ഇതിനു മുൻപ് ഈ പാട്ടിനെ പറ്റി അറിഞ്ഞിട്ട് കേക്കാൻ പോയി.. അർത്ഥം അറിയാത്ത കൊണ്ടാണോന്ന് അറിയില്ല എനിക്ക് ഒന്നും തോന്നിയില്ല.. പിന്നീട് അതിന്റെ അർത്ഥം മനസിലാക്കിയിട്ടും ചാകാൻ ഒന്നും തോന്നിയില്ല 😇 ഒരുപക്ഷെ നമ്മുടെ മലയാളത്തിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെങ്കിൽ ചിലപ്പോൾ ആ പാട്ടിന്റെ ഫീൽ കിട്ടുമായിരിക്കും..
@Ro-Hi-Th---Ra-Veen-dran Жыл бұрын
😂😂😂 സെയിം അവസ്ഥ 😂😂😂😂
@rajasekharanthampig3867 Жыл бұрын
പിണറായി വിജയന്റെ ഭരണത്തിൽ മനം മടുത്ത് ചാകാത്ത വർ ഈ പാട്ട് കേട്ട് ചാകുമോ ? മലയാളി പാട്ട് കേട്ട് ചാകാൻ സാധ്യത ഇല്ല
@sreekanthazhakathu11 ай бұрын
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍… ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍… മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാന്‍… ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ ചെവികള്‍ നിന്‍സ്വര മുദ്രയാല്‍ മൂടുവാന്‍… അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന് ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍… മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… അധരമാം ചുംബനത്തിന്റെ മുറിവുനിന്‍ മധുര നാമജപത്തിനാല്‍ കൂടുവാന്‍… പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്… പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്… അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന് പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍…. മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ .
@balasubramanianah9693 жыл бұрын
Listened to this song. Now Amazon is recommending Godrej ceiling fan and KCR ropes. 10/10 would recommend
@VaisakhTelescope3 жыл бұрын
Ufff damn bruh😂😂😂😂🔭🔭
@joshijohn55102 жыл бұрын
ആ song കേട്ടപ്പോൾ തലവേദന എടുക്കുന്നു 😖
@amaltbenny7911 Жыл бұрын
ഞാൻ നേരത്തെ കേട്ടിരുന്നു, അർത്ഥം മനസിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു, പ്രത്യേകിച്ച് ഒന്നും തോന്നിയില്ല 😁
@jojohn10310 ай бұрын
ആ പാട്ട് പ്ലേ ചെയ്യുമ്പോൾ ..നേരത്തെ ഉള്ള background music atleast mute എങ്കിലും ചെയ്യാൻ melaarno
@Pek_kaa3 жыл бұрын
എന്തേലും വൈരാഗ്യം ഉണ്ടേൽ പറഞ്ഞ് തീർക്കടാ... ഇങ്ങനെ പാട്ടു കേൾപ്പിച്ച് കൊല്ലാൻ നോക്കുന്നോ😂
@VaisakhTelescope3 жыл бұрын
😂😂😂😂 last motivation ondeda.....
@shemeerkhan14772 жыл бұрын
ഇത്ര build up koduthappo njaan എന്തൊക്കെയോ പ്രതീക്ഷിച്ചു ...but ..shogam
@shwethanirmal11843 жыл бұрын
You have inserted your theme music while playing this song,so the suicidal effect got cancelled.Like the siren of police van.
@VaisakhTelescope3 жыл бұрын
Better to take prevention 😅..... Call it insurance....
@gobyvg1462 Жыл бұрын
ഇടക്ക് കേറി സംസാരിച്ചു ആ മൂഡ് അങ്ങ് കളഞ്ഞു....
@Greenkid2562 жыл бұрын
Njn e paatu moonu pra vishyam ketu pakshe urakkam maathrama vannolu
@e.mdaanish48672 жыл бұрын
Me:Who listening to this song Vaishak saying emotional lyrics 'realising i don't understand hungarian' 😑😑
@fisa682 жыл бұрын
But it's in english
@118dthomas3 жыл бұрын
To me the just opposite feeling. Make me to desire to live more and carefully live. Life is an opportunity to enjoy a time period for one time for those who got
@VaisakhTelescope3 жыл бұрын
❤️❤️🔭
@JustinMathewVettickattil11 ай бұрын
ഞാൻ ഈ പാട്ട് കേട്ടാണ് ഇന്നലെ ഉറങ്ങിയത്. 😂 എന്തരോ എന്തോ എനിക്കൊന്നും തോന്നിയില്ല. 😏