ക്രിസ്തുവിന്റെ കുമ്പസാരം - Prof. P.A.Varghese | Emerge '18 - Ernakulam

  Рет қаралды 114,235

neuronz

neuronz

Күн бұрын

Пікірлер: 629
@paramkv
@paramkv 5 жыл бұрын
വളരെ ധീരമായ അഭിപ്രായപ്രകടനം! എല്ലാ ഭാവുകങ്ങളും നേരുന്നു.
@AkiraPanda666
@AkiraPanda666 5 жыл бұрын
വളരെ വ്യക്തമായി ചരിത്ര പരമായി ക്രിസ്തിയതയുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു... ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു..
@selectedoneeverlasting814
@selectedoneeverlasting814 3 жыл бұрын
ക്രിസ്തീയതയുടെയല്ല ക്രിസ്തുമതത്തിന്റെ.
@thrissurgadi
@thrissurgadi 6 ай бұрын
​@@selectedoneeverlasting814ക്രിസ്തുവിന്റെ
@royroy3423
@royroy3423 6 жыл бұрын
Very good talk, Prof. P. A. Varghese. Thank you.
@sureshmarkose213
@sureshmarkose213 6 жыл бұрын
ഒരുപാട് നന്ദി സർ... ഇനിയും ... പുതിയ നിയത്തെപ്പറ്റിയും അതിന്റെ രൂപംകൊള്ളലിനെ പറ്റിയും അത് സ്ഥാപിച്ചെടുക്കുന്ന സഭയുടെ രീതികളെ പറ്റിയും വിശദമായ ക്ലാസ് പ്രതീക്ഷിക്കുന്നു.
@jayarajindeevaram5683
@jayarajindeevaram5683 6 жыл бұрын
മതക്കോമരങ്ങൾ തകർത്താടുന്ന സമകാലീന സാഹചര്യത്തിൽ ഇത്തരം പ്രഭാഷണങ്ങൾ നടത്തണമെങ്കിൽ അസാമാന്യമായ ധൈര്യം വേണം....
@joshymathew2253
@joshymathew2253 5 жыл бұрын
Very good. Please continue the talks.
@sukumarapillaim783
@sukumarapillaim783 4 жыл бұрын
I have never heard such a kind of beautiful speech
@babymanothmanoth5512
@babymanothmanoth5512 6 жыл бұрын
കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.
@binurv2009
@binurv2009 5 жыл бұрын
This is a right time to reasoning the Faith!!
@bbhhhgghjj304
@bbhhhgghjj304 5 жыл бұрын
നല്ല സ്പീച്. സത്യം മനസ്സിലാക്കട്ടെ ജനങ്ങൾ. എല്ലാ മതങ്ങളെയും ഇത് പോലെ ചർച്ചക്കെടുക്കണം
@liduspop9337
@liduspop9337 3 жыл бұрын
വർഗീസ് സാർ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്, ഒരു വിഷയമാണ്, നിങ്ങൾ എന്തിനാണ് വിശ്വസിക്കുന്നത് നിങ്ങൾക്ക്, അത് നിങ്ങൾക്ക് ആശ്വാസം തരും, പിന്നെ ഈ പറഞ്ഞതിന് എല്ലാം എന്തർത്ഥം, യേശു ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസിച്ചു പോയി ഞാൻ, അത് അവർക്ക് ആശ്വാസം നൽകി അതുവരെ ഏത് മതക്കാരും അത് പറഞ്ഞാൽ വിശ്വസിച്ചു കഴിഞ്ഞാൽ അത് ആശ്വാസമേകി പിന്നെ യേശുവുണ്ടേ ഇല്ല ഒരു കഥാപാത്രമാണ്,എന്ന് പറഞ്ഞ് എന്താണ്, അർത്ഥമുള്ളത്
@alimonshaheera9940
@alimonshaheera9940 2 жыл бұрын
വളരെ നല്ല ഒരു പ്രഭാഷണം.. അഭിനന്ദനങ്ങൾ
@josephjohn5864
@josephjohn5864 3 жыл бұрын
A great message from a great visionary.
@vinodvasudevan1248
@vinodvasudevan1248 4 жыл бұрын
An excellent and thought provoking speech. Well said. Expecting more from you. Thank you very much.
@m.g.pillai6242
@m.g.pillai6242 Жыл бұрын
പ്രൊഫസർ വർഗീസ് സാറിന് എന്റെ എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു!🙏🙏🙏🙏🙏🙏
@yousuf-printingservices7054
@yousuf-printingservices7054 6 жыл бұрын
Tahnks, Kerala will change within years.......
@antifa0078
@antifa0078 6 жыл бұрын
യുക്തിവതി ആയതു കൊണ്ട് എനിക്കുണ്ടായ ഗുണങ്ങൾ 1..സമയലാഭം 2..മനസമാധാനം 3..അനാവശ്യ ചിലവ് 4..കൂടുതൽ അറിവുകൾ നേടാൻ സാധിച്ചു Etc
@shihabpkd1276
@shihabpkd1276 5 жыл бұрын
ഇക്കാലത്തു യുക്തി വാദി ആകാൻ എളുപ്പമാണ് അതിനു പ്രേതെകിച്ചു ബുദ്ധി വേണ്ട. പക്ഷെ മത വിശ്വസി ആകാൻ നല്ല പ്രയാസമാണ് നല്ലോണം ബുദ്ധി ഉപയോഗിക്കേണ്ടി വരും.
@shihabpkd1276
@shihabpkd1276 5 жыл бұрын
അത് കൊണ്ടാണ് മുഹമ്മദ്‌ നബി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം ennu പറഞ്ഞത്.
@byjugypsy5482
@byjugypsy5482 5 жыл бұрын
@@shihabpkd1276 to be religious is easy you only need faith,, to be atheist is difficult and need logical thinking and scientific temper and no hope for 72 hoorie or liquor river
@ABCD-ks5ku
@ABCD-ks5ku 5 жыл бұрын
@@shihabpkd1276 ഒലക്കയുടെ മൂടാണ്
@ska4036
@ska4036 5 жыл бұрын
യുക്തിവാദി അല്ലെങ്കിൽ ഇതൊന്നും സാധിക്കുകയില്ലേ? അനാവശ്യ ചിലവും ഒരു ഗുണം ആണോ?
@benssharon
@benssharon 6 жыл бұрын
സർ നന്നായി അവതരിപ്പിച്ചു, കുറച്ചു കൂടി സമയം വേണമായിരുന്നു എന്നു തോന്നുന്നു .. തുടർ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .
@jhonpa3796
@jhonpa3796 6 жыл бұрын
ശരികൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെക്കാണ് ഈ ആശയങ്ങൾ ശരമായി കടന്ന് പോകുന്നത് .....
@jhonpa3796
@jhonpa3796 6 жыл бұрын
മനുഷ്യ ബോധം
@nazeernazeer3864
@nazeernazeer3864 Жыл бұрын
Sarini.dherkais.nerunnu
@prijukumar34
@prijukumar34 2 жыл бұрын
സാർ തീരാവേദനകൊടുത്താലെ ദൈവത്തിന് നിലനിൽപുള്ളു അത് ദൈവവിശ്വാസി കൾക്ക് മാത്രം മെ ദുഃഖം ഉള്ളു അവർ എപ്പോഴും നാളെ എന്താകും നാളെയെന്താകും നാളെയെന്താകും നാളെത്തേക്കങവേണ്ടി കരുതുന്നവരാണ് അതിന് വേണ്ടി ഇന്നത്തെ കാര്യം മാറ്റിവക്കും ഇന്നത്തെ സന്തോഷം ദുഖത്തിലാക്കി നാളെ സന്തോഷിക്കാൻ വേണ്ടി ജീവിതം നശിപ്പിക്കും ഇന്ന് വരെ നമുക്ക് ജീവിതം ഉള്ളു എന്നിരിക്കട്ടെ എന്ത് സംഭവിക്കും ഗോവിന്ദ 🙏🙏🙏🙏🙏🙏
@Bjtkochi
@Bjtkochi 3 жыл бұрын
മതവും ദൈവങ്ങളും കേരളത്തിൽ അഴിഞ്ഞാടുന്നു.പുരോഹിതർ വാരികൂട്ടുന്നു!
@jamesaustin5225
@jamesaustin5225 Жыл бұрын
ഇപ്പറഞ്ഞത് ഒരു മോശം കവിത. ദൈവത്തിന്റെ മധ്യസ്ഥൻ ഉറഞ്ഞാടുന്നു. അവരുടെ ദൈവവിളി
@ameyaanu6548
@ameyaanu6548 3 ай бұрын
അവർ പൈസ ഉണ്ടാക്കുന്നത് കണ്ട് നിനക്ക് ചൊറിയുന്നു
@manoja.m3570
@manoja.m3570 13 күн бұрын
Suhruthe ,keralathilepole padu vivaradoshikal olla mattethengilum oru desamundo ??
@manoja.m3570
@manoja.m3570 13 күн бұрын
​@@ameyaanu6548😮😮
@reghumohan
@reghumohan 4 жыл бұрын
വളരെ ശക്തമായഅവതരണം....
@tomyseb74
@tomyseb74 6 жыл бұрын
നല്ല പ്രഭാഷണം.
@thoughtvibesz
@thoughtvibesz 6 жыл бұрын
ദൈവങ്ങൾ ജീവിച്ചിരുന്നട്ടില്ല ജീവിച്ചിരുന്നത് മനുഷ്യരും മറ്റു ജീവികളും മാത്രം
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
Yes
@bibinvtoms4804
@bibinvtoms4804 6 жыл бұрын
St.Bishop Franko, please forgive his Sins...Amen
@habeebmohamed4718
@habeebmohamed4718 6 жыл бұрын
lol..
@jayarajsivadasan984
@jayarajsivadasan984 6 жыл бұрын
LOL
@eldhosevj551992
@eldhosevj551992 6 жыл бұрын
wow you are amazing man.
@thomasrajan6581
@thomasrajan6581 4 жыл бұрын
He is a foolish professor how much is the dimensions of his brain. He is talking for money from somebody
@thomasrajan6581
@thomasrajan6581 4 жыл бұрын
Stupid man he dont know anything beggar family
@babupk9542
@babupk9542 5 жыл бұрын
Humanity and Justice is the Largest religion of the world
@jamesaustin5225
@jamesaustin5225 Жыл бұрын
Can you explain please
@royantony6631
@royantony6631 6 жыл бұрын
ജോസ് കണ്ടതിലിന് ശേഷം സഭയുടെ പൊയ്മുഖങ്ങൾ അഴിച്ചു മാറ്റാൻ വര്ഗീസ് സാർ.
@gcc3028
@gcc3028 6 жыл бұрын
Roy Antony സഭയുടേ പൊയ്മുഖങ്ങൾ അല്ല സഭയേ തന്നേ മാറ്റും!
@girijamd5273
@girijamd5273 5 жыл бұрын
Super speech
@luciferpositive6461
@luciferpositive6461 5 жыл бұрын
ഇനിയും വരട്ടെ , കാലം ഒന്നിനും മാപ്പ് കൊടുക്കില്ല
@noble_kochithara8312
@noble_kochithara8312 3 жыл бұрын
ഇത് അതിലും വലിയ killadi ആണ് 😂
@vinodsoman8126
@vinodsoman8126 3 жыл бұрын
സഭയുടെ അല്ല. ക്രിസ്ത്യൻ മതത്തിന്റെ
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
കുറച്ചുനേരം കൂടെ ഉണ്ടായിരുന്നെന്കില്. നല്ല പ്രസംഗം.
@shoukathalima9362
@shoukathalima9362 3 жыл бұрын
നല്ല അറിവ് തുറന്ന് പറഞ്ഞതിന് വളരേ നന്ദി
@krishnantampi5665
@krishnantampi5665 3 ай бұрын
A different point of view that's all😊
@aynicalvijudavid8935
@aynicalvijudavid8935 3 жыл бұрын
I believe in Jesus Christ and it’s my belief! Are you with me? Are you with me?
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
No.All religious books are man made stories.Nothing to do with God.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
No
@dominicchacko6416
@dominicchacko6416 5 жыл бұрын
ചിന്തിക്കുന്ന സകല അച്ചന്മാരും ഈ പൊട്ടക്കഥകൾ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നതിൽ സ്വയനിന്ദ അനുഭവിക്കുന്നുണ്ടാകും...... ഉറപ്പ്.....
@ska4036
@ska4036 5 жыл бұрын
ഇതിനേക്കാൾ വലിയ കഥകൾ ആണ് ഭാരതീയ പുരാണങ്ങളിൽ ഉള്ളത്.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
@@ska4036 കുരിശടിമക്കു കൊണ്ടല്ലോ....
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
@@ska4036 ശരിയാണ് എല്ലാ മതങ്ങളിലും അവിശ്വനീയമായ പൊട്ടകഥകൾ ഉണ്ട്
@tomsgeorge42
@tomsgeorge42 5 жыл бұрын
ഈ വീഡിയോ .കണ്ടിട്ട് .കുറച്ചു പേര്ടെ ,എങ്കിലും .അന്തവിശാസംകുറയട്ടെ .
@cdabraham719
@cdabraham719 Жыл бұрын
Nothing goingto. happen
@cdabraham719
@cdabraham719 Жыл бұрын
He. is. very poor.
@santhoshgeorge6812
@santhoshgeorge6812 6 жыл бұрын
super presentation sir
@osologic
@osologic 6 жыл бұрын
Excellent talk
@mollymathew2920
@mollymathew2920 3 жыл бұрын
But I feel the soothing hands of my God in everything . He says me 'wait and see '.Without Him my life is meaningless .
@m.g.pillai6242
@m.g.pillai6242 Жыл бұрын
ഒരു നല്ല കഥപോലും സൃഷ്ടിക്കാൻ കഴിയാത്ത ക്രിസ്തുമതം! വിലക്കപ്പെട്ട ഒരു പഴം കഴിച്ചതുകൊണ്ട് അന്നുമുതൽ മനുഷ്യനെ അന്ധകാരത്തിലും നരകത്തിലും ഇട്ട് വറുത്തെടുക്കുന്ന ദുഷ്ടനായ ദൈവം!
@sawmyathomas4754
@sawmyathomas4754 Жыл бұрын
@@m.g.pillai6242 athinollam kooti kathakal Hindu bookil undaloo
@sawmyathomas4754
@sawmyathomas4754 Жыл бұрын
@@m.g.pillai6242 in almost all religions, Jesus Christ is considered as a prophet/ god.
@m.g.pillai6242
@m.g.pillai6242 Жыл бұрын
@@sawmyathomas4754 ജീസസ് ക്രിസ്തു ഭൂമിയിൽ ജനിച്ചിട്ടില്ല! അതൊരു മിത്താണ്! അതിന് തെളിവില്ല!
@sawmyathomas4754
@sawmyathomas4754 Жыл бұрын
@@m.g.pillai6242 there are many proofs and historical evidences about the existence of Jesus Christ...
@_truth_finder5378
@_truth_finder5378 3 жыл бұрын
സത്യം അതിന്റെ പൂർണ്ണതയിൽ തിരിച്ചറിയാൻ ഉയർന്ന യുക്തിബോധം അത്യാവശ്യമാണ്... അതു ജന്മനാ കിട്ടുന്ന ഒന്നാണ്... പൊതുവേ യുക്തിവാദികൾക്ക് അത് മാത്രം ഇല്ല...
@binuvarghese604
@binuvarghese604 5 жыл бұрын
towards end of his speech @1:19:00 on wards , in Q&A session, he said whats is belief.. that what every believer does..
@m.g.pillai6242
@m.g.pillai6242 Жыл бұрын
അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്! നാം എന്താണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു അതുപോലെ നാം അയിത്തീരുന്നു! ഒരു ചക്കക്കുരു എന്റെ രക്ഷകൻ ആണെന്ന് എന്റെ ശൈശവകാലത്തുഞാൻ മനസ്സിൽ സെറ്റ് ചെയ്തുവച്ചാൽ യഹോവയെക്കാൾ യേശുവിനെക്കാൾ വലിയ ശക്തി എനിക്ക് ആ ചക്കക്കുരുവിൽ നിന്നും ലഭിക്കുന്നതാണ്! മനസ്സിന് ഇപ്രകാരമുള്ള സവിശേഷത ഉണ്ടായതുകൊണ്ട് മാത്രമാണ് ഈശ്വര വിശ്വാസംപോലുള്ള വിഡ്ഢിത്വചിന്താഗതി മനുഷ്യനിൽ ആദിമ മനുഷ്യർ ഉണ്ടാക്കിയത്!
@rrkumar8891
@rrkumar8891 5 жыл бұрын
nice speech
@abhijitham6619
@abhijitham6619 Жыл бұрын
Very informative contant😍👍
@parvathisrsd2397
@parvathisrsd2397 Жыл бұрын
Very good speech
@rathishkl1914
@rathishkl1914 4 жыл бұрын
ദൈവം എന്ന കെട്ടുകഥയെ പൊളിച്ചടുക്കിയതിന് 👏
@ska4036
@ska4036 5 жыл бұрын
ഇതൊക്കെ ഒരു വിശ്വാസം എന്നല്ലാതെ യാഥാർഥ്യം ആണോ? 7 ദിവസം കൊണ്ട് ഭൂമിയും അതിലുള്ള എല്ലാത്തിനെയും സൃഷ്ടിച്ചു എന്നു പറയുന്നു, ശരിയാണോ? എല്ലാം ദൈവം സൃഷ്ടിച്ചു.. ശരി, ദൈവത്തെ ആരു സൃഷ്ടിച്ചു? വിശ്വാസം..അതല്ലേ എല്ലാം.
@osologic
@osologic 4 жыл бұрын
മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്.ദൈവ നിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്. ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും.
@philipc.c4057
@philipc.c4057 6 жыл бұрын
Sir മുഴുവൻ കേട്ടു, വളരെയധികo വ്യക്തമായി പറഞ്ഞു തന്നു. അതിൽ യാതൊരു സംശയവും ഇല്ല. സാറിന്റ പുസ്തകം അനേകർക്ക് പ്രയോജനമാകും, ചോദ്യത്തര സമയം കുറെ കൂടി വേണമായിരുന്നു. അടുത്ത പ്രഭാഷണം വേഗത്തിൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു
@seethanadhan4896
@seethanadhan4896 2 жыл бұрын
Yes super
@osologic
@osologic 4 жыл бұрын
100 % true. It happens in all religions. There is no comedy greater than Religion and rituals
@osologic
@osologic 4 жыл бұрын
മനുഷ്യ ചിന്ത മെനഞ്ഞെടുത്ത യേശുവിനപ്പുറം നിൽക്കുന്ന ഒരു ആത്മസത്യമുണ്ടു. അതാണ് അവസാന അറിവും. അതിനെ ആത്മബോധമെന്നും ആത്മജ്ഞാനമെന്നും നാം അറിയുന്നു. ഏദൻ തോട്ടവും അറിവിന്റെ ഖനിയും ആദിമനുഷ്യൻ സങ്കല്പിച്ചെടുത്ത കഥയാണ് എങ്കിലും അതിൽ നമുക്ക് നിഷേധിക്കുവാൻ കഴിയാത്ത സത്യവുമുണ്ട്. 'ആദ്യ അറിവ്' നമ്മെ ബോധ്യപ്പെടുത്തുന്ന അജ്ഞതയാണ് ആ സത്യം. നാമെല്ലാം ശരീരത്തിൽ ജനിക്കുന്നത് ആ അജ്ഞതയായിട്ടാണ്. ആ അജ്ഞത തന്നെയാണ് നമ്മിൽ അധിവസിക്കുന്ന പൈശാചീകതയും. അത്‌കൊണ്ടാണ് നാം പാപത്തിൽ ജനിക്കുന്നുവെന്ന് ഒരു കഥാരൂപത്തിൽ ആദിമനുഷ്യൻ നമ്മെ ബോധ്യപ്പെടുത്തുന്നത്. ആദ്യ അറിവ് നരകത്തിന്റെ ആരംഭമാണ്. അവസാന അറിവ് സ്വർഗ്ഗത്തിന്റെയും. ഇതാണ് യുക്തിവാദിക്കും ദൈവ വിശ്വസിക്കും ഗ്രഹിക്കുവാൻ കഴിയാത്തതും. ഇത് ഗ്രഹിക്കുവാൻ പ്രാപ്തി നേടുന്ന യഥാർത്ഥ മനുഷ്യനാണ് ദൈവം. അതുകൊണ്ടാണ് ക്രിസ്തു ദൈവമായി പരിണമിച്ച മനുഷ്യനാകുന്നത് . മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്. ദൈവനിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്. ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും. ആത്മവിശ്വാസമെന്ന അന്ധവിശ്വാസത്തിൽ നിന്നാണ് മനുഷ്യൻറെ എല്ലാ പാപങ്ങളും പൈശാചീകതയും ഉടലെടുക്കുന്നത്. അല്ലായെന്നു തെളിയിക്കുവാൻ കഴിയുന്നവർ ഉണ്ടെങ്കിൽ ദയവായി മറുപടി നൽകുക!
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
@@osologic No hell or heaven.This only some guidelines prepared by intellectuals to controle our society.
@senseriderx6335
@senseriderx6335 6 жыл бұрын
ഇതിനേക്കാൾ കോമഡിയാണ് ഖുർആൻ ഇതിന്നു പകർത്തി എഴുതിയതല്ലേ പിന്നെങ്ങനെ കോമഡി കാണാതിരിക്കും അല്ലേ
@senseriderx6335
@senseriderx6335 6 жыл бұрын
@Ar Ra അങ്ങനെയും പറയാം
@maheshnambidi
@maheshnambidi 4 ай бұрын
Grndham 3 pakarthimbol muhoortham moothramayidum...
@antonykj1838
@antonykj1838 6 жыл бұрын
Good presentation great thanks 👍👍👍👍
@101mcn
@101mcn 5 жыл бұрын
Excellent
@anupa1090
@anupa1090 4 жыл бұрын
Samsaram kendu kondu irikan nalla resam💯✔️💕✨🧚
@ajithg1495
@ajithg1495 5 жыл бұрын
Very very good speech... !!
@surejkulathumkal4555
@surejkulathumkal4555 10 ай бұрын
What an intellectual persen
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Good ..great speech...weldon sir ...it's exclllllllllllllllllllllllllllllllllllllllllllllllent
@samsonsamson1209
@samsonsamson1209 2 жыл бұрын
ചേട്ടന് ഇത്രയും അറിവ് എവിടെ നിന്ന് കിട്ടി തൽക്കാലം നിരീശ്വരവാദിയായിത്തന്നെ തുടരുക.
@thrissurgadi
@thrissurgadi 6 ай бұрын
സെമിനാരിയിൽ പഠിച്ചു അവിടുന്ന് പോന്ന ആൾ ആണ്....... അപ്പോൾ ആ കഥകൾ അറിയാം
@Salahupv
@Salahupv 6 жыл бұрын
Sir, request to do a presentation about the universe and speculated end of it you explained in question answer session
@antonypt2062
@antonypt2062 4 жыл бұрын
സാർ താങ്കൾ ഇപ്പോൾ ഇതുപോലുള്ള വിജ്ഞാന പ്രദമായ വിഡിയോകൾ ഇടാത്തത് എന്തുകൊണ്ടാണ് പ്രതീക്ഷിക്കുന്നു
@jatheeshaalfin5372
@jatheeshaalfin5372 5 жыл бұрын
Super സാർ
@gopkrishg8146
@gopkrishg8146 3 жыл бұрын
അതാത് മതങ്ങളിലുള്ള അനാചാരങ്ങളും അന്ത വിശ്വാസങ്ങളും എല്ലാവരും പുറത്ത് കൊണ്ടുവരാൻ ശ്രമിക്കണം.
@sethulakshmims6895
@sethulakshmims6895 4 ай бұрын
Sir ,Have you written book, Pls,quote.
@nithinjoseph8363
@nithinjoseph8363 4 жыл бұрын
പൊളിച്ചു,,,, സൂപ്പർ
@varghesechalil9362
@varghesechalil9362 2 жыл бұрын
P. A. Varghese, God has manifested in the flesh. Jesus christ is the savior of the world, Do you believe in him?. Jesus christ is the same yesterday today and forever. God bless brother.
@freethinkers283
@freethinkers283 6 жыл бұрын
മതത്തിന്റെ കള്ളം പൊളിച്ചു അടുക്കും സർ
@Honorn-wk1xu
@Honorn-wk1xu 6 жыл бұрын
Free ThinkerS അവസാനം സാർ സ്വയം പൊളിച്ചു ... മോതിരവും വിശ്വാസവും സംഖ്യാശാസ്ത്രവും ഒക്കെ ..
@binuabraham7907
@binuabraham7907 5 жыл бұрын
Free ThinkerS ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളായ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഹിന്ദു മതവും ബുദ്ധമതവും എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ്
@prakashkanjiram8622
@prakashkanjiram8622 2 жыл бұрын
നമുക്ക് പ്രവചനം നടത്തുന്ന പ്രവാചകന്മാരെ വേണ്ട നമുക്ക് ശാസ്ത്ര അന്വേഷികളെയും സത്യം കണ്ടെത്തുന്ന യുക്തിവാദികളായ മനുഷ്യരെയും ആണ് ഇനി വേണ്ടിയ സമൂഹത്തിന് ഇനി വരുന്ന സമൂഹത്തിന് ഇനി വരുന്ന മനുഷ്യവരാശിക്ക് നമുക്ക് വർഗീസ് സാറിനെ പോലെയും ജോസ് കണ്ടത്തിൽ സാറിനെ പോലെയും ജബ്ബാർ മാഷിനെ പോലെയും രവിചന്ദ്രൻ മാഷിനെ പോലെയും അയ്യൂബ് മാഷിനെ പോലെയും അങ്ങനെ മനുഷ്യസ്നേഹികളായ അറിവിൻറെ ഉറവിടങ്ങളായ മനുഷ്യരെയാണ് ഇനി നമുക്ക് സമൂഹത്തിന് വേണ്ടിയത്
@jaisonthomas7061
@jaisonthomas7061 6 жыл бұрын
👍👍👍
@vyshakvyshak1433
@vyshakvyshak1433 5 жыл бұрын
Good
@jooblyjoobly1404
@jooblyjoobly1404 5 жыл бұрын
ഇതൊക്കെ കേട്ടാൽ അഭിനവ യേശുകള് അറ്റാക് വന്നു മരിക്കും
@nam8582
@nam8582 5 жыл бұрын
മറ്റു മതങ്ങളെ പറ്റി വിമർശിക്കുമ്പോഴുള്ള യുക്തി സ്വന്തം മതത്തെ പറ്റി വിമർശിക്കുമ്പോൾ എവിടെ പോകുന്നു ? ഇസ്ലാമിനെ വിമർശിക്കുന്പോൾ നിങ്ങളുടെ പ്രതികരണം ഇങ്ങനെ അല്ലായിരുന്നു.
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Yes.
@antonyvarghese843
@antonyvarghese843 6 жыл бұрын
Cash ullavan Catholikka, Allathavan Tholikka🤣🤣🤣
@rammuhamedsingasadbhudha9645
@rammuhamedsingasadbhudha9645 5 жыл бұрын
യുക്തിവാദം ആദ്യം എനിക്ക് വെറുപ്പായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നത് എന്റെ ഇത്രയും കാലത്തെ ജീവിതം വെറും സാങല്പിക ലോകത്തിൽ നശിച്ചു പോയില്ലേ എന്നാ
@Lifelong-student3
@Lifelong-student3 3 жыл бұрын
Correct 👍 എന്റെയും
@jamesaustin5225
@jamesaustin5225 Жыл бұрын
ആരാണ് യുക്തി വാദി? എന്താണ് യുക്തി വാദം? വിശ്വാസപ്രമാണങ്ങളിൽ നിഷേധശബ്ദംചെർത്താൽ അതൊരു യുക്തി സഹിതം ആയിരിക്കണം വിശ്വാസത്തിൽത്തന്നെ യുക്തി ഇല്ലെങ്കിൽ അതിനെ എതിർക്കുന്നവർ "അയുക്തിവാദികളല്ലേ
@shamsudinkp3379
@shamsudinkp3379 6 жыл бұрын
Wow what a speach
@abinpm2413
@abinpm2413 2 жыл бұрын
Woaw 🔥🔥🔥
@joyki375
@joyki375 5 жыл бұрын
Vibrations making energy particle.who made that thing happen and who made all these laws?
@shijoskariah1548
@shijoskariah1548 4 жыл бұрын
ഡിങ്കൻ ! അല്ലെന്നു teliyikaamo
@shijoskariah1548
@shijoskariah1548 4 жыл бұрын
ഡിങ്കൻ ! അല്ലെന്നു തെളിയിക്കാമോ?
@jinsabraham2413
@jinsabraham2413 2 жыл бұрын
🔥🔥🔥🔥🔥 😂പഴം തിന്നതിന്..... ബാലമംഗളത്തിൽ ഉണ്ട് ഇതിലും നിലവാരമുള്ള കഥ. Good presentation sir.
@subivarghesealunkal5956
@subivarghesealunkal5956 5 жыл бұрын
സാക്ഷി അപ്പോളിജിസ്റ് ടീം ഒന്നും ഈ വീഡിയോ കണ്ടില്ലേ? അവർ കാണണ്ട, കണ്ടാൽ വർഗീസ് സാറിനെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കും.
@amalsreedharraj1289
@amalsreedharraj1289 5 жыл бұрын
ആ ടീംസ് ഒന്നും അടുക്കില്ല, കാരണം അവര്‍ക്കറിയാം വന്നാല്‍ അവന്മാരൊക്കെ കണ്ടം വഴി ഓടേണ്ടിവരും എന്ന്..സൊന്തം അമ്മയെ ഏയ് സ്ത്രീയെ എന്ന് വിളിക്കുന്ന ഒരുത്തനാണോ തന്റെ ദൈവം.ലോകാവസാനം പോലും അറിയാന്‍ കഴിയാത്ത ഒരാളാണോ രെക്ഷകനായ ദൈവം...കഷ്ടം തന്നെ....
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
കോപ്പുണ്ടാക്കും ...
@JS-vm5ox
@JS-vm5ox 3 жыл бұрын
രവീന്ദ്രൻ സാറിനെ കണ്ടുകിട്ടിയ 1 lakh പ്രേഖ്യാപിച്ചിട്ടുണ്ട് എന്നാ കേട്ടെ.
@muhammedabbas8929
@muhammedabbas8929 5 жыл бұрын
ഇപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ വൃക്തത വരുന്നു. ട്രിനിറ്റി കോൺസപ്റ്റ് എപ്പോഴാണ് -എങ്ങനെയാണ് ക്രിസ്തുമതത്തിൽ എത്തപ്പെട്ടത് .....(ബുദ്ധന്റെ സ്വാധീനം പോലെ ഭാരതീയ പുരാണങ്ങൾ പറയുന്ന സൃഷ്ടി സ്ഥിതി സംഹാരം എന്ന കോൺസപ്റ്റ് ത്രിമൂത്തി സങ്കല്പം ആണോ അതിന്റെ ആണിക്കല്ല് ..?)
@agn90
@agn90 4 жыл бұрын
Does it matter? All these r stories..it does not hv ti b built on sound logic or fact.. are u going to believe in god, if the trinity is built on "a" logic or copied from another one? All these stories r cut and paste from sumerian, babylonian, asserian egyptian, and greek stories..
@m.g.pillai6242
@m.g.pillai6242 Жыл бұрын
@@agn90 സൃഷ്ടി സ്ഥിതി സംഹാരം എന്ന് പറയുന്നത് ബ്രൻമാവ് വിഷ്ണു മഹേശ്വരർ ആണ്! ബ്രൻമാവ് എന്ന് പറയുന്നത് ബ്രെന്മണ്ടം ആണ്! അതായത് യൂണിവേഴ്സ്! ഈ പ്രപഞ്ചം ഉണ്ടായത് ഒരു അണ്ഡത്തിൽ നിന്നും ആണെന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്! അണ്ഡം ഒരിടത്തു കേന്ദ്രീകരിച്ചു അതിൽ നിന്നും ധാരാളം ഊർജം ഉണ്ടായി! ആ ഊർജത്തിൽ നിന്നും വസ്തുക്കൾ ഉണ്ടായി! ആ വസ്തുക്കൾ ആണ് നാം ഇന്ന് കാണുന്ന ഭൂമിയും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം എല്ലാം! ഹിന്ദുമതം പഠിച്ചു പഠിച്ചു അതിലുള്ള മാക്സിമം അറിവ് നേടിയാൽ ഞാനും നിങ്ങളും യുക്തിവാദികളും എല്ലാം ഒന്നാകും! ഹിന്ദുമതം 100% പെർഫെക്ട് ആയി മനസ്സിലാക്കുന്ന ഒരാൾ അവസാനം എത്തിച്ചേരുന്നത് നിരീശ്വരവാദത്തിലേക്കാണ്! മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവം( ശക്തി )ഉണ്ട് എന്ന് ഉത്ഘോഷിച്ചത് ഹിന്ദുമതമാണ്! ഇവിടെ ദൈവം എന്നുഉദ്ദേശിച്ചത് ശക്തിയെ യാണ്!ഒരു വസ്തുവിലുള്ള ശക്തി എന്നാൽ ആ വസ്തുവിന്റെ matter ആണ്. അതായത് ദ്രവ്യം! അറിവിന്റെ പാരമ്യതയിൽ എത്തുന്ന ഒരു വ്യക്തിയും ഈശ്വരനും ഒന്നാണ് എന്നാണ് ഹിന്ദുമതം പറയുന്നത്! ഹിന്ദു മതം നിരീശ്വരവാദത്തിൽ എത്തിച്ചേരുന്നു!
@therealdon4
@therealdon4 4 жыл бұрын
Pwoli
@babymathew6550
@babymathew6550 2 жыл бұрын
Thankalude thanthram manassilakum.
@Kesavan1961
@Kesavan1961 3 жыл бұрын
പരസ്പര വിരുദ്ധമായ വചനങ്ങൾ ബെെബിളിൽ തന്നെ നമുക്ക് കാണാം :- "പിതാക്കൻമാരുടെ അകൃത്യം 3-ാം 4-ാം തലമുറ വരെ മക്കളുടെ മേൽ സന്ദർശിക്കും". - പുറപ്പാട് 20:5 "മകൻ അപ്പൻ്റെ അകത്യം വഹിക്കേണ്ട. അപ്പൻ മകൻെറ അകൃത്യവും വഹിക്കേണ്ട." -Ezekiel 18:20.
@peterjesusthetruth9220
@peterjesusthetruth9220 3 жыл бұрын
ഇതാ ഞാൻ വേഗം വരുന്നു. നിന്റെ കീരിടം ആരും കവർന്നെടുക്കാതിരിക്കാൻ നിനക്കുള്ളത് സൂക്ഷിക്കുക വെളിപാട് 3 : 11 വായിക്കു ജീവന്റെ ഗ്രന്ഥം ഉടഞ്ഞ മൺകലം ജറെമിയാ 19:4 ജറെമിയാ 17: 10 സെഫാനിയാ 1:1-18 സെഫാനിയാ 2:15 സെഫാനിയാ 3: 1-20
@hameedkatoor7469
@hameedkatoor7469 Жыл бұрын
Jeremiah 8 8
@Shafiagnostic360
@Shafiagnostic360 Жыл бұрын
👌🏻👍👍
@saurafpooyamkutty
@saurafpooyamkutty 5 жыл бұрын
ആഞ്ഞു തൊഴിക്കു സാറെ.... ആ ഇരുമ്പിന്റെ ആണിയിൽ.....
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
തൊഴിക്കുന്നതു ഉരുക്കു കൊണ്ടുണ്ടാക്കിയ വലിയ ചുറ്റിക കൊണ്ടാണ്...😁😁😁😁😁😁🤭🤭🤭🤭🤭
@vinayakanps9552
@vinayakanps9552 4 жыл бұрын
വ്യക്തമായ വിശകലനം ഞാൻ നമിക്കുന്നു.
@spathrose1921
@spathrose1921 5 жыл бұрын
The most critically criticised religion is Christianity and the person is Jesus , none off these people have the courage to speak about any other religion like this , I wish these people challenge bishops ,priests and pope. The corrupted people are church officials, bring them to justice .
@robinkb9488
@robinkb9488 6 жыл бұрын
kidukkachi
@sanojparameswaran8271
@sanojparameswaran8271 5 жыл бұрын
super cspeach..........congracts....
@prijukumar34
@prijukumar34 2 жыл бұрын
യേശു അല്ലാ കൃസ്തുമതം ഉണ്ടാക്കിയത് അതിനും ആയിരം ആയിരം വർഷങ്ങൾ ക്ക് മുന്പേ കൃസ്തുമതവിശ്വാസം ഉണ്ടായിരുന്നു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോൺസ്റ്റൻ്റയീൻ ചക്രവർത്തിയാണ് കൃസ്തുമതംഉണ്ടാക്കിയതും യേശുവിനെ കൃസ്തുവാക്കി വാഴ്തപ്പെവൻ ആക്കിയതും യേശു വിനെ ദൈവമാക്കി അതിൽ പലരഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് 🙏🙏🙏🙏🙏
@lijukochumon1
@lijukochumon1 3 жыл бұрын
യുക്തിവാദി, ഒരു സമയത്ത് Time 56:58 very Sincerely തലയിൽ കൈ വച്ചു എന്റെ ദൈമമേ എന്ന് വിളിക്കുന്നു... ദൈവം ഇല്ലാ എന്ന് പറയുകയും ചെയ്യുന്നു
@RaviKumar-vi9tb
@RaviKumar-vi9tb 4 жыл бұрын
അന്ന് തത്വോപദേശങ്ങള് കഥകളിലൂടെ അവതരിപ്പിച്ചു. എന്നു മാത്റം.മതമേധാവികള് ചൂഷണത്തിനായി ഉപയോഗിക്കുന്നു.വ്യാസനായാലും മഹാഭാരതവും വാല്മീകി രാമായണവും രചിച്ചതും ഉപദേശകഥകള് തന്നെ.സാധാരണജനങ്ങള് ഇത് സത്യമായി കരുതുന്നു. സീരിയലില് ദുഷ്ടകഥാപാത്റത്തെ അവതരരിപ്പിച്ച സീരിയല്നടിയെ വീട്ടമമ ട്റയിനില് കണ്ടുമുട്ടിയപ്പോള് അധിക്ഷേപിച്ചു.ഇത്റ ബുദ്ധിയേ മതഭക്തരും കാണിക്കുന്നുളളു.വ്യാസനും വാല്മീകിയും യോഹന്നാനും ലൂക്കായും ഇവര്കാരുമല്ല.മതമേധാവികള് മത്സരപരീക്ഷകള് പാസാകാനാകാതെ ജീവിതോപാധിയായി മതത്തെ ഉപയോഗിക്കുന്നു.മന്ദബുദ്ധിയായ ജനങ്ങള് ഇവര്ക് കറവുമാടുകളായി ജീവിക്കുന്നു..പക്ഷെ ദൈവമുണ്ടോ. അത് നാം തന്നെ കണ്ടെത്തണം.മററുളളവരുടെ കഥകള് വിശ്വസിക്കുകയല്ല.മതങ്ങളുടെ പിന്നാലെ പോകുനാനത് നിരീശ്വരവാദവും അന്ധവി്വാസവുമാണ്.
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Yes.you are correct.All these are made by intellectuals.
@krm8782
@krm8782 3 жыл бұрын
കുടിച്ചു കഴിഞ്ഞാൽ ഇയാള് വായിൽ തോന്നിയത് ഒക്കെ ezhuthum....🙏😃🤦
@peaceandlove7349
@peaceandlove7349 5 жыл бұрын
Sir pls make video on black mass
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Black mass ? Do you mean dark matter ?
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
Who is pithave ? Adham Who is puthran ? Yesu Who is god ? Parisudhathmave
@rubsphilip
@rubsphilip 5 жыл бұрын
ഈ യുക്തി വാദം ശരി .എനിക്കും അനുകൂലിക്കാൻ തോന്നുന്നു. പക്ഷെ എന്തൊക്കെയോ ആത്മീയ മര്മങ്ങള് നമ്മുക്ക് അറിയില്ല . വഴി തെറ്റിപോകുന്ന ജീവിതങ്ങൾക്ക് അവത്തം പറ്റുന്നതായി കാണുന്നു. ദൈവം ഇല്ലങ്കിലും പൈശാചിതികയും ഇല്ല എല്ലാം ഒരു ന്യൂട്രൽ ആകണം.നമ്മൾ ആത്മീയാ മർമ്മങ്ങളിൽ ഉറച്ചുനിന്നാൽ എന്തൊക്കെയോ നമ്മെ ഭയക്കുന്നതായി കാണുന്നു .
@SidhiqApMedia
@SidhiqApMedia 5 жыл бұрын
യേശു ജീവിച്ചിരുന്ന ത് ചരിത്ര സത്യമാണ്
@akhilsudhinam
@akhilsudhinam 5 жыл бұрын
Sidhiq AP Media no കെട്ടുകഥ
@LUCIFER-jg6kx
@LUCIFER-jg6kx 4 жыл бұрын
സുഡാപ്പി ക്ക് പ്രവാചകനെ വേണം👹
@anniedavid5950
@anniedavid5950 4 жыл бұрын
Just look at this Era-AD 2020. AD means Anno Domini, means in Latin,in the year of the Lord. That Lord is Jesus Christ. BC means before Christ. So Jesus is the Center Point of Timeline. He is not a makeup story .Varghese said Yeshua, means Jesus in Hebrew Language. God himself created Hebrew Language and written Ten Commandments by himself.
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
യേശു അല്ല ഈസാ പ്രവാചകന്‍ അന്ന്
@m.g.pillai6242
@m.g.pillai6242 Жыл бұрын
നിനക്ക് അത് തെളിയിച്ചേ മതിയാകൂ! തെളിഞ്ഞില്ലെങ്കിൽ നിന്റെ ശിശുഭോഗി, ഗുതഭോഗി, മൃഗഭോഗി, ശവഭോഗി മുഹമ്മതിന് നില നിൽപ്പില്ല! മുഹമ്മതിനും അല്ലാഹുവിനും കൊള്ളയടിയും അടിമസ്ത്രീകളെ ഭോഗിക്കലും ആയിരുന്നു!
@francisd6314
@francisd6314 3 жыл бұрын
താങ്കൾക്ക്തെറ്റികൃസ്തുവിന്.മതമോപളളിയോഇല്ലദൈവത്തിൻപളളിയാകൃസ്തു...
@Roamrapture__
@Roamrapture__ 3 жыл бұрын
യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തു ഭൂമിയിൽ അവതരിച്ചത് മനുഷ്യമക്കളെ ദൈവമക്കൾ ആക്കി പുനഃസൃഷ്ടിക്കാനാണ് ആദം മുതൽ മനുഷ്യമക്കളുടെ വഃശം ആരംഭിച്ചു ദൈവമക്കളുടെ വംശം യേശു ക്രിസ്തു മുതൽ ആരംഭിച്ചു ദൈവമക്കൾക്ക് മാത്രമാണ് യേശു ക്രിസ്തു ദൈവം പരിശുദ്ധാത്മാവ് വരുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും നൃയവിധിയെ കുറിച്ചും മനുഷ്യനെ ബോധൃപെടുത്തും മനുഷ്യന്റെ ബോധൃതലം ശുദ്ധീകരിക്കണമെങ്കിൽ പരിശുദ്ധാത്മാവിന് മാത്രമെ സാധിക്കൂ അതുകൊണ്ടാണ് യേശു ക്രിസ്തു ആജോലി പരിശുദ്ധാത്മാവിനെ ഏല്പിച്ചത് മതമലം തീനികളായ റോമൻ മത അടിമകളായ പുരോഹിതർ പറയുന്നതു വിശ്വാസിക്കുന്നവരാണ് എല്ലാ നിരീശ്വര വാദികളും അങ്ങിനെ അവർ ദൈവത്തിൽ നിന്ന് അകന്നു പോകുന്നു സാധാരണ വിശ്വാസികളെക്കാൾ വിഡ്ഢികളാണ് നിരീശ്വര വാദികൾ ദൈവത്തെ കുറിച്ച് അറിയണമെങ്കിൽ യോഹന്നാൻ സുവിശേഷം വായിച്ചു ഗ്രഹിക്കുക കുറെ പുസ്തകങ്ങൾ വായിച്ച് കഴിയുബോൾ വ്യക്തിത്വം നഷ്ടപെടും പരിശുദ്ധാത്മാവ് വരുബോൾ വെക്തിത്തൃം തിരിച്ചുകിട്ടും
@joseph7684
@joseph7684 3 жыл бұрын
Truth revealing very slowly with all evidence. And only few can taste it. Most are unlucky and they never know how much is his kindness and how is his world.
@AmericanAmbience
@AmericanAmbience 6 жыл бұрын
Before Paul Jesus himself said he was god .and his apostles believed so .
@gcc3028
@gcc3028 6 жыл бұрын
ഒരു Jehovas witnessesനേ ഇദ്ദേഹുവുമായീ debate ചെയുപ്പിക്കു !! പ്ലീസ്!!
@emmanuelmathew6003
@emmanuelmathew6003 6 жыл бұрын
താങ്കളെന്താ ഉദ്ദേശിച്ചത്?
@gcc3028
@gcc3028 6 жыл бұрын
ചോദ്യത്തിലുള്ളത് തന്നേ!!
@emmanuelmathew6003
@emmanuelmathew6003 6 жыл бұрын
അയാളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല Geo Ro Jo' അദ്ദേഹം പറഞ്ഞു തുടങ്ങിയത് പലതും സത്യം തന്നെ.എന്നാൽ സുവിശേഷങ്ങൾ എഴുതിയ കാലം സംബന്ധിച്ചു പറഞ്ഞത് തികച്ചും തെറ്റാണ്. തുടർന്നുള്ള പോയിൻറുകൾക്ക് തെളിവില്ല
@biju279
@biju279 6 жыл бұрын
👍
@prijukumar34
@prijukumar34 2 жыл бұрын
എല്ലാം പോകട്ട സാർ യഹോവ മനുഷ്യർക്ക് എല്ലാവർക്കും പായിൽ കൊടുത്തു എന്ന് കുരിടനെയും ശെകിടനെയും മുടന്തനെയും സംസാരിക്കാൻ കഴിയാത്ത വനെയും ഉണ്ടാക്കിയത് ഞാൻ യഹോവ ആകുന്നു എന്ന് യഹോവ തന്നെ ബൈബിളിൽ പറയുന്നു 🙏🙏🙏🙏🙏🙏🙏
@jacobvengal3456
@jacobvengal3456 2 жыл бұрын
The fear of Paul about the Re occupation of soldiers of late Alexander the great. And Paul is the reason the speed of Christianity you still an auothrity on religion
@m.a.augustineaugustine6775
@m.a.augustineaugustine6775 2 жыл бұрын
NO WONDER CHRISTIANITY IS CRUMBLING ALL OVER THE WORLD.
@binuabraham7907
@binuabraham7907 5 жыл бұрын
ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നവരും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവവിശ്വാസികളും ആത്മീയവാദികളും ദൈവഭക്തൻമാരും മതവർഗ്ഗങ്ങളും വർഗ്ഗങ്ങളും വർഗ്ഗീയതയും വംശീയതയും വംശം സമൂദായങ്ങളും വിഭാഗങ്ങളും എല്ലാം ഇല്ലാതെ തന്നെ ആകണം
@byjugypsy5482
@byjugypsy5482 5 жыл бұрын
Also wealth and politics behind all faith business
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Now religion is like a corporate company to make money.
@babymathew6550
@babymathew6550 2 жыл бұрын
Palliyil nerchayiduvan arum parayunnilla. Thankalude jeevithathil ethra rupa nerchayittunde. Thankal palliyile sothinte kanakku enthinu edukkunnu.
@thrissurgadi
@thrissurgadi 6 ай бұрын
അങ്ങനെ ആണെങ്കിൽ ഭരണകർത്താക്കൾ അഴിമതി നടത്തുന്നത് കാണുമ്പോളും നമ്മൾ ഒന്നും മിണ്ടണ്ടാ അല്ലേ......... നമ്മൾ എന്ത് ചെയ്തിട്ടാ
@mathewk.joseph9988
@mathewk.joseph9988 4 жыл бұрын
Why you are against minority Christians only. Can you preach about the wealth and superstition and unholy rituals in other religions or protect the poor, aged, orphans, mental patients, as we Catholics do? Don't think we can't react. We will protect our priests and sisters.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 288 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН