ഏതെങ്കിലും ഒരു ഫുഡ് മാത്രം വച്ച് വരുന്നവർക്ക് നന്നായി വയർ നിറച്ച് ഭക്ഷിപ്പാൻ കൊടുക്കേണം കൂടുതൽ പേരെ വിളിച്ചു കൊടുക്കണ൦
@meeraammalu83652 жыл бұрын
😂😂😂 athe athe
@farhanasuhail6872 жыл бұрын
Shariyanu 😄
@ashathomas66332 жыл бұрын
Sathyam
@charmingmorrows11286 ай бұрын
😂
@deepasatheesh9172 жыл бұрын
ദൈവമേ ഇതെല്ലാം എങ്ങോട്ടാ പോകുന്നെ ❤️❤️❤️
@jasijinu1222 жыл бұрын
Njan manasil karuthiyatheullu😄
@bathusha34992 жыл бұрын
😂
@jbmedicalsjbmedicals40302 жыл бұрын
Double aa double 2 araya vayarinu
@jeejak.l4745 Жыл бұрын
😂😂
@lizamanu8445 Жыл бұрын
Athe
@nejumarasak25202 жыл бұрын
ഈ വീഡിയോയിൽ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് ചേട്ടന്റെ കപ്പാസിറ്റിയണ്
@anandusvlog2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു കൊല്ലം Foodies⚡❤️
@KollamFoodies2 жыл бұрын
❤️ Brooo
@blacklover33222 жыл бұрын
Klm😍♥️🥰
@muhammedfayis5512 жыл бұрын
ഈ വിഡിയോ കാണുന്നവർ അറിയാതെ പോലും ആരും നിങ്ങളെ കല്യാണത്തിന് വിളിക്കില്ല 😂😂😂
@ammuzzmotivationworld26522 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ പോയ ആദ്യം വിചാരിക്കും അവിടെ ഉള്ളത് മുഴുവൻ ഇത് പോലെ കഴിച്ചു നോക്കണം എന്ന്.. Bt കുറച്ചു ബിരിയാണിയോ ഒരു porottayo കഴിച്ചാൽ തന്നെ വയറു നിറയും... പിന്നെ വീട്ടിൽ വന്നു miss ആക്കിയ fudum ഓർത്തു അയവിറക്കി ഇരിക്കും
@VillainGAMING_Yt2 жыл бұрын
എനിക്കൊക്കെ ഒരു ബിരിയാണി കഴിച്ചതും വയർ നിറയും. ഇതിപ്പോ 🙄🥶
@shefeekollam2 жыл бұрын
എല്ലാം വലിച്ചു കേറ്റുന്നത് കണ്ട ചെക്കൻ വീട്ടുകാർ കരുതി ലിവൻമാർ പെണ്ണിന്റെ ആൾക്കാർ ആണെന്ന്.. പെണ്ണ് വീട്ടുകാർ കരുതി ചെക്കൻ വീട്ടുകാർ ആണെന്ന് 😜😜
@ammusworld52632 жыл бұрын
ഇതൊക്കെ ഒരു ദിവസം തന്നെ അല്ലെ കഴിച്ചത് 🙆♀️🙏🙏
@shibukockukuttan98322 жыл бұрын
നല്ല അവതരണം ♥️♥️♥️♥️ നന്നായി ഇഷ്ടപ്പെട്ടു 🫀🫀🫀🫀 മന്തിയുടെ റൈസ് നല്ല സ്റ്റിക്കി ആയപോലെ ഫീൽ ചെയ്തു ♥️♥️♥️♥️
@karthi.bsomansachin28002 жыл бұрын
ഇതെവിടെയായിരുന്നു ഈ കല്യാണം 🤔🤔🤔🤔🤔ഞങ്ങൾ പോകുമ്പോളൊന്നും ഇതൊന്നും കാണാറില്ലല്ലോ 🤨🤨🤨🤨🤨🤨😭😭😭
@things90422 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ...എല്ലാം കൂടി എങ്ങനെ കഴിക്കാൻ പറ്റും
@kukkuk47212 жыл бұрын
2പൊറോട്ട കഴിച്ചാൽ തന്നെ വയറു നിറയുന്ന എന്നെ ഒക്കെ കാണുമ്പോൾ കിണറ്റിൽ ഇടാൻ തോന്നുന്നു 😂😂
@mufeedmufi79662 жыл бұрын
Oru fresh comedy ndtta " ithoru malsaramalla"😎
@Rizva1112 жыл бұрын
ഇയാൾ എത്ര ദിവസം ആയി ഭക്ഷണം കഴിച്ചിട്ട് ഹാബ്ബോ
@shyamilyvipin30142 жыл бұрын
ഒരാഴ്ച സമയം കിട്ടിയിരുന്നേൽ എല്ലാം നല്ലത് പോലെ ട്രൈ ചെയ്യരുന്നു ഇതിപ്പോ 🤪🤪
@febinmathew37282 жыл бұрын
ഒരു കല്യാണത്തിന് ഇത്രെയും ആഹാരം ഉണ്ടെങ്കിൽ അതിൽ എത്രമാത്രം പഴയിപ്പോകും. ആവശ്യത്തിന് മാത്രം അത് പാഴാകാത്ത രീതിയിൽ കൊടുത്താൽ പോരെ
@jacobmathews9602 жыл бұрын
National waste...
@nailedit64302 жыл бұрын
ജീവിതം വേസ്റ്റ്
@AbdullaPm-v2pАй бұрын
കൂട്ടുകാരാ... നിന്റെ പേരെന്റ്സ്ന് ഒരു ബിഗ് സല്യൂട്ട്....!
@ashikvichu5252 жыл бұрын
അജഗാജന്തരം സിനിമയിലെ കല്യാണം കണ്ടിട്ടില്ലേ.. അതാണ് ഞങ്ങടെ ഇവിടത്തെ കല്യാണം 🙂
@nifamilykitchen2 жыл бұрын
Videos idan late akune enthaa?? Gap varathe itondirikune, namude kollathe oru food vlogger million subscriber akune kanana😍
@bluerose44532 жыл бұрын
Engana veettil poye.??? Eduthondu poyathano??
@sreedhuvinoop87582 жыл бұрын
ഒരാഴ്ച പട്ടിണി കിടന്നിട്ടുപോയാലും ഇങ്ങനെ കഴിക്കാൻ പറ്റുമോ?
@dineshkhd9103 Жыл бұрын
ഇത് എല്ലാം ഒരുമിച്ചു തിന്നതാണോ അല്ല സമയം എടുത്തു തിന്നതാണോ ഇതൊക്കെ ഒരാളുടെ വയറ്റിൽ തന്നെ യാണോ പോയത് അതിശയം തന്നെ കണ്ണ് കൊണ്ട് പോകും തനിക്ക് കേട്ടോ 👌👌👌👌👍😁😁😁
@mibinmathew50702 жыл бұрын
Bro, ottak aano ithu full thattiye??
@arungk46212 жыл бұрын
Athe sherikkum oru kalayanathinu ithreyokke veno enn oru samshayam.
@Hamza-tr2ji2 жыл бұрын
ഇതൊക്കെ ദഹിക്കാൻ എത്ര ദിവസം വേണം?
@jinasjinu90832 жыл бұрын
😂
@Thankan98762 жыл бұрын
Ethokke cherthe. Vere rand star kal und.. Refill ur tummy.. 😂😂😂😂