മുന്നു വണ്ടികളും അതിൽ ഒരു ലേഡി ഡ്രൈവറും കേരളത്തിൻ്റെ അഭിമാനം ജലജ❤
@jayanthjose397799 ай бұрын
ഈ സീരിസിൽ എല്ലാ ദിവസവും കുക്കിംഗ് ചെയ്യണം. ആ ഒത്തൊരുമ കാണാൻ അടിപൊളി യാണ്..
@nilavumnjanum4419 ай бұрын
നിങ്ങളുടെ യാത്രയുടെ പ്രതേകത യാത്ര ചെയ്യുന്നത് നിങ്ങൾമാത്രമല്ല കണ്ടിരിക്കുന്ന ഞങ്ങൾ കൂടിയാണ് എന്നുള്ളത് ആണ് 😍
@puthettutravelvlog9 ай бұрын
🥰
@nilavumnjanum4419 ай бұрын
@@puthettutravelvlog 😍😍😍
@rahuler55429 ай бұрын
കുക്കിംഗ് വീഡിയോ സൂപ്പർ
@ravicv-pt5kh8 ай бұрын
ഞാൻ same coment ആണ് ഇട്ടതുസെയിം പിച്ച് 😂😂😂
@jijoyjoseph2389 ай бұрын
ഈ എപ്പിസോഡിൽ രാവിലെ എല്ലാവരും കൂടി ഉള്ള പാചകം അടിപൊളി.
@varghesepj95179 ай бұрын
ഇങ്ങനെ എല്ലാ വണ്ടിക്കാരുമായി ഒത്തൊരുമ ഉണ്ടെങ്കിൽ വഴിയിൽ പ്രശ്നങ്ങൾ ഇല്ലാതെ, സഹകരണത്തോടെ പോകാൻ കഴിയും..All the best 👍😍
@gireedharanmadhavan92319 ай бұрын
യൂണിഫോം തകർത്തു, ടീഷർട് എല്ലാവർക്കും നന്നായി ചേരുന്നുണ്ട് 👍
@balachandranpnair90149 ай бұрын
Exactly.
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@shajeerali25209 ай бұрын
Full vibe 😍🔥മൂന്ന് വണ്ടി ഒത്തിരി ആൾക്കാർ..... മേഘലയാ എത്തുന്നത് അറിയില്ല ഈ ട്രിപ്പ് ൽ 😍😍
@imamsha84099 ай бұрын
അതിഥി സൽക്കാരം അടിപൊളി 😂
@alicesunny10239 ай бұрын
ആന്ധ്രായിലെ വിരസമായ യാത്രയിൽ പാചകം വളരെ രസകരം. ഞങ്ങൾക്ക് ബോറടിക്കും എന്നു പറഞ്ഞു ഒഴിവാക്കരുത്. രണ്ടു വണ്ടികൂടെ ഉണ്ടെങ്കിലും കുഴപ്പമില്ല. പാത്രം കഴുകാനായാലും കൂടെ കൂടാൻ കൊതി 💝💝💝💝💝💝😍😍😍😍😍👍👍
@reenaK-ut3in9 ай бұрын
അസുഖം പൊലും വകവെക്കാതെ ജലജയുടെ തൊഴിലിനോടുള്ള ആത്മാർത്ഥത സമ്മതിക്കണം 🙏😍
@mahinpfmahinpfmahinachu37919 ай бұрын
രതീഷേട്ടാ എല്ലാവരും ഒരുമിച്ചുള്ള പാചകം ഒരുപാട് ഇഷ്ട്ടായി മുന്പോട്ടുള്ള യാത്രയിലും ഇങ്ങനെയൊക്ക പ്രതീക്ഷിക്കുന്നു ❤
@sivasankarapillai89129 ай бұрын
എല്ലാവരും ചേർന്നുള്ള പാചകവും ഭക്ഷണവും ആസ്വദിച്ചുള്ള യാത്ര.
@smileandstartvlogs9 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് support ചെയ്യുവോ
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@prakashkk58569 ай бұрын
ഒരുമിച്ചുള്ള പാചകം കാണാൻ എന്തു രസമാ 🥰
@georgekuttyjoseph95679 ай бұрын
കല്യാണ തലേന്ന് ഉള്ള പാചകം കുറച്ചു കാലം മുൻപ് വരെ ഒരു ഉത്സവം ആയിരുന്നു... ഇന്നത്തെ പാചകം അങ്ങനെയൊന്നായിരുന്നു... വീഡിയോ കൾ മനോഹരം ആവുന്നുണ്ട്...
@KL50haridas9 ай бұрын
ശരിക്കും 🥰
@sumavijayan69049 ай бұрын
Adilpoly😂😂😂😂
@bijukm5019 ай бұрын
Uniform, കൂട്ടായ്മ, ഒരു ടൂർ പോകുന്ന പ്രതീതി.... സൂപ്പർ ❤
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@sasiak5409 ай бұрын
ഇന്നത്തെvedio ഒരുപാട് ഇഷ്ടമായി, ഒരേ മോഡൽ ഡ്രസ്സ്, ഒന്നിച്ചുള്ള പാചകം, ഒന്നിച്ചുള്ള യാത്ര....... ഒരുപാട് Enjoy ചെയ്തു.
@MrSreeharisreekumar9 ай бұрын
ആ ഡ്രൈവർ പയ്യന് കപ്പ കൊടുത്തത് ഇഷ്ടപ്പെട്ടു...🎉🎉🎉🎉🎉
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@vehiclekings35019 ай бұрын
ഇത്ര കാലം കണ്ട വിഡിയോ പോലെ അല്ല ഈ ട്രിപ്പ്.. വേറെ ലെവൽ പൊളി ട്രിപ്പ് 😍
@Vijayakumarvr-mk1pz9 ай бұрын
എല്ലാവരും ആഘോഷത്തിൽ.. Congrats... ലോറി ത്തൊഴിലാളികളെപ്പറ്റിയുള്ള തെറ്റായ ധാരണകൾ ഒക്കെ സമൂഹത്തിൻ്റെ മാറി... ബഹുമാനം മാത്രം
@nithinjosephmathew54399 ай бұрын
ഒത്തൊരുമയുടെ വിജയം, ഗുഡ് മോണിംഗ് ❤️
@travelvideos1809 ай бұрын
നല്ല രസം ഉണ്ട് എല്ലാരും കൂടി ഉള്ള യാത്ര ,സൂപ്പർ
@alexanderkp56539 ай бұрын
God bless you mamm 🙏🙏
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@maheshachuachu46309 ай бұрын
Puthettu brothers and sister ellavarkum swagatham
@kamalasanan19 ай бұрын
മൂന്നുവണ്ടികളും റോഡ് നിറഞ്ഞുപോകുന്നത് കാണുന്നത് തന്നെ മനസിന് എന്ത് കുളിർമയാണ്. അതുപോലെ തൊഴിലാളി മുതലാളി വിത്തിയാസമില്ലാതെഉള്ള നിങ്ങളുടെ പെരുമാറ്റവും. കൂടാതെ ഓരോസ്ഥലങ്ങളെപ്പറ്റിയുമുള്ള വിവരണവും. എല്ലാം സൂപ്പറാണ്.
@babu_20229 ай бұрын
ഇങ്ങിനെയും ഒരു കമ്പനി. മാതൃകയാവട്ടെ എല്ലാവർക്കും❤❤❤
@bharathankannamkkott30629 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭാരതത്തിന്റെ ഏകദേശരൂപം മനസ്സിലായി 🌹
@HariKrishnan-id4ew9 ай бұрын
3വണ്ടിയും ഒരുമിച്ച് പോകുന്ന മുകളിൽ നിന്നുള്ള ക്യാമറ വർക്ക് കാണാൻ സൂപ്പർ ❤
@MaheshMM19859 ай бұрын
വീഡിയോ സൂപ്പർ അടിപൊളികുക്കിങ്
@alicesunny10239 ай бұрын
ചുമയുള്ളതുകൊണ്ട് ജലജ തൈര് കൂട്ടിയില്ലെങ്കിലും കുഴപ്പമില്ല. Take care. ജലജയുടെ വിവരണമാണ് യാത്രയുടെ ജീവൻ 🙏💝💝😍
@ashageorge38728 ай бұрын
Kollam. Enthoru rasama e Yathra. Ellavarum koody santhosham ayitulla food undakalum, kazhipum ellam adipoli.Ellattinum support ayittulla husband um, makkalum.
@bijuantony75129 ай бұрын
അടിപൊളി പാചകം കല്യാണതലേന്നത്തെ പാചകം ഓർമവരുന്നു അടിപൊളി യാത്ര,നിങ്ങളുടെ കൂട്ടത്തിൽ കൂടാൻ തോന്നുന്നു 👏👏💐💐
@g.girishdevaragam24389 ай бұрын
എല്ലാവരും കൂടിയുള്ള പാചകവും , വാചകവും വളരെ നയനാനന്ദകരമായ ഒരു കാഴ്ച ആയിരുന്നു❤ സി എം നെറെ കരുതലും , സ്നേഹവും എടുതതു പറയേണ്ടതു തന്നെ😊നന്ദി , സ്നേഹം❤ പ്രിയരെ
@sairojanthikkatnarayanan78919 ай бұрын
ഒരു ദിവസം എഴുനേൽക്കുന്നത്, നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാണ് , ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു നഷ്ടബോധം ആണ്, ട്രാവൽ ഒത്തിരി ഇഷ്ടം, എല്ലാവരും കൂടിയുള്ള ട്രിപ്പ് അടിപൊളി. ചായ് ( I don't know his rigt name ) bro യെ ഒത്തിരി മിസ്സ് ചെയുന്നു. ചായ് ഒത്തിരി ഇഷ്ടം ബ്രോയ് കുട്ടമായിരുന്നു.
@PeterPallitharayil9 ай бұрын
പുത്തെത്ത് ട്രാവൽസിന്റെ 3,ലോറി ഹയ് വേയിലൂടെ ഒപ്പം പോകുന്നത് കാണാൻനല്ല കാഴ്‌ച യാണ്. ഇടയ്ക്കു മുന്നിലും പുറകിലാകുന്നതും അങ്ങനെ കാണാനും നല്ല ഭംഗിയാണ്. എല്ലാ സഹോദരങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു ❤🎉🎉🎉🎉🎉
@chandrashekar61709 ай бұрын
ഇഷ്ടപെട്ട വീഡിയോ ഒരുമിച്ച് കുക്ക് ചെയ്തു ഒരുമിച്ചു ഫുഡ് കഴിക്കുന്നത് 👌👌👌👌❤️❤️❤️❤️❤️😍😍😍😍😍❤
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@chandrashekar61709 ай бұрын
@@smileandstartvlogs ನಾವು ಡೈಲಿ ನೋಡ್ತ್ ವೆ ವಿಡಿಯೋ 👍
@joshikunnel57819 ай бұрын
Dear Ratheesh, kindly take care of Jelaja's throat infection due to cold. She seems to be talking with difficulty. Rajesh bro must be sleeping, I guess. Your nature of caring and sharing with those around is much appreciated.
@jagguvijay37349 ай бұрын
എല്ലാവരും പാചക വിധഗ്ദർ ❤❤❤❤ ഗുഡ്മോർണിംഗ് all of u
@reenaK-ut3in9 ай бұрын
ആ കപ്പ കൊതിയന്റെ (മാർത്താണ്ഡം കുമാർ) ഒരു ഭാഗ്യം. 😋❤
@thomasjoseph30559 ай бұрын
നടക്കട്ടെ പാചക വർക്ക് എല്ലാവർക്കും ഒരേ സമയം നല്ലൊരു പണിയാണ് ക്രിസ്റ്റിൽ ബ്രേദേർസ് ആയിട്ട് നടക്കട്ടെ ഒരോന്ന് വരിവരിയായിട്ടു് കാണാൻ നല്ലൊരു രസം മുണ്ട്
@sacredbell20079 ай бұрын
ഇത്രയും സൽസ്വഭാവികളും മിടുക്കന്മാരുമായ ഡ്രൈവർമാർക്ക് പെണ്ണ് അന്വേഷിക്കാൻ വേണ്ടി പുത്തേറ്റു മാര്യേജ് ബ്യൂറോ കൂടി തുടങ്ങണം. ചായി, അജേഷ്, ജോബ്ബി എല്ലാവരും ''പുര നിറഞ്ഞു'' നിൽക്കുകയാണ്. ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ് ഉള്ള പെൺകുട്ടികൾക്ക് മുൻഗണന നൽകണം.
@agnair105759 ай бұрын
ലോറി നിറഞ്ഞു നിൽക്കുവാ 😂
@youtubeviewer41168 ай бұрын
ജോലി ചെയ്തു ജിവിക്കുന്നവർക്കു ഡിമാന്റില്ല… ഒരു പണിക്കും പോകാണ്ട് കഞ്ചാവും വലിച്ചു നടക്കുന്നവരെ മതി പെണ്ണുങ്ങൾക്ക്
@omanakuttankv-o5t9 ай бұрын
ഓരോ യാത്രയും ഒന്നിനൊന്നു വേറിട്ട് അനുഭവം ഉണ്ടാവുന്നു. അങ്ങനെതന്നെയാവട്ടെ ഇനിയുള്ള എല്ലാ ട്രിപ്പുകളും - ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
@sujikumar7929 ай бұрын
അടിപൊളി Group cooking.super..👌 Super supr
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@gopankwt1099 ай бұрын
കണ്ടിട്ട് ഒരിക്കലെങ്കിലും നിങ്ങളുടെ കൂടെ ഒരു യാത്ര വേണം എന്ന് അതിയായ ആഗ്രഹം. പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏
@thomaspjaic9 ай бұрын
പ്രിയ സുഹൃത്തേ ഇതു പൊളിച്ചു, വളരെ സന്തോഷം നിങ്ങളുടെ പഴയ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളെല്ലാവരും യൂണിഫോം ഇട്ട് യാത്ര ചെയ്യുന്നത് കാണാൻ വളരെ സന്തോഷമാണ് എന്ന്, എല്ലാവരും യൂണിഫോം ഇട്ട് ആ പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ കലക്കി, ഇതുപോലുള്ള യാത്രയിൽ ഒരു ലേഡി ഡ്രൈവർ കൂടി വേണം കാരണം ഇതുപോലെ പാചകം ചെയ്യാൻ ഇറങ്ങുമ്പോഴും, ജലജയ്ക്ക് റെസ്റ്റ് റൂമിൽ പോകാനും മറ്റും ഒരു കൂട്ടം ആകും, നിങ്ങളുടെ അടുത്ത യാത്രയിൽ അതും സാധിക്കുമെന്ന് എനിക്കറിയാം, യൂണിഫോമിന്റെ കാര്യം റെഡി ആയല്ലോ അതുപോലെ ഇതും റെഡിയാകും, യൂണിഫോം ഇട്ട കഴിഞ്ഞ രണ്ടു വീഡിയോ കാണാൻ പറ്റിയില്ല ജോലിത്തിരക്ക് ഉണ്ട് ആ രണ്ടു വീഡിയോയും പിന്നെ കാണാം
@ranibaburajan8239 ай бұрын
അത് ഇപ്പോ സൂര്യ മാഡം ഇങ് വരുമല്ലോ... കുഞ്ഞ് ഉള്ളതു കൊണ്ട്... ലോംഗ് അല്പം budhimutalle
ഞാൻ കഴിഞ്ഞദിവസം മുതൽ ആണ് നിങ്ങളുടെ വിഡിയോസ് കാണുന്നത് വളരെ നല്ലത് ആണ് കാരണം ഞാനും ഒരു 26വർഷം മുൻപ് ഇത് പോലെ ഒരു All Indian പെർമിറ്റ് ഉള്ള ട്ടാങ്കർ ലോറിയിൽ കൊച്ചിയിൽ നിന്നും വാപ്പിയില്ലേക്ക്. ഗുജറാത്തിൽ. കൊണ്ട് പോയിട്ട് ഉണ്ട് ഞാൻ അതിലെ ഒരു യാത്രക്കാരൻ മാത്രം ആയിരുന്നു എനിക്ക് പോകേണ്ട സ്ഥലം ബോബക്ക് ആയിരുന്നു ഒത്തിരി നല്ല അനുഭവം ആയിരുന്നു ആ യാത്ര അന്ന് ഒകെ കർണ്ണാടക ഒക്കെ ഭയങ്കര മോശം സ്ഥലം ആയിരുന്നു കാടിന്റെ ഉള്ളിൽ കൂടി ഉള്ള യാത്ര രാത്രി ഒന്നും പോകാൻ പറ്റില്ല പിന്നെ മഹാരാഷ്ട്ര ഹണ്ഡല കേറ്റം ആണ് അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണ് കിളി ചേട്ടൻ വലിയ തടി കയ്യിൽ പിടിച്ചു വണ്ടിയുടെ പിന്നാലെ നടന്നു വരുന്ന ആ രംഗം ഇന്നും ഓർമ്മയിൽ ഉണ്ട്. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.......❤❤❤❤
@npnvlog7019 ай бұрын
Camara man Ratheesh producer Rajesh control jelaja, നിങ്ങളുടെ ഈ യാത്ര യും സൂപ്പർ 👍👍
@muhammedsinan78349 ай бұрын
അടിപൊളി സന്തോഷം ആയി ഇന്നത്തെ വീഡിയോ 😍🔥
@gopanmk60769 ай бұрын
എൻ്റെ ദൈവമേ.. അടി പൊളി.. 😂😂😂😂 എല്ലാവരുമായി ഉള്ള പാചകം ശരിക്കും ആസ്വദിച്ചു 😂😂😂😂 all the best wishes
@devasyapc3919 ай бұрын
നിങ്ങൾ യാത്രയിൽ ഭക്ഷണം കഴിക്കുന്നതും യാത്രയിലെ വർത്തമാനങ്ങളും കണ്ടു ഞാൻ ഭക്ഷണം കഴിക്കാൻ മറന്നു പോകും അതുകൊണ്ട് ഇന്ന് കുറേ കണ്ടിട്ട് ആഹാരം കഴിച്ചിട്ട് വന്ന് വാക്കി ഭാഗം കണ്ടു എല്ലാവർക്കും ഒരു🎤 ഹായ്
@sureshnair42339 ай бұрын
ആ കഷണ്ടി ഉള്ള ആള് സൂപ്പർ ഒരു ഡ്രൈവർ ആണ് ഡ്രൈവ് കണ്ടാൽ അറിയാം ❤️👌👌👌👌👌👌
@smileandstartvlogs9 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@kajoykallikadan23259 ай бұрын
ആള് കൂടിയാലും പാമ്പ് ചത്ത ല്ലോ😂 അത് മതി😅ഭക്ഷണം സൂപ്പർ ആയല്ലോ😂❤❤
@AndersonJoseph-f2y8 ай бұрын
പ്രകൃതി ഭംഗിയേക്കാൾ മനോഹരമാണ് കുടുംബാഗങ്ങളും ജോലിക്കാരും തമ്മിലുള്ള ബന്ധം. ഇങ്ങനെ പരസ്പരം സ്നേഹത്തേടെയും ബഹുമാനത്തോടെയും സംസാരിക്കാൻ പറ്റുന്നതു തന്നെ ഒരു ഭാഗ്യവും കണ്ടും കേട്ടും ഇരിക്കന്നവർക്ക് അതിലേറെ അത്ഭുതവും ആനന്ദവുമാണ്!! സ്നേഹാദരങ്ങൾ
@SharathKumar-tl7sm9 ай бұрын
Ratheesh chettanum pillerum...super
@satishkumar-nm1pc9 ай бұрын
Adipoli ...it's just like puthettu brand promotion, all 3 vehicles moving in 3 lanes together
@justinbruce49759 ай бұрын
എന്തായാലും മറ്റുള്ളവരെക്കുടി പരിഗണിക്കുന്നത് വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ
@bijuvettiyar92828 ай бұрын
ജലജ ചേച്ചി ഒരുപാട് ഇഷ്ട്ടം ഒപ്പം ചേട്ടാ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് 👍👌👌👍👌👌🥰❤️❤️❤️❤️
@mathewbabuathanickal43099 ай бұрын
Super Trip MOLU. 3 Lorry Adipoli View Anu Othiri Eshttamayi
@KADUVAKUNNELKORITHMAPLA9 ай бұрын
3 വണ്ടി ഒരുമിച്ചു പോകുമ്പോൾ കാണാൻ തന്നെ. പൊളി ആണ് ❤❤
@johnalappatt95079 ай бұрын
നല്ല team. എന്ത് സന്തോഷം
@justinbruce49759 ай бұрын
ഒന്നിച്ചുള്ളയാത്രയും , പാചകവും എല്ലാം വളരെ രസകരമാകുന്നുണ്ട്. ചേച്ചിയുടെ ശബ്ദം ശരിയായില്ലല്ലോ. ചുക്കുകാപ്പിയില്ലേ ''.....❤
@nasartkmala9 ай бұрын
ഇത് അടിപൊളി വൈബ്.super congratulations
@ravicv-pt5kh8 ай бұрын
ഇതൊരു ലൈഫ് അടിപൊളി ലൈഫ് ആണ് മക്കളെ അടിപൊളി വല്ലാത്ത ആഗ്രഹം ❤❤❤
@jessythomas5619 ай бұрын
Vaachakavum paachakavum ellam super 👌 eniku ee episode othiri ishtapettu 😊othoruma ❤nalla rasam undu cooking 🍳 kandondirikan 😮adipoli 👌
@jomasworld8 ай бұрын
മോൻ പറയുവാ നമുക്കും ഒന്ന് പോയാലോ 🤣🤣🤣🤣💝💝💝💝God bless u all🙏🙏🙏
3 vehicles on one track very nice to see.All the best
@sandheep.ksandhu46389 ай бұрын
3 വണ്ടി ഒരുമിച്ചു കടന്ന് വരുമ്പോ ഉള്ള ഒരു ഫീൽ സൂപ്പർ ആണ് ട്ടോ, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sasidharannair77259 ай бұрын
പുത്തേട്ട ട്രാവൽ ബ്ലോഗിൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് നിങ്ങൾ ഞങ്ങൾക്കായി ഒരുക്കുന്നത് അതിന് വളരെ നന്ദി ഇതിൻ്റെ കൂടെ നിങ്ങളുടെ മറ്റ് വണ്ടികളുടെ Trp നെപ്പറ്റി പറഞ്ഞാൽ നന്നായിരുന്നു