എന്തെങ്കിലും മനസിലായവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ..😢😢😢😅😅😅😅
@B.A_Sree16 сағат бұрын
Ariyilla.onnum manasilaayilla
@craftworld677416 сағат бұрын
😅😅😅
@nijoyjoseph15 сағат бұрын
ഒരു si യുടെ ഭാര്യ നെ വേറെ ഒരു വനിതാ si മർദിച്ചു , ഭാര്യ യെ മർദിച്ചപ്പോൾ si കുടിയായ ഭർത്താവ് നോക്കി നിന്നു, ഇപ്പോൾ മനസ്സിലായോ
@MrALAVANDAN15 сағат бұрын
ടപ്പോ ടിപ്പോ ടമാർ... അതായിരുന്നു
@ROYAL_GAMER459912 сағат бұрын
വനിതാ s i യും പുരുഷ si യും തമ്മിലുള്ള അവിഹിതം പുരുഷ si യുടെ ഭാര്യ ചോദ്യം ചെയ്തു... അതിനു വനിതാ si, പുരുഷ si യുടെ ഭാര്യയെ മർദിച്ചു.. അതിനു ഭർത്താവായ പുരുഷ si യും കുട്ടു നിന്നു...
@SivaPrasad-i2x7 сағат бұрын
വാർത്ത മനസിലാകാത്തവർക്ക് വേണ്ടി, ഏതോ ഒരു ദുഷ്‌ടത്തി ആയ വനിതാ SI പാവപെട്ട SI യെ മർദിച്ചു, പകരം ചോദിക്കാൻ ചെന്ന SI യുടെ ഭാര്യയുടെ പേരിലും കേസ് എടുത്തു, 😢
@risha12397 сағат бұрын
Thenga aanu
@SivaPrasad-i2x7 сағат бұрын
@risha1239 വാർത്ത കണ്ട് മനസിലായത് അല്ലേ പറയാൻ പറ്റു, വാലും തുമ്പും ഇല്ലാത്ത വാർത്ത കണ്ടാൽ എന്താണ് കാര്യം എന്ന് എങ്ങനെ അറിയും 🙄🙄😂
@Walkwithammus5 сағат бұрын
അയ്യോ അല്ല 😂😂
@jamesDavid-r5u6 сағат бұрын
ആശയുടെ ഫോട്ടോ കൂടി കാണിക്കുക
@Sreehari-u6k4 сағат бұрын
KZbinil ഉണ്ട്..
@Sreehari-u6k4 сағат бұрын
യൂട്യൂബിൽ ഉണ്ട് psc ചാനൽസ് ഒക്കെ മോട്ടിവേഷൻ ആയി കാണിച്ചിരുന്നു മുൻപ്😁
@stelladbstella938212 сағат бұрын
അവളുടെ ഫോട്ടോ. ഇടു
@Sreehari-u6k4 сағат бұрын
യൂട്യൂബിൽ ഉണ്ട്
@KashyapBoshi20 сағат бұрын
ഇതെന്തൊന്ന് ഹെഡിംഗ് ഡെ ഒന്നും മനസിലാവനില്ലല്ല. ചുമ്മാ അല്ല മലം ടിവി പേര് വന്നത്
@MrALAVANDAN15 сағат бұрын
നെഹ്‌റുവിന്റെ വികലമായ നയങ്ങളാണ് ഇതിനെല്ലാം കാരണം
@Anil-c9s5 сағат бұрын
ആശയുടെ pic asha si keralakaumudi 😂
@Sreehari-u6k4 сағат бұрын
യൂട്യൂബിൽ ഉണ്ട് psc channels ഒക്കെ മുൻപ് മോട്ടിവേഷൻ ആയി കാണിച്ചതാണ്😁
@NewDelhi-qq1oq8 сағат бұрын
ഇതെന്ത് വാർത്ത😂😂
@manus.pillai629615 сағат бұрын
ഒന്നും മനസിലാകുന്നില്ല. വിസർ'ജനം' റ്റി വി എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് ഇപ്പോൾ മനസ്സിലായി.