കൊലപാതകങ്ങൾ, അസാന്മാർഗിക പ്രവർത്തനങ്ങൾ : ക്രൈസ്തവ സഭകളുടെ ഇരുണ്ട ചരിത്രം : Jose Kandathil

  Рет қаралды 28,624

biju mohan

biju mohan

Күн бұрын

Пікірлер: 127
@VinodKumar-o7v5q
@VinodKumar-o7v5q Жыл бұрын
ഞങ്ങൾ ക്രിസ്ത്യാനികൾ ആണ് ലോകത്തിലെ നാഥന്മാർ എന്നും പറഞ്ഞു നടക്കുന്ന കുറെ പേർക്ക് അങ്ങയെ പോലുള്ളവർ വളരെ ഗുണം ചെയ്യും
@v.m.abdulsalam6861
@v.m.abdulsalam6861 10 ай бұрын
പാശ്ചാത്യ സാമ്രാജ്യരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ക്രൂരന്മാർ പോർട്ടുഗീസ്കാർ ആണ്. കേരളത്തിൽ പോർട്ടുഗീസ് അക്രമത്തെ തടഞ്ഞു നിർത്തിയത് കുഞ്ഞാലിമരയ്ക്കാറുടെ നാവിക സേന ആയിരുന്നു. കുഞ്ഞാലിമരയ്ക്കാർക്ക് പോർട്ടുഗീസ്കാർക്ക് തടഞ്ഞു നിർത്താൻ സാധിച്ചിരുന്നില്ലെങ്കിൽ പോർട്ടുഗീസ്കാരുടെ കൊടും ക്രൂരതക്ക് കേരളത്തിലെ ജനങ്ങൾ ഇരയാകുമായിരുന്നു. തുടർന്ന് ഗോവയിലെ സംസ്കാരം തന്നെ കേരളത്തിൽ വരുമായിരുന്നു.
@josesebastian5120
@josesebastian5120 Жыл бұрын
ജോസേട്ടാ സൂപ്പർ ❤🎉
@thomascl5599
@thomascl5599 Жыл бұрын
🎉 ഈ പുരോഹിതരെന്ന ലൈഗീക തൊഴിൽ, തൊഴിലാക്കിയ ഇവരുടെ അഹന്ത കിട്ടുന്ന എല്ലാ ഫ്ലാറ്റ്ഫോമിലും പിച്ചിചീന്തിയെറിയാൻ താങ്കൾക്ക് ഈ സമൂഹത്തിൽ നിന്നും ഊർജവും, ശക്തിയും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
@shajik698
@shajik698 Жыл бұрын
ജോസേട്ടാനിങ്ങൾ പുലി തന്നെ ഓർമ്മശക്തിഗംഭീരം തന്നെ
@saleemab7862
@saleemab7862 Жыл бұрын
89 വയസ്സിലും ഓർമ്മയുടെ ഖജാനയിൽ നിന്നും മൊഴിമുത്തുകൾ! നന്ദി!
@stranger69pereira
@stranger69pereira Жыл бұрын
😂😂 *ജോസേട്ടാ അഭയ സിസ്റ്റർ നെ വിശുദ്ധയാകും എന്ന് നിങ്ങൾ കളിയാക്കി പറഞ്ഞു. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ബിഷപ്പ് ഫ്രാങ്കോയെ അതിനുമുമ്പേ വിശുദ്ധൻ ആകും, അവിശുദ്ധ വിഷപ്പ് ഫ്രാങ്കോയോട് പ്രാർത്ഥിക്കാൻ വിശ്വാസികൾ ഒപ്പമുണ്ടാകും* 😂😂
@tkdivakaran1541
@tkdivakaran1541 Жыл бұрын
വളരെ നീണ്ടതാണങ്കിലും ജോസ് സാറിന്റെ വീഡിയോ ഒന്നും ഒഴിവാക്കാറില്ല കാരണം ഞാനും ഒരു പാലാ കാരനായിരുന്നു !! ചരിത്രം സത്യസന്ധതയോടെ ഇടമറുകിനേ പോലെ വിശദമാക്കുമ്പോൾ ആരുടെയും മുഖം നോക്കാറില്ല ഇദ്ദേഹം !
@LukoseJoseph007
@LukoseJoseph007 Жыл бұрын
Super speech ❤
@bennypk9864
@bennypk9864 Жыл бұрын
God bless you 🙌🙌🙌
@Toms.George
@Toms.George Жыл бұрын
ഏത് ഡൈബം ബ്ലെസ് യൂ
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സത്യങൾ വിളിച്ചു പറഞ്ഞ സർ 🙏
@crux123ful
@crux123ful Жыл бұрын
Jose sir , walking encyclopedia
@safiyasafiya5026
@safiyasafiya5026 Жыл бұрын
Jabar mashinu nanni
@indianetizen
@indianetizen Жыл бұрын
Appara Arivanu ee pahayanu ❤❤❤❤ Truly inspired me to learn history. Thanks Josetta ,😇👍🏼
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
ഹിസ്റ്ററി??? 😂 ഇവൻ പറയുന്നതിന് വല്ല റെഫെറൻസും ഉണ്ടോ?? പരദൂഷണം ജോസ്
@BrahmasriVivekanandan
@BrahmasriVivekanandan Жыл бұрын
😂ഇതു കേട്ടപ്പോൾ ചിലർക്കു കുരൂ പൊട്ടുന്നുണ്ട്😂😢😢😢
@ShyjuS-b3f
@ShyjuS-b3f Жыл бұрын
എന്നിട്ട് ഇപ്പൊ നിങ്ങടെ ഹീറോ എന്തു ചെയ്യുന്നു???
@sasipc7543
@sasipc7543 4 ай бұрын
നല്ല.ദൈവത്തിൻ്റെ പുത്രൻ
@manoja.m3570
@manoja.m3570 4 ай бұрын
Jose sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulrahiman541
@abdulrahiman541 Жыл бұрын
ക്രിസുമതത്തിലെ ജബ്ബാർ മാഷ്... ❤❤❤❤😂
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ജബ്ബാർ ഭ്രാന്തൻ അല്ലെ 😂😂
@stranger69pereira
@stranger69pereira Жыл бұрын
@@musthafapadikkal6961 😒👎👎
@farooqasmadathilhouse-ry2ls
@farooqasmadathilhouse-ry2ls Жыл бұрын
Anjanmennal enikkariyaam manjalu pole veluthirikkum
@is1this2a3thing4
@is1this2a3thing4 Жыл бұрын
Jabbar alla Ravichandran C. Communist viruddan anu eeh myran. Bakki oke potten vekkan
@saheern3623
@saheern3623 10 ай бұрын
ജബ്ബാർ മാഷ് എന്ത് മുസ്ലിം ചരിത്ര വസ്തുതയാണ് പറഞ്ഞത്. ആകെ ചെയ്തത് കുറെ കള്ള ഹദീസുകൾ വെച്ച് മുസ് ലിംകളെ കളിയാക്കി എന്നത് മാത്രമാണ്. ജബ്ബാർ ഇസ്‌ലാമിക പണ്ടിതരുടെ ചരിത്രം പറഞ്ഞ ഒരു Link തരൂ
@thankammaabraham2836
@thankammaabraham2836 Жыл бұрын
എത്ര ഭീകരം
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ജോസ് ചേട്ടന്റെ ഓരോ വിഡിയോയും സൂപ്പറാണ്. 😂😂
@mvagustav3654
@mvagustav3654 Жыл бұрын
❤❤❤
@kollanurmk8585
@kollanurmk8585 2 ай бұрын
👍🏻
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
How Jesus was and how Church functions are different. Compared to Muslims, we think critically too.
@chandu2033
@chandu2033 Жыл бұрын
Yes
@indiancitizen4073
@indiancitizen4073 Жыл бұрын
ഇങ്ങനെയൊക്കെ സത്യം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ ഒരു പക്ഷെ സാറിനെയും ഇവന്മാർ....!?
@thomascl5599
@thomascl5599 Жыл бұрын
അട്ടപാടിയിൽ ഒരു ആൾദൈവം ഉണ്ട്. വട്ടായിൽ. അയാളുടെ Tv യിൽ വന്ന് ചോദ്യം കേട്ടാൽ , സാക്ഷ്യം പറയുന്നവന് ഇന്ന ഉത്തരമാണ് അയാൾ പ്രതീക്കുന്നതെന്ന് അറിയാം. അതു പോലെ അയാൾ ഉത്തരം പറയുകയും ചെയ്യും. ഞായറാഴ്ച ശാലോം Tv യിൽ ഒരാൾ വരും. അയാൾ തന്നെ ദൈവത്തെ കളിയാക്കുകയാണ്. ഒരു താളത്തിന് അല, അല, അല , എന്ന് പറഞ്ഞു കൊണ്ടിരിക്കും. എന്താണ് അതിന്റെ അർത്ഥം മനസിലാകുന്നില്ല.
@manoja.m3570
@manoja.m3570 4 ай бұрын
Dingadevante valiachante perane😂
@ismailpsps430
@ismailpsps430 Жыл бұрын
ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിച്ച് പോണം എന്ന് കൃസ്ത്യാനിക്ക് അറിയാം
@user-SHGfvs
@user-SHGfvs Жыл бұрын
Yes
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
പരദൂഷണം ജോസ് മെഗാ മാസ് 😎
@pandittroublejr
@pandittroublejr Жыл бұрын
14:34 Athe... Pinne enthinanu ivanmarokke ivide kidannu nigalikkunnathu ennu enikku manasillakunilla...😁🙏🏾
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Lata Mangeshkar's family had to flee from Goa due to portuguese persecutions.
@nebureallifehereandeternal1602
@nebureallifehereandeternal1602 5 ай бұрын
Can I get this extra ordinary knowledgeable hero
@pandittroublejr
@pandittroublejr Жыл бұрын
Hypatia... 🔥🥰🔥🫡 Currently reading Baudolino by Umberto Eco. Mentions story of Hypatia... 📚❤️ Fransis Ittykkora also deals with story of Hypatia. Athu pinne prathiyakam parayandallo... 🙏🏾📚
@gangadharanvelikkakath1494
@gangadharanvelikkakath1494 Жыл бұрын
Effect f
@thepalebluedot4171
@thepalebluedot4171 Жыл бұрын
Not in his image Book by John Lamb Lash
@georgefrancis3990
@georgefrancis3990 Жыл бұрын
FR.robin,mananthavady is the next saint.
@Sky-h8p
@Sky-h8p 6 ай бұрын
The beauty of Christianity in charity and kindness pick on people who are in poverty feed them not in the sense of humanity , but in return expect or convince them to convert to Christianity preaching to the ignorant victims that only christainity is meanns of attaining salvation. Charity was not done out of thought kindness towards fellow human but the sole reason is to convert . Christainity ultra motive of kindness towards needy was to convert them but islam convert at the point of sword .
@ajeeshjohn5813
@ajeeshjohn5813 Жыл бұрын
ദേവ സ്ഥാനത്തിന് ക്ഷതമേറ്റ കണ്ടെത്തൽ സാർ
@Toms.George
@Toms.George Жыл бұрын
നിന്റെ ഉണ്ടപൊട്ടി അല്ലെ 🤣🤣🤣
@Sky-h8p
@Sky-h8p 6 ай бұрын
Baptism or death religion Love, what difference between C& I
@abuhaji9457
@abuhaji9457 Жыл бұрын
Alamathathilumud ethupoleyulasagathikal pache arumsamathikukaela
@varghesephilip5003
@varghesephilip5003 Жыл бұрын
Njan kanda ettavum pottansya niriswara vadoyaniyal
@krmadavan
@krmadavan Жыл бұрын
😮
@ideaokl6031
@ideaokl6031 Жыл бұрын
🤔🤔🤔🤔🤔🤔 🙏🙏🙏👍👍👍👍👍🏻👍🏻👍🏻👍🏻
@RemyaBaby-vv4dv
@RemyaBaby-vv4dv Ай бұрын
Kantal oru African look aanello pinne enganeya Roman aanennu parayunne?
@danielmaliekkal5555
@danielmaliekkal5555 Жыл бұрын
Maria gorrettiyude pingamiyaayi st. ABHAYA ❤️ VALARE MIKACHA ORU ITH
@ajithev3416
@ajithev3416 5 ай бұрын
കേട്ടിട്ട് പേടി ആകുന്നു
@1976athletico
@1976athletico Жыл бұрын
Pachatherivilyanu ishtante thuruppu cheetu. Kristhyanikalumayi samvadam nadathan poyi, odiya vazhi pulliku polum ariyilla
@1976athletico
@1976athletico Жыл бұрын
Video youtubilundu
@johnsonat7312
@johnsonat7312 11 ай бұрын
യുക്തി വിഷാദ രോഗത്തിൽ അളിയുമ്പോൾ😥
@VyMuhammed-wh2du
@VyMuhammed-wh2du Жыл бұрын
Adimayanu,Jan....pakscha...uar..mañaveaka..manaorajyathéa....oru.raja.anugrahikkakkam.
@sijimathew3797
@sijimathew3797 11 ай бұрын
Brahmanan. Madam mariyathalle. Chetta
@jojimv3653
@jojimv3653 Жыл бұрын
പശുവും ചത്ത് മോരിലെ പുളിയും പോയി കഴിഞ്ഞത് കഴിഞ്ഞു
@danielgeorge8851
@danielgeorge8851 Жыл бұрын
Appachan still alive???. We thought after the discussion with IBT ..you may abscond...this age also he is having full sexual thinking in his mind.? What about st.paul as homosexul claim?
@danielmaliekkal5555
@danielmaliekkal5555 Жыл бұрын
Keeping it aside what do the catholic church has to say regarding inquistion and the present scenario where the church accepts homosexuality but still its is a sin bible. And please kindly state the last date when the bible has a serious amendment
@Ayaan01945
@Ayaan01945 Жыл бұрын
😆😆😆😆😆👌
@stanislausmanickam1632
@stanislausmanickam1632 5 ай бұрын
There are many other things in the bible.you have expressed only negative impacts.
@ajeeshjohn5813
@ajeeshjohn5813 Жыл бұрын
ഇങ്ങേര് പറയുന്നത് മുഴുവൻ നുണയും ലൈംഗീക ദാരിദ്രവുമാണെന്ന് കഴിഞ്ഞ ഡിബേറ്റിൽ തെളിയിച്ചതാണ്. ഉളുപ്പില്ലാതെ വന്ന് ചിലക്കുന്നു 😂
@philominajose1412
@philominajose1412 Жыл бұрын
Scientist from where think about Robin kottiyoor
@ajayghosh724
@ajayghosh724 Жыл бұрын
ഈ കിളവന് വിവരമില്ലായിമയാണ്..
@Chera.-vx3kk
@Chera.-vx3kk Жыл бұрын
സത്യം വിളിച്ചു പറയുന്നത് ദഹിക്കുന്നില്ല അല്ലേ നീചമായ വൃത്തികെട്ട മനുഷ്യർ
@Mahathma555
@Mahathma555 Жыл бұрын
Veruthyalla manipooril eni kerlathil baratham Adichu thudangi Pinniloode adikum😂😂😂😂
@bindhuxavier6123
@bindhuxavier6123 Жыл бұрын
സംവാദത്തിൽ തോറ്റു തൊപ്പിയിട്ട മഹാൻ😅😅😅
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
bindhu xavier , any if one analyse the history of 2000 years of Christianity it can be understand that , Christianity is the biggest terrorist organisation . Still they are continuing their atrocities world over .
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
Dear Jose kandathil your all speeches must be compiled in the form of book and published for the reference for future generations .
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
bindhu xavier , if Jose kandathil speaks truth , it is impossible to defeat him in the debate .
@philominajose1412
@philominajose1412 Жыл бұрын
Think about Robin kottiyoor
@lissyjosey3219
@lissyjosey3219 Жыл бұрын
ഛേ.... ദരിദ്രം...
@dencydency8117
@dencydency8117 Жыл бұрын
ജോസ് കണ്ടത്തിൽ ഒരു മനോരോഗിയാണെന്ന് അദ്ദേഹത്തിൻറെ അല്പസ്വല്പം ഞരമ്പ് രോഗവും ഉണ്ട് അദ്ദേഹത്തിൻറെ ഭാവനയിലൂടെ ചിന്തിക്കുന്ന പല വൈകൃത ചിന്തകളും ക്രിസ്തുമതത്തിന് പേരിൽ ആക്ഷേപിക്കുകയാണ് ഇദ്ദേഹത്തിൻറെ പരിപാടി
@sonypaulose7723
@sonypaulose7723 Жыл бұрын
Thelivu illa pakshe paulose gay anu ennu jose
@tkdivakaran1541
@tkdivakaran1541 Жыл бұрын
😅
@zachariavallickad7264
@zachariavallickad7264 Жыл бұрын
Brilliant fabricator. He should be given at opportunity to construct the next tower of Babel in thr next Cochin Muzirid Biennial. Just one point. He talks of the many pictures of the naked tortures commmitted on the women in the inquisition witch hunt in America. There is actually only a single history of 'Salem witch hunt' of 30 people.Nobody was tortured. And it was mostly men.
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Western Christianity and Islam had a very blood past. You have to read. Only difference is that the gospels of Jesus doesnt promote violence compared to Muhammed
@JohnsonKJJohn
@JohnsonKJJohn Жыл бұрын
It is the common practice of the blind supporters and sycophants to oppose those who reveal tho ugly hidden history of papacy and church . Now due to the development and vide spread of media technology people have these information on their finger tips.Does he speak any fabricated stories?.
@thomasv.t7491
@thomasv.t7491 Жыл бұрын
പൊന്ന് ചേട്ടാ നിങ്ങൾ എത്ര കുരച്ചാലും കത്തോലിക്കാ സഭ ഒലിച്ച് പോകത്തില്ല.
@Pangeanism
@Pangeanism Жыл бұрын
കത്തോലിക്കരുടെ രക്തത്തില്‍ തന്നെ ക്രൂരത ഉണ്ടെന്ന് ഒക്കെ പറയുന്നത് അല്പം കടന്നുപോയി😢
@philominajose1412
@philominajose1412 Жыл бұрын
Saba is a business not from bible or Jesus
@Babychen-u3o
@Babychen-u3o 4 ай бұрын
Thankalku orupanniyum Ella
@issacam9826
@issacam9826 Жыл бұрын
Aged man please stop your
@bijuthomas3715
@bijuthomas3715 Жыл бұрын
ചോരകൊണ്ട് ചരിത്രമെഴുതാത്ത ഏതെങ്കിലും ഒരു ആശയമോ മതമോ ചക്രവര്‍ത്തിമാരോ തനിക്ക് കാണിച്ചുതരാമോ ...ഇല്ലതന്നെ പിന്നെ താന്‍ കിടന്ന് വെറുതെ മോങ്ങിയിട്ട് എന്തുകാര്യം .വല്ല പണിക്കും പൊയ്ക്കൂടെ .?
@007sunilpaul1
@007sunilpaul1 Жыл бұрын
എന്നാൽ പിന്നെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ഇങ്ങോട്ടും കോണയ്ക്കാതിരിയ്ക്കുക. മനുഷ്യൻ അവന്റെ യുക്തിയ്ക്കും, രാജ്യത്തിന്റെ നിയമത്തിനും അനുസരിച്ചു ജീവിച്ചോളും.
@philominajose1412
@philominajose1412 Жыл бұрын
All Saba riligion caste r not good all r money making program.
@AbuthahirKm-sc5jr
@AbuthahirKm-sc5jr Жыл бұрын
അപ്പൊ അതൊക്കെ അറിയാം ലെ മാപ്ലാരെ?
@devasiapa158
@devasiapa158 Жыл бұрын
​@@AbuthahirKm-sc5jri8786
@ശ്രീജീസസാനന്ത
@ശ്രീജീസസാനന്ത Жыл бұрын
ഈയാളൊരു മാനസിക രോഗിയാണ് ഒരു മാനസിക രോഗിക്ക് മാത്രമേ ഇങ്ങനെയെല്ലാം നുണ പറയാൻ സാധിക്കൂ .
@sagaramskp
@sagaramskp Жыл бұрын
Goan inquisition paranjath truth aanu. Inquisition is a bloody chapter in church history. Whether Spanish inquisition or Goan. No historian had ever denied it
@surendrankr2898
@surendrankr2898 Жыл бұрын
ഇയാൽ പറയുന്നതിൽ നുണ ഏതാണ്. കാര്യങ്ങൾ പഠിക്കണം.
@BrahmasriVivekanandan
@BrahmasriVivekanandan Жыл бұрын
😂ഒരു നുണ ചൂണ്ടിക്കാട്ടാമോ???😂
@truthsearcher6811
@truthsearcher6811 Жыл бұрын
ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.(സംഖ്യ പുസ്തകം 31 )
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Lata Mangeshkar's family had to flee from Goa due to portuguese persecutions.
@websona4447
@websona4447 Жыл бұрын
ക്രൈസ്തവസഭയുടേത് ഉജ്ജ്വലമായ ചരിത്രം. എല്ലാ മതങ്ങളിലും മതമില്ലാത്തവർക്കും നന്മയുടെ മാതൃക നല്കിയ സുവിശേഷം. ചരിത്രം മാത്രമല്ല, വർത്തമാനകാലവും ഇരുണ്ടതായ മതങ്ങളും ചിന്താധാരകളും പിന്തുടരുന്നവരുടെ വിമർശനം ക്രൈസ്തവ സഭകൾക്ക് അഭിമാനം. ഈ ജോസ് കണ്ടത്തിൽ ഒരു ബഫൂൺ മാത്രം.
@philominajose1412
@philominajose1412 Жыл бұрын
Real talk from jose.u think about Robin kottiyoor
@websona4447
@websona4447 Жыл бұрын
@@philominajose1412 when we look at house, you see only septic tank, because you belong there.
@shyjupappan2606
@shyjupappan2606 Жыл бұрын
സംവാദം കണ്ടതിനു ശേഷം ഇപ്പൊ ഇയാളെ കാണുന്നത് തന്നെ ചിരി ആണ് വരുന്നേ 😂
@JohnsonKJJohn
@JohnsonKJJohn Жыл бұрын
Does talk fabricated stories like the vicious clergymen?.He preaches the truth and facts. If he spreads scandals file a suite of defamation against him and he will come with more solid evidences and proof👍
@shyjupappan2606
@shyjupappan2606 Жыл бұрын
@@Chera.-vx3kk മനസിലാക്കി കളഞ്ഞല്ലോ.... 🤭
@ajithev3416
@ajithev3416 4 ай бұрын
ഇയാൾ ചരിത്ര സത്യങ്ങൾ കണ്ടെത്തി പറയുന്നുണ്ട് സംവാദം ഇദ്ദേഹത്തിന്പറ്റിയ പരിപാടി ആല്ല ഇദ്ദേഹം സംവാദത്തിന് പോകരുതായിരുന്നു
@shyjupappan2606
@shyjupappan2606 Жыл бұрын
എന്നെ കുറെ കൂടെ ക്രിസ്തുവിലേക്ക് അടുപ്പിച്ച ആൾ ആണ് ഇദ്ദേഹം. ദേവാസ്ഥാനം ജോസ്
@Toms.George
@Toms.George Жыл бұрын
തന്റെ യേശു ഒന്നുകിൽ ലൈംഗിക ശേഷി ഉള്ളവൻ അല്ലങ്കിൽ അയാൾ ഒരു ട്രാൻസ്ജണ്ടർ. ഇവരിൽ ഏതാണ് അയാൾ.
@shyjupappan2606
@shyjupappan2606 Жыл бұрын
ദേവാസ്ഥാനം 😂😂😂
@shyjupappan2606
@shyjupappan2606 Жыл бұрын
ജോസണ്ണോ... സുഖം തന്നെ ആണേ....?? 😂
@Toms.George
@Toms.George Жыл бұрын
അതേ നിനക്ക് അസുഖം തുടങ്ങി അല്ലെ
@shyjupappan2606
@shyjupappan2606 Жыл бұрын
@@Toms.George നിനക്ക് അതാ സന്തോഷം എങ്കിൽ അങ്ങനെ ഇരിക്കട്ടെ. പക്ഷെ സത്യം കേരളക്കര തിരിച്ചറിയുന്നുണ്ട്
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН