഉള്ളതിൻ്റെ ഉത്തമ ഉദാഹരണം നിങ്ങൾ ആണ് .അവർ ഉൾപ്പെടുന്ന കുടുംബം അതിനും സുന്ദരം
@justinbruce49758 ай бұрын
പുത്തേട്ടിൻ്റെ ജനറൽ ജലജ ചേച്ചിക്കും, ക്യാപ്റ്റൻ രതീഷ് ചേട്ടനും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ
@ManuMeenu-v2d8 ай бұрын
സൂപ്പർ യാത്ര എല്ലാ നൻമ്മകളും നേരുന്നു❤❤
@sujikumar7928 ай бұрын
" മെയിൻ ഡ്രൈവർ പുത്തേട്ട് ട്രാവൽസിൻ്റെ ഐശ്വര്യം " സത്യം തന്നെയാ എല്ലാവർക്കും അഭിവാദ്യങ്ങൾ ...
@nejlajiss8 ай бұрын
പുത്തേറ്റ് ഗജരാജന്മാർ റോഡ് നിറഞ്ഞു മെയിൻ ഡ്രൈവറിന്റെ അധീനതയിലും ക്യാമറാമാന്റെ നീരീക്ഷണത്തിലും ...🎉🎉🎉
@manojsreedhar8048 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@anoop.c.thomasthamaravelil49628 ай бұрын
@7:55 a lorry owners pure happiness 3 lorries of him cruising together in a frame
@texlinesoxx8 ай бұрын
അക്ഷയപാത്രം ആയ ജലജേ നാഴി ഉരി പാലുകൊണ്ട് 10ഓളം ചായ 🎉🎉🎉🎉❤❤❤
@josephkj80708 ай бұрын
നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നതുപോലെ രസ ഹരം
@bishopdr.grjparayil51048 ай бұрын
Anya ദേശത്ത് പരിജയക്കരുണ്ടകുന്നത് ഭയങ്കര ഭാഗ്യമാണ്. ദൈവാനുഗ്രഹം ആണ്.. സന്തോഷം.🎉🎉
@bijuantony75128 ай бұрын
പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും നമസ്കാരം , കാലത്തുതന്നെ alternator repair ചെയ്ത് മുന്നോട്ടു പോകുക 👏👏👏💐
@ranibaburajan8238 ай бұрын
ഹൂഗ്ലിയുടെ കാര്യം പറഞ്ഞപ്പോൾ... എന്റെ അയൽവാസി കാഥിക വെളിനല്ലൂർ വസന്തകുമാരിയെ ഓർത്തു... പണ്ട് പറഞ്ഞിരുന്ന കഥ... ഹൂഗ്ലിയുടെ തീരം❤❤❤
@sanalkumar86328 ай бұрын
ഉത്തമയായ കുടുംബിനിയുടെ ഗുണമാണിത്. വിവേകവും വിഞ്ജാനപ്രദവും തമാശകളും / അഹങ്കാര മനോഭാവം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത സഹകരണ മനോഭാവവും 11:40
@shajeerali25208 ай бұрын
കൂടെ വണ്ടികൾ വേറെയും ഉള്ളത് കൊണ്ട് രക്ഷപെട്ടു... ഇല്ലെങ്കിൽ പെട്ടു പോയേനെ 😕anyway രക്ഷപെട്ടല്ലോ 👍🏻
@ranibaburajan8238 ай бұрын
ജലജ... വീണ്ടും വീണ്ടും വീണ്ടും ഞാൻ പറയുന്നു... U r very very lucky dear... Because... Yur hus... Rajesh bro🥰bro.... 🙏🙏🙏🙏🙏🙏🙌🙌🙌🙌🙌puthetu വണ്ടികൾ മൂന്നും കൂടി റോഡ് നിറഞ്ഞു വരുന്ന ആ view❤🔥❤🔥❤🔥❤🔥❤🔥
@rajnishramchandran17298 ай бұрын
Husband's name is Ratheesh, Rajesh is brother in law.
@jm_korts8 ай бұрын
👏👏👏👍🙏🥰❤️ Alternator നെക്കുറിച്ച് അടുത്ത വീഡിയോയിൽ രതീഷ് Bro യുടെ ചെറുവിവരണം പ്രതീക്ഷിക്കുന്നു.🙂
@rejijacob41828 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ഈ ബ്ലോഗ് ❤️
@hamzakutteeri47758 ай бұрын
ബംഗാളിൽ പിരിവ് കൂടുതലാണ് നമ്മുടെ ഡ്രൈവർ കാരണം നമ്മുടെ മുതലാളി രക്ഷപെട്ടു
@NaushadN-wv1so8 ай бұрын
വാളയാർ പരമശിവം . റൺവേ സിനിമയിലെ സ്പിരിറ്റ് ലോഡ് വരുന്നത് പോലെ എന്താ രസം കാണാൻ .
@JayanJayan-l9c23 күн бұрын
Jelaja chechi &rethesh Chetan l love you orupade eshtamane enicke njanum oru hevi driver ane but kori otamane 10 12 16 vare natil oditude trilar soudi arebiya tipar love youuu ellarum e feldil eragqnam prthekechum sthrekal love you❤❤❤❤❤❤❤❤❤❤❤
@TruthFinder9388 ай бұрын
പോരാടുക ജീവിതം ഒരു യുദ്ധo ആണ് ❤
@subinraj66008 ай бұрын
"സിലിഗുരി ദീദി" ക്ക് എല്ലാ ആശംസകളും നേരുന്നു.... നമ്മുടെ സ്വന്തം "co" പറഞ്ഞ പോലെ "main driver" ഉള്ളതുകൊണ്ട് റോഡിൽ കൈനീട്ടി പക്ഷേ വണ്ടി പിടിച്ചിട്ടില്ല.... അതുതന്നെ വലിയ സംഭവം തന്നെയല്ലേ?.... "Main driver is always നമ്മുടെ uyir".....💪💪💪💪.... "ജലജ ചേച്ചി കീ ജയ്....."
@parameshwaran_Pk8 ай бұрын
Very nice friend. Drivers totally all of family members in puthe ttu family take care God bless you all
@forever27898 ай бұрын
അങ്ങനെ ഈ യാത്രയിൽ മെയിൻ ഡ്രൈവർ ക്ക് പുതിയ പേരായി " സിലിഗുരി ദീദി "
@lilyjoseph90388 ай бұрын
പുത്തേറ്റ് ട്രാവൽസിന് എല്ലാ ആശംസകളും നേരുന്നു. ഞാൻ അടുത്ത ജന്മത്തിൽ ലോറിയിൽ മാത്രമേ യാത ചെയ്യൂ.
@eapen53808 ай бұрын
അടുത്ത തവണ ഇങ്ങനെയുള്ള ലോഡിന്റെ ഒരു സാമ്പിൾ പീസ് കാബിനിൽ വെച്ചേക്കണം... കാര്യങ്ങൾ എളുപ്പമാവും 😊
@MeeraPrasanth-f4t8 ай бұрын
എനിക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്
@vish72298 ай бұрын
അതെ ഓരോ episode ഉം വരുന്നത് നോക്കി ഇരിക്കുവാ ഇവരുടെ സംസാരവും പാചകവും സഹോദര സ്നേഹവും മനോഹരമായ കാഴ്ചകളും കാണുവാൻ❤❤
@littleflowerms8 ай бұрын
Nignal food kazhikkunnatha rasam, thanks 👍❤❤
@tomythomas69818 ай бұрын
Hai puthet gays 🎉🎉🎉🎉 Ellavarum orumich ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല 😂😂😂😂Tomy Veliyannoor ❤❤❤❤❤❤
@SubramanyanMani-kd4nc8 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍🌹🌹
@bijukm5018 ай бұрын
ജലജ sis anu ഐശ്വര്യം, എല്ലാവർക്കും നമസ്കാരം ❤️❤️❤️
Lorry business nu പുറമെ യാത്രകളെ സ്നേഹിക്കുന്ന ഓണർ മാരും അഭിനന്ദനങ്ങൾ ❤️
@msvinod2978 ай бұрын
വീഡിയോ സൂപ്പർ 👍👍👍👌
@nairaepl2848 ай бұрын
Good morning to puthettu team happy and safe journey❤️❤️👍👍
@sanalkumar86328 ай бұрын
കുക്കിന്റെ ചിരിയുടെ ഒരു പ്രത്യേകത വിവരണാതീതമാന്നെന്ന് പറയാതെ വയ്യ.
@g.girishdevaragam24388 ай бұрын
സിലിഗുഡി ദീദിക്കും ടീമിനും ആശംസകൾ❤
@shaanabdulazeez61328 ай бұрын
സ്ഥിരം പ്രേക്ഷകൻ from Kuwait🇰🇼🇮🇳❤❤
@sanalkumar86328 ай бұрын
കോരുത്തോട്ടുകാരിക്ക് എല്ലാ മണവും തിരിച്ചറിയാനുള്ള കഴിവ് ഒന്നു വേറെയാണ് -
@madhukermadhuker46108 ай бұрын
👌👌👌🙏🙏🙏
@reenavijesh95838 ай бұрын
Attebele വരുമ്പോൾ കാണാം.... ഒരിക്കൽ കാണും എവിടെയെങ്കിലും വെച്ച്....
@perumalperumaal42738 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👍
@francislobo92168 ай бұрын
Hai Durai, vanakkam❤
@sherinfeba65298 ай бұрын
ആശംസകൾ ♥️♥️♥️👍
@kuprad8 ай бұрын
Ajeesh ....Jobi.....Chayi......3 ver ne onnichu kettichu viduaa....3 kalyanam sponsored by Puthettu family 🎉🎉🎉
@TheSuresh20118 ай бұрын
It was 23rd March 2020 .. Exactly Four years ago When Lockdown started in India.. No one was knowing at that time what was written in future.. Everyone was clueless.. After Many setbacks above 68 lakhs humans lost life worldwide. We those are seeing March 2024 are Thankful to Universe and Nature for this Life ..and Life is getting smooth for All...!! *Being alive with our loved ones around us is itself a blessing* .. count your blessings, life will bless you more . Celebrate life every moment with gratitude🙏 With Love
@Samhyderabadi8 ай бұрын
You are absolutely right, Thank you Lord Jesus for granding us this day
@TheSuresh20118 ай бұрын
@@Samhyderabadi God Bless... Thank you 🙏
@jvgeorge14748 ай бұрын
Great thoughts❤ Most anxious and uncertain times of our lifetime. Many friends, relatives left abruptly and unexpectedly, in an unprecedented scale😮.
@anamikaanish098768 ай бұрын
നല്ലൊരു ദിവസം ആശംസിക്കുന്നു എല്ലാവർക്കും
@jinadevank70158 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@satheeshsarovaramsatheeshs6178 ай бұрын
Chechi ullathu konddu ellavarum rakshapettu 😂😂❤❤❤
@agnair105758 ай бұрын
രാജേഷ് ബ്രോ വളരെ കുറച്ച് സീനുകളിലെ വന്നുകണ്ടോള്ളൂ... അതെന്താ? ഗസ്റ്റ് ആർടിസ്റ്റ് ആണോ?
@Asdfhjjfgbjbyjkvfghhj8 ай бұрын
😂😂😂
@rajeshps23758 ай бұрын
നിങ്ങൾക്ക് ഇപ്പോഴും മതിയായില്ല alle🤔🤔😂😂
@agnair105758 ай бұрын
@@rajeshps2375അതിപ്പോ ഒരു ആചാരമാകുമ്പോ..
@agnair105758 ай бұрын
@@rajeshps2375അതിപ്പോ ഒരു ആചാരമാകുമ്പോ..
@rajeshps23758 ай бұрын
അങ്ങനെ ഇപ്പം എന്നെ വെച്ചു ആചരിക്കേണ്ട കേട്ടോ 😡
@rajnishramchandran17298 ай бұрын
Good morning Puthettu team...main driver's hindi has improved...good going...जितना अधिक आप हिंदी में बोलेंगे उतना अधिक आपका आत्मविश्वास बढ़ेगा..
@NekrajeBhatcom8 ай бұрын
കുറച്ചു കുറച്ച് അറിയാം
@CuteyCutey-o8d8 ай бұрын
Rajesh bro innale aluvayil vach kandayirunnnu vazhi the third vananata
@rajeshps23758 ай бұрын
❤
@zachariamammen81948 ай бұрын
കാശ്മീർ കാണണമെന്ന മോഹവുമായി മെയിൻ ഡ്രൈവർ ചെന്നു കയറിയത് ഒരു ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ! ഒടുവിൽ ഇൻഡ്യ മുഴുവനും നേപ്പാളും കണ്ട് ഇപ്പോഴും തുടരുന്ന യാത്ര!! (MD) അനേകായിരങ്ങൾക്ക് കാഴ്ചയുടെ വിസ്മയം ഒരുക്കുന്ന പുത്തേട്ട് കുടുംബത്തിനു നന്ദി🎉 KL04(Ratheesh fan)
@rafeeqkiliyathvlog20898 ай бұрын
കൊച്ചുമുതലാളിന് ഇങ്ങനെ കഷ്ടപ്പെടുത്തണോ അടുക്കളയിൽ കിടന്ന കരിപുരണ്ട് കറുത്ത് പോയി പാവം 😂😂
@ReenaThomas25748 ай бұрын
നല്ലൊരു യാത്ര 🇮🇳🇨🇭🚛
@vijayaraghavangopalan57488 ай бұрын
Your trip is like convoy. Very nice. Enjoy
@viji67398 ай бұрын
Good evening guys. Happy journey. God bless uu every one❤❤❤❤
@sudarsananp54058 ай бұрын
Beef achar evedunna medikkunnathe, atho home made ano pl reply
@HarshadMa-et3yq8 ай бұрын
ഇന്ന് ഉച്ചയ്ക്ക് പുത്തേറ്റിന്റെ ട്രക്ക് കണ്ടു... തൃപ്രായാർ എത്തുന്നതിനു മുൻപ് ( ഹൈവേയിൽ)
@vibeeshvibeesh25538 ай бұрын
തൃപ്രയാർ എന്റെ സ്ഥലമാണ് ❤️❤️❤️
@harirohitnair40168 ай бұрын
My dear sister👭 and brothers. Take care of yourself. God bless🙏🙏🙏
@babupacha95278 ай бұрын
പച്ച പട്ടുവിരിച്ച പാടം 👍
@remodtr8 ай бұрын
Good morning Kerala vehicle, draiver kannumbol ollathannu mindathirunnal nammalude mudi vere vettum
@sajad.m.a23908 ай бұрын
വീഡിയോ അടിപൊളി
@chandrababu.n67168 ай бұрын
All the best. 👍👍👍❤️❤️❤️
@faisalep14118 ай бұрын
മോനെ ആകാശേ 😃
@gopakumarnatarajan46618 ай бұрын
Puthettu is a very stable company now marketing it well and in a very good growth path. So Ajeesh is working in a good company and girls parents shouldn’t worry about work stability. He is a good cook as well. Let him get a good proposal at the earliest.
@francislobo92168 ай бұрын
താങ്കളുടെ വാക്കുകൾ പൊന്നായിരിക്കട്ടെ❤
@baijujohn76138 ай бұрын
ശുഭയാത്ര🥰🥰🥰
@santhisalim68448 ай бұрын
Thank you jalaja family and members
@ananthanputhiyat8 ай бұрын
Best wishes to Puthettu team
@mathewchacko95628 ай бұрын
Jalaja wearing top with a sign “ New York “ , I am watching this video from New york❤ best wishes
@puthettutravelvlog8 ай бұрын
😂❤
@MAGIC_art_448 ай бұрын
ഒരുവണ്ടി എറണാകുളത്ത് നജീബ് zainuls കൊണ്ട് വന്ന് ഒന്ന് മുഖം മിനുക്കി colour മാറ്റി ഇറക്ക് ബ്രോ
@nairanand8 ай бұрын
Goodmorning to puthettu team happy and safe journey❤️❤️❤️👍👍👍
@sureshkumar-p5f9i8 ай бұрын
ഇതേ പോലെ വേണം കൂടുള്ള സ്റ്റാഫുകളെ ട്രീറ്റ് ചെയ്യേണ്ടത് .... എല്ലാ ഉടമകളും കണ്ടുപഠിക്കണം
@sisira-s77598 ай бұрын
Super Family ❤️❤️❤️❤️❤️❤️❤️
@muhamedkoduvalli64738 ай бұрын
ഇതിനകത്ത് ഞാൻ ഒരു കമന്റ് കണ്ടു ഐശ്വര്യവും കിട്ടിയാൽ അതാണ് എന്ന് ഐശ്വര്യം എല്ലാ മനുഷ്യനും കിട്ടും ഓരോ മനുഷ്യനും ജീവിതത്തിൽ ദൈവം വയറ്റിൽ നിന്ന് പോരുമ്പോൾ എഴുതിവെച്ചിട്ടുണ്ട് ഓരോരുത്തര് ജീവിതമാർഗം മരണം വരെ ഭൂമിയിൽ ഏത് രീതിയിലാണെന്ന് ആ രീതിയിൽ എല്ലാ മനുഷ്യനും എത്തിപ്പെടും. അത് മറ്റുള്ളവരുടെ ജീവിതസുഖം കണ്ട് നമ്മൾ ആക്രാന്തം കാണിക്കാൻ പാടില്ല നമ്മൾ ആക്രാന്തം കൊണ്ട് കാര്യമില്ല ദൈവം കണക്കാക്കിയത് മാത്രമേ ഭൂമിയിൽ കിട്ടുകയുള്ളൂ ഓരോ കാലഘട്ടത്തിലും ഓരോ മനുഷ്യനും ജനിക്കുന്നവന് ദൈവം ഓരോ വഴികളിൽ കാട്ടിക്കൊടുക്കും അത് ഓരോ സമയം ആകുമ്പോൾ അതിനെ ഒരാളും ഐശ്വര്യമാണ് അല്ലെങ്കിൽ ഭാഗ്യമാണെന്ന് പറയാൻ പറ്റില്ല പറയുന്ന ആവശ്യവുമില്ല അത് അവന്റെ മനസ്സ് നന്നാവണം അന്ന നമ്മൾക്ക് ദൈവം അതിന്റേതായ മാർഗ്ഗങ്ങൾ കാണിച്ചുതരും ജീവിച്ചു പോകാനുള്ള അതുവഴിയിൽ നമ്മൾ എത്തിപ്പെടുകയും ചെയ്യും അതിനെ ദൈവത്തെ ധിക്കരിക്കുകയോ അങ്കരിക്കുകയോ അല്ലെങ്കിൽ വിശ്വാസം ഇല്ലാതാവുകയോ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ പോവുകയോ ചെയ്യരുത് ഇതിനകത്ത് പല ആളുകളും കമന്റ് പല രീതിയിൽ എഴുതിയിട്ടുണ്ട് അവർക്കുള്ള മറുപടിയാണ് അതുകൊണ്ട് നമ്മൾ ജീവിക്കുമ്പോൾ നമ്മുടെ മനസ്സ് നന്നാക്കി ജീവിക്കുക മറ്റുള്ളവരുടെ ജീവിത രീതികണ്ട് നമ്മൾ മനസ്സിൽ മരവിച്ചു പോകരുത് സന്തോഷത്തോടുകൂടി ജീവിക്കാൻ നോക്കുക ഉള്ള സൗഭാഗ്യങ്ങൾ ഉണ്ട് അപ്പോൾ നമ്മൾക്ക് എന്തെങ്കിലും മാറ്റം ചിലപ്പോൾ ദൈവം തരും അല്ലെങ്കിൽ നമ്മുടെ വരുന്ന തലമുറയ്ക്ക് എന്തെങ്കിലും മാറ്റം ദൈവം കൊടുക്കും
@genpt0078 ай бұрын
Nammude MAIN DRIVER ullathu kondu bangalile Police chekking 3 vandikkum simple aayi kadannu pokan patti. Main driverude vandiyude light pani thannittundu.. thalkkalam badjust cheythu yathra thudarunnu.. Nale ellam sariyakkan pattatte..
@muhammedali-vf7zo8 ай бұрын
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉💚💚ശുഭദിനം 🎉🎉🎉💚💚🎉🎉
@subramannianpotty13558 ай бұрын
സ്മരണ വേണം allai ജലജ❤😂
@MohammedHussain-qe6os8 ай бұрын
Truck jeevitham kashtappadu thanne
@MaheshMM19858 ай бұрын
അടിപൊളിസ്ഥലങ്ങൾ
@kannankannanmv63538 ай бұрын
ശുഭദിനം എല്ലാവർക്കും ❤❤❤❤❤❤❤❤
@ajayjanardhan6248 ай бұрын
Did we arrange Load for the next trip or need to wait in Meghalaya..?
@bibink59658 ай бұрын
❤️❤❤️വൈക്കം KL36👍👍👍
@thomaschacko65278 ай бұрын
Chef മുങ്ങിയോ
@rammohan568 ай бұрын
Use head mounted torch for checking the vechile checks.
@sujajoy61608 ай бұрын
Jelaja..big salute🎉🎉🎉🎉🎉🎉🎉
@prashanthas72788 ай бұрын
You both are made for each other lucky too
@pillaithirumala79148 ай бұрын
Audio sound koottuka😢
@shibujohn54038 ай бұрын
❤❤❤❤❤❤👍👍😥😥Happy journey ❤ God bless all ❤
@shershamohammed24838 ай бұрын
സാധാരണ റൂട്ട് ഒറീസ്സ കഴിങ്ങു ബാലസൂർ ബർദ്ധമാണ് ആശാൻസൽ beherampore farakka ആണ്. വേറെ ഏത് റൂട്ട് ആണ് നിങ്ങൾ എടുക്കുന്നത്. Bardhaman പോകാതെ beherampore പോകാൻ വേറെ multiaxle വണ്ടികൾക് റൂട്ട് ഉണ്ടോ?