നിനക്ക് ഒന്നും വേറെ പണിയില്ലേ ഇവനൊക്കെ രണ്ടും കണക്കാ ഇവന്റെ ഒക്കെ നിലനിപ്പിന് വേണ്ടി രണ്ടിന്റെയും പണി
@jijesh.njijesh96264 ай бұрын
Ee vesi mono hindhu theevravaathi saajan ...Avante okke thaangi nadakku beegara
@asifsulaimantvm564 ай бұрын
Boche aralum oka help cheyunu shajan enth thengaya cheyuna
@darkshadow58964 ай бұрын
@@ShajiAaa-y6tസംശയം ഉണ്ടോ ബോച്ചേ എന്ന് സ്വയം അവകാശപ്പെടുന്ന ബോബി തന്നെ 😂
@sandeepmykd874 ай бұрын
പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി
@KSubash-yy3ki4 ай бұрын
ചുരുക്കത്തിൽ നാട്ടുകാരുടെ കടയും സൗകര്യവും ഉപയോഗിച്ച് ബോചെയ്ക്ക് കച്ചവടം നടത്താനുള്ള ഐഡിയ... അതാണ് ഫ്രാഞ്ചയ്സി.
@K.S.sajiKadakethu4 ай бұрын
😂
@renjithameworld50044 ай бұрын
😱
@BinuMathai-cd8iu4 ай бұрын
Right,you work for someone he makes money from you without any work every single sale 😂😂😂😂
@sijojoy81694 ай бұрын
കേരള ലോട്ടറി പിന്നെ എന്താണ് ഒന്നുമില്ലെങ്കിൽ ചായ പൊടി എങ്കിലും കിട്ടും
@renjithameworld50044 ай бұрын
@@sijojoy8169 അതെ അത് വിൽക്കാൻ കഴിയാതെ കടക്കാർ ചായകുടിച്ചു ജീവിക്കും.. 😂😂😂😂
@universalsoldier92284 ай бұрын
ഇങ്ങേർക്ക് പുകഴ്ത്തു പാട്ട് പാടാൻ ഇപ്പോഴും ഒരുപാട് മലയാളികൾ ഇവിടുണ്ട്.. അതാണ് സങ്കടം..
@aaliyarayaroth24894 ай бұрын
അവന്മാർ എല്ലാം ഒന്നാം തരം തട്ടിപ്പ് വീരന്മാർ ആണ്, ഇങ്ങേരെ കെണിയിൽ ആക്കി അവസാനം എല്ലാവരും മുങ്ങും
@sreejithu19884 ай бұрын
Phygicart paranja oru patip und..avara marketing
@johnyspark.64 ай бұрын
Athae
@johnyspark.64 ай бұрын
@sreejithu1988 yes correct ane bro ..
@Robertvictorr2 ай бұрын
Crores donated
@narayanankallikkandi4004 ай бұрын
സാജൻ സാർ, അങ്ങയുടെ നല്ല മനസ്സിന്റെ മുമ്പിൽ മനസ്സാ തല കുനിക്കുന്നു, ഈ അറിവ് ഞങ്ങളപ്പോലെയുള്ള സാധാരണക്കാരിൽ എത്തിച്ചതിന് വളരെയേറെ നന്ദിയുണ്ട്🙏🏻
@monythomas31704 ай бұрын
ഇതാണ് പത്ര പ്രവർത്തനം ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
@sajeesham41184 ай бұрын
ഷാജൻ സാർ നിങ്ങൾക് ഒരു ബിഗ് സലൂട്ട് 🙋♂️ താങ്കളെയും താങ്കളുടെ വാർത്തകളെയും ഒരുപാട് ബഹുമാനിക്കുന്നു നിങ്ങളാണ് കേരളത്തിലെ നമ്പർ വൺ മാധ്യമപ്രവർത്തകൻ സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന വാർത്ത ചാനൽ 👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹❤️❤️🥰
@monythomas31704 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏
@noorudheent47024 ай бұрын
❤
@ShajiBharthan4 ай бұрын
ഈ സാജനും ലോക bharadanu
@hebygeorge22494 ай бұрын
Right
@hebygeorge22494 ай бұрын
@@ShajiBharthanതെളിവുണ്ടോ ¿
@lastcomment91144 ай бұрын
Bocheയുടെ ഭീഷണിയ്‌ക്കോ, പണത്തിനോ, അടിയറവ് പറയില്ല എന്ന വിശ്വാസം ഞങ്ങൾക്കുണ്ട് 💯
@rija46554 ай бұрын
ഒരു ഗതി പര ഗതി ഇല്ലാത്ത പാവങ്ങൾ ആണ് ഇങ്ങനെയുള്ളവരുടെ കെണിയിൽ വീഴുന്നത്.....
@sreelekshmi6754 ай бұрын
അദ്ദേഹം വരും എന്നാണ് വിചാരിച്ചതു.. ഇതിപ്പോ വരാതായപ്പോ അദ്ദേഹത്തിന്റെ വിശ്വസ്ഥർക്ക് പോലും മറുനാടൻ പറഞ്ഞത് ശരി എന്ന് മനസ്സിലായി കാണും..
@bijuvino80244 ай бұрын
😂
@twister894 ай бұрын
Adheham 😂😅🎉
@saaj99334 ай бұрын
Varruum varruum
@BondJFK4 ай бұрын
Ayalu oru ladye Sexual harassment chaitha oru case undayirunu, Video Yotutube il undayirunu pandu 2012-2015 timeil athu ippo matti enu thinunu
@BijuK-rf9xt4 ай бұрын
ബോചെയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ലാഭം ഉണ്ടാകും എന്ന് കേട്ടാൽ എടുത്ത് ചാടുന്ന മലയാളിക്ക് കൂടിയുള്ള മുന്നറിയിപ്പ്
@akhilkrishna48874 ай бұрын
മറുനാടനോട് ഇക്കാര്യത്തിൽ പൂർണ്ണ യോജിപ്പ്
@RanjiKannur4 ай бұрын
ക്രമേണ എല്ലാ കാര്യത്തിലും യോജിപ്പാകും.. കാരണം മറുനാടൻ നേരായ വഴിക്കാണ് 👌
@greenauto3444 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@shabeelanoushad46204 ай бұрын
ഞാനും യോജിക്കുന്നു
@sahadevannair81004 ай бұрын
എത്ര പറ്റിക്കപ്പെട്ടാലും മനസിലാക്കാത്ത മലയാളി ഉള്ളിടത്തോളം ഇനിയും ബോചെമാർ ഉണ്ടാകും
@santhamurali84684 ай бұрын
സത്യം മലയാളി മലയാളിക്കൊണ്ട് പറ്റിക്കൽ
@K.S.sajiKadakethu4 ай бұрын
Yes💯
@SreekalaS-xv3ot4 ай бұрын
സത്യം
@Voltaic19644 ай бұрын
Mullaperiyrar onnu case edukku please..........
@RenjanaP.N4 ай бұрын
ആരും ബിസിനസ് നടത്തുന്നത് ലാഭം കിട്ടാനാണ്. ആരും നാട്ടുകാരെ നന്നാക്കാൻ അല്ല എന്ന് വിചാരിയ്കുക.
@PouloDybala-n6c4 ай бұрын
അല്ല പിന്നെ 🤣🤣🤣🤣
@sav1574 ай бұрын
ബോച്ചയുടെ തട്ടിപ്പിനെ പറ്റി ഷാജൻ സാർ പറഞ്ഞത് ശരിയാണ് സാറിന് പിന്തുണ കൊടുക്കണം നമ്മൾ ❤❤❤❤
@sharmanivishnu82394 ай бұрын
Fami
@PrasadPrasad-oe6ef4 ай бұрын
സാജന്റ് കുണ്ണക്കുമ്പി കൊടുക്കടാ
@arunbabu-um9ty4 ай бұрын
❤
@manikandanm88264 ай бұрын
ബൈജുസ് inte അവസ്ഥയിൽ എത്തും ഉറപ്പാണ് തുടക്കം തൊട്ടേ ഉടായിപ്പു മാത്രമേ കൈയിരുപ്പായിരുന്നു
@konarkvideos78474 ай бұрын
BOCHE നല്ല ഒന്നാതരം ഫ്രോഡാണ്
@joshybenadict69614 ай бұрын
എന്തെല്ലാം പറഞ്ഞാലും ബോച്ചെ ടീ സൂപ്പറാണ് ❤
@josepjohn11424 ай бұрын
എന്താ.....മനുഷ്യർ.....ഇങ്ങനെ......ആക്കുന്നത്.....
@ii-ny4sy4 ай бұрын
അയാൾക്ക് ഉൾക്കാഴ്ച ഉണ്ട് പക്ഷെ ഉള്ളിലെ ഫ്രാഡ് കൊണ്ട് പുള്ളിക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല 😂😂
ചില സമയം ബോചെയെ കാണുമ്പോൾ കള്ള് ചെത്താൻ പോവുന്നവരേ ഓർമ്മ വരും, ഇതുപോലെ ആർക്കേലും
@fightingfile92804 ай бұрын
🖐️
@jamesvaliyathaikalberty13734 ай бұрын
😂😂😂😂
@sinoj18174 ай бұрын
😂😂😂
@prakashthakazhi62794 ай бұрын
അവൻ കഞ്ചാവടിച്ച മാതിരിയാണ്
@satheeshv9014 ай бұрын
Sariyanu bro
@Kurunari014 ай бұрын
ഇവൻ കൂടെ കൂടെ ഓരോന്ന് പൊട്ടിക്കും. അവന്റെ ഒരു ഹെലിടാക്സി. ഓക്സിജൻ സിറ്റി. ലേറ്റസ്റ്റ് ബോച്ചേ ടീ 🙆♀️
@girigireeshm80484 ай бұрын
ഷാജൻ സാർ പറയുന്നത് സത്യം 👍👍
@faisalnadi50814 ай бұрын
😇😇😇🤣
@AJs_sugarrush4 ай бұрын
Your so right... I also brought ticket via the tea scheme for 150,I never got a ticket, I tried thier contract numbers, no response. I messaged, no response.. so even though I lost a meagre 150, but how many more 150 they must be getting.. so no tea, no ticket.. what a scam
@gopalakhil69104 ай бұрын
ലോക ഉടായിപ്പായ ഇയ്യാളെ വിശാസിക്കുന്ന മലയാളിയെ പറഞ്ഞാൽ മതി അല്ലോ - ഇനിയെങ്കിലും ഇയ്യാളെ മനസ്സിലാക്കാൻ ശ്രെമിക്കു
@bijimathew46914 ай бұрын
KZbin il oru pennkutty boche tea de offer ennu parayunnathu kandu, aval face full cover cheytha video kanikkunne , njan ethinu ethire paranjjappol aval ennodu choodayi msg ettu,
@Voltaic19644 ай бұрын
Mullaperiyrar new dam. please..........#save Kerala...😢😢😢😢
@saleemabdul92674 ай бұрын
ബോച്ചെ ഒരു ബുദ്ധിമാൻ ആയ ബിസിനസ് മാൻ ആണ്. ബിസിനസ് ബിസിനസ് ആയി കാണുക ആരും ജനങ്ങളെ നന്നാക്കാൻ ആയി ബിസിനസ് ചെയ്യുന്നില്ല. പക്ഷെ ബോചെയുടെ ഈ ബിസിനസ് കൊണ്ട് എന്നും നമ്മുടെ ചുറ്റുപാടും ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെടുന്നതായി കാണുന്നുണ്ട് 😊. പിന്നെ ഏത് ബിസിനസ് ഫ്രഞ്ചേർസിക്കും ലാഭവും നഷ്ടവും ഉണ്ടാവാം അത് സാധാരണ സംഭവം തന്നെ ആണ്. പിന്നെ ഈ boche tea ക്ക് വേണ്ടി മാത്രം വാടകക്ക് എടുത്ത് കട തുടങ്ങുന്നത് മണ്ടത്തരം ആണ്. മറ്റു ബിസിനസിന്റെ കൂടെ മാത്രമേ ഇത് വെച്ചിട്ട് കാര്യമുള്ളൂ. അതിന് കമ്പനിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആർകെങ്കിലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരം ബോച്ചെ അടുത്ത ഒരു മീറ്റിംഗ് കൂടി പരിഹരിക്കാം എന്നും പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് വയനാട് ദുരന്തം കാരണം മീറ്റിംഗ് എല്ലാം മാറ്റി വെക്കേണ്ടി വന്നത്. കമ്പനി ബിസിനസ് ആണ് ചെയ്യുന്നത് ലോകത്തിലെ എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു സംരംബവും മുന്നോട്ട് പോവാൻ പറ്റില്ല. നഷ്ടം വരുന്ന ഫ്രാൻഞ്ചേസികൾക്ക് അവരുട പൈസ തിരിച്ചു കൊടുത്തു കഴിവുള്ള വേറെ ആളുകളെ നിയമിച്ചു കമ്പനി മുന്നോട്ട് പോവും. കുറ്റം പറയാൻ മാത്രം കഴിവുള്ള മറുനാടനെപ്പോലെയുള്ള ആളുകൾ അത് ചെയ്ത് കൊണ്ടേയിരിക്കും അത് പോലെ യുള്ള ആളുകൾ അതിന് സപ്പോർട്ട് ചെയ്യും. അത്രേയുള്ളൂ പുതിയ ആശയങ്ങളിലൂടെ ബിസിനസ് വളരട്ടെ. അതിലൂടെ എല്ലാവരും രക്ഷപെടട്ടെ. ഒന്ന് മാത്രം ലോകത്ത് ഉള്ള എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു കമ്പനിക്കും മുന്നോട്ട് പോവാൻ പറ്റില്ലയിട്ടില്ല . ഭൂരിഭാഗം പേരും ഈ boche tea സംരമ്പത്തിലൂടെ രക്ഷപ്പെട്ടിട്ടണ്ട് ❤ അത് കൊണ്ട് Love you boche ❤️
@Lolanlolan3044 ай бұрын
അങ്ങനെ തൃപ്തിപെടാതെ കമ്പനികൾ പൂട്ടിയും പോയിട്ടുണ്ട്.... എന്തുകൊണ്ട് ഈ ബോച്ചേടീ നാട്ടിൽ മറ്റു സൂപ്പർമാർക്കറ്റ് വഴി ഇറക്കുനില്ല... കാരണം 5 രൂപ മാർജിൻ മാത്രം നൽകുന്നേ ഒരു കമ്പനിയുടെ തേയില ആരും തന്നെ വാങ്ങില്ല
ഞാനിത് വർഷങ്ങളായി പറയുന്നുണ്ട് എനിക്കറിയാവുന്ന എല്ലാവരോടും
@Ma_ya_vi4 ай бұрын
ഞാനും..fijikart ടീം ആയിട്ട് മുന്നേ ഞാൻ ഉടക്കിയത് ആണ്....ഇപ്പൊ ഉടക്കിയവർ തെര പാര😂😂😂..കടം ആയി നാട്ടിൽ നിന്ന് ഗൾഫിൽ പോയി
@gkp45204 ай бұрын
All people will fall into this Franchise trap. Valid points.. I am a victim and employee of another franchise company and my life became a stand still. The franchise concept itself is a fraud and cheating process (specific in India) Good that you brought out this issue to the public knowledge Love you Shajan Sir ❤🙏
@georgekv75644 ай бұрын
ഷാജൻ സാർ ഇ പൂച്ചയെ കൂട്ടിൽ അടച്ച് വെള്ളത്തിൽ മുക്കണം പാവങ്ങൾ രക്ഷ പെടട്ടെ 👍
@ShajiBharthan4 ай бұрын
നീയൊക്കെ എല്ലാം കണക്കാ ബോച്ഛയെ മാത്രം കുറ്റം പറയണ്ട
@abdulmajeedty4434Ай бұрын
ഞാൻ ഒരു ബോച്ചേ പാർട്ണർ ആണ് തേയില വിറ്റ് കോടീശ്വരൻ ആകാൻ പറ്റില്ല ജീവിച്ച് പോകാം അതിന്റെ കൂടെ എന്തെങ്കിലും ബിസിനസ് കൂടി ചെയ്യണം അല്ലാതെ ബോചെയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം
@RaghavanKurup4 ай бұрын
ഷാജൻ സർ ബോധവൽക്കരണം ധാരാളം നടത്തി മനസ്സിലാക്കേണ്ടർ മനസ്സിലാക്കട്ടെ.ഇല്ലാത്തവർ പോയി നശിക്കട്ടെ.ഇനിയും ഇതിൻറ് പിന്നാലെ പോകണ്ട എന്നാണ് താങ്കളുടെ ഒരു അഭ്യൂദയകാംക്ഷി എന്ന നിലയിൽ എൻറ് അഭിപ്രായം.നന്മകൾ നേരുന്നു.
@csatheesc12344 ай бұрын
അങ്ങനെ മതിയോ ❓ കള്ളത്തരങ്ങൾ ആരുടെയായാലും പുറത്ത് കൊണ്ടു വരുന്നതാണ് ശ്രീ ഷാജന്റെ പരിശ്രമം ബോചയെ വിടാതെ പൊളിച്ചടുക്കണം ഇനി ഇങ്ങനെയൊരുത്തരത്തിലും ഇനി ആരും പറ്റിക്കപ്പെടരുത്
@jittoputhuva89164 ай бұрын
പലനാൾ പറ്റിച്ചാൽ ഒരുനാൾ പെടും ഷാജൻ ബായ്, നിങ്ങളെ ദൈവം ആയി നിയോഗിച്ചതായിരിക്കും. അല്ലെകിൽ നിങ്ങൾ ഇത് പറയേണ്ടി വരുകയില്ലായിരുന്നു. കാലം കാത്തുവച്ച....
@infinity-tm4yz3 ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@manilalcs49144 ай бұрын
ബോച്ചെ ഇനിയും വരും പല രൂപത്തിൽ പല ഭാവത്തിൽ വേണ്ടി വന്നൽ ബോച്ചെ നാടൻ ടി വി യും തുടങ്ങും. ഷാജൻ ഭയക്കണം.
@K.S.sajiKadakethu4 ай бұрын
😂😂
@shajiManoj19734 ай бұрын
😂 ഭയങ്കര ബുദ്ധിശാലികളാ നമ്മൾ മലയാളികൾ 😂 എത്ര പറ്റിക്കപ്പെട്ടാലും പിന്നെയും പിന്നെയും ചെന്ന് ചാടി കൊടുക്കുന്ന മലയാളികൾ ഉള്ളിടത്തോളം കാലം ... ഇതു പോലുള്ള ബോച്ചേ മാർകേടി ശ്വരന്മാരാകും 🙏 അവസാനം കിടന്ന് മോങ്ങും...😂😂😂 പിന്നെയും പറ്റിക്കപ്പെടാൻ മലയാളി തയ്യാർ😂😂👍👍
@abdulkareem-ih1ybАй бұрын
ബോച്ചേ നല്ലൊരു മനസ്സിന് ഉടമയാണ് അയാൾ പാവങ്ങളെ സഹായിക്കുന്നു താൻ എല്ലാവരെയും ഉപദ്രവിക്കുന്നു
@elbinpaul-vlogs13944 ай бұрын
മറുനാടൻ 👍👍👍👍👍
@sreekanth_sivadas4 ай бұрын
കള്ളന്മാർ എന്ന് വിളിച്ചാൽ കുറഞ്ഞുപോവും.. ശരിക്കും തീവെട്ടി കൊള്ളക്കാരുടെ ഒരു കൂട്ടം..😀
@bpaul99134 ай бұрын
ഇയാൾ പല പദ്ധതികളും പ്രഖ്യാപിച്ച് പത്രക്കാർ വഴി ഫ്രീയായി പ്രചാരം കിട്ടി, സ്വയം ബ്രാൻഡാക്കി ബിസിനസ്സുകൾ വലുതാക്കിയതല്ലാതെ ഏതൊക്കെ നടപ്പാക്കി എന്ന് ജനങ്ങൾ ചോദിച്ചാൽ പുള്ളി ഉത്തരം പറയേണ്ടതാണ്..
@Kawaiclouds4 ай бұрын
''ബോച്ചെ'' കാശൊണ്ടാക്കിയെങ്കില്‍ അയാളുടെ മിടുക്ക്, നമ്മള്‍ മലയാളികള്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കത്തില്ലാ.
@BabuParamban4 ай бұрын
എളുപ്പം കാശുണ്ടാക്കാൻ നടക്കുന്നവർ
@RadhakrishnanKunnathur4 ай бұрын
U r 100 percent correct
@E.VVasudev4 ай бұрын
ഇനി പണമെല്ലാം പോയി നെഞ്ചത്തടിച്ച് കരഞ്ഞ് വിളിച്ച് ആൾക്കാർ ഒരു വരവുണ്ട്. നല്ല ചൂരലെടുത്ത് അടി കൊടുക്കണം. യാതൊരു ദയയും സഹതാപവും ഇവർ അർഹിക്കുന്നില്ല.
@csatheesc12344 ай бұрын
ആളുകൾ ചെറിയ പറ്റിപ്പീര് പുറത്ത് പറയില്ല പോയതുപോട്ടെ എന്ന് കരുതും അതാണ് ബ്ലൈഡ് കമ്പനിക്കാരുടെയും ഈവക പിതൃ ഇല്ലായ്മ കാണിക്കുന്നവരുടെയും വിജയം ആകെ പോകുന്നത് സർക്കാരിനെ വിശ്വസിച്ചു പോലീസിൽ മാത്രമാണ് അവർ അവിടെ ചെല്ലുമ്പോൾ ചെല്ലുന്നവരെ ആകെ കളിയാക്കി പുച്ഛിച്ചു നാണം കെടുത്തി വിടും ഒന്നും ചെയ്യില്ല സർക്കാരിന്റെ ആളുകൾക്കും ഇതിലൊക്കെ കൈയ്യുണ്ട് എന്നാണ് നമുക്ക് മനസ്സിലാക്കുന്നത് ഭരണക്കാർക്ക് അറിയാത്ത ഒരു കാര്യവും ഈ കൊച്ച് കേരള നാട്ടിൽ നടക്കില്ല എന്ന് മലയാളിക്ക് അറിയാം അത് വിശ്വസിച്ചാണ് ചേരുന്നതും പിന്നീട് പറ്റിക്കപ്പെടുമ്പോൾ രക്ഷിക്കും എന്ന് കരുതി ഓടിചെല്ലുന്നതും
@Uday-27504 ай бұрын
മറുനാടനിൽ വരാഞ്ഞതിന്റെ കാരണം പറഞ്ഞു ബോച്ചേ വീഡിയോയിൽ ഒന്നും വന്നില്ലേ ഇതുവരെ..?
@SasiNair-le9zx4 ай бұрын
ഈ കേട്ട കാര്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമായി 🙏🙏 മലയാളി,, കൊലയാളി എന്ന 🙏 നമുക്കും കിട്ടണം പണം എന്ന മനോഭാവം കൊണ്ട് നടക്കുന്നു 🙏 പാവം പിണറായി എന്നപരനാറിയെ ഇനിയും വിടുക എന്ന് മാത്രം 🙏 🙏
@althafalthaf.p70414 ай бұрын
You Are Correct.
@riyawills53734 ай бұрын
എറണാകുളത്തെ ഒരു പള്ളിയിൽ തിരുവോസ്തിയിൽ നിന്നും രക്തം വരുന്നതായി പറയുന്നു.മറുനാടൻ ഷാജൻ ഇതിൻ്റെ സത്യാവസ്ഥ അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരുവാൻ അഭ്യർത്ഥിക്കുന്നു.
@manjumanu83364 ай бұрын
Hi സുടാപ്പി കാന്തപുരത്തിന്റെ മുടിവെള്ളതിനെക്കുറിച്ചും ഒരു ചർച്ച വേണ്ടേ
പുതിയ ആത്മീയ കച്ചവടം... പുതിയ ഫ്രാൻചൈസി.. ഇനി അവിടെ കച്ചവടം പൊടിപൊടിക്കും
@sreesings14 ай бұрын
ലവൻ യോദ്ധയിലെ നല്ല 'റിമ്പോച്ചേ'യുടെ പേര് കൂടി നശിപ്പിക്കും...
@nidheesh98564 ай бұрын
😂
@rs24424 ай бұрын
😂😂
@GirisanK-p1m4 ай бұрын
MARUNADANU BIG SALUTE SATYAM PURATHU VARATTE.
@krishnans58544 ай бұрын
ജയിൽപുള്ളികളുടെ വേഷം നല്ലവണ്ണം ബൊച്ചേ ക്കു ചേരുന്നുണ്ട്!!
@sathyantk89964 ай бұрын
തീഹാർ
@Ma_ya_vi4 ай бұрын
ലവൻ്റെ പിടിച്ചു അകത്ത് ഇടാൻ സമയം ആയി
@anandank58804 ай бұрын
വേഷം അത് മതി. ഇനി ജയിൽ ഏതാണെന്നു കണ്ട് വെച്ചാൽ മതി 😂
@josephtj94874 ай бұрын
ഒരുപക്ഷേഅതായിരിക്കുംഅവസാനവിധി
@sunilkumarchirackel31184 ай бұрын
ഇവനൊക്കെ പറയുന്നത് കേട്ട് പാവങ്ങൾ GST കൂടി എടുത്താൽ ജീവിതം 3g ആകും 🙏
@rajankavumkal70754 ай бұрын
ഫിജികാർട്ടിൻ്റെ തട്ടിപ്പിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഇടണം.
@Ma_ya_vi4 ай бұрын
Yes . കുറെ ആളുകൾ ലക്ഷങ്ങൾ വാരി ഇപ്പൊ ഒരുത്തനും മിണ്ടുന്നില്ല
@herbertk.c50464 ай бұрын
പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിക്കൊണ്ട് മദ്യവും ലോട്ടറിയും ഇവിടെ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. ഇതേക്കുറിച്ചു കൂടി മറുനാടൻ ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു.
@abhinandsthampi89004 ай бұрын
വെല്ലുവിളിച്ച ആൾ വന്നില്ല പക്ഷേ വെല്ലുവിളി ഏറ്റെടുത്ത ആൾ വന്നു😂😂
@smithazworld57934 ай бұрын
ഫിജി കാർട്ട് എന്ന് കേൾക്കുമ്പോഴേ എൻറെ അയൽവക്കത്തുള്ള അവരൊക്കെ പറയുകയാണ് തട്ടിപ്പാണ് അതിലൊന്നും ചേരരുത് എന്ന്. എല്ലാവർക്കും അറിയാം
@shinymadhu55494 ай бұрын
എന്റെ കൂട്ടുകാരി enne അതിൽ ചേർക്കാൻ ഒത്തിരി പാട് പെട്ടു. പക്ഷെ ഞാൻ അതിൽ പെട്ടു പോയില്ല. അന്നേ ഞാൻ പറഞ്ഞു etu പറ്റിക്കൽഎന്ന്.. ഇപ്പോൾ അതിൽ ചേർന്നില്ലല്ലോ എന്ന് ഓർത്തു സന്തോഷിക്കുന്നു 😁😁
@manilalcs49144 ай бұрын
എവി ടി കണ്ണൻ ദേവൻ ടാറ്റാ ടീ ഇതൊന്നും പോര. ബോച്ചെ ടീ തന്നെ വേണം
@thomasaniyankunju95094 ай бұрын
ഈ കമ്പനികൾക്ക് ഒന്നും ഒരു പരാതീ ഇല്ലേ കച്ചവടം നശിപ്പിക്കാൻ ഇറങ്ങിയവനെ ക്കുറിച്ച്
@aaliyarayaroth24894 ай бұрын
@@thomasaniyankunju9509: അവർക്ക് ഒക്കെ അവരുടെത് ആയ കസ്റ്റമേഴ്സ് ഉണ്ട്, ഇനി അവർ ബോച്ചേ ടീ ഒരു വട്ടം വാങ്ങിയാൽ ജീവിതത്തിൽ പിന്നെ വാങ്ങില്ല എന്ന് മനസിലാക്കിയത് കൊണ്ട് ഒന്നും മിണ്ടുന്നില്ല,
@sarrks0074 ай бұрын
എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്. ലോകത്ത് തെയ്ല മാത്രം വിറ്റ് പതിനായിരം തികച്ച് നേടിയ ആരും ഈ ലോകത്ത് കാണില്ല. ഹോൾസെയിൽ അല്ലാതെ! ജീവിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് ജീവിതമാർഗ്ഗമായി ഒരു കടയിട്ട് കൊടുത്തു. അതിൽ ഒരു പ്രോഡക്ട് മാത്രമാണ് തെയ്ല. അതിൻ്റെ കൂടെ മറ്റു പ്രോഡക്‌ട്സ് കൂടി വിറ്റ് വേണം ലാഭം ഉണ്ടാക്കാൻ. എല്ലാവർക്കും കഷ്ടപെടാതെ ലക്ഷാധിപതികൾ ആകണം. അതാണ് പ്രശ്നം.
@balakrishnanmr33924 ай бұрын
Heli taxi , oxygen city in Thrissur, udaiyippu Veeran
@valsalaakarliparamb5304 ай бұрын
എന്തൊക്കെ ഉടായിപ്പ് ആര് നടത്തിയാലും മലയാളികൾ ചെന്ന് ചാടിക്കൊടുക്കും കഷ്ടം തന്നെ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ ചതിയൻമാരെ തിരിച്ചറിയാൻ ശ്രമിക്കുക
@sukumaransuma18164 ай бұрын
സത്യം പറയുന്ന മറുനാടൻ മലയാളി മുന്നോട്ട് ❤️❤️❤️👍👍👍👍👍
@rejinyahel21704 ай бұрын
u r a good journalist
@anoopksd4 ай бұрын
എന്റെ ഒരു സുഹൃത്ത് കുറെ കാലം ഫിജികാർട്ട് കൊണ്ട് നടന്നു... ഞാൻ അന്നേ പറഞ്ഞതാണ് ഉടായിപ്പ് ആണെന്ന് ഇപ്പൊ കുടുംബക്കാർക് വരെ അവനെ കണ്ടൂടാ 😂
@shajiManoj19734 ай бұрын
എന്റെ ഫ്രണ്ടും ചെയ്തിരുന്നു. എന്നോട് ചേരാൻ പറഞ്ഞു ഞാൻ ചേർന്നില്ല😅. എന്റെ ഫ്രണ്ട് പഴയ തൊഴിലിലേക്ക് തിരിച്ചു വന്ന കാരണം അവൻ രക്ഷപ്പെട്ടു🙏
@SarithaKG-mx4ki4 ай бұрын
എന്റെ ഫ്രണ്ട് ചെയ്തു എന്നോട് പറഞ്ഞു ചേരാൻ 😅ഞാൻ chernnilla ഇപ്പോൾ അവൾ ഗൾഫിൽ വീട്ടു ജോലി ക്കു പോയി
@seemakannankara88974 ай бұрын
ഞാനും അവരുടെ മീറ്റിംഗ് ഒക്കെ അറ്റാൻഡ് ചെയ്തതെ ഉള്ളു. ചേർന്നില്ല.ഭാഗ്യായി
@smithazworld57934 ай бұрын
എൻറെ കൂട്ടുകാരിയും ഫിജി കാർട്ടിൽ ചേരാൻ എന്നെ വിളിച്ചതാണ് അവരുടെ ഒരു ക്ലാസ് ഉണ്ട് അത് അറ്റൻഡ് ചെയ്യണം പോലും... മുമ്പ് ഇതുപോലൊരു മണി ചെയിൻ തട്ടിപ്പിൽ പെട്ട് പൈസ പോയതാണ് ഞങ്ങളുടെ രണ്ടുപേരുടെയും, എൻറെ അനിയത്തി ഗോൾഡ് പണയം വച്ചാണ് അതിലേക്ക് ഇൻവെസ്റ്റ് ചെയ്തത് അതു പോയി..
@anoopksd4 ай бұрын
@@smithazworld5793 1000 കോടി അടിച്ചു മാറ്റി 100 കോടി ചാരിറ്റി ചെയ്യും.. ജനങ്ങൾക്കും സർക്കാരിനും അവരാണ് ഹീറോ... എന്ത് ചെയ്യാ 🥲
@radhanair7884 ай бұрын
Thank you Shajan.A big Salute to you.👍👍♥️♥️.😊
@sandeepmykd874 ай бұрын
പ്രകൃതി ദുരന്തം പോലും വെച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുന്നു പിരിയൻ ശംഖ്, ആട്, മഞ്ചിയം, തേക്ക്, ആമ്പേ, മണിചെയിൻ, സർക്കാർ ലോട്ടറി,ബോച്ചേ, മലയാളി പൊളിയല്ലേ നമ്മൾ അതിൽ ജീവിക്കും 💪💪💪
@srikanthnair17054 ай бұрын
Valare correct aanu sir.❤
@maarsunfoodproducts48314 ай бұрын
മറു നാടൻ ആണ് യഥാർഥ മാധ്യമ പ്രവർത്തകൻ
@VinodKumar-lf8rd4 ай бұрын
ഷാജൻ സാറിന് അഭിവാദ്യങ്ങൾ
@sreekumar19704 ай бұрын
തനിക്ക് ഇയാളോട് പകയാണ്...കാരണം പറയൂ
@manohartharayilkunju51404 ай бұрын
Thanks, i like you. The real thing you disclosed throughout your video.
@Joe-d8g4 ай бұрын
Fraud fraud fraud all the way .
@Noufalukdv4 ай бұрын
Boche അദ്ദേഹത്തിന്റെ കയ്യിലുള്ള പണം കൊണ്ട് ബിസ്നസ് ചെയ്യുന്നു,, അതിൽ ഒരു സമ്മന കൂപ്പാണും വെക്കുന്നു,, അതല്ലേ ശെരി,,, അതിൽ പ്രൈസ് കിട്ടുന്നവർക്ക് correct ആയിട്ട് ബോച്ചേ പ്രൈസ് കൊടുക്കുന്നുമുണ്ട്,,,, ഇതിന് മുന്പും ഒരുപാട് വീട്ടുസാധനങ്ങളിൽ കൂപ്പണ് കൊടുത്തിരുന്നു,,,,ഫ്രാഞ്ചേഴ്സി എടുക്കുന്നവർ അത് അവരുടെ തെറ്റാണ്,, ഏതൊരു സംബ്രമ്പവും ചെയ്യുമ്പോൾ അയാൾക് പൈസ ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയല്ലേ അവർ ഇതിന് ഒരുങ്ങുന്നത്,,,,അതിൽ എടുത്ത് ചാട്ടം പാടില്ല,, അത് അവരുടെ തെറ്റ്,, ബോച്ചേ പറഞ്ഞപോലെത്തന്നെ അവർക്ക് കുറഞ്ഞ വിലയിൽ ഏകദേശം 35 രൂപ നിരക്കിൽ tea കൊടുക്കുന്നുണ്ട്,, അത് വിറ്റ് അവരുടെ ലാഭം ഉണ്ടാക്കുക എന്നുള്ളത് അവരുടെ ഈ കച്ചവടം ചെയ്യുന്നവരുടെ ഐഡിയ പോലെയിരിക്കും,,
@binojkumarm4 ай бұрын
ഇത്രയും കാലമായിട്ടും ബോച്ചേ ഉടായിപ്പു ആണെന്ന് മനസ്സിലാകാത്തവർക്ക് നല്ല നമസ്കാരം
@evjoseph74824 ай бұрын
ഷാജൻ സാറെ ഈ ചതിക്കപ്പെട്ട ആളുകൾക്ക് നിയമസഹായം ചെയ്തുകൂടെ കേസ് കൊടുക്കണം ഒക്കെതിനെയും പിടിച്ചകത്തിടണം... ഒരു കൊള്ളക്കാരൻ നാട് ഭരിക്കും നാൾ ഇതുപോലുള്ള കൊള്ളക്കാർ ജനങ്ങളെ ഇങ്ങനെ പറ്റിച്ചുകൊണ്ടേയിരികും....
@UNNIKRISHNANPURAKKOTTE4 ай бұрын
താങ്കളുടെ news അല്ലാതെ ഇപ്പോൾ വേറെ ഒരു ചാനലും കാണാറില്ല. ഇതാണ് യഥാർത്ഥ ചാനൽ ❤
@AnilKumar-jh7gv4 ай бұрын
Marunadan ❤❤❤❤👍👍👍
@Rileshsankare4 ай бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും മഹത്തരം ആയ ഒരു വാർത്ത....
@manilalcs49144 ай бұрын
ആ പാവം പിടിച്ചവൻ നൈസായി ദുഭായ് കടപ്പുറമാണെന്ന് പറഞ്ഞ് ആളുകളെ മദ്രാസിലിറക്കി ജീവിച്ചോണ്ടിരിക്കുവായിരുന്നു. അയാളെ വലിച്ച് കീറി നല്ലോണം ഒട്ടിച്ചേ ഷാജൻ അടങ്ങൂ😂
@sunithababu87454 ай бұрын
😂😂😂
@TheAvGeek-kl3zf4 ай бұрын
Marunadan's interview with Boche tea franchisee people is a warning video for poor people, before going in to Boche Tea business- people can study/analyse the risk and scope of this business too. I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
@sujithchandran27704 ай бұрын
സാജൻ സാർ..... ബിഗ് സലൂട്ട്...... ❤❤❤❤❤❤
@a4amardeep5664 ай бұрын
ലെ boche.... ഇവൻ എന്നെ പൊറോട്ട കീറുന്ന പോലെ കീറുകയാണല്ലോ..... കാണാത്ത പോലെ നിൽക്കാം..... Love u everybody..... Ur own .....മ്പിച്ചേ...
@shinymadhu55494 ай бұрын
😂😂😂
@ranjujinu4 ай бұрын
😂😂😂
@Muhammedsalihcv4 ай бұрын
ഈ ഗ്രുപ്പിലും ഉണ്ട് കുറെ മണ്ണുണ്ണി മാർ 1500 രൂപ ക്ക് ചുമ്മാ കോപ്പിലെ കൂപ്പൻ വാങ്ങിച് ചായ പൊടി കിട്ടാതെ പറ്റിക്കപ്പെട്ട വർ
Appreciate Mr. Shajan , Kallanmare ellaam polichu adukkanom. Well done 👍 🙏
@rajanveegee55884 ай бұрын
മറുനാടനെ പേടിപ്പിക്കാൻ നോക്കി.. പക്ഷേ ഇപ്പൊ സ്വയം പേടിച്ചോ എന്ന് സംശയം.
@mdinesh584 ай бұрын
ആ വേഷം കൂട്ടുകാരനെ കണ്ടാലറിയാം വീട്ടിപ്പുകാരനാണെന്നു. മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ.
@kamalasanankamalasanan33734 ай бұрын
ഇപ്പൊൾ ഒരു പെയിൻ്റ് വാങ്ങുന്നവർക്ക് പണം ഓഫർ ചെയ്യുന്ന തട്ടിപ്പ്‌കൂടി ഉണ്ട് .അതറിഞ്ഞില്ലേ.
@thajudheen34584 ай бұрын
ഫുൾ സപ്പോർട്ട് ബോച്ചേ ❤❤❤❤
@fantasylandramper48004 ай бұрын
അടിമ
@adithyan.k46604 ай бұрын
ഓരോ ഉടായിപ്പ് അത് അനുഭവിക്കാൻ കേരളത്തിലെ ജനങ്ങളും
@ebygeorge80654 ай бұрын
Hats off Shajan well done 👍
@premjithnair14 ай бұрын
ചേട്ടാ അദ്ദേഹത്തെ ഒരുപാടു തവണ ചെറുതാക്കാൻ ശ്രമിക്കുമ്പോൾ..അയാൾ ചുമ്മാ വളരുകയാണ്..
@rajeshmn85074 ай бұрын
മറുനാടൻ വാർത്ത 100% ശരി'
@sajukumar39664 ай бұрын
Welcome 👁️👁️👁️🌹🙏🙏🙏🙏
@vinodalpha4 ай бұрын
തനി തങ്കത്തിൽ തീർത്ത റോൾസ് റോയ്സ് കാർ പാവങ്ങൾക്കായി വാടകയ്ക്ക്... ഹെലികോപ്റ്റർ ടാക്സി... ദുരിതാശ്വാസ വാഗ്ദാന പെരുമഴ... നറുക്കെടുപ്പിലൂടെ കിലോ കണക്കിന് സ്വർണം... എല്ലാം ഉടായിപ്പാണ് എന്നറിഞ്ഞിട്ടും വീണ്ടും മലയാളികൾ ബോച്ചേ ടീ യിലൂടെ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു... ഇയാൾ കുറേ അനുയായികൾക്ക് പണം കൊടുത്ത് സ്തുതി പാടിക്കുകയും അതിനെ പിആർ വർക്ക് ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയും അതുവഴി മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും മലയാളികൾ ഇതെല്ലാം കണ്ട് വിശ്വസിച്ച് വീണ്ടും വീണ്ടും കുഴിയിൽ ചാടുകയും ചെയ്യുന്നു
@vishnukozhikkottiri50994 ай бұрын
കിട്ടിയാൽ 10 ലക്ഷം കിട്ടാതെ പോയാലോ ചായ ഉണ്ടാക്കി കുടിക എങ്ങനെ ആയാലും 40 രൂപ ലാഭം കേരള ലോടെറിയേക്കാൾ നല്ലത്
@prasadgvr77684 ай бұрын
Mr. Shajan താങ്കളുടെ ഇപ്പോഴത്തെ ശത്രു ബോച്ചയാണ് പക്ഷേ ആഫ്രിക്കൻ MLA ടീമും മറ്റും ഈ അവസരം മുതലെടുത്ത് ഇടയിൽ കയറി പണിയാതെ നോക്കണം. പുര കത്തുമ്പോൾ വാഴ വെട്ടുന്നവരാണ് ചുറ്റും 😮😅
@krishnannair40684 ай бұрын
😂😂😂👍👍👍
@rejumon40474 ай бұрын
Shajen sir thanku for boche froad news❤️
@prathana1314 ай бұрын
ഇതിൽ കമൻറ് ഇട്ടവരിൽ ആ ചായപ്പൊടി വാങ്ങത്തവർ ആരൊക്കെ ഉണ്ട്...90%ആളുകൾ അത് വാങ്ങി യിട്ടൂണ്ട്....പൈസ കിട്ടതവർ ആണ് ഈ ചൊറിച്ചിൽ😂😂😂
@saneeshtk98144 ай бұрын
പ്രശ്നങൾ ഉണ്ടെങ്കിൽ അത് ബോച്ചേ ഡീൽ ചെയ്യും
@ajayphilip54934 ай бұрын
Such kind of talent can only be found in “one in a 100 million” guiness book of records should take note of this talent !!
@VVVinod4 ай бұрын
വലിച്ചു കീറാൻ തന്നെ തീരുമാനിച്ചു അല്ലെ 😆
@MuhammedAjmalAp4 ай бұрын
You are correct
@Unni-h4j4 ай бұрын
ബോച്ചേ മാത്രമല്ല എല്ലാവരും കൊടുക്കുന്നത് ജനങ്ങളുടെ പൈസയാണ്
@ullasdharan10414 ай бұрын
ഇവൻ ഭാവിയിൽ ഒരു Monson Mavungal കൂടി ആകാൻ ചാൻസുണ്ട്..... പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്ന ഇവനെ പിടിച്ചു അകത്തിടാൻ ടൈമായി... Shajan sir നിങ്ങൾ ഇനിയും ഇവനെതിരെ വീഡിയോസ് ചെയ്യണം.. ഇവന്റെ എല്ലാ business ഉം പൂട്ടുന്നതുവരെ... അങ്ങേക്ക് big salute 🙏🙏🙏
@krishnannair40684 ай бұрын
This will be his LAST BUSINESS. No doubt.
@doubleheartan4 ай бұрын
ഷാജാ നീ എത്ര വീഡിയോ ചെയ്താലും, മലയാളി പിന്നെയും പിണറായി വിജയൻ്റെയും ബൊച്ചേയുടേം അൻവർ കക്കാൻ്റെയും പിന്നാലെ പോകും. പഠിക്കില്ല. ❤