കൊല്ലം സുധിയുടെ സ്വപ്ന ഭവനം ഇതാ, വീട് നൽകുന്ന കെഎച്ഡിഇസി ഫിറോസ് പ്രതികരിക്കുന്നു | Kollam Sudhi Home

  Рет қаралды 278,229

Mazhavil Keralam Exclusive

Mazhavil Keralam Exclusive

29 күн бұрын

Kollam Sudhi Home | Kollam Sudhi | Kollam Sudhi Family | Kollam Sudhi | Kollam Sudhi
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralamexclusive
Instagram ▶ / mazhavilkeralamexclusive
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM EXCLUSIVE) prior permission.
#kollamsudhi
#kollamsudhifamily
#kollamsudhihome
#kollamsudhifamily
#
#
#
#

Пікірлер: 181
@user-ow1yp4er1w
@user-ow1yp4er1w 24 күн бұрын
സുധി ചേട്ടൻ മുകളിൽ ഇരുന്നു എല്ലാം കാണുന്നുണ്ടാകും. താങ്ക്യു സർ.
@bindhusuresh9255
@bindhusuresh9255 28 күн бұрын
ബമ്പർ ചിരിയിലെ സുധി മോൾക്ക്‌ ഒരു വീട് വെച്ച് കൊടുക്കാമോ
@Shabnathings
@Shabnathings 27 күн бұрын
വെച്ച് കൊടുക്കാം.. എന്ന് പറഞ്ഞു but അവർക്ക് സ്ഥലം ഇല്ല ആരെക്കിലും ഒരു മൂന്നു send സ്ഥലം കൊടുത്തെങ്കിൽ
@co.operativebankstudies1927
@co.operativebankstudies1927 27 күн бұрын
സുധി മോൾക് വീട് കിട്ടും ഇതിൽ വീടില്ലാത്തവർ coment ചെയ്യുന്നു അവരെ കൂടി പരിഗണിക്കാമോ
@su84713
@su84713 27 күн бұрын
@@co.operativebankstudies1927 കിട്ടും നോക്കിയിരുന്നോ.. ഞാൻ ഒരു കുട്ടിക്ക് ട്രീറ്റ്മെന്റിന് വേണ്ടി എത്ര നാളായി ചോദിച്ച് കൊണ്ടിരിക്കുന്നു പലരോടും ആരും സഹായിച്ചില്ല ഒത്തിരി ഒന്നും വേണ്ട 5 ലക്ഷം ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി നന്നായി ജീവിച്ചേനേ പക്ഷേ ആരും😭😭😢😢😢
@kadeejakasaragod1801
@kadeejakasaragod1801 27 күн бұрын
Enikum veedilla onnu sahayikumo
@SunithaT-mh5bd
@SunithaT-mh5bd 27 күн бұрын
വീട് ഇല്ല സഹായിക്കുമോ
@fayazrahiman9482
@fayazrahiman9482 22 күн бұрын
സുധി മോൾക്ക് ഒരു വീട് വച്ചു കൊടുക്കോ.. ഒരു ചിരി ബബ്ബർ ചിരിയിലുള്ള
@user-rf9ty5of2c
@user-rf9ty5of2c 22 күн бұрын
ഈ വീഡിയോയുടെ അടിയിലെ മെസ്സേജ് കാണുമ്പോൾ എത്രയോ പേര് വീടില്ലാതെ കഷ്ടപ്പെടുന്നു എന്നറിയാൻ സാധിക്കുന്നു.. എല്ലാവർക്കും വീടുകൾ വയ്ക്കാൻ സാധിക്കട്ടെ..
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 27 күн бұрын
സുധിക്കു. ഒരു. വീട്. പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽bambar. ചിരി
@valsalakollarickal7421
@valsalakollarickal7421 26 күн бұрын
സുധിമോൾക്ക് വീട് വെച്ചു കൊടുക്കാമെന്ന് ആരോ പറഞ്ഞു.. സ്ഥലം വാങ്ങിയാൽ ഉടൻ വെച്ചുകൊടുക്കും
@sarathbs2923
@sarathbs2923 28 күн бұрын
സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ ❣️❣️❣️❣️❣️
@bindhupillai1410
@bindhupillai1410 26 күн бұрын
ഞാൻ വിചാരിച്ചു സുധിക്ക് വീട് വച്ചു കൊടുക്കുന്നത് ഫ്ലവഴ്സ് മാത്രമാണെന്ന്
@SainudheenghSainudheengh
@SainudheenghSainudheengh 25 күн бұрын
അങ്ങനെ അല്ലെ അവർ പറയുന്നത്.. ഇ വീഡിയോ കൊണ്ട് ആ തള്ള് അങ്ങ് പൊളിഞ്ഞു.. രജിസ്റ്റർ... ഒരു കിണർ ഇതാണ് അവരെ സംഭാവന 😂😂😂😂😂
@hasnaakbar560
@hasnaakbar560 25 күн бұрын
Avru paranjittundallo avru mathralla ennu
@sangeethap7455
@sangeethap7455 24 күн бұрын
സ്ഥലം ഒരു പള്ളീലച്ചൻ കൊടുത്തത് അല്ലേ
@ayshaashraf9699
@ayshaashraf9699 22 күн бұрын
Athe... Flowers channel nu ndokke chythu kodukkarunnu... Endayalum oru veedu aayallo ❤️
@NKTales
@NKTales 20 күн бұрын
അത് കണ്ടിട്ടെങ്കിൽ ആരെങ്കിലും സഹായിക്കട്ടെ എന്ന് chindikku അല്ലാതെ കുറ്റം പറയാതിരിക്കുക ​@@SainudheenghSainudheengh
@appuappuss9613
@appuappuss9613 21 күн бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾ ദൈവതുല്യൻ ആണ്. ഞങ്ങളെ പോലെ വീട് ഇല്ലാത്തവർക്ക് അമ്പലത്തിൽ പോയി ഒരു വീട് വേണം എന്ന് പറയുന്നു. തന്നവരുടെ പേര് എടുത്തു പറഞ്ഞത് സന്തോഷം ഉണ്ടാക്കി.❤
@janakammab9990
@janakammab9990 27 күн бұрын
പക്ഷേ flowers വീട് വെച്ച് കൊടുക്കുന്നു എന്നായിരുന്നല്ലോ കേട്ടത്
@user-ns9st7zy2n
@user-ns9st7zy2n 28 күн бұрын
അടിപൊളി വിട് 👍
@thrishnarethish652
@thrishnarethish652 26 күн бұрын
എനിക്ക് ഓട്ടിസം ഉള്ള ഒരു മോനുള്ളതാണ് മോനു വയ്യാത്തതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ ഒന്നും പറ്റുന്നില്ല ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് ഭർത്താവിന് ഇപ്പോൾ ജോലി ഇല്ലാത്തതുകൊണ്ട് വാടക പോലും മുടങ്ങിക്കിടക്കുകയാണ് ഞങ്ങൾക്ക് ഒരു വീട് വെച്ച് തരുമോ മോന് മരുന്നിന് ഒരു മാസം 5000 രൂപയെങ്കിലും വേണം ഞങ്ങളെ സഹായിക്കുമോ
@jasminethaju7407
@jasminethaju7407 25 күн бұрын
ഓണത്തിനിടയിൽ പുട്ട് കച്ചവടം 😅
@sainapb8477
@sainapb8477 25 күн бұрын
ആ സഹോദരി ഒരു സഹായം ചോദിച്ചതല്ലേ താല്പര്യം ഇല്ലാത്തവർ മിണ്ടാതിരിക്കുക പരിഹസിക്കരുത്
@SaleenaTk-y8c
@SaleenaTk-y8c 24 күн бұрын
​@@jasminethaju7407 nthaadoingane parayunney
@sruthy-sruthy4793
@sruthy-sruthy4793 24 күн бұрын
​@@jasminethaju7407കഷ്ടം. എത്ര ഗതികെട്ടിട്ടാവും ആ ചേച്ചി ഇങ്ങനെ ചോദിച്ചത്. വന്ദിച്ചില്ലെങ്കിലും നിന്ദി ക്കരുത് 🤦
@ayshuzaysh
@ayshuzaysh 22 күн бұрын
​@@jasminethaju7407kashtam.
@indirakutty7525
@indirakutty7525 27 күн бұрын
Engane punyam cheyunna ningaleum kudumbatheyum eswaran kakkatte god bless you
@user-zr8rc3en6f
@user-zr8rc3en6f 26 күн бұрын
നല്ല കാര്യം 🙏. അവർക്ക് സന്തോഷമാവും.സുധി ചേട്ടനും മുകളിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും. അവതാരികയോട് ഫിറോസ്ക്ക faber നെ പറ്റി പറഞ്ഞപ്പോൾ അതുപോലും ശ്രദ്ധിക്കാതെ അടുത്ത ചോദ്യം ചോദിച്ചത് ശരിയായില്ല. പുള്ളിക്കാരി, പറയുന്നവർക്ക് സംസാരിക്കാൻ അനുവദിക്കണം.
@annammathomas2265
@annammathomas2265 25 күн бұрын
God bless to all for the contributions who helped sudhis family
@sajeenasajeena8543
@sajeenasajeena8543 26 күн бұрын
അള്ളാഹു നല്ലത് തരട്ടെ 🙏🙏
@user-zo1ty7cl8s
@user-zo1ty7cl8s 23 күн бұрын
എന്തായാലും ഒരു കല്യാണം വരുമ്പോൾ ഒന്നും ആരും സുധിയുടെ കുടുംബത്തിന് വിളിക്കുന്നില്ല
@sreejasunil46
@sreejasunil46 27 күн бұрын
വീട് സുപ്പർ❤❤❤❤🎉
@abukalambra6340
@abukalambra6340 26 күн бұрын
ما شا الله ❤
@sreejasunil46
@sreejasunil46 27 күн бұрын
ദൈവം നിങ്ങളെ കാത്തുരക്ഷിക്കട്ടെ
@binduchandrasekhar3202
@binduchandrasekhar3202 25 күн бұрын
Solar പാനൽ കൂടി വച്ചു ആരെങ്കിലും സഹായിച്ചാൽ നല്ലതായിരുന്നു. Electricity bill ആണ് ഒരു സ്ഥിര വരുമാനം ഇല്ലാതെ കുടുംബത്തെ ബാധിക്കുന്നതും. അത് മൂലം gas ഉം ലഭിക്കാo.
@sulochanamohanan5501
@sulochanamohanan5501 26 күн бұрын
Verry Happy 😊
@babygirija2965
@babygirija2965 24 күн бұрын
Godbles
@valsalakollarickal7421
@valsalakollarickal7421 26 күн бұрын
അഭിനന്ദനങ്ങൾ ❤️🙏
@shaibasreejith7586
@shaibasreejith7586 22 күн бұрын
ലക്ഷ്മി നക്ഷത്രയുടെ വീഡിയോ ഞാൻ കണ്ടിരുന്നു.അന്ന് വീടിന്റെ പണികൾ ഇത്രയും ആയിരുന്നില്ല.അടുത്തവീഡിയോയുമായി വൈകാതെ കാണാം എന്ന് പറഞ്ഞ് ലക്ഷ്മി പോയെങ്കിലും കാണാതിരുന്ന പ്പോൾ ഓർത്തു, എന്ത് പറ്റിയെന്ന്. ഒരുപക്ഷെ വീഡിയോ നിരോധനം ബോർഡ് കണ്ടിട്ടുണ്ടായിരിക്കാം
@sandhyaaa-te2pp
@sandhyaaa-te2pp 17 күн бұрын
Firoskka thanks. God bless you
@maheshsreedhar7459
@maheshsreedhar7459 26 күн бұрын
Happy Sir
@binupaul3815
@binupaul3815 23 күн бұрын
Veedu vekkan sthalam koduthathu bishop, veedu vechu koduthathu nammal ennu ee person parayunnu , appol motor mathram anno flowers cheythu koduthathu all credit goes to flowers 😅
@Sajumuhammed-rr4cp
@Sajumuhammed-rr4cp 27 күн бұрын
Marikkunathine mumbe aayirunnengil eathara nannyirunnu
@RenuSudhi-jx3vk
@RenuSudhi-jx3vk 25 күн бұрын
Firozikkaaaa tanks😢❤
@jessyvincent4068
@jessyvincent4068 19 күн бұрын
ഞാൻ ഒരു കോട്ടയം കാരി ആണ് എനിക്കു സ്വന്തമായി വീടില്ല 10വർഷം ആയി വാടയ്ക്ക് ആണ് താമസിക്കുന്നത് എന്റെഭർത്താവിനു ജോലി ചെയ്യൻ വയ്യ വണ്ടിയിൽ നിന്ന് ലോഡ് ഇറക്കുന്ന ഇടയിൽ വീണത് ആണ് രണ്ടു പെൺ മക്കൾ ആണ് ഉള്ളത് മൂത്ത മോളുടെ കല്യാണം കഴിഞ്ഞു ഇളയ ആൾ 12.ക്ലാസ്സിൽ പഠിക്കുന്നു
@jitheshjithesh920
@jitheshjithesh920 10 күн бұрын
😢😢
@sahalvlogs1855
@sahalvlogs1855 27 күн бұрын
ഫിറോസ്ക്ക 🤲🤲
@jyothilakshmi6308
@jyothilakshmi6308 20 күн бұрын
സ്വപ്ന വീട് സൂപ്പർ.സുധി കൂടി ഉണ്ടായിരുന്നെങ്കിൽ . അനുഭവിക്കാനുള്ള യോഗം ഇല്ലാതെ പോയി..😅
@muthuraman3509
@muthuraman3509 25 күн бұрын
Super 🎉🎉❤
@sofiyaKA-hz5yi
@sofiyaKA-hz5yi 10 күн бұрын
Super super house
@user-xo6oy9xi5h
@user-xo6oy9xi5h 19 күн бұрын
God bless you ❤❤❤❤❤
@pushpakumarydivakarapanick9970
@pushpakumarydivakarapanick9970 26 күн бұрын
എല്ലാരും സ്ഥലം കിട്ടിയ കാര്യം അറിയാം
@alfiyamuharsin
@alfiyamuharsin 25 күн бұрын
Supper
@music-addition.
@music-addition. 26 күн бұрын
Sho lekshmi dea oru condent poyallo😂. Avalu chyan eeunna video aaerikkum eth. Anyway nice home 🏡
@shabushan1378
@shabushan1378 24 күн бұрын
Enthonnedey kashtam😏
@rinsharish7194
@rinsharish7194 22 күн бұрын
Super 💯💯
@vijikumary3780
@vijikumary3780 27 күн бұрын
sudhi moleku veedu kodukkamo
@thresa9093
@thresa9093 27 күн бұрын
@Salusalini839
@Salusalini839 26 күн бұрын
സുധിചേച്ചിക്കും കുടുംബം ഒരു വീട് പ്ലസ് ❤❤
@risharaees7206
@risharaees7206 11 күн бұрын
Amazing 🥺💗
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 10 күн бұрын
Super🎉🎉🎉🎉
@Nirmala-gk4gu
@Nirmala-gk4gu 21 күн бұрын
Sir എനിക്ക് സ്വന്തം വീടില്ല വാടകക്ക് ആണ് താമസിക്കുന്നത് രണ്ടു പെൺകുട്ടികൾ ഉണ്ട്
@user-ks4pg1qn6c
@user-ks4pg1qn6c 27 күн бұрын
Chechiq sudhichetane pole
@moluttyvlog9065
@moluttyvlog9065 24 күн бұрын
Ante ithakk oru veed vechu theramo👏vadaka vtl aanu avar thamasikunne valare dayaneeyavasthayan avrde jeevidam😢
@laxmim1354
@laxmim1354 23 күн бұрын
Nattukaran Firoz ❤❤
@user-gr5vw2xy2x
@user-gr5vw2xy2x 26 күн бұрын
❤❤❤
@AnilRiji
@AnilRiji 26 күн бұрын
Njagal 18 varsham ayii rentinu thamasikkun u njgalkkum oru cheriya veedu vechu tharumo. Stalavum ella veedum ella sir
@user-pi5il2cv2q
@user-pi5il2cv2q 27 күн бұрын
സാറേ ഞങ്ങൾക്കുംഒരു ചെറിയ വീട് വെച്ചു തരുമോ
@jitheshjithesh920
@jitheshjithesh920 10 күн бұрын
😊😊
@Dr.aryan..muthumol
@Dr.aryan..muthumol 27 күн бұрын
Flowers perukettl thonn avar vasthu veed kodukunne enne ithipol kathmarylloo
@tessy.joseph3141
@tessy.joseph3141 27 күн бұрын
Pls correct spelling
@user-km9nw4sd6o
@user-km9nw4sd6o 27 күн бұрын
Sudhemolkke oru veede kodukamo
@nidhiakula158
@nidhiakula158 23 күн бұрын
How can I contact this person for onset some money for sushi family??
@sandhyaaa-te2pp
@sandhyaaa-te2pp 17 күн бұрын
Chetten paranjath valare correct anu...munnil erangan anu alillathath cheethaperu oripad undakum
@ivygeorge9386
@ivygeorge9386 24 күн бұрын
🙏🙏🙏🙏🙏🙏🙏
@rasheedabeevi1577
@rasheedabeevi1577 18 күн бұрын
Bumber chiriyude sudhimolkum oru veedu vachu kodukku pls
@hudanilofar7842
@hudanilofar7842 26 күн бұрын
Sudimolku oru veedu
@niyaworld2065
@niyaworld2065 27 күн бұрын
എനിക്ക് ഉണ്ടാക്കി തരുമോ ഒരു വീട് 😢
@faizafami6619
@faizafami6619 20 күн бұрын
Sudhiyude perum paranju palarum muthal edukkunna, 2 nd wifum.
@sandhyaaa-te2pp
@sandhyaaa-te2pp 17 күн бұрын
Athe
@user-vr4od4hz5i
@user-vr4od4hz5i 17 күн бұрын
👍👍
@sreejasunil46
@sreejasunil46 27 күн бұрын
ചേച്ചിയുടെ Tഷർട്ട് ചേട്ടനും ചേട്ടൻ്റെ ഷർട്ട് ചേച്ചിക്കും കൊടുക്കുമോ Pis😂😂
@beenageorge1870
@beenageorge1870 21 күн бұрын
ബംബർ ചിരി യിലെസുധിമോൾക്ക് ഒരു വീട് വെച്ച് കൊടുക്കുമോ 🙏🏽🙏🏽
@wahidwahid7776
@wahidwahid7776 20 күн бұрын
Feros:ekka:anekoruveedtaruvo❤
@mubashiramm7799
@mubashiramm7799 17 күн бұрын
Anchor ചേച്ചിക്ക് സുദി ചേട്ടൻ്റെ face cut ഉണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ??
@sahalabdulla210
@sahalabdulla210 28 күн бұрын
✌🏻✌🏻🥰🥰
@oppofifty3412
@oppofifty3412 24 күн бұрын
❤❤❤❤
@chandrikacp
@chandrikacp 22 күн бұрын
ഞാൻ ഒറ്റപ്പാലത്ത നിന്നാണ് ഞങ്ങളുടെ അടുത്ത് ഒരു മുസ്ളി കുടുംബം ഉണ്ട് അവർക്കും വിട് ഇല്ല 80 വയസുള്ള ഉമ്മയും അവരുടെ മോളം മകളുടെ മ്കനും 3 മക്കളം ഉള്ള കുടുംബമാണ് രണ്ടു സെൻ്റെ വാങ്ങാനോവി ട്ടുവക്കാനോ ാടക വീടുകൾ മാറി കൊണ്ടിരിക്കുകയാണ് പാവങ്ങൾ വീടുവണിക്ക് പോയാണ് അവർ ജീവിക്കന്നതു അവർക്കു ഒരു ചെറി യവിട് കിട്ടിയാൽ പുണ്യമാവും സ്തലം ഉണ്ടെങ്കിൽ 40000 0 രൂപ പഞ്ചായത്തിൽ നിന്നും വീട്ടുവക്കാൻ കിട്ടും സ്കലം വാങ്ങാൻ അവർക്കു കഴിയില്ല ഒരു സഹായം ചെയ്താൽ പുണ്യമാവും
@FtiendyKfl-ic1ji
@FtiendyKfl-ic1ji 27 күн бұрын
🙏👍🥰🥰
@Sajinanisar-q9q
@Sajinanisar-q9q 24 күн бұрын
Njanghalk oru veed vechu tharoo
@Amala94.
@Amala94. 26 күн бұрын
Helo dmsudi mol too .,help her for property...n someone is ready for building the home
@sainu3542
@sainu3542 20 күн бұрын
Suthi chechikke vede kodukkumo please ❤
@user-zl5sb4tp2g
@user-zl5sb4tp2g 26 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@ragiratheesh1045
@ragiratheesh1045 22 күн бұрын
Ikka njangakkum veed poorthiyakkan sahaayikkaamo pls😢🙏🙏😔
@user-ww7yf4ys9q
@user-ww7yf4ys9q 23 күн бұрын
Enikum.oru.veedu.vennam.ennnundu
@SahalfathimaSahal
@SahalfathimaSahal 27 күн бұрын
Ende veedu motham chornnolikkukayan ende veedu panith tharumo
@shinybaby6591
@shinybaby6591 17 күн бұрын
സ്ഥലം പോലുമില്ലാത്ത ഞാൻ 🙏🙏🙏
@user-xq3dy3ox2o
@user-xq3dy3ox2o 27 күн бұрын
ഫിറോസ് ഇക്ക നമ്പർ തരുമോ
@MehazZ07
@MehazZ07 26 күн бұрын
Anikum tharumo oru beed
@user-xq3dy3ox2o
@user-xq3dy3ox2o 27 күн бұрын
നമ്പർ കാണിക്കു
@AJASVM
@AJASVM 25 күн бұрын
Naggale sahayiko😢
@Anitha-RAnitha-R-nu6ee
@Anitha-RAnitha-R-nu6ee 24 күн бұрын
എന്റെ വീടിന്റെ പണി മുഴുവൻ ആക്കാൻ sahayikkumo
@lachooooded
@lachooooded 27 күн бұрын
ഒരു യൂഗുപേഴ്സിനെയും adupikafuth
@--ameenaamir--vlog6863
@--ameenaamir--vlog6863 27 күн бұрын
ഫ്ലവേഴ്സ് ചാനൽ ഒരു അപേക്ഷ എനിക്ക് ഒരു വീട് വെച്ച് തരുമോ എനിക്ക് മൂന്ന് മക്കളാണ് എന്റെ ഭർത്താവിന് സുഖമില്ല
@user-nf6og9nf2u
@user-nf6og9nf2u 15 күн бұрын
. നിങ്ങൾ വി ഡി യോ എടുത്തു പോകുഠ നിങ്ങൾക്ക് കാശ് കിട്ടു o വീട് ചെയ്തു കൊടുത്താൽഉപകാരമാ കും അങ്ങനെ വേണം ചെയ്യാൻ
@saidalaviprpm1221
@saidalaviprpm1221 25 күн бұрын
ഈ വീട് വെച്ച് കൊടുക്കുന്ന ആളെ നാട് എവിടെയാ
@PradeepKumar-tw5bs
@PradeepKumar-tw5bs 18 күн бұрын
ഞങ്ങടെ നക്ഷത്രച്ചേച്ചി കൊടുത്തതല്ലേ..
@Jayanthi9544
@Jayanthi9544 22 күн бұрын
ഗോകുലം ഗോപാലൻ സാറിനും ശ്രീകണ്ഠൻ സാറിനും സഹായിക്കാൻ വയ്യാഞ്ഞിട്ടാണോ ഈ വീട് പണി ഇങ്ങനെ ഇഴയുന്നത്.
@user-fc6ig1rl2h
@user-fc6ig1rl2h 20 күн бұрын
Oru. Kunju.veede.anikkum.vechu.tharumo.please
@kubakarikwt780
@kubakarikwt780 27 күн бұрын
ഇക്കാ ഞങ്ങള്‍ക്ക് ഇടുക്കി ഡിസ്ട്രി ഒരു വീട് പണി ചെയ്തു തരുമോ... സ്ക്വയർഫീറ്റിന് എത്രയാണ് വിശ്വാസമുള്ള ആൾക്കാരെ അന്വേഷിച്ച് നടക്കുകയാണ്...ഒരു പാവപ്പെട്ട വീട് ചെയ്യാനാണ് എത്ര ലക്ഷം വരും എന്ന് അറിയില്ല.കേരളത്തിൽ എവിടെയും വീട് പണി എന്ന് പറഞ്ഞിട്ട് തട്ടിപ്പല്ലേ നടക്കുന്നത്...😭
@athirasreenith6760
@athirasreenith6760 20 күн бұрын
ഭാര്യ മാത്രം ആണോ അവർക്കു ഒരു അമ്മ ഇല്ലേ മരണം വരെ ആ വീട്ടിൽ താമസിക്കാൻ ഉള്ള അവകാശം എങ്കിലും അമ്മക്ക് കൊടുക്കണം പിന്നെ മൂത്ത മകനും വേണം അതു ഉണ്ടാകും
@StephyAnna-uj3pq
@StephyAnna-uj3pq 25 күн бұрын
🥹❤️
@girishkumar2713
@girishkumar2713 14 күн бұрын
Binu adimaali ???
@binupaul3815
@binupaul3815 23 күн бұрын
Double story houseinte foundation annenkil futureil aa veetil ullavakku mukalil vennamenkil vekkamallo , sudhide makkalkku aarenkilum mukalil kettamallo , randu makkal alle ullathu
@neenajinu2558
@neenajinu2558 17 күн бұрын
😅
@vimalemmanuel4514
@vimalemmanuel4514 18 күн бұрын
ഫ്ലവേഴ്സ് ചാനൽ വളരെ വലിയ വീമ്പിളക്കിയ ആണല്ലോ ഞങ്ങൾ വീട് പണിത് കൊടുക്കും എന്ന് പറഞ്ഞ് 'എല്ലാവരും വീമ്പിളക്കി മാത്രമേ ഉണ്ടാകാറുള്ളൂ.ചെയ്തുകൊടുക്കുന്ന മറ്റാരെങ്കിലും ആയിരിക്കും
@nabeesaattasheri2367
@nabeesaattasheri2367 27 күн бұрын
മോനേ ജാൻ 9 വർസം മായി 900സ്ക്കോയർ ഫീറ്റ് ഇതു വരെ തറ ടൈൽസ് ഇട്ടിട്ടില്ല കോണി കൈവരി വച്ചിട്ടില്ല ഇത് ഒന്ന് ചൈതു തരുമോ മോനേ മരിക്കുന്നത്തിന്റി മുബ് ഇത്‌ ഒന്ന് നന്നായി കാണാൻ ആഗ്രഹം ഉണ്ട്
@user-iu6yf4dm2k
@user-iu6yf4dm2k 27 күн бұрын
Njan idukkilanu thamasikkunnath enik oru veed vech tharumo.njanum ente husbabdum rand kunju makkalum oru shettil aanu thamasikkunnath
@anjillathsafeer2369
@anjillathsafeer2369 22 күн бұрын
ഫിറോസ് ക്കാന്റെ നമ്പർ തരുമോ?
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,7 МЛН